Skip to content
Melo Podcasts Home
CategoriesLanguagesFollowing

Season 2, Episode 62 · Manorama Varthaaneram

കാണാപ്പാഠം പഠിക്കുന്നത് അവസാനിക്കും; അധ്യാപന രീതിയിലും വൻ മാറ്റം

27 Apr 2026 · 47 min

Play episode WhatsApp Download

Episode notes

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ പാഠ്യപദ്ധതിയിൽ ഉൾപ്പെടെ വരുന്ന മാറ്റങ്ങൾ എന്തെല്ലാമാണ്? ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളും വിദ്യാർഥികളും അധ്യാപകരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദമാക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയം വെബിനാറിൽ, കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ ബോർഡ് ചീഫ് എക്സിക്യൂട്ടിവും സെക്രട്ടറിയുമായ ഡോ. ജോസഫ് ഇമ്മാനുവൽ. കുട്ടികൾ കാണാപ്പാഠം പഠിക്കുന്നത് അവസാനിപ്പിച്ച് പുതിയ രീതിയിൽ ഇനി മുതൽ എങ്ങനെയായിരിക്കും പരീക്ഷാരീതി? പഠിക്കുന്ന വിഷയങ്ങളിൽ എന്തെല്ലാം മാറ്റങ്ങളായിരിക്കും വരിക? അറിയേണ്ടതെല്ലാം വിശദമായി പോഡ്‌കാസ്റ്റിൽ. Revolutionizing…

Podcast

Manorama Varthaaneram

Manorama Online · News · Malayalam

കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് - മനോരമ വാർത്താനേരത്തിൽ Listen to every day's top news on Manorama Online Podcast on 'Manorama Varthaane

More from Manorama Varthaaneram All episodes →

  1. S2 · E67 · 4 May 2026 · 2 min

    പുതുമയില്ലാതെ പുതുച്ചേരി | Puducherry Assembly election result 2026| Varthaneram Podcast

    Puducherry election results indicate an NDA victory, with Chief Minister N Rangasamy leading his AIADMK to a triumphant return. This win, as predicted by exit polls, saw Rangasamy secure a significant majority in the Thattanchavadi constituency.

  2. S2 · E66 · 4 May 2026 · 3 min

    മമത കാവൽ നിന്നു, വോട്ട് കവർന്ന് ബിജെപി | Bengal Election Result Podcast | Varthaneram Podcast

    West Bengal election results 2026 show a significant BJP wave, leading to a remarkable victory against Mamata Banerjee's Trinamool Congress after a decade and a half. Prime Minister Narendra Modi and Home Minister Amit Shah's strategic campaigning, focusing on national security and women's safety, proved instrumental in capturing strongholds and reshaping the Bengal political landscape.

  3. S2 · E65 · 4 May 2026 · 2 min

    അട്ടിമറികളില്ലാതെ അസം, ബിജെപിക്ക് ഹാട്രിക് | Assam Assembly Election 2026 | Varthaneram Podcast | ManoramaOnline News

    Hemanth Biswa Sarma has secured a significant hattrick victory in the Assam elections, marking a decisive defeat for the Congress party.

  4. S2 · E64 · 4 May 2026 · 4 min

    ‘വിസിൽ’ അടിച്ച് വിജയ്, തകർന്നടിഞ്ഞ് ഡിഎംകെ കോട്ടകൾ | TN Assembly Election 2026 | Varthaneram | podcast

    The Tamil Nadu election results have seen unexpected twists and turns, with Vijay's TVK making a significant impact. This new political force has disrupted the established order, leading to a surprising outcome.

  5. S2 · E63 · 28 Apr 2026 · 4 min

    ഉരുകിയൊലിച്ച് കേരളം, എന്തിത്ര ചൂട് ​| Kerala Heat Wave | Varthaneram Podcast

    Kerala is currently experiencing extreme heat, with daytime temperatures soaring and high humidity making the heat index reach dangerous levels in many districts. This intense heatwave, coupled with concerns over rising UV radiation and a burgeoning power crisis, necessitates urgent public awareness and preventative measures.

  6. S2 · E61 · 26 Apr 2026 · 12 min

    രാജ്യം ഉറ്റുനോക്കുന്നു ബംഗാളിലേക്ക് ​| Bengal Assembly Election | Varthaneram Podcast

    രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് ബംഗാളിലേത്. തുടർച്ചയായി മൂന്ന് തവണ വിജയിച്ചു കയറിയ മമത ബാനർജിയും അവർ നേതൃത്വം നൽകുന്ന തൃണമൂൽ സർക്കാരും നാലാം വിജയം ലക്ഷ്യമിട്ട് വീണ്ടും പോരിനിറങ്ങിയിരിക്കുന്നു. മമതയെ അട്ടിമറക്കാൻ ബിജെപി ശ്രമിക്കുന്നു. ബംഗാൾ ഇതുവരെ ഭരിക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ല. ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിൽ ബിജെപിക്ക് ഇതുവരെ അപ്രാപ്യമായ പ്രദേശമാണ് ബംഗാളെങ്കിലും ബിജെപി ഇവിടെ അതിശക്തമാണ്. ഒരുവശത്ത് ബിജെപിയുടെ കേന്ദ്ര നേതൃത്വം, മറുവശത്ത് മമത. ഇക്കുറി ആര് നയിക്കും ബംഗാളിനെ? Script and Narration - Javed Parvesh The West Bengal election is a highly anticipated event, with Mamata…

  7. S2 · E60 · 18 Apr 2026 · 5 min

    തമിഴകത്ത് ആവേശപ്പോര്: ആര് വീഴും? ആര് വാഴും? | Tamilnadu Politics | Election | Varthaneram Podcast

    സിനിമയേക്കാൾ നാടകീയതയുള്ള തമിഴ്നാട് രാഷ്ട്രീയം തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ അപ്രതീക്ഷിത അടിയൊഴുക്കുകളും ട്വിസ്റ്റുകളും പ്രതീക്ഷിക്കാം. കാലങ്ങൾക്കു ശേഷം ഒരു സൂപ്പർ സ്റ്റാർ ചിത്രം പുറത്തിറങ്ങുന്ന ആവേശത്തിലും ആഘോഷത്തിലുമാണ് തമിഴകം. തുടർഭരണമെന്ന ഒറ്റ ലക്ഷ്യവുമായി ഡിഎംകെ കളത്തിലിറങ്ങിയപ്പോൾ, കൈവിട്ടുപോയ ഭരണം എങ്ങനെയും തിരിച്ചു പിടിക്കണമെന്ന വാശിയിൽ ബിജെപിയെ കൂട്ടുപിടിച്ച് മുഖ്യപ്രതിപക്ഷ കക്ഷിയായ അണ്ണാഡിഎംകെ പോരിനിറങ്ങുന്നു. ഈ രണ്ട് ദ്രാവിഡ പാർട്ടികൾക്കും ബദലായി ഇതേ ആശയങ്ങൾ സിനിമാ സ്റ്റൈലിൽ അവതരിപ്പിച്ച് നടനും ടിവികെ നേതാവുമായ വിജയ് രംഗത്തിറങ്ങുന്നു. തമിഴകത്ത് ആര് വാഴും? ആര് വീഴും? Script and…

  8. S2 · E59 · 11 Apr 2026 · 5 min

    അവർ കണ്ടു, ആരും കാണാത്ത കാഴ്ചകൾ–ചന്ദ്രനിലെ ‘ട്രില്യൻ’ ഡോളർ രഹസ്യം ​| Artemis 2 | NASA | Varthaneram Podcast | ManoramaOnlineNews

    ആർട്ടിമിസ്-2 ദൗത്യം വിജയകരമായതോടെ ശാസ്ത്രലോകം ചർച്ച ചെയ്യുന്നത് ചന്ദ്രനിലെ വാട്ടർ ഐസും ഹീലിയം 3യും ആര് നിയന്ത്രിക്കുമെന്നതിനെക്കുറിച്ചാണ്. ശാസ്ത്ര പര്യവേക്ഷണം എന്നതിലുപരി ചാന്ദ്രയാത്രകൾ ഒരു പുതിയ ‘കൊളോണിയൽ നീക്ക’ങ്ങളായി മാറുന്നതിന്റെ സൂചനകളാണ് ഇപ്പോൾ വ്യക്തമാകുന്നത്. ചന്ദ്രനിലെ വിലപ്പെട്ട വിഭവങ്ങൾ കൈക്കലാക്കാൻ യുഎസും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കിടയിൽ മത്സരം കടുക്കുകയാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ജലസാന്നിധ്യവും ഭാവിയിലെ ഇന്ധനമായി വിലയിരുത്തപ്പെടുന്ന ഹീലിയം 3യുടെ സുലഭസാന്നിധ്യവുമാണ് ഈ പുതിയ സ്പേസ് റേസിന്റെ പ്രധാന ലക്ഷ്യങ്ങൾ. പര്യവേക്ഷണ ദൗത്യങ്ങൾക്കൊപ്പം, ചന്ദ്രന്റെ…

  9. S3 · E12 · 6 Apr 2026 · 10 min

    വടകര തൊടാൻ മുന്നണികൾ | Vadakara | Kerala Assembly Election 2026

    സോഷ്യലിസ്റ്റ് കുത്തകയായ സീറ്റ് ടി.പി.ചന്ദ്രശേഖരന്റെ മണ്ണ് എന്നു മാറ്റിയെഴുതിയിട്ടു കുറച്ചു കാലമായി. കഴിഞ്ഞ തിര‍ഞ്ഞെടുപ്പിലെ അട്ടിമറി വിജയം ആവർത്തിക്കാൻ യുഡിഎഫ് – ആർഎംപി നേതൃത്വത്തിലുള്ള ജനകീയ മുന്നണിയും കോട്ട തിരിച്ചു പിടിക്കാനുള്ള തന്ത്രങ്ങളുമായി എൽഡിഎഫും നടത്തുന്ന വാശിയേറിയ പോരാട്ടമായിരിക്കും ഇത്തവണ വടകരയിൽ. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ വർധിച്ച വോട്ടിന്റെ ആത്മ വിശ്വാസവുമായി ബിജെപി ശക്തമായി രംഗത്തുണ്ട്. പോഡ്കാസ്റ്റ് അവതരണം– കെ.രമേഷ്. It has been some time since the seat, a socialist monopoly, was renamed as T.P. Chandrasekharan's soil. This time in Vadakara, it will be a…

  10. S3 · E11 · 2 Apr 2026 · 5 min

    കണ്ണൂരിൽ സിപിഎം അടിത്തറ ഭദ്രമോ ? Kannur | CPM | Kerala assembly elections 2026 | Votesapp

    Kannur Assembly Elections represent a critical test of strength for the CPM, with the district's party base facing significant challenges from rebel candidates and key constituencies. The outcome in Peravoor, Dharmadam, and Payyanur will be crucial for the party's standing.

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play