Skip to content
Melo Podcasts Home
CategoriesLanguagesFollowing

Episode notes

ഒരു വനത്തിൽ കുറെ തത്തകൾ മസിച്ചിരുന്നു.ശുകൻ എന്ന വൃദ്ധനായ തത്തയായിരുന്നു അവരുടെ നേതാവ്. അങ്ങനെ ഇരിക്കെ കാട്ടിൽ വലിയൊരു വരൾച്ച വന്നു. ഇനി കേൾക്കൂ കുട്ടിക്കഥകൾ .. കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: സുന്ദര്‍ എസ്. നായര്‍. പ്രൊഡ്യൂസര്‍: ആർ ജെ അച്ചൂ Content Highlights:The importance of patience in achieving long-term goals. Consequences of impulsive actions versus strategic planning. Leadership wisdom from the character Shugan. Moral lessons for children and adults alike. നിർമ്മാണം : ആർ ജെ അച്ചൂ അവതരണം : ഷൈന രഞ്ജിത്ത് ശബ്ദമിശ്രണം : പ്രണവ് പി എസ്

കുട്ടിക്കഥകള്‍ | Malayalam Stories For Kids

by Mathrubhumi · Malayalam · Kids & Family

കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...

More from കുട്ടിക്കഥകള്‍ | Malayalam Stories For Kids

  1. 24 Aug 2026 · 3 min

    ആരെയും വിശ്വസിക്കും മുമ്പ് | കുട്ടിക്കഥകൾ | Bedtime Stories

    നഗരത്തിലെ പ്രമുഖ വ്യവസായിയാണ് രവി. ചുരുങ്ങിയ കാലം കൊണ്ട് നഗരത്തിൽ തുടങ്ങിയ കട വൻ വിജയത്തിലെത്തി. വിജയൻ എന്നൊരാൾ ദിവസവും കടയിലെത്തും. എന്തെങ്കിലുമൊക്കെ വാങ്ങി പോകും. അങ്ങനെ സ്ഥിരം വരുന്ന വിജയൻ രവിയുമായി സൗഹൃദത്തിലായി. ഒരു ദിവസം രവി കുടുംബവുമൊത്ത് ഒരു ദൂരയാത്രയ്ക്ക് പുറപ്പെട്ടു. പകുതി ദൂരം എത്തിയപ്പോഴാണ് രവി അക്കാര്യം ഓർത്തത്.തുടർന്ന് കേൾക്കൂ കുട്ടിക്കഥകൾ സന്തോഷ് വള്ളിക്കോടിൻറെ കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത് നിർമ്മാണം : ആർ ജെ അച്ചൂ നിർമ്മാണം : ആർ ജെ അച്ചൂ അവതരണം : ഷൈന രഞ്ജിത്ത് ശബ്ദമിശ്രണം : പ്രണവ് പി എസ്

  2. E303 · 15 Aug 2026 · 3 min

    യഥാർഥ കൂട്ടുകാർ | കുട്ടിക്കഥകൾ | Bedtime Stories

    സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ കളിക്കുകയാണ്.പി ടി മാഷ് കുട്ടികൾക്ക് നിർദ്ദേശം നൽകി അവിടെ നിൽപ്പുണ്ട്. കളിയിൽ ഒന്നും പങ്കെടുക്കാതെ മാറി നിന്ന നീരജ് മാഷിന്റെ അടുത്ത് വന്നിട്ട് ചോദിച്ചു. മാഷേ ഒരാൾക്ക് ശരിക്കും എത്ര ചങ്ങാതിമാർ വേണം? ഒന്നോ അതിൽ കൂടുതലോ? ഹാ നല്ല ചോദ്യം അതിന്റെ ഉത്തരം പറയും മുമ്പ് നീ എനിക്ക് വേണ്ടി ഒരു കാര്യം ചെയ്യണം. എന്നിട്ട് ദൂരേക്ക് ചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. .. തുടർന്ന് കേൾക്കൂ കുട്ടിക്കഥകൾ മാതൃഭൂമി പോഡ്‌കാസ്റ്റിൽ . സന്തോഷ് വള്ളിക്കോടിൻറെ കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത് ശബ്ദ മിശ്രണം : സുന്ദർ എസ് നായർ നിർമ്മാണം : ആർ ജെ അച്ചൂ നിർമ്മാണം : ആർ ജെ അച്ചൂ അവതരണം : ഷൈന രഞ്ജിത്ത്…

  3. E302 · 8 Aug 2026 · 3 min

    കണ്ണാടിക്കടയിലെ വജ്രം | കുട്ടിക്കഥകൾ | Podcast

    പട്ടണത്തിലെ പ്രശസ്ത തെരുവിലൂടെ നടക്കുകയായിരുന്നു കിഷോർ.അപ്പോഴാണ് അയാൾ ഒരു സ്ഫടികക്കട കണ്ടത്. കണ്ണാടി പാത്രങ്ങളും സ്ഫടികത്തിൽ ഉണ്ടാക്കിയ കരകൗശല വസ്തുക്കളും ഒക്കെ അവിടെ ഉണ്ടായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരിപ്പിച്ചത് ഷൈനാ രഞ്ജിത്ത്. ശബ്ദമിശ്രണം സുന്ദർ എസ് നായർ Content Highlights: The story illustrates the consequences of extreme greed., Highlights the importance of fair value and honesty in transactions., A lesson on how over-bargaining can lead to losing valuable opportunities., Features a thought-provoking conversation between a merchant and a customer. നിർമ്മാണം : ആർ ജെ അച്ചൂ…

  4. 25 Jul 2026 · 3 min

    മൂന്നാമൻ എവിടെ | കുട്ടിക്കഥകൾ | Podcast

    ഒരു ഞായറാഴ്ചയാണ് സംഭവം മൂന്ന് വികൃതികളായ ചെറുപ്പക്കാർ ഒരു സ്കൂളിന് സമീപത്തുള്ള കലുങ്കിൽ ഇരിക്കുകയായിരുന്നു. അതിനടുത്തുള്ള പാടത്ത് കുറെ ആടുകൾ മേയുന്നുണ്ട്. ഇത് കണ്ടപ്പോൾ അവർക്കൊരു കുസൃതി തോന്നി. പാടത്തു നിന്നും മൂന്ന് ആടുകളെ അവർ പിടികൂടി… കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം : സുന്ദര്‍ എസ്. നായര്‍. പ്രൊഡ്യൂസര്‍: ആർ ജെ അച്ചൂ Features an entertaining narrative about three mischievous boys and their prank. High-quality production by Santhosh Vallikkode and Shina Ranjith. Immersive audio experience suitable for children and families. Part of a specialized Malayalam…

  5. 20 Jul 2026 · 2 min

    പട്ടണത്തിലെ താമസക്കാര്‍ | കുട്ടിക്കഥകള്‍ | Podcast

    പണ്ഡിതനായ ഉപഗുപ്തന്‍ തന്റെ ശിഷ്യന്മാരോടൊപ്പം ഗ്രാമ അതിര്‍ത്തിയിലെ ആല്‍ത്തറയില്‍ ഇരിക്കുകയായിരുന്നു. ആല്‍ത്തറയുടെ മുന്നിലൂടെയുള്ള വഴി പട്ടണത്തിലേക്കാണ് പോകുന്നത് അതുവഴി വന്ന ഒരു യാത്രക്കാരന്‍ ഉപഗുപ്തന്റെ അടുത്തെത്തി വണങ്ങിയിട്ട് ചോദിച്ചു സ്വാമി ഞാന്‍ ദൂരെ ഒരു സ്ഥലത്തുനിന്നും വരികയാണ് എനിക്ക് അടുത്ത പട്ടണത്തിലേക്കാണ് പോകേണ്ടത് അവിടെയുള്ളവരുടെ സ്വഭാവം എങ്ങനയാ ഇത് കേട്ട് ഉപഗുപ്തന്‍ തിരിച്ചൊരു ചോദ്യം ചോദിച്ചു. കഥ:സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: സുന്ദര്‍ എസ് നായര്‍. നിർമ്മാണം : ആർ ജെ അച്ചൂ അവതരണം : ഷൈന രഞ്ജിത്ത് ശബ്ദമിശ്രണം : പ്രണവ് പി എസ്

  6. 10 Jul 2026 · 5 min

    മക്കളുടെ കടമ | കുട്ടിക്കഥകള്‍ | Podcast

    ഒരു ഇടത്തരം കുടുംബത്തിലാണ് വേണു ജനിച്ചത്. അച്ഛന്‍ ഒരു വര്‍ക്ക്ഷോപ്പ് പണിക്കാരനാണ്. കുടുംബം പുലര്‍ത്താന്‍ ദിവസവും 12 മണിക്കൂര്‍ അധ്വാനിച്ചു കഷ്ടപ്പാടില്ലാതെ ജീവിക്കാനുള്ള പണം സമ്പാദിക്കും എന്നാല്‍ ആഡംബര ജീവിതത്തിനുള്ള വക ഒന്നും സമ്പാദിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: സുന്ദര്‍ എസ് നായര്‍. നിർമ്മാണം : ആർ ജെ അച്ചൂ അവതരണം : ഷൈന രഞ്ജിത്ത് ശബ്ദമിശ്രണം : പ്രണവ് പി എസ്

  7. 10 Oct 2026 · 3 minNew

    സത്യത്തിന്റെ വില | കുട്ടിക്കഥകൾ | Bedtime stories

    തെറ്റ് മറച്ചുവയ്ക്കാതെ സത്യസന്ധമായി സമ്മതിച്ച ഒരു തടവുകാരന്റെ വാക്കുകൾ രാജാവ് പ്രതാപസിംഹന്റെ തീരുമാനത്തെ തന്നെ മാറ്റിമറിച്ചു. സത്യത്തിന്റെയും പശ്ചാത്താപത്തിന്റെയും വില പറയുന്ന കഥ. നിർമ്മാണം : ആർ ജെ അച്ചൂ അവതരണം : ഷൈന രഞ്ജിത്ത് ശബ്ദമിശ്രണം : പ്രണവ് പി എസ്

  8. 3 Oct 2026 · 3 min

    പഠനവും വിജയവും | കുട്ടിക്കഥകൾ | Bedtime Stories

    നിർമ്മാണം : ആർ ജെ അച്ചൂ അവതരണം : ഷൈന രഞ്ജിത്ത് ശബ്ദമിശ്രണം : പ്രണവ് പി എസ്

  9. 26 Sep 2026 · 4 min

    അധ്വാനിക്കാതെ ജീവിച്ചാൽ | കുട്ടിക്കഥകൾ | Bedtime Stories For Kids

    “ദൈവം എല്ലാവരെയും നോക്കിക്കോളും… പിന്നെ ഞാനെന്തിന് അധ്വാനിക്കണം?” 🤔ബോലുവിന്റെ ചിന്ത അതായിരുന്നു.ഒരു ദിവസം കാട്ടിൽ അവൻ കണ്ട ഒരു കാഴ്ച ഈ വിശ്വാസം കൂടുതൽ ഉറപ്പിച്ചു. സ്വയം ഭക്ഷണം കണ്ടെത്താൻ കഴിയാത്ത ഒരു കുറുക്കന് സിംഹം ഭക്ഷണം നൽകുന്നു.ബോലു അതിൽ നിന്ന് മനസ്സിലാക്കിയത് എന്താണെന്നറിയാമോ?അധ്വാനിക്കാതെ ഇരുന്നാലും ദൈവം ഭക്ഷണം തരുമെന്ന്!പക്ഷേ ബോലുവിന് മുന്നിൽ മറ്റൊരു ചോദ്യവുമായി ഒരു ജ്ഞാനിയായ സന്യാസി എത്തി.ദൈവം നിനക്ക് ആരോഗ്യം തന്നത് മറ്റുള്ളവരെ ആശ്രയിക്കാനാണോ… അതോ മറ്റുള്ളവർക്ക് സഹായമാകാനാണോ?ആ ചോദ്യത്തിനുള്ള ഉത്തരം ബോലുവിന്റെ ജീവിതം തന്നെ മാറ്റി.കുറുക്കനെ കണ്ട ബോലു ഒടുവിൽ സിംഹത്തിൽ നിന്ന് എന്താണ്…

  10. 19 Sep 2026 · 3 min

    കളഞ്ഞു കിട്ടിയ നാണയം | കുട്ടിക്കഥകൾ | Podcast

    ഒരു സ്വർണ്ണനാണയം… പക്ഷേ അത് വാങ്ങാൻ ആരും തയ്യാറായില്ല! 🪙മഹാബലിപുരം നഗരത്തിൽ സന്യാസിക്ക് കളഞ്ഞുകിട്ടിയ സ്വർണ്ണനാണയം ഒടുവിൽ എത്തിയത് ഒരു രാജാവിന്റെ കൈകളിൽ. എന്നാൽ സന്യാസി എന്തിനാണ് ആ നാണയം രാജാവിന് നൽകിയത്?ആ സമ്മാനത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് ഒരു വലിയ പാഠമാണ്. രാജാവിന്റെ മനസ്സ് മാറ്റാൻ ആ ചെറിയ നാണയത്തിന് കഴിഞ്ഞോ?കഥ കേൾക്കാം കുട്ടിക്കഥകൾ പോഡ്‌കാസ്റ്റിൽ. 🎧 🎙️ Host: Shina Ranjith 🎧 Producer: RJ Achoo നിർമ്മാണം : ആർ ജെ അച്ചൂ അവതരണം : ഷൈന രഞ്ജിത്ത് ശബ്ദമിശ്രണം : പ്രണവ് പി എസ്

Every episode of കുട്ടിക്കഥകള്‍ | Malayalam Stories For Kids →

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play