Skip to content
Melo Podcasts Home
CategoriesLanguagesFollowing

Season 2, Episode 73 · Manorama Varthaaneram

എല്ലാവർക്കും പരിഗണന | Varthaneram Podcast | Kerala Budget

19 Jun 2026 · 2 min

Play episode WhatsApp Download

Episode notes

ധവളപത്രത്തിന്റെയും പ്രകടനപത്രികയുടെയും ചുടവുപിടിച്ച് സര്‍വതല സ്പര്‍ശിയായ കന്നി ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് മുഖ്യമന്ത്രി വി.ഡി.സതീശന്‍. വികസനം, വിദ്യാഭ്യാസം, ആരോഗ്യക്ഷേമം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകിയുള്ളതാണ് ബജറ്റ്. വ്യവസായനിക്ഷേപം ആകര്‍ഷിക്കാനും സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും ഭൂമിലഭ്യതാ നിയമങ്ങള്‍ കാലോചിതമാക്കാനുമുള്ള പദ്ധതികളാണ് ബജറ്റ് രേഖയിലുള്ളത്. Chief Minister V.D. Satheesan has presented his maiden budget, which is all-encompassing, holding the white paper and the manifesto as its backbone. The budget emphasizes sectors like development, education, and…

Podcast

Manorama Varthaaneram

Manorama Online · News · Malayalam

കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് - മനോരമ വാർത്താനേരത്തിൽ Listen to every day's top news on Manorama Online Podcast on 'Manorama Varthaane

More from Manorama Varthaaneram All episodes →

  1. S2 · E80 · 5 Aug 2026 · 12 min

    പിടി മുറുക്കുകയാണോ സിപിഎം കേന്ദ്ര നേതൃത്വം?

    നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കേരളത്തിലെ സിപിഎമ്മിൽ പിടി മുറുക്കുകയാണോ സിപിഎം കേന്ദ്ര നേതൃത്വം എന്നതാണ് ഇത്തവണ ഓപ്പൺ വോട്ട് പോഡ്കാസ്റ്റ് വിശകലനം ചെയ്യുന്നത്. അവതരിപ്പിക്കുന്നത് മലയാള മനോരമ തിരുവനന്തപുരം ബ്യൂറോയിൽ നിന്നും സുജിത് നായർ. Is the CPM central leadership tightening its grip on the CPM in Kerala following the heavy defeat in the Assembly elections? That is what this edition of the Open Vote Podcast analyzes. Presented by Sujith Nair from the Malayala Manorama Thiruvananthapuram Bureau. See omnystudio.com/listener for privacy information.

  2. S2 · E79 · 25 Jul 2026 · 4 min

    പാറ്റകളുടെ ‘ഹിറ്റ്’ പ്രധാൻ ഔട്ട് | Varthaneram Podcast | CJP | Cockroach Janata Party | Dharmendra Pradhan Resigns Manorama Online

    ഭാവി പരീക്ഷകളെക്കുറിച്ചാണു ഭീതിയെങ്കിൽ ആശങ്ക വേണ്ട, കടുത്ത നിയമങ്ങളിലൂടെയും അതിവേഗ കോടതികളിലൂടെയും പരീക്ഷാ ക്രമക്കേടുകൾ തടയാമെന്നു പ്രധാനമന്ത്രി. അതു പോരാ, നടന്ന ക്രമക്കേടുകൾക്കു പരോക്ഷമായെങ്കിലും ഉത്തരവാദിയായ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചേ തീരൂവെന്നു പ്രതിഷേധ നേതാക്കൾ. ഒടുവിൽ ഗത്യന്തരമില്ലാതെ പ്രധാന്റെ രാജി. See omnystudio.com/listener for privacy information.

  3. S2 · E78 · 22 Jul 2026 · 10 min

    കോൺഗ്രസിൽ സംഭവിക്കുന്നത് | Open Vote Podcast

    ഗവ. പ്ലീഡർ നിയമന വിവാദത്തേത്തുടർന്ന് കേരളത്തിലെ കോൺഗ്രസിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ഇത്തവണ ഓപ്പൺ വോട്ട് പോഡ്കാസ്റ്റ് വിശകലനം ചെയ്യുന്നത്. അവതരിപ്പിക്കുന്നത് മലയാള മനോരമ തിരുവനന്തപുരം ബ്യൂറോയിൽ നിന്നും സുജിത് നായർ. This episode of Open Vote Podcast analyses the developments happening in the Congress party in Kerala following the controversy over the appointment of the Government Pleader. The episode is presented by Sujith Nair from the Thiruvananthapuram Bureau of Malayala Manorama. See omnystudio.com/listener for privacy information.

  4. S2 · E75 · 26 Jun 2026 · 2 min

    അയോധ്യ ട്രസ്റ്റിൽ ഇത് അപഹരണകാലം | Ayodhya Ram Temple | Varthanaeram

    സ്വതന്ത്ര ഇന്ത്യയുടെ മതനിരപേക്ഷ രാഷ്ട്രീയഗതിയിൽ മാറ്റം വരുത്തിയ രാമജന്മഭൂമി വിഷയം 2019ലെ സുപ്രീം കോടതി വിധിയിലൂടെ വഴിത്തിരിവിലെത്തിയിരുന്നു. ക്ഷേത്രത്തിന്റെ നിർമാണത്തിനും നടത്തിപ്പിനുമായി മോദി സർക്കാർ രൂപീകരിച്ച ശ്രീ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റാണ് ഇപ്പോൾ ഗുരുതരമായ ക്രമക്കേടുകൾ ആരോപിക്കപ്പെട്ട് അന്വേഷണം നേരിടുന്നത്. The Ram Janmabhoomi issue, which altered secular politics in independent India, reached a turning point with the 2019 Supreme Court verdict. See omnystudio.com/listener for privacy information.

  5. S2 · E74 · 24 Jun 2026 · 9 min

    ബിജെപി: സഭയ്ക്കുള്ളിലും പുറത്തും | Open Vote Podcast

    ബിജെപിക്ക് കേരളത്തിലുണ്ടായ വളർച്ചയാണ് ഇത്തവണ ഓപ്പൺ വോട്ട് പോഡ്കാസ്റ്റ് വിശകലനം ചെയ്യുന്നത്. അവതരിപ്പിക്കുന്നത് മലയാള മനോരമ തിരുവനന്തപുരം ബ്യൂറോയിൽ നിന്നും സുജിത് നായർ. How has the BJP strengthened its presence in Kerala, a state traditionally dominated by the LDF and UDF? This episode of Open Vote examines the party's recent electoral gains, organizational growth, changing voter dynamics, and the broader political implications for Kerala's future. Presented by Sujith Nair from the Malayala Manorama Thiruvananthapuram Bureau. See omnystudio.com/listener for privacy information.

  6. S2 · E72 · 14 Jun 2026 · 3 min

    മഴ.. മഴ.. ജാഗ്രതൈ | Varthaneram podcast | Manorama Online

    Monsoon safety is paramount during the rainy season as it increases the risk of infectious diseases. Taking essential precautions can help prevent common monsoon-related health issues and ensure a safe rainy season for everyone.

  7. S2 · E71 · 10 Jun 2026 · 9 min

    ആരാകും പ്രതിപക്ഷ ഉപനേതാവ് ​ | Varthaneram Podcast | Manorama Online Podcast

    ആരാകും പ്രതിപക്ഷ ഉപനേതാവ്? വിശദമായി കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് സുജിത് നായർ. See omnystudio.com/listener for privacy information.

  8. S2 · E70 · 5 Jun 2026 · 4 min

    ഒരു ‘കടം’കഥ, എന്താണ് ധവളപത്രം? |Varthaneram Podcast |Manorama online podcast

    A white paper is a government document that outlines its financial status, revenue sources, liabilities, and future economic challenges. This detailed report clarifies the treasury's liquidity, revenue deficit, and the state's total debt, aiming to inform the public and legislature about the true financial situation.

  9. S2 · E68 · 13 May 2026 · 11 min

    ആരാകും പ്രതിപക്ഷ നേതാവ്? Kerala Opposition Leader | Kerala Politics

    കേരളത്തിന്റെ മുഖ്യമന്ത്രി ആരാകും എന്നതുപോലൊരു ചോദ്യം പ്രതിപക്ഷത്തും ഉയരുന്നുണ്ട്. ആരാകും അവരെ നയിക്കുക? പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐ ചോദിച്ചതോടുകൂടി പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായിരിക്കുകയാണ്. വിശദമായി കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് സുജിത് നായർ. Questions are now emerging not just about who will become the next Chief Minister of Kerala, but also about who will lead the opposition front. The political atmosphere has become more complicated after the CPI demanded the post of Deputy Leader of the Opposition. In this episode of the Open Vote podcast, Sujith Nair analyzes…

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play