Skip to content
Melo Podcasts Home
CategoriesLanguagesFollowing

Episode notes

2026 സെപ്റ്റംബർ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

by SBS · Malayalam · News

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

More from SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

  1. 28 Sep 2026 · 22 min

    വീട് വില കുറയുന്നു, പലിശ കൂടുന്നു; ആദ്യ വീട് വാങ്ങുന്നവരും മക്കൾക്കായി ലോണെടുക്കുന്നവരും അറിയേണ്ടത്...

    ഓസ്‌ട്രേലിയയിൽ വീട് വില കുറയുകയും പലിശ നിരക്ക് വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. വീട് വാങ്ങാൻ ലോണെടുക്കുന്നവർക്ക് ഇത് എത്രത്തോളം അനുകൂലമാണെന്നും, ആദ്യ വീട് വാങ്ങുന്നവർക്ക് എന്തൊക്കെ സർക്കാർ സഹായങ്ങളാണ് ലഭ്യമായിട്ടുള്ളതെന്നും, ബോറോയിംഗ് കപ്പാസിറ്റിയെ ബാധിക്കുന്ന പ്രധാന കാര്യങ്ങൾ ഏതൊക്കെയാണെന്നും കേൾക്കാം. ഓസ്‌ട്രേലിയയിൽ പുതിയതായി എത്തിയവരും മക്കൾക്ക് വീട് വാങ്ങാൻ സാമ്പത്തിക സഹായം നൽകാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട ഈ പ്രധാന വിവരങ്ങൾ ബ്രിസ്‌ബേനിലെ ലോൺ ഹൗസ് ലെൻഡിംഗ് സൊല്യൂഷൻസിൽ മോർട്ട്ഗേജ് ബ്രോക്കറായ ടോം ജോസഫ് പങ്കുവെക്കുന്നു. കേൾക്കാം, മുകളിലെ പ്ലെയറിൽ…

  2. 26 Sep 2026 · 10 min

    ഓസ്ട്രേലിയ പോയവാരം: രാജ്യത്ത് തൊഴിലില്ലായ്മ നിരക്കിൽ വീണ്ടും വർധന; Myer പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ നഷ്ടത്തിൽ

    ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ... #sbsaudiopodcast

  3. 25 Sep 2026 · 15 min

    വിസ നിയന്ത്രണം: കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ ഇനിയെന്തെല്ലാം മാർഗ്ഗങ്ങൾ

    കുടിയേറ്റം കുറയ്ക്കുന്നതിനായി ഓസ്ട്രേലിയൻ സർക്കാർ നയങ്ങളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു. പുതിയ നിയന്ത്രണങ്ങൾ വിദേശ വിദ്യാർത്ഥികളെയും താത്കാലിക വിസകളിലുള്ളവരെയും എങ്ങനെയൊക്കെ ബാധിക്കുമെന്നും കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുവാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട കാര്യങ്ങളും കേൾക്കാം. മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേർഡ് ഫ്രാൻസിസ് വിശദാംശങ്ങൾ പങ്കുവെക്കുന്നു. #sbsaudiopodcast

  4. 24 Sep 2026 · 4 min

    ഇന്നത്തെ വാർത്ത: മെഡികെയർ ശൃംഖലയിൽ AI ഏജൻറ് കടന്നു കയറി; അന്വേഷണം പ്രഖ്യാപിച്ച് ഓസ്ട്രേലിയ

    2026 സെപ്റ്റംബർ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

  5. 24 Sep 2026 · 7 min

    നാലാം തവണയും പലിശ കൂടുമോ? റിസർവ് ബാങ്ക് തീരുമാനം അടുത്തയാഴ്ച

    വിപണിയിൽ പണപ്പെരുപ്പ സമ്മർദം കൂടിയതോടെ പലിശനിരക്ക് വീണ്ടും ഉയർന്നേക്കുമെന്ന ചർച്ചകൾ സജീവമാണ്. വർധന പ്രാബല്യത്തിൽ വന്നാൽ, ഈ വർഷം നാലാം തവണയാകും പലിശ നിരക്ക് ഉയരുക. ഇത് ഓസ്ട്രേലിയക്കാർക്ക് സാമ്പത്തിക തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അടുത്തയാഴ്ച ചേരുന്ന റിസർവ് ബാങ്ക് യോഗത്തിൽ തീരുമാനമുണ്ടാകും. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.... #sbsaudiopodcast

  6. 9 Oct 2026 · 5 minNew

    ഇന്നത്തെ വാർത്ത: ക്രെഡിറ്റ് കാർഡ് പേയ്മെൻറുകൾ താത്കാലികമായി തുടരും; ATOയെ സഹായിക്കുമെന്ന് ട്രഷറർ

    2026 ഒക്ടോബർ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

  7. 9 Oct 2026 · 10 minNew

    കുടിയേറ്റം കുറച്ചാൽ 'പ്രശ്നങ്ങൾ' തീരുമോ? ലിബറൽ, ലേബർ, വൺനേഷൻ നയങ്ങൾ വിശദമായി

    ഓസ്‌ട്രേലിയയിൽ കുടിയേറ്റം വീണ്ടും വലിയ രാഷ്ട്രീയ ചർച്ചയായി മാറുകയാണ്. ഭവന പ്രതിസന്ധി, ജീവിതച്ചെലവ്, തൊഴിലവസരങ്ങൾ, ആശുപത്രികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ സമ്മർദ്ദം ചൂണ്ടിക്കാട്ടി ലേബർ, ലിബറൽ സഖ്യം, വൺ നേഷൻ എന്നീ പാർട്ടികൾ കുടിയേറ്റം കുറയ്ക്കാനുള്ള വ്യത്യസ്ത പദ്ധതികളാണ് മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ കുടിയേറ്റം കുറച്ചാൽ ഈ പ്രശ്നങ്ങൾ യഥാർത്ഥത്തിൽ എത്രത്തോളം പരിഹരിക്കാനാകും? ഈ മൂന്ന് പാർട്ടികളുടെ നയങ്ങൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളും, അവ ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നും കേൾക്കാം. #sbsaudiopodcast

  8. 8 Oct 2026 · 4 minNew

    ഇന്നത്തെ വാർത്ത: ക്രെഡിറ്റ് കാർഡ് പേയ്മെൻറുകൾ സ്വീകരിക്കില്ലെന്ന് ATO; വില കൂട്ടേണ്ടിവരുമെന്ന് ചെറുകിട ബിസിനസുകൾ

    2026 ഒക്ടോബർ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

  9. 8 Oct 2026 · 14 minNew

    ഏഴ് ബൈക്കുകൾ, 45 ദിവസം; ഓസ്ട്രേലിയ ചുറ്റി 'ബിഗ് ലാപ്പുമായി' ഈ മലയാളികൾ

    ഓസ്ട്രേലിയ മുഴുവൻ ബൈക്കിൽ ചുറ്റാനായി ഏഴ് മലയാളികൾ 45 ദിവസത്തെ ‘Australian Big Lap’ യാത്ര ആരംഭിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ചുകൊണ്ട് ഓസ്ട്രേലിയയെ അടുത്തറിയുകയാണ് ഇവരുടെ ലക്ഷ്യം. ഓസ്ട്രേലിയൻ മലയാളികളുടെ ബിഗ് ലാപ്പ് വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും..... #sbsaudiopodcast

Every episode of SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് →

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play