9 Sep 2026 · 28 min
Will Anyone Buy This? | Choodu Founder Athul Krishna
21 വയസ്സുള്ള Athul Krishnaയുടെ മനസ്സിലുണ്ടായിരുന്ന ഏറ്റവും വലിയ ചോദ്യം ഇതായിരുന്നു: "ആരെങ്കിലും എന്റെ product വാങ്ങുമോ?" Thrissur-ൽ നിന്നുള്ള ഈ young entrepreneur, ₹25,000 ശമ്പളമുള്ള software career വിട്ടാണ് Choodu എന്ന instant beverage cup എന്ന ആശയത്തിന് പിന്നാലെ ഇറങ്ങിയത്. ഒരു ചെറിയ idea എങ്ങനെ ഒരു real product ആയി? ആദ്യ customers വരുന്നതിന് മുമ്പുള്ള fear എന്തായിരുന്നു? Loan എടുക്കാൻ പോലും മടിച്ച Athul എങ്ങനെ confidence നേടി? ഈ Dream Malayalam Podcast-ൽ Athul സംസാരിക്കുന്നത് entrepreneurship, risk, execution, mindset, consistency — പിന്നെ Choodu-ൻറെ വലിയ സ്വപ്നങ്ങളെക്കുറിച്ചും. Idea…






