Skip to content
Melo Podcasts Home
CategoriesLanguagesFollowing

Podcast · Stories

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas

by Natakapremikal · Malayalam · Stories

ദൃശ്യനാടകങ്ങൾക്ക് കലാസ്വാദകരുടെയിടെയിലുള്ള സ്വീകാര്യത ശബ്ദത്തിലൂടെ മാത്രം ആസ്വദിക്കാൻ സാധിക്കുന്ന റേഡിയോ / ഓഡിയോ നാടകങ്ങൾക്കുമുണ്ട്. ആകാശവാണിയുടെ മലയാളം റേഡിയോ നാടകങ്ങൾ, എല്ലാ ബുധനാഴ്ചയും വൈകുന്നേരം 8 മണിക്ക്, ഈ അനൗദ്യോഗിക ശേഖരത്തിലൂടെ നിങ്ങൾക്ക് ആസ്വദിക്കാം.

WhatsApp (opens WhatsApp)
New episodes
Weekly
Typical length
30 min
Latest
19 Jul 2023
Language
Malayalam

Latest episode

19 Jul 2023 · 2 hr 20 min

Manchal | മഞ്ചൽ | V.K.N., M.S. Thripunithura, Nedumudi Venu | Malayalam Radio Drama | മലയാളം റേഡിയോ നാടകം

സംവിധാനം: കെ. എസ്. റാണാപ്രതാപൻ റേഡിയോ രൂപാന്തരം: എൻ. വി. സുകുമാരൻ മൂലരചന: വി.കെ.എൻ. സംഗീതം: എം.ജി. രാധാകൃഷ്ണൻ ശബ്ദം നൽകിയവർ : നെടുമുടി വേണു, എം.സ്. തൃപ്പൂണ്ണിത്തറ, ജഗന്നാഥൻ, എം.ആർ. ഗോപകുമാർ, അനന്തപുരം രവി, ടി.പി. രാധാമണി, ഭാഗ്യലക്ഷ്മി… ℗ ആകാശവാണി മലയാളം

Earlier episodes 29 most recent

  1. S3 · E28 · 12 Jul 2023 · 27 min

    Varane Avashyamund | വരനെ ആവശ്യമുണ്ട് | Malayalam Radio Drama | മലയാളം റേഡിയോ നാടകം

    സംവിധാനം: കെ. എസ്. റാണാപ്രതാപൻ, കുസുമ പ്രിയദർശിനി രചന: സന്തോഷ് പി. വെള്ളിമൺ ശബ്ദം നൽകിയവർ : എസ്. ജഗന്നാഥൻ, അമരപിള്ള സുരേഷ്, തിരുമന രാമചന്ദ്രൻ.… ℗ ആകാശവാണി മലയാളം

  2. S3 · E27 · 5 Jul 2023 · 30 min

    Karmmaphalam | കർമ്മഫലം | Malayalam Radio Drama | മലയാളം റേഡിയോ നാടകം

    സംവിധാനം: വി. എസ്. ഉണ്ണികൃഷ്ണൻ സംവിധാന സഹായം: സുഷമ അനിൽ രചന: എൻ. എൻ. പരമേശ്വരൻ ശബ്ദം നൽകിയവർ : ഉണ്ണികൃഷ്ണൻ മാടവന, ഇസഹാക്ക്, മുൻഷി ബൈജു, മീന കൃഷ്ണ കവടിയാർ.… ℗ ആകാശവാണി മലയാളം

  3. S3 · E26 · 28 Jun 2023 · 28 min

    Akshayahridayam | അക്ഷയഹൃദയം | Malayalam Radio Drama | മലയാളം റേഡിയോ നാടകം

    രചന: ശ്രീജനാർദ്ദനൻ ശബ്ദം നൽകിയവർ : ഡോ. അംബി, നെടുമങ്ങാട് രഘുപതി, കാട്ടാക്കട രാമു, കൊല്ലം ഭാസ്കരൻ, ഗോപിനാഥൻ കെ. എസ്.… ℗ ആകാശവാണി മലയാളം

  4. S3 · E25 · 21 Jun 2023 · 55 min

    Manjumoodiya Malamudikal | മഞ്ഞുമൂടിയ മലമുടികൾ | Nedumudi Venu | Malayalam Radio Drama | മലയാളം റേഡിയോ നാടകം

    രചന: ടി. എൻ. പ്രകാശ് സംവിധാനം: എസ്. രാധാകൃഷ്ണൻ ശബ്ദം നൽകിയവർ : നെടുമുടി വേണു, സി. എം. തങ്കമണി, പി. കെ. രാഘവൻ, ചിറയ്ക്കൽ ഗോപാലകൃഷ്ണൻ… ℗ ആകാശവാണി മലയാളം

  5. S3 · E24 · 14 Jun 2023 · 30 min

    Alaka | അളക | Malayalam Radio Drama | മലയാളം റേഡിയോ നാടകം

    രചന: കാപ്പിൽ അജയകുമാർ സംവിധാനം: എസ്. രാധാകൃഷ്ണൻ, കുസുമാ പ്രിയദർശിനി ശബ്ദം നൽകിയവർ : പരമേശ്വരൻ കുര്യാത്തി, മുഹമ്മദ് പൂവച്ചൽ, പ്രതാപൻ പരപ്പിൽ, സനൽകുമാർ കൂവളശ്ശേരി, ചന്ദ്രികാ വിജയൻ, ഓ. ശ്രീഹരി ℗ ആകാശവാണി മലയാളം

About മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas

ദൃശ്യനാടകങ്ങൾക്ക് കലാസ്വാദകരുടെയിടെയിലുള്ള സ്വീകാര്യത ശബ്ദത്തിലൂടെ മാത്രം ആസ്വദിക്കാൻ സാധിക്കുന്ന റേഡിയോ / ഓഡിയോ നാടകങ്ങൾക്കുമുണ്ട്. ആകാശവാണിയുടെ മലയാളം റേഡിയോ നാടകങ്ങൾ, എല്ലാ ബുധനാഴ്ചയും വൈകുന്നേരം 8 മണിക്ക്, ഈ അനൗദ്യോഗിക ശേഖരത്തിലൂടെ നിങ്ങൾക്ക് ആസ്വദിക്കാം. ഈ നാടകങ്ങളുടെ പകർപ്പവകാശം ആകാശവാണിയിലോ ബന്ധപ്പെട്ട വ്യക്തികളിലോ നിക്ഷിപ്തമാണ്. ഇതിൽ നിന്ന് യാതൊരുവിധ വരുമാനവും ഉണ്ടാക്കുന്നില്ല. ഓഡിയോ നാടകങ്ങളോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ഇവ അപ്‌ലോഡ് ചെയ്യുന്നത്.

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas is a Malayalam stories podcast from Natakapremikal. Melo plays each episode straight from the publisher's own feed — no ads added, no account needed — and remembers where you stopped, in this browser only.

Publisher
Natakapremikal
Language
Malayalam മലയാളം
Category
Stories
New episodes
Weekly
Typical length
30 min
Latest episode
19 Jul 2023
Feed
RSS — paste into any podcast app
Rights
Natakapremikal

More Malayalam stories 4

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play