Episode 2 · Julius Manuel
ലോകത്തിലെ ഏറ്റവും വലിയ നിധിവേട്ട! ആരാണ് റോജർ ഡൂലി? | Part 2
25 Feb 2026 · 37 min
Episode notes
സാൻ ഹോസെ: ലോകചരിത്രത്തിലെ ഏറ്റവും വലിയ നിധിവേട്ടയുടെ അവിശ്വസനീയമായ കഥ - ഭാഗം 21708 ജൂൺ 8. കരീബിയൻ കടലിൽ വെച്ച് ബ്രിട്ടീഷ് അഡ്മിറൽ ചാൾസ് വേജർ സ്പാനിഷ് കപ്പലുകളെ വളഞ്ഞപ്പോൾ, അത് ചരിത്രത്തിലെ ഏറ്റവും വലിയൊരു ദുരന്തത്തിലേക്കാണ് വഴിതുറന്നത്. കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന സ്വർണ്ണവും, വെള്ളിയും, മരതകങ്ങളുമായി 'സാൻ ഹോസെ' എന്ന കപ്പൽ കടലിന്റെ ആഴങ്ങളിലേക്ക് മറഞ്ഞു.ഈ എപ്പിസോഡിൽ നമ്മൾ കാണുന്നത്:• വേജേഴ്സ് ആക്ഷൻ (Wager's Action): 1708-ലെ ആ രാത്രിയിൽ നടന്ന യുദ്ധത്തിന്റെ യഥാർത്ഥ ചിത്രം.• റോജർ ഡൂലി (Roger Dooley): ബേ ഓഫ് പിഗ്സ് യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ട്, നിധിവേട്ടക്കാരനായി മാറിയ ഒരാളുടെ ജീവിതകഥ.•…
Transcript
Read the transcript · about 4,600 words, follows along as you listen
നമസ്കാരം സാൻ ഹസൻ നിധിയെക്കുറിച്ചുള്ള ചരിത്രത്തിന്റെ അവസാന ഭാഗത്തേക്ക് സ്വാഗതം. ഭയക്കാനൊന്നും ഒന്നുമില്ല. നമുക്ക് മുന്നോട്ട് തന്നെ നീങ്ങാം. കഴിഞ്ഞ എപ്പിസോഡ് ൽ നമ്മൾ നിർത്തിയത് സ്പാനിഷ് അഡ്മിറൽ വിനു വേവയുടെ ഈ വാക്കുകളിൽ ആയിരുന്നു.
പോർട്ടോബെനയിൽ നിന്ന് ചക്രവാളത്തിലേക്ക് നോക്കി ഇംഗ്ലീഷ് കപ്പുകളെ പുച്ഛിച്ചുതള്ളിയ അന്നിമിഷം. ആ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നത് 1 സാമ്രാജ്യത്തിന്റെ അഹങ്കാരമായിരുന്നു.
പക്ഷേ ചരിത്രം സാക്ഷ്യം വഹിച്ചത് മറ്റൊന്നായിരുന്നു. ആ വാക്കുകൾ ഉച്ചരിച്ചിട്ട് ദിവസങ്ങൾക്കുള്ളിൽ സ്പാനിഷ് സാമ്രാജത്തിന്റെ വിധി തന്നെ മാറ്റിമറിച്ച 1 ദുരന്തം അവിടെ സംഭവിക്കാൻ പോകുകയായിരുന്നു. സാൻ ഹൊസയുടെ വൈറ്റിൽ നിറച്ചിരുന്ന സ്വണ്ണത്തിനും വെള്ളിക്കും പിന്നിൽ വലിയൊരു ചരിത്രം ഉണ്ടായിരുന്നു എന്ന് പറഞ്ഞത് ഓർമ്മയുണ്ടാകുമല്ലോ.
ഇൻകാ ജനത കരുതിയിരുന്നത് സ്വർണ്ണം സൂര്യദേവന്റെ കണ്ണുനീർ ആണെന്ന്. എന്നാൽ സ്പാനിഷ്ുകാർക്ക് അത് അധികാരത്തിന്റെയും അത്യാഗ്രഹത്തിന്റെയും പ്രതീകമായിരുന്നു. ബൊളിവിയയിലെ പൊട്ടോസി ഖനികളിൽ നിന്ന് തദ്ദേശീയരായിട്ടുള്ള ജനങ്ങളെ കുറിച്ചു നിർബന്ധിച്ച് പണിയെടുപ്പിച്ച് കുഴിച്ചെടുത്തതായിരുന്നു ആ വെള്ളിയും സ്വർണ്ണവും നരകത്തിന്റെ വായ എന്ന് വിളിക്കപ്പെട്ട ആ കനികളിൽ ആയിരക്കണക്കിൽ മനുഷ്യര് മരിച്ചു വീണു. ആ രക്തത്തിന്റെ കറ പുരണ്ട
നാണയങ്ങളാണ് ഇപ്പോൾ സാൻഹൊലെ പെട്ടികൾക്കുള്ളിൽ മറിഞ്ഞിരിക്കുന്നത്. ഇന്നത്തെ കണക്കില് കോടിക്കണക്കിന് ഡോളർ വരുന്ന സമ്പത്ത്. ഓരോ നാണയത്തിന് പിന്നിൽ 1 മനുഷ്യജീവിന്റെ വിലയുണ്ടായിരുന്നു.
ശാന്തമായി കിടക്കുന്ന കരീബിയൻ കടലിലൂടെ സ്പെയിൻ ലേക്ക് മടങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്പത്ത് വഹിക്കുന്ന 17 കപ്പലുകൾ എന്നാൽ അവർ സഞ്ചരിക്കുന്നത് തുറന്ന കടലിലേക്കല്ല.
മറിച്ച് മരണത്തിന്റെ കെണിയിലേക്കാണ്. ആ സമയത്ത് അവർ അത് അറിഞ്ഞിരുന്നില്ല. കിലോമീറ്ററുകൾ ക്ക് ഇരുട്ടിന്റെ മറവിൽ ക്ഷമയോടെ അവരെ കാത്തിരിക്കുന്നത്. സാധാരണ കടൽക്കൊള്ളക്കാർ ആയിരുന്നില്ല. അത് ബ്രിട്ടീഷ് റോയൽ നേവി യുടെ ഏറ്റവും തന്ത്രസ്ഥാലി ആയിട്ടുള്ള കമാൻഡർ ചാൾസ് വൈജർ ആയിരുന്നു.
സ്വർണ്ണത്തിന് വേണ്ടിയുള്ള ആർത്തിയും സാമ്രാജ്യങ്ങളും തമ്മിലുള്ള പകയും നേർക്കുനേർ വന്നപ്പോൾ സംഭവിച്ചത് ചരിത്ര പ്രസിദ്ധമായിട്ടുള്ള ആക്ഷൻ എന്ന യുദ്ധമായിരുന്നു. ആ യാത്രയിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്?
300 വർഷങ്ങൾക്ക് ശേഷം. മഴക്കെടുലിൽ ഇരുട്ടിൽ നിന്ന് റോജർ ഡൂലി കണ്ടെത്തിയത് ശരിക്കും എന്താണ്? സൺ ഹോസൻ നിധിപേട്ടയുടെ അവിശ്വസനീയമായിട്ടുള്ള രണ്ടാം ഭാഗത്തിലേക്ക് സ്വാഗതം. വെൽക്കം ബാക് ട്ടോ ഹിസ്റ്റോറീസ് വ്തെരെ ദി പാസ്ററ് കോയിംസ് അലിവ. 1000 എഴുന്നൂറ്റി എട്ട് ജൂൺ 7 വൈകുന്നേരം നിധികൾ നിറച്ച സ്പാനിഷ് കപ്പൽ വ്യൂഹം സാൻ ബന്നാഡോ ദ്വീപിന് സമീപത്ത് എത്തിച്ചേർന്നു.
സാൻഭരണാട ദ്വീപ് സമൂഹത്തിൽ സ്പാനിഷ് അധിനിവേശ കാലഘട്ടവുമായിട്ട് ആഴത്തിലുള്ള ബന്ധമുണ്ട്. കരീബിയൻ കടലിലെ പ്രധാന പാതയിൽ ആയിരുന്നുകൊണ്ട് തന്നെ സ്പാനിഷ് ഭരണകാലത്ത് കാർത്തഹീനക്കുള്ള കവാടം ആയിരുന്നു ഈ ദ്വീപുകൾ പെറുവിൽ നിന്നും മറ്റും ശേഖരിക്കുന്ന സ്വർണവും വെള്ളിയും സ്പെയിനിലേക്ക് കൊണ്ട് പോകുന്ന കപ്പലുകളുടെ പ്രധാന വിശ്രമ കേന്ദ്രമോ ഒളിത്താവളമോ ആയിരുന്നു. ഇത് സ്പാനിഷ് കപ്പലിലെ ലക്ഷ്യമിട്ട് വരുന്ന ബ്രിട്ടീഷ് കടൽക്കൊള്ളക്കാർ അവരിൽ നിന്നും
രക്ഷ നേടുവാൻ വേണ്ടിയിട്ട് ഈ ദ്വീപുകളിലെ കണ്ടൽക്കാടുകളും പവിഴപ്പുറ്റുകളും. സ്പാനിഷ് നാവികര് നന്നായിട്ട് ഉപയോഗപ്പെടുത്തുമായിരുന്നു. അത് കഴിഞ്ഞ് മുന്നോട്ട് നീങ്ങിയ സാൻ ഹുസൈൻ മറ്റ് 16 കപ്പലുകളും ഇപ്പോഴുള്ളത് കൊളംബിയയുടെ വടക്കൻ തീരത്തുള്ള കാർത്തഹീനക്ക് വളരെ അടുത്തുള്ള ബറു എന്ന ദ്വീപിൽ ചേർന്നാണ്. ഇത് സത്യത്തിൽ 1 ദ്വീപ് അല്ല 1 ഉപ ദ്വീപ് ആണ് കാരണം. 1 ദിവസത്തെ യാത്ര മാത്രമാണ് ഉള്ളത്.
കഴിഞ്ഞ വീഡിയോ ൽ റോജർ ഡൂലി സ് ട്രൈൻലെസ്സ് സേവിയിലെ ജനറൽ ർക്യവ് ഓഫ് ഇൻഡീസ് ലെ രേഖകൾ. നമുക്കുന്നതിന്റെ ഇടയില്ല. യാതൃച്ഛികമായിട്ട് 1 ഫ്രഞ്ച് കാരൻ ഈ ഭാഗത്ത് ഇംഗ്ലീഷ് കപ്പലുകൾ കറങ്ങുന്നുണ്ട് എന്ന വിവരം കാട്ടഹേന്ന ഗവർണർ അറിയിച്ച ലെറ്റർ കണ്ട വിവരം നിങ്ങൾ ഓർക്കുന്നുണ്ടാവുമല്ലോ ഈ ഫ്രഞ്ച് തടവുകാരൻ ഇംഗ്ലീഷ് കപ്പലിൽ നിന്നും തടവ് ചാടിയത് ദലീന എന്ന് പറയുന്ന 1 നദി കാരീബിയൻ കടലിൽ വന്ന് പതിക്കുന്ന അഴിമുഖത്താണ്.
ഭരവൻ ഹില്ല എന്ന ആ സ്ഥലം സാൻ ഹുസൈ ഇപ്പോൾ കിടക്കുന്ന ബറൂ ദിവിൽ നിന്നും ഏതാണ്ട് 120 കിലോമീറ്റർ ഏതാണ്ട് തെക്ക് ആയിട്ട് വരും. സത്യത്തിൽ ഈ സ്പരിഷ് നിധി തേടിയിട്ട് റോജർ ഡൂലിയും 1700 എട്ടിൽ അതാണ് 300 കൊല്ലങ്ങൾക്ക് മുമ്പ് ഇംഗ്ലീഷ് കോപ്പർ കളും ഇതേ സ്ഥലത്ത് തന്നെ തിരയുന്നതിന് 1 പ്രത്യേക കാരണമുണ്ട്.
തെക്കേ അമേരിക്കയുടെ ഉള്ളിൽ നിന്നും സ്വർണ്ണവും വെള്ളിയും ഗരീബിയൻ തീരങ്ങളിലേക്ക് കൊണ്ടുവന്നിരുന്നത് കാടുകളിലൂടെ മാത്രമല്ല. മദലീന എന്ന് പറയുന്ന ഈ 1 പുഴയിലുടിയും അത് തീരത്തേക്ക് കൊണ്ടുവന്നിരുന്നു.
മുമ്പ് പറഞ്ഞത് പോലെ സാൻ ഹോസെ ഇപ്പോഴുള്ള വെറുദിവിൽ നിന്നും 120 കിലോമീറ്റർ അകലെയാണ് ഈ പറഞ്ഞ മലിന എന്ന് പറയുന്ന ആ നദി കടലിലേക്ക് വന്നു ചേരുന്നു. അവിടെ നിന്നും വീണ്ടും 800 കിലോമീറ്റർ നദിയിലൂടെ ഉള്ളിലേക്ക് പോയാൽ ഓണ്ട എന്ന സ്ഥലത്ത് എത്തിച്ചേരും എഴുന്നത് ഹോണ്ട എന്നാണ് വായിക്കുന്നത് ഓണ്ട എന്നാണ്. 1000 അറുന്നൂറ്റി 36 ൽ, അതായത് സാൻ ഹോസെ സംഭവം നടക്കുന്നതിനും ഏകദേശം 70 വർഷങ്ങൾക്ക് മുമ്പ് ബോഗോട്ടയിൽ നിന്നും സ്വർണനാണയങ്ങൾ ഒക്കെ ആയിട്ട് 1 വഞ്ചി ഈ പറഞ്ഞ നലീന
എന്ന് പറയുന്ന ആ പുഴയിലൂടെ കടൽ ലക്ഷ്യമാക്കിയിട്ട് യാത്ര തിരിച്ചു ചമ്പാൻ എന്നറിയപ്പെടുന്ന ഒരുതരം പ്രത്യേക വള്ളങ്ങളിലാണ് അക്കാലത്ത് നിതി നദിയിലൂടെ കൊണ്ടുവന്നിരുന്നത്.
യിലൂടെ ചരക്കുകളും യാത്രക്കാരെ ഒക്കെ കൊണ്ടുപോകാൻ വേണ്ടിയിട്ട് ഉപയോഗിച്ചിരുന്ന വലിയ മേൽക്കൂരവൾ ഒക്കെ ഉള്ള വലിയ വള്ളങ്ങൾ ആണ് ചമ്പാൻ എന്ന് വിളിച്ചിരുന്നത്. ആലപ്പുഴയിലും കോട്ടയത്തും ഒക്കെ കെട്ടുവളളം എന്നൊക്കെയാണ് അതിനെ വിളിക്കുക.
ഏകദേശം 5060 അടി വരെ നീളമുള്ള അടിഭാഗം നല്ല രീതിയിൽ പരന്ന വലിയ വള്ളങ്ങളായിരുന്നു ഈ ചമ്പാൻ. ഇതിന്റെ മതിഭാഗത്ത് ഓലയോ പുല്ലോ ഒക്കെ മേഞ്ഞ അർദ്ധബുദ്ധാകൃതിയിലുള്ള 1 മേൽക്കൂര കാണും. 1 ചെറിയ അറ പോലെ വെയിൽ നിന്നും മഴയിൽ നിന്നും ചരക്കുകുകളെയും യാത്രക്കാരെയും സംരക്ഷിക്കാൻ വേണ്ടിയിട്ടായിരുന്നു ഇത്. പൂർണവും മറ്റ് വിവരലോപ്പുള്ള വെള്ളി പോലുള്ള വസ്തുക്കളൊക്കെ സൂക്ഷിച്ചു വച്ചിരുന്നത് ഈ മേൽക്കുരുക്ക് താഴെയുള്ള സുരക്ഷിതമായ ഭാഗത്തായിരുന്നു.
ഈ വള്ളങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. അത് നിയന്ത്രിച്ചിരുന്ന മനുഷ്യനായി അവരെ ബോഗാസ് എന്നാണ് വിളിച്ചിരുന്നത്. അവര് സാധാരണയായിട്ട് ആഫ്രിക്കൻ വംശജരോ തദ്ദേശീയരായിട്ടുള്ള കരുത്തരായിട്ടുള്ള ആളുകളായിരുന്നു. തുഴകൾക്ക് പകരം നീളമുള്ള മുളങ്കോലുകൾ ഉപയോഗിച്ചിട്ട്. പുഴയെ അടിത്തട്ടിൽ കുത്തിയാണ് ഇവർ ഈ വള്ളങ്ങളെ മുന്നോട്ടുയിരുന്നത്. വള്ളത്തിന്റെ വശങ്ങളിലൂടെ അവിടെ പലകകൾ വെച്ചിട്ടുണ്ട്. ആ പലകയിലൂടെ നടന്നിട്ട് നെഞ്ച്
കൊണ്ട് കോലിൽ അമർത്തിയിട്ടു. ഈ മുളങ്കോലിൽ അമർത്തിയിട്ടാണ് അവര് വള്ളം തള്ളി മുന്നോട്ടു നീക്കിയിരുന്നത്. അതി കഠിനമായിട്ടുള്ള 1 ജോലി ആയിരുന്നു ഇത്. ഇടുങ്ങിയ പുഴകളിലൂടെ മുതലകളും ഒഴുക്കുകളും ഒക്കെ നിറഞ്ഞ ആ വെള്ളത്തിലൂടെ ആഴ്ചകളോളം യാത്ര ചെയ്തിട്ടാണ് ഈ സ്വർണ്ണം.
കടലിൽ കിടക്കുന്ന 1 സ്പാനിഷ് കപ്പൽ ൽ എത്തിച്ചേരുന്നത്. 1600 മുപ്പത്തിആറിൽ ബൊഗോട്ടയിൽ നിന്നും സ്വർണനാണയങ്ങളുമായിട്ട് 1 ചമ്പാൻ വഞ്ചി. ഈ പറഞ്ഞ നലീന പുഴയിലൂടെ യാത്ര തിരിച്ചു. എന്നാൽ ഓണ്ട എന്ന സ്ഥലത്തിനടുത്തുള്ള ൽ മെസൂന് എന്ന് പറഞ്ഞ 1 വളവിൽ വെച്ചിട്ട് അത് ശക്തമായിട്ടുള്ള ഒഴുക്കിലും ചുഴിയിലും പെട്ട് ആ വഞ്ചി അങ്ങ് മറിഞ്ഞു പോയി. അതിൽ ഉണ്ടായിരുന്ന സ്വർണ്ണം മുഴുവൻ ആ പുഴയുടെ അടുത്തിട്ടിലേക്ക് ആഴ്ന്നുപോയിയാണ് ചെയ്തത്. ഈ ദുരന്തത്തെക്കുറിച്ച് ഇംഗ്ലീഷ്
കാർക്ക് അറിയാമായിരുന്നു എന്ന് വേണം കരുതാനായിട്ട്. എന്നാൽ ഈ നിധി കിട്ടിയത് അവർക്കായിരുന്നില്ല. വഞ്ചി മറിഞ്ഞിട്ട് കൃത്യം 300 വർഷങ്ങൾക്ക് ശേഷം 1900 മുപ്പത്തിആറു ഓഗസ്റ്റ് ഇരുപത്തിരണ്ടാം തീയതി ഈുഴയിലെ ൽ മെസൂന എന്ന് അറിയപ്പെടുന്ന ആ പഴയ ആഴമേറിയ ചുഴിയിൽ.
പിടിക്കാൻ ഇറങ്ങിയതായിരുന്നു ഡൊമിംഗോ ഗുസ്മാൻ എന്ന് പറഞ്ഞാൽ സാധാരണക്കാരൻ ആയിട്ടുള്ള 1 മീൻ പിടുത്തക്കാരൻ അന്ന് പുഴയിലെ വെള്ളം കുറവായിരുന്നു. മണൽത്തിട്ടയിൽ എന്തോ തിളങ്ങുന്നത് കണ്ടിട്ട് അദ്ദേഹം അത് മാന്തി നോക്കി ലഭിച്ചത് തുരുമ്പിച്ച 1 ഇരുമ്പ് പെട്ടി അത് തുറന്നപ്പോഴേ കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച ആയിരുന്നു. ആയിരക്കണക്കിന് പഴയ സ്വർണനാണയങ്ങൾ. 300 വർഷങ്ങൾക്ക് മുമ്പ് പുഴ വിഴുങ്ങിയ ആ നിധി ഒടുവിൽ 1 പാവപ്പെട്ട മീൻ പിടുത്തക്കാരന്റെ മുന്നിലാണ്
പ്രത്യക്ഷപ്പെട്ടത്. മെസൂനോട് ട്രഷയെ എന്നാണ് ഇപ്പോൾ ഇതിനെ വിളിക്കുന്നത്. മക്കൂക്കിനാ എന്ന് അറിയപ്പെടുന്ന ആയിരത്തിആറുനൂറ് സ്വർണനാണയങ്ങൾ ആണ് ഇവിടെ നിന്നും ലഭിച്ചത്. ഇവ കൃത്യമായിട്ട് ആകൃതി ഒന്നും ഇല്ലാത്ത കൈകൾ കൊണ്ട് അടിച്ചെടുത്ത സ്വർണനാണയങ്ങൾ ആണ്. ഇതിൽ 500 നാണയങ്ങൾ കൊളംബിയൻ സെൻട്രൽ ബാങ്ക് ന്റെ കൈവശമാണ് ഇപ്പോഴും ഉള്ളത്.
ബാക്കി ഈ മീൻ പിടുത്തക്കാരൻ ഡുമിങ്ങിയോ ഗുസ്മാൻ അയാളുടെ കൂടെ ഉണ്ടായിരുന്ന രണ്ട് സഹോദരന്മാർക്കും കൂടി വീതം വെച്ച് കൊടുക്കുകയും ചെയ്തു. അതെല്ലാം ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഇതിനോടകം വിലക്കിവങ്ങി കൊണ്ടുപോയിട്ടുണ്ടാവും. ഈ കഥ ഉറപ്പായിട്ടും രോദർ ഡൂലി ക്ക് അറിയാമായിരുന്നു. ചുരുക്കത്തിൽ ഒരേ കഥ തന്നെ കേട്ടിട്ടാണ് 1000 എഴുന്നൂറ്റി എട്ടിൽ ബ്രിട്ടീഷ് പടക്കപ്പലുകളും 1900 എൺപതിനാലിൽ നമ്മുടെ റോജർ ഡൂല.
സ്ഥലത്ത് ഈ കരീബിയൻ ഭാഗത്ത് ഈ പറഞ്ഞ സ്വർണ്ണത്തിനും നിതിക്കും വേണ്ടി കിടന്ന കറങ്ങുന്നത്. എന്നാൽ ഈ കരീബിയൻ കടലിനെക്കുറിച്ച് പറഞ്ഞാൽ ഇന്നത്തെ വിനോദസഞ്ചാര കേന്ദ്രമായിട്ടുള്ള ആ നീലക്കടലിനെയല്ല നമ്മൾ കാണേണ്ടത്.
അത് പതിനെട്ടാം നൂറ്റാണ്ടിൽ അതൊരു മരണകിണർ തന്നെയായിരുന്നു. ആ കാലഘട്ടത്തിൽ കരീബിയൻ കടലിനെ സ്പെയിൻ കാര് വിളിച്ചിരുന്നത് സ്പാനിഷ് തടാകം എന്നായിരുന്നു കാരണം. തെക്കേ അമേരിക്കയിൽ നിന്നുള്ള എല്ലാ സമ്പത്തും ഒഴുകിയിരുന്നത് ഇതിലൂടെയായിരുന്നു. പക്ഷേ, 1000 എഴുന്നൂറ്റി എട്ട് ആയി കഴിഞ്ഞപ്പോഴേക്കും ഈ തടാകം നിറയെ കൊലയാളി സ്രാവുകൾ നിറഞ്ഞു.
ഇംഗ്ലീഷ് ഡച്ച് യുദ്ധക്കപ്പലുകളും സർക്കാർ അത്തയാഴ്ചയോടെ പ്രവർത്തിക്കുന്ന പ്രൈവറ്റ് ജേസ് എന്ന കൊള്ളക്കാരും ഓരോ ദ്വീപിലും പിന്നിലും പതിയിരുന്നിട്ട് ഈ സ്പാനിഷ് കപ്പലുകളെ ആക്രമിച്ചു.
ഇന്നത്തെ കൊളംബിയയുടെ വടക്കൻ തീരം അന്ന് അറിയപ്പെട്ടിരുന്നത് സ്പാനിഷ് മെയിൻ എന്നായിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നമായിട്ടുള്ള എന്നാൽ ഏറ്റവും അപകടം പിടിച്ച കപ്പൽപാത കാർട്ടഹേന തുറമുഖത്തേക്ക് കടക്കണമെന്നുണ്ടെങ്കിൽ കപ്പലുകൾക്ക് റോസാലിയോ ദ്വീപുകൾ സാൻ ഭരണാണോ?
ദ്വീപുകൾ പിന്നെ വെറും ഉപദ്വീപ് ഈ ദ്വീപുകൾക്കിടയിലൂടെ വേണം ഈ കപ്പലുകൾക്ക് സഞ്ചരിക്കാൻ ആയിട്ട് ഇതിൽ വെറും ഉപദ്വീപിന്റെ അരികിലാണ് നമ്മുടെ സാധനം ഹൊസൈൻ ബാക്കി ഉള്ള 16 കപ്പുകളും ഇപ്പോൾ ഉള്ളത്. ഈ ഭാഗത്ത് ഈയൊരു ഏരിയ യിൽ കളലിനെ ആഴം തീരെ കുറവാണ്. നിറയെ പവിഴപ്പുറ്റുകളും ഉണ്ട്.
വെള്ളത്തിനടിയിൽ ഒളിച്ചിരിക്കുന്ന പാറക്കെട്ടുകൾ ഒട്ടനവധി ഈ ഭാഗങ്ങളിലുണ്ട്. നമുക്ക് വീണ്ടും 1000 എഴുന്നൂറ്റി എട്ടിൽ വെറു ദ്വീപിന് സ്ത്രീ ഉള്ള സാൻഹോസ അടക്കമുള്ള 17 കപ്പലുകളുടെ അരികിലേക്ക് പോകാം. അന്ന് രാത്രി കനത്ത മഴ പെയ്തു.
ഇടിമുഴക്കങ്ങൾ അതിന്റെ ഇടയിൽ ക്യാപ്റ്റൻ ജനറൽ കൌണ്ട് ഓഫ് കാസ അലഗ്ര പ്രാർത്ഥിച്ചു. തൻ്റെ കപ്പലിനെ കാത്തുകൊള്ളണേ ദിയുമേ എന്ന് പിറ്റേന്ന് ജൂൺ എട്ടിന് രാവിലെ തെളിഞ്ഞ കാലാവസ്ഥയിൽ. അനുകൂലമായിട്ടുള്ള കാറ്റ് കപ്പലുകളെ മെല്ലെ മുന്നോട്ടു നയിച്ചു.
റോസാരിയോ ദ്വീപുകൾ കടന്ന് കാട്ടഹയറയുടെ സുരക്ഷിതമായിട്ടുള്ള തുറമുഖത്തേക്ക് കടക്കാനായിട്ട് അവർ തയ്യാറെടുത്തു. എല്ലാം നന്നായി അവസാനിക്കുമ്പോൾ നിന്ന് തന്നെ കാസ് അല്ലാഗ്രി വിശ്വസിച്ചു. എന്നാല് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ വിധി മാറിമറിഞ്ഞു. കാറ്റ് പെട്ടെന്ന് നിലച്ചു.
കപ്പലുകളുടെ പായകൾ കാറ്റില്ലാതെ തൂങ്ങിക്കിടന്നു. കുറിച്ച് കഴിഞ്ഞ്പ്പോഴേക്കും കപ്പലുകൾക്ക് എതിർ ദിശയിൽ നിന്ന് വടക്ക്നിന്ന് 1 കാറ്റ് വീശാൻ തുടങ്ങി. അതോടെ ഈ കപ്പലുകളുടെ വേഗത കുറഞ്ഞു.
അപ്പോഴാണ് അത് സംഭവിച്ചത് അല്ലെങ്കിൽ അവരത് കണ്ടത് ചക്രവാളത്തിൽ നാല് കപ്പലുകൾ പ്രത്യക്ഷപ്പെട്ടു. കാസാലേഖരെ തന്റെ ദൂരദർശികം ഇവിടെ അങ്ങോട്ട് ഇക്ക് ഒന്ന് സൂക്ഷിച്ചു നോക്കി സംശയമില്ല. അത് ഇംഗ്ലീഷ് യുദ്ധകപ്പലുകൾ തന്നെയാണ്. മാസങ്ങളായിട്ടു തങ്ങളെ വേട്ടയാടാൻ കാത്തിരിക്കുന്ന വിശന്നു വലഞ്ഞ ചെന്നായ്ക്കൾ.
ഇംഗ്ലീഷ് കപ്പൽ പേയുടെ തലവൻ ചാൾസ് വൈജർ തന്റെ എന്ന കപ്പലിൽ നിന്ന് സ്പാനിഷ് കത്ത് കളെ നോക്കി അലറിച്ചിരിച്ചു. മാസങ്ങളായുള്ള കാത്തിരിപ്പിന് വിരാമം ആയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ നീതി ഇതാ തന്റെ കൺമുന്നിൽ കാസ് ആലഗ്രയ്ക്ക് മുന്നില് രണ്ട് വഴികളെ ഉണ്ടായിരുന്നുള്ളൂ.
ഒന്ന് ഏല് കീഴടങ്ങുക അല്ലെങ്കിൽ മരിക്കുന്നത്വരെ പോരാടുക. അദ്ദേഹം രണ്ടാമത്തെ വഴിയാണ് തിരഞ്ഞെടുത്തത്. സ്പാനിഷ് കപ്പലുകൾ അങ്ങനെ യുദ്ധത്തിന് തയ്യാറായി. 70 ഗണുകൾ ഉള്ള സ് പെക്ടഷൻ 60 പീരങ്കിയുള്ള കിംഗ്സ്റ്റൺ 50 പീരങ്കിയുള്ള പോർലാൻഡ് ഇരുപത്തിയെട്ടു തോക്കുള്ള വൾസർ ഇത്രയുമാണ് ഇംഗ്ലീഷ് ഫ്ലീറ്റ് ൽ ഉണ്ടായിരുന്നത്.
ഇതില് അവസാനത്തെ കപ്പൽ 28 തോക്കുകൾ മാത്രമുള്ള വാൾസർ ഇതൊരു ഫയർ ഷിപ് ആണ്. പതിനെട്ടാം നൂറ്റാണ്ടിലെ നാവിക യുദ്ധങ്ങളിൽ ഉപയോഗിച്ചിരുന്ന ഏറ്റവും ക്രൂരവും അതേ സമയം ശത്രുക്കൾക്ക് ഏറ്റവും ഭയമുണ്ടാക്കുന്നത് ആയിട്ടുള്ള 1 ആയുധമായിരുന്നു ഫയർ ഷിപ്. ഇത് സാധാരണ യുദ്ധം ചെയ്യാനുള്ള കപ്പൽ അല്ല. ഇതിലെ പീരങ്കികൾ കുറവായിരിക്കും അല്ലെങ്കിൽ ഒന്നും ഉണ്ടാവില്ല. പകരം ഈ കപ്പലിന്റെ ഉള്ളിൽ നിറയെ വെടിമരുന്ന് താറു കൊഴുപ്പ് എണ്ണ പഴയ മരക്കഷണങ്ങൾ തുടങ്ങിയ
പെട്ടെന്ന് തീ പിടിക്കുന്നതായിട്ടുള്ള അല്ലെങ്കിൽ പൊട്ടിത്തെറിക്കുന്നതായിട്ടുള്ള വസ്തുക്കൾ കുത്തി നിറച്ചിട്ടുണ്ടാകും. യുദ്ധത്തിനിടയിൽ കാറ്റിന്റെ ഗതി നോക്കിയിട്ട് ശത്രുക്കളുടെ കപ്പലുകൾക്ക് നേരെ ഇതിനെ അങ്ങ് അഴിച്ചു വിടും.
ഈ ഫയർ ഷിപ് ശത്രുവിന്റെ അടുത്തെത്തിക്കഴുമ്പോഴേക്കും ഇതിലെ നാവികരന്ത് ചെയ്യും. കപ്പൽ തീ കൊളുത്തിയ ശേഷം പിന്നിൽ കിട്ടിയിട്ടിരിക്കുന്ന ചെറിയ വള്ളങ്ങളിൽ ചാടിയ അവർ അങ്ങ് അങ്ങനെ കത്തിക്കൊണ്ടുവരുന്ന ഈ 1 കപ്പൽ ശത്രുവിന്റെ കപ്പൽ നേർക്കു നേരെ ചമഞ്ഞ് ഇടിക്കും. ആ കൂട്ടിയിടിയില് ഈ തീ മുഴുവൻ ശത്രു കപ്പലിലേക്ക് പാടും. മരങ്ങൾ ഉണ്ടാക്കിയ പഴയ കപ്പലുകൾക്ക് തീ എന്ന് പറഞ്ഞാലും മരണമാണ് നിമിഷനേരംകൊണ്ട് എല്ലാം കത്തിയ അങ്ങ് ചാമ്പലാകും ഇവിടെ ഇപ്പോൾ ഈ കരീബിയൻ കടലിൽ
സ്വർണ്ണത്തിന് വേണ്ടിയുള്ള ആർത്തിയും സാമ്രാജ്യങ്ങളിൽ തമ്മിലുള്ള പകയും നേർക്കുനേർ വന്നപ്പോൾ സംഭവിച്ചത് മുമ്പ് പറഞ്ഞത് പോലെ ചരിത്രപ്രസിദ്ധമായിട്ടുള്ള വെജസ് ആക്ഷൻ എന്ന യുദ്ധമായിരുന്നു 17 കച്ചവട കപ്പലുകളെ ഇംഗ്ലീഷുകാർ വെറുതെ അവഗണിച്ചു കളയുകയാണ് ചെയ്തത് അവർ ലക്ഷ്യമിട്ടത്.
ഭീകരങ്കികൾ സജ്ജമായിട്ടുള്ള സാൻഹൊസെൻ ഹുവാ കിൻ, സാന്താ കുസ് എന്നീ മൂന്ന് കത്തുകളെ മാത്രമായിരുന്നു നിധി അവയിൽ ആണ് ഉള്ളത് എന്ന് അവർക്ക് ഉറപ്പായി. സ്പാനിഷ് ഫ്ലീറ്റ് ഇസ്ലാം ബാരു എന്ന് അറിയപ്പെടുന്ന ഉപദ്വീപിന്റെ അരികിൽ എത്തിച്ചേർന്നത് ജൂൺ 7 വൈകുന്നേരമാണ്. ജൂൺ എട്ടാം തീയതി പിറ്റേ ദിവസം ജൂൺ എട്ടാം തീയതി വൈകുന്നേരം മൂന്ന് മണിക്കാണ് അവര് ഈ വേജ് ഇടാൾസ് വേജ് ഡേ. ഇംഗ്ലീഷ് ഫീറ്റ് നെ കാണുന്നത്.
സൂര്യൻ അസ്തമിക്കാൻ ആയപ്പോഴാണ് യുദ്ധം തുടങ്ങിയത്. കപ്പലുകൾ, സ്പാനിഷ് കപ്പലുകളെ വളഞ്ഞു പീരങ്കികൾ ഗർജ്ജിക്കാൻ തുടങ്ങി. ആകാശം പുകകൊണ്ട് മൂടി അഞ്ച് മറിയോടെ കിങ്സ്റ്റൺ സാൻ ഹുവാക്കിനെ ആക്രമിച്ചു.
എന്നാല് 2:00 നീണ്ടുനിന്ന ആ പോരാട്ടത്തിന്റെ ഒടുവില് രാത്രിയുടെ മറവിൽ സാൻ ഹുവാക്കി അവിടെ നിന്നും രക്ഷപെട്ടു. അഡ്മിനൽ വിയു വയവാ ഇംഗ്ലീഷ് കപ്പൽ ൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയിട്ട്. സാൻ ഹുവാക്കിന് എന്ന് പറഞ്ഞ് തന്റെ കപ്പലിന് സാൽ മെദീന ഷുവാൽസ് എന്ന് അറിയപ്പെടുന്ന പാറക്കെട്ടുകൾക്കിടയിലൂടെ ഓടിച്ചു കയറ്റുകയാണ് ചെയ്തത്.
അത് 1 അപകടം പിടിച്ച പണ് തന്നെയായിരുന്നു. ഇടുങ്ങിയ പാറക്കെട്ടുകൾ നിറഞ്ഞ ആ 1 വഴികൾ ഇംഗ്ലീഷുകാർക്ക് അത്ര പരിചയമില്ലായിരുന്നു. അത് ഇങ്ങേർക്ക് അറിയാം. ആഴക്കുറവുള്ള ആ സ്ഥലത്തിലൂടെ ഈ സാൻ ഹുവാക്കനെ പിന്തുടരാൻ വേണ്ടിയിട്ട് ഇംഗ്ലീഷ് കാർ ഭയപ്പെട്ടു.
പരിചയമില്ലാത്ത ആ മരണക്കെണിയിലേക്ക് കപ്പൽ ഓടിച്ചാൽ. തങ്ങളുടെ കപ്പലുകൾ ഏതെങ്കിലും പാറയിലൊക്കെ തട്ടി തകർന്നുപോകുമെന്ന് ഇംഗ്ലീഷ് കാർക്ക് ഉറപ്പായിരുന്നു. ഇതേ സമയം സാൻ ഹോസയെ ആക്രമിച്ചത് വെയ്ജർ യുടെ സ്ബിഡേഷൻ എന്ന മെയിൻ കപ്പൽ തന്നെയാണ്.
അപ്പോൾ സമയം വൈകുന്നേരം 3.5 കഴിഞ്ഞിട്ടുണ്ടായിരുന്നു. തൊട്ടടുത്ത് വരെയും തങ്ങളുടെ കപ്പല് കൊണ്ട് എത്തിച്ച ശേഷം സാൻ ഹൊസൽ ലേക്ക് ചാടിക്കയറാനായിരുന്നു ഇംഗ്ലീഷ് കയറിയുടെ പദ്ധതി. 1.5 മണിക്കൂർ വെടിവെപ്പിന് ശേഷം ഏതാണ്ട് അഞ്ച്മണി ആയി കഴിഞ്ഞപ്പോഴേക്കും ഈ രണ്ട് കപ്പറുകളും തമ്മിലുള്ള അകലം വെറും 60 മീറ്റർ മാത്രമായിട്ട് മാറി. രണ്ട് കപ്പല് കളും അടുത്തടുത്ത് തൊട്ടൊരുമി നിന്നു. പീരങ്കുകൾ ചീറി പാലഞ്ഞു.
മരപ്പലകകൾ തകർന്ന ശബ്ദവും മനുഷ്യരുടെ നിലവിളിയും കടലിൽ മുഴങ്ങി വിജയം കൈപ്പിടിയിലായെന്ന് തന്നെ ഇംഗ്ലീഷ് കമാൻഡർ ചാൾസ് വൈജർ കരുതി സാൻ ഹോസെ കീഴടങ്ങു എന്നുതന്നെയാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. എന്നാലെ ഏഴ് മണിയോടെ രാത്രി ഏഴ് മണിയോടെ അപ്രതീക്ഷിതമായിട്ടുള്ള ആ സംഭവം നടന്നു.
വലിയ 1 ശബ്ദത്തോടെ സാൻഹൗസ് പൊട്ടിത്തെറിച്ചു. പെട്ടെന്നാണ് ആ സ്ഫോടനം നടന്നത്. സാൻ ഹോസേ യുടെ ഉള്ളിൽ നിന്നും അതിഭങ്കരമായ രീതിയിലുള്ള 1 പൊട്ടിത്തെറി 1 സ്ഫോടനം 1 നിമിഷം കൊണ്ട് ആകാശകോട്ടെ തീങ്ങു ഉയർന്നു വെജരുടെ കപ്പലിലേക്ക് വരെ കത്തുന്ന മരകഷ്ടങ്ങൾ തെറിച്ചു വീണു.
സാൻ ഹൊസയിലെ ആ കപ്പലിലെ വെടിമരുന്ന് ശേഖരത്തിന് അബദ്ധത്തിൽ തീപിടിച്ചതാകാനാണ് സാധ്യത. ദേഹത്തു മുഴുവൻ തീപിടിച്ച നാവികര് മരണവ്യപ്രാളത്തോടെ കടലിലേക്ക് എടുത്തുചാടി. കപ്പലിന്റെ ചട്ടക്കൂട് പൊട്ടിത്തെർന്ന് ചിതറി നിമിഷം നേരംകൊണ്ട് ആ വലിയ സ്പാനിഷ് ഗാലിയൻ വെള്ളത്തിനാരിയിലേക്ക് മുങ്ങിത്താന്നു തീയും പുകപടലങ്ങളും മറിക്കഴിഞ്ഞപ്പോഴേക്കും കടലിൽ ഒന്നും ഉണ്ടായിരുന്നില്ല. കപ്പലും മതിലെയാറുന്നൂറു മനുഷ്യരും കോടിക്കണക്കിന് വിലമതിക്കുന്ന നിധിയും കടലിന്റെ
ആഴങ്ങളിലേക്ക് താണുപോയി. അതുകൊണ്ട് വൈജർ സ്തംഭിച്ചുപോയി. നീതി കൈകളാക്കാൻ വന്ന തനിക്ക് കിട്ടിയത് വെറും ശൂന്യത മാത്രം. അവൾ തന്റെ എല്ലാ സംഭവത്തുമായി കടലിലേക്ക് മുങ്ങിപ്പോയി എന്നാണ് ബെയ്ജർ തന്റെ ഡയറി ൽ കുറിച്ചുവെച്ചത്. 11 പേർ മാത്രമാണ് സാൻ ഹോസനിൽ നിന്നും ജീവനോട് രക്ഷപ്പെട്ടത്.
അവരെ ഇംഗ്ലീഷ് കാരെര് തടവിലാക്കുകയും ചെയ്തു. സാൻ ഹോസേ കത്തി അമർന്നു കടലിന്റെ ആഴങ്ങളിലേക്ക് മറിഞ്ഞപ്പോഴും യുദ്ധം അവസാനിച്ചിട്ടുണ്ടായിരുന്നില്ല. സ്പാനിഷ് കപ്പൽ വിൂഹത്തിലെ ബാക്കിയുള്ള കപ്പലുകൾ ഈ സമയത്ത് ചിതറിപ്പായി ചെയ്യുകയായിരുന്നു. സാൻഹുവിൻ ഇള്ളിന്റെ മറവിൽ രക്ഷപ്പെട്ടെങ്കിലും സാന്താ ക്രൂസ് അത്ര ഭാഗ്യമാനം ആയിരുന്നില്ല. സാന്താ ക്രൂസ് ന്റെ ക്യാപ്റ്റൻ നിക്കോളാസ് ഡി ലാ റോസ എന്ന് അറിയപ്പെടുന്ന കൌണ്ട് ഓഫ് വഗ
ഫ്ലോറിഡ ആയിരുന്നു. വെറും മുപ്പത്തിയഞ്ച് വയസ്സ് മാത്രം പ്രായമുള്ള മുൻപ് നടന്ന 1 വാൽപൈറ്റ് ൽ കൈക്ക് മുറിവേറ്റ് പാടുള്ള ധീരനായിട്ടുള്ള 1 പോരാളി അദ്ദേഹത്തിന്റെ കത്തിൽ അമ്പതു പീരങ്കികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എന്നാൽ അദ്ദേഹത്തെ വളഞ്ഞിരിക്കുന്ന ഇംഗ്ലീഷ് കപ്പലുകളിൽ എല്ലാം കൂടി കൂട്ടിക്കഴിഞ്ഞാൽ ഏതാണ്? 100 എൺപതിലധികം പീരങ്കി ഉണ്ട്. കണക്കുകൾ പ്രകാരം തോൽവി ഉറപ്പാണ് പക്ഷെ. കീഴടങ്ങാനായിട്ട് വേഗ ഫ്ലോറിഡ തയ്യാറല്ലായിരുന്നു. വെളുപ്പിന് രണ്ട് മണിയോടെ ഇംഗ്ലീഷ് കമാൻഡർ ചാൾസ് മേജർ ന്റെ കപ്പൽ ഈ സാന്താ കൂസ ലെ തൊട്ടടുത്ത് എത്തി. ഇരുട്ടിലൂടെ മുഴങ്ങി പായകൽ താഴ്ത്തി കീഴടങ്ങുക. എന്നാൽ ചെറുപ്പക്കാരനായിട്ടുള്ള ക്യാപ്റ്റൻ വെഗാ ഫ്ലോഡ ുടെ മറുപടി പീരങ്കിൾക്കുണ്ടായിരുന്നു.
തന്റെ കപ്പലിന്റെ സർവ്വശക്തിയും എടുത്ത് അദ്ദേഹം ഇംഗ്ലീഷ് കപ്പൽ ന് നേരെ നിറയൊഴിച്ചു. സ്കൂളുകൾ, നീണ്ട യുദ്ധം, അവസാനം പേരെങ്കിവടിയായിട്ട് സാന്താ ക്രൂസ് കടലിലെ വെറും പൊങ്ങുതടിപോലെയായി കൊടിമരങ്ങൾ ഒടിഞ്ഞുവീണു.
പായകള് കീറിപ്പെറിഞ്ഞു ഇരുപത്തിമൂന്നിടത്ത് കപ്പല് തുളഞ്ഞു. എന്നിട്ടും വെഗാ ഫ്ലോഴ് കീഴടങ്ങില്ല. അവസാന തുള്ളി ചോര വരെ പോരാടുക. അദ്ദേഹം തന്റെ സൈനികരോട് ആക്രോസിച്ചു. അതോടെ ഇംഗ്ലീഷ് കാര് അവരുടെ ഏറ്റവും ക്രൂരമായിട്ടുള്ള ആയുധം പുറത്തെടുത്തു. വൾസർ എന്ന ഫയർ ഷിപ്പ് സ്ഫോടകവസ്തുക്കൾ നിറച്ച തീപിടിച്ച ആ കപ്പൽ സാന്താ ക്രൂസിനു നേരെ വരുന്നത് കണ്ടപ്പോൾ തന്നെ സ്പാലിഷ് സൈനികരിൽ ഭയന്നു വിറച്ചു കീഴടങ്ങുക. അല്ലെങ്കിൽ കത്തി ചാമ്പലാവുക
തന്റെ കപ്പലിൽ നിന്നു കൊണ്ട് ചാൾസ് വൈജർ അലറി. ഒടുവിൽ ഗത്യന്തരമില്ലാതെ വെഗാ ഫ്ലോറിഡ കീഴങ്കോലി തന്നെ തീരുമാനിച്ചു. പക്ഷെ വജർക്ക് നിരാശയായിരുന്നു ഫലം. സാം ഹൊസാലെ അത്രയും നിധിയൊന്നും സാന്താ ക്രൂസിൽ ഉണ്ടായിരുന്നില്ല. 13 പെട്ടി വെള്ളി നാണയങ്ങളും 14 വെള്ളി ബാർ കൾ മാത്രമാണ് അവർക്ക് കിട്ടിയത്.
ആ യുദ്ധത്തിൽ 14 ഇംഗ്ലീഷുകാരും 90 സ് പാരിഷ് നാവികരുമാണ് കൊല്ലപ്പെട്ടത്. എന്നാല് ഇതിനുശേഷം നേരം വെളുക്കാറായതോടെ ഇരുട്ടിന്റെ മറവിൽ രക്ഷപ്പെട്ട് ഓടിയ സാൻ ഹുവാക്കി വീണ്ടും ഒരിക്കൽ കൂടി വേജർ റെ കപ്പലിന് മുൻപിൽ ആകപ്പെട്ടു. എന്നാല് ബേജർക്ക് ആക്കുവേണം നടത്താനായിട്ട് സാധിക്കുന്നതിന് മുമ്പ് തന്നെ സാൻ ഹുവാകിൻ അതിവേഗത്തിൽ കാർത്തഹേന തുറമുഖത്ത് എത്തിച്ചേർന്നു.
അവിടെ കൂടുതൽ സ്പാനിഷ് കപ്പലുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. പടക്കപ്പലുകൾ കാണാൻ സാധ്യത ഉണ്ട് എന്നുള്ളത് കൊണ്ട് തന്നെ വജർ അവിടെ നിന്ന് പിൻവാങ്ങുകയാണ് ചെയ്തത്. സ്പാനിഷ് ഫ്ലൈറ്റ് ലെ ബാക്കി 17 ചരക്ക് കപ്പലുകളിൽ പതിനാറെണ്ണും സുരക്ഷിതമായിട്ട് തന്നെ കാർത്തഹനിയിൽ എത്തിച്ചേർന്നു.
മിച്ചമുള്ള ഒരെണ്ണത്തെ ഇംഗ്ലീഷ് കപ്പ് അതിൽ. ഈ സ്പരിഷ് നാവികർ കപ്പലിന് തീ കൊളുത്തിയിട്ട് ബോട്ട് കളിൽ രക്ഷപ്പെടുകയാണ് ചെയ്തത്. ഇനി നമുക്ക് 1000 എഴുന്നൂറ്റി എട്ടിൽ ആ ദുരന്ത രാത്രിയിൽ നിന്ന് മുന്നോട്ടേക്ക് മൂന്ന് നൂറ്റാണുകൾ മുന്നോട്ടേക്ക് സഞ്ചരിക്കാം. 1900 എൺപത്തിനാലിൽ സ്പെയിൻ ലെ ജനറൽ ർ കെ ഓഫ് ദി ഇൻഡീസിൽ വെച്ച് നിമിഷങ്ങളെ കുറിച്ചുള്ള കത്തുകൾ വായിക്കുമ്പോൾ റോജർ ഡൂലി എന്ന 39 കാരനായിട്ടുള്ള പുരാവസ്തു ഗവേഷകൻ അനുഭവിച്ചത് വെറും 1 കൗതുകമായിരുന്നില്ല.
അത് 1 പ്രണയം ആയിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ കപ്പൽ ചെയ്ത് നിദിയോടും ഉള്ള അടങ്ങാത്ത പ്രണയം ആരാണ് ഈ റോജർ ഡൂലി അമേരിക്ക യിലെ ന്യൂ ജെ സി ൽ ജനിച്ച എന്നാൽ ക്യൂബയിൽ വളർന്ന 1 മനുഷ്യൻ റോജറും അദ്ദേഹത്തിന് ജേഷ്ഠൻ മൈക്കി ലും വെറും 13 മാസത്തെ വ്യത്യാസത്തിലെയും ജഢിച്ചവരായിരുന്നു.
അച്ഛൻ ഉപേക്ഷിച്ച് പോയി കഴിഞ്ഞപ്പോഴേക്കും അമ്മയ്ക്കും രണ്ടാനച്ഛനും ഒപ്പം അവർ ക്യൂബ യിലേക്ക് കുടിയേറിയതാണ്. അന്ന് റോജർ എന്ന് 13 വയസ്സ്. സഹോദരന്മാരെ രണ്ടുപേരും റോജർ ഉം മൈക്കിളും രണ്ട് രീതിയിലാണ് ജീവിച്ചിരുന്നത്.
മൈക്ക് ഉള്ള 1 പോരാളിയും റോജർ 1 സ്വപ്ന ജീവിയും ആയിരുന്നു. വായനയും ചിന്തയും ആയിരുന്നു അവന്റെ ലോകം. അക്കാലത്തെ സീ ഹ്യൂണ്ട് എന്ന ടി വി ഷോ യിലെ നായകനെപ്പോലെ കടലിന്റെ അടിയിലൂടെ നീന്തി നടക്കാൻ വേണ്ടിയിട്ട് അവൻ കൊതിച്ചു.
ഹൻ നഗരമായ ഹവാനയിലെ തിരക്കേറിയ തെരുവിൽ നിന്ന് മാറി കടലിന്റെ നീല ആഴങ്ങളിൽ അവൻ സമാധാനം കണ്ടെത്തി. ഓക്സിയൻ ടൈം കൾ ഇല്ലാതെ ശ്വാസം അടക്കിപ്പിടിച്ച് ആഴങ്ങളിലേക്ക് മുങ്ങുവാൻ ഇവര് രണ്ടുപേരും മത്സരിച്ചു. അങ്ങനെ 1900 അമ്പത്തി ഒമ്പതിൽ ക്യൂബയിൽ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു.
ഫെഡൽ കാസററും ഗയറില്ല പോരാളികൾ ഹവാന പിടിച്ചടക്കി. പതിനാലുകാരനായ റോജർ ആവേശഭരിതനായി തോക്കേന്തിയെ താടിക്കാരെ അവൻ അത്ഭുതത്തോടെ നോക്കിനിന്നു. ഹവാന ഹിൽട്ടൺ ഹോട്ടൽ വച്ചിട്ട് കാസ്രോ യും ചെഗുപേരയും അവൻ അടുത്ത് നിന്ന് കണ്ടു.
വിപ്ലവത്തിന്റെ ലഹരിയിൽ റോജർ ഉം 1 തോക്ക് സംഘടിപ്പിച്ചു. 1000 തൊള്ളയിരത്തി അറുപത്തിഒന്ന് ഏപ്രിൽ മാസം ക്യൂബയുടെ ചെറുത് തന്നെ ഒരുപക്ഷേ ലോകചലുത തന്നെ ഏറ്റവും നിർണായകമായ ദിവസങ്ങൾ ഫെഡറൽ കാസ്റ്റർ യുടെ ഭരണത്തെ അട്ടിമറിക്കുവാൻ മേഞ്ഞിട്ട് അമേരിക്കൻ ചാറ് സംഘടന ആയിട്ടുള്ള സി ഐ യുടെ സി ഐ യെ അവർ പരിശീലിപ്പിച്ച 1 കൂട്ടം വിമതർ ഹ്യൂബയുടെ തെക്കൻ തീരത്തേക്ക് ഇരച്ചുകേറി ആ സ്ഥലത്തിന്റെ പേര് ചരതത്തിൽ രക്തം കൊണ്ടാണ് എഴുതപ്പെട്ടത്. ഓഫ് പിഎസ് അർദ്ധരാത്രിയിൽ
കപ്പലുകളിൽ വന്നിറങ്ങിയ ബ്രിഗേഡ് 2506 എന്ന വിമത സൈന്യത്തെ നേടാൻ വേണ്ടിയിട്ട് വായിച്ചത് തന്റെ ടാങ്ക് കളെയും വിമാനങ്ങളെയും മാത്രമല്ല, രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെക്കൂടിയായിരുന്നു. അക്കൂട്ടത്തിൽ കൈയിലൊതുങ്ങാത്ത വലിയ 1 തോക്കുമായിട്ട് വിറച്ചു നിന്നിരുന്ന 116 കാലം ഉണ്ടായിരുന്നു റോജർ ഡൂലി. സ്കൂളിൽ പോകേണ്ട പ്രായത്തിൽ യുദ്ധത്തിന്റെ നടുവിൽ നിൽക്കേണ്ടി വന്ന 1 കൌമാരക്കാരൻ ആകാസി നിന്നു.
ഭൂമുകൾ വർഷിക്കുമ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ വെടിയേറ്റ് വീഴുന്നത് കണ്ടിട്ട് അവൻ പകച്ചു പോയി. വെറും 72 മണിക്കൂറുകൾ കൊണ്ട് ആക്കണം പരാജയപ്പെട്ടെങ്കിലും ആ മൂന്ന് ദിവസങ്ങൾ റോജറിന്റെ മനസ്സിനെ എന്നേക്കുമായിട്ട് മാറ്റിമറിച്ചു. യുദ്ധം എന്ന ക്രൂരമായ യാഥാർത്ഥ്യം അവൻ തിരിച്ചറിഞ്ഞു. മരണം പൊട്ടുമുനിൽ കണ്ട ആ നിമിഷത്തില്. റോജർ 1 തീരുമാനം എടുത്തു എനിക്ക് പട്ടാളക്കാരൻ ആയിട്ട് മരിക്കേണ്ട ആവശ്യമില്ല.
എനിക്ക് ജീവിക്കണം ആ തീരുമാനമാണ്. ഒടുവിൽ അവനെ ആയുധങ്ങൾ ഉപേക്ഷിച്ചിട്ട് ശാന്തമായ കടലിന്റെ അടിത്തട്ടിലേക്ക് സാൻ ഹോസ എന്ന സ്വപ്നത്തിലേക്ക് പിന്നീട് നയിച്ചത് ഇപ്പോൾ പറഞ്ഞ ആ യുദ്ധം ആ സംഭവത്തോടെ റോജറിന്റെ മനസ്സ് ആക മാറി.
ഇതിന് ശേഷം അവനെ യുദ്ധവുമാനങ്ങളുടെ പൈലറ്റ് ആകാൻ വേണ്ടിയിട്ടാണ് പരിശീലനം നേടിയത്. എന്നാൽ റഷ്യയിലെ തുടർ പരിശീലനത്തിന് പോകാൻ ആയിട്ട് ഒരുങ്ങിക്കഴിഞ്ഞപ്പോഴേക്കും ഈ ക്യൂബൻ അധികൃതർ അവനെ തടഞ്ഞു. കാരണം റോജർ ജനിച്ചത് അമേരിക്കയിലായിരുന്നു. അതുകൊണ്ട് തന്നെ അവനെ വിശ്വസിക്കാൻ കഴിയില്ല എന്ന് അവർ വിധിച്ചു.
സ്വപ്നങ്ങൾ തകർന്ന റോജർ ഒടുവിൽ മൈക്കിന്റെ വഴിയേതന്നെ പോയി കടലിലേക്ക് 1900 അറുപതുകളിൽ സൌദ്ര പര്യവേഷണത്തിന്റെ സുവർണ്ണ കാലഘട്ടം ആയിരുന്നു ജാക്കി കുസ്തോ ആയിപ്പോലെ ഉള്ള ആളുകൾ.
കടലിന്റെ അടുത്തിട്ടിൽ അത്ഭുതങ്ങൾ കാട്ടുന്ന 1 കാലം. മനുഷ്യനെ ചിറകുകൾ നൽകിയത് റൈറ്റ് സഹോദരന്മാർ ആണെങ്കിൽ മനുഷ്യനെ ചെകിളകൾ നൽകിയത് കൂസ്തവ ആണ്. 1900, നാല്പത്തിമൂന്നിൽ അദ്ദേഹം കണ്ടുപിടിച്ച അക്കുവാലങ് എന്ന ഉപകരണം ചരിത്രം മാറ്റിമറിച്ചു.
അതുവരെ കടലിലെ ശ്വാസം വിടാൻ വേണ്ടിയിട്ട് വലിയ കുടലുകൾ ഒക്കെയാണ് നടന്നിരുന്ന മനുഷ്യൻ പെട്ടെന്ന് മീനുകളെ പോലെമായിട്ട് നീന്നു കളക്കുവാൻ തുടങ്ങി. കൂസ്തവടെ കലിപ്സോ എന്ന കപ്പലിലെ യാത്രകൾ ട്വ യിൽ കണ്ട റോജർ സൌദരൻ മൈക്ക് ലും 1 സ്വപ്നം കണ്ടു.
ക്യൂബക്കും സ്വന്തമായിട്ട് ഇങ്ങനെയൊക്കെ വേണം. അങ്ങനെ ഈ ഡൂരി സഹോദരന്മാർ ചേർന്ന് കുബൻ സർക്കാരിന് വേണ്ടിയിട്ട് സമുദ്രഗവേഷണങ്ങൾ തുടങ്ങി. സമുദ്രപുരാവസ്ഥ ഗവേഷണം റോജർ സ്വയം പഠിച്ചെടുത്ത 1 കാര്യമാണ് ധവാന തുറമുഖത്ത് മുങ്ങിക്കിടന്നിരുന്ന പഴയ പഴയ കപ്പുകളിൽ നിന്ന് അവർ മുങ്ങിയിട്ട് ചരിത്രം തന്നെയാണ് കുളിച്ചെടുത്തത്. സ്വർണ നാണയങ്ങളും പഴയ പാത്രങ്ങളും ക്യാപ്റ്റൻ മാരുടെ മെഡൽ കൾ ഒക്കെ അവർ അവിടെ നിന്ന് കണ്ടെടുത്തു.
ഓരോ കണ്ടുപിടിത്തവും അവനു പുതിയ ലഹരി ആയിരുന്നു. നൈത്രജൻ നാക്കോസിസ് എന്ന 1 അവസ്ഥയുണ്ട്. ആഴക്കടലിൽ മുങ്ങിക്കഴിഞ്ഞുമ്പോഴേക്കും ഉയർന്ന മർദ്ദത്തിൽ നൈട്രജൻ തലച്ചോറിനെ ബാധിച്ചിട്ട് മദ്യലഹരി പോലെ 1 അവസ്ഥ ഉണ്ടാകും. ഭയമില്ലാതാവുകയും ആഴകളോട് വല്ലാത്ത 1 പ്രണയം തോന്നുകയും ചെയ്യുന്ന ഒരവസ്ഥ റോജർ ഡൂരിയെ ബാധിച്ചതും സമാനമായ ഒന്നായിരുന്നു.
പക്ഷേ ദി നൈട്രജൻ കൊണ്ട് ആയിരുന്നില്ല. മറിച്ച് ആഴങ്ങളിൽ മുങ്ങിപ്പോയ ചരിത്രത്തിൽ ലഹരി ആയിരുന്നു ആഴക്കടലിലെ നിഗൂഢത. അദ്ദേഹത്തെ മത്തുടിപ്പിച്ചു. പക്ഷേ വിധിയുടെ വിളയാട്ട് അവസാനിച്ചിട്ടുണ്ടായിരുന്നില്ല.
1900 എഴുപതുകളുടെ അവസാനം ക്യൂബൻ സർക്കാർ റോജർ നെ 1 പ്രത്യേക ദൗത്യത്തിനായി അമേരിക്ക യിലേക്ക് മിയാമിയിൽ പ്രവാസികൾ ആയിട്ടുള്ള ക്യൂബ കാർക്ക് നാട്ടിലേക്ക് വരാനുള്ള വിമാന സർവീസ് കൾ നടത്തുന്ന 1 കമ്പനി യിൽ പ്രവർത്തിക്കുക എന്നതായിരുന്നു അത് അവിടെ വച്ച്. അമേരിക്കയുടെ ഉപരോധം ലംഘിച്ച് സാധനങ്ങൾ ക്യൂബ യിലേക്ക് കടത്തി എന്ന് കുറ്റത്തിന് ഫിബിഐ റോജറിനെ അന്വേഷിക്കാൻ എടുത്ത് തുടങ്ങി ജയിലിൽ ആകും എന്ന് ഉറപ്പായി കഴിഞ്ഞപ്പോഴേക്കും 1900 എൺപത്തിരണ്ടില് റോജർ മെക്സിക്കോ,
വെടി തിരികെ ക്യൂബ യിലേക്ക് രക്ഷപെട്ടു. അമേരിക്കയിലെ നല്ല സുഖമരകരമായ ആ ജീവിതം അതോടെ അവസാനിച്ചു. തിരികെ ഹവാനയിൽ എത്തിയ റോജർ വീണ്ടും പഴയ കപ്പലുകളെ തേടിയുള്ള ആ യാത്ര കടലിലേക്ക് വീണ്ടും ഇറങ്ങി.
അപ്പോഴാണ്. എന്ന സർക്കാർ സ്ഥാപനം സർക്കാർ കമ്പനി അവനെ വിളിക്കുന്നത് ഹുവൻ തീരങ്ങളിൽ മുങ്ങിക്കിടക്കുന്ന നിധിശയറകളെ കണ്ടെത്തുക എന്നതായിരുന്നു അവരുടെ ലക് ഷ്യം. കഴിഞ്ഞ വീഡിയോ ൽ പറഞ്ഞത് പോലെ റോജർ തിരഞ്ഞത് സാൻ ഹോസെ എന്ന കപ്പലിനെക്കുറിച്ചുള്ള വിവരങ്ങൾ ആയിരുന്നില്ല.
അതിനുവേണ്ടിയല്ല റോജർ ഈ പറഞ്ഞ സ്പെയിനിലേക്ക് വന്നതും നേഴ്സ് എന്ന മറ്റൊരു കപ്പലിനെക്കുറിച്ചുള്ള അന്വേഷണമാണ് അദ്ദേഹത്തെ ആകസ്മികമായിട്ട് സാൻ ഹൊസെലി യിലേക്ക് കൊണ്ട് എത്തിച്ചത്. ഫയൽ മറച്ച് നോക്കുന്നതിന്റെ ഇടയിൽ 1700 എട്ടിൽ. കാർട്ടഹേനാ ഗൌണ്ടർ, സ്പെയിൻ ലെ രാജാവിന് എഴുതിയ 1 കത്ത് അദ്ദേഹം കണ്ടെത്തി.
ആ കത്തില് സാൻ ഹോസെ മുങ്ങിയ സ്ഥലത്തെ കുറിച്ച് വ്യക്തമായ സൂചനകളുണ്ടായിരുന്നു. അന്ന്വരെയും ലോകം മുഴുവൻ കരുതിയിരുന്നത് സാൻ ഹോസെ മുങ്ങിയത് മുൻപ് പറഞ്ഞ ഈ ബാലു എന്ന് പറഞ്ഞ ഉപധിപ്പിൽ നിന്ന് വളരെ അകലെയാണ് എന്നാണ്.
പക്ഷെ ഇപ്പോൾ റോജറുടെ കൈയിലിരിക്കുന്ന ആ പഴയ കത്തിൽ കപ്പൽ പൊട്ടിത്തെറിച്ചത്. ബാലുദേവിനെ തൊട്ടടുത്ത് വച്ചാണ് എന്നാണ് എഴുതി വെച്ചിരിക്കുന്നത്. അത് വായിച്ചിട്ട് ശരിക്കും പറഞ്ഞാൽ ലോജർ ന്റെ കൈകൾ വിറച്ചു ചെറുതത്തിലേ ഏറ്റവും വലിയ നിധി കിടക്കുന്നത് എവിടെയാണ് എന്ന് ലോകത്തിൽ ഇപ്പോൾ തനിക്ക് മാത്രമേ അറിയാം. ആ അറിവ് വലിയൊരു ആയുധമായിരുന്നു സാൻ ഹോസേയുടെ കഥയിൽ 1 നായകൻ ഉണ്ടെങ്കിൽ സ്വാഭാവികമായിട്ടും വില്ലന്മാരും ഉണ്ടാകണം ഉണ്ട് ഇവിടെ ആ വില്ലിന്റെ റോൾ ൽ
വരുന്നത് ബ്ലോക്ക് അമോറാ എന്ന അമേരിക്കൻ കമ്പനി ആണ്. ഇതിന്റെ പിന്നിൽ ജാഗ് ജിം എന്ന ടെക്സസ് ലെ 1 കോടിറ്റാനിക് ഉം നോഹയുടെ പെട്ടകും പിന്നെ എന്തിന് നമ്മുടെ ബിഗ് ഫുഡ് നെ വരെയും തേടി നടക്കുന്ന 1 വിചിത്ര മനുഷ്യൻ ആയിരുന്നു ഇദ്ദേഹം. 1900 എൺപത്തി ഒന്നിൽ ഇവരുടെ സാൻ ഹുസെ കണ്ടെത്തി എന്ന അവകാശപ്പെട്ടു.
അന്ന് കൊളംബിയൻ സർക്കാർ അവർക്ക് വാഗ്ദാനം ചെയ്തത് നിതിയുടെ 50% ആയിരുന്നു. എന്നാല് സ്വർണം കയ്യിൽ കിട്ടുമെന്ന് ഉറപ്പായി. കഴിഞ്ഞപ്പോഴേക്കും സര് ക്കാര് വാക്ക് അങ്ങ് മാറ്റി. അമ്പതു ശതമാനത്തിൽനിന്ന് വെറും അഞ്ച് ശതമാനത്തിലേക്ക് അവര് വിഹിതം വെട്ടിച്ചുരുക്കി.
അമേരിക്കക്കാർക്ക് അത് സഹിക്കാവുന്ന 1 അപ്പുറം ആയിരുന്നു അവർ കൊളംബിയക്ക് എതിരെ 1 നിയമ യുദ്ധം തന്നെ ഇങ്ങ് പ്രഖ്യാപിച്ചു. തോക്കുകൾ കൊണ്ടല്ല മറിച്ച് വക്കീലമാരെ വച്ചിട്ട് ഇന്നും ആ നിയമ യുദ്ധം തുടരുകയാണ്.
കൊളംബിയ പറയുന്നത് അമേരിക്കക്കാർ കണ്ടെത്തിയത് കപ്പൽ അല്ല വെറും പാറക്കെട്ടുകൾ മാത്രമാണ് എന്നാണ്. എന്നാൽ അമേരിക്കൻ കമ്പനി പറയുന്നത് കൊളംബിയ അവരെ പറ്റിച്ചതാണ് ചതച്ചതാണ് എന്നാണ് 20 ബില്യൺ ഡോളർ ന്റെ പകുതിക്ക് വേണ്ടിട്ട് നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നിയമ യുദ്ധങ്ങളിൽ ഒന്നാണ് ഇത്.
പക്ഷെ നമ്മുടെ ഈ റോജർ ഡൂലി ഇപ്പോൾ കണ്ടെത്തിയ രേഖകൾ പ്രകാരം. ഇവന്മാർ തിരഞ്ഞുകൊണ്ടിരിക്കുന്ന സ്ഥലം നിധിയില്ലാത്ത പറമ്പാണ്. അവർക്ക് ശരിക്കും പറഞ്ഞാൽ തെറ്റായ 1 മാപ്പാണ് ലഭിച്ചിരിക്കുന്നത്.
റോജർ പക്ഷേ തന്റെ കണ്ടുപിടുത്തം രഹസ്യമായി തന്നെ വച്ചു. കാരണം ഇത് ക്യൂബ യ്ക്ക് ലഭിക്കേണ്ട വിജയമാണ്. അമേരിക്ക അലി അത് കൊണ്ടുപോകാൻ പാടില്ല. റോജർ തിരികെ ഹവാനയിൽ എത്തി തന്റെ കണ്ടെത്തലുകൾ അധികൃതർ അറിയിച്ചു.
എന്നാൽ ഹ്യൂബൻ സർക്കാരിന് നേരിട്ട് കൊളംബിയൻ കടലിൽ പോയിട്ട് തെരച്ചകൾ നടത്താൻ കഴിയില്ല. അതിന് നയതന്ത്രപരമായിട്ടുള്ള തടസ്സങ്ങളുണ്ട്. മാത്രവുമല്ല ഗ്ളോക്കാമോ എന്ന് പറഞ്ഞ് ഈ അമേരിക്കൻ കമ്പനി കൊളംബിയയുമായിട്ട് കരാർ ഒപ്പിട്ടു കഴിഞ്ഞു. അത് കേട്ടത്പറയർ ക്കും മനസ്സിലായി. താൻ കുഴപ്പത്തിലായി നേരെ ശിവായി പോയി പോയിട്ട് ഇത് പോയി കുഴിച്ചെടുക്കാനായിട്ട് ഇദ്ദേഹത്തിന്റെ പറ്റില്ല. നീതി എവിടെയാണ് എന്ന് അറിയാം പക്ഷേ എടുക്കാൻ ആയിട്ട് കഴിയില്ല. കൺമുന്നിൽ വച്ചിട്ട്
മറ്റാരെങ്കിലും പ്രത്യേകിച്ചും താൻ വെറുക്കുന്ന അമേരിക്കൻ അത് തട്ടിയെടുക്കുന്നത് നോക്കി നിൽക്കേണ്ടി വരുമോ എന്നായിരുന്നു ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ഭയം. അങ്ങനെ വർഷങ്ങൾ കടന്നുപോയി ഗോൾക്കാമാറ എന്ന് പറഞ്ഞ് ആ പഴയ അമേരിക്കൻ കമ്പനി പേര് മാറിയിട്ട് സീ സെർച്ച് അറമാട എന്നാക്കി മാറ്റി അവര് 1900, എൺപത്തി ഒന്നിലാണ് സാൻ ഹോസെ കണ്ടെത്തിയെന്ന് അവകാശപ്പെട്ടത്.
എന്നാല് അത് കളവാണ് എന്ന് നമ്മുടെ ഈ റോജർ ഡോളിക്ക് മാത്രമാണ് അറിയാവുന്നത്. ഈ തറക്കലങ്ങൾക്കിടയിൽ സാൻ ഹോസേ ആര് ക്കും പിടികൊടുക്കാതെ കടലിന്റെ അടുത്തിട്ടിൽ സുരക്ഷിതമായിട്ട് കിടക്കയാണ് എന്ന്.
ഡുളിക്ക് അറിയാം ഡൂലി തന്റെ ജീവിതം ഇതറിഞ്ഞുകൊണ്ടുതന്നെ ആരോടും പറയാതെ മുന്നോട്ട് കൊണ്ടുപോയി ക്യൂബയിലെ ജീവിതം അടുകഴിഞ്ഞപ്പോഴേക്കും അദ്ദേഹം 1900 തൊണ്ണൂറിൽ വീണ്ടും അമേരിക്കയിലേക്ക് തന്നെ കുടിയേറി പഴയ കേസുകൾ അവിടെ ഉണ്ടായിരുന്ന ഫ് ബി ഐ അന്വേഷിച്ചുടുന്ന കേസുകൾ ഒക്കെ ഇദ്ദേഹം എങ്ങനെയൊക്കെയോ ഒത്തുതീർപ്പാക്കി പക്ഷെ. സാൻ ഹോസേ എന്ന സ്വപ്നം അദ്ദേഹത്തെ വിട്ടു പോയിട്ടുണ്ടായിരുന്നില്ല. അവസാനം 2000 പതിനഞ്ചിൽ കാര്യങ്ങൾ മാറിമാറിഞ്ഞു കൊളംബിയൻ പ്രസിഡന്റ് കൂവാൻ മാനുവൽ സ്റ്റാൻഡോസ് സാൻ
ഹോസെ കണ്ടെത്തുക എന്നത് 1 ദേശീയ അഭിമാനമായിട്ട് അങ്ങ് പ്രഖ്യാപിച്ചു. പാടിയാൻ നിയമ തർക്കങ്ങളെല്ലാം മാറ്റിനിർത്തിയിട്ട് ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചിട്ട് കപ്പൽ കണ്ടെത്തുവാൻ അദ്ദേഹം തീരുമാനമെടുത്തു.
ഇത്തവണ റോജർ ജൂലിക്ക് അവസരം ലഭിച്ചു. സമുദ്ര ഗവേഷണത്തിലെ ഏറ്റവും പ്രഗൽഭരായിട്ടുള്ള വുഡ്സ് ഹോൾ ഓസിയാന ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് നെയാണ് ആ ഇൻസ്റ്റിറ്റ്യൂട്ട് നെ കൂട്ടുപിടിച്ചാണ് കൊളംബിയൻ നാവികസേനയുമായിട്ട് ചേർന്നിട്ട് പ്രവർത്തിക്കാനായിട്ട്.
റോസ്ർ ഡൂലിക്ക് അവസരം ക്ഷണം ലഭിച്ചത് അങ്ങനെ എഴുപത്തി ഒന്നാം വയസ്സിൽ തന്റെ ജീവിതം മുഴുവൻ നീണ്ട കാത്തിരിപ്പിന്റെ ഒടുവിൽ ഡൂലി വീണ്ടും ആ പഴയ കപ്പലിനെത്തേടി യാത്രയായി. ഇത്തവണ കയ്യിൽ പഴയ ഭൂപടങ്ങൾ മാത്രമല്ല ഉള്ളത്.
സിക്സ് തൗസന്ദ് എന്ന അത്യാധുനിക ഉണ്ടർ വാട്ടർ റോബോട്ടും കയ്യിൽ ഉണ്ടായിരുന്നു. ഇത് കാഴ്ചയിൽ വലിയ 1 വലിയ മഞ്ഞ ടോർപ്ഡ പോലെ ഇരിക്കും. ഏകദേശം 13 അടി നീളം പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സമുദ്രനിൽ നിന്നും ഏകദേശം ആറ് കിലോമീറ്റർ വരെ ആഴത്തിൽ പോയിട്ട് പ്രവർത്തിക്കാനായിട്ട് ഇതിന് കഴിയും. അഞ്ച് നോട്ടിസ് വേഗത വരെയും ഇതിന് കൈവരിക്കാൻ സാധിക്കും. 22:00 വരെയും തുടർച്ചയായിട്ട് കടലിന്റെ അടിയിൽ കിടക്കാൻ കഴിവുള്ള ഇത് 1 സാധാരണ റിമോട്ട് കൺട്രോൾ റോബോട്ട്
അല്ല. ഇതിന് സ്വന്തമായിട്ട് ബുദ്ധിയുണ്ട്. നമ്മൾ 1 പ്രദേശം അതിർത്തി തിരിച്ച് കൊടുത്തുകഴിഞ്ഞാല് ആ 1 തോട്ടം വെട്ടിയെടുത്ത് വൃത്തി ആക്കുന്നത് പോലെ ആ പ്രദേശം മുഴുവന് ഇത് അരിച്ചുപറക്കി കളയും ഇതിന്റെ വശങ്ങളിൽ ഉള്ള സൈഡ് സ്കാൻ സോണാർ ഉപയോഗിച്ചിട്ട് കടലിന്റെ അടുത്തിട്ടല്ലേ ഓരോ ചെറിയ ചെറിയ വസ്തുവിനെയും പോലും അത് ത്രീ ഡി ചിത്രങ്ങൾ ആക്കിയിട്ട് എടുത്തിട്ട് ഉപ്പിയെടുത്തിട്ട് ഈ കരയിലുള്ള അല്ലെങ്കിൽ കപ്പലിലേക്ക് അങ്ങോട്ടേക്ക്.
ഏറെ ഫ്രാൻസ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ അറ്റ് ലാൻഡിയ്ക്ക് സമതത്തിൽ ഇന്ന് കണ്ടെത്തിയതും ഇതേ റമ സിഫ് തോതിൽ തന്നെയായിരുന്നു. സാൻസയെ കണ്ടെത്താനായിട്ട് റോജർ ഡൂലിക്ക് വെറും 1 മുങ്ങിക്കപ്പാൽ മാത്രം പോരായിരുന്നു. മനുഷ്യർക്ക് പോകാൻ കഴിയാത്തത്ര ആഴത്തിൽ കിലോമീറ്റർ പരന്നു കിടക്കുന്നത് ഇരുട്ടിൽ മടുപ്പില്ലാതെ തീരത്തിൽ നടത്തുവാൻ വേണ്ടിട്ടുള്ള ഒരാളെയാണ് ഇദ്ദേഹത്തിന് വേണ്ടിയിരുന്നത്. അവിടെയാണ് ഈ റമ സ് സിക്സ് തൗസന്ദ്
കടന്നു വരുന്നത്. പക്ഷേ, കരീബിയൻ കടലിൽ എവിടെയാണ് ഈ സാൻ ഹോസയെ തെരിയേണ്ടത്. റോജറിന്റെ കൈവശം 1 തുറുപ്പ് ചീട്ട് ഉണ്ടായിരുന്നു. വാഷിംഗ് ടൺ ഡി സി യിലെ ലൈബ്രറി ഓഫ് കോൺഗ്രസ് ഇൽ നിന്ന് അദ്ദേഹം കണ്ടെത്തിയ 1 പഴയ ഭൂപടം 1000 എഴുന്നൂറ്റി ഇരുപത്തിഒൻപതിൽ വരച്ച ആ ഭൂപടത്തിൽ കൊളംബിയൻ തീരത്ത് അഡ്മിറൽ ന്റെ പാറക്കെട്ടുകൾ എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന 1 സ്ഥലം റോജർ കണ്ടു. ചെറുതത്തിൽ ശരിക്കും പറഞ്ഞാൽ അങ്ങനെ 1 സ്ഥലപ്പേരേ ഇല്ല. അതായത് ഇന്നത്തെ ഭൂപടങ്ങളോ
അന്നത്തെ ഭൂപടങ്ങളോ വേറെ നോക്കി കഴിഞ്ഞാൽ ആ പേരിൽ 1 സ്ഥലം ഇല്ല. ചരിത്ര രേഖകളിൽ അങ്ങനെ 1 സ്ഥലം ഇല്ല. പിന്നെ എന്തുകൊണ്ടാണ് 1000 എഴുന്നൂറ്റി ഇരുപത്തി ഒൻപതിലെ ഭൂപടം വരച്ച ആള് ആ സ്ഥലത്തിന് അഡ്മിറൽ എന്ന പേര് നൽകിയത് ശരിക്കും പറഞ്ഞാൽ സാൻ ഹോസൈ യുദ്ധം നടന്ന ആ സ്ഥലത്താണ്.
ഈ പേര് ഭൂവളത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ചുരുക്കത്തിൽ അത് നമ്മുടെ ഇംഗ്ലീഷ് അഡ്മിറൽ ചാൾസ് വൈജർ അദ്ദേഹവുമായി ബന്ധപ്പെട്ടതാണ്. ഈ 1 പേര് എന്നാണ് റോജർ കരുതുന്നത്. ഈ ഒറ്റ സൂചനയാണ് ലോകം മുഴുവൻ പിറിഞ്ഞ ആ സ്ഥലത്ത് നിന്ന് മാറിയിട്ട് ആരും ശ്രദ്ധിക്കാത്തതാണ് സാൻ ഹോസേ ഉണ്ടാവും എന്ന് നമ്മുടെ ഈ റോജർ കരുതാനായിട്ട് പ്രധാന കാരണം. പഴയ കത്തുകളിലെ വിവരങ്ങളും കാറ്റിന്റെ ഗതിയും ഈ ഭൂപടത്തിലെ സൂചനയും വെച്ചിട്ട് റോജർ 1 സാങ്കല്പിക ചതുരം കടലിൽ വരച്ച് 1 സെർച്ച് ബോക്സ് വരച്ചു.
ഏകദേശം 120 ചതുരശ്ര മൈൽ വിസ്തൃനും ഉള്ള 1 പ്രദേശം ലോകം മുഴുവൻ കരുതിയിരുനിന്ന് വ്യത്യസ്തമായിട്ട് സാൻ ഹോസെ അവിടെയാണ് ഉണ്ടാകാൻ സാധ്യത എന്ന് ഇദ്ദേഹം ഉറപ്പിച്ചങ്ങ് പറഞ്ഞു പക്ഷേ. ഈ വലിയ ദൗത്യത്തിന് കൊളംബിയൻ പ്രസിഡന്റിന്റെ അനുമതി വേണം. പ്രസിഡന്റ് ഹുവാൻ മനുൽ സാന്റോസിനെ കാണുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
ഒടുവിൽ 2014 ന്യൂയോർകിൽ 1 വിരുന്നിൽ വെച്ചിട്ട് റോജർ സാന്റോസിനെ കണ്ടുമുട്ടി. പ്രസിഡന്റ് എനിക്ക് 3 മിനിറ്റ് സമയം താ റോജർ പറഞ്ഞു. അദ്ദേഹം തന്റെ കയ്യിൽ ഉണ്ടായിരുന്ന 1 ആ പഴയ ഭൂപടം ഉണ്ടല്ലോ അത് പ്രസിഡന്റ് നെ കാണിച്ചു. ഇത് സാൻ ഹോസെ എവിടെയാണ് എന്നുള്ളത് താക്കോൽ ആണ് എനിക്കറിയാം അത് എവിടെയാണ് ഉള്ളതെന്ന് അത് കണ്ടെത്താനുള്ള പണവും എന്റെ കൈയിലും ഉണ്ട്.
അത് കേട്ടിട്ട് നമ്മുടെ ഈ പ്രസിഡന്റ് സ്റ്റാൻഡോസ് ആവേശഭരിതനായി കടലിലെ നിധികളെ കുറിച്ച് പണ്ടേ താൽപ്പര്യം ഉണ്ടായിരുന്ന അദ്ദേഹം. റോജറിന്റെ ആത്മവിശ്വാസം കണ്ട് അത്ഭുതപ്പെട്ടു. ശരി നമുക്ക് ഹാൻഹൊസെ കണ്ടെത്താം.
അങ്ങനെ പ്രസിഡന്റ് സാന്റോസ് ഇദ്ദേഹത്തിന് ഉറപ്പ് നൽകി. കടലിന്റെ അടുത്തിട്ടില് ഏകദേശം അറുന്നൂറു മീറ്ററിലധികം ആഴത്തിലാണ് സാൻ ഹോസേ കിടക്കുന്നത് എന്നാണ് റോജർ കണക്ക് കൂട്ടിയത്.
അവിടെ മനുഷ്യന് നീന്തിയെത്താൻ കഴിയില്ല. മുമ്പ് പറഞ്ഞത് പോലെ അവിടെയാണ് റമ സിക്സ് തൗസന്ദ് റോജർ ഡൂലിക്ക് തുണയായത്. കൊളംബിയൻ നാവിക സേനയുടെ ർ സി എന്നറിയപ്പെടുന്ന കപ്പലിൽ ആയിരുന്നു ഇവരുടെ താമസം.
ദിവസങ്ങളോളം അവർ ഈ റോജർ വരച്ചുകൊടുത്ത ചതുരത്തിന്റെ ഉള്ളിൽ തന്നെ തിരച്ചിൽ നടത്തി. പക്ഷെ നിരാശയായിരുന്നു ഫലം. ഏതാണ്ട് 50% ഭാഗത്ത് തെളിഞ്ഞുകഴിഞ്ഞപ്പോഴേക്കും കടലിന്റെ അടുത്തിട്ടിൽ പാറക്കെട്ടുകളും മണലും മാത്രമല്ലാതെ മറ്റൊന്നും അവര് കണ്ടില്ല.
കപ്പലിന്റെ ഇന്ധനം തീരാറായി കഴിഞ്ഞപ്പോഴേക്കും വെറും കൈപൊടി അവർക്ക് മടങ്ങേണ്ടി വന്നു. ഇതുകണ്ട് ഇതുകേട്ട് റോ ചെറുത്താകർന്നു പോയി. താൻ ഒരിക്കൽ കൂടി പരാജയപ്പെട്ടു എന്ന് തന്നെയാണ് അദ്ദേഹം കരുതി. എന്നാല് അദ്ദേഹത്തിന്റെ നിക്ഷേപകര് അദ്ദേഹത്തിന്റെ പൈസ കൊടുത്ത ആളുകള് പിന്മാറാൻ തയ്യാറല്ലായിരുന്നു. അവര് പറഞ്ഞു ബാക്കി 50% സ്ഥലത്ത് തിരിഞ്ഞാല് ഉറപ്പായിട്ടും 100% വിജയം ഉറപ്പാണ്.
അവർ അങ്ങനെയാണ് കരുതിയത്. അങ്ങനെ 2015 നവംബര് ൽ ആ 1 വീണ്ടും തിരികെയെത്തി. ഇത്തവണ റോജർ വരച്ച ചതുരത്തിന്റെ ബാക്കി ഭാഗങ്ങളിൽ ആണ് അവർ തിരച്ചിൽ നടത്തിയത്. സമയം 2015 നവംബർ 27 പുലർച്ച സിക്സ് തൗസന്ദ് എന്ന് പറഞ്ഞ ആ റോബോട്ട് കടലിന്റെ അടുത്തു നിന്ന് അയച്ച അനേകം ചിത്രങ്ങൾ ഗുഡ്സ് എഞ്ചിനീയർ ജെഫ് കേളി പരിശോധിച്ച് കൊണ്ടിരിക്കുന്ന 1 സമയം ആയിരക്കണക്കിന് ചിത്രങ്ങൾ ഒരേ പോലെ വിരസമായിട്ടുള്ള മണല് മാത്രമാണ് കാണിക്കുന്നത്. എല്ലാം ഒരേ പോലെ തന്നെയാണ്
ഇരിക്കുന്നത് പെട്ടെന്നാണ് അദ്ദേഹം അത് നോക്കിയത്. കടലിന്റെ അടുത്തിലെ മണൽ കൂനകൾ ആ മണൽ കൂനിൽനിന്ന് പുറത്തേക്ക് മുകളിലേക്ക് കുഴൽ പോലെ പൈപ്പ് പോലെ എന്തൊക്കെയോ ഇങ്ങനെ പൊങ്ങി നില് ക്കുന്നു. അത് എന്താണ് എന്ന് അദ്ദേഹത്തിന് മനസ്സിലായില്ല. അദ്ദേഹം സൂം ചെയ്തു നോക്കി സംശയമില്ല അത് പീരങ്കികളാണ്. വെങ്കലം കൊണ്ട് നിർമ്മിച്ച പഴയ പീരങ്കികൾ ജഫ് അത്ഭുതം കൊണ്ട് സ്തംഭിച്ചു പോയി.
ഉടൻ തന്നെ അപ്പോൾ ആ സമയത്ത് കരയിൽ ഉണ്ടായിരുന്ന നമ്മുടെ റോജർ ഡൂലിയെ വിവരവും അറിയിച്ചു. ചിത്രങ്ങൾ കണ്ടപ്പോഴേക്കും റോജന്റെ നെഞ്ചിടിപ്പ് കൂടി പീരങ്കിളി കണ്ടതു എന്ന് മാത്രം.
അത് ആകണം എന്ന് നിർബന്ധമില്ല. ഒരുപക്ഷെ വേറെ ഏതെങ്കിലും കപ്പൽ ആകാം. പക്ഷേ സാൻ ഹോസൈ യുടെ പേരങ്കികൾക്ക് 1 പ്രത്യേകത ഉണ്ടായിരുന്നു. അവയുടെ പിൻഭാഗത്ത് കൈപിടിക്ക് പകരം മനോഹരമായിട്ടുള്ള ഡോൺ ഫിലിൻസ് ന്റെ രൂപം കുത്തിവച്ചിട്ടുണ്ടാകും.
സ് ട്രെയിൻ ലെ മാസ്റ്റർ ജിണർ എൻട്രിക്ക് ഹാബിറ് നിർമ്മിച്ച പീരങ്കിളിൽ മാത്രമേ ഈ ഡോൾ ഫിൻസ് ഉണ്ടായിരുന്നുള്ളൂ. അയാളാണ് സാൻ ഹോസയിലെ പീരങ്ങികളും രൂപവലപ്പന ചെയ്തത്. റോജർ കമ്പ്യൂട്ടർ സ്ക്രീൻ ലേക്ക് തൻ്റെ മുഖം അടിപ്പിച്ചു.
ആ പീരങ്കിടെ പിൻഭാഗം ഒന്ന് സൂം ചെയ്തു നോക്കി. അവിടെ നൂറ്റാണ്ടുകളുടെ അവശിഷ്ടങ്ങൾക്കിടയിലും 1 കാര്യം വ്യക്തമായിട്ട് തന്നെ കാണാമായിരുന്നു. ചാടിമറിയുന്ന 1 ഡോൾ ഫിന്റ് ന്റെ എരിവും എന്റെ കർത്താവേ എന്ന് വിളിച്ചു കൊണ്ട് റോജർ ചാടി എഴുന്നേറ്റു ഇത് സാൻ ഹോസേ തന്നെയാണ്. റോജർ ഡോളി താമസിക്കുന്ന അപ്പാർട്മെന്റ് ൽ ആഹ്ലാദ പ്രകടനങ്ങളും ശബ്ദകോലാഹലങ്ങളും ഒക്കെ ഉയർന്നു. രോഗം ഭാര്യയായിട്ടുള്ള അദയാനയെ കെട്ടിപ്പിടിച്ച് കരഞ്ഞു 30 വർഷത്തെ കാത്തിരിപ്പ് ഇത്
അവസാനിച്ചിരിക്കുന്നു. സാൻ ഹുസൈൻ എന്ന ഇതിഹാസം ഇതാ കൺമുന്നില് യാഥാർഥ്യമായിരിക്കുന്നു. കടലിന്റെ അടുത്തിട്ടില് വലിയ കേടുപാടുകൾ കൂടാതെ തന്നെ ആ പഴയ കപ്പല് അവിടെ തങ്ങി ഉണ്ട്. സ്വർണ നാണയങ്ങളും പീരങ്കികളും മൺ പാത്രങ്ങളും ചൈനീസ് സ്പോർട്സ് സെലൈൻ പാത്രങ്ങളും എല്ലാം ചിതറിക്കിടപ്പുണ്ട്. അവരെ ഈ വിവരം തത്കാലത്തേക്ക് അതീവ രഹസ്യമായി തന്നെ സൂക്ഷിച്ചു. അവസാനം ഡിസംബർ നാലിന് പ്രസിഡന്റ് സാന്ഡോസ് ലോകത്തോട് വിളിച്ചുപറഞ്ഞു.
നമ്മുടെ ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തം നടന്നിരിക്കുന്നു സാൻ ഹോസെ കടലിന്റെ അടുത്തിട്ടിൽ വിളിച്ചിരിക്കുന്ന സ്ഥലം. നമ്മൾ ശരിക്കും കണ്ടത്തിക്കഴിഞ്ഞു എന്നാൽ സാൻ ഹോസേ യുടെ കഥ അവിടെ അവസാനിച്ചില്ല.
കപ്പൽ കണ്ടെത്തി എന്ന വാർത്ത പുറത്ത് വന്നതോടെ അവകാശവാദങ്ങളുടെ പ്രളയമായി സ്പെയിൻ പറഞ്ഞു. ഇത് ഞങ്ങളുടെ കപ്പലാണ്. ഞങ്ങളുടെ പതാകയുള്ള കപ്പലാണ്. അതുകൊണ്ട് നിധി ഞങ്ങൾക്ക് അവകാശപ്പെടുന്നത്. ഗുളിഗിവീയിലെ തദ്ദേശീയമായിട്ടുള്ള ആ നാട്ടുകാർ പറഞ്ഞു ഈ സ്വർണ്ണവും വള്ളിയും ഞങ്ങളുടെ പൂർവികരുടെ രക്തമാണ്. അത് ഞങ്ങൾക്ക് വേണം.
അതുപോലെതന്നെ അമേരിക്കൻ കമ്പനി ആയിട്ടുള്ള പഴയ ഗ്ലോക്കാർ സീ സെർച്ച് അർമാടാ അവർക്കാണ് ഇത് കണ്ടെത്താനുള്ള ലൈസൻസ് എന്ന് അറിഞ്ഞുകൊണ്ട് അവരും കോടതിയെ സമീപിച്ചു. പക്ഷെ ഇതിനെല്ലാം നടുവിൽ റോജർ ഡൂലി എന്ന മനുഷ്യനാണ്.
ശരിക്കും പറഞ്ഞാൽ വിജയിച്ചത് ലോകം മുഴുവൻ അസാധ്യമാണ് എന്ന് പറഞ്ഞ കാര്യം അദ്ദേഹം സാധിച്ചെടുത്തു ആഴങ്ങളിൽ ഉറങ്ങി കിടന്ന സാധനം ഹൊസയെ അദ്ദേഹം വിളിച്ചുണർത്തി കപ്പൽ. 10 വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് സാൻ ഹോസെ വീണ്ടും വാർത്തകളിൽ നിറയുന്നത്.
ഇത്തവണ കൊളംബിയ ഭരിക്കുന്നത് ഗുസ്താവോ പെട്രോ എന്ന് പ്രസിഡന്റ് ആണ്. അദ്ദേഹം 1 കാര്യം തീർത്ത് പറഞ്ഞു സാൻ ഹോസെ വെറും നിധിയല്ല അത് ഞങ്ങളുടെ ചരിത്രമാണ്. ഇത് കച്ചടം ചെയ്യാനുള്ളതല്ല. അങ്ങനെ സാൻ ഹോസേയുടെ ഹൃദയത്തിലേക്ക് ടെ ഹേർട് ഓഫ് ദി സാൻ ഹോസേ ഗാലിയൻ എന്ന പേരിൽ. 1 പുതിയ ദൗത്യം 1 പദ്ധതി ആരംഭിച്ചു. നാലിൽ കൊളംബിയൻ നാവിക സേന കടലിന്റെ അടുത്തിട്ടിലേക്ക് വീണ്ടും റോബോട്ട് കളച്ചു.
ഇത്തവണ വെറും ഫോട്ടോ എടുക്കാനല്ല, ആ നിധികളെ മുകളിലേക്ക് പൊക്കി കൊണ്ടുവരാൻ വേണ്ടിയിട്ടാണ് അവർ പോയത്. അങ്ങേയറ്റം ശ്രമകരമായിട്ടുള്ള ദൗത്യമായിരുന്നു അത്. അറുന്നൂറ് മീറ്റർ താഴെ നൂറ്റാണ്ടുകളായിട്ടു ഉറങ്ങിക്കിടക്കുന്ന ആ വസ്തുക്കളെ കേടുപാടുകൾ കൂടാതെ പുറത്തേക്ക് എത്തിക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ് ആയിരുന്നു.
നീണ്ട ആ പരിശ്രമത്തിന്റെ ഒടിവില് 2025 നവംബറിൽ ആ വലിയ വാർത്ത പുറത്തേക്ക് വന്നു. 300 വർഷങ്ങൾക്ക് ശേഷം ആദ്യമായിട്ട് സാൻ ഓസേ യിലെ ചില നിധികൾ കരയിൽ എത്തിയിരിക്കുന്നു. 1 വെങ്കല പീരങ്കി തിളക്കം വാങ്ങാത്ത മൂന്ന് സ്വർണ്ണനാണയങ്ങൾ 1 ചൈനീസ് പോർസലൈൻ കപ്പ് ഇവ ഇപ്പോഴും കാർട്ടർ ഹേനയിലെ ലബോറട്ടറിയിൽ ഉപ്പ് വെള്ളത്തിൽ സൂക്ഷിച്ചുവച്ചിരിക്കുകയാണ്.
അന്തരീക്ഷ വായുമായുള്ള സമ്പർക്കം ഇതേയെ നശിപ്പിക്കാതിരിക്കാനായിട്ട് ഗവേഷകര് നന്നായി കഷ്ടപ്പെടുന്നുണ്ട്. നിതികൾ കരക്കെത്തി എങ്കിലും സാൻ ഹോസേയെ ചൊല്ലിയുള്ള യുദ്ധം കരയിൽ മുറുകുകയാണ്.
ഇത് തങ്ങൾ കണ്ടെത്തിയതാണ് എന്ന് പറഞ്ഞ് അമേരിക്കൻ കമ്പനി ഇത് ഞങ്ങളുടെ രാജാവിന്റെ കപ്പലാണ് എന്ന് പറഞ്ഞ് സ്ത്രീ. പക്ഷേ സാൻ ഹോസൈൻ നിധിയുടെ കഥയിൽ ഏറ്റവും ശക്തമായ എന്നാൽ ആരും കേൾക്കാത്ത 1 ശബ്ദമുണ്ട്. അത് ബൊളീവിയയിലെ പൊട്ടോസിയ് മല നിലകളിൽ നിന്ന് ഉയരുന്നതാണ്. ഖാറാ ഘാറ എന്ന തദ്ദേശീയ ഗോത്ര വിറക്കാർ ശബ്ദം. സാറിന് ഹുസൈൻ ഉള്ള ഓരോ വെള്ളി നാണയങ്ങളും അവരുടെ പൂർവ്വികരുടെ വിയർപ്പും രക്തവുമാണ്.
സ്പാനിഷ് സാമ്രാജ്യം ചങ്ങലയ്ക്കിട്ട് പൊട്ടോസി ഖനുകളിലെ ഇരുണ്ട തുരങ്ങുകളിലേക്ക് തല്ലിവിട്ട ആയിരക്കണക്കിന് മനുഷ്യരുടെ പിൻതലമുറയിൽപ്പെട്ട ആളുകളാണ് അവര് അവർ അവര് ലോകത്തോട് വിളിച്ചുപറയുന്നു. ആ കപ്പലിലെ സ്വന്തം വേളിയും ഞങ്ങളുടേതാണ്. അത് ഞങ്ങളുടെ മുകളിൽനിന്ന് കവർന്നെടുത്തതാണ്. ഞങ്ങളുടെ മുതുമുത്തച്ഛന്മാരുടെ ജീവന് വലിയായി ലഭിക്കേണ്ടതാ. ആ അറുന്നൂറ് മീറ്റർ ആഴത്തിൽ കിടക്കുന്നത് വെറും നാണയങ്ങൾ അല്ല.
അത് ഞങ്ങളുടെ പിതാക്കൾ ആത്മാക്കളാണ്. അത് ഞങ്ങൾക്ക് തന്നെ തിരികെ വേണം മുങ്ങിപ്പോയാൽ സാൻ ഹോസെ ഇപ്പോൾ വലിയൊരു ഇതിഹാസമായി മാറിയിട്ടുള്ളത് ഗബ്രിയേൽ ഗാർസിയ മാർക്കസ് തന്റെ കോളറ ക്കാലത്തെ പ്രണയം എന്ന നോവൽ ഈ കപ്പലിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. കപ്പലിന്റെ ഉള്ളിൽ 1 ഭീമൻ നീരാളി വസിക്കുന്നുണ്ട് എന്നും മരിച്ചു പോയ കമാൻഡർ.
ഉള്ളിൽ വഴി നടക്കുന്നുണ്ട് എന്ന് നോക്കിയെയുള്ള കഥകളും ഈ നോവൽ പുറത്തിറങ്ങിയതോടെ ലോകവ്യാപകമായി പ്രതിരിക്കപ്പെട്ടു. ഈ തർക്കങ്ങൾക്കിടയിലും കഥകൾക്കിടയിലും കൊളംബിയൻ സർക്കാർ 2000, ഇരുപത്തി ആറോടെ 1 വലിയ മ്യൂസിയം പണി ഉള്ള തയ്യാറെടുപ്പിലാണ് റോജർ ഡൂലി എന്ന നിധിപേട്ടക്കാരൻ തുടങ്ങിയ ആ യാത്ര ഇന്ന് 1 രാജ്യത്തിന്റെ അഭിമാനമായി അഭിമാനപ്രശ്നമായിട്ട് മാറിയിരിക്കുന്നു. സാൻ ഹോസയിലെ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന നിധി ഇന്നും കടലിന്റെ അടുത്തട്ടിൽ ബാക്കി
ഉണ്ട്. അത് ആർക്ക് ലഭിക്കുമെന്ന ചോദ്യം ഇപ്പോഴും 1 ചോദ്യ ചിഹ്നമായിത്തന്നെ തുടരുന്നു. എന്തായാലും ഒന്ന് ഉറപ്പാണ് സാൻ ഹോസെ ഇനി ഉറങ്ങില്ല അവൻ ഉണർന്നു കഴിഞ്ഞു. അന്താരാഷ്ട്ര കോടതികളിലെ വലിയ വലിയ വക്കീലന്മാരെ വാദിക്കുമ്പോൾ പൊട്ടും കാറ്റിൽ ഇന്നും ആ പഴയ ആളുകളുടെ തേങ്ങൽ കേൾക്കാം സൺ ഹോസെ നിധിയുടെ യഥാർത്ഥ ആകാശികൾ ആരാണ് നിയമമോ അതോ നീതിയോ ഈ വീഡിയോ ഇവിടെ അവസാനിക്കുകയാണ് ഇതിനായിട്ട് റെഫർ ചെയ്ത ബുക്ക് കളുടെ കമ്പനി യെ ശേഖരം.
ഡിസ്ക്രിപ്ഷൻ ൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ ശ്രദ്ധിച്ച് കേട്ടവർക്ക് മാത്രം 1 സംശയം ഇപ്പോഴും ബാക്കി ആയിട്ടുണ്ടാകും. തെക്കേ അമേരിക്കയിലെ കൊടുംകാളികളിൽ നിന്നും സാൻ ഹൊസലേക്ക് കയറ്റിയ സ്വർത്തിനും വെല്ലിക്കു വിടുകയില്ലേ? ചൈനീസ് ലൈൻ കപ്പ് എങ്ങനെയാണ് വന്നത്? നമ്മുടെ ബുദ്ധി ഷാർപ്പൻ ചെയ്യാനുള്ള ഏറ്റവും സുന്ദരമായ മാർഗ്ഗം അറിവിനായിട്ട് തിരികുക റിസർച്ച് ചെയ്യുക എന്നതാണ്. ആ ജോലി ഞാൻ നിങ്ങൾക്ക് വിട്ടു.
കമന്റ് ൽ പറഞ്ഞാൽ നമുക്കിത് 1 പോസ്റ്റ് ആക്കിയിട്ട് മറ്റുള്ളവർക്കായിട്ട് പങ്ക് വെക്കാം. നിങ്ങൾക്കതിനെ പറ്റിയില്ലെങ്കിൽ ആ കൃത്യം ഞാൻ തന്നെ ചെയ്യും. 1 കാര്യം കൂടി നമ്മുടെ ഇൻസ്റ്റാഗ്രാം പേജ് ഇപ്പോൾ കൂടുതൽ ആക്റ്റീവ് ആണ് നിങ്ങളിവിടെ കേൾക്കാത്ത പലതും ഇപ്പോൾ അവിടെ നിന്നും കിട്ടാൻ സാധ്യത ഉണ്ട്. അതുകൊണ്ട് നിങ്ങളെ ഞാൻ അങ്ങോട്ട് കൂടി ക്ഷണിക്കുകയാണ്.
Transcript supplied by the publisher with the episode.
Podcast
Julius Manuel
Julius Manuel · History · Malayalam
History | Experience | Knowledge! Julius Manuel is a creative content writer and a passionate blogger who loves history. Through his videos, blogs & Books, Julius tries to bring history to life by uncovering fascinating tales and cultural insights that connect the past with the present. [email protected] www.juliusmanuel.com
More from Julius Manuel All episodes →
-
-
-
23 Mar 2026 · 42 min
Unknown Gabon 2 | Paul Du Chaillu
ഗാബോണിൽക്കൂടെയുള്ള പോൾ ഡു ഷയ്യുവിന്റെ സാഹസിക യാത്ര!
-
E1 · 20 Mar 2026 · 40 min
Unknown Gabon 1 | Paul Du Chaillu
-
18 Mar 2026 · 1 hr 22 min
Nilagiri - Hunting Expedition
കൊളോണിയൽ കാലഘട്ടത്തിലെ ഒരു ഇതിഹാസ നായാട്ട് യാത്ര !
-
E1 · 10 Feb 2026 · 42 min
ലോകത്തിലെ ഏറ്റവും വലിയ നിധിവേട്ട! ആരാണ് റോജർ ഡൂലി? | Part 1
ലോകചരിത്രത്തിലെ "ഹോളി ഗ്രെയ്ൽ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന കപ്പൽച്ചേതമാണ് സ്പാനിഷ് ഗാലിയനായ സാൻ ഹോസെയുടേത് (San Jose Galleon). കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന സ്വർണ്ണവും വെള്ളിയുമായി 1708-ൽ കടലിനടിയിലേക്ക് മറഞ്ഞ ഈ കപ്പലിനെ ചുറ്റിപ്പറ്റി ഇന്നും വിവാദങ്ങൾ നിലനിൽക്കുന്നു. എന്നാൽ ആരാണ് ഈ നിധി യഥാർത്ഥത്തിൽ കണ്ടെത്തിയത്? റോജർ ഡൂലി എന്ന നിഗൂഢ മനുഷ്യനെ തേടി ജൂലിയൻ സാങ്ക്ടൺ നടത്തിയ യാത്രയും, അതിലൂടെ ചുരുളഴിയുന്ന സ്പാനിഷ് സാമ്രാജ്യത്തിന്റെ ഞെട്ടിക്കുന്ന ചരിത്രവുമാണ് ഈ വീഡിയോയിൽ പറയുന്നത്.
-
E3 · 30 Jan 2026 · 55 min
Odyssey-The Real Story of Odyssey & Iliad | Final Part
ട്രോയ് എന്നത് കവികളുടെ വെറും ഭാവനയാണോ അതോ ശരിക്കും നടന്ന ചരിത്രമാണോ? ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ്, സുന്ദരിയായ ഹെലന് വേണ്ടി ഗ്രീക്ക് രാജാക്കന്മാർ ട്രോയിയുടെ മതിലുകൾക്ക് മുന്നിൽ പത്തു വർഷം യുദ്ധം ചെയ്തുവെന്ന് ഹോമർ പാടി നടന്നു. അക്കിലീസും ഹെക്ടറും നേർക്കുനേർ പോരാടിയ, ഒഡീസിയൂസ് മരക്കുതിരയിലൂടെ ചതിപ്രയോഗം നടത്തിയ ആ ഇതിഹാസ യുദ്ധത്തിന്റെ കാണാപ്പുറങ്ങളാണ് നമ്മൾ ഇന്ന് പരിശോധിക്കുന്നത്. നൂറ്റാണ്ടുകളോളം ലോകം ഒരു കെട്ടുകഥയായി തള്ളിക്കളഞ്ഞ ട്രോയ് നഗരത്തെ, ഹൈൻറിച്ച് ഷ്ളീമാൻ എന്ന ജർമ്മൻകാരൻ മണ്ണിനടിയിൽ നിന്നും കുഴിച്ചെടുത്തപ്പോൾ ലോകചരിത്രം തന്നെ തിരുത്തിക്കുറിക്കപ്പെട്ടു. ഹോമറിന്റെ ഇലിയഡ് എന്ന…
-
14 Jan 2026 · 1 hr 38 min
Odyssey-The Real Story of Odyssey & Iliad | Part (1&2)
ട്രോയ് എന്നത് കവികളുടെ വെറും ഭാവനയാണോ അതോ ശരിക്കും നടന്ന ചരിത്രമാണോ? ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ്, സുന്ദരിയായ ഹെലന് വേണ്ടി ഗ്രീക്ക് രാജാക്കന്മാർ ട്രോയിയുടെ മതിലുകൾക്ക് മുന്നിൽ പത്തു വർഷം യുദ്ധം ചെയ്തുവെന്ന് ഹോമർ പാടി നടന്നു. അക്കിലീസും ഹെക്ടറും നേർക്കുനേർ പോരാടിയ, ഒഡീസിയൂസ് മരക്കുതിരയിലൂടെ ചതിപ്രയോഗം നടത്തിയ ആ ഇതിഹാസ യുദ്ധത്തിന്റെ കാണാപ്പുറങ്ങളാണ് നമ്മൾ ഇന്ന് പരിശോധിക്കുന്നത്. നൂറ്റാണ്ടുകളോളം ലോകം ഒരു കെട്ടുകഥയായി തള്ളിക്കളഞ്ഞ ട്രോയ് നഗരത്തെ, ഹൈൻറിച്ച് ഷ്ളീമാൻ എന്ന ജർമ്മൻകാരൻ മണ്ണിനടിയിൽ നിന്നും കുഴിച്ചെടുത്തപ്പോൾ ലോകചരിത്രം തന്നെ തിരുത്തിക്കുറിക്കപ്പെട്ടു. ഹോമറിന്റെ ഇലിയഡ് എന്ന…
-
28 Dec 2025 · 1 hr 13 min
തോൽക്കാൻ മനസ്സില്ലാത്തവൻ: മങ്കോ പാർക്കിന്റെ ജീവിതകഥ | Mungo Park's Niger Expedition
1795-ൽ, ആഫ്രിക്കൻ വൻകരയുടെ നിഗൂഢതകൾ തേടി സ്കോട്ട്ലൻഡിൽ നിന്നെത്തിയ 24-വയസ്സുകാരനായ ഡോക്ടറായിരുന്നു മങ്കോ പാർക്ക്. നൈജർ നദി എവിടെ നിന്ന് ഉത്ഭവിക്കുന്നു, അത് എങ്ങോട്ട് ഒഴുകുന്നു എന്നറിയാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം ചരിത്രത്തിലെ ഏറ്റവും വലിയ സാഹസിക യാത്രകളിലൊന്നായി മാറി. സഹാറ മരുഭൂമിയുടെ വന്യതയും, അപരിചിതമായ സംസ്കാരങ്ങളും, പ്രകൃതിയുടെ വെല്ലുവിളികളും അതിജീവിച്ച് അദ്ദേഹം നടത്തിയ യാത്ര മനുഷ്യന്റെ ഇച്ഛാശക്തിയുടെ ഉദാഹരണമാണ്. 1805-ൽ അദ്ദേഹം നടത്തിയ രണ്ടാം യാത്രയും ചരിത്രത്തിന്റെ ഭാഗമാണ്.ഈ വീഡിയോയിൽ കാണാം:• ആഫ്രിക്കയിലെ വിചിത്രമായ ആചാരങ്ങളും സംസ്കാരവും.• നൈജർ നദി ആദ്യമായി കണ്ടെത്തിയ നിമിഷം.• മങ്കോ…
-
10 Dec 2025 · 48 min
Yochib- The River Cave
കഴിഞ്ഞ എപ്പിസോഡിൽ നമ്മൾ കണ്ടത് യുക്കാത്താനിലെ മായൻ ഗുഹകളിലൂടെ 'ഷിബാൽബ' എന്ന പാതാളലോകത്തേക്കുള്ള യാത്രയായിരുന്നു. എന്നാൽ... മായൻ രഹസ്യങ്ങൾ അവിടെ അവസാനിക്കുന്നില്ല. ഇന്ന് നമ്മൾ പോകുന്നത് മെക്സിക്കോയിലെ ചിയാപ്പാസിലേക്കാണ് (Chiapas). അവിടെ, നിബിഡമായ വനത്തിനുള്ളിലേക്ക് ഒഴുകിയെത്തുന്ന ഒരു നദിയെ അപ്പാടെ വിഴുങ്ങുന്ന, അധികമാരും കടന്നുചെല്ലാൻ ധൈര്യപ്പെടാത്ത ഒരു ഇരുണ്ട ഗുഹയുണ്ട്... 'യോച്ചിബ്' (Yochib)! പുരാതന മായൻ ഭാഷയിൽ യോച്ചിബ് എന്നാൽ 'നദി അപ്രത്യക്ഷമാകുന്നിടം' എന്നാണർത്ഥം. വെളിച്ചം കടന്നുചെല്ലാത്ത, മരണഭയവും കെട്ടുകഥകളും ഉറങ്ങിക്കിടക്കുന്ന യോച്ചിബിന്റെ ആഴങ്ങളിലേക്ക്... ആ ഭീകരതയിലേക്ക്... നമുക്ക്…
