Episode · SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
പരിധി വിടുന്ന 'AI' ഏജന്റുകൾ; AI ഹാക്കിംഗ് ഉയർത്തുന്ന ആശങ്കകൾ അറിയാം...
30 Sep 2026 · 10 min
Episode · SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
30 Sep 2026 · 10 min
ഓസ്ട്രേലിയൻ സർക്കാരിന്റെ മെഡികെയർ വെബ്സൈറ്റ് 'AI agent' ഹാക്ക് ചെയ്യപ്പെട്ട സംഭവത്തിന് പിന്നാലെ AI സുരക്ഷ വീണ്ടും ചർച്ചയാകുകയാണ്. എന്താണ് എ ഐ ഏജന്റെന്നും , മെഡികെയർ വെബ്സൈറ് ഹാക്കിങ്ങിനെ കുറിച്ചും, AI യുടെ വളർച്ച ഉയർത്തുന്ന സുരക്ഷാ ഭീഷണികളെ കുറിച്ചും വിശദമായി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
1 Oct 2026 · 5 min
2026 ഒക്ടോബർ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
1 Oct 2026 · 10 min
റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പലിശ നിരക്ക് വീണ്ടും ഉയർത്തിയതോടെ, ഭവനവായ്പയുള്ള കുടുംബങ്ങൾക്ക് സാമ്പത്തിക സമ്മർദ്ദം വീണ്ടും വർദ്ധിക്കുകയാണ്. ഇതിനൊപ്പം പണപ്പെരുപ്പവും ഉയർന്നതോടെ, ക്രിസ്മസിന് മുമ്പ് മറ്റൊരു പലിശനിരക്ക് വർദ്ധനവുണ്ടാകുമോ എന്ന ആശങ്കയും ശക്തമാകുന്നു. പുതിയ നിരക്ക് വർദ്ധന നമ്മളെ എങ്ങനെയൊക്കെ ബാധിച്ചേക്കാം? വിശദമായി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast
30 Sep 2026 · 5 min
2026 സെപ്റ്റംബർ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
29 Sep 2026 · 4 min
2026 സെപ്റ്റംബർ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
29 Sep 2026 · 8 min
ഒക്ടോബർ ഒന്നു മുതൽ ഓസ്‌ട്രേലിയയിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് പേയ്‌മെന്റുകൾക്കുള്ള സർചാർജ് ഒഴിവാക്കുകയാണ്. ഉപഭോക്താക്കൾക്ക് പ്രതിവർഷം ഏകദേശം 1.6 ബില്യൺ ഡോളറിന്റെ അധിക ചെലവ് ഒഴിവാകുമെന്നാണ് കണക്ക്. എന്നാൽ സർചാർജ് ഇല്ലാതാകുന്നതോടെ ബിസിനസുകൾ ഈ ചെലവ് എങ്ങനെ നികത്തും? സാധനങ്ങളുടെയും സേവനങ്ങളുടെയും വില ഉയരുമോ? കേൾക്കാം വിശദമായി മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast
28 Sep 2026 · 7 min
Do you know who can help you with a business permit, a rental problem or family support? Through the stories of Fedele, Carol and Abeer, learn how Australia’s three levels of government work. Find out what local, state or territory, and federal governments are responsible for and where to turn for help. - ഒരു ബിസിനസ് തുടങ്ങാനുള്ള അനുമതി വേണമെങ്കിലും, വീട്ടുവാടക സംബന്ധിച്ച് തർക്കമുണ്ടെങ്കിലും ആരെ സമീപിക്കണം എന്നറിയാമോ? ഓസ്ട്രേലിയൻ സർക്കാർ സംവിധാനത്തിലെ മൂന്ന് തലങ്ങളെ മൂന്ന് അനുഭവ കഥകളിലൂടെ മനസിലാക്കാം. How Australia Works is an SBS podcast that uses real stories and clear explanations to help…
9 Oct 2026 · 5 minNew
2026 ഒക്ടോബർ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
9 Oct 2026 · 10 minNew
ഓസ്‌ട്രേലിയയിൽ കുടിയേറ്റം വീണ്ടും വലിയ രാഷ്ട്രീയ ചർച്ചയായി മാറുകയാണ്. ഭവന പ്രതിസന്ധി, ജീവിതച്ചെലവ്, തൊഴിലവസരങ്ങൾ, ആശുപത്രികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ സമ്മർദ്ദം ചൂണ്ടിക്കാട്ടി ലേബർ, ലിബറൽ സഖ്യം, വൺ നേഷൻ എന്നീ പാർട്ടികൾ കുടിയേറ്റം കുറയ്ക്കാനുള്ള വ്യത്യസ്ത പദ്ധതികളാണ് മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ കുടിയേറ്റം കുറച്ചാൽ ഈ പ്രശ്നങ്ങൾ യഥാർത്ഥത്തിൽ എത്രത്തോളം പരിഹരിക്കാനാകും? ഈ മൂന്ന് പാർട്ടികളുടെ നയങ്ങൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളും, അവ ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നും കേൾക്കാം. #sbsaudiopodcast
8 Oct 2026 · 4 minNew
2026 ഒക്ടോബർ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
8 Oct 2026 · 14 minNew
ഓസ്ട്രേലിയ മുഴുവൻ ബൈക്കിൽ ചുറ്റാനായി ഏഴ് മലയാളികൾ 45 ദിവസത്തെ ‘Australian Big Lap’ യാത്ര ആരംഭിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ചുകൊണ്ട് ഓസ്ട്രേലിയയെ അടുത്തറിയുകയാണ് ഇവരുടെ ലക്ഷ്യം. ഓസ്ട്രേലിയൻ മലയാളികളുടെ ബിഗ് ലാപ്പ് വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും..... #sbsaudiopodcast
Every episode of SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് →