Season 2, Episode 80 · Beypore Sultan
EPISODE 80 - MYSTERIOUS LIGHT ON MOUNT KAILASH | SCIENCE OR MYTH | MALAYALAM PODCAST BEYPORESULTAN
12 Jun 2026 · 15 min
Episode notes
Beypore Sultan, The Dark Majesty inside me; Tread into the path of him, The Mystic Vlogger. Once you are in, you cannot step back. He will enchant you with his conspiracy theories... Chill you to the bone with his horror stories... Haunt you through the night... Making you wonder about what is real or unreal and intrigue you in the world of the "Illuminati". Unleashing the power of truth to unhide the hidden. It may be worse, not worse than any evil; fears nothing, sees everything. Hunger for more! The mystery travels to the unseen world; retrieving the dark truth hidden within destruction.…
Transcript
Read the transcript · about 1,450 words, follows along as you listen
നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത് ബേപ്പൂർ സുൽത്താൻ എന്ന യൂട്യൂബ് ചാനൽ പോഡ്കാസ്റ്റ് ആണ്. ഇതിൽ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാതിരിക്കാം. നിങ്ങളുടെ കഴിവിന്റെ പരമാവധി നിങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കുക. ആ ശ്രമത്തെ ഞാൻ തോൽപ്പിച്ച് കൊണ്ട് ഇരിക്കും പോഡ്കാസ്റ്റ് ഇഷ്ടമായാൽ ബേപ്പൂൾ സുൽത്താൻ എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
2026 ജൂൺ ആദ്യവാരം സോഷ്യൽ മീഡിയ യിലും ഇൻട്രൽ നെറ്റ് ലും ഏറ്റവും കൂടുതൽ ആളുകൾ തിരയുന്ന ഒന്നാണ്. നിങ്ങളിപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത് ഇടിമിന്നൽ പോലെ ആകാശത്ത് ചുവപ്പും പച്ചയും നിറത്തിൽ തെളിയുന്ന ഇത് എന്താണ് നമുക്ക് അറിയാത്ത മറ്റൊരു ലോകം ഇടിമിന്നലിന്റെ വെളിച്ചത്തിൽ തെളിയുന്നതായിരിക്കുമോ അതോ ഹിമാലയത്തിന്റെ മുകൾത്തട്ടിൽ പുരാണങ്ങൾ പറഞ്ഞത് പോലെ.
ദേവൻ സൃഷ്ടിച്ച സിദ്ധാശ്രമം എന്നുംണ്ടോ? അതാണോ നമ്മൾ തെളിഞ്ഞുകാണുന്നത്? ഒരുപാട് പേരാണ് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നത്. ടിബറ്റി ന് മുകളിലും ഹിമാലയത്തിന് മുകളിലും അതിഭീകരമാംവിധം ചുവന്ന് വെളിച്ചം തെളിയുന്നു.
അത് ചിലപ്പോൾ കാണുമ്പോൾ തൂണുകൾ പോലെ തോന്നാം. അല്ലെങ്കിൽ ജലീഫിഷ് കൾ പോലെ. തോന്നാം എന്തായിരിക്കും ഇത്? അതോടൊപ്പം അതീവ വിരളമായ മറ്റൊന്ന് കൂടി കാണാൻ സാധിക്കുന്നു. 1 പച്ച വെളിച്ചം ഗ്രീൻ ഖോസ്റ് എന്നറിയപ്പെടുന്ന 1 പ്രതിഭാസം ഇതും ചിത്രങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
ചൈനീസ് അസ്ട്രോഫോട്ടോഗ്രാഫർ ആയ ഡോങ് ഷൂ ചാങ് ആണോ ഈ 1 ചിത്രം പകർത്തിയിരിക്കുന്നത് എന്തുകൊണ്ടാണ് ഇത് ഹിമാലയത്തിന് മുകളിൽ മാത്രം സംഭവിക്കുന്നത്. ഈ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നൂറിൽ കൂടുതൽ തവണയാണ് ഹിമാലയത്തിന് മുകളിൽ ഇത് കണ്ടതായി റിപ്പോർട്ട് കൾ പറയുന്നത് ഇനി ഇതു പുരാണങ്ങളിൽ പറയുന്നത് പോലെ. സിധാശ്രമം ഹിമാലയത്തിൽ ഉള്ളതുകൊണ്ടായിരിക്കുമോ? അല്ലെങ്കിൽ ഞാൻ ഗഞ്ച് എന്ന് അറിയപ്പെടുന്ന ഈ 1 പ്രദേശം അതിന് മുകളിൽ ആയിരിക്കുമോ?
ഇങ്ങനെ 1 പ്രതിഭാസം സംഭവിക്കുന്നത് ഇനി ഇതൊന്നുമല്ല എങ്കിൽ മറ്റൊരു ഡിമെൻഷൻ ലേക്ക് പോകാൻ ഉള്ള 1 പോർട്ട് ആയിരിക്കുമോ ഇങ്ങനെ കാണുന്നത്. 1900 എൺപത്തി ഒമ്പതിൽ. ആദ്യമായി ഇതിന്റെ ഒഫീഷ്യൽ ചിത്രം ശാസ്ത്രത്തിന് ലഭിച്ചപ്പോൾ നാസയിലെ ബഹിരാകാശ സഞ്ചാരികളും പൈലറ്റ് മാരും ഇതിനെ വിശേഷിപ്പിച്ചത് ആകാശത്തെ രക്തരക്ഷസ് എന്നാണ്.
കിലോമീറ്ററുകളോളം വലുപ്പം തോന്നുന്ന ഈ പ്രതിഭാസം പക്ഷേ മിനിറ്റ് കൾ മാത്രമാണ് നിലനിൽക്കുന്നത്. ഈ എടുത്ത കാലത്തായി ഹിമാലയത്തോട് ചേർന്ന ആകാശത്ത് തിളഞ്ഞ നൂറിൽ അധികം ചുവന്ന വെളിച്ചങ്ങൾ വേരാഴ്ത്തിയത്.
കാലങ്ങളോളം പഴക്കമുള്ള ചില കഥകളിലേക്കാണ് എന്താണ് യഥാർത്ഥത്തിൽ നമ്മൾ ഈ കാണുന്നത്. ഇതിനെക്കുറിച്ച് ശാസ്ത്രത്തിനും ചില അധികമാക്കും അറിയാത്ത രഹസ്യങ്ങൾ പറയാനുണ്ട്. അതുകൂടി അറിഞ്ഞ ശേഷം നിങ്ങൾക്ക് തീരുമാനിക്കാം.
ഇത് ഞാൻ ഗഞ്ചിലേക്ക് ഇറങ്ങുന്ന ചുവന്ന വേരുകളാണോ അതോ നിങ്ങൾ അറിയേണ്ട 1 ശാസ്ത്ര സത്യമാണോ? കയറിപ്പോവരും ചങ്ങായിമാരെ ബേപ്പൂർ സുൽത്താൻ. സംഭവം നടക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിലാണ്. സായി കാഗ എന്ന് പേരുള്ള 1 വ്യക്തി ഉണ്ടായിരുന്നു. പൂർവാശ്രമത്തിൽ അദ്ദേഹത്തിന്റെ യഥാർത്ഥ പേര് സുരേഷ് നാഥ് വിവേകാനന്ദ് എന്നായിരുന്നു 1900 അമ്പത്തിയൊന്നിൽ മഹാരാഷ്ട്രയിലാണ് അദ്ദേഹം ജനിക്കുന്നത്.
അദ്ദേഹം 1 കെമിസ്ട്രി പ്രൊഫസർ ആയിട്ടായിരുന്നു ജോലി ചെയ്തിരുന്നത്. അങ്ങനെ ആ ജീവിതത്തിനിടയിൽ എപ്പോഴും അദ്ദേഹത്തിന് ഹിമാലയത്തിനോട് 1 പ്രത്യേക താൽപ്പര്യം തോന്നുന്നു. ഹിമാലയത്തിനോടും സ്പിരിറ്റുമാലിറ്റി യോടും അങ്ങനെ തന്നെ.
ലൗകിക ജീവിതം മുഴുവൻ വേണ്ട എന്ന് വെച്ച് അദ്ദേഹം സന്യാസ ജീവിതത്തിലേക്ക് കടക്കുന്നു. അങ്ങനെ അദ്ദേഹം സ്വീകരിച്ച പേരാണ് സായിക. 1900 തൊണ്ണൂറുകളുടെ തുടക്കത്തിലാണ് സായ് കാക തന്റെ വിപ്ലവകരമായ ആ ഹിമാലയൻ യാത്ര നടത്തുന്നത്.
സാധാരണഗതിയിൽ ആർക്കും എത്തിപ്പെടാൻ കഴിയാത്ത ടിബറ്റന് അതിർത്തിയോടെ ചേർന്നുള്ള അതിശൈത്യ മേഖലകളിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ യാത്ര. കാൽനടയായി കിലോമീറ്ററുകളോളം താണ്ടി ശ്വാസം പോലും കിട്ടാത്ത ഉയരങ്ങളിൽ എത്തിയപ്പോൾ അദ്ദേഹത്തിന് വഴികാട്ടിയായി എത്തിയത്.
അസാധാരണക്കാരായ ചില മനുഷ്യരായിരുന്നു എന്ന് പറയപ്പെടുന്നു. ഹിമാലയത്തിന്റെ മലമുടക്കുകളിൽ വർഷങ്ങളായി തപസ് ചെയ്യുന്ന സിദ്ധന്മാരും രോഗികളുമാണ് അദ്ദേഹത്തെ അവരുടെ ലോകത്തേക്ക് ഞാൻ ഗഞ്ച് ലേക്ക് നയിച്ചത്.
ഇനി പറയാൻ പോകുന്ന കാര്യങ്ങൾ സായ്കാഗ എന്ന വ്യക്തി തന്റെ ജീവിതത്തിൽ തന്നെ മാറ്റി മറച്ചിട്ടുള്ള ആ ഹിമാലയൻ യാത്രയെക്കുറിച്ച് പുസ്തകരൂപത്തിൽ എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ള.
സിദ്ധഭൂമി ഞാൻ കഞ്ചെന്ന പുസ്തകത്തിൽ പറയുന്ന വിഷയങ്ങളെ കുറിച്ചാണ്. അതായത് അദ്ദേഹം പറയുന്നു. അദ്ദേഹം ചെന്ന് കണ്ടിട്ടുള്ള ആ പുതിയ ലോകം ഉണ്ടല്ലോ. അവിടെ സമയത്തിന് വലിയ പ്രസക്തി ഒന്നും ഇല്ല.
അവിടെ ഭൂതകാലമല്ല ഭാവികാലമില്ല എല്ലാം വർത്തമാനകാലം തന്നെ. ആ ലോകത്ത് സൂര്യനെയോ ചന്ദ്രനെയോ മറ്റേതെങ്കിലും 1 പ്രകാശ സ്രോതസ്സിനെയോ അദ്ദേഹം കണ്ടില്ല. പ്രകൃതി സ്വയം ജ്വലിക്കുന്നതു പോലെയാണ് അദ്ദേഹത്തിന് മനസ്സിലായത് എന്ന് പറയുന്നു.
അതായത് ഒരുതരം ബിയോലൂമിന്സ് പോലെ അതുപോലെ തന്നെ അവിടെയുള്ള മനുഷ്യരെല്ലാം മനുഷ്യർ തന്നെയാണോ എന്ന് പറയാൻ കഴിയില്ല. കാരണം അവരെല്ലാം എത്രയോ കാലങ്ങളായി യുഗങ്ങളായി മരിക്കാതെ ജീവിച്ചിരിക്കുന്നവരാണ്. അവർക്ക് ഭാരമില്ലാതെ വായുവിൽ നിൽക്കാൻ കഴിയുന്നു. സഞ്ചരിക്കാൻ കഴിയുന്നു.
വാക്കുകളില്ലാതെ ടെലിപ്പറ്റിക്കലി ആശയവിനിമയം നടത്താൻ കഴിയുന്നു. ഞാൻ ഗം ചെന്നത് ലൗകിക മനുഷ്യർക്ക് സ്ഥിരമായി താമസിക്കാനുള്ള ഒരിടമല്ല എന്നും അവിടെയുള്ള സിദ്ധന്മാരും രോഗികളും പ്രപഞ്ചത്തിന്റെ നിലനിൽപ്പിനായി കടുത്ത തപസ്സിലും ഊർജ നിയന്ത്രണത്തിലുമാണ് ഏർപ്പെട്ടിരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. സായ് ഖഗ അവിടുത്തെ അത്ഭുതങ്ങൾ ദർശിച്ച ശേഷം അവിടത്തെ പരമാധികാരി ആയ സിദ്ധൻ അദ്ദേഹത്തോട് ലൗകികലോകത്തേക്ക് മടങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു.
ഞാൻ ഗഞ്ചിലെ അറിവുകളും അനുഭവങ്ങളും സാധാരണ മനുഷ്യരിലേക്ക് എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന് ലഭിച്ച നിയോഗം. മരം കോചുന്ന ആ തണുപ്പിലും തണുത്തു വിറക്കാത്ത ശരീരവുമായാണ് അദ്ദേഹത്തെ 1 കൂട്ടം ആളുകൾ കണ്ടെത്തുന്നത്. അബോധാവസ്ഥയിൽ നിന്നോ അല്ലെങ്കിൽ അതീന്ദ്രിയമായ 1 ഉറക്കത്തിൽ നിന്നോ പെട്ടെന്ന് എഴുതിൽക്കുന്നത് പോലെ ആയിരുന്നത്രേ.
അദ്ദേഹം എഴുന്നേറ്റത്. അങ്ങനെ എഴുന്നേൽക്കുമ്പോഴും താൻ കണ്ട ഞാൻ കഞ്ചിലെ കാഴ്ചകളും ദൃശ്യങ്ങളും വ്യക്തമായി തന്നെ തന്റെ മനസിലുണ്ടായിരുന്നു എന്ന് അദ്ദേഹം പുസ്തകത്തിൽ. വിശദീകരിക്കുന്നു. അങ്ങനെ 1 അബോധാവസ്ഥയിൽ നിന്ന് നിങ്ങളും തിരിച്ചു വന്ന് തുടങ്ങിയെങ്കിൽ ശാസ്ത്രത്തിന് പറയാനുള്ളത് ചില വിശദീകരണങ്ങൾ ആണ്.
അതായത് ഹിമാലയ മലനിരകൾ പോലുള്ള പ്രദേശങ്ങളിൽ മനുഷ്യർക്ക് ഹൈപോക്സി എന്ന് പറയുന്ന 1 അവസ്ഥയിലൂടെ കടന്നുപോകേണ്ട സാഹചര്യങ്ങൾ വരും. ഹൈപോക്സ് ചെയ്യ എന്നാൽ തലച്ചോറിലേക്ക് ആവശ്യമുള്ള ഓസ് യ്ഗൻ ലഭിക്കാത്ത.
ഒരവസ്ഥ അതു കാരണം ചിലപ്പോൾ ഹാലൂസിനേഷൻസ് ഉണ്ടാവാം. സ്വപ്നതുല്യമായ ചില കാഴ്ചകൾ ഉണ്ടാകാം എന്ന് ശാസ്ത്രം വിശദീകരിക്കുന്നു. ഇവിടെ സായ് കാക എന്ന് പറയുന്ന വ്യക്തിക്ക് അത്തരത്തിലുള്ള 1 അവസ്ഥയുണ്ടായി എന്ന് ഞാൻ പറയുന്നില്ല. കൊടുംതണുപ്പിൽ അബോധാവസ്ഥയിലേക്ക് കടന്നുചെന്ന 1 മനുഷ്യൻ ചിലപ്പോൾ ഇത്തരത്തിലുള്ള പല കാഴ്ചകളും കണ്ടു എന്ന് വരാം. അതുകൊണ്ടുതന്നെ അതിനെ നമുക്കൊരു തള്ള് ആയി തള്ളിക്കളയാൻ പറ്റില്ല. നിങ്ങൾക്ക് എന്ത് തോന്നുന്നു.
കമന്റ് ചെയ്യണം. സായിഗാഗയ്ക്ക് സംഭവിച്ചത് ഹൈപോക്സിയ കാരണമുണ്ടായ 1 ഹാലൂസിനേഷൻ ആണ്. അല്ലെങ്കിൽ അദ്ദേഹം കണ്ട വെറും 1 സ്വപ്നമാണോ ശാസ്ത്രത്തിന് വേണമെങ്കിൽ അങ്ങനെ പറഞ്ഞ് ആവശ്യത്തെ തള്ളിക്കളയാം.
പക്ഷെ ഉത്തരമില്ലാത്ത 1 ചോദ്യം അപ്പോഴും നിലനിൽക്കുന്നു. അതായത് സായ് കാകക്കും മുൻപ് എത്രയോ കാലങ്ങൾക്കും മുൻപ്. മറ്റൊരു വ്യക്തി ഞാൻ കഞ്ചിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ഏറെക്കുറെ ഇതിനോട് സമാനമായ വിശദീകരണങ്ങൾ തന്നെ സ്വാമി ഞാൻ ആനന്ദ് പരമഹംസർ.
കനത്ത മഞ്ഞും കാറ്റും നിറഞ്ഞ ഹിമാലയൻ മലനിരകൾ തണുപ്പ് അസ്ഥിയിലേക്ക് തുളച്ചു കയറുന്ന 1 രാത്രി യുവാവായ ജ്ഞാനന്ദ സത്യം തേടിയുള്ള തന്റെ യാത്രയിൽ ആയിരുന്നു നടന്നു നടന്ന അദ്ദേഹം എത്തിയത്. സാധാരണ മനുഷ്യർക്ക് ജീവനോടെ തിരിച്ച് വരാൻ കഴിയാത്ത ടിബറ്റൻ അതിർത്തിയിൽ 1 വിജനമായ താഴ്വരയിലാണ്. പെട്ടെന്ന് 1 കനത്ത മഞ്ഞു.
കാറ്റ് ആഞ്ഞടിച്ചു വഴി അറിയാതെ കാഴ്ച മങ്ങി. തണുത്തുറഞ്ഞ അദ്ദേഹം അവിടെ ബോധരഹിതനായി വീണു. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ആ സെക്കന്റ് കളിൽ തന്നെ ആയുസ്സ് അവസാനിച്ചു എന്ന് അദ്ദേഹം ഉറപ്പിച്ചു.
ബോധം പാതി തിരിച്ചുവന്ന ജ്ഞാനന്ദ തിരിച്ചറിഞ്ഞു. അയാൾ 1 ഗുഹയ്ക്കുള്ളിലാണ്. അദ്ദേഹത്തിനുചുറ്റും കനത്ത താടിയും ജടയും ഉള്ള കണ്ണുകളിൽ തീക്ഷണമായ പ്രകാശമുള്ള ചില വൃദ്ധ സന്യാസിമാർ നിൽക്കുന്നുണ്ടായിരുന്നു.
അവർ അദ്ദേഹത്തിന് കുടിക്കാൻ 1 പ്രത്യേകതരം ഔഷധക്കൂട്ടി നൽകി. അത് ഉള്ളിൽ ചെന്നതും ഞാനന്ദന്റെ ശരീരത്തിൽ എത്തണുപ്പ് അപ്രത്യക്ഷമായി ബോധത്തിലേക്ക് തിരിച്ചുവന്ന അദ്ദേഹത്തെ സന്യാസിമാർ ഗുഹക്ക് പുറത്തേക്ക് കൊണ്ട് പോയി.
അവിടെ ചെന്ന് അദ്ദേഹം കണ്ട കാഴ്ചകൾ തന്റെ ജീവിതത്തിൽ തന്നെ മാറ്റി മറയ്ക്കുന്ന കാഴ്ചകൾ ആയിരുന്നു എന്ന് അദ്ദേഹം വിശദീകരിക്കുന്നു. അതായത് അവിടെ അദ്ദേഹം സൂര്യനെ കണ്ടില്ല. എന്നാൽ രാത്രി ആയിരുന്നില്ല പ്രകൃതി സ്വയം ജലിക്കുന്ന കാഴ്ചയാണ് അദ്ദേഹം കണ്ടത്.
കണ്ണത്താദൂരത്തോളം പരന്നുകിടക്കുന്ന ആശ്രമങ്ങളും മനുഷ്യരും തടാകങ്ങളും ആ മനുഷ്യർക്കെല്ലാം ഭാരമില്ലാതെ വായുവിൽ സഞ്ചരിക്കാൻ സാധിക്കുന്നു. കണ്ണുകൾ കൊണ്ട് സംസാരിക്കാൻ സാധിക്കുന്നു.
ദിവസങ്ങളോളം താൻ ആ പ്രദേശത്ത് ജീവിച്ചിരുന്നതായി അദ്ദേഹം പറയുന്നു. സ്വാമി ജ്ഞാനന്ദ് പരമഹംസർ ജീവിച്ചിരുന്നത് ഒമ്പതോ പത്തോ നൂറ്റാണ്ടുകൾക്ക് മുൻപല്ല മറിച്ച് ഏകദേശം എഴുന്നൂറ് മുതൽ 800 വർഷങ്ങൾക്ക് മുൻപുള്ള കാലഘട്ടത്തിലാണ് അദ്ദേഹം വെറും 1 ഞാൻ സന്ദർശകൻ മാത്രമായിരുന്നു മാത്രമായിരുന്നില്ല. ടിബറ്റിലെ ഹിമാലയൻ മലനിരകളിൽ പണ്ട് ഇന്ദ്ര ഭവൻ എന്നറിയപ്പെട്ടിരുന്ന പുരാതന ആശ്രമം പുതുക്കി പണിത്. അതിന് ഞാൻ ഗഞ്ച് യോഗാശ്രമം എന്ന
പുനർനാമകരണം ചെയ്തതും അവിടുത്തെ പ്രധാന ഭരണാധികാരി ആയി മാറിയതും. ഇതേ സ്വാമി ഞാനന്ദ് പരമഹംസരായിരുന്നു എന്ന് ആത്മീയ ഗ്രന്ഥങ്ങൾ പറയുന്നുണ്ട് അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ.
ഗുരു കണ്ട കാഴ്ചകളും അറിവുകളും അനുഭവങ്ങളുമെല്ലാം പരന്നിട്ടുണ്ടാകും എന്നത് 1 യാഥാർഥ്യം തന്നെയാണ്. അങ്ങനെ ആയിരിക്കാം ചിലപ്പോൾ സായി കാകക്ക് ഞാൻ കഞ്ച് എന്ന 1 പ്രദേശം അജ്ഞാതമായ 1 പ്രദേശം ഹിമാലയത്തിൽ ഉണ്ട് എന്നൊരു അറിവ് ഉണ്ടായത്.
അങ്ങനെയിരിക്കെ ഹിമാലയത്തിലേക്കുള്ള യാത്രയിൽ ചിലപ്പോൾ അബോധാവസ്ഥയിൽ എത്തിയപ്പോൾ താൻ ഞാൻ കഞ്ച് സന്ദർശിച്ചു എന്ന തോന്നലിലേക്ക് സായ്ക ചെന്നെത്തിയത് ആകാം. ഇതെല്ലാം വെറും ഊഹാപോഹങ്ങൾ മാത്രമാണ്.
പക്ഷെ അപ്പോഴും 1 ചോദ്യം നിലനിൽക്കുന്നുണ്ട്. അങ്ങനെയെങ്കിൽ കാലങ്ങൾക്ക് മുമ്പ് നൂറ്റാണ്ടുകൾക്ക് മുൻപ് പരമഹംസർ കണ്ടിട്ടുള്ള ഞാൻ യാഥാർഥ്യമായിരിക്കും. ഭൂമിക്കടിയിലുണ്ട് എന്ന് പൊതുവേ വിശ്വസിക്കപ്പെടുന്ന അഗാർതയെക്കുറിച്ചും ശമ്പാലെ കുറിച്ചുമെല്ലാം നമ്മൾ വ്യക്തമായി. 1 വീഡിയോ മുന്നേ ചെയ്തിട്ടുണ്ട്.
ശമ്പള തന്നെയാണ് ഞാൻ ഗഞ്ച് എന്ന രീതിയിലുള്ള ചർച്ചകളും നമുക്ക് കേൾക്കാൻ സാധിക്കും. എന്നാൽ ഇന്നത്തെ നമ്മുടെ വിഷയം ഹിമാലയത്തിനു മുകളിൽ പ്രത്യക്ഷപ്പെട്ട ആ ചുവന്ന വെളിച്ചവും ഞാൻ കഞ്ചും തമ്മിലുള്ള ബന്ധം എന്താണ്.
എന്നതാണ് ആത്മീയമായി ചിന്തിച്ചാൽ നൂറു കണക്കിന് ബന്ധങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയും. അതിൽ മഹാദേവന്റെ തൃശ്ശൂലത്തിൽ നിന്നും വന്ന ഊർജ്ജസ്രോതസ്സാണ് ആ ചുവന്ന വെളിച്ചം എന്നത് പോലും നമുക്ക് കണ്ടെത്താൻ കഴിയും. പക്ഷെ നമുക്ക് അതിന് പിന്നിൽ ഉള്ള ശാസ്ത്രീയതയൊന്ന് വിശദീകരിക്കാം. 1 ഭാഗത്തു നൂറ്റാണ്ടുകൾ ആയി നടക്കുന്ന കൃത്യമായ ഉത്തരം ലഭിക്കാത്ത.
ചില ചർച്ചകൾ ഞാൻ ഗഞ്ച് എന്ന തിയറി യെക്കുറിച്ച് മറുഭാഗത്ത് നാസ പോലും കൃത്യമായി മറുപടി പറയാത്ത ചില അത്യാധുനിക സാറ്റലൈറ് തെളിവുകൾ എന്തായിരിക്കും യഥാർത്ഥത്തിൽ ഈ റെഡ് സ് പ്രൈറ്റ് ഉം ഗ്രീൻ കോസ്റ്റും നമുക്ക് ഇടിമിന്നലിനെക്കുറിച്ച് അറിയാം.
അതായത് മഴ മേഘങ്ങളിൽ നിന്നും ഭൂമിയിലേക്ക് പതിക്കുകയാണ് ഇടിമിന്നൽ എന്നാൽ അതിശക്തമായ ഇടിമിന്നൽ സംഭവിക്കുമ്പോൾ ചിലപ്പോൾ. മേഘത്തിന് പുറത്തേക്ക് പോസിറ്റീവ് ചാർജ് ഉള്ള എനർജി പ്രവഹിക്കാറുണ്ട്.
അത് ഭൂമിയുടെ അന്തരീക്ഷത്തിലെ മെസ്സോസ് ഫെറെ ലേക്ക് ആണ്. ശക്തമായി പ്രവഹിക്കുന്നത്. ഏകദേശം 50 മുതൽ 90 കിലോമീറ്റർ ഉയരത്തിൽ ചോര ചുവപ്പ് നിറത്തിൽ ഭീമാകാരമായ ജെല്ലി ഫിഷ് കളെയോ വലിയ തൂണുകളെ പോലെയോ ആകൃതിയിൽ ആണ് ഇവ പ്രത്യക്ഷപ്പെടാറ്.
സെക്കന്റ് ന്റെ നൂറിൽ ഒന്ന് ഭാഗം മാത്രമാണ് ഇതിന്റെ ആയുസ്. അന്തരീക്ഷത്തിലെ നൈട്രജൻ ഗ്യാസ് ഈ കടുത്ത എലെക്ട്രിക്കൽ ഡിസ്ചാർജ് കാരണം ഉത്തേജിക്കപ്പെടുമ്പോഴാണ് ഈ ചുവന്ന വെളിച്ചം ഉണ്ടാകുന്നത്.
ഈ റെഡ് സ് പ്രൈറ്റ് കളുടെ ഏറ്റവും മുകളിലായി വളരെ അപൂർവ്വമായി മാത്രം പ്രത്യക്ഷപ്പെടുന്ന പച്ചനിറത്തിലുള്ള 1 നിഗൂഢ പ്രഭയാണ് ഗ്രീൻ ഗോസ്റ്റ്. അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലെ പാളിയിലുള്ള ഓക്സിജൻ അറ്റങ്ങൾ പെട്ടെന്ന് ചാർജ് ചെയ്യപ്പെടുമ്പോഴാണ് ഈ പച്ച വെളിച്ചം വരുന്നതും. 2000 പത്തൊമ്പതിനാണ് ശാസ്ത്രം ഇതിനെ ഔദ്യോഗികമായി കാമറ യിൽ പകർത്തി ഗ്രീൻ കോസ്റ്റ എന്ന പേരിട്ട് വിളിച്ചത് തന്നെ ഇങ്ങനെയൊക്കെയാണ് മഹാദേവൻ സിദ്ധ ഭിക്ഷുക്കൾക്കു വേണ്ടി സൃഷ്ടിച്ച ഞാൻ
ഗഞ്ജിനെക്കുറിച്ച് ശാസ്ത്രത്തിന് വിശദീകരിക്കാനുള്ളത് എന്നാൽ. ഇത് വെറും വില കുറഞ്ഞ വിശദീകരണങ്ങൾ മാത്രമാണ് എന്ന് മനസ്സിലാക്കാൻ ഒരൊറ്റ ചോദ്യം മാത്രം മതി. അതായത് അങ്ങനെയെങ്കിൽ എന്തുകൊണ്ട് കൈലാസം നിലനിൽക്കുന്ന ഹിമാലയത്തിന് മുകളിൽ മാത്രം ഇങ്ങനെയൊരു പ്രതിഭാസം സംഭവിക്കുന്നു. ഹിമാലയത്തിൽ മാത്രമാണ് ഇത് സംഭവിക്കുന്നത് എന്ന് എവിടെയും പറയുന്നില്ല.
പക്ഷേ ഹിമാലയത്തിൽ ആണ് കൂടുതലായും ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത് എന്നാണ് പറയുന്നത്. പ്രത്യേകിച്ച് ടിബറൽ അതിന് കാരണം സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ നിൽക്കുന്ന പ്രദേശമാണ് ടിബറ്. ഏതാണ്ട് 4500 മീറ്റർ ഉയരത്തിലാണ് ടിബറ് നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെയാണ് ടിബറ്നെ നമ്മൾ ലോകത്തിന്റെ മേൽക്കൂര എന്ന് വിളിക്കുന്നത്.
ഇവിടെയുണ്ടാകുന്ന ഇടിമിന്നലുകളുടെ എനർജി ക്ക് വളരെ പെട്ടെന്ന് തന്നെ മുകളിലേക്ക് മെസ്സോസ് ഫേറ്റ് ലേക്ക് എത്തിച്ചേരാൻ കഴിയും. അതുകൊണ്ട് റെഡ് സ് പ്രൈഡ് കളും ഗ്രീൻ കോസ്റ്റ് കളും രൂപപ്പെടാൻ ഏറ്റവും അനുയോജ്യമായ ഭൂപ്രകൃതിയാണ്.
ഇത് ഭൂമിയിൽ അന്തരീക്ഷത്തിന്റെ കനം ഏറ്റവും കുറഞ്ഞ ബഹിരാകാശത്തേക്ക് ഏറ്റവും അടുത്ത് നിൽക്കുന്ന ഭാഗങ്ങളിൽ ഒന്നാണ് ഇത്. ഇന്ത്യൻ ടെക്ടോണിക് പ്ലേറ്റ് ഉം യുറേഷൻ പ്ലേറ്റ് ഉം തമ്മിൽ നിരന്തരം കൂട്ടിമുട്ടുന്ന ഇടം കൂടിയാണ് ഹിമാലയം. ഈ കടുത്ത ഭൂഗർഭ സമ്മർദ്ദം കാരണം ഹിമാലയൻ പാറകൾ പ്രത്യേകിച്ചും അടങ്ങിയിട്ടുള്ള പാറകളിൽ പി സ്ോ ഇലക്ട്രിക് എഫക്ട് വഴി വൻ തോതിൽ എലെക്ട്രോമാഗ്നെറ്റിക് എനർജി ഉണ്ടാകാറുണ്ട്. ഈ എനർജി അന്തരീക്ഷത്തിലേക്ക്
ഉയരുകയും മുകളിലെ മേഘങ്ങളിലെ ചാർജ് നെ ഇരട്ടിയാക്കുകയും ചെയ്യുന്നു. ഇതുകൊണ്ടാകാം ടിബറ്റിന്റെ ആകാശത്ത് സാധാരണയിൽ കവിഞ്ഞ വലിപ്പമുള്ള റെഡ് സ് പൈറ്റ് കൾ ഉണ്ടാകാനുള്ള കാരണം എന്ന് ശാസ്ത്രം വിശദീകരിക്കുന്നുണ്ട്.
ഇനി ഒരൽപ്പം സ്പിരിറ്റുള് ആയി വിശദീകരിച്ചാൽ പ്രപഞ്ചത്തിലെ തന്നെ 1 വലിയ എനർജി ഗ്രിഡ് ന്റെ കേന്ദ്രമായിട്ടാണ് ടിബറ് ഉം കൈലാസവും നിലനിൽക്കുന്ന ഹിമാലയത്തെ പലരും കാണുന്നത്.
പല യോഗികളും ഇതിനെ 1 ഊർജ്ജ ചക്രമായി വിശദീകരിക്കുന്നുണ്ട്. ശാസ്ത്രം ഇതിനെ അന്തരീക്ഷത്തിൽ സംഭവിക്കുന്ന ചില വാതകങ്ങൾക്കിടയിലുള്ള രാസപ്രവർത്തനം ആയി കാണുമ്പോൾ ആത്മീയമായി കാണുന്നവർ ഇതിനെ സാക്ഷാൽ മഹാദേവന്റെയും യുഗങ്ങളായി പ്രപഞ്ചത്തിന്റെ നിലനിൽപ്പിന് വേണ്ടി പ്രാർത്ഥിക്കുന്ന യോഗികളുടെയും പുണ്യഭൂമിയിൽ സംഭവിക്കുന്ന 1 അത്ഭുത പ്രതിഭാസമായാണ്. കാണുന്നത് നമ്മുടെ കണ്ണുകൾക്ക് കാണാവുന്നതിൽ മപ്പുറത്താണ്. പ്രപഞ്ചത്തിന്റെ സത്യം ആ സത്യത്തെ
ശാസ്ത്രീയമായി കാണണോ ആത്മീയമായി കാണണോ എന്നത് നിങ്ങളുടെ മാത്രം ഇഷ്ടമാണ്. ഈ 1 വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് വിചാരിക്കുന്നു. സുൽത്താൻ എപ്പോഴും പറയുന്നത് പോലെ സബ്സ്ക്രൈബ് കൾ കൂമ്പാരമാകുമ്പോൾ പരിപാടി ഗംഭീരം ആവും.
അതുകൊണ്ട് സബ്സ്ക്രൈബ് ചെയ്യുക. വീഡിയോക്ക് വേണ്ടി കാത്തിരിക്കുക അതുവരെ.
Transcript supplied by the publisher with the episode.
Podcast
Beypore Sultan
Beyporesultanonline · Stories · Malayalam
Welcome to the Mystic World Beypore Sultan, The Dark Majesty inside me; Tread into the path of him, The Mystic Vlogger. Once you are in, you cannot step back. He will enchant you with his conspiracy theories... Chill you to the bone with his horror stories... Haunt you through the night...
More from Beypore Sultan All episodes →
-
6 Jul 2026 · 13 min
THE MAN EATER MOUNTAIN | MALAYALAM PODCAST BY BEYPORESULTAN
Cerro Rico, meaning "Rich Mountain," is a legendary silver mountain in Bolivia that has been mined for over 450 years. Millions of Indigenous laborers and enslaved workers are believed to have died under brutal conditions, earning it the nickname "the mountain that eats men." Deep inside the mines, workers leave offerings of cigarettes, alcohol, and coca leaves to El Tío , a horned underground spirit believed to rule the tunnels. While miners are often devout Christians on the surface, many also honor El Tío below ground, asking for protection, rich mineral deposits, and safe passage through…
-
28 Jun 2026 · 13 min
CARBON CREDIT IN INDIA COMING?? | MALAYALAM PODCAST BY BEYPORESULTAN
Some commentators and conspiracy theorists argue that a future combination of digital identity systems , carbon credit tracking , and central bank digital currencies (CBDCs) could create a highly controlled society where governments or institutions monitor spending, travel, and personal behaviour. This scenario is often described as a "digital ID prison." However, there is no evidence that such a unified global control system currently exists . While countries—including China—have developed digital identity programs and China has piloted its digital yuan (e-CNY) , claims that these systems…
-
24 Jun 2026 · 13 min
ALIEN "TRUMP" CARD | MALAYALAM PODCAST BY BEYPORESULTAN
The widely circulated image showing Donald Trump standing alongside alleged "Nordic aliens" is not considered authentic evidence of extraterrestrial contact. The image appears to be digitally manipulated or AI-generated, featuring figures that match the popular UFO mythology of Nordic aliens—tall humanoids with pale skin, white hair, and striking blue eyes. Despite numerous claims online, there is no verified evidence that Trump or any world leader has been photographed with extraterrestrial beings. The image is best understood as part of internet speculation, UFO folklore, or AI-generated…
-
23 Jun 2026 · 18 min
☠️BACKROOMS EXPLAINED | MALAYALAM PODCAST BY BEYPORESULTAN
The Backrooms is a popular internet urban legend describing an endless maze of empty, yellow-tinted rooms lit by buzzing fluorescent lights. According to the story, people can accidentally "noclip" out of reality and find themselves trapped in this unsettling labyrinth. Its eerie atmosphere, endless corridors, and mysterious entities have made the Backrooms one of the most famous horror concepts on the internet. Follow for more mysteries and unexplained phenomena.Welcome to Beyporesultan , where mysteries, history, hidden truths, and unexplained events come to life. From ancient legends and…
-
22 Jun 2026 · 15 min
☠️800+ SKELET💀NS FOUND | MALAYALAM PODCAST BY BEYPORESULTAN
Roopkund , a remote glacial lake nestled high in the Himalayas of Uttarakhand, became one of the world's most intriguing archaeological mysteries when more than 800 human skeletons were discovered around its shores. For decades, researchers debated their origin—whether they were soldiers, pilgrims, or victims of a catastrophe. Scientific studies later revealed that many of the individuals likely died around the 9th century after being struck by unusually large hailstones during a violent storm. However, DNA analysis also uncovered that some skeletons belonged to people from different regions…
-
S2 · E79 · 7 Jun 2026 · 13 min
EPISODE 79 - BEWARE OF THIS PRODUCT | SOCIAL AWARENESS | MALAYALAM PODCAST BEYPORESULTAN
Beypore Sultan, The Dark Majesty inside me; Tread into the path of him, The Mystic Vlogger. Once you are in, you cannot step back. He will enchant you with his conspiracy theories... Chill you to the bone with his horror stories... Haunt you through the night... Making you wonder about what is real or unreal and intrigue you in the world of the "Illuminati". Unleashing the power of truth to unhide the hidden. It may be worse, not worse than any evil; fears nothing, sees everything. Hunger for more! The mystery travels to the unseen world; retrieving the dark truth hidden within destruction.…
-
S2 · E78 · 6 Jun 2026 · 17 min
EPISODE 78 - THOSE VISIONS ARE FAKE | PROJECT BLUE BEAM CONSPIRACY | MALAYALAM PODCAST BEYPORESULTAN
Beypore Sultan, The Dark Majesty inside me; Tread into the path of him, The Mystic Vlogger. Once you are in, you cannot step back. He will enchant you with his conspiracy theories... Chill you to the bone with his horror stories... Haunt you through the night... Making you wonder about what is real or unreal and intrigue you in the world of the "Illuminati". Unleashing the power of truth to unhide the hidden. It may be worse, not worse than any evil; fears nothing, sees everything. Hunger for more! The mystery travels to the unseen world; retrieving the dark truth hidden within destruction.…
-
S2 · E77 · 5 Jun 2026 · 17 min
EPISODE 77 - PROJECT NIGHTINGALE | THE MYSTERIOUS PROJECT | MALAYALAM PODCAST BEYPORESULTAN
Beypore Sultan, The Dark Majesty inside me; Tread into the path of him, The Mystic Vlogger. Once you are in, you cannot step back. He will enchant you with his conspiracy theories... Chill you to the bone with his horror stories... Haunt you through the night... Making you wonder about what is real or unreal and intrigue you in the world of the "Illuminati". Unleashing the power of truth to unhide the hidden. It may be worse, not worse than any evil; fears nothing, sees everything. Hunger for more! The mystery travels to the unseen world; retrieving the dark truth hidden within destruction.…
-
S2 · E75 · 4 Jun 2026 · 20 min
EPISODE 76 - PROJECT HAIL MARY | SCIENCE MOVIE EXPLANATION | MALAYALAM PODCAST BEYPORESULTAN
Beypore Sultan, The Dark Majesty inside me; Tread into the path of him, The Mystic Vlogger. Once you are in, you cannot step back. He will enchant you with his conspiracy theories... Chill you to the bone with his horror stories... Haunt you through the night... Making you wonder about what is real or unreal and intrigue you in the world of the "Illuminati". Unleashing the power of truth to unhide the hidden. It may be worse, not worse than any evil; fears nothing, sees everything. Hunger for more! The mystery travels to the unseen world; retrieving the dark truth hidden within destruction.…
-
S2 · E75 · 19 May 2026 · 19 min
EPISODE 75 - THE INTERNET BLACKOUT | CORONAL MASS EJECTION | MALAYALAM PODCAST BEYPORESULTAN
Beypore Sultan, The Dark Majesty inside me; Tread into the path of him, The Mystic Vlogger. Once you are in, you cannot step back. He will enchant you with his conspiracy theories... Chill you to the bone with his horror stories... Haunt you through the night... Making you wonder about what is real or unreal and intrigue you in the world of the "Illuminati". Unleashing the power of truth to unhide the hidden. It may be worse, not worse than any evil; fears nothing, sees everything. Hunger for more! The mystery travels to the unseen world; retrieving the dark truth hidden within destruction.…
