Episode notes
Positive Vibes Only life stories Listen and evolove. Life is full of surprises: new opportunities come up; that's part of the fun - the adventure of life. The thing is, chaos doesn't allow us to enjoy the adventure.Patrick Lencioni
Transcript
Read the transcript · about 940 words, follows along as you listen
ബി പോസിറ്റീവ് മലയാളം പോഡ്കാസ്റ്റ് മറ്റൊരു പി സ്കൂളിലേക്ക് വീണ്ടുംസ്വാഗതം ഞങ്ങളുടെ സ്വന്തം അവസ്ഥ ടിവി നമ്മുടെ പുതിയ ഇൻട്രോ മ്യൂസിക് എങ്ങനെ ഉണ്ടാക്കണം നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ സെപ്റ്റംബർ മുപ്പതാം തീയതി ആണ് എപ്പിസോഡ് ഞാൻ റെക്കോർഡ് ചെയ്യുന്നത് എപ്പിസോഡ് നിങ്ങൾ കേൾക്കുന്നത് ഒക്ടോബർ മാസത്തിലായിരിക്കും എഡിറ്റിങ്ങിന് കുറിച്ച് ബുദ്ധിമുട്ടുകളാണ് ഇന്നത്തെ എപ്പിസോഡ് നമ്മൾ സംസാരിക്കാൻ പോകുന്നത് പോസിറ്റിവിറ്റി കുറിച്ചാണ്
പോസിറ്റിവിറ്റി കുറിച്ച് എന്താണ് ഇത്ര മാത്രം സംസാരിക്കാൻ ഉള്ളത് എന്ന് ചിലപ്പോൾ നിങ്ങൾക്ക് തോന്നിയേക്കാം അതിനെ കുറിച്ച് പറയുന്നതിനു മുമ്പ് ഒരു സിനിമയെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത് ഗുഡ്വിൽ ഹാൻഡ് എന്ന ഹോളിവുഡ് സിനിമയിലെ ഒരു ഡയലോഗ് ആണ് എനിക്ക് ഓർമ്മ വരുന്നത് time but because you were accused സ്റ്റാഫ് ടു നമ്മുടെ ജീവിതത്തിലെ മോശം കാലഘട്ടം ഉണ്ടായിരിക്കും പക്ഷേ നമ്മൾ നമ്മൾ ശ്രദ്ധിക്കാത്ത നല്ല കാര്യങ്ങളുടെ കാരി വളരെ സത്യമായ ഒരു കാര്യമാണ് ഇത് നമ്മുടെ ജീവിതത്തിൽ
സംഭവിച്ചിട്ടുള്ള നഷ്ടങ്ങളും വേദനകളും നമുക്ക് കിട്ടാതെ പോയ കാര്യങ്ങളെക്കുറിച്ച് ശരിക്കും നമ്മൾ എപ്പോഴും ശ്രമിക്കുന്നതും ആകുലപ്പെടുന്നത് എന്നാൽ നമ്മുടെ ജീവിതത്തിൽ നമുക്ക് നേടാൻ കഴിഞ്ഞതും നോക്കി ലഭിച്ചതും ആയിട്ടുള്ള നല്ല കാര്യങ്ങളെ കുറിച്ച് ഒരു ആലോചിക്കാറില്ല നമ്മൾ എന്നെക്കുറിച്ച് ശ്രദ്ധിക്കാറുമില്ല ശരിയല്ലേ അപ്പൊ ഇന്നത്തെ എപ്പിസോഡ് ഞാൻ ഇതിനെക്കുറിച്ചാണ് സംസാരിക്കുക നമ്മുടെ ജീവിതത്തിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന മറന്നുപോയ നമുക്കുണ്ടായ നല്ല കാര്യങ്ങൾ
നമ്മുടെ ജീവിതത്തിൽ മോശം കാര്യങ്ങൾ മാത്രമല്ല നല്ല കാര്യങ്ങൾക്കും ഇടമുണ്ട് എന്നത് എപ്പോഴും ഓർത്തിരിക്കേണ്ടത് വളരെ അത്യാവശ്യമാണ് എങ്കിൽ മാത്രമേ മുന്നോട്ടുള്ള ജീവിതത്തിൽ നമുക്ക് കൂടുതൽ കിട്ടും ഇന്നത്തെ എപ്പിസോഡ് എൻറെ ജീവിതത്തിൽ സംഭവിച്ച മൂന്നു നല്ല കാര്യങ്ങളെ കുറിച്ച് വേണം ഞാൻ സംസാരിക്കുന്നത് ആദ്യമായി ഞാൻ പറയാൻ പോകുന്നത് എൻറെ ആദ്യത്തെ പ്രതിഫലത്തെ കുറിച്ചാണ് ഞാൻ വാങ്ങിയത് ശമ്പളത്തെക്കുറിച്ച് ത അന്ന് ഞാൻ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു ആണ് ഒരു
ദിവസം ഒരു സായാഹ്നത്തിൽ അതിൽ ഒരാൾ എന്നെ തേടി വരും എനിക്ക് ആളെ പരിചയമൊന്നുമില്ല എഞ്ചിനീയറായിരുന്നു കർണാടക ബെയ്സ് ചെയ്തിട്ടുള്ള ഒരു കപ്പ് കമ്പനിയിലെ ഒരു സീനിയർ എൻജിനീയറായിരുന്നു അവരെത്തി അദ്ദേഹം എന്നെ കാണാൻ വന്നത് ആ കമ്പനിയിലെ എന്തൊരു outsourcing അവർക്ക് വളരെ പെട്ടെന്ന് അദ്ദേഹത്തിന് തീർക്കണം ആയിരുന്നു അപ്പോൾ ഞാൻ പഠിക്കുന്ന ബന്ധമുള്ള ഒരു കാര്യമായിരുന്നു അങ്ങനെ ഞാൻ എന്നേറ്റു എനിക്ക് നാല് ദിവസത്തെ സമയമാണ് അദ്ദേഹം തന്നത് നാലുദിവസം ഉറക്കമിളച്ചിരുന്നു നല്ല
സപ്പോർട്ട് കിട്ടിയിട്ടുണ്ട് അങ്ങനെ നാലാം ദിവസം ഞാൻ അദ്ദേഹത്തെ വർദ്ധിപ്പിച്ചു അപ്പോഴാണ് അദ്ദേഹം ചോദിച്ചത് എത്രയാണ് നിൻറെ പ്രതിഫലം ഞാനദ്ദേഹത്തോട് 500 വേണ്ട ആവശ്യപ്പെട്ടത് നീ മനപൂർവം കുറച്ച് ഒന്നും പറയണ്ട ഉള്ളത് പറ ഞാൻ തരാം എന്ന് നൂറു മദ്യപാനിയുടെ ആവശ്യമേയുള്ളൂ വിവരം അറിയിക്കേണ്ടത് ഞാൻപോലുമറിയാതെ എനിക്ക് കിട്ടിയ ഒരു പോസിറ്റിവിറ്റി ആയിരുന്നു അവർക്ക് മനസ്സിലായത് ഒരു കപ്പ് ഗ്രൂപ്പ് എന്തു മാത്രം ഉള്ള ഒരു കമ്പനിയാണ് സൗത്ത് ഇന്ത്യൻ കമ്പനിയാണ് ഞാൻ
മനസ്സിലാക്കുന്നത് ചെയ്തിട്ടുണ്ട് ഈ കഴിഞ്ഞ മാസം വെറുതെ ഒന്ന് വീട്ടിൽ നിന്ന് അടക്കാൻ തുടങ്ങിയത് അദ്ദേഹത്തെ ആദ്യമായി കണ്ട സ്പോട്ടിൽ ആണ് ഈ ജോലി എന്നെ ഏൽപ്പിക്കാൻ വേണ്ടി ഇട്ട അദ്ദേഹം കാണാം എന്ന സ്ഥലത്ത് ആണ് ഇതൊക്കെ ഓർക്കുന്നത് നമ്മുടെ ജീവിതത്തിൽ ഉണ്ടായ നല്ല കാര്യങ്ങൾ ഓർക്കുമ്പോൾ കിട്ടുന്ന ഒരു എനർജി ഉണ്ട് എന്നാണ് ഇന്ന് ഈ എപ്പിസോഡ് ചെയ്യാനുള്ള ഒരു കാരണം ജനിക്കുന്നത് രണ്ടാമത്തെ കാര്യവും എൻറെ ജോലി ആയിട്ട് ബന്ധപ്പെട്ട
തന്നെയാണ് തിരുവനന്തപുരത്ത് ജോലി ചെയ്യണം എന്നുള്ളത് പഠിക്കുന്ന കാലം മുതലേ എൻറെ ഒരു ആഗ്രഹമായിരുന്നു എന്തുകൊണ്ടാണ് എന്ന് എനിക്കറിയില്ല എനിക്ക് വല്ലാത്ത ഒരു ആഗ്രഹമായിരുന്നു തിരുവനന്തപുരത്ത് ജോലി ചെയ്യണം അല്ല പല സ്ഥലങ്ങളിൽ ജോലി തീർന്നെങ്കിലും തിരുവനന്തപുരത്ത് മാത്രം എനിക്ക് ജോലി ചെയ്യാൻ കഴിയില്ല അങ്ങനെയാണ് ഞാൻ ജോലി മാറാനുള്ള ഒരു സാഹചര്യം ഉണ്ടായത് കേരളത്തിലെ ഒരു കമ്പനിയിലേക്ക് എനിക്ക് ഇൻറർവ്യൂ nursing വെട്ടി
സമയത്ത് ജൂൺ ആദ്യവാരം ഞാൻ മദ്ദളത്തിന് വന്നു ആ കമ്പനിയിലെ ഇൻറർവ്യൂ അറ്റൻഡ് ചെയ്തു അവിടുത്തെ റെസ്പോൺസിബിൾ യെക്കുറിച്ചും എന്തൊക്കെയാണ് ഞാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒക്കെ വളരെ വ്യക്തമായി എനിക്ക് പറഞ്ഞു എനിക്ക് രണ്ടാഴ്ചത്തെ ട്രെയിനിങ് പ്രോഗ്രാം ചെയ്തു അന്വേഷണമാണു അവരെ കമ്പനിയെക്കുറിച്ചുള്ള കാര്യങ്ങൾ എന്നോട് പറഞ്ഞത് കമ്പനിയ്ക്ക് കേരളത്തിൽ മൂന്നു ബ്രാൻഡ് ആണ് സ്ഥിതിചെയ്യുന്ന തിരുവനന്തപുരത്താണ് തിരുവനന്തപുരത്ത് കോർപ്പറേറ്റ്
ഓഫീസ് ആയതുകൊണ്ടുതന്നെ എല്ലാത്തരം ട്രെയിനിംഗും തിരുവനന്തപുരത്താണ് നടത്തുന്നത് രണ്ടാഴ്ചത്തേക്ക് എന്നോട് തിരുവനന്തപുരത്തേക്ക് പൊയ്ക്കോളാം പറ അവിടെ ആയിരിക്കുമെന്ന് ട്രെയിനിങ് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല എങ്കിലും തിരുവനന്തപുരത്ത് പോകാൻ കഴിഞ്ഞത് സന്തോഷം ഞാൻ അവർ പറഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തി ഞാൻ ജോയിൻ ചെയ്തു രണ്ടാഴ്ചത്തെ ട്രെയിനിങ് ആണ് പറഞ്ഞിരിക്കുന്നത് 2006 ഇങ്ങു പരമാവധി ആത്മാർത്ഥതയോടും കൂടി ഞാൻ ചെയ്തു
അങ്ങനെ ട്രെയിൻ നടക്കുന്നസമയം ഒരു ദിവസം ജോലി ചെയ്തുകൊണ്ടിരിക്കുന്ന എന്നെ മാനേജിങ് ഡയറക്ടർ ക്യാമ്പിലേക്ക് വിളിച്ചു വല്ലാത്തൊരു ഭയമായിരുന്നു ഒരു കാരണം നമ്മൾ ട്രെയിനിങ്ങിന് വെക്കുന്ന സാധനം ആണ് മാനേജിങ് ഡയറക്ടർ തന്നെ നേരിട്ട് ക്യാമ്പിലേക്ക് വിളിച്ചിരിക്കുന്നു എന്നൊക്കെ പറയുമ്പോ നമ്മുടെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചിട്ടുണ്ട് എന്നൊക്കെ ഓർത്തു ഞാൻ ആകെ പേടിച്ചു എന്നാലും ഞാൻ എന്താണ് പറയാനുള്ളത് എന്ന് അറിയാൻ വേണ്ടി ഇട്ടത ഒന്നുമില്ലാതെ തന്നെ
അദ്ദേഹം കാര്യം തനിക്ക് ഇവിടെ നിൽക്കാൻ താൽപര്യമുണ്ടോ ഇവിടെ ആവശ്യമുണ്ട് താല്പര്യം ഉണ്ടെങ്കിൽ നമുക്ക് ഇവിടെ തന്നെ ജോയിൻ ഇവിടത്തെ കോളജ് oinitom കാര്യങ്ങളൊക്കെ ഞങ്ങൾ റെഡിയാക്കി കൊള്ളാം എന്ന് അദ്ദേഹം പറഞ്ഞു നിമിഷത്തേക്കു ആകെ ഞാനൊന്ന് സംഭവിച്ചു പോയി ആഗ്രഹിച്ചിരുന്ന ഒരു കാര്യം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സമയത്ത് ദേ എൻറെ മുന്നിൽ ഒരു ചോദ്യമായി വന്നുനിൽക്കുന്നത് തീർച്ചയായും താൽപര്യമാണ് ജോലി ചെയ്തോളാം അങ്ങനെ അടുത്ത രണ്ടു ദിവസത്തിനുള്ളിൽ എൻറെ ട്രെയിനിങ്
പ്രോഗ്രാം പൂർത്തിയായി എനിക്ക് എൻറെ ജീവിതത്തിൽ സംഭവിച്ച ഒരു നീ ഒരു ഭാഗ്യമാണ് രണ്ടുദിവസത്തിനുള്ളിൽ ആ കമ്പനിയിൽ ഞാൻ ഓഫീസിൽ ജോലി ചെയ്തു ഇന്നും എൻറെ കരിയറിലെ ഓർത്തെടുക്കാൻ പറ്റുന്ന ഒരുപാട് നല്ല നിമിഷങ്ങൾ സമ്മാനിച്ച ഒരു ജോലിയായിരുന്നു അത് കമ്പനിയുടെ ഒരുപാട് നല്ല മനസ്സുണ്ട് പ്രസംഗത്തിനും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഒക്കെ സ്ഥാപിച്ച സ്ഥലം ആണ് എൻറെ ജീവിതത്തിൽ മറക്കാനാവാത്ത ദിനങ്ങൾ നൽകി മയങ്ങും നേരത്തെ എൻറെ ഒരു
ആഗ്രഹം പൂർത്തിയാകുകയും ആ കമ്പനിയിലെ ജോലി എനിക്ക് ഒരുപാട് പ്രിയപ്പെട്ടവരെയും ആ ജോലി ചെയ്തിരുന്ന സമയങ്ങൾ എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന ആയി മാറിയ ഒക്കെ ഒരു പോസിറ്റീവ് ആയിട്ടുള്ള വരുമെന്നായിരുന്നു എന്നും ഓർത്തിരിക്കാൻ ഒരുപാട് നല്ല കാര്യങ്ങൾ ഉണ്ട് ഓർത്തിരിക്കാനും എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനും ഒക്കെ സാധിച്ചത് ഒരു സ്ഥലമായിരുന്നു തിരുവനന്തപുരം മൂന്നാമത്തെ പോസിറ്റിവിറ്റി കുറിച്ച് പറയുമ്പോൾ അത് നമ്മൾ അടി
പറയാൻ പോവാ മൈ ബെസ്റ്റ് മൊബൈൽ ഫോൺ ഇൻ എപ്പിസോഡ് ഞാൻ എഡിറ്റ് സംസാരിച്ചത് ഏറ്റവും നല്ല വാങ്ങുന്ന മൊബൈൽ ഫോൺ സ്വന്തം കാശിന് വാങ്ങുന്ന മൊബൈൽ ഫോൺ സ്വപ്നം എനിക്കുണ്ട് അവസാനം കണ്ടെത്തി കണ്ടെത്തിയെങ്കിലും വായിക്കാൻ ഒരുപാട് വന്നിട്ടുണ്ട് പൈസ ഉണ്ടാക്കുന്നത് ആരായാലും പിന്നാലെ അവയില് പുളിയ്ക്കൽ ടാക്സിയിലായിരുന്നു ഫ്ലാക്സ് സീഡ് എന്നുപറഞ്ഞാൽ കൃത്യമായ മാസം കൃത്യമായ ഡേറ്റ് കൃത്യമായി സമയം ഒക്കെ വെച്ചിട്ടാണോ തന്നെ ആ ഫോൺ
വിളിക്കാതിരുന്നത് മൂന്നു അപ്പോ എല്ലോ എന്ന് പറയുന്നത് വളരെ അപൂർവ്വമായി മാത്രമേ വിടുന്നു കാത്തിരുന്നു കാത്തിരുന്നു മടുത്തു ഇനി കാത്തിരിക്കാൻ വയ്യ എന്നു വന്നപ്പോഴാണ് എല്ലാ ഇല്ലെങ്കിലും കുഴപ്പമില്ല ബ്ലാക്ക് ആയാലും മതി അർപ്പിച്ചത് ഒരിക്കലും ആയിട്ടു എടുക്കേണ്ട എന്ന് ഞാൻ കരുതിയിരുന്നു എനിക്കൊരു നല്ല തോന്നിയില്ല പക്ഷേ ബ്ലാക്ക് സൈഡിലെ എനിക്ക് അവസാനമായിട്ട് മോഡൽ മാത്രമാണ് കിട്ടിയത് വേറെ വഴിയില്ലാതെ ഞാൻ വൈറ്റ് പൊക്കിയത് വളരെ സങ്കടത്തോടെയാണ് ഞാൻ വൈറ്റ്
ബുക്ക് ചെയ്തത് പക്ഷേ ഫോൺ എൻറെ കയ്യിൽ കിട്ടിയപ്പോൾ ഉണ്ടായ നിമിഷങ്ങൾ ഒരു ഫീൽ ഓടുകൂടി തന്നെ ആയി തോടിനെ പറഞ്ഞിട്ടുണ്ട് ആ ഫോണിൻറെ വൈറ്റ് കളർ ആണ് ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള കണ്ണുതുറന്ന് എനിക്ക് ഫോൺ വൈകിട്ട് അപ്പോഴാണ് മനസ്സിലായത് ആര് കണ്ടാലും അതിനെ ശരിക്കുള്ള വിലയുടെ ഇരട്ടി പറഞ്ഞു അത്രയേ ഉള്ളൂ അത് സംഭവിച്ചു ഹോസ്പിറ്റലിലാണ് കാരണം ഞാൻ എടുക്കാൻ ഉദ്ദേശിക്കുന്ന കളർ എടുത്തിരുന്നെങ്കിൽ കോടതി ചീഫ് ആയിട്ടുള്ള ഒരു ഫോൺ
ആയിരുന്നിരിക്കും എൻറെ കയ്യിൽ ഉണ്ടായിരിക്കുക പക്ഷേ അവർ കാരണം ഒരുപാട് എടുത്തു ശ്രദ്ധിക്കപ്പെടുകയും ഏകദേശം മൂന്നു കൊല്ലത്തോളം ഞാൻ ആ ഫോൺ ആണ് ഉദ്ദേശിച്ചത് കഴിഞ്ഞമാസം ഒന്ന് തിരിഞ്ഞു നടന്നപ്പോൾ പോസിറ്റിവിറ്റി ആണ് നിങ്ങളോട് പങ്കു വെക്കുന്നത് എനിക്ക് എടുത്തു പറയേണ്ട 3 പോസിറ്റീവ് വ്യക്തിയാണ് ഞാൻ എപ്പിസോഡ് നിങ്ങളുമായി പങ്കു വച്ചത് നിങ്ങളും ജീവിതത്തിലോട്ട് ഒന്ന് തിരിഞ്ഞു നോക്കൂ നിങ്ങളുടെ ജീവിതത്തിൽ കപ്പാസിറ്റി വ്യക്തികളും നിങ്ങൾക്ക് എന്നോട്
പങ്കു വെക്കാൻ താല്പര്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് ഡിഎം ചെയ്യാം അക്കൗണ്ടിലേക്ക് ഷെയർ ചെയ്യുക അല്ലെങ്കിൽ കോട്ട ഫൈനൽ കൺസെക്ഷൻ ഓപ്പൺ ആണ് ക്യാമറ രേഖപ്പെടുത്തണം നിങ്ങളുടെ ജീവിതത്തിൽ പോസിറ്റീവ് വിഡ്ഢികളും എന്നെ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു ബി പോസിറ്റീവ് നമ്മുടെ നിന്നു കിട്ടുന്ന ഏറ്റവും നല്ല പോസിറ്റീവ് എപ്പിസോഡ് ഇതു തന്നെയാണ് എന്നാണ് എനിക്ക് തോന്നുന്നത് അതിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ എന്നെ അറിയിക്കുക
അപ്പൊ വീണ്ടും മറ്റൊരു കേട്ടു മുട്ടാം എന്ന പ്രതീക്ഷയോടെ വിസിൽ വേറെ സാനിയ
Transcript supplied by the publisher with the episode.
Podcast
BePositive Malayalam Podcast
മലയാളത്തിന്റെ പ്രീയപ്പെട്ട പോഡ്കാസ്റ്റിന് 5 വയസ് Headphones Recommended 742.3no1 [email protected]
More from BePositive Malayalam Podcast All episodes →
-
S3 · E18 · 21 Sep 2025 · 10 min
#17 Lokah: Chapter 1 — Chandra
Lokah: Chapter 1 — Chandra is a 2025 Indian Malayalam-language superhero film directed by #DominicArun and produced by #DulquerSalmaan under his banner #WayfarerFilms. It stars #KalyaniPriyadarshan in the titular role as Chandra, a mysterious woman who arrives in Bengaluru and gets entangled with a gang involved in organ trafficking. The film also features Naslen in the male lead role with Sandy Master, Arun Kurian and Chandu Salimkumar in supporting roles. Pre-production began on 12 September 2024, with principal photography commencing under the working title Production No. 7, and was…
-
S3 · E16 · 10 Aug 2025 · 6 min
#16 The Road Dialogue
The daily commute can sometimes feel like a battlefield. Horns blaring, cyclists swerving—we've all been there. But what if there was a better way? This week, we dive into the unspoken rules of the road and ask if drivers and cyclists can find common ground. We'll share some surprising facts about road laws and give you simple ways to make your next trip smoother and safer, no matter what you're riding or driving.
-
S3 · E15 · 20 Jul 2025 · 9 min
#15 Jeans: India's Oscar entry and its legacy
This episode is about the 1998 film Jeans , which tells a love story with twins, deception, and a journey across the Seven Wonders of the world . The episode will discuss #Shankar direction, #ArRahman music, and the performances in the film. The episode will cover the highs, the lows, and everything in between that makes Jeans a memorable cinematic experience.
-
S3 · E14 · 20 Jul 2025 · 6 min
#14 The Crocodile's Mouth and the Child's Song: Habib Koité's Din Din Wo
This episode explores the captivating rhythm and cultural depth of Habib Koité & Bamada's "Din Din Wo ." The episode delves into Koité's innovative guitar style, a blend of traditional Malian sounds with global influences , and the powerful message behind this iconic track from the album Muso Ko. Listeners will discover why Koité is a true master of the Malian guitar and how this song transcends borders. Key Themes: Malian music, traditional vs. modern, global influences, Koité's guitar style, cultural significance, childhood, hope. #Malian music, #World Music, #Afro-pop, #Bambara, #griot,…
-
S1 · E52 · 19 Jun 2025 · 17 min
വഴിതെറ്റി വന്നവസന്തം A Talk Show With R.J Soorya
Let me introduce you to one of the favourite Radio Jockey Soorya from RED FM. Exploding her life before becoming an R.J Her happiness of life Listen to this full episode to find out more. Stay tuned and stay Awake... Welcome to Bepsitoive come back episode Highly appreciated your feedback. Subscribe and follow on Where you are listening to get regular episodes... Thanks
-
S3 · E16 · 18 May 2025 · 18 min
#13 The Immortal Paradox
Is cheating death humanity's ultimate triumph or its greatest curse? Join us as we delve into the tantalising possibility of immortality, uncovering the scientific breakthroughs, philosophical quandaries, and the dark secrets hidden within the dream of living forever. Could it already be happening in the shadows?
-
S3 · E12 · 11 May 2025 · 11 min
#12 Decoding Thudarum
Relive the suspense of Thudarum with us, but be warned: our exploration might lead you down unexpected paths. We'll examine the key moments, the subtle hints, and the fan theories that suggest there's more to this story than meets the eye. Are you ready to confront the possibility that the film's biggest secret is still hidden?
-
S3 · E11 · 29 Mar 2025 · 9 min
#11 Sneaking Out & Snacking Up?
"Late-night cravings, locked hostel doors, and a crew determined to conquer the munchies. Join us as we recount the hilariously chaotic night we orchestrated a full-blown food breakout. From stealth manoeuvres to questionable snack choices, this episode is a testament to the lengths college students will go for a late-night feast. Get ready for a story of friendship, food, and near-disastrous escapades."
-
26 Mar 2025 · 5 min
#12 End of an Era? The Future of the Lucifer Franchise
"Is the 'Lucifer' universe the perfect culmination of Mohanlal's legendary acting journey? We explore the potential of the franchise's conclusion being the actor's final role, and the impact that would have on the Malayalam movie industry."
-
S3 · E10 · 23 Mar 2025 · 6 min
#10 Officer on Duty
The movie tells the story of Harishankar, a police officer facing demotion, who delves into what appears to be a simple case. 1 However, this investigation quickly escalates, leading him to uncover a web of intricate and brutal crimes that are deeply connected to his past. The film blends action and thriller elements, focusing on the officer's determination to seek justice.
