Episode 1 · Julius Manuel
ലോകത്തിലെ ഏറ്റവും വലിയ നിധിവേട്ട! ആരാണ് റോജർ ഡൂലി? | Part 1
10 Feb 2026 · 42 min
Episode notes
ലോകചരിത്രത്തിലെ "ഹോളി ഗ്രെയ്ൽ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന കപ്പൽച്ചേതമാണ് സ്പാനിഷ് ഗാലിയനായ സാൻ ഹോസെയുടേത് (San Jose Galleon). കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന സ്വർണ്ണവും വെള്ളിയുമായി 1708-ൽ കടലിനടിയിലേക്ക് മറഞ്ഞ ഈ കപ്പലിനെ ചുറ്റിപ്പറ്റി ഇന്നും വിവാദങ്ങൾ നിലനിൽക്കുന്നു. എന്നാൽ ആരാണ് ഈ നിധി യഥാർത്ഥത്തിൽ കണ്ടെത്തിയത്? റോജർ ഡൂലി എന്ന നിഗൂഢ മനുഷ്യനെ തേടി ജൂലിയൻ സാങ്ക്ടൺ നടത്തിയ യാത്രയും, അതിലൂടെ ചുരുളഴിയുന്ന സ്പാനിഷ് സാമ്രാജ്യത്തിന്റെ ഞെട്ടിക്കുന്ന ചരിത്രവുമാണ് ഈ വീഡിയോയിൽ പറയുന്നത്.
Transcript
Read the transcript · about 4,950 words, follows along as you listen
നമസ് കാരം ചരിത്ര ഗവേഷണം പിന്നെ സർവിൽസ് സ്റ്റോറീസ് അതിജീവനത്തിന്റെ കഥകൾ ഇതൊക്കെ അതിമനോഹരമായ ഭാഷയിൽ അവതരിപ്പിക്കുന്ന പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനും ആണ് ജൂലിയൻ സാംട്ടൻ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമാണ് നെപ്റ്റൂൺ ഫോർട് ണെ 2026 ജനുവരി ഇരുപത്തിയേഴിന് പുറത്തിറക്കിയ ഈ പുസ്തകത്തിൽ ലോകചരിത പോലെ തന്നെ ഏറ്റവും വലിയ കപ്പൽ നിധി എന്ന് അറിയപ്പെടുന്ന സാൻ ഹോസ എന്ന.
സ്പാനിഷ് ഗാലിയനെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. അതായത് ലോകപ്രശസ്തമായ ആയിട്ടുള്ള 1 നിധിപേട്ടിയെക്കുറിച്ച് വിശദമായിട്ട് വിവരിക്കുന്ന 1 ബുക്ക് ആണ് അത്. എന്നാല് ത്രില്ലിംഗ് ആയിട്ടുള്ള ഈ 1 ബുക്ക് എഴുതുന്നത് ഈ ജൂലിയൻ ഫാക്ട് ന് മുമ്പിലെ കുറച്ചു ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.
പ്രധാന പ്രശ്നം റോജർ ഡൂലി എന്ന് പേരുള്ള ഒരാളെ കണ്ടെത്തുക എന്നതായിരുന്നു. സാൻ ഹോസെ എന്ന കപ്പലുമായി ബന്ധപ്പെട്ട പ്രധാന രഹസ്യകളെല്ലാം അറിയാവുന്നത് അയാൾക്ക്. ആയ ആളാണ് കടലിന്റെ അടിയിൽ നിന്നും ആ നിതി കണ്ടെത്തിയത്.
എന്നാല് ഈ റോസർ ഡൂലി എന്ന പേര് ജൂലിയൻ സാക്ടെണ് എന്ന് പറഞ്ഞാൽ ഈ എഴുത്തുകാരൻ ആദ്യമായിട്ട് കേൾക്കുന്നത് റോജർ ഡൂല യുടെ സത്റലി നിന്നായിരുന്നു. ഡൂലി 1 കുറ്റവാളി ആണ് എന്നാണ് അവർ ആദ്യം പറഞ്ഞത്. എന്നാൽ കുറ്റത്തിന്റെ സ്വഭാവം എന്താണെന്ന് ആർക്കും വ്യക്തമാക്കാൻ കഴിഞ്ഞില്ല.
സ്വയം 1 മാറി ടൈം ർക്യോളജിസ്റ് എന്ന് വിശേഷിപ്പിക്കുന്ന ഡൂലി യഥാർത്ഥത്തിൽ അത്യാഗ്രഹിയായിട്ടുള്ള 1 നിധിവേട്ടക്കാരൻ ആണ് എന്നാണ് അദ്ദേഹത്തിന്റെ വിമർശകര് ഉറപ്പിച്ചു പറഞ്ഞത്. ചിലർ അദ്ദേഹം സവ കളർയിൽ നിന്നും വിലടുപ്പുള്ള വസ്തുക്കൾക്കായിട്ട് ശവം മോഷ്ടിക്കുന്ന ആളാണ് എന്നൊക്കെ വരുത്തി തീർക്കുവാൻ ശ്രമിച്ചു.
മറ്റു ചിലർ ആകട്ടെ അദ്ദേഹം മയക്കുമരുന്ന് കള്ളക്കടത്തുകാരനോ അല്ലെങ്കിൽ മനുഷ്യക്കടത്തുകാരനോ അത്ര ആകാം എന്നവരെയും പറഞ്ഞുവെച്ചു. റോതർ ഡൂലി എന്നത് അദ്ദേഹത്തിൻറെ യഥാർത്ഥ പേരു പോലും അല്ല എന്നൊക്കെ ആണ് ചിലർ പറഞ്ഞു പരത്തിയത് മറ്റൊരാൾ പറഞ്ഞത് അയാളെ കണ്ടെത്തിയ നിധിയുടെ ലൊക്കേഷൻ കോർഡിനേറ്റുകൾ മോഷ്ടിച്ച കള്ളൻ ആണ് റോജർ ജൂലി എന്നാണ് ചുരുക്കത്തില് ഭ്രാന്തൻ വഞ്ചകൻ, തട്ടിപ്പുകാരൻ എന്നിങ്ങനെ പല വിശേഷണങ്ങളും ഈ ഡൂലിക്ക് ചാർത്തിക്കിട്ടി.
കടലിൻറെ അടിയിൽ നിന്നും കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന സ്വർണ്ണവും വെളളിയും കണ്ടെത്തി എന്ന് പറയപ്പെടുന്ന 1 തട്ടിപ്പ് കാരന്റെ കഥ ആരെയും ആകർഷിക്കുന്നോന്നുതന്നെയാണ്. അതുതന്നെയാവാം എഴുത്തുകാരൻ ജൂലിയൻ സംഘട്ടനർ റോജർ ഡൂലിയെ നേരിട്ട് കാണണമെന്ന് തോന്നാനുള്ള പ്രധാന കാരണം. ഭൂമിയിലെ ഏറ്റവും വലിയ കപ്പൽ നീതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആർക്കിയോളജിക്കൽ സൈറ്റ് കളുടെ അവകാശത്തിനു.
ഡൂലിയമായിട്ട് മത്സരിക്കുന്നവരാണ് ഈ ആക്ഷേപങ്ങളെല്ലാം ഉന്നയിക്കുന്നത് എന്ന കാര്യമാണ് ജൂലിയൻ സാങ്കട്ടൻ പ്രത്യേകം ശ്രദ്ധിച്ചത്. മനുഷ്യന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിധി എന്ന് കൊളംബിയൻ ഉദ്യോഗസ്ഥർ വിശേഷിപ്പിച്ച ആ കപ്പൽ ചേധം, സ്പെയിൻ കൊളംബിയ പിന്നെ ചില വൻകിട ധനകാര്യ സ്ഥാപനങ്ങൾ നൂറ്റാണ്ടുകൾക്ക് മുമ്പ് സ്വർണ്ണവും വെള്ളിയും കവർന്നെടുക്കപ്പെട്ട നേറ്റീവ് അമേരിക്കൻ.
ഇവർക്കൊക്കെ ഇടയിലുള്ള വലിയൊരു നിയമ യുദ്ധത്തിനു വരെയും കാരണമാകുകയും ചെയ്തു. സത്യത്തില് പലരും അവകാശ തർക്കം ഉന്നയിക്കുന്ന ഈ നിധി കണ്ടെത്തിയ ആളാണ് ഇവര് ഇപ്പോള് വിമർശിക്കുന്ന റോജർ ഡൂലി. പക്ഷേ പ്രശ്നം അതായിരുന്നില്ല.
താൻ അത് എങ്ങനെ കണ്ടെത്തി എന്ന് ഡൂലി ഒരിക്കലും ആരോടും പറഞ്ഞിരുന്നില്ല. ഇത്തരം നിധിവേട്ടക്കാരുടെ അത് കണ്ടെത്തുന്നതുകൊണ്ട് പൊതു സ്വഭാവമാണിത്. എന്നാൽ ഇത് അദ്ദേഹത്തിന്റെ ചുറ്റുമുള്ള ദുരൂഹത വര് ധിപ്പിക്കുകയാണ് ചെയ്തത്. തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും ഗൂഢാലോചന സിദ്ധാന്തങ്ങൾക്കും ഒക്കെ മറുപടി ആയിട്ട് അദ്ദേഹം പരസ്യമായിട്ട് ഒന്നും തന്നെ.
സത്യത്തിൽ ഡൂലിയെ കണ്ടെത്തുക ഏതാണ്ട് അസാധ്യമായിരുന്നു. 1 പ്രയനത്തെ പോലെ അദ്ദേഹം മറഞ്ഞു നിന്നു. അദ്ദേഹത്തിന്റെ കമ്പനിയുടെ വെബ്സൈറ്റ് ആ സമയം ഉണ്ടായിരുന്നതേ ഇല്ല. ലിസ്റ്റ് ചെയ്ത ഫോൺ നമ്പർ ലേക്ക് വിളിച്ചാൽ ആരും ഫോൺ എടുക്കുന്നില്ല പ്രതികരിക്കുന്നില്ല. ഈ ഡ്യൂലിക്ക് ഏതെങ്കിലും അക്കാദമിക സ്ഥാപനങ്ങൾ ഒക്കെ ആയിട്ട് യാതൊരു ബന്ധം പോലും ഉണ്ടായിരുന്നില്ല. സോഷ്യൽ മീഡിയ യിലും അദ്ദേഹം ഉണ്ടായിരുന്നില്ല. ഇനി അദ്ദേഹത്തെ പേർസണൽ ആയിട്ട്
അറിയാമെന്ന് ആരെങ്കിലും ഉണ്ടെങ്കിൽ തന്നെ അദ്ദേഹത്തെ കോണ്ടച്റ്റ് ചെയ്യാനുള്ള വിവരങ്ങൾ കൈമാറാൻ ആയിട്ട് അവർ തയ്യാറായില്ല. മാസങ്ങളോളം അദ്ദേഹത്തെ കണ്ടെത്താൻ ശ്രമിച്ച നമ്മുടെ എഴുത്തുകാരൻ ജൂലിയൻ സാൽട്ടൻ ഒടുവിൽ ആ ശ്രമം തന്നെ ഉപേക്ഷിച്ചു. ഇനി ബുക്ക് എഴുതണ്ട എന്ന് തന്നെയാണ് അദ്ദേഹം കരുതിയത്. അങ്ങനെ ഇരിക്കെ 1 പ്രഭാതത്തിൽ.
ത്രീ ഓ ഫൈവ് എന്ന ഏരിയ കോഡ് ൽ ഉള്ള അഭിതമായിട്ടുള്ള 1 നമ്പർ ഇൽ നിന്ന് ജൂലിയൻ സാന്ദ്രൻ 1 കാൾ വന്നു. അത് ഫ്ലോർ ഡേ യിലെ മിയാമി യിൽ നിന്നായിരുന്നു ഹലോ ജൂലിയും സംഘട്ടൻ ഫോൺ എടുത്ത് സംസാരിച്ചു. ഉടനെ മറു തലത്തിൽ നിന്നും പ്രായമേറിയ പരിക്കിൽ ശബ്ദത്തില് 1 മറുപടി വന്നു.
ഇത് റോസർ ഡൂലിയാണ്. വെൽക്കം ബാക് ട്ടോ ഹിസ്റ്റോറീസ്. അങ്ങനെ ഇരിക്കെ 1 പ്രഭാതത്തിൽ ത്രീ ഓ ഫൈവ് എന്ന ഏരിയ കോഡ് ലുള്ള അപരിചിതമായിട്ടുള്ള 1 നമ്പർ ഇൽ നിന്ന് ജൂലിയൻ സാങ്ഡോന് 1 ഫോൺ കാൾ വന്നു. അത് ഫ്ലോറിഡയിലെ മയാമി യിൽ നിന്നായിരുന്നു. ഹലോ ജൂലിയൻ സാൻ ടോൺ ഫോൺ എടുത്ത് സംസാരിച്ചുതുടങ്ങി. ഉടനെ മറുതലക്ഷനിൽ നിന്നും പ്രായമേറിയ പരുക്കൻ ശബ്ദത്തില് മറുപടി വന്നു.
ഇത് റോജർ ഡൂലി ആണ്. അവസാനം താൻ തേടി നടക്കുന്ന ആള് നേരിട്ട് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. എന്നാൽ ഡൂലിയെ കുറിച്ച് കേട്ട വിചിത്രമായ കഥകൾ കാരണം അദ്ദേഹം പറയുന്നത് വിശ്വസിക്കാൻ കഴിയുമോ എന്ന് നമ്മുടെ എഴുത്തുകാരൻ ജൂലിയൻ സാറിന് സംശയം ഉണ്ടായിരുന്നു. സത്യത്തിൽ അദ്ദേഹം പറയുന്നത് മനസ്സിലാക്കുക എന്ന് ആയിരുന്നു ഏറ്റവും വലിയ വെല്ലുവിളി. 1900 നാല്പത്തി നാലിൽ ന്യൂ ജെ ൽ ജനിച്ച ഡൂലി.
പ്രായത്തിൽ തന്നെ ക്യൂബയിലേക്ക് കുടിയേറിയ ആളാണ്. കനത്ത ഉച്ചാരണത്തിലും വേഗത്തിലും ഇടരുന്ന ഇംഗ്ലീഷ് ലും ഒക്കെയായിരുന്നു സംഭാഷണം. കൂട്ടത്തിൽ ക്യൂബൻ ശൈലി യിൽ വാക്കുകൾ വിഴുങ്ങിക്കൊണ്ടുള്ള സംസാരം.
ആദ്യമൊക്കെ കുറച്ചു വാക്കുകൾ മാത്രമേ ജൂലിയൻ സാഗളിന് മനസ്സിലാക്കാനുണ്ട് സാധിച്ചുള്ളൂ. ഇതിന്റെ കൂട്ടത്തിൽ ഈ റോജർ ഡൂലിയുടെ സംസാരത്തിലെ വിചിത്രമായിട്ടുള്ള ശീലങ്ങളും ആശയക്കുഴപ്പവും ഉണ്ടാക്കി. ഡെയില ആര് സംസാരിച്ചാലും അതിൽ അദ്ദേഹം ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ പറഞ്ഞു എന്ന് പറഞ്ഞു കൊണ്ടാണ് പല കാലങ്ങളും വിവരിക്കുന്നത്. പല വാചകങ്ങളും പാതിവഴിയിൽ നിർത്തിക്കളയും ആളുകളുടെ പേര് പറയുന്നതിനു പകരം നിങ്ങൾ
സംസാരിച്ച ആള് അല്ലെങ്കിൽ ആ സ്പാനിഷ്കാരൻ എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. തീയതികളോ കണക്കുകളോ പറയുമ്പോള് അദ്ദേഹം പല ഒപ്റേൻസ് നൽകും അതായത്. കൃത്യമായ തീയോ കളക്കോ പറയില്ല. സത്യം മറിച്ചു വെക്കാനുള്ള ബോധപൂർവ്വമായിട്ടുള്ള ശ്രമമാണോ ഇത് എന്നായിരുന്നു ജൂലിയൻ സാഗത് എൻറെ സംശയം. ചുരുക്കത്തിൽ തന്റെ പുസ്തകത്തിനായിട്ട് യഥാർത്ഥ കഥ ഒരിക്കലും കണ്ടെത്തുവാൻ കഴിയില്ല എന്നു തന്നെ ഈ സാങ്കൻ കരുതി പുസ്തകമായി ഇനിയും മുന്നോട്ടുപോകാൻ സാധിക്കില്ല. നിതി കണ്ടെത്തിയ ആളില്ലാതെ എന്ത്
ട്രഷയെ ഹുണ്ടിങ് ആണ് താൻ ഇനി എഴുതുവാൻ പോകുന്നത്. അങ്ങനെ സാൻ ഹുസൈൻ എന്ന കപ്പലിന്റെ യഥാർത്ഥ കഥ ഒരിക്കലും അറിയുവാൻ കഴിയില്ല എന്ന് ഭയന്നിരിക്കുമ്പോഴാണ് മാസങ്ങൾക്ക് ശേഷം ഈ റോസർ ജൂലിയിൽ നിന്ന് ജൂലിയൻ സാങ്കൺ 1 ഇമെയിൽ ലഭിക്കുന്നത്. ഭൂമിയിലെ ഏറ്റവും പ്രശസ്തമായിട്ടുള്ള കപ്പൽ ക്ഷേതങ്ങളിൽ ഒന്ന് ഞാൻ എങ്ങനെ കണ്ടെത്തി എന്ന് കൃത്യമായി അറിയണം എന്നുണ്ടെങ്കിൽ എന്റെ വീട്ടിൽ വന്നു 2 ദിവസം താമസിക്കാനായിട്ട് പ്ലാൻ ചെയ്യും.
ഇതായിരുന്നു ഇ മെയിൽ ന്റെ ഉള്ളടക്കം. അങ്ങനെ പിന്നീട് കുറെയേറെ വർഷങ്ങൾ നീണ്ടുനിന്ന നൂറുകണക്കിന് മണിക്കൂറുകൾ നീണ്ട അഭിമുഖങ്ങളിലൂടെ ഡൂലി തന്റെ അവിശസീമായിട്ടുള്ള ആ നിധിവേട്ട ജൂലിയൻ സാങ്കയുടെ മുന്നിൽ വെളിപ്പെടുത്തി. അതാണ് നമ്മളിനി കേൾക്കുവാനായിട്ടും കാണുവാനായിട്ടും പോകുന്നത്.
ദൂലിയുടെ ജീവിതത്തിൽ തന്നെ മാറ്റിമറിച്ച ആ അന്വേഷണം ആരംഭിക്കുന്നത് 1000 തൊള്ളായിരത്തിഎൺപത്തിനാല് ജൂലൈയിലെ ചൂടുള്ള 1 ദിവസം സ്പെയിനിലെ സേവിയ നഗരത്തിൽ വെച്ചാണ് മുപ്പത്തി ഒമ്പതുകാരനായിട്ടുള്ള റോജർ ഡൂലി പ്രഭാത ഭക്ഷണത്തിനുശേഷം ഇറങ്ങിയിട്ട് ആ നഗരത്തിലൂടെ ഒന്ന് നടന്നു. ആ പ്രഭാത സവാരി അദ്ദേഹം സേരിക്ക് മാസതിക്കുന്നുണ്ടായിരുന്നു. കടകൾ തുറന്നിട്ടില്ല.
വിനോദസഞ്ചാരികൾ ഉണർന്നിട്ടില്ല. സൂര്യൻ തെരുവുകളെ ചുട്ടുപൊള്ളിക്കാരിട്ട് തുടങ്ങിയിട്ടുമില്ല. തന്റെ കൈയിൽ ഉള്ള ആ പഴയ വാച്ച് ലേക്ക് അദ്ദേഹം ഒന്ന് നോക്കി. സാധാരണ കുളിക്കുമ്പോഴോ കടലിൽ മുങ്ങുമ്പോഴോ പോലും അദ്ദേഹം അതഴിച്ചു വെക്കാറില്ല. സമയം കളയാനില്ല ർ കേവ്സ് ന്റെ വാതിലുകൾ ഉടൻ തുറക്കും ഉയരമുള്ള മെലിഞ്ഞ ശരീരവും കുഴിഞ്ഞ കണ്ണുകളും 1 കോൺഗ്രസ് ഡോർ ശൈലിയിലുള്ള താടിയൊക്കെ ഉള്ള ഡൂലിയെ കണ്ടാൽ സാക്ഷാൽ മകാലൻ അവതരിച്ചതുപോലെയാണ് ആളുകൾക്ക്
തോന്നുക. സെബിയ നഗരത്തിലെ മദ്ധ്യകാലഘട്ടങ്ങളിലെ വഴിയിൽ ഇവിടെ നടന്ന് അദ്ദേഹം 1 കത്രിഡൽ എന്റെ ചുവട്ടിൽ എത്തിച്ചേർന്നു. ശേഷം കുതിരച്ചാണകം നിറഞ്ഞ വഴികൾ പിന്നിട്ട്. മനകൾക്കിടയിലൂടെ ജനറൽ ർ കെ ഓഫ് ദി ഇൻഡീസ് എന്ന സ്ഥാപനത്തിന്റെ മുന്നില് എത്തിച്ചേണം പതിനേഴാം നൂറ്റാണ്ടിലെ പ്രൗഢമായ ആ കെട്ടിടം സ്പരിഷ് ചരിത്രരേഖകളുടെ 1 പറദിസയായിരുന്നു. കൊളംബസിന്റെ കാലം മുതലുള്ള 60 ദശലക്ഷത്തിലധികം രേഖകൾ ഇവിടെയുണ്ട്.
ഓരോ അതിരിവേശവും പുതിയ ലോകത്തുനിന്ന് കവർ ടുക്കുന്ന ഓരോ അൗൺ സ്വർണ്ണവും വെള്ളിയും അറ്റ്ലാന്റക്ക് കടന്ന ഓരോ കപ്പലും. തിരികെ എത്താത്തതും ഓരോന്നും ഇവിടെ വിശദമായിട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
കൊട്ടാര സദസ്യമായിട്ടുള്ള ആ കെട്ടിടത്തിലേക്ക് ഡൂലി സാവധാനം പ്രവേശിച്ചു. മാർമിൻ തറയിൽ അദ്ദേഹത്തിന്റെ കാലടികളിൽ പ്രതിനിധിക്കുന്നുണ്ടായിരുന്നു. ഗാദനെ അദ്ദേഹം താൻ ഗവേഷകനാണ് എന്ന് കാണിക്കുന്ന ഐഡന്റിറ്റി കാർഡ് കാണിച്ചു ന്യൂ ജെ സി ൽ റോജർ എഡ്വരെ ഡൂലി എന്ന പേരിലാണ് ഇദ്ദേഹം ജനിച്ചതെങ്കിലും. ഇന്ന് ദൂലി താമസിക്കുന്ന ക്യൂബ യിൽ അയാൾ അറിയപ്പെടുന്ന രോഹെർ മോൺ തന്യാസ് കബയ്യറോ എന്ന പേരായിരുന്നു ആ ലേഹകളിൽ ഉണ്ടായിരുന്നത്.
സത്യത്തിൽ തന്റെ സ്വകാര്യ ആവശ്യമല്ല മറിച്ച് ക്യൂബൻ സർക്കാരിന്റെ ആവശ്യ പ്രകാരമായിട്ടാണ് ജൂലി സ്പെയിനിലെ സെബി ൾ എത്തിയത്. കരിസുത് എന്ന ക്യൂബൻ സർക്കാർ സ്ഥാപനത്തിന്റെ ചീഫ് അർച്ചെയോളോജിസ്റ് ആയിരുന്നു.
ആ സമയത്ത് അദ്ദേഹം. പ്രസിഡന്റ് ഫിഡൽ കാസ്ഥ് യുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച ഈ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം ക്യൂബ യുടെ തീരങ്ങളിലെ നൂറ്റാണ്ടുകളായിട്ട് തകർന്നു തെളിഞ്ഞുകിടക്കുന്ന കപ്പലുകൾ കണ്ടെത്തിയിട്ട് അവയിലെ സമ്പത്ത് വീണ്ടെടുക്കുക എന്നതായിരുന്നു.
എന്നാൽ ആ കപ്പലുകളിൽ ഒന്നുപോലും ക്യൂബ യുടെ അല്ലാതിരുന്നുകൊണ്ട് തന്നെ നിതി വീണ്ടെടുക്കുന്നതിനുള്ള ഈയൊരു ഊന്നൽ സാംസ്കാരിക പൈതൃകസംരക്ഷണത്തിനായി ആയിട്ടുള്ള അന്താരാഷ്ട്ര നിലവാരങ്ങളെ വെല്ലുവിളിക്കുന്നു.
കരൾ കുള്ളയ്ക്ക് തുല്യവുമാണെന്ന് പലരും കരുതി ജോലിക്കും ഇതില് വിയോജിപ്പുണ്ടായിരുന്നു. എന്നാല് ക്യൂബ യില് തന്റെ രണ്ട് പെൺമക്കളെ വളർത്തുന്ന അദ്ദേഹത്തിന്റെ മറ്റ് മാർഗ്ഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. തന്റെ രാജ്യത്തിന്റെ തീരത്ത് മുങ്ങിക്കിടക്കുന്ന സകല നിധികളും സ്വന്തമാക്കുവാനായിട്ട് കാസ്രോ തീരുമാനിച്ചിരിക്കുകയാണ് ഇത്തരം കപ്പൽ ചേതങ്ങൾ കണ്ടെത്തുവാൻ വേണ്ടി ജീവിതം ഒഴുകിവച്ച ജോലിക്ക് മുന്നിൽ ഇതല്ലാതെ മറ്റു വഴികൾ
ഒന്നും തന്നെയെയും ഉണ്ടായിരുന്നില്ല. 1900 എൺപത്തി മൂന്നിൽ. എന്ന സ്ഥാപനത്തിൽ ചേർന്നപ്പോൾ തന്നെ ഈ പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഹമാനയുടെ കിഴക്ക് ബീച്ചിന് സമീപം മുങ്ങിയത് എന്ന് കരുതപ്പെടുന്ന 1 നിതിക്കെപ്പൽ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് ദൂലി തന്റെ സഹപ്രവർത്തകരോട് ആവശ്യപ്പെട്ടത്.
കൊളോണിയൽ കാലഘട്ടങ്ങളിലെ സ്പാനിഷ് കപ്പറുകൾ തകർന്ന സ്ഥലം കണ്ടെത്താനായിട്ട് രണ്ട് വഴികളുണ്ട്. ഒന്ന്. മീറ്ററോ സണാറോ ഒക്കെ ഉപയോഗിച്ചിട്ട് കടലിൽ തിരിയുക. രണ്ട് സ്പെയിൻ ലെ സേവ്യയിലെ ജനറൽ ആർക്കിവ് ഓഫ് ഇൻഡീസ് ൽ ഗവേഷണം നടത്തുക.
പ്രാക്ടിക്കലി രണ്ടാമത്തെ വഴിയാണ് കൂടുതൽ എളുപ്പം. എന്നാല് അലങ്കോലമായിട്ട് കിടക്കുന്ന ർ ക്രൈവ്സ് ൽ നിന്ന് വിവരങ്ങൾ കണ്ടെത്തുന്നത് കടലിൽ നിന്നും നിധി കണ്ടെത്തുന്നത് പോലെ തന്നെ ബുദ്ധിമുട്ട് ആണ്. 1000 എഴുന്നൂറുകൾക്കു ശേഷം ഈ രേഖകൾ നല്ല രീതിയിൽ ക്യാറ്റഗറൈസ് ചെയ്തിട്ട് തിട്ടപ്പെടുത്തിയിട്ട് ഒന്നും ഇല്ല. മാത്രമല്ല ഇവിടെ കപ്പൽ അവിടങ്ങൾക്ക് മാത്രമായിട്ട് 1 പ്രത്യേക വിഭവവും ഇല്ല. 20 വർഷം അവിടെ ചെലവഴിച്ചാലും നമ്മൾ തിരയുന്നത് കിട്ടണം എന്ന്
നിർബന്ധം ഇല്ല. സാധാരണ ബുദ്ധിജീവികൾ മാത്രം കയറിയിറങ്ങിയിരുന്ന ഈ ആർക്കൈവിസ് ലേക്ക് ഈ ടി ആയിട്ട് അമേരിക്കൻ നിധിവേട്ടക്കാരും അവിടെ സ്പാനിഷ് ഗവേഷകരും കടന്നു കയറാൻ തുടങ്ങിയിട്ടുണ്ട്. നിധിവേട്ടകൾ കൂടുതൽ വ്യാപകമായി എന്നാണ് ഇതിൻറെ അർത്ഥം. ഈ രണ്ട് കൂട്ടരിലും ധൂലിപൂർണ്ണമായിട്ടും ഉൾപ്പെട്ടിട്ടില്ല.
വില ഒറിപ്പുള്ള 1 കപ്പല് കണ്ടെത്താനാണ് ഏൽപ്പിച്ചിട്ടുള്ളത് എങ്കിലും. അതിൽ നിന്നും എന്തെങ്കിലും സ്വർണപ്പെട്ടികൾ കണ്ടെത്തിയാലും അദ്ദേഹത്തിന് ഒന്നും ലഭിക്കില്ല. എല്ലാം ക്യാരീർ ഒടുവിൽ സർക്കാർ ഖജനിക്കാൻ പോകും.
എന്നാൽ സ്വപ്നം കണ്ടത് മറ്റൊന്നാണ്. മൂന്ന് നൂറ്റാണ്ടുകൾ സൌന്ദരങ്ങൾ താണ്ടി മനുഷ്യരെയും ചരക്കുകളെയും ഏഷ്യയിലേക്കും പുതിയ ലോകത്തേക്കും എത്തിക്കുകയും അളവറ്റ സമ്പത്ത് യൂറോപ്പ് ലേക്ക് കൊണ്ടുവരികയും ചെയ്ത യുദ്ധക്കപ്പലുകൾ മുങ്ങിയ സ്ഥലങ്ങളിൽ ആയിരുന്നു. ഇത്ത ഇത്തരത്തില് അളവറ്റ ധനവുമായിട്ട് സ്വർണവും വെള്ളിയും ഒക്കെ ആയിട്ട് കരീബിയൻ കടലിൽ മുങ്ങിപ്പോയി എന്ന് കരുതപ്പെടുന്ന കപ്പലുകളിൽ മൂന്നെണ്ണം മാത്രമാണ് ഇതുവരെയും കണ്ടെത്തി തിരിച്ചറിഞ്ഞിട്ടുള്ളത്.
പക്ഷെ അതെല്ലാം ശരിയായിട്ട് പഠിക്കുന്നതിന് മുമ്പ് തന്നെ നിതിട്ടക്കാർ സകലതും കൊള്ളയടിച്ചിരുന്നു. സ്പാരിഷ് ഗാലിയനെ കുറിച്ചു ആദ്യമായിട്ട് 1 ശാസ്ത്രീയ പഠനം നടത്താൻ കഴിഞ്ഞാൽ. അത് ലോകചരിത്രത്തില് തന്നെ സുപ്രധാനമായിട്ടുള്ള 1 അധ്യായം പൂരിപ്പിക്കാനുണ്ട്.
സഹായിക്കും. അതിലുപരി അത് ഈ റോസർ ഡൂരിയുടെ പേര് ചരിത്രത്തില് രേഖപ്പെടുത്തും. ജോലിയുടെ കാര്യത്തിൽ അത് സ്വർണ്ണത്തെക്കാളും വിലയുള്ള ഒന്നാണ്. ഇതെല്ലാം വിചാരിച്ചു കൊണ്ടാണ് ആർ ക്വേവ്സ് ന്റെ രണ്ടാം നിലയിലേക്ക് ഡൂലി നടന്നു കയറിയത്.
ശേഷം ആർ കെവിസ്റ് നോട് തനിക്ക് വേണ്ടുന്ന 1 ഫയൽ ആവശ്യപ്പെട്ടിട്ട് അദ്ദേഹം 1 കസേരയിൽ ചാരിയിരുന്നു. വർഷങ്ങളായിട്ട് ഈ ആർകൈവ്സ് ന്റെ അലങ്കോലമായിട്ടുള്ള രീതികൾ അദ്ദേഹത്തിന്റെ പരിചിതമായി തുടങ്ങിയിട്ടുണ്ടായിരുന്നു.
പതിനേഴാം നൂറ്റാണ്ടിലെ ഉദ്യോഗസ്ഥരുടെ അവ്യക്തമായിട്ടുള്ള കൈരേഖകൾ പഴയ അക്ഷരവിന്യാസങ്ങൾ ഇതൊക്കെ വായിക്കാനായിട്ട് അദ്ദേഹം ഇതിനോടകം പഠിച്ചു കഴിഞ്ഞിട്ടുണ്ട്. 1 രാജാവിന്റെ എഴുത്തുകാരന്റെ കയ്യക്ഷം എപ്പോഴും മനോഹരവും കൃത്യയും ആയിരിക്കും എന്നൊക്കെയാണ് നമ്മൾ കരുതുന്നത്. പക്ഷേ സത്യത്തിൽ മിക്കവരും മദ്യപിച്ച ഡോക്ടർ മാർ കുറിപ്പിൽ എഴുതുന്നത് പോലെയാണ് എഴുതിയിരുന്നത് എന്നാണ് റോജർ ഡൂലി പറയുന്നത്.
കഴിഞ്ഞ വർഷം ഇദ്ദേഹം തുടങ്ങിയ 1 ഗവേഷണം അതിൽ നിന്ന് താൻ ഇപ്പോൾ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഗാലിയൻ ആ കപ്പൽ സ്പാനിഷ് കപ്പൽ 1 കെട്ടുകഥയല്ല എന്ന്. അതിന്റെ പേര്. ഡെലാസ്ഡെസ് എന്നായിരുന്നു നമുക്ക് തൽക്കാലം മേഴ്സ ഡെസ് എന്ന് വിളിക്കാം. കാരണത്തിൻറെ മാതാവ് എന്ന് അർത്ഥം വരുന്ന ആ കപ്ലിന്റെ പക്ഷേ വിധി കാത്തുവച്ചത് ഒട്ടും കരണയില്ലാത്ത 1 അന്ത്യമായി തീറ ഫെർമെയ് അരമാടാ എന്ന് അറിയപ്പെട്ടിരുന്ന 1 സ്പാനിഷ് കപ്പൽ വ്യൂ ത്തിലെ വൈസ് ഫ്ലാഗ്ഷിപ് രണ്ടാമത്തെ
ഫ്ലാഗ്ഷിപ്പ് ആയിരുന്നു അത്. 1000 അറുന്നൂറ്റി 98 മാർച്ച് പതിമൂന്നിലെ ചന്തമില്ലാത്തില്ലാത്ത 1 രാത്രിയിൽ വെള്ളി നിറച്ച മേഴ്സസ് ഹവാനയുടെ കിഴക്ക് ഉള്ള 1 പാറക്കെട്ടിൽ ഇടിച്ച് മുങ്ങിപ്പോയി.
മേഴ്സ ഡിസ് ന്റെ തകർച്ചയെക്കുറിച്ചും തുടർന്നുള്ള അന്വേഷണങ്ങളെക്കുറിച്ചും ഉള്ള രേഖകൾ ർ കെ വിസ് ൽ ഉണ്ടായിരുന്നു. ഈ ചരിത്ര രേഖകൾ ഡൂലിക്ക് ആ സംഭവത്തിന്റെ ബാക്കി കഥ പറഞ്ഞു കൊടുത്തു. യാത്രക്കാരും ജോലിക്കാരും സുരക്ഷിതമായിട്ടു കരയിൽ എത്തിയെന്നും കപ്പലിലെ നിധിയുടെ ഭൂരിഭാഗവും വർഷങ്ങൾ എടുത്ത് വീണ്ടെടുത്തു നിന്നും കടൽക്കൊള്ളക്കാർ ഇത് വീണ്ടും കൊള്ളയടിക്കുന്നത് തടയാൻ വേണ്ടി കപ്പലിന്റെ ആ തകർന്നു നടക്കുന്ന കപ്പലിന്റെ.
കത്തന്റെ മുകളിലുള്ള ഭാഗം ബോധപൂർവ്വം കത്തിച്ചുവന്നു. ഒക്കെ അദ്ദേഹത്തിന് ഈ രേഖകളിൽനിന്ന് മനസ്സിലായി. ഇതിൽ നിന്നും കപ്പലിൽ ഇനിയും അവശേഷിക്കുന്ന വെള്ളി വളരെ കുറവാണ് എന്ന് ഡൂലിക്ക് പിടികിട്ടി.
എങ്കിലും കപ്പലിനെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. ഇതേ സമയം കട്ടിയുള്ള 1 ഫയൽ ർ കെ വിസ്റ്റ് അദ്ദേഹത്തിന് കൈമാറി. ക്രിസ്തു സമ്മാനം പോലെ കെട്ടിവെച്ചിരുന്ന ആ ഫയലിൻ്റെ കെട്ട് ഡൂലി സാവധാനം അഴിച്ചു കട്ടിയുള്ള പുറംചിട്ട തുറന്നുതോടെ അദ്ദേഹം 1000 എഴുന്നൂറുകളുടെ തുടക്കത്തിലേക്ക് യാത്രയായി.
സത്യത്തിൽ സേബിയയിലെ ഉഷ്ണം സഹിക്കാൻ വയ്യാത്തതായിരുന്നു വിരസമായിട്ടുള്ള കൊളോണിയൽ കാര്യങ്ങൾ, പള്ളി രേഖകൾ, കണക്കുകൾ, നിയമതർക്കങ്ങൾ, പരാതികൾ വായിച്ചു വായിച്ച് റോജർ ജൂലി.
മണിക്കൂറുകൾ ചിലവഴിച്ചു മനോഹരമല്ലാത്ത ആ പഴയ കൈപ്പടകൾ വായിച്ചെടുക്കുവാനിട്ട് അദ്ദേഹത്തിന്റെ കണ്ണുകൾ ആയാസപ്പെട്ടു. പകുതിയോളം എത്തിയപ്പോൾ തന്നെ വിരസതാകാരണം മിക്ക ഗവേഷകരും ഉപേക്ഷിക്കാമായിരുന്ന ആ ഘട്ടത്തിൽ തന്റെ ജീവിതം മാറ്റി മറിക്കാൻ പോകുന്ന 1 പിടി കത്തുകൾ അദ്ദേഹം ആ ഫയൽ ന്റെ ഉള്ളിൽ നിന്നും കണ്ടെത്തി ആ കത്തുകളെല്ലാം ഒരുമിച്ച് ചേർത്തിട്ട് 1 പുസ്തകം പോലെ തുന്നി ചേർത്ത് വച്ചിരിക്കുന്നത്. ശ്രദ്ധിച്ചു ക്യൂബയുടെ തെക്ക്
കിഴക്കൻ തീരത്തുള്ള സാന്റിയാഗോ ദേ ക്യൂബ യിൽ നിന്ന് ഹവാനയിലേക്ക് അയച്ച കത്തുകളായിരുന്നു അത്. അന്വേഷിച്ചിരുന്ന അവസാന വർഷമായിട്ടുള്ള 1700 എട്ടിലേതായിരുന്നു ആ കത്തുകൾ. കുറിച്ച് കാര്യമായ വിവരങ്ങളൊന്നും അതിൽ ഉണ്ടാകില്ല എന്ന് കരുതിയിട്ട് അദ്ദേഹം അത് വേഗത്തിലാണ് മറിച്ചു നോക്കിയത്.
എന്നാല് വായിക്കും തോറും ചില വാക്കുകൾ സമുദ്രത്തിന്റെ ആഴങ്ങളിൽ നിന്ന് വന്ന പോലെ അദ്ദേഹത്തോട് വിളിച്ചു പറയും പോലെ തോന്നി. ഗാലിയൻസ് യുദ്ധം, ഇംഗ്ലീഷ് പടക്കപ്പലുകൾ, സ്വർണ്ണം.
വെള്ളി രാജാവിനെ നിധി എല്ലാവരും മുങ്ങിമരിച്ചു. ഇതൊക്കെ പലതവണ ആ കത്തുകളിൽ ആവർത്തിക്കുന്നുണ്ട് ഈ കത്തുകൾ 1 കപ്പൽ നേരത്തെ ആണ് പറയുന്നത് എന്ന് വ്യക്തമാണ്. എന്നാൽ കൂടുതൽ വായിച്ചു കഴിഞ്ഞപ്പോഴേക്കും അത് മേഴ്സിന്റെ അല്ല എന്ന് അദ്ദേഹത്തിന് മനസ്സിലായി.
ഇന്നത്തെ കൊളംബിയയുടെ തീരത്തുള്ള കതഹേന ദി ഇന്ത്യാസിൽ നിന്ന് ഭയാനകമായിട്ടുള്ള 1 ദുരന്തം നടന്ന ദിവസങ്ങൾക്ക് ഉള്ളിൽ. അയച്ച കത്തുകളായിരുന്നു അവ. ദൂലി ആശയക്കുഴപ്പത്തിലായി.
പിന്നെങ്ങനെയാണ് ഈ രേഖകൾ ഈ ഹവാനയിലെ രേഖകൾ വച്ചിരിക്കുന്ന ഈ ഫയൽ ന്റെ ഉള്ളിൽ വന്നത്. വഴി തിരിഞ്ഞു പോകുമെന്ന് അറിഞ്ഞിട്ടും വായന തുടരാതിരിക്കാനായിട്ട് അദ്ദേഹത്തിന് കഴിഞ്ഞില്ല. ഏതൊരു സാഹസിക നോവിനിലേക്കാളും നാടകീയമായിരുന്നു. ആ കത്തുകൾ പറഞ്ഞ കഥ.
കാർത ഹേനയിലെ ഇംഗ്ലീഷ് ഉപരോധം വെട്ടിച്ച് 1. ചെറിയ പായ്ക്ക്അപ്പലിൽ കടത്തിയതാണ് ഈ റിപ്പോർട്ട് കൾ. അതിന്റെ മൂന്ന് കപ്പലുകളും രാജാവിന്റെ വലിയൊരു നിധി ശേഖരവും നഷ്ടപ്പെട്ട വിവരം സ്പെയിനിലെ ഫിലിപ്പ് പഞ്ചാമിനെ അറിയിക്കുവാനായിട്ട് ഒരാൾ ഹവാന ഗവർണർ ക്ക് നൽകിയ നിർദ്ദേശങ്ങൾ ആയിരുന്നു ഈ കത്തുകളിൽ ഉണ്ടായിരുന്നത്.
നിതീവേട്ടകളുടെ ചരിത്രം വർഷങ്ങളായിട്ട് കൈകാര്യം ചെയ്തുകൊണ്ടിരുന്ന ദൂലിക്ക് കാര്യം പെട്ടെന്ന് പിടികിട്ടി. ചിലതല്ല ഏറ്റവും പ്രാധാന്യം അർഹിക്കുന്ന കപ്പൽ ചേധമായിട്ടുള്ള ഇതിഹാസ തുല്യമായിട്ടുള്ള സാൻ ഹോസെ എവിടെയാണ് എന്നതിന്റെ നിർണ്ണായക സൂചനകളാണ്. താൻ ഇപ്പോൾ വായിച്ച് കൊണ്ടിരിക്കുന്നത്. ആ ദേഹങ്ങളിൽ ഈ വിവരങ്ങൾ തന്ന ആളെ 1 ഫ്രഞ്ച് കാരൻ എന്ന് മാത്രമാണ് വിളിക്കുന്നത്.
അയാളുടെ പേരില്ല. തങ്ങൾക്ക് കൊള്ള അടിക്കാൻ പറ്റിയ സ്പരിഷ് കപ്പലുകൾ തേടി ഇന്നത്തെ കൊളംബിയയുടെ തീരത്ത് പതിയിരുന്ന 1 ഇംഗ്ലീഷ് യുദ്ധകമ്പറിലെ തടവുകാരൻ ആയിരുന്നു ആ ഫ്രഞ്ച് കാരൻ.
അയാളുടെ ഇംഗ്ലീഷ് കപ്പൽ നിധിയുമായിട്ട് വരുന്ന സ്പാലിഷ് കപ്പലുകളെ തേടി ആഴ്ചകളായിട്ട് ആരുടെയും കണ്ണിൽ പെടാതെ തീരത്തു നിന്ന് വളരെ അകലയായിട്ട് ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുവായിരുന്നു.
ആ ഇംഗ്ലീഷ് ബീറ്റ് ൽ നാല് കപ്പൽ ആണ് ഉണ്ടായിരുന്നത്. അതിൽ ഒന്നിലാണ് ആ ഫ്രഞ്ച് കാരൻ തടവിൽ ഉണ്ടായിരുന്നത്. എന്നാൽ 1000 എഴുന്നൂറ്റി എട്ടുമെയ് മാസത്തിന് തുടക്കത്തിൽ അയാളുടെ കപ്പൽ കരയോട് അടുത്ത രക്ഷപ്പെടാനുള്ള അവസരം മണത്ത ഫ്രിഞ്ച് കാരൻ കപ്പലിന്റെ വശങ്ങളിലേക്ക് കയറി.
മഗ്ദലീന നദി കരീബിയൻ കടലിൽ ചേരുന്ന അഴിമുഖത്തെ കലങ്ങിയ വെള്ളത്തിലേക്ക് എടുത്ത് ചാടി. അവൻ ചാടിയത് പകലാണോ രാത്രി ആണോ എന്ന് വ്യക്തമല്ല. എന്നാല് ഇംഗ്ലീഷുകാര അവനെ കണ്ടിരുന്നുവെങ്കില് അവൻ ജീവനോടെ കരയില് എത്താതിരിക്കാനുള്ള എല്ലാ കാര്യങ്ങളും അവര് ചെയ്യുമായിരുന്നു.
ചുരുക്കത്തില് അവര് കണ്ടില്ല. ക്ഷീണിപ്പിക്കുന്ന നീന്തലിന് ഒടുവില് നനഞ്ഞ വസ്ത്രം ഉണങ്ങാൻ പോലും കാത്തു നിൽക്കാതെ ഈ ഫ്രഞ്ച് കാരൻ ആ തീരത്തോടെ നടന്ന് കറുത്തഹേന ദേ ഇന്ത്യ എന്ന തുറുമുഖ നഗരത്തില് എത്തിച്ചേർന്നു. അവിടെയുള്ള കൂറ്റൻ കോട്ടകൾ കണ്ട് അവൻ ഞെട്ടി. കരീബിയിലെ ഏറ്റവും ശക്തമായിട്ടുള്ള സ്പാനിഷ് പ്രതിരോധ സംവിധാനങ്ങളായിരുന്നു ഈ കാർട്ട് ഹേനയിൽ ഉണ്ടായിരുന്നത്. അതിനകത്ത് സൂക്ഷിച്ചിരുന്ന സമ്പത്തിനെ സംരക്ഷിക്കുവാനായിട്ട് രൂപകൽപ്പന ചെയ്തതായിരുന്നു അത്.
തെക്കേ അമേരിക്കയിൽ നിന്ന് കൊള്ളയടിച്ച സമ്പത്തിൻ്റെ ഭൂരിഭാഗവും സ്പെയിൻ ലേക്ക് പോകുന്ന വഴി ഈ കാർത്തഹേനയിൽ എത്തിയിട്ട് അവിടെ നിന്നാണ് പോയിരുന്നത്. അമ്പത്ത് കുഴിച്ചെടുക്കുവാനായിട്ട് ആഫ്രിക്കയിൽ നിന്നും പിടിപൊടി കൊണ്ടുവന്ന ആഫ്രിക്കൻ അടിമകളും ലോകത്തിലെ ഏറ്റവും വലിയ അടിമ ചന്തകളിൽ ഒന്നായിരുന്ന ഈ നഗരത്തിലൂടെയാണ് കടന്നുപോകുന്നത്. ഫ്രഞ്ചികാരൻ ഇതെല്ലാം കണ്ടുകൊണ്ട് കോട്ടയ്ക്കപ്പുറം നഗരത്തിന്റെ തിരക്കേറിയ തെരുവിളിലൂടെ വേച്ചു
വേഹ് നടന്നു. കുറച്ചുകാലം മുമ്പ് വരെ 1 ഫ്രഞ്ച് കാരൻ കാട്ട ഹേനയിലൂടെ ഇങ്ങനെ വേജ് വെച്ചിട്ടു നടന്നു കഴിഞ്ഞാൽ ആളുകൾ സംശയത്തോടെ അല്ലെങ്കിൽ അതിൽ മോശമായിട്ടൊക്കെ പെരുമാറുമായിരുന്നു. ഫ്രാൻസിൽ സ്പെയിൻ ഉം തമ്മിലുള്ള ദീർഘകാല യുദ്ധം അവർക്കിടയിൽ കടുത്ത വെറുപ്പ് വളർത്തിപ്പുണ്ടായിരുന്നു. 10 വർഷം മുമ്പ് ഫ്രഞ്ച് കടൽക്കൊള്ളക്കാരാനായിട്ടുള്ള ജങ് ബാപിസ്റ് നേതൃത്വത്തിലുള്ള പൈറേറ്റ്സ് ഈ നഗരം കൊള്ളയടിക്കും തീ ഇടുക ഒക്കെ ചെയ്തതാണ്.
എന്നാൽ കാലം കടന്നുപോയിക്കഴിഞ്ഞപ്പോഴേക്കും ഫ്രഞ്ച് കാലും സ്പെയിൻ കാലും സഖ്യകക്ഷികളായി മാറി. അതോടെ പഴയ പകകൾ വാഞ്ഞു പോയി. കാട്ടഹനിനെ കൊള്ളക്കാരൻ രൂക്കാസ് പെട്ടെന്ന് 1 നാവിക വീരനായിട്ടു മാറി ഇംഗ്ലീഷ് കാർക്കും ഡച്ച് കാർക്കും എതിരെ സ്പെയിനിന്റെ നഗരങ്ങളെയും കപ്പുറുകളെയും സംരക്ഷിക്കാൻ ചുമതലപ്പെട്ടവനാണ് അയാള് ഇപ്പോൾ.
ഇംഗ്ലീഷ് കപ്പൽ ൽ നിന്ന് നെക്സ്റ്റ് വിട്ട ഫ്രഞ്ച് കാരൻ സ്പിഷ് അധികാരികൾക്ക് മുന്നറിയിപ്പ് നൽകാൻ ആഗ്രഹിച്ചതും ഇത്തരം 1 ഇംഗ്ലീഷ് ഭീഷണിയെക്കുറിച്ച് ആയിരുന്നു ആളുകൾ അവനെ പിടികൂടി കാർട്ട്ഹേനാ ഗവർണർ ജനറൽ ഹൊസേറ്റ് ഡി സുന്യ ഗേ യുടെ മുന്നിൽ എത്തിച്ചു. അവൻ ഗവർണർ റോട് പറഞ്ഞത് ഇതാണ്.
ഈ തീരങ്ങളിൽ നാല് ഇംഗ്ലീഷ് കപ്പലുകൾ കറങ്ങുന്നുണ്ട്. അതിൽ രണ്ടെണ്ണത്തിൽ. ഇരകളും വീതം കൊണ്ട് അവരെ നിദിയുമായിട്ട് വരുന്ന സ്മാരഷ് കപ്പലുകൾ കൊള്ളയടിക്കുവാൻ തക്കം പാർത്തിരിക്കുന്നത്. ഫ്രഞ്ച് കാരന്റെ റിപ്പോർട്ട് കേട്ട് ഗവർണർ സുന്യ ഞെട്ടി. ഈ പ്രദേശത്ത് ഇംഗ്ലീഷ് സാന്നിധ്യം ഉണ്ട് എന്ന് അദ്ദേഹം കേട്ടിരുന്നു.
പക്ഷെ ഇത്രയും വ്യക്തമായിരുന്നില്ല. ഇനി അത് വെറും കേട്ടുകളുതി അത് തള്ളിക്കളയാൻ പറ്റില്ല. ശത്രു കപ്പലുകളുടെ ലക്ഷ്യം വ്യക്തമാണ്. ഡാറിയൻ സ്ട്രേറ്റ് ലുള്ള പാട്ടോബലകളിൽ നിന്ന് സ്വർണ്ണവും വെള്ളിയും നിറച്ചുമടങ്ങുന്ന സ്പാനിഷ് ചരക്ക് കപ്പലുകളെ ആക്രമിക്കുക അതാണ് അവരുടെ ലക്ഷ്യം.
ഏതാണ്ട് 1.5 നൂറ്റാണ്ടായിട്ട് തീറാ ഫെറുമെയ് അർമാട എന്ന സ്പാനിഷ് കപ്പൽ വ്യൂഹം ശരാശരി രണ്ട് വർഷത്തിൽ ഒരിക്കൽ സ്പെയിൻ ഉം കരീബിയ ക്കും ഇടയിൽ. ചെയ്യുന്നുണ്ടായിരുന്നു. കടുപ്പം കൊള്ളാം. നിലം അല്ലെങ്കിൽ പ്രധാന ഭൂവിഭാഗം എന്നൊക്കെയാണ് ഈ വാക്കിന്റെ അർത്ഥം.
റോജർ ഡെലി മുമ്പ് അന്വേഷിച്ചിരുന്ന മേഴ് സി ഡെസ് എന്ന കപ്പൽ മുങ്ങുമ്പോൾ ഈ 1 ഫ്ലൈറ്റ് ന്റെ ഭാഗമായിരുന്നു സാധാരണയായിട്ട് ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ സ് ട്രെയിൻലെസ്സ് ചെയ്യാം അല്ലെങ്കിൽ യാത്ര ഉടങ്ങുന്ന ഈ 1 സംഘം പ്രധാനമായും മൂന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് പോയിരുന്നത്. ഒന്ന് കൊളംബിയയിലെ കാപ്പഹേനാ ഇവിടെ നിന്നാണ് സ്വർണ്ണവും പിന്നെ നല്ല വിലയുള്ള മർതകങ്ങളും മുത്തുകളും ഒക്കെ കപ്പലിൽ കയറ്റിരുന്നു അടുത്തത് പനാമയിലെ
പോർട്ടോബെലോ പെറുവിലെ ഖനികളിൽ നിന്ന് കൊണ്ടുവരുന്ന വെള്ളിക്കട്ടകൾ ഇവിടെ വച്ചാണ് കപ്പലുകൾ മാറ്റിയിരുന്നത്. മൂന്നാമത്തേത് ക്യൂബയിലെ ഹവാന ഈ വ്യൂഹത്തിലെ എല്ലാ കത്തുകളും ഒരുമിച്ച് കൂടുന്നത് ഇവിടെ വച്ചായിരുന്നു. 1740 വരെയും തിറ ഫെർമ സ്പെയിൻ ലും തെക്കേ അമേരിക്കയും ഇടയിൽ ഇതേ രീതിയിൽ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്ത് ലക്ഷക്കണക്കിന് ടൺ സ്വർണവും വെള്ളിയും ഈ പറഞ്ഞ ലാറ്റിൻ അമേരിക്കയിൽ നിന്നും സ്പെയിനിലേക്ക് കടത്തിയിരുന്നു. അക്കാലത്ത് തെക്കേ അമേരിക്കയിൽ
നിന്ന് കവർ നടക്കുന്ന ഇത്തരം വിലപരിപ്പുള്ള ലോഹങ്ങളെയാണ് സ്പീഷുഷ് രാജാക്കന്മാർ തങ്ങളുടെ സൈന്യത്തിനും കടക്കാർക്കും പണം നൽകുവാനും സാമ്രാജ്യം നിലനിർത്താനും കൊട്ടാരങ്ങളും പള്ളികളും അലങ്കരിക്കാനും ആശ്രയിചിരുന്നു.
എന്നാല് 1700, എെട്ട് ആയി കഴിഞ്ഞപ്പോഴേക്കും അവസാനത്തെ നിതിക്കപ്പാൽ വന്നിട്ട് 10 വർഷത്തിലധികമായിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സ്പെയിന്റെ കടം പെരിയുകയും പണപ്പെരുപ്പം കൂടുകയും സമ്പദ് വ്യവസ്ഥ തകരുകയും ചെയ്തതോടെ കപ്പൽ വ്യൂവേഴ്സ് സംവിധാനം തകർച്ചയിൽ പിന്തുടർച്ച അവകാശയുദ്ധം കാരണം 1000 എഴുന്നൂറ്റി ആറ് വരെയും സ്പെയിൻ നിന്ന് കപ്പറുകൾ അയക്കാൻ വൈകി. അതിന്റെ കൂടുതൽ ഇംഗ്ലീഷ് ക്കാരുടെ ആക്രമണഭീഷണി ഒക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് മടക്കയാത്രയും
ആയിരിക്കും. ഇപ്പോൾ ഫിലിപ്പ് പഞ്ചാമൻ രാജാവ് 12 വർഷത്തെ നിതിയുമായിട്ട് കപ്പലുകൾ വരാനായിട്ട് കാത്തിരിക്കുകയാണ്. ഇംഗ്ലീഷ് ആക്കുന്നകാരികളും ഇതേ പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്.
ചുരുക്കത്തിൽ രാജവാഴ്ചയുടെ നിലമുറപ്പ് തന്നെ ഈ 1 കപ്പൽ വീവത്തിൻറെ സുരക്ഷിതമായിട്ടുള്ള യാത്രയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇന്ന് നമ്മുടെ ഈ കാർട്ട് ഗവർണർ ജനറൽ ഹൊസേറ്റ് ഡേ സുന്നികയ്ക്ക് അറിയാമായിരുന്നു.
നിതി എങ്ങനെയും സ്പെയിൻ ൽ എത്തിച്ചേ മതിയാവും. അല്ലെങ്കിൽ രാജഭരണവും സ്പെയിൻ തന്നെയും തകരും. ഈ അവസരത്തിലാണ് പുറംകടലിൽ ഇംഗ്ലീഷ് പടക്കപ്പലുകൾ ഉണ്ട് എന്നുള്ള വിവരം രക്ഷപ്പെട്ട ഫ്രഞ്ച് കാന്റെ കൈയിൽ നിന്നും അറിയുന്നത്. ഫ്രഞ്ച് കാരന്റെ മൊഴിയുടെ പകർപ്പും മറ്റ് വിവരങ്ങളും തന്റെ കീഴിൽ ഉദ്യോഗസ്ഥനെയും ഏൽപ്പിച്ചു കൊണ്ട് അദ്ദേഹം നിർദ്ദേശിച്ചു. ഉടൻ തന്നെ.
പോർട്ടോ ബലേലേക്ക് പോകുന്ന 1 ഫ്രഞ്ച് സൂപ്പ് ൽ കയറിയിട്ട് സ്പാനിഷ് കപ്പലുകളുടെ ക്യാപ്റ്റൻ ജനറൽ ആയ കൌണ്ട് ഓഫ് ഖാസ അലഗ്രയെ കണ്ടിട്ട് ഈ രേഖകൾ കൈമാറുക. മുപ്പതുക ആ ഉദ്യോഗസ്ഥൻ പെട്രോഗ്രാ ഫ്യെന്റസ്, അയാളുടെ പടിഞ്ഞാറ് ആയിട്ടുള്ള യാത്രയ്ക്ക് ദിവസങ്ങൾ എടുത്തു. ഇവന്റെ വിശ്രമിക്കുമ്പോഴേക്കും നാവികര് കൊടിമരത്തിന്റെ മുകളിലെ കുരിശ് നേരിസ്റ് ൽ നിന്നു കൊണ്ട് ചക്രവാളത്തിലേക്കു നോക്കി ഇംഗ്ലീഷ് കപ്പലുകളെ തിരയുകയായിരുന്നു. യാത്രയുടെ അവസാനത്തിന് ഡാലിയൻ
ഉൾക്കടലിൽ വെച്ചാണ് അവർ അസാധാരണമായ എന്തോ ഒന്ന് കണ്ടത്. അത് അങ്ങ് കരപോലെ എന്തോ കാണുന്നു. ഇടതു വശത്തേക്ക് ചൂണ്ടിക്കൊണ്ട് ഒരാളെ വിളിച്ചുപറഞ്ഞു തീരം നന്നായി അറിയാമായിരുന്ന ആ സ്ലൂപ്പ് ന്റെ ക്യാപ്റ്റൻ അത് കേട്ടിട്ട് അത്ഭുതപ്പെട്ടു.
ആ അക്ഷാംശത്തിൽ അങ്ങനെ 1 കരയെ ഉള്ളതായിട്ട് അദ്ദേഹത്തിനെ അറിയില്ല. ഒന്നും കൂടി നോക്കൂ അദ്ദേഹം വിളിച്ചു പറഞ്ഞു. പക്ഷേ അകലെയുള്ള അവ്യക്തമായിട്ടുള്ള രൂപങ്ങൾ എന്താണ് എന്ന് നിരീക്ഷകന് തിരിച്ചറിയുവാൻ സാധിച്ചില്ല. ക്യാപ്റ്റൻ ഉടൻ തന്നെ മറ്റൊരാളെ മുകളിലേക്ക് അയച്ചു. പക്ഷെ അയാൾക്കും കാര്യങ്ങൾ വ്യക്തമായില്ല. ചിലപ്പോൾ അത് ഭൂപടത്തിൽ ഇല്ലാത്ത.
അല്ലെങ്കിൽ വിദേശക്കപ്പലുകൾ ആവാൻ സാധ്യത ഉണ്ട്. ക്യാപ്റ്റൻ ചക്രവളത്തിലേക്കു നോക്കി പരിശോധിക്കാൻ സമയമില്ല. കാട്ടഹേ ഗവർണർ ജനറൽ ഹൊസഡി സുന്യഖിയുടെ ഉത്തരവ് വ്യക്തമാണ്. സന്ദേശം വൈകിക്കാൻ പാടില്ല, അവർ യാത്ര തുടർന്നു.
പക്ഷേ കണ്ടത് 1 ഇംഗ്ലീഷ് ഫ്ലീറ്റ് ആണോ എന്ന കാര്യത്തിൽ അവർക്ക് ശരിക്കും സംശയം ഉണ്ടായിരുന്നു. കപ്പൽ പോർട്ടോ ബലൗ ലേക്ക് അടുത്തുകഴിഞ്ഞപ്പോഴേക്കും നഗരത്തെ സംരക്ഷിക്കുന്ന കോട്ട മതിലുകൾ ഫിവെന്റസ് കണ്ടു. കഴിഞ്ഞ നൂറ്റാണ്ടിലെ പല ആക്രമണങ്ങളുടെയും മുറിപ്പാടുകൾ ആ കോട്ടയിൽ അപ്പോഴും ഉണ്ടായിരുന്നു.
1000 അറുന്നൂറ്റി എൺപതിൽ ഇംഗ്ലീഷ് കടൽപ്പുള്ള കരൺ ബർത്തലോമിയോ ഷാർപ് ഈ നഗരം ആക്രമിച്ചിരുന്നു. അതിലും 12 വർഷങ്ങൾക്ക് മുമ്പ് കുപ്രസിദ്ധൻ ആയിട്ടുള്ള ഹെൻറി മോർഗൻ നടത്തിയ ക്രൂരമായ ആക്രമണത്തിൽ നിന്ന് നഗരം കരകയറി വരുന്നതേ ഉണ്ടായിരുന്നുള്ളൂ.
എന്നാല്. കരീബിയൻ കടലിന്റെ ആഴങ്ങളിൽ പോർട്ടോബലോ തീരത്തു നിന്ന് അധികം അകലെയല്ലാതെ ശരത് ലെ ഏറ്റവും വലിയ നിധികളിലൊന്ന് ഇപ്പോഴും ഒളിഞ്ഞിരിപ്പുണ്ട്. പക്ഷേ അത് സ്വർണ്ണമോ വേണ്ടിയോ ഒന്നുമല്ല.
മറിച്ച് 1 മനുഷ്യശരീരമാണ് മറ്റാരുമല്ല സ്പാനിഷ് സാമ്രാജ്യം എൽ ഡ്രൈ അഥവാ ദി ഡ്രാഗൺ എന്ന് ഭയത്തോടെ വിളിച്ചിരുന്ന സാക്ഷാൽ ഫ്രാൻസിസ് ഡ്രൈ. 1596 ജനുവരി 28 അതിസാരം ബാധിച്ചിട്ട് തന്റെ കപ്പലായ ഡിഫെൻസ് ന്റെ ക്യാമ്പിൽ വച്ചിട്ട് ബ്രീക്ക് അന്തിശ്വാസം വലിച്ചു. കപ്പൽ അപ്പോഴും ഈ പോർട്ടോ ബലിയുടെ തീരങ്ങൾക്ക് വളരെ അടുത്തായിരുന്നു ഉണ്ടായിരുന്നത്.
ജീവിച്ചിരുന്നപ്പോൾ സ്പെയിൻ കാര് പേടി സ്വപ്നമായിരുന്നു അദ്ദേഹം മറന്ന ശേഷവും തന്റെ പ്രൗഢിക കൈ വിട്ടില്ല. സാധാരണ നാവികരെ അവർ മരിക്കുമ്പോഴേക്കും തുണിയിൽ പൊതിഞ്ഞു കടലിൽ താഴ്ത്തുകയാണ് പതിവ്.
എന്നാൽ ഡ്രേക്ക് ന്റെ കാര്യത്തിൽ അങ്ങനെ ആയിരുന്നില്ല. അദ്ദേഹത്തിന്റെ മൃതദേഹത്തിൽ പൂർണ്ണമായിട്ടുള്ള യുദ്ധകവചങ്ങളാണ്യിക്കപ്പെട്ടു. പടച്ചിട്ടെയും വാളും ഹെൽമറ്റ് ഉം എല്ലാം ധരിച്ച് 1 രാജാവിനെ പോലെ അദ്ദേഹത്തെ 1 ഇയ്യ പെട്ടിയിൽ ലഡു ബോക്സ് ൽ അവർ കിടത്തി മൃതദേഹം പെട്ടെന്ന് അഴുകാതെ ഇരിക്കാനും സമുദ്രത്തിലെ ജീവികൾ ആക്രമിക്കാതിരിക്കാനും ശവപ്പെട്ടി കൃത്യമായിട്ട് കടലിൽ താഴ്ക്കാനും വേണ്ടിയിട്ടാണ് ഈ കൊണ്ടുള്ള.
കൊണ്ടുള്ള ശവപ്പെട്ടി ഉപയോഗിച്ചത്. നാവികര് അദ്ദേഹത്തിന് നൽകിയ അന്ത്യയാത്രയും ഗംഭീരമായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം കടലിലേക്ക് താഴ്ത്തുമ്പോഴേക്കും ആദരസൂചകമായി ഇംഗ്ലീഷ് പടക്കപ്പലുകൾ പീരങ്കികളും മുഴക്കി ആ വെടിവെച്ചകൾക്കും പുകപടലുകൾക്കും ഇടയിലൂടെ ഇയ്യത്തിന്റെ ഭാരം കൊണ്ട് ആശാവപ്പെട്ടി പോർട്ടോ ബലയുടെ നിലപ്പരപ്പിനിയിലേക്ക് സാവധാനം താഴ്ന്നുപോയി ഇന്ന്. 400 മുപ്പതു വർഷങ്ങൾക്ക് ഇപ്പുറവും ആ ശഹപ്പെട്ടി കണ്ടെത്തുവാൻ ആർക്കും
സാധിച്ചിട്ടില്ല. നിധി തേടി നടക്കുന്ന പലരും വിശ്വസിക്കുന്നത് ആ കവചത്തിന്റെ ഉള്ളിൽ ബ്രീക് ന്റെ അസ്ഥികൂടം ഇപ്പോഴും സുരക്ഷിതമായിരിക്കുന്നുണ്ട് എന്നാണ്. താൻ ആക്രമിക്കാൻ ശ്രമിച്ച താൻ കീഴടക്കുവാൻ ആഗ്രഹിച്ച അതേ പോർട്ടോബല യുടെ കവാടത്തിൽ 1 കാവൽക്കാരനെപ്പോലെ ഡ്രിക്ക് ഇന്നും ഉറങ്ങുന്നുണ്ട്.
ക്രിസ്റ്റഫർ കൊളംബസ് ആണ് ഈ സ്ഥലത്തിന്റെ മനോഹരമായ ഈ പേര് നൽകിയത് പോർട്ടോ ബെലോ സുന്ദരമായ തുറമുഖം എന്നാണ് അർത്ഥം. എന്നാൽ വർഷത്തിലെ ഭൂരിഭാഗം സമയവും തിരക്കില്ലാതെ ഉറങ്ങിക്കിടക്കുന്ന. ചൂടും ഈർപ്പവും നിറഞ്ഞ 1 ചെറിയ തുറമുഖ ഗ്രാമം മാത്രമായിരുന്നു. പോർട്ടോബലോ മലമ്പനിയും മഞ്ഞ പെനിയും തളംകെട്ടു നിൽക്കുന്ന ആ അന്തരീക്ഷത്തെ സ്റ്റിൻകാര്യത്തോടെ വിളിച്ചിരുന്നത്. സ്പെയിൻ കാരുടെ ശഹപ്രർമ് ഗ്രേവോ സ്പാനിയാട്സ് എന്നായിരുന്നു. എന്നാൽ വർഷത്തിൽ ഒരിക്കൽ ഏകദേശം
45 ദിവസങ്ങളോളം ഈ ശാപറമ്പ് ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ നഗരമായി രൂപമാർ അതായിരുന്നു. പ്രശസ്തമായിട്ടുള്ള പോർട്ടോലം മേള അങ്ങ് ചക്രവാളത്തിൽ സ്പെയിൻ ന്റെ റ്യറാ ഫെർമേ ഫ്ലീറ്റ് ന്റെ പായകൾ തെളിഞ്ഞു വരുന്നതോടെയാണ് ഈ 1 അത്ഭുതത്തിൽ തുടക്കം. കറിൽ നിന്ന് കപ്പലിൽ അടുക്കുമ്പോഴേക്കും കരയിൽ മണി മുഴക്കങ്ങൾ ഉയരും.
അത് 1 അറിയിപ്പായിരുന്നു. പൊട്ടോസിയികളിൽ നിന്ന് കുഴിച്ചെടുത്ത ടോൺ കണക്കിന് വെള്ളിയും സ്വർണ്ണവുമായിട്ട് ആയിരക്കണക്കിന് കോവർക് എഴുതകളും ലാമ കളും പനാമ യുടെ കാടുകൾ താണ്ടി ഫോട്ടോബലിലേക്ക് ആ സമയത്തു എത്തിച്ചേരും.
പിന്നീടുള്ള ദിവസങ്ങളിൽ ആ ചെറിയ തുറമുഖത്ത് നടക്കുന്നത് ഭ്രാന്തമായ തിരക്കാണ്. മൊഴിത്തിൽ സ്പരിഷ് കപ്പുകളിൽ നിന്ന് യൂറോപ്യൻ വീഞ്ഞും ഒലിവ് ഓയിൽ തുണിത്തലങ്ങളും ആയുധങ്ങളും ഇറക്കി വെക്കുമ്പോഴേക്കും തിരിച്ചു കപ്പലിലേക്ക് കയറ്റാൻ ആയിട്ട് കാത്തു നിൽക്കുന്നത്. തെക്കേ അമേരിക്കയുടെ സമ്പത്ത് മുഴുവനായിരിക്കും. ചരിത്ര രേഖകൾ പറയുന്നത്.
ഈ മേളയുടെ സമയത്ത് പോർട്ടോബലയിലെ തെരുവുകളിൽ വെള്ളിക്കെട്ടകൾ ഇഷ്ടിക പോലെ അടുക്കി വെച്ചിരുന്നു എന്നാണ് അവയ്ക്ക്. രാമൽ നിൽക്കാൻ പോലും ആളുകൾ ഉണ്ടായിരുന്നില്ല. കാരണം മോഷ്ടിക്കാൻ വരുന്നവർക്ക് അത് എടുത്തു പൊക്കാൻ സാധിക്കാത്ത അത്ര ഭാരവും എണ്ണത്തിൽ അത്രയും അധികവും ആയിരുന്നു ആ വെള്ളി ശേഖരം. അങ്ങനെ വാടകയും വിലയും ഈ പോർട്ടോബലയിൽ ആകാശകൾ ഉയർന്നു നിൽക്കുന്ന 1 നാൽപ്പത്തിഴു ദിവസങ്ങൾ ആണ് അത് 1 ചെറിയ മുറിക്ക് പോലും ആയിരക്കണക്കിന്
പെസോ വാടകയാണ് കച്ചവടക്കാര് ആ സമയത്ത് നൽകേണ്ടി വരികണം. നാവികരും അടിമകളും പട്ടാളക്കാരും തിങ്ങിനിറിഞ്ഞ ആ തെരുവുകളിൽ വിയർപ്പിന്റെയും കറൻസി യുടെയും സുഗന്ധദ്രവ്യങ്ങളുടെയും ഒപ്പം.
ചാലുകളുടെയും ഗന്ധം ഇടകലർന്ന് ലോകത്തിന്റെ രണ്ട് ഭാഗങ്ങൾ പഴയ ലോകവും യൂറോപ്പിൽ പുതിയ ലോകം, ഈ ലാറ്റിൻ അമേരിക്ക അവര് തമ്മിൽ കണ്ടുമുട്ടുന്ന സമ്പത്ത് കൈമാറ്റം ചെയ്യുന്ന അവിശസീയമായ കാഴ്ചയാണ് അവിടെ ഉള്ളത്. എന്നാൽ അവസാനത്തെ വെള്ളിക്കട്ടയും കപ്പലിൽ കയറ്റി തീറാ ഫെർമു എന്ന ആ സ്പാനിഷ് ഫ്ലീറ്റ് നങ്കൂരം ഉയർത്തിപ്പോകുന്നതോടെ ആ മായക്കാഴ്ച അവസാനിക്കും.
കപ്പലുകൾ ചക്രവളത്തിൽ മറയുന്നതോടെ ഓട്ടോബെലോ വീണ്ടും അതിന്റെ പഴയ നിശബ്ദതയിലേക്ക്. രോഗങ്ങളുടെയും ഏകാന്തതയുടെയും പിടിയിലേക്ക് മടങ്ങും. അടുത്ത വർഷം കത്തുകളിൽ വരുന്നതും കാത്ത് ആ തുറമുഖം വീണ്ടും ഉറക്കത്തിലേക്ക്.
വഴുതി വീഴും. പോർട്ടോപലയിലെ മേളയിലേക്ക് സമ്പത്ത് ഒഴുകി എത്തിയിരുന്നത് ആകാശത്തോടെ ആയിരുന്നില്ല അത് വന്നിരുന്നത്. പനാമയുടെ കൊടും കാടുകളെ കീറി മുറിച്ചുണ്ടാക്കിയ ലോകത്തിലെ ഏറ്റവും ദുഷ്കരമായിട്ടുള്ള 1 പാതയിലൂടെ ആയിരുന്നു. അതിനെ അവർ കമേനോ റിയൽ അഥവാ രാജപാത എന്ന് വിളിച്ചു പേരിൽ രാജകീയത ഒക്കെ ഉണ്ടായിരുന്നു എങ്കിലും യാഥാർഥത്തിൽ അതൊരു നരകപാതയായിരുന്നു.
പനാമ സിറ്റിയിൽ നിന്ന് അതായത് ആ പസഫിക് സൈഡ് ൽ നിന്നും പോർട്ടോബില ലേക്ക് അതായത് അല്ലാന്റിക് സൈഡ് ലേക്ക് ഏകദേശം 80 കിലോമീറ്റർ ദൂരം വരും. പക്ഷേ ആ ദൂരം താണ്ടാനായിട്ട് വേണ്ടിവരുന്നത് ദിവസങ്ങളോളം നീളുന്ന കഠിനമായ അധ്വാനമാണ്.
കൊടും ചൂടും ഇടമുറിയാത്ത മഴയും ചതുപ്പ് നിലങ്ങളും നിറഞ്ഞ കുടുംകാട് അതിലൂടെയാണ് ആയിരക്കണക്കിന് കോവർകണതകളുടെ നീണ്ട നിര ഓരോന്നിന്റെയും പുറത്തു നൂറുകണക്കിന് കിലോ ഭാരം ഉള്ള വെള്ളി കേട്ടകളും പേറി സാവധാനം നീങ്ങിയിരുന്നു.
അവിടുത്തെ ചെളിയിൽ പുതഞ്ഞു പോകുന്ന മൃഗങ്ങളുടെ ദയനീയമായിട്ടുള്ള കരച്ചിലുകളും ചാട്ടവാർടിയുടെ ശബ്ദങ്ങളും. കാവൽക്കാടെ ആക്രോശങ്ങളും ആ കാടുകളിൽ ഉഴങ്ങൽ ഓരോ വളവുകളിലും മരണം പതിരിപ്പുണ്ടായിരുന്നു. വിഷപ്പാമ്പുകളും മഞ്ഞപ്പനി പരത്തുന്ന കൊതുകളും മാത്രമല്ല അതിലും വലിയൊരു അപകടം.
അവിടെ പലപ്പോഴും കാത്തിരിപ്പുണ്ടാകും. ഇംഗ്ലീഷ് കടൽക്കൊള്ളക്കാർ ഈ കാര് ന്റെ നിശബ്ദതയിൽ അവരെ ഒളിച്ചിരുന്ന് സ്വർണവുമായിട്ട് വരുന്ന കോവർക് എഴുതക്കൂട്ടങ്ങളെ മിന്നലാക്കണം നടത്തി കൊള്ളയിക്കും.
എന്നിട്ടു ആ യാത്ര ഒരിക്കലും മുടങ്ങിയിരുന്നില്ല. കാരണം ആ വെള്ളിശേഖരം വോട്ടോബിലയിൽ എത്തി എങ്കിൽ മാത്രമേ. ഹൃദയതാളം ശരിയായ രീതിയിൽ പോകുകയുള്ളൂ. കാറിന്റെ ഇരുട്ടിലൂടെ ചെളിയിലൂടെ രക്തത്തിലൂടെ നടന്ന് ഒടുവില് ദൂരെ പോർട്ടോബോൾ തുറമുഖം കാണുമ്പോഴേക്കും ആ കോവർ കഴുതുകളിലെ കഴുത്തിലെ മണികൾ മുഴങ്ങുന്നത് 1 വിജയ വേരി പോലെയായിരുന്നു. ഇങ്ങനെ ഈ സാൻ ഹോസെ കപറിലേക്കു കയറ്റുവാൻ പോകുന്ന നിധിയെക്കുറിച്ച് നമ്മൾ പറയുമ്പോൾ തന്നെ ഈ വെള്ളി എവിടെ നിന്നാണ് വരുന്നത് എന്ന് കൂടി ഓർക്കണം.
നേഹങ്ങൾക്ക് മുകളിൽ ബുളിവീല, ആൻഡീസ് പർവ്വതനിരകളുടെ വിജനമായ 1 കൂൺ ൽ ചുവന്ന നിറമുള്ള 1 വലിയ മലയുണ്ട്. ചരിത്രം അതിനെ വിളിച്ചത് സെറോ റിക്കോ അഥവാ സമ്മന്നമായ പർവതം എന്നായിരുന്നു. എന്നാൽ അവിടെ പണിയെടുത്തിരുന്ന തദ്ദേശീയരായ മനുഷ്യർ അതിന് മറ്റൊരു പേര് നൽകി ഭൂമിയിലെ നരകവാതിൽ നമ്മൗത്ത് ഓഫ് ഹെൽ പതിനാറാം നൂറ്റാണ്ടിൽ ലോകം കണ്ട ഏറ്റവും വലിയ സമ്പത്തിന്റെ കേന്ദ്രമായിരുന്നു പൊട്ടോസി.
ഒരുകാലത്ത് ലോകത്തിലെ മൊത്തം വെള്ളിശേഖരത്തിന്റെ അറുപതു ശതമാനവും കുഴിച്ചെടുത്തുന്നത് ഈ ഒരൊറ്റ മലയിൽ നിന്നായിരുന്നു. സ്പെയിനിലെ തെരുവുകൾ ഇവിടെ നിന്നും കിട്ടുന്ന വെള്ളി കൊണ്ട് മാത്രം പാകിയെടുക്കാൻ എന്ന് പോലും അന്ന് ആളുകൾ പറഞ്ഞിരുന്നു. 1 പൊട്ടാസിയോളം വിലമതിക്കുന്നത് അഥവാ വലയോവൻ പൊട്ടോസി എന്നത് വിലമതിക്കാനാകാത്ത കുന്നിനെ സൂചിപ്പിക്കുന്ന 1 ചൊല്ല് ആയിപ്പോലും അക്കാലത്ത് മാറി പക്ഷേ.
ആ സമ്പത്തിന് രക്തത്തിന്റെ ഗന്ധമുണ്ടായിരുന്നു. സ്പാണിട്ട് സാമ്രാജ്യം നടപ്പിലാക്കിയ മിത എന്ന നിർബന്ധിത തൊഴിൽ സമ്പ്രദായമായിരുന്നു പൊട്ടോസിയുടെ ഇന്ധരൻ ഇന്ഗ ഭാഷയായിട്ടുള്ള കെച്ചു ഇതിന്റെ അർത്ഥം ഊഴം എന്നാണ്.
ഓരോരുത്തരും അവനവരുടെ ഊഴം അനുസരിച്ച് പണിയെടുക്കണം എന്നതായിരുന്നു ഇതിന്റെ തത്വം. പതിനെട്ടിനും അമ്പതിനും ഇടയിൽ പ്രായമുള്ള ആയിരക്കണക്കിന് തദ്ദേശീയരായിട്ടുള്ള യുവാക്കളെയും. ആഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന അടിമകളെയും ചങ്ങലയ്ക്കിട്ട് അവർ ഈ മലയുടെ ഉള്ളിലേക്ക് ഇറക്കിവിട്ടു.
ഒന്ന് സങ്കൽപ്പിക്കുക. സൗന്ദ്രൻ നിരപ്പിൽ നിന്നും 4824 മെറ്റർ ഉയരത്തിൽ ഓസ് യ്ഗൻ മൂലം കിട്ടാൻ പ്രയാസമുള്ള ഒരിടം അവിടെ മെഴുകുതിരി വെളിച്ചത്തിൽ ആഴ്ചകളോളം പുറം ലോകം കാണാതെ ഇടുങ്ങിയ തുരങ്കങ്ങളിലെ പണിയെടുക്കുന്ന മനുഷ്യർ ശ്വാസം മുട്ടിക്കുന്ന ചൂട്. പാറകൾ പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന വിശപ്പ് അതിനേക്കാൾ ഭീകരമായി വലിയ വേർതിരിക്കുവാൻ ഉപയോഗിക്കുന്ന മെർക്കുടെ വിഷാംശം ആ മകന്റെ ഉള്ളിൽ ഇറങ്ങിയാൽ പിന്നെ ജീവനോടെ തിരികെ കിർമ്മുന്ന യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല.
പലപ്പോഴും തുരങ്കങ്ങൾ ഇടിഞ്ഞുവീഴും അല്ലെങ്കിൽ വിഷവാതകം ശ്വസിച്ച് അവരവിടെ തന്നെ മരിച്ചു. വീടും ചരിത്ര രേഖകൾ പറയുന്നത് മൂന്ന് നൂറ്റാണ്ടുകൾക്കിടയില് ഏകദേശം. ദശലക്ഷത്തോളം മനുഷ്യരുടെ ജീവനാണ് പൊട്ടോസി എന്ന് പറഞ്ഞ ആ 1 മല വിഴുങ്ങിയത് എന്നാണ്. ഒരുപക്ഷെ മനുഷ്യ ചരിത്രത്തിൽ ഇത്ര അധികം മനുഷ്യരെ ഒരുമിച്ച് മരിച്ചു വീണ മറ്റൊരു തൊഴിൽ ഉണ്ടാവാൻ വേറെ വഴിയില്ല. ഇന്നും ആ മല പടിയുണ്ട് ഉള്ളു തുരന്ത് മാറ്റിയത് കൊണ്ട് തന്നെ 1 വലിയ അരിപ്പപോലെ ഓട്ടമീണ
അവസ്ഥയില് ഇന്നിവിടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പട്ടണങ്ങള് ഒന്നാണ്. ഇന്നേവരെ ഏതാണ്ട് 60,000 ടൺ വെള്ളിയാണ്. ഇവിടെ നിന്നും കുഴിച്ചെടുത്തിട്ടുള്ളത്. സൽ ഹോസെ കപ്പലിൽ ഉണ്ടായിരുന്ന ഓരോ വെള്ളി നാണയവും തിളങ്ങുന്നത് ഈ പാവപ്പെട്ട മനുഷ്യരുടെ വിയർപ്പിലും രക്തത്തിലും കുളിച്ചാണ് എന്ന് ഓർക്കുമ്പോഴാണ് ആ നിധിയുടെ യഥാർത്ഥ ഭാരം നമുക്ക് മനസ്സിലാകുക.
ആന്റി സ് പർവ്വതനിരകളുടെ ദുർഗടമായിട്ടുള്ള പാതകളിലൂടെ വെള്ളി ചുമക്കാൻ ആയിട്ട് അവർ ഉപയോഗിച്ചിരുന്നത് ലാമകളെയാണ് തെക്കേ അമേരിക്കക്കാർ യാമ എന്ന് വിളിക്കുന്ന ഒട്ടകത്തിന്റെ ബന്ധുക്കളായിട്ടുള്ള ഈ മൃഗങ്ങൾക്ക് മാത്രമേ ആ കുന്നുകളെ കയറാൻ കഴിയുമായിരുന്നുള്ളൂ. ഈ കുഴിച്ചെടുത്ത വെള്ളികളെല്ലാം മൃഗങ്ങളുടെ പുറത്തേറ്റി കാട്ടിലൂടെ ഫോട്ടോ ബലി ൽ എത്തിക്കുമ്പോഴാണ് പോട്ടോബല മേള ആരംഭിക്കുക.
മേള നടക്കുന്ന സമയത്ത് പോർട്ടോബലിയേക്കാൾ വലിയ 1 ലക്ഷ്യം കടൽക്കൊള്ളക്കാർക്ക് ഇംഗ്ലീഷ് കടൽക്കൊള്ളക്കാർക്ക് സ്വാഭാവികമായും സ്പാനിഷ് അമേരിക്കയിൽ വേറെയൊന്നും ഉണ്ടായിരുന്നില്ല. നമുക്കിനി പ്രധാന കഥയിലേക്ക് തിരിച്ചുവരാം. ഇപ്പോൾ ഈ പുറം കടലിൽ.
സന്നിധ്യമുണ്ട് എന്ന് അറിയിക്കുന്ന 1 അപകട സന്ദേശമായിട്ട് കാട്ട ഹേന ഗവർണർ ജനറൽ സുന്നിക്കയുടെ 1 സന്ദേശവുമായിട്ട് പെട്രോളുടെ ഫ്യെന്റസ് എന്ന് പറഞ്ഞ ഒരാൾ 1 സൂപ്പ് ൽ കയറിയിട്ട് ഇങ്ങോട്ടേക്ക് ഈ ഫോട്ടോ ബൽ തുറമുഖത്തേക്ക് വരുന്നുണ്ട്. ആ തുറമുഖത്ത് തിങ്ങിനിറഞ്ഞ ഗാലിയൻസ് കപ്പലുകൾ ഇതിന്റെ ഇടയിലൂടെ നീങ്ങിയിട്ട് തിയറ ഫെർമ കപ്പൽ വിഭവത്തിന്റെ കൂറ്റൻ ഫ്ലാഗ് ഷിപ് ആയിട്ടുള്ള സാൻ ഹോസേദ് അരികിലേക്ക് ഇദ്ദേഹം എത്തിച്ചേർന്നു.
ഈ ഫ്യെന്റസ് നെ സന്ദേശം കൊണ്ടുവന്ന ഈ ഫ്യെന്റസ് നെ നാവികര് സാൻ ഹൊസനെ ലേക്ക് കയറ്റി ക്യാപ്റ്റൻ ജനറൽ കൌണ്ട് ഓഫ് കാസ അലഗ്രേ ടെ അടുക്കിലേക്ക്. എന്നിട്ട് കൊണ്ടുപോയി സുന്നിയെ കൊടുത്തുവിട്ട ആ സന്ദേശം പിന്നെ ഗൾഫ് ഓഫ് ഡാരിയനിൽ.
റിപ്പോർട്ട് ഇതൊക്കെ ഫ്യെന്റസ് അലഗ്രാ ക്ക് കൈമാറിയുകയും ചെയ്തു. കപ്പലിന്റെ പിൻഭാഗത്തായിരുന്നു കാസ അലഗ്ര യുടെ അലങ്കരിച്ച മുറികൾ. കപ്പൽ വ്യൂഹത്തിന്റെ ക്യാപ്റ്റൻ ജനറൽ എന്ന നിലയിൽ പെറുവിലെ സ്പാരിഷ് വൈസ് റെയ്ക്ക് മുകളിൽ ആയിരുന്നു അദ്ദേഹത്തിന് സ്ഥാനം അദ്ദേഹം അവിടെ ഉണ്ടായിരുന്നത്.
കപ്പൽ യൂഹത്തിന്റെ തലവൻ ആയിട്ടു മാത്രമല്ല രാജാവിന്റെ പ്രതിനിധിയായിട്ട് കൂടിയാണ്. ഇവന്റെസ്സ് നോക്കി നിൽക്കേ ഫ്രഞ്ചുകാരന്റെ മുന്നറിയിപ്പ് വായിക്കുമ്പോഴേക്കും ജീവിതത്തിലെ ഏറ്റവും നിർണായകട്ടുള്ള 1 അവസ്ഥയാണ് കൌണ്ട് ഓഫ് കാർസ അല്ലെ നേരിട്ടത്. നൂറ്റാണ്ടുകളായിട്ട് സ്പെയിൻ അല്ലെങ്കിൽ സ്പാനിഷ് കപ്പുകൾ ചെയ്യുന്ന പണി പോർട്ടോബലൈൻ നിന്നു കർട്ടഹനയിലേക്ക്. പിന്നെ അവിടെ നിന്ന് ഹവാനയിലേക്ക് പിന്നെ മെക്സിക്കോ വിലെ ന്യൂസ് പൈൻ കപ്പൽ വ്യൂഹത്തോട്
ചേർന്നിട്ട് ഫ്രഞ്ച് സഖ്യകക്ഷിയായിട്ടുള്ള ഡ്യൂക്കാസിനെ സംരക്ഷണയിൽ. ലാൻഡിക്ക് കടന്ന് സ്പെയിൻ ലെ കാട് സ് ലേക്ക് പോകുക. ഇതാണ് ശരിക്കും ചെയ്യുന്നത്. എപ്പോഴും അത് തന്നെ ചെയ്യാനാണ് പദ്ധതി പോർട്ടോബ ലേക്കും കാർട്ടഹേനയ്ക്കും ഇടയിൽ ഇംഗ്ലീഷ് കപ്പലുകളും പതിയിരിപ്പുണ്ട് എന്ന ഈ വാർത്തയോട് ഈ ന്യൂസ് ലോട് എങ്ങനെ പ്രതികരിക്കണമെന്ന് അദ്ദേഹത്തിന് വ്യക്തത ഇല്ലായിരുന്നു.
കാട്ടഹരിയിലേക്ക് കപ്പൽ ഓടിച്ച് ഇംഗ്ലീഷുകാരെ വെട്ടിച്ചു കിടക്കുവാൻ ശ്രമിക്കുന്നത് ആകടന്നാണ്. എന്നാല്. രോഗം പിടിച്ച ഈ ചതുപ്പിൽ കാത്ത് കിടക്കുന്നത് അതിനേക്കാൾ ഭീകരവുമാണ്.
ഇനി ഇവിടെ കാത്തിൽ നിൽക്കുമെന്ന് വച്ചാൽ അത് എത്ര നാള് കുറച്ച് മാസങ്ങൾക്ക് ഉള്ളിൽ കരീബിൻ കടലിൽ ചുഴലിക്കാറ്റുകൾ വീശാൻ തുടങ്ങും. കഴിഞ്ഞ നൂറു വർഷത്തിന്റെ ഇടയിൽ കടൽക്കൊള്ളക്കരയെക്കാൾ കൂടുതൽ കപ്പലുകളെയും മനുഷ്യരേയും നിധികളെയും നശിപ്പിച്ചത് ഇവിടുത്തെ കൊടുങ്കാറ്റുകളാണ്. അങ്ങ് ദൂരെ സ്പെയിൻ ൽ ഈ വരുന്ന വരാൻ പോകുന്ന നിധിക്കായിട്ട് കാത്തിരിക്കുന്ന അക്ഷമനായിട്ട് കാത്തിരിക്കുന്ന രാജാവ് അദ്ദേഹത്തുള്ള കടമ.
തന്റെ സ്വന്തം വിധി ഇതൊക്കെ കാസ അലർ ശെരിക്കൊന്ന് ആലോചിച്ചു. 71 വയസ്സുണ്ടായിരുന്ന അദ്ദേഹത്തിന്റെ പ്രായത്തിൽ മരണമേപ്പോഴും കൂടെത്തന്നെ ഉണ്ട്. പക്ഷെ ഈ പോർട്ടോ ബിലോ യിൽ പരമാധികാരം ഉണ്ടായിരുന്നിട്ടും ഒറ്റയ്ക്ക് തീരുമാനമെടുക്കാനായിട്ട് ഈ കാസ അലഗ്രുക്ക് തോന്നിയില്ല.
മിക്ക കാര്യങ്ങലിൽ എന്നപോലെ അദ്ദേഹം കപ്പൽ വ്യൂഹത്തിന്റെ രണ്ടാമനായിട്ടുള്ള. അഗസ്റ്റിന് ഡേ വീണ്ടും ദേവടെ ഉപദേശം തേടി സാറിന് ഹോസൈടെ കൂടെ തന്നെ പണിതിറക്കിയ സാൻ ഹുവാക്കിൻ എന്ന ഗാലിയന്റെ കമാൻഡർ ആയിരുന്നു. 61 വയസ്സ് ഉള്ള അഡ്മിറൽ വിനുവേ ഈ പറഞ്ഞ കാസ അലഗ്രയുടെ മേളിൽ ഈ വീനു വേവയ്ക്ക് വലിയ സ്വാധീനം ഉണ്ടായിരുന്നു. പതിനഞ്ചാം വയസ്സിൽ സൈനികനായിട്ടു തുടങ്ങിയ അദ്ദേഹം രാജകീയ സേവനങ്ങളിലൂടെ പടിപടിയായിട്ട് ഉയർന്ന് വന്നതാണ് ഇംഗ്ലീഷ് ഭീഷണിയെ എങ്ങനെ നേരിടണമെന്ന് ഈ
വിനു ഗോവിക്കു നന്നായിട്ടറിയാം. അതുകൊണ്ടാണ് പലപ്പോഴും നമ്മുടെ ഈ കാസ അലൈഗ്രഹ് എല്ലാ കാര്യങ്ങളും ഈ വി യു നു എന്നോട് ചോദിച്ചിട്ട് ചെയ്യുന്നത്. പോളി ഇങ്ങോട്ട് സന്ദേശമായിട്ട് വന്ന ഫ്യെന്റസി ന്റെ റിപ്പോർട്ട് കേട്ടിട്ട് പേടിക്കാൻ ഒന്നുമില്ല എന്ന് പറഞ്ഞിട്ട് നമ്മുടെ ഈ അഡ്മിറാർ വീഡിയോ പൂർണമായിട്ടും തള്ളിക്കളഞ്ഞു നിതി തട്ടിയെടുക്കുവാൻ വേണ്ടിയിട്ട് കൊള്ളക്കാർ കാത്തിരിക്കുന്നു എന്നത് പുതിയ വാർത്തയാണോ?
ഭീഷണി എപ്പോഴും ഉള്ളതാണ്. എന്നിട്ടും കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിൽ മിക്ക സ്പാനിഷ് നിധികളും സുരക്ഷിതമായിട്ട് തന്നെ സ്ക്രീൻ ൽ എത്തിയിട്ടുണ്ട്. മാത്രമല്ല നാല് കപ്പലുകൾ മാത്രം ഉള്ള ഇംഗ്ലീഷ് സംഘത്തെ ഭയപ്പെടേണ്ട കാര്യം.
ഏഴ് കപ്പലുകളുള്ള ഈ സ്പാഷ് കപ്പൽ യുവത്തിന് ഇല്ല. നമ്മൾ യാത്ര വൈപിച്ചാൽ ഇംഗ്ലീഷ് ഫീൽഡ് ലേക്ക് കൂടുതൽ കപ്പറുകൾ വന്നു ചേരാൻ സാധ്യതയുണ്ട്. അതാണ് യഥാർത്ഥ അപകടം. അഡ്മിറൽ ഈ വാക്കുകൾ നമ്മുടെ ഈ ഖസ അലഗ്രോ ക്ക് സ്വല്പം ആശ്വാസം തോന്നി. അത് കേട്ടിട്ട് എങ്കിലും തീരുമാനത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം തങ്ങളുടെ രണ്ട് പേരുടെയും ചുമഴലിൽ മാത്രം വരാതിരിക്കാനായിട്ട് അദ്ദേഹം 1 യുദ്ധസമിതിയെ വിളിച്ചു കൂട്ടി ഇത്തരം സ്പാനിഷ് വാർ കൌൺസിൽ ന്റെ
ഹുന്ദ്ര. വിളിക്കുന്നത് നാവിക സിവിൽ ഉദ്യോഗസ്ഥരെ എല്ലാവരും ഇവിടടുത്ത് ഒന്നിച്ചുകൂടി എല്ലാവരും എത്തിക്കഴിഞ്ഞപ്പോഴേക്കും കാസ് ആലഗ്ര സുന്നയുടെ കത്തും ഫ്രഞ്ചികാന്റെ റിപ്പോർട്ട് ഉം അവർക്കു മുന്നിൽ വിശദമായിട്ട് വായിച്ചു കേൾപ്പിച്ചു. ഇതേ സമയം പ്രോട്ടോ ബലോവ് ലെ തെരുവുകളിൽ മേള നടക്കുകയായിരുന്നു എന്ന് പറഞ്ഞിട്ടുണ്ടായിരുന്നല്ലോ 12 വർഷങ്ങൾക്ക് ശേഷമാണ് ഇത്രയും വലിയ കച്ചവടം നടക്കുന്നത്.
നിയമരിച്ചിട്ട് നിധിയുടെ പകുതി ഇപ്പോൾ വന്നിരിക്കുന്ന ഷിപ് കളിൽ ഫ്ലാഗ്ഷിപ് ആയിട്ടുള്ള സാൻ ഹൊസൈൻ ലേക്ക്. ബാക്കി പകുതി വൈസ് ഫ്ലാഗ് ഷിപ് ആയിട്ടുള്ള ഹുവാക്കിൽ ലേക്കും കയറ്റും മുത്തുകളും മരഥങ്ങളും ആഭരണങ്ങളും അതിൽ ഉണ്ടാവും.
ഈ സാധനം ഉണ്ടായിരുന്ന സമ്പത്തിന്റെ കൃത്യമായ കണക്ക് തിട്ടപ്പെടുത്തുക സാധ്യമാണ്. കാരണം ഔദ്യോഗിക രേഖകളിൽ പെടാത്ത വൻ തോതിലുള്ള കള്ളക്കടത്ത് സ്വന്തം കൂടി അതിൽ ഉണ്ടായിരുന്നു.
11 ദശലക്ഷം പെസമോ മൂല്യമുള്ള ചരക്ക് കപ്പലിൽ ഉണ്ടായിരുന്നു എന്നാണ് അഡ്മിറൽ വി യുടെ വേമം എഴുതിയിരിക്കുന്നത്. ഇന്നത്തെ വിപണിയിൽ മൂല്യം കോടിക്കണക്കിന് ഡോളർ വരും. ഇത് എല്ലാം ഇപ്പോൾ ഈ ഇംഗ്ലീഷുകാരുടെ കൈകളിലെ ആകപ്പെടാനുള്ള സാധ്യതയാണ്. ഇപ്പോൾ ഇവര് ചർച്ച ചെയ്യുന്നത് ഹുന്തയിൽ പലരും പല അഭിപ്രായങ്ങളും പറഞ്ഞു.
ചിലർ കാർട്ടഹനെ ഒഴിവാക്കിയിട്ട് നേരിട്ട് ഹവാനയിലേക്ക് പോകാം എന്ന് നിർദ്ദേശിച്ചു. പക്ഷേ ഈ സാൻ ഹോസേയ്ക്ക് കുറിച്ച് കേടുപാടുകൾ ഉണ്ട്. അത് കാട്ടപ്പനയിൽ പോയാൽ മാത്രമേ. നന്നാക്കിയെടുക്കാൻ പറ്റികയുള്ളൂ. അതുകൊണ്ട് അങ്ങോട്ടേക്ക് പോകേണ്ടത് അത്യാവശ്യമാണ്. മറ്റു ചിലത് ശൈത്യകാലം കഴിയുന്നതുവരെയും അവിടെ തന്നെ തുടരാമെന്ന് പറഞ്ഞു.
എന്നാല് രാജാവിന്റെ ഉത്തരവ് പ്രകാരം ഇനിയും ഇവിടെ കാത്തിരിക്കാൻ സാധ്യമല്ല. ഈ കപ്പൽ രൂപത്തിൽ എന്ന സ്ഥാനപ്പേരുള്ള ഫ്രാൻസിസ്കോ തെരെ മെഡീന എന്ന ഒരാൾ ഉണ്ടായിരുന്നു. ഇദ്ദേഹം സ്പാനിഷ് സാമ്രാജ്യത്തിലെ 1 ഉന്നത ഉദ്യോഗസ്ഥൻ രാജാവിന്റെ താൽപര്യം. ഈ 1 യാത്രയിലെ സംരക്ഷിക്കുന്ന പ്രോസിക്യൂട്ടർ അല്ലെങ്കിൽ ന്യായാധിപൻ ജഡ്ജി എന്നൊക്കെ വേണമെങ്കിൽ പറയാം. രാജാവിന്റെ ആയിട്ടുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിൽ കപ്പലിൽ കയറ്റുന്ന ഓരോ സ്വർണ നാണയത്തിലും
വെള്ളിക്കട്ടയ്ക്കും കണക്ക് സൂക്ഷിക്കേണ്ടത് ഇദ്ദേഹമായിരുന്നു. ഈ മെതി എനിക്ക് സ്വന്തമായിട്ട് മറ്റൊരു അജണ്ടയും ഉണ്ടായിരുന്നു. പോർട്ടോബലെ മേളയിൽ വെച്ച് വ്യാപാരികളെ ഭീഷണിപ്പെടുത്തിയും കൈക്കൂലി വാങ്ങിയും അദ്ദേഹം വലിയൊരു സമ്പത്ത് ഉണ്ടാക്കും. നിയമം കൃത്യമായിട്ട് നടപ്പിലാക്കേണ്ട ന്യായാധിപൻ തന്നെ ഏറ്റവും വലിയ അഴിമതിക്കാനായിട്ട് മാറിയ 1 സന്ദർഭം. അതുകൊണ്ടുതന്നെ കപ്പലുകളും നിധിയും സംരക്ഷിക്കുന്നതിലായിരുന്നു
അയാൾക്ക് താൽപ്പര്യം. 1 സ്ലൂപ്പ് ന്റെ മുൻകൂട്ടി അയച്ചിട്ട് ഈ വഴിയിൽ ഇംഗ്ലീഷ് കപ്പൽ കളൊക്കെ ഉണ്ടോ എന്ന് പരിശോധിക്കാൻ ആയിരുന്നു അയാളുടെ നിർദ്ദേശം. ഡാരിയൻ ഉൾക്കടലിൽ കണ്ട അവ്യക്തമായിട്ടുള്ള ആ രൂപങ്ങളെക്കുറിച്ച് അവർക്കു ശരിക്കും ആശങ്ക ഉണ്ടായിരുന്നു. ഇങ്ങനെ മുൻപേ 1 കപ്പൻ അയച്ചിട്ട് അവർ ഉണ്ടോ ഇല്ലയോ എന്ന് ചെക്ക് ചെയ്യാം എന്നുള്ള ആ 1 നിർദ്ദേശം കാസ് അലഗ്ര ഇതിന്റെ ഈ ക്യാപ്റ്റൻ ജനറൽ അദ്ദേഹം സമ്മതിച്ചുവെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും ആ മൂപ്പ് അവിടെ ഒന്നും പോയില്ല.
ഇതിനിടയില് കാർട്ടഹേരിയിൽ നിന്ന് വന്ന രണ്ട് ഫ്രഞ്ച് കപ്പലുകൾ കൂടുതൽ മോശം നാട്ടാണ് കൊണ്ടുവന്നത് ജമേക ക്കും. ഡാരി ഉൾക്കടലിനും ഇടയിൽ ഇംഗ്ലീഷ് കപ്പലുകളെ അവർ കണ്ടു എന്നാണ് അവര് പറഞ്ഞത്. അത് കേട്ടതോടെ കാസ അലഗ്ര രണ്ടാമതും കുണ്ട വിളിച്ചു കൂട്ടി ഇപ്രാവശ്യം സ്ലൂപ്പ് നെ അയക്കണമോ എന്ന കാര്യത്തിൽ വോട്ടെടുപ്പ് നടത്തി.
ഇത്തവണ വിവരവേ ഇതിനോട് വിയോജിച്ചു. എത്രയും വേഗം പുറപ്പെട്ടാൽ കാട്ട ഹനയിൽ എത്താനുള്ള സാധ്യത കൂടുമെന്നും സ്കൌട്ട് നെ അയക്കുന്നത് ശത്രുക്കൾക്ക് മുന്നറിയിപ്പ് നൽകുമെന്നും അദ്ദേഹം വാദിച്ചു.
വെറും നാല് ഇംഗ്ലീഷ് കപ്പലുകൾക്ക് സ്പാനിഷ് അമ്പണയെ തടയാൻ ആകില്ല. അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ആ 1 വാർക്ക് കൗൺസിൽ ൽ ഈ വീഡിയോ വേവിക്കു ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. പക്ഷേ ഈ ക്യാപ്റ്റൻ ജനറൽ കാസ് അ അലഗ്രാ ഈ വിവരവേവയ്ക്ക് നല്ല അനുവേത്ത് ഉണ്ട് എന്ന് വിചാരിച്ചിട്ട് ആ തീരുമാനത്തെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. ഇത് മുമ്പ് പറഞ്ഞ ഈ ഫിസ്കാൽ എന്ന സ്ഥാനപ്പേരുള്ള ഫ്രാൻസിസ്കോ മെഥിനിയ ജഡ്ജിയെ ചൊടിപ്പിച്ചു.
കപ്പലുകൾ പിടിക്കപ്പെട്ടാൽ അത് സ്പരിഷ് രാജവാഴ്ചയുടെ തകർച്ചയ്ക്ക് വരെയും കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മാരും അയാൾ പറഞ്ഞത് ശരിവച്ചു. പക്ഷെ വീനുവേദിയും ഈ ക്യാപ്റ്റൻ ജനറൽ കാസ് അലഗ്രി തങ്ങളുടെ തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ചെയ്തത്.
കടൽ വിശാലമാണ്. വഴികൾ പലതാണ്. ഇതായിരുന്നു വിനു വേമിയുടെ അഭിപ്രായം. അങ്ങനെ മുൻകൂട്ടി 1 സ്ലൂപ്പ് നെ അയക്കാതെ മെയ് ഇരുപത്തി എട്ടിന് പുറപ്പെടാൻ തന്നെ നമ്മുടെ ഈ കേസ് അലഗ്ര തീരുമാനം എടുത്തു.
യുദ്ധം ഉണ്ടായാൽ നേരിടാനുള്ള പദ്ധതിയും അദ്ദേഹം തയ്യാറാക്കി. പക്ഷേ, ഇംഗ്ലീഷ് കപ്പലുകൾക്ക് കൂടുതൽ പേരെങ്കിലും ഉണ്ടാവാൻ സാധ്യതയുണ്ട്. പക്ഷേ നമ്മുടെ കൂട്ടത്തിൽ കൂടുതൽ കപ്പലുള്ളതുകൊണ്ട് തന്നെ ഭയക്കേണ്ട ആവശ്യം ഇല്ല എന്ന് തന്നെയാണ് അദ്ദേഹം കരുതിയത്. സാൻ ഹോസേ വെറുമൊരു ചരക്ക് കപ്പൽ ആയിരുന്നില്ല. അത് സ്പാരിഷ് നാവിക സേനയുടെ അഭിമാനവും ഫ്ലിറ്റ് ന്റെ കപ്പിത്താന അഥവാ ഫ്ലാഗ് ഷിപ് പോവും ആയിരുന്നു. ആയിരത്തിയൂറ്റി തൊണ്ണൂറ്റി എട്ടിൽ
ആണ് സാൻ ഹോസേയും അതിന്റെ സിസ്റ്റർ ഷിപ് ആയിട്ടുള്ള സാൻ ഹുവാകിലും അത് രണ്ടും ഇപ്പോൾ ഇവിടെയുണ്ട്. ഇത് രണ്ടും നിർമ്മിക്കപ്പെട്ടത് പ്രശസ്ത കപ്പൽ നിർമ്മാതാവ് ആയിട്ടുള്ള. ആണ് ഇത് നിർമ്മിച്ചത്. കപ്പലിനെ ഡിസൈൻ തയ്യാറാക്കിയത് ഫ്രാൻസിസ്കോ അന്റോണിയോ ഗരോട്ട് എന്ന പ്രശസ്തനായിട്ടുള്ള നേവൽ ആർക്കിറ്റിക്റ്റ് ആയിരുന്നു. 130 അടി നീളം ഉള്ള സാധനം ഓസേൽ അറുപത്തിനാല് പീരങ്കികളാണ് ഉണ്ടായിരുന്നത്.
ഇതിന് താഴെ നിന്ന് മുകളിലേക്ക് മൂന്ന് ഡക്ക് കൾ വീതം ഉണ്ടായിരുന്നു. ഓക്ക് പൈൻ തുടങ്ങിയ മരങ്ങൾ ഉപയോഗിച്ചാണ് ഇതിന്റെ ചട്ടക്കൂട് നിർമ്മിച്ചത്. കപ്പലിന്റെ പിൻഭാഗം വലിയ. വെച്ചിട്ട് സ്വർണ്ണം കൊണ്ടുള്ള ഓരോ സാധനങ്ങൾ ഒക്കെ വച്ചിട്ട് മൂടിപ്പിടിപ്പിച്ചിട്ടുണ്ട്.
സാധന ഹോസയെ സംരക്ഷിക്കുവാനായിട്ട് സെന്റ് ജോസഫിന്റെ 1 രൂപവും കപ്പലിൽ സ്ഥാപിച്ചിരുന്നു. എന്നിരുന്നാലും 1000 എഴുന്നൂറ്റി എട്ടിൽ കപ്പൽ യാത്ര തിരിക്കുമ്പോഴേക്കും വൻ തോതിൽ ഉള്ള ചരക്ക് അതായത് വലിയ കാര്യമായിട്ട് ചരക്കുകൾ കുത്തിക്കേറ്റി വച്ചിരിക്കുകയാണ്. ഇതിനകത്ത് പിന്നെ യാത്രക്കാർ ഇതെല്ലാം കാരണം കപ്പലിന്റെ പ്രതിരോധശേഷി തീരെ കുറഞ്ഞിരിക്കുന്ന 1 അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.
ഉപയോഗിക്കാൻ പോലും ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിൽ ചരക്കുകൾ, കപ്പൽ ഇടുക്കുകളിൽ നിറച്ചതാണ് പ്രധാന കാരണം. ഈ കപ്പൽ വീതത്തിലെ ഫ്ലാഗ് ഷിപ് ആയിട്ടുള്ള സാൻ ഹോസൻ പിന്നെ അറുപത്തിനാല് പേരെങ്കിലും തന്നെയുള്ള സാൻ ഹുവാക്കി.
കൂടാതെ 44 പേരെങ്കിലുള്ള സാന്താ ക്രൂസ് ഈ മൂന്ന് കത്തറുകൾ മാത്രമാണ്. 17 ശിപ്സ് ഉള്ള ഈ 1 ഫ്ലീറ്റ് യുദ്ധകപ്പലുകൾ ബാക്കിയുള്ള 14 കപ്പനകളും ചെറിയ ചെറിയ കപ്പലുകള്, കച്ചവടകപ്പലുകള് മാത്രമായിരുന്നു. ഇതിൽ കുറച്ച് പേരെങ്കിലും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവയുടെ പ്രധാന ലക്ഷ്യം ചരക്കുകൾ വഹിക്കുക കൊണ്ടുപോകുക എന്നത് മാത്രമാണ്.
അല്ലാതെ യുദ്ധം ചെയ്യാൻ ഇവയ്ക്കു ശേഷി ഉണ്ടായിരുന്നില്ല. അങ്ങനെ 1000 എഴുന്നൂറ്റി എട്ട് മെയ് ഇരുപത്തിയെട്ടിന് രാവിലെ ശാന്തമായ 1 സമയത്ത് കപ്പലുകൾ പുറപ്പെടാൻ തയ്യാറായി. തന്റെ ബോട്ട് ൽ കപ്പലുകൾക്കിടയിലൂടെ സഞ്ചരിച്ച് കസ അലഗ്രേ അവസാന ചെക്കിംഗ് കൾ ഒക്കെ നടത്തി.
ഇതിനിടെ 1 ചരക്ക് കപ്പലിന്റെ ക്യാപ്റ്റൻ തനിക്ക് വെടിക്കോപ്പുകൾ കുറവാണെന്നും പകുതി സൈനികരെ രോഗികളാണുമൊക്കെ അദ്ദേഹത്തോട് പരാതിപ്പെട്ടു. കാസ അലഗ്ര അതിച്ചിട്ട് പുറപ്പെടുവാനായിട്ട് ആജ്ഞാപിക്കുകയാണ് ചെയ്തത്.
ഒടുവില്ലേ കപ്പലുകൾ തുറമുഖത്ത് നിന്ന് പുറപ്പെട്ട് പടിഞ്ഞാറ് ഓട്ടു നീങ്ങി. ആഴ്ചകളോളം ഫോട്ടോ നാവികർക്ക് പുറം കടലിൽ എത്തി കഴിഞ്ഞപ്പോഴേക്കും കുറച്ച് ആശ്വാസമായി. എന്നാല് ഭയം അവരെ വിട്ടുമാറിയിരുന്നില്ല.
ദൂരെ നിന്ന് നോക്കുന്നവർക്ക് ആ രണ്ട് ഗാലിയൻസ്. അതായത് സാൻ ഹൊസെയും സാൻ ഹുവാകിലും തിരിച്ചറിയാനായിട്ട് വളരെ എളുപ്പമായിരുന്നു മുന്നോട്ട് കുതിച്ചു ചാടുമ്പോൾ നിൽക്കുന്ന കാളകളെപ്പോലെ തലയോത്തു നിൽക്കുന്ന ഭീമാകാരമായിട്ടുള്ള രണ്ട് കപ്പലുകളായിരുന്നു അത്. അവർ ഓരോന്നിലും മൂന്ന് കൊടിമരങ്ങൾ വീതമായിരുന്നു ഉണ്ടായിരുന്നത്. കിഴക്കൻ യൂറോപ്പിലെ കാടുകളിൽ നിന്ന് വെട്ടിയെടുത്ത പൈൻ മരങ്ങൾ കൊണ്ടാണ് അവർ നിർമിച്ചത്.
ആഡംബരത്തിന്റെയും സൗന്ദര്യത്തിന്റെയും അവസാനം വാക്ക്. കപ്പലിന്റകത്തെ കാഴ്ച മറ്റന്നായിരുന്നു. ഏകദേശം അറുന്നൂലിനധികം മനുഷ്യർ, നാവികര്, പട്ടാളക്കാരെ വ്യാപാരികൾ, അടിമകൾ ഉദ്യോഗസ്ഥര് ആ കപ്പലിൽ തിങ്ങിനിറങ്ങിരിക്കുകയാണ്.
അതിനൊരു ചെറിയ നഗരം പോലെയായിരുന്നു ക്യാപ്റ്റൻ ജനറൽ ല് കൌണ്ട് ഓഫ് കാശ അലോഗ്ര അദ്ദേഹത്തെപ്പോലുള്ള വലിയ ആളുകൾക്ക് മാത്രമാണ് സ്വന്തമായിട്ട് റൂംസ് ഉണ്ടായിരുന്നത്. ബാക്കിയുള്ളവര് കപ്പലിന്റെ താഴെയുളള ഡക്ക് കളില്. എലികൾക്കും പാറ്റകൾക്ക് ഒപ്പമാണ്
Transcript supplied by the publisher with the episode.
Podcast
Julius Manuel
Julius Manuel · History · Malayalam
History | Experience | Knowledge! Julius Manuel is a creative content writer and a passionate blogger who loves history. Through his videos, blogs & Books, Julius tries to bring history to life by uncovering fascinating tales and cultural insights that connect the past with the present. [email protected] www.juliusmanuel.com
More from Julius Manuel All episodes →
-
-
23 Mar 2026 · 42 min
Unknown Gabon 2 | Paul Du Chaillu
ഗാബോണിൽക്കൂടെയുള്ള പോൾ ഡു ഷയ്യുവിന്റെ സാഹസിക യാത്ര!
-
E1 · 20 Mar 2026 · 40 min
Unknown Gabon 1 | Paul Du Chaillu
-
18 Mar 2026 · 1 hr 22 min
Nilagiri - Hunting Expedition
കൊളോണിയൽ കാലഘട്ടത്തിലെ ഒരു ഇതിഹാസ നായാട്ട് യാത്ര !
-
E2 · 25 Feb 2026 · 37 min
ലോകത്തിലെ ഏറ്റവും വലിയ നിധിവേട്ട! ആരാണ് റോജർ ഡൂലി? | Part 2
സാൻ ഹോസെ: ലോകചരിത്രത്തിലെ ഏറ്റവും വലിയ നിധിവേട്ടയുടെ അവിശ്വസനീയമായ കഥ - ഭാഗം 21708 ജൂൺ 8. കരീബിയൻ കടലിൽ വെച്ച് ബ്രിട്ടീഷ് അഡ്മിറൽ ചാൾസ് വേജർ സ്പാനിഷ് കപ്പലുകളെ വളഞ്ഞപ്പോൾ, അത് ചരിത്രത്തിലെ ഏറ്റവും വലിയൊരു ദുരന്തത്തിലേക്കാണ് വഴിതുറന്നത്. കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന സ്വർണ്ണവും, വെള്ളിയും, മരതകങ്ങളുമായി 'സാൻ ഹോസെ' എന്ന കപ്പൽ കടലിന്റെ ആഴങ്ങളിലേക്ക് മറഞ്ഞു.ഈ എപ്പിസോഡിൽ നമ്മൾ കാണുന്നത്:• വേജേഴ്സ് ആക്ഷൻ (Wager's Action): 1708-ലെ ആ രാത്രിയിൽ നടന്ന യുദ്ധത്തിന്റെ യഥാർത്ഥ ചിത്രം.• റോജർ ഡൂലി (Roger Dooley): ബേ ഓഫ് പിഗ്സ് യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ട്, നിധിവേട്ടക്കാരനായി മാറിയ ഒരാളുടെ ജീവിതകഥ.•…
-
E3 · 30 Jan 2026 · 55 min
Odyssey-The Real Story of Odyssey & Iliad | Final Part
ട്രോയ് എന്നത് കവികളുടെ വെറും ഭാവനയാണോ അതോ ശരിക്കും നടന്ന ചരിത്രമാണോ? ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ്, സുന്ദരിയായ ഹെലന് വേണ്ടി ഗ്രീക്ക് രാജാക്കന്മാർ ട്രോയിയുടെ മതിലുകൾക്ക് മുന്നിൽ പത്തു വർഷം യുദ്ധം ചെയ്തുവെന്ന് ഹോമർ പാടി നടന്നു. അക്കിലീസും ഹെക്ടറും നേർക്കുനേർ പോരാടിയ, ഒഡീസിയൂസ് മരക്കുതിരയിലൂടെ ചതിപ്രയോഗം നടത്തിയ ആ ഇതിഹാസ യുദ്ധത്തിന്റെ കാണാപ്പുറങ്ങളാണ് നമ്മൾ ഇന്ന് പരിശോധിക്കുന്നത്. നൂറ്റാണ്ടുകളോളം ലോകം ഒരു കെട്ടുകഥയായി തള്ളിക്കളഞ്ഞ ട്രോയ് നഗരത്തെ, ഹൈൻറിച്ച് ഷ്ളീമാൻ എന്ന ജർമ്മൻകാരൻ മണ്ണിനടിയിൽ നിന്നും കുഴിച്ചെടുത്തപ്പോൾ ലോകചരിത്രം തന്നെ തിരുത്തിക്കുറിക്കപ്പെട്ടു. ഹോമറിന്റെ ഇലിയഡ് എന്ന…
-
14 Jan 2026 · 1 hr 38 min
Odyssey-The Real Story of Odyssey & Iliad | Part (1&2)
ട്രോയ് എന്നത് കവികളുടെ വെറും ഭാവനയാണോ അതോ ശരിക്കും നടന്ന ചരിത്രമാണോ? ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ്, സുന്ദരിയായ ഹെലന് വേണ്ടി ഗ്രീക്ക് രാജാക്കന്മാർ ട്രോയിയുടെ മതിലുകൾക്ക് മുന്നിൽ പത്തു വർഷം യുദ്ധം ചെയ്തുവെന്ന് ഹോമർ പാടി നടന്നു. അക്കിലീസും ഹെക്ടറും നേർക്കുനേർ പോരാടിയ, ഒഡീസിയൂസ് മരക്കുതിരയിലൂടെ ചതിപ്രയോഗം നടത്തിയ ആ ഇതിഹാസ യുദ്ധത്തിന്റെ കാണാപ്പുറങ്ങളാണ് നമ്മൾ ഇന്ന് പരിശോധിക്കുന്നത്. നൂറ്റാണ്ടുകളോളം ലോകം ഒരു കെട്ടുകഥയായി തള്ളിക്കളഞ്ഞ ട്രോയ് നഗരത്തെ, ഹൈൻറിച്ച് ഷ്ളീമാൻ എന്ന ജർമ്മൻകാരൻ മണ്ണിനടിയിൽ നിന്നും കുഴിച്ചെടുത്തപ്പോൾ ലോകചരിത്രം തന്നെ തിരുത്തിക്കുറിക്കപ്പെട്ടു. ഹോമറിന്റെ ഇലിയഡ് എന്ന…
-
28 Dec 2025 · 1 hr 13 min
തോൽക്കാൻ മനസ്സില്ലാത്തവൻ: മങ്കോ പാർക്കിന്റെ ജീവിതകഥ | Mungo Park's Niger Expedition
1795-ൽ, ആഫ്രിക്കൻ വൻകരയുടെ നിഗൂഢതകൾ തേടി സ്കോട്ട്ലൻഡിൽ നിന്നെത്തിയ 24-വയസ്സുകാരനായ ഡോക്ടറായിരുന്നു മങ്കോ പാർക്ക്. നൈജർ നദി എവിടെ നിന്ന് ഉത്ഭവിക്കുന്നു, അത് എങ്ങോട്ട് ഒഴുകുന്നു എന്നറിയാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം ചരിത്രത്തിലെ ഏറ്റവും വലിയ സാഹസിക യാത്രകളിലൊന്നായി മാറി. സഹാറ മരുഭൂമിയുടെ വന്യതയും, അപരിചിതമായ സംസ്കാരങ്ങളും, പ്രകൃതിയുടെ വെല്ലുവിളികളും അതിജീവിച്ച് അദ്ദേഹം നടത്തിയ യാത്ര മനുഷ്യന്റെ ഇച്ഛാശക്തിയുടെ ഉദാഹരണമാണ്. 1805-ൽ അദ്ദേഹം നടത്തിയ രണ്ടാം യാത്രയും ചരിത്രത്തിന്റെ ഭാഗമാണ്.ഈ വീഡിയോയിൽ കാണാം:• ആഫ്രിക്കയിലെ വിചിത്രമായ ആചാരങ്ങളും സംസ്കാരവും.• നൈജർ നദി ആദ്യമായി കണ്ടെത്തിയ നിമിഷം.• മങ്കോ…
-
10 Dec 2025 · 48 min
Yochib- The River Cave
കഴിഞ്ഞ എപ്പിസോഡിൽ നമ്മൾ കണ്ടത് യുക്കാത്താനിലെ മായൻ ഗുഹകളിലൂടെ 'ഷിബാൽബ' എന്ന പാതാളലോകത്തേക്കുള്ള യാത്രയായിരുന്നു. എന്നാൽ... മായൻ രഹസ്യങ്ങൾ അവിടെ അവസാനിക്കുന്നില്ല. ഇന്ന് നമ്മൾ പോകുന്നത് മെക്സിക്കോയിലെ ചിയാപ്പാസിലേക്കാണ് (Chiapas). അവിടെ, നിബിഡമായ വനത്തിനുള്ളിലേക്ക് ഒഴുകിയെത്തുന്ന ഒരു നദിയെ അപ്പാടെ വിഴുങ്ങുന്ന, അധികമാരും കടന്നുചെല്ലാൻ ധൈര്യപ്പെടാത്ത ഒരു ഇരുണ്ട ഗുഹയുണ്ട്... 'യോച്ചിബ്' (Yochib)! പുരാതന മായൻ ഭാഷയിൽ യോച്ചിബ് എന്നാൽ 'നദി അപ്രത്യക്ഷമാകുന്നിടം' എന്നാണർത്ഥം. വെളിച്ചം കടന്നുചെല്ലാത്ത, മരണഭയവും കെട്ടുകഥകളും ഉറങ്ങിക്കിടക്കുന്ന യോച്ചിബിന്റെ ആഴങ്ങളിലേക്ക്... ആ ഭീകരതയിലേക്ക്... നമുക്ക്…
-
23 Nov 2025 · 45 min
Mayan Underworld
എല്ലാം നിഗൂഢമായിരുന്നു…. ഇരുണ്ടതും, അജ്ഞാതവുമായ ദുരൂഹത. അമേരിക്കൻ പര്യവേഷകനായ ജോൺ ലോയ്ഡ് സ്റ്റീഫൻസിൻ്റെ (John Lloyd Stephens) വാക്കുകളാണിത്. അതുവരെയും പുറംലോകത്തിന് യാതൊരു അറിവുകളുമില്ലാതിരുന്ന മായൻ സംസ്ക്കാരത്തെ 1839 ൽ അദ്ദേഹം നമുക്ക് പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്. മായൻ സംസ്കാരമെന്ന് കേൾക്കുമ്പോൾ നമ്മുട മനസ്സിലേക്ക് എന്താണ് ആദ്യം കടന്നു വരിക? പടവുകൾ കെട്ടിയിരിക്കുന്ന വലിയ പിരമിഡുകൾ, കാടിനുള്ളിൽ മറഞ്ഞിരിക്കുന്ന അനേകം നഗരങ്ങൾ ഇതൊക്കെയാണ്. പക്ഷേ അവരുടെ ആ പ്രപഞ്ചത്തിൽ നമ്മൾ കാണാത്ത മറ്റൊരു ലോകം കൂടിയുണ്ട്. ഭൂമിക്കടിയിൽ മറഞ്ഞിരിക്കുന്ന ഒരു രഹസ്യലോകം. ജോൺ ലോയ്ഡ് സ്റ്റീഫൻസിൻ്റെ വാക്കുകളുടെ അർഥവും…
