25 Aug 2026 · 5 min
മാന്ത്രിക സത്വം
5+ കുട്ടികൾക്ക് ഇംഗ്ലണ്ടിൽ നിന്നൊരു കഥ
Podcast · Stories
by Abdulla Kodoli, Shabna. V. K. · Malayalam · Stories
ഏതെങ്കിലും കഥകളല്ല ; തിരഞ്ഞുതിരഞ്ഞെടുത്ത, നിറമുള്ള കഥകൾ. മാത്രം. "നിങ്ങളുടെ കുട്ടികൾ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് കഥകൾ വായിച്ചു കൊടുക്കുക. അവർ കൂടുതൽ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കൂടുതൽ കഥകൾ വായിച്ചു കൊടുക്കുക ." - ആൽബർട്ട് ഐൻസ്റ്റീൻ
25 Aug 2026 · 5 min
5+ കുട്ടികൾക്ക് ഇംഗ്ലണ്ടിൽ നിന്നൊരു കഥ
13 Aug 2026 · 4 min
4+ കുട്ടികൾക്ക് ഒരു ആഫ്രിയ്ക്കൻ കഥ
30 May 2026 · 7 min
ക്ഷിപ്രകോപം ഒരു വ്യക്തിയുടെ മനസ്സിലും ജീവിതത്തിലും ഉണ്ടാക്കാവുന്ന സംഘർഷങ്ങളെ രസകരമായി പ്രതിപാദിക്കുന്ന കഥ. രചന : സുകുമാർ റായി (1887-1923) 10+ പ്രായമുള്ള കുട്ടികൾക്ക്. cover design: hasan wadud
18 May 2026 · 8 min
ആഫ്രിക്കയിൽ നിന്നൊരു കഥ 5+ പ്രായമുള്ള കുട്ടികൾക്ക്
28 Apr 2026 · 5 min
5+ പ്രായമുള്ള കുട്ടികൾക്ക്
21 Feb 2026 · 9 min
4+ പ്രായത്തിലുള്ള കുട്ടികൾക്ക് നോബൽ ജേതാവായ റുഡ്യാർഡ് കിപ്ലിംഗ് രചിച്ച കഥ.
16 Feb 2026 · 3 min
4+ പ്രായമുള്ള കുട്ടികൾക്ക്
8 Feb 2026 · 13 min
രാജാവിന്റെ കാലുകൾ ബംഗാളിൽ നിന്നുള്ള, മണ്ടനായ ഒരു രാജാവിന്റെ രസികൻ കഥ
4 Feb 2026 · 2 min
4+ പ്രായത്തിലുള്ള കുട്ടികൾക്ക് . ഈസോപ്പ് കഥയെ ആധാരമാക്കി അവതരിപ്പിച്ചത്.
1 Feb 2026 · 4 min
ഈസോപ് കഥയെ ആധാരമാക്കി അവതരിപ്പിച്ചത് 4+ പ്രായത്തിലുള്ള കുട്ടികൾക്ക് കഥ കേൾക്കൂ കണ്മണീ. മലയാളത്തിലെ No.1 ഓഡിയോ ഡ്രാമ പോഡ്കാസ്റ്റ് . (അവലംബം: ഫീഡ്പോസ്റ് റാങ്കിങ് ) ലോകത്തങ്ങോളമിങ്ങോളമുള്ള മലയാളി കുട്ടികൾക്കായി തെരഞ്ഞു തെരഞ്ഞെടുത്ത കഥകൾ. https://www.kathakelkoo.in
22 Jan 2026 · 2 min
4+ കുട്ടികൾക്ക് എന്തിനാണ് ഞങ്ങൾ ഈ കഥ തെരഞ്ഞെടുത്തത് ? ഇവിടെ വായിക്കാം. (https://listed.to/@kathakelkookanmanee) കഥ കേൾക്കൂ കണ്മണീ ഇപ്പോൾ മലയാളത്തിലെ No.1 മികച്ച ഓഡിയോ ഡ്രാമ പോഡ്കാസ്റ്റ് (അവലംബം: ഫീഡ്പോസ്റ് റാങ്കിങ് ). ലോകത്തങ്ങോളമിങ്ങോളമുള്ള മലയാളി കുട്ടികൾക്കായി തെരഞ്ഞു തെരഞ്ഞെടുത്ത കഥകൾ. https://www.kathakelkoo.in
10 Dec 2025 · 4 min
4+ കുട്ടികൾക്ക് കഥ കേൾക്കൂ കണ്മണീ. മലയാളത്തിലെ No.1 മികച്ച ഓഡിയോ ഡ്രാമ പോഡ്കാസ്റ്റ് . (അവലംബം: ഫീഡ്പോസ്റ് റാങ്കിങ് ) ലോകത്തങ്ങോളമിങ്ങോളമുള്ള മലയാളി കുട്ടികൾക്കായി തെരഞ്ഞു തെരഞ്ഞെടുത്ത കഥകൾ. https://www.kathakelkoo.in
6 Dec 2025 · 18 min
8+ കുട്ടികൾക്ക്
3 Nov 2025 · 11 min
6+ കുട്ടികൾക്ക്
3 Nov 2025 · 1 min
4+ കുട്ടികൾക്ക്
29 Oct 2025 · 2 min
4+ കുട്ടികൾക്ക്
28 Oct 2025 · 2 min
4+ കൂടുതൽ കേൾക്കാൻ സന്ദർശിക്കുക https://www.kathakelkoo.in പുതിയ കഥകൾ മുടങ്ങാതെ കേൾക്കുവാൻ ഷോ follow ചെയ്യുക
21 Oct 2025 · 7 min
ആന്റൺ ചെഖോവിന്റെ അനശ്വരമായ കഥ 8+ പ്രായമുള്ള കുട്ടികൾക്ക്
20 Oct 2025 · 18 min
5+ വയസ്സുള്ള കുട്ടികൾക്ക് അവതരണം: ഹാറൂൺ പാലങ്ങാട്
15 Oct 2025 · 4 min
4+ ഒരു സംശയത്തിന്റെ കഥ
2 Oct 2025 · 7 min
ആഫ്രിക്കയിൽനിന്നൊരു കഥ 5+ കുട്ടികൾക്ക്
16 Sep 2025 · 2 min
5+ കുട്ടികൾക്ക്
14 Sep 2025 · 4 min
8+ പ്രായത്തിലുള്ള കുട്ടികൾക്ക്
13 Jun 2025 · 14 min
മുതിർന്നവരെ വെല്ലുന്ന രീതിയിൽ നീതി നടപ്പാക്കിയ കുട്ടികളുടെ കഥ. 8+ കുട്ടികൾക്ക്.
8 Jun 2025 · 8 min
രസകരമായ ഒരു ചൈനീസ് നാടോടിക്കഥ 7+ കുട്ടികൾക്ക്
21 May 2025 · 4 min
അമ്മയെ അനുസരിച്ച, സത്യസന്ധനായ ഒരു കുട്ടിയുടെ കഥ
19 Apr 2025 · 9 min
അതി സമ്പന്നമാണ് കേരളത്തിന്റെ ചരിത്രം: ചൈനക്കാരും റോമക്കാരും അറബികളും തുടങ്ങി ഒട്ടനവധി വിദേശികൾ നൂറ്റാണ്ടുകൾക്കു മുൻപേ കേരളവുമായി സമ്പർക്കത്തിലാണ്(ചൈനക്കാരുടെ എക്കാലത്തെയും സമാദരണീയനായ നാവികൻ ഴെങ് ഹെ നിര്യാതനായത് കേരളതീരത്താണ്). കേരളത്തിന്റെ സാംസ്കാരിക ചരിത്രമാവട്ടെ അതിലേറെ സമ്പന്നവും : നേരിന്റെ വിലയും അതിന്റെ ബിസിനസ് സെൻസും പണ്ടേ മനസ്സിലാക്കി ജീവിച്ചവനാണു മലയാളി. കോഴിക്കോടിന്റെ ചരിത്രമെഴുതിയ എം ജി സ് നാരായണൻ അതിനു പേരിട്ടത് തന്നെ നേരിന്റെ നഗരം (City of Truth) എന്നാണ്. കേരളം നേരിന്റെ നാടായിരുന്നു. ഇന്നും മലയാളി ലോകത്തിന്റെ നാനാഭാഗങ്ങങ്ങളിൽ വിജയിക്കുന്നത് നേരിന്റെ വില അറിയാവുന്നതുകൊണ്ട്…
19 Apr 2025 · 2 min
4+ പ്രായത്തിലുള്ള കുട്ടികൾക്ക്. ഈസോപ്പ് കഥകളിൽ നിന്ന്.
16 Apr 2025 · 8 min
ആന്റൺ ചെഖോവിന്റെ അനശ്വരമായ കഥ. 8+ പ്രായത്തിലുള്ളവർക്ക്
12 Apr 2025 · 3 min
നമ്മുടെ കുറവുകൾ മറ്റുള്ളവരുടെ കുറവുകളായാണ് പലപ്പോഴും നമുക്ക് അനുഭവപ്പെടുക. സംശയമുണ്ടെങ്കിൽ മിർസയുടെ കഥ കേട്ട് നോക്കൂ !! മധ്യേഷ്യയിൽ നിന്നുള്ള കഥ. 7+ പ്രായത്തിലുള്ള കുട്ടികൾക്ക്
ഏതെങ്കിലും കഥകളല്ല ; തിരഞ്ഞുതിരഞ്ഞെടുത്ത, നിറമുള്ള കഥകൾ. മാത്രം. "നിങ്ങളുടെ കുട്ടികൾ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് കഥകൾ വായിച്ചു കൊടുക്കുക. അവർ കൂടുതൽ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കൂടുതൽ കഥകൾ വായിച്ചു കൊടുക്കുക ." - ആൽബർട്ട് ഐൻസ്റ്റീൻ
Malayalam Stories for Children Katha Kelkoo Kanmanee... is a Malayalam stories podcast from Abdulla Kodoli, Shabna. V. K.. Melo plays each episode straight from the publisher's own feed — no ads added, no account needed — and remembers where you stopped, in this browser only.
The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.
Get it on Google Play