Skip to content
Melo Podcasts Home
CategoriesLanguagesFollowing

Episode notes

Beypore Sultan, The Dark Majesty inside me; Tread into the path of him, The Mystic Vlogger. Once you are in, you cannot step back. He will enchant you with his conspiracy theories... Chill you to the bone with his horror stories... Haunt you through the night... Making you wonder about what is real or unreal and intrigue you in the world of the "Illuminati". Unleashing the power of truth to unhide the hidden. It may be worse, not worse than any evil; fears nothing, sees everything. Hunger for more! The mystery travels to the unseen world; retrieving the dark truth hidden within destruction.…

Transcript

Read the transcript · about 1,810 words, follows along as you listen

നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത് ബേപ്പൂർ സുൽത്താൻ എന്ന യൂട്യൂബ് ചാനൽ പോഡ്കാസ്റ്റ് ആണ്. ഇതിൽ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാതിരിക്കാം. നിങ്ങളുടെ കഴിവിന്റെ പരമാവധി നിങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കുക. ആ ശ്രമത്തെ ഞാൻ തോൽപ്പിച്ച് കൊണ്ട് ഇരിക്കും പോഡ്കാസ്റ്റ് ഇഷ്ടമായാൽ ബേപ്പൂൾ സുൽത്താൻ എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? നിങ്ങൾക്ക് 1 അസുഖം വരുന്നതിനു മുമ്പ് അത് മറ്റു ചിലർക്കൊക്കെ അറിയാൻ കഴിയുന്നുണ്ട് എന്ന്. അതായത് നിങ്ങളുടെ ശരീരത്തെ 1 അസുഖം ബാധിച്ചു തുടങ്ങുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ട ചില പോസ്റ്റ് കളും വീഡിയോ കളും എല്ലാം നിങ്ങളെ തിരഞ്ഞു വരുന്നത് പോലെ.

അങ്ങനെയെങ്കിൽ നിങ്ങൾ ചിലത് അറിയാൻ തയ്യാറായിക്കൊള്ളുമോ? അത്തരം ടാറ്റ ചോരുന്നത് നിങ്ങളുടെ പോക്കറ്റിൽ നിന്നും തന്നെയാണ് നിങ്ങൾക്ക് 1 അസുഖം വരാൻ പോകുന്നുവെന്ന് നിങ്ങളെക്കാൾ മുമ്പ് നിങ്ങൾക്ക് പ്രിയപ്പെട്ടവരേക്കാൾ മുൻപ് നിങ്ങളുടെ ചികിത്സിക്കുന്ന ഡോക്ടർ റേൾ മുൻപ് നിങ്ങളുടെ പോക്കറ്റ് ലിരിക്കുന്ന മൊബൈൽ ഫോൺ തിരിച്ചറിയുന്നു കൃത്യമായി. നമ്മൾ ഗൂഗിളിൽ തിരയുന്ന കീവേഡ്സ് നോക്കിയാണ് നമ്മൾ തേടി ടാർഗറ്റഡ് ആർട്സ് വരുന്നത് എന്ന് ഇന്ന് കൊച്ചുകുട്ടികൾക്ക് പോലും അറിയാം.

പക്ഷെ ഇത് അങ്ങനെയല്ല. അത്തരം പോസ്റ്റ് കളും വീഡിയോ കളും നിങ്ങൾ കണ്ടു തുടങ്ങിയതിനു ശേഷമായിരിക്കും നിങ്ങളെ ആ അസുഖം ബാധിച്ചു തുടങ്ങി എന്ന് നിങ്ങൾ പോലും തിരിച്ചറിയുക. അതിന് കാരണം നിങ്ങൾ അത്രയും വിശ്വസിച്ച് ഒരിടത്ത് നിങ്ങൾ നൽകിയത് നിങ്ങളുടെ ടാറ്റ പണത്തിനു വേണ്ടി അവർ വിറ്റു എന്നതുകൊണ്ട് തന്നെയാണ്. ഷുഗർ ൻറെ അളവ് പരിശോധിക്കാൻ എപ്പോഴെങ്കിലും 1 തുള്ളി രക്തം കൊടുത്തിട്ടുണ്ടോ? എപ്പോഴെങ്കിലും ലാബിൽ പോയി ബിപിഎക്കെതിട്ടുണ്ടോ? മലം, കഫം മൂത്രം എന്നിങ്ങനെ എന്തെങ്കിലും പരിശോധിക്കാനായി കൊടുത്തിട്ടുണ്ടോ? അങ്ങനെയെങ്കിൽ ഇനി വരുന്ന വർഷങ്ങളിൽ നിങ്ങൾക്ക് വരാൻ പോകുന്ന അസുഖങ്ങളെ നിങ്ങളെക്കാൾ മുൻപ് അവർ തിരിച്ചറിയും നമ്മൾ പോലും മറന്നുപോയ നമ്മുടെ മെഡിക്കൽ ഹിസ്റ്ററി മുമ്പിൽ വെച്ച് ഇരുട്ടത്തിരുന്ന് ചില നമ്മുടെ ഡെയിലി ആക്ടിവിറ്റി ട്രാക്ക് ചെയ്യുന്നു.

ദിവസത്തിൽ ഒരിക്കലും നമ്മൾ പറയുന്ന 1 പേര് അതെ പറഞ്ഞുവരുന്നത്. ഗൂഗിളിനെക്കുറിച്ച് തന്നെയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ മെഡിക്കൽ ടാറ്റ ഹൈസ്റ്റ്. പ്രൊജക്റ്റ് നൈറ്റി ഗേർഡ് ഇതൊരു കോൺസ്പിറസ് തിയറി അല്ല 1 സാധാരണ ടാറ്റ ചോർച്ചയും അല്ല എന്റെയും നെന്റെയും നമ്മുടെ ഭാവി തലമുറയുടെയും തലവര വരെ തിരുത്തിക്കുറിച്ച 1 രഹസ്യ കരാർ ആണ് ഒരിക്കൽ തെളിവുകൾ സഹിതം കോടതിയുടെ മുമ്പിൽ വരെ ചെന്ന് ചർച്ചയായി. എന്നാൽ ഒന്നുമല്ലാതെയായിപ്പോയ ഇന്നും രഹസ്യമായി അല്ല പരസ്യമായി തന്നെ നടക്കുന്ന 1 പകൽക്കൊള്ള ഭാവിയിൽ ഇൻഷുറൻസ് കമ്പനികളും വൻകിട കോർപ്പറേറ്റ് കമ്പനികളും നമ്മുടെ ജീവിതത്തെ എങ്ങനെ നിയന്ത്രിക്കാൻ പോകുന്നു എന്ന് ഒരല്പം മുമ്പേ നമുക്ക് കിട്ടിയ 1 റെഡ് അലർട്ട്.

പ്രൊജക്റ്റ് നൈറ്റിംഗ് ഗാർഡ് കയറിപ്പോരും ചങ്ങാൻ മല ബേപ്പൂർ സുൽത്താന്റെ ദുനി ആബിലേക്ക്. 2018 അമേരിക്കയിലെ 1 വലിയ സിസ്റ്റവും ഗൂഗിളും ചേർന്ന് അതീവ രഹസ്യമായ 1 കരാർ ഒപ്പിടുന്നു. അതായത് കോടിക്കണക്കിന് വരുന്ന രോഗികളുടെ ഡയഗ്നോസിക്സ് റിപ്പോർട്സും ലാബ് റിപ്പോർട്സും പേര് ജനന തീയതി എന്നിങ്ങനെ എല്ലാ രഹസ്യങ്ങളും രോഗിയോ ഡോക്ടർമാരും അറിയാതെ ഗൂഗിൾ ന്റെ ക്ലൌഡ ലേക്ക് അപ് ലോഡ് ചെയ്യപ്പെടുന്നു. എന്നൊരു കരാർ. അമേരിക്കയിലെ 21 സംസ്ഥാനങ്ങളിലായി നൂറ്റിയമ്പതിലധികം വൻകിട ഹോസ്പിറ്റലുകളും 2000 അറുന്നൂറിൽപ്പരം ഹെൽത്ത് കെയർ സെന്ററുകളും കീഴിലുള്ള അമേരിക്കയിലെ ഏറ്റവും വലിയ ഹെൽത്ത് കെയർ സിസ്റ്റമാണ് അസെൻഷൻ. അവരാണ് ഗൂഗിളുമായി ഇങ്ങനെ 1 കരാറിൽ ഒപ്പുവെക്കുന്നത്. 1 സാധാരണക്കാരൻ പനിയോ കാൻസർ ഓ വന്ന ഏതെങ്കിലും 1 ചെറിയ ക്ലിനിക് ൽ പോയാൽ ആ ടാറ്റ നേരെ ഗൂഗിളിന്റെ കയ്യിൽ എത്തും. ഏറ്റവും ക്രൂരമായ കാര്യം എസൻഷനിലെ ഡോക്ടർമാർ പോലും ഇതറിഞ്ഞിരുന്നില്ല എന്നുള്ളതാണ്.

സ്വന്തമായി സെർവറുകൾ വെയ്ക്കുന്നതിന് പകരം ഗൂഗിളിൻ്റെ ക്ലൌഡ് സിസ്റ്റം ത്തിലേക്ക് മാറിയാൽ കോടികണക്കിന് ഡോളർ ലാഭിക്കാം എന്നതുകൊണ്ടും ടാറ്റ കൈകാര്യം ചെയ്യാനുള്ള ചിലവ് കുറയ്ക്കാമെന്ന ലാഭക്കൊതി കൊണ്ടും അവർ പണയം വെച്ചത് കോടിക്കണക്കിന് മനുഷ്യരുടെ സ്വകാര്യതയാണ്. അതും അതേ രോഗികളുടെ ചിലവിൽ. ഈ കഥയിൽ ഗൂഗിൾ ആണോ അതിന്റെ അതോ അസ്സെൻഷൻ ഓ. ആരായാലും ശരി അവർ കളിക്കുന്നത് നമ്മുടെ ഭാവി കൊണ്ടാണ്. ഗൂഗിൾ ന് കളിക്കാം കാരണം ഗൂഗിൾ 1 കോർപ്പറേറ്റ് ആണ് 1 ബിസിനസ് സ്ഥാപനമാണ് അവർക്ക് ടാറ്റ വേണം എന്നാൽ അസ്സെൻഷൻ അങ്ങനെയല്ല പാവപ്പെട്ടവർക്കും രോഗികൾക്കും വേണ്ടി പ്രവർത്തിക്കുമെന്ന ആപ്തവാക്യവുമായി നടക്കുന്ന 1 കാത്തലിക് ഹെൽത്ത് കെയർ സിസ്റ്റം ആണ് അസ്സെങ്ഷൻ. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ നോൺ പ്രോഫിറ്റ് സിസ്റ്റം ത്തിൽ ഒന്ന്.

ശരി അമേരിക്കയിലെ 1 വലിയ ഹോസ്പിറ്റൽ ശൃംഖലയും ഗൂഗിളും ചേർന്ന് നടത്തിയ 1 കരാറിനെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. പക്ഷെ അവിടെ എന്താണ് നമ്മുടെ ഫോൺ ന് പ്രോബ്ലം? അങ്ങനെ നിങ്ങൾ ചിന്തിച്ചു തുടങ്ങുമോ? അങ്ങനെയെങ്കിൽ ഇതിന്റെ യഥാർത്ഥ കെടിയെ കുറിച്ച് നിങ്ങൾക്ക് മനസ്സിലായിട്ടില്ല എന്നാണ് അർഥം അതായത്. ഇവിടെ നമ്മുടെ ഫോൺ പ്രവർത്തിക്കുന്നത് 1 ഹാക്കിങ് ടുൾ ആയിട്ടല്ല അത് ഇവിടെ 1 ഡിജിറ്റൽ സർവയലിൻസ് ലൂപ്പ് ഉണ്ടാക്കുകയാണ്. രോഗികൾ, അസൻഷൻ ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ കൊടുക്കുന്ന ഡാറ്റ ഗൂഗിളിന്റെ സെർവർ ൽ അപ്ലോഡ് ചെയ്യപ്പെടുന്നുണ്ട്.

അതേസമയം നമ്മുടെ കയ്യിൽ ഇരിക്കുന്ന ആൻഡ്രോയിഡ് ഫോണിലോ ഐഫോണിലോ ഉള്ള ഗൂഗിളിന്റെ ആപ്പുകൾ വഴി നമ്മുടെ ലൊക്കേഷനും ഡെയിലി ലൈഫ്സ്റ്റൈലും ഗൂഗിൾ ട്രാക്ക് ചെയ്യുന്നുണ്ട്. ഈ രണ്ട് ടാറ്റ യും കൂടിച്ചേരുമ്പോളും ഗൂഗിളിന് നമ്മുടെ ജീവിതം പൂർണമായും പ്രേടിക്ട ചെയ്യാൻ കഴിയും. 1. ത്രീ സിസ്റ്റൈ ഡിഗ്രി, ടാറ്റാ പ്രൊഫൈൽ സൃഷ്ടിക്കാൻ കഴിയും നമ്മളെ 1 അസുഖം ബാധിക്കുന്നതിന് മുമ്പ് അതിന് നമ്മൾ ഹോസ്പിറ്റൽ ലേക്ക് പോകുന്നതിനു മുൻപ് നമുക്കുണ്ടാകുന്ന ചില സിംപ്റ്റംസ് നമ്മൾ ഗൂഗിൾ ചെയ്ത് നോക്കാറുണ്ട്. പലരും ചെയ്യുന്ന കാര്യം തന്നെയാണ്. ഉദാഹരണത്തിന് നെഞ്ചെരിച്ചിൽ ഉണ്ടായാൽ എന്ത് ചെയ്യും ക്ഷീണം മാറാൻ എന്ത് ചെയ്യണം എന്നിങ്ങനെ ഒരുപാട് വിഷയങ്ങൾ നമ്മൾ ഗൂഗിളുമായി ചർച്ച ചെയ്യാറുണ്ട്.

ഇത്തരം വിഷയങ്ങളോടൊപ്പം നമ്മൾ സംസാരിക്കുന്ന ചില കാര്യങ്ങളിലെ ചില വാക്കുകളും ചില സബ്ജക്ട് കളും ഫോൺ ക്യാപ്സർ ചെയ്താലോ? അതുവഴി ഗൂഗിൾ ന് ക്രീറ്റ ചെയ്യാൻ സാധിക്കുന്നത് 13 സിസ്റ്റൈ ഡിഗ്രി നമ്മുടെ ഡെയിലി ആക്ടിവിറ്റി റിപ്പോർട്ട് ആണ്. ലൊക്കേഷൻ ഓൺ ചെയ്യുന്നതോടെ ഗൂഗിൾ മാപ്സ് വഴി നിങ്ങൾ ഏതൊക്കെ ഫാർമസികളിൽ കയറി. എത്ര സമയം ഹോസ്പിറ്റലിൽ ചെലവഴിച്ചു എന്നതൊക്കെ ഫോൺ വഴി ഗൂഗിളിന് അറിയാൻ കഴിയും. ഈ ഡാറ്റ യും അസ്സെൻഷൻ ഹോസ്പിറ്റൽ വഴി ഗൂഗിളിന് കിട്ടിയ രോഗികളുടെ ഒഫീഷ്യൽ മെഡിക്കൽ റിപ്പോർട്ട് കൂടി അവർ ഒന്നിച്ച് ചേർക്കുന്നു.

ഒരുതരം ക്രോസ് റഫറൻസിങ് ഇതോടെ ഗൂഗിളിന്റെ എ ഐ ക്ക് നിങ്ങളെക്കുറിച്ച് കൃത്യമായ 1 ഹെൽത്ത് പ്രൊഫൈൽ കിട്ടും. അതായത് ഹോസ്പിറ്റലുകളിൽ നിന്നും ഗൂഗിളിന് കിട്ടുന്ന നമ്മുടെ കൃത്യമായ മെഡിക്കൽ റിപ്പോർട്ടുകളോടൊപ്പം ഹെൽപ്പ് ബേസ്ഡ് ആയിട്ടുള്ള നമ്മുടെ ഡെയിലി ആക്ടിവിറ്റി റിപ്പോർട്ട് നമ്മുടെ ഫോൺ ചോർത്തി കൊടുക്കുക കൂടി ചെയ്യുമ്പോൾ ഗൂഗിളിന് നമ്മളെക്കുറിച്ച് 13 സിസ്റ്റൈ ഡിഗ്രി ഹെൽത്ത് പ്രൊഫൈൽ ലഭിക്കുന്നു. അതായത് നമ്മൾ പണം കൊടുത്ത് വാങ്ങി നമ്മളെക്കാൾ അധികം നമ്മൾ വിശ്വസിക്കുന്ന നമ്മുടെ ഫോൺ നമുക്കെതിരെ 1 ചാരനായി പ്രവർത്തിക്കുന്നു എന്ന്.

സോ വാട്ട് ഗൂഗിൾ നമ്മുടെ 1 ഹെൽത്ത് പ്രൊഫൈൽ സൃഷ്ടിക്കുന്നു. അതിന്. ഗൂഗിളിന് പണം കൊടുക്കുന്ന ഏതെങ്കിലും കമ്പനികളുടെ ഹോസ്പിറ്റൽ കളുടെയോ മരുന്നുകളുടെയോ പരസ്യങ്ങൾ ടാർഗറ്റഡ് ഡിസ് ആയി നമ്മളെ തേടി വരുന്നു. അതല്ലാതെ വേറെ എന്ത് പ്രശ്നമാണ് ഇവിടെയുള്ളത്. കോടികൾ ചിലവാക്കി നമ്മുടെ ടാറ്റ അവർ സ്വന്തമാക്കുന്നത്. അങ്ങനെ ചില ടാർഗറ്റ് ഡിറ്സ് നമുക്ക് മുമ്പിലേക്ക് കൊണ്ടുവരാൻ വേണ്ടിയാണ് എന്ന് നിങ്ങൾക്ക് തോന്നിയോ? അങ്ങനെയല്ല നമ്മെ ഭയപ്പെടുത്തുന്ന 1 വലിയ ബിസിനസ് സാമ്രാജ്യം ആണ് അവർ ലക്ഷ്യമിടുന്നത്.

ഗൂഗിളിന്റെ ഏറ്റവും വലിയ ലക്ഷ്യം. അവരുടെ മെഡിക്കൽ എ ഡെവലപ്പ് ചെയ്യുക എന്നതാണ്. കോടിക്കണക്കിന് യഥാർത്ഥ മനുഷ്യരുടെ രോഗ വിവരങ്ങൾ ഉണ്ടെങ്കിൽ മാത്രമെ 1 ഹെൽപ്ക്കര എ ഐ എ കൃത്യതയോടു കൂടി ട്രെയിൻ ചെയ്യിക്കാൻ പറ്റും. ഈയൊരു ടാറ്റ ഉപയോഗിച്ച് ഗൂഗിൾ 1 സൂപ്പർ ഐ പ്രെഡിക്ഷൻ ടൂൾ ഉണ്ടാക്കുകയാണ്. അതായത് ഭാവിയിൽ ലോകത്തിലെ എല്ലാ ഹോസ്പിറ്റൽ കളും രോഗ നിർണയത്തിനായി ഗൂഗിൾ ന്റെ സോഫ്റ്റ് വെയർ കളെ ആശ്രയിക്കേണ്ട അവസ്ഥ വരും. 1 മനുഷ്യന് അടുത്ത അഞ്ചച് വർഷത്തിനുള്ളിൽ ഹാർട്ട് അറ്റാക്ക് വരാൻ സാധ്യത ഉണ്ടോ?

അല്ലെങ്കിൽ. കാൻസർ വരാൻ സാധ്യതയുണ്ട് എന്ന് അവരുടെ ലൈഫ് സ് റ്റൈ ഉം മെഡിക്കൽ ഹിസ്റ്ററി യും വെച്ച് ഗൂഗിളിൻ്റെ ആയി മുൻകൂട്ടി പ്രെടിക്ട ചെയ്യും. ഈ പ്രെഡിക്ഷൻ അവർ വലിയ തുകയ്ക്ക് ഹെൽത്ത് കെയർ കമ്പനികൾക്കും കോർപ്പറേറ്റുകൾക്കും വിൽക്കും. അങ്ങനെയൊരു പ്രെടിക്ടീവ് ഹെല്പ്ക്കേർ ആപ്പ് മാത്രമായിരിക്കുമോ ഗൂഗിൾ ന്റെ ലക്ഷ്യം. അല്ല. സാധാരണക്കാര ഏറ്റവും കൂടുതൽ ഭയപ്പെടുത്താൻ പോകുന്ന ഒന്ന് അവരുടെ ലക്ഷ്യത്തിലുണ്ട്. അത് പറയാനിരിക്കുന്നതേയുള്ളൂ. ഇൻഷുറൻസ് ട്രാപ്. അതായത് ഈ പറയുന്ന പ്രെഡിക്ഷൻ 1 കോർപ്പറേറ്റ് ഇൻഷുറൻസ് കമ്പനി ക്ക് ഗൂഗിൾ കൊടുക്കുകയാണ് എന്നിരിക്കട്ടെ.

വെറുതെ ഒന്ന് ചിന്തിച്ചുനോക ഭാവിയിൽ നിങ്ങൾക്ക് പ്രമേയം വരാനോ അല്ലെങ്കിൽ ഹൃദ്രോഗം വരാനോ അല്ലെങ്കിൽ കാൻസർ വരാനോ സാധ്യതയുണ്ട് എന്ന്. ഗൂഗിളിന്റെ പ്രെടിക്ട ചെയ്തു എന്നിരിക്കട്ടെ. നിങ്ങൾക്ക് 1 ഇൻഷുറൻസ് കിട്ടുമോ? ഇനി അഥവാ കിട്ടി എന്ന് തന്നെ ഇരിക്കട്ടെ. അതിന്റെ പ്രീമിയം എത്രത്തോളം ഉണ്ടാകും സൊ. നമ്മുടെ ഭാവി തീരുമാനിക്കുന്നത് ഇനി മുതൽ ഗൂഗിൾ ആണ്. അങ്ങനെയൊക്കെ സംഭവിക്കുമോ? ഒരിക്കലും ഇല്ല. അതൊക്കെ സിനിമയിൽ മാത്രം കാണാവുന്ന കാര്യങ്ങളാണോ എന്ന് ചിന്തിക്കാൻ വരട്ടെ. 2000 ഒന്നിലാണ് ആദ്യമായി നമ്മുടെ രാജ്യത്ത് സിവിൽ സ്കോർ വരുന്നത്. അതിന് മുമ്പ് നമ്മുടെ അച്ഛൻ അപ്പൂപ്പന്മാരൊക്കെ ലോൺ എടുത്തിട്ടുണ്ടായിരുന്നു.

അവരത് തിരിച്ച് അടച്ചിട്ടും ഉണ്ടായിരുന്നു. ചിലപ്പോൾ ചില തവണകൾ മുടങ്ങിയിട്ട് ആയാലും ശരി വീണ്ടും വീണ്ടും അവർക്ക് ലോൺ കിട്ടുമായിരുന്നു. അവസ്ഥ അങ്ങനെയല്ലല്ലോ. ആ മൂന്നക്കങ്ങളാണ് നമ്മുടെ സാമ്പത്തിക ഭാവി തീരുമാനിക്കുന്നത്. അതായത് നമുക്ക് ഇനി 1 ലോൺ കിട്ടുമോ എന്ന് തീരുമാനിക്കുന്നത് ബാങ്കോ നമ്മുടെ ശമ്പളമോ നമ്മളോ അല്ല നമ്മൾ നേടിയെടുക്കുന്ന സിബിൽ സ്കോർ ആണ് ഏതെങ്കിലും 1 മാസം 1 ദിവസം നമ്മുടെ ഇഎംഐ ഒന്ന് ദലായ് ആയാൽ അത് നമ്മുടെ സിവിൽ സ്കോർ നെ ബാധിക്കും. ആ 1 പെർസ്‌പെക്ടീവ് വിൽ നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കി. നമ്മുടെ ഭാവി തീരുമാനിക്കുന്നത് നമ്മുടെ ആരോഗ്യം തീരുമാനിക്കുന്നത് നമ്മൾ ആരുമല്ല.

പ്രെഡിക്ഷൻസ് ആണ് പ്രെഡിക്ടീവ് ഹെൽത്ത് കെയർ ആപ്പ് ലെ പ്രെഡിക്ഷൻസ് അമേരിക്കയിൽ എവിടെയോ നടന്ന 1 വിഷയത്തെ കുറിച്ച് നമ്മൾ എന്തിനാണ് ചർച്ച ചെയ്യുന്നത്? അസംപ്ഷൻ അമേരിക്കയിൽ ആണോ ശരിയാ? പക്ഷെ ഈ ടാറ്റ പ്രോസസ്സ് ചെയ്ത ഗൂഗിൾ അങ്ങനെയല്ല ഗൂഗിൾ ന് നമ്മുടെ നാട്ടിലും ഉണ്ട് പിടി അല്ലേ അതായത് ഈ ഗൂഗിൾ സൃഷ്ടിക്കുന്ന പ്രെടിക്റ്റീവ് ഹെൽത്ത്കാര ആപ്പ് കളുടെ മാർക്കറ്റ് അമേരിക്ക മാത്രമല്ല അതിന്റെ ഏറ്റവും വലിയ മാർക്കറ്റ് കളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയിലും ഇപ്പോൾ മെഡിക്കൽ റെക്കോർഡ് കൾ ഡിജിറ്റൽ ആക്കുന്ന പ്രക്രിയ വളരെ വേഗത്തിൽ നടക്കുന്നുണ്ട് എന്ന പത്രങ്ങളിലൂടെയും ഇന്റർനെറ്റ് ലൂടെയും നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

ഉദാഹരണത്തിന് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ എല്ലാ രോഗികളുടെയും വിവരങ്ങൾ ക്ലിഡിലേക്ക് മാറുകയാണ്. ഇന്ത്യയിലെ പല വൻകിട ഹോസ്പിറ്റൽ ഗ്രൂപ്പ് കളും തങ്ങളുടെ ഡയറക്ടർ സൂക്ഷിക്കാൻ ആശ്രയിക്കുന്നത് ഗൂഗിൾ ക്ലൌഡ് നെയോ അല്ലെങ്കിൽ മറ്റു വിദേശ ടെക് കമ്പനി കളെയോ ആണ്. അമേരിക്കയിലെ അസ്സെൻഷൻ ചെയ്തതുപോലെ ഇന്ത്യയിലെ ഏതെങ്കിലും 1 വലിയ ഹെൽത്ത്ക്കാരെ ഗ്രൂപ്പ് നാളെ നമ്മളറിയാതെ ഗൂഗിൾ ന് ഈ ടാറ്റ യായി മാറില്ല എന്ന് ഉറപ്പ് പറയാൻ കഴിയില്ല. കാരണം നമ്മുടെ. നാട്ടിൽ ഡാറ്റാ പ്രൊട്ടക്ഷൻ നിയമങ്ങൾ അമേരിക്കയേക്കാൾ എത്രയോ.

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പൂർണ്ണമായും നമ്മുടെ ഗവൺമെൻറിൻ്റെ കീഴിലുള്ള 1 സിസ്റ്റമാണ് അതിന്റെ ടാറ്റ ബസ് ഉം സെർവർ ഉം നിയന്ത്രിക്കുന്നതും നമ്മുടെ ഗവണ്മെന്റ് തന്നെയാണ്. അതിന് ഗൂഗിളുമായി പ്രത്യേകിച്ച് ബന്ധം ഒന്നും ഇല്ല. അതുകൊണ്ട് തന്നെ അതിൽ നിന്നും ടാറ്റ ചോർത്താൻ മറ്റ് ആർക്കും സാധിക്കില്ല എന്ന് തന്നെ നമുക്ക് വിശ്വസിക്കാം. പക്ഷേ അപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചില ലുക്ക് ഹോൾ കൾ നമുക്ക് അവിടെ കാണാൻ കഴിയും. ഇന്ത്യയിലെ സർക്കാർ സ്വകാര്യ ഹോസ്പിറ്റലുകൾ, ലാബുകൾ, ഫാർമസികൾ എന്നിവയെല്ലാം ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനിലേക്ക് കണക്ട് ചെയ്യുകയാണ് ചെയ്യുന്നത്. ഈ ഹോസ്പിറ്റൽ കൾ അവരുടെ ഡെയിലി ടാറ്റ സൂക്ഷിക്കാൻ ഉപയോഗിക്കുന്നത് പല പ്രൈവറ്റ് സോഫ്റ്റ് വെയർ കളും ക്ലൗഡ് സർവീസ് കളുമാണ്.

ഗൂഗിൾ ക്ലൌഡ് ഇന്ത്യയിലെ അത്തരം വലിയ കമ്പനികളുമായി ഇതിനകം തന്നെ ടൈ അപ്പ് കളിലേക്ക് കടക്കുന്നുണ്ട് എന്നത് 1 യാഥാർഥ്യം തന്നെയാണ്. അമേരിക്കയിൽ അസ്സെൻഷൻ ഹോസ്പിറ്റൽ ചെയ്തതുപോലെ ഈ പറയുന്ന ഇന്ത്യയിലെ ഏതെങ്കിലും 1 സ്വകാര്യ ഹോസ്പിറ്റൽ ഗ്രൂപ്പ് അവരുടെ ടാറ്റ മാനേജ് മന്റ് ഗൂഗിൾ മായി കരാർ നൽകിയാൽ. എ ബി ഡി എം ലേക്ക് പോകുന്നതിന് മുമ്പ് തന്നെ ആ ടാറ്റ ചോരാനുള്ള സാധ്യതയുണ്ട്. നമ്മുടെ കേരളത്തിലെ തന്നെ ചില പ്രമുഖ ഓർഗനൈസഷൻസ് ഉം അപ്പോള പോലുള്ള വൻകിട ഹോസ്പിറ്റൽ കളും ഗൂഗിൾ മായി 1 കരാർ ഒപ്പിട്ടതായി പറയപ്പെടുന്നുണ്ട്.

അതായത് ഗൂഗിൾ ന്റെ തന്നെ ബെഡ് പാം പോലുള്ള ഹെൽത് കെയർ ആപ്പ് കൾ പരീക്ഷിക്കുന്നതിനായിട്ടുള്ള 1 കലാണ് ഈ ആപ്പ് ഉപയോഗിച്ച് എക്സ് റേ കളും സ്കാനിംഗ് റിപ്പോർട്ട് കൃത്യമായി വായിക്കാൻ അവർ ശ്രമിക്കുമ്പോൾ. അതിന്റെ ഡാറ്റ മുഴുവൻ ഗൂഗിൾ ന് നിയന്ത്രിക്കാനും അക്സസ്സ് ചെയ്യാനും സാധിക്കുന്നതായി പറയപ്പെടുന്നു. ബ്ലാക്ക് സ്റ്റോണിനെക്കുറിച്ച് ഇതിനു മുമ്പ് 1 വീഡിയോ നമ്മൾ വിശദീകരിച്ചിട്ടുണ്ട്. അതായത് കേരളത്തിലെ തന്നെ കെയർ ഗ്രൂപ്പ് പോലെയുള്ള അല്ലെങ്കിൽ കിംസ് പോലുള്ള വൻകിട ഹോസ്പിറ്റൽ കളുടെ 1 വലിയ ശതമാനം ഓഹരികളും ഇന്ന് ബ്ലാക്ക് സ്റ്റോൺ ന്റെ കയ്യിലാണ്.

ഒന്ന് നോക്കിയാൽ അതിനെ 1 ബിസിനസ് നിക്ഷേപമായി നമുക്ക് തോന്നാം. പക്ഷേ ഒന്ന് കൂടി നോക്കിയാൽ അതിനു പിന്നിൽ 1 ബിഗ് പിക്ചർ നമുക്ക് കാണാൻ കഴിയും. അവിടെ നമുക്ക് പ്രൊജക്റ്റ് നൈറ്റിംഗ്നെയും. കാണാം. ബ്ലാക്ക് സ്റ്റോൺ പോലുള്ള കമ്പനികൾ വെറുമൊരു ഹോസ്പിറ്റൽ കെട്ടിടത്തിലോ ബെഡ് കളിലോ മാത്രം പണം മുടക്കുന്നവരല്ല ഈ ഹോസ്പിറ്റൽ കളിലേക്ക് ദിവസേന ഒഴുകിയെത്തുന്ന ലക്ഷക്കണക്കിന് രോഗികളുടെ മെഡിക്കൽ ടാറ്റ യിൽ ആയിരിക്കാം അവരുടെ കണ്ണ്. കേരളത്തെ പോലെ കമ്പ്ലീറ്റ് ഹെൽത്ത് റെക്കോർഡ് കളും ഡിജിറ്റലൈസ് ആയ 1 സംസ്ഥാനത്തിൽ നിന്ന് കിട്ടുന്ന ടാറ്റ ക്ക് അന്താരാഷ്ട്ര മാർക്കറ്റിൽ വലിയ വിലയും ബ്ലാക്ക് സ്റ്റോൺ പോലുള്ള കമ്പനികൾക്ക് ഇൻഷുറൻസ് കമ്പനികളിലും ഫാർമസ്യൂട്ടികൾ കമ്പനികളിലും വലിയ വലിയ പങ്കാളിത്തവും ഉണ്ട് ഇപ്പോൾ.

പലർക്കും കത്തിത്തുടങ്ങി എന്ന് വിചാരിക്കുന്നു. അതായത് 1 കൈ കൊണ്ട് ഹോസ്പിറ്റൽ ൽ നിന്നും നമ്മുടെ രോഗ വിവരങ്ങൾ ശേഖരിക്കുന്നു. മറുകൈകൊണ്ട് ഇൻഷുറൻസ് കമ്പനി കളിലൂടെ നമ്മളിലേക്ക് പോളിസി കൾ വിൽക്കുന്നു. എത്ര മനോഹരമായ ബിസിനസ്സ് അല്ലേ. ഈ കളി മുഴുവൻ പുറത്തുകൊണ്ടുവന്നത് 1 സാക്ഷി മൊഴി ആണ്. അയാളുടെ പേര് ഇന്നും പുറത്തുവന്നിട്ടില്ല. അതിന് കാരണം സുരക്ഷാ കാരണങ്ങൾ തന്നെയാണ്. അതായത് പ്രൊജക്റ്റ് നൈറ്റിംഗ് ഗേൾ എന്ന് പറയുന്ന ഈ 1 കരാർ അസ്സെൻഷൻ ഉം ഗൂഗിൾ ഉം ഒപ്പിടുമ്പോൾ അസ്സെഷൻ നു വേണ്ടി പ്രവർത്തിക്കാൻ ഏർപ്പാടാക്കിയിട്ടുണ്ടായിരുന്ന 1 പ്രൈവറ്റ് ടെക്നോളജി കോൺട്രാക്ടർ അയാളാണ് മനസ്സ് മടുത്ത് താൻ കണ്ട സത്യങ്ങൾ പുറത്തുവാനും. പ്രൊജക്റ്റ് തുടങ്ങിയപ്പോൾ അയാൾക്ക് 1 കാര്യം മനസ്സിലായി. മെഡിക്കൽ ഫീൽഡ് മായി യാതൊരു ബന്ധവും ഇല്ലാത്ത യാതൊരു മെഡിക്കൽ ട്രെയിനിങ് ഉം ലഭിക്കാത്ത 100 അമ്പതിലധികം ഗൂഗിൾ ജീവനക്കാർക്ക് രോഗികളുടെ അതീവ രഹസ്യ ഫയലുകളിലേക്ക് നേരിട്ട് ആക്സസ് നൽകിയിരിക്കുന്നു. 1 രോഗിയുടെ പേരടിച്ചാൽ അയാളുടെ എക്സ് റേ ലാബ് റിപ്പോർട്ടുകൾ ഡയണോസിസ് ഹിസ്റ്ററി, പേര്, വിലാസം എന്നിവയെല്ലാം ഗൂഗിൾ ജീവനക്കാർക്ക് കമ്പ്യൂട്ടർ സ്ക്രീനിൽ ലൈവ് ആയി കാണാൻ കഴിയുമായിരുന്നു. 1. രോഗിയുടെ പോലും അനുവാദം വാങ്ങിയിട്ടില്ല എന്ന് മനസ്സിലാക്കിയപ്പോഴാണ് താൻ ചെയ്യുന്നത്. വലിയൊരു ചതിയാണെന്നു അയാൾക്ക്

ബോധ്യപ്പെടുത്തുന്നത്. അയാൾ കമ്പനിക്കുള്ളിലെ മീറ്റിംഗ് കളുടെ അതേ രഹസ്യ രേഖകൾ ടാറ്റ ട്രാൻസ്ഫർ ചെയ്യുന്നതിന്റെ സ്ക്രീൻ ഷോട്ടുകൾ ഗൂഗിൾ ജീവനക്കാർ ഈ ടാറ്റ ഉപയോഗിക്കുന്നതിൻ്റെ ഇന്റെര്ണല് വീഡിയോകൾ എന്നിവയെല്ലാം രഹസ്യമായി ഡൌൺലോഡ് ചെയ്ത് സൂക്ഷിച്ചു. 2000 പത്തൊമ്പതിൽ ദി വാൾ സ്ട്രീറ്റ് ജേർണേ ലാണോ ഈ വിവരങ്ങളെല്ലാം പ്രസിദ്ധീകരിച്ച് വന്നത്? അതോടൊപ്പം ദാ ഗുർഡിയൻ ലേക്ക് ഈ വിവരങ്ങളെല്ലാം എഴുതി ചേർത്തുകൊണ്ട് 1 അജ്ഞാത കത്ത് വന്നതായും പറയപ്പെടുന്നു. വിസിൽ ബ്ലവറുടെ ഈ 1 വിശദീകരണങ്ങൾ കേട്ടതോടെ അമേരിക്കൻ പാർലമെന്റും ഫെഡറൽ ഗവൺമെന്റും ഗൂഗിൾ ൽ നിന്ന് നേരെ തിരിഞ്ഞു.

ഈ സംഭവം നേരെ കോടതിയിൽ ആണ് വന്നെത്തിയത്. രോഗികളുടെ ടാറ്റ പ്രോറ്റക്ട ചെയ്യുന്ന ഹിപ്പ എന്ന് പറയുന്ന നിയമം ലംഘിച്ചോ എന്നായിരുന്നു കോടതി ചോദിച്ചത്. അമേരിക്കൻ പാർലമെന്റും ഫെഡറൽ ഗവണ്മെന്റ് ഉം ഗൂഗിൾ നോട് അതിന്റെ മറുപടി പറയാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകരും ടാറ്റ പ്രൊട്ടക്ഷൻ ഏജൻസി യും ഗൂഗിൾ എതിരെ തിരിഞ്ഞ സമയം ആയിരുന്നു അത്. ഗൂഗിൾ അതിനെ ന്യായീകരിക്കുകയാണ് ചെയ്തത്. ഗൂഗിൾ മറുപടിയായി പറഞ്ഞത് ഇങ്ങനെയാണ്. ഞങ്ങൾ ടാറ്റ മോഷ്ടിച്ചിട്ടില്ല. ഹോസ്പിറ്റൽ സിസ്റ്റം നവീകരിക്കാൻ വേണ്ടിയിട്ടുള്ള സാങ്കേതിക സഹായമാണ് ഞങ്ങൾ നൽകിയത്.

അത് ഒരിക്കലും നിയമവിരുദ്ധമല്ല എന്നാണ് ഗൂഗിൾ മറുപടിയായി പറഞ്ഞത്. നിയമത്തിന്റെ ചില ലൂപ്പ് ഹാളുകളിലൂടെ ഗൂഗിൾ ഊരിപ്പോരുകയും ചെയ്തിരുന്നു. വേണമെങ്കിൽ ഈ നടന്ന സംഭവങ്ങളെല്ലാം വിദേശത്ത് നടന്ന സംഭവങ്ങൾ ആണ് എന്ന് പറഞ്ഞ് നിങ്ങൾക്ക്. സമാധാനിക്കാൻ. ഒന്ന് മുകളിലേക്ക് നോക്കിയാൽ നിങ്ങൾക്ക് കാണാം. നിങ്ങളുടെ തലയ്ക്ക് മുകളിൽ നിങ്ങളെ 1 ഉൽപ്പന്നമായി കണ്ട് നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ചിലർ 1 തുള്ളി ചോര മതി നമ്മുടെ ജീവിതം അവരുടെ കൈയിലെത്താൻ പ്രത്യേകിച്ച് ഇനി ഒന്നും ചെയ്യാനില്ല. എല്ലാം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു ഈ 1 വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെന്ന് വിചാരിക്കുന്നു സുൽത്താൻ എപ്പോഴും പറയുന്നത് പോലെ സബ്സ്ക്രൈബ് കൾ കൂമ്പാരമാകുമ്പോൾ പരിപാടി. ഗംഭീരമാവും.

അതുകൊണ്ട് സബ്സ്ക്രൈബ് ചെയ്യുക. അടുത്ത വീഡിയോ കാത്തിരിക്കുക അതുവരെ.

Transcript supplied by the publisher with the episode.

Beypore Sultan

by Beyporesultanonline · Malayalam · Stories

Welcome to the Mystic World Beypore Sultan, The Dark Majesty inside me; Tread into the path of him, The Mystic Vlogger. Once you are in, you cannot step back. He will enchant you with his conspiracy theories... Chill you to the bone with his horror stories... Haunt you through the night...

More from Beypore Sultan

  1. S2 · E80 · 12 Jun 2026 · 15 min

    EPISODE 80 - MYSTERIOUS LIGHT ON MOUNT KAILASH | SCIENCE OR MYTH | MALAYALAM PODCAST BEYPORESULTAN

    Beypore Sultan, The Dark Majesty inside me; Tread into the path of him, The Mystic Vlogger. Once you are in, you cannot step back. He will enchant you with his conspiracy theories... Chill you to the bone with his horror stories... Haunt you through the night... Making you wonder about what is real or unreal and intrigue you in the world of the "Illuminati". Unleashing the power of truth to unhide the hidden. It may be worse, not worse than any evil; fears nothing, sees everything. Hunger for more! The mystery travels to the unseen world; retrieving the dark truth hidden within destruction.…

  2. S2 · E79 · 7 Jun 2026 · 13 min

    EPISODE 79 - BEWARE OF THIS PRODUCT | SOCIAL AWARENESS | MALAYALAM PODCAST BEYPORESULTAN

    Beypore Sultan, The Dark Majesty inside me; Tread into the path of him, The Mystic Vlogger. Once you are in, you cannot step back. He will enchant you with his conspiracy theories... Chill you to the bone with his horror stories... Haunt you through the night... Making you wonder about what is real or unreal and intrigue you in the world of the "Illuminati". Unleashing the power of truth to unhide the hidden. It may be worse, not worse than any evil; fears nothing, sees everything. Hunger for more! The mystery travels to the unseen world; retrieving the dark truth hidden within destruction.…

  3. S2 · E78 · 6 Jun 2026 · 17 min

    EPISODE 78 - THOSE VISIONS ARE FAKE | PROJECT BLUE BEAM CONSPIRACY | MALAYALAM PODCAST BEYPORESULTAN

    Beypore Sultan, The Dark Majesty inside me; Tread into the path of him, The Mystic Vlogger. Once you are in, you cannot step back. He will enchant you with his conspiracy theories... Chill you to the bone with his horror stories... Haunt you through the night... Making you wonder about what is real or unreal and intrigue you in the world of the "Illuminati". Unleashing the power of truth to unhide the hidden. It may be worse, not worse than any evil; fears nothing, sees everything. Hunger for more! The mystery travels to the unseen world; retrieving the dark truth hidden within destruction.…

  4. S2 · E75 · 4 Jun 2026 · 20 min

    EPISODE 76 - PROJECT HAIL MARY | SCIENCE MOVIE EXPLANATION | MALAYALAM PODCAST BEYPORESULTAN

    Beypore Sultan, The Dark Majesty inside me; Tread into the path of him, The Mystic Vlogger. Once you are in, you cannot step back. He will enchant you with his conspiracy theories... Chill you to the bone with his horror stories... Haunt you through the night... Making you wonder about what is real or unreal and intrigue you in the world of the "Illuminati". Unleashing the power of truth to unhide the hidden. It may be worse, not worse than any evil; fears nothing, sees everything. Hunger for more! The mystery travels to the unseen world; retrieving the dark truth hidden within destruction.…

  5. S2 · E75 · 19 May 2026 · 19 min

    EPISODE 75 - THE INTERNET BLACKOUT | CORONAL MASS EJECTION | MALAYALAM PODCAST BEYPORESULTAN

    Beypore Sultan, The Dark Majesty inside me; Tread into the path of him, The Mystic Vlogger. Once you are in, you cannot step back. He will enchant you with his conspiracy theories... Chill you to the bone with his horror stories... Haunt you through the night... Making you wonder about what is real or unreal and intrigue you in the world of the "Illuminati". Unleashing the power of truth to unhide the hidden. It may be worse, not worse than any evil; fears nothing, sees everything. Hunger for more! The mystery travels to the unseen world; retrieving the dark truth hidden within destruction.…

  6. S2 · E74 · 18 May 2026 · 18 min

    EPISODE 74 - UNFILTERED UAP FILES | NASA RELEASING SHOCKING VIDEOS | MALAYALAM PODCAST BEYPORESULTAN

    Beypore Sultan, The Dark Majesty inside me; Tread into the path of him, The Mystic Vlogger. Once you are in, you cannot step back. He will enchant you with his conspiracy theories... Chill you to the bone with his horror stories... Haunt you through the night... Making you wonder about what is real or unreal and intrigue you in the world of the "Illuminati". Unleashing the power of truth to unhide the hidden. It may be worse, not worse than any evil; fears nothing, sees everything. Hunger for more! The mystery travels to the unseen world; retrieving the dark truth hidden within destruction.…

  7. 27 Jul 2026 · 15 min

    NEET Fraud Exposed | MALAYALAM PODCAST BY BEYPORESULTAN

    The Cockroach Party was a symbolic protest staged at Jantar Mantar to draw attention to public frustration over corruption, poor governance, and deteriorating civic conditions. Protesters used cockroaches as a metaphor, arguing that corruption had become so widespread that even cockroaches could "contest elections." The demonstration was intended as political satire rather than a real political movement, using humor and symbolism to criticize the state of public administration and encourage accountability. Welcome to Beyporesultan , where mysteries, history, hidden truths, and unexplained…

  8. 23 Jul 2026 · 13 min

    A Curse or Cold Science? PATHANAMTHITTA YAKSHI | MALAYALAM PODCAST BY BEYPORESULTAN

    Between 2010 and 2017, a series of mysterious locked-room deaths across Kerala were blamed on a vengeful, treasure-guarding Yakshi. As terror gripped the region, forensic investigators uncovered a far more terrifying reality—a silent, invisible chemical killer lurking in the smoke.This video breaks down the real medical data and forensic facts behind one of Kerala's most chilling occult cases. Welcome to Beyporesultan , where mysteries, history, hidden truths, and unexplained events come to life. From ancient legends and archaeological discoveries to modern-day enigmas, we explore the…

  9. 21 Jul 2026 · 17 min

    HORROR AT ST ANGELO FORT KANNUR

    St. Angelo Fort is one of Kerala's oldest coastal forts, built by the Portuguese in 1505 and later occupied by the Dutch and the British. Over the years, local folklore has given rise to ghost stories about unexplained footsteps along the ramparts, shadowy figures near the old bastions, strange whispers at night, and sightings of soldiers believed to be guarding the fort long after their deaths. From a psychological perspective, such experiences can often be explained by the power of expectation and the environment . Welcome to Beyporesultan , where mysteries, history, hidden truths, and…

  10. 20 Jul 2026 · 13 min

    PERUMAN DISASTER CONSPIRACY

    The Peruman train disaster of 1988 remains one of Kerala's most debated tragedies. Official investigations concluded that several coaches of the Island Express derailed and fell into Ashtamudi Lake due to a combination of factors, but the exact sequence of events has long been disputed. Over the years, alternative theories have emerged, suggesting possibilities such as structural issues with the bridge, an unidentified external impact, sabotage, or even a shock wave from a nearby vessel. None of these conspiracy theories have been conclusively proven , and the true cause continues to be a…

Every episode of Beypore Sultan →

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play