Episode notes
നിങ്ങൾക്കും ഉണ്ടാകില്ലേ ഉപേക്ഷിക്കാൻ പറ്റാത്ത ചില മുഖങ്ങൾ? ചില ഓർമകളും അങ്ങിനെയാണ്...
Podcast
Chitchat Malayalam Podcast
ANURAJ · Society & Culture · Malayalam
Chitchat Malayalam Podcast. Stories | Short Stories | Quotes | Series | Travel | Tech | Book Review & Summary Please share your feedback with [email protected] / [email protected] or Instagram: @voiceartistanuraj YouTube: AnurajOnline Thanks ❤️
More from Chitchat Malayalam Podcast All episodes →
-
S2 · E3 · 22 Jun 2022 · 4 min
Love or Friendship? പ്രണയമോ, സൗഹൃദമോ? | Malayalam Podcast
പ്രണയമോ? സൗഹൃദമോ? ബന്ധങ്ങളുടെ ആഴത്തിലേക്ക് മാത്രം നോക്ക്. ആഴമുള്ള നമ്മളെ നമ്മളാക്കുന്ന ബന്ധങ്ങളോട് ചേർന്ന് നിൽക്കുക, ചേർത്തു പിടിക്കുക. 💜 Special Credits to Sithara Ullath
-
S2 · E2 · 15 Jun 2022 · 2 min
Just hold the Hands 💜 | Malayalam Podcast
കേട്ടിരുന്നുകൊണ്ട് കൂട്ടിരിക്കുന്നതുപോലെ തന്നെ എത്ര മനോഹരമാണെന്നോ കൈകൾ അങ്ങനെ കൂട്ടിപിടിച്ചുകൊണ്ട് മനസ്സു തൊടുന്നത്.. ഒരാളുടെയെങ്കിലും ജീവിതത്തിൽ വേദനകൾ ഒഴുക്കി വിടാനൊരു കടലും, സ്വപ്നങ്ങൾ നെയ്തു കൂട്ടാൻ ഒരാകാശവും, മറുത്തൊന്നും പറയാതെ ചേർന്നു നിൽക്കാൻ ഉള്ളിലൊരിടവും നൽകാൻ കെൽപ്പുള്ള ആ ഒരു മനുഷ്യനാവുക.. Just, Hold the Hands. 💜 Special Credits to Kelkkanoridam & Arunima
-
S2 · E1 · 10 Jun 2022 · 1 min
Thanikk Enne Pranayichukoode? | Malayalam Podcast
തനിക്ക് എന്നെ പ്രണയിച്ചുകൂടെ? നിങ്ങളിൽ പലരും കേട്ടിട്ടുണ്ടാകില്ല ഇങ്ങനെ ഒരു ചോദ്യം? ❤️ Special Credits to MarupakuthiOfficial & Sreehari
-
S1 · E1 · 29 May 2022 · 5 min
Radha Krishna Love Story Malayalam | Why Lord Krishna Never Married Radha | Malayalam Podcast
Radha Krishna Love Story Malayalam | Why Lord Krishna Never Married Radha? കണ്ണൻ രാധയെ വിവാഹം കഴിച്ചോ? കണ്ണന്റെ രാധയ്ക്ക് പിന്നീട് എന്താണ് സംഭവിച്ചത്?
-
S1 · E1 · 12 Dec 2021 · 2 min
WHY THE UNIVERSE IS BLACK? SCI-FI SERIES MALAYALAM | MALAYALAM PODCAST
WHY THE UNIVERSE IS BLACK? കോടാനുകോടി നക്ഷത്രങ്ങളും പ്രകാശം പ്രതിഫലിപ്പിക്കാൻ പറ്റുന്ന ഗ്രഹങ്ങളും ഒക്കെ ഉണ്ടായിട്ടും നാസയും മറ്റും പുറത്തുവിടുന്ന ഫോട്ടോസിലൂടെ കണ്ടിട്ടുള്ള ബഹിരാകാശത്തിന്റെ ചിത്രങ്ങളുടെയെല്ലാം ബാക്ക്ഗ്രൗണ്ട് ഇരുണ്ടിട്ടാണ്. എന്തായിരിക്കും അവിടെ പ്രകാശം ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടാകാനുള്ള കാരണങ്ങൾ?
-
S1 · E1 · 9 Dec 2021 · 1 min
Yathrakal Quote | യാത്രകൾ
നമുക്ക് എന്നും യാത്രയോട് തീരാത്ത പ്രണയമാണ്, ചിലർക്കു യാത്ര സ്വപ്നങ്ങളും, മറ്റുചിലർക്കു ജീവിതത്തിലെ പല ദുഃഖങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടാവുമാണ്... ഓരോ യാത്രയും മനസ്സിൽ ഒരിക്കലും മായാത്ത ഓർമ്മകളാണ്.
-
S1 · E1 · 17 Sep 2021 · 1 min
MAZHAYUM PRANAYAVUM
MAZHAYUM PRANAYAVUM ബാല്യത്തിന്റെ നിലവറയിൽ ഇപ്പോഴും ബാക്കി കിടപ്പുണ്ട്.. ഒരുപാട് ഓർമ്മകൾ...
-
S1 · E1 · 6 Jul 2021 · 1 min
Madhavikkuttyude Ezhuthukal
-
-
