Skip to content
Melo Podcasts Home
CategoriesLanguagesFollowing

Season 2, Episode 1 · നാട്ടുകാര്യം ~ റെയ്‌സ് Naattukaaryam Malayalam Podcast

നെഗറ്റീവും ലൈക്കും

16 Jan 2022 · 6 min

Play episode WhatsApp Download

Episode notes

ഇന്നു പ്രസക്തമായ ചില പ്രധാന പദങ്ങൾ. നെഗറ്റീവ് ആകാൻ ആഗ്രഹിക്കുന്നവരും ലൈക്ക് കിട്ടാൻ ശ്രമിക്കുന്നവരും.

Podcast

നാട്ടുകാര്യം ~ റെയ്‌സ് Naattukaaryam Malayalam Podcast

naattukaaryam ~ Rays · Society & Culture · Malayalam

Naattukaaryam is a malayalam podcast. It includes any topic. It includes serious themes, fun and sarcasm. It includes talks, discussions, stories, poems. Anything that comes as a topic of discussion in a nattinpuram. ഒരു നാട്ടിൻപുറം മനസ്സിൽ കാണുക. ഈ ഭൂമിയിലുള്ള എല്ലാ വിഷയവും അവിടെ ചർച്ചാ വിഷയമാണ്.

More from നാട്ടുകാര്യം ~ റെയ്‌സ് Naattukaaryam Malayalam Podcast All episodes →

  1. 7 Jun 2026 · 6 min

    ത്യാഗത്തിന് മുൻ‌തൂക്കം - നാട്ടുകഥ - 1

    "അഭയം തേടിയവരെ സംരക്ഷിക്കുക എന്നത് മഹത്തായ ധർമ്മമാണ്. മറ്റുള്ളവരുടെ നന്മയ്ക്കായി സ്വന്തം സുഖവും സ്വാർത്ഥതയും ത്യജിക്കാൻ തയ്യാറാകുന്നവരാണ് യഥാർത്ഥ മഹാന്മാർ." ശിബി ചക്രവർത്തിയുടെ കഥ - കേരള പാഠാവലി 5

  2. 5 Nov 2025 · 3 min

    ഇന്നൊരുങ്ങാം നാളെക്കായി

    നർമ്മവും നാട്ടുവർത്തമാനങ്ങളും നല്ലചിന്തകളും എല്ലാം കലർന്ന കലർപ്പില്ലാത്ത ഒരു മലയാളം പോഡ്കാസ്റ്റ് ആണ് നാട്ടുകാര്യം. നിങ്ങൾക്കും പറയാം, പറയണമെങ്കിൽ എന്നോടൊരു വാക്കു പറഞ്ഞാൽ മതി. പറയൂ കേൾക്കൂ നാട്ടുകാര്യം.

  3. 1 Sep 2025 · 5 min

    Onam Orma - ഓണം - ഓർമ്മ

    കഴിഞ്ഞ കാലത്തെ ഓണത്തെക്കുറിച്ച് ഒരു വിദേശ മലയാളിയുടെ ഓർമ്മ

  4. 15 Jun 2023 · 7 min

    മന്ത്രിയും ഇംഗ്ളീഷും

    മന്ത്രിയും ഇംഗ്ളീഷും ഇംഗ്ളീഷ് ആഷ് ബുഷ് എന്ന് പറയണ്ടാ പക്ഷെ വൃത്തിയായി പറയാൻ പഠിക്കണം. ഇംഗ്ളീഷ് മാത്രമല്ല കഴിയുന്നത്ര ഭാഷകൾ പഠിക്കണം അതിലൂടെ ലോകത്തെ അറിയണം സംസ്കാരങ്ങളെ അറിയണം.

  5. S2 · E2 · 28 Jan 2022 · 9 min

    പട്ടം - കഥാ പാരായണം

    പട്ടം ഒരിക്കലും മറക്കാത്ത ഒരു സ്വപ്നം കഥാരൂപത്തിൽ.

  6. 28 Dec 2021 · 6 min

    വവ്വാലിനെ തിന്നുന്ന കാക്ക - സാമൂഹിക കവിത

    സ്‌കൂളിലേക്ക് പോകുമ്പോൾ കാക്ക കൊത്തിതിന്നുന്ന ചത്ത വവ്വാലിനെ കണ്ടു ദുഖിതയായ മകളുടെ വികാരം ഒരു കവിതാ രൂപത്തിൽ അച്ഛൻ പങ്കുവെക്കുന്നു.

  7. 17 Apr 2021 · 6 min

    കോവിഡ് - ഒരു അഭ്യർത്ഥന

    ഭീതി ജനകമായ കോവിഡിനെതിരെ ജാഗരൂകരായിരിക്കുവാൻ ഒരഭ്യർത്ഥന

  8. E2 · 12 Apr 2021 · 10 min

    നാട്ടുകാര്യം | വയലി ബാംബൂ ബാൻഡ്

    നാട്ടുകാര്യത്തിന്റെ ടൈറ്റിൽ മ്യൂസിക് നൽകി സഹായിച്ച തൃശൂർ ആറങ്ങോട്ടുകര വയലി എന്ന സംഘടനയെയും ബാംബൂ ബാൻഡിനെയും പരിചയപ്പെടുത്തുന്നു.

  9. S1 · E1 · 9 Apr 2021 · 1 min

    നാട്ടുകാര്യം തുടക്കം

    നാട്ടുകാര്യം പ്രാരംഭ കുറിപ്പ് - റെയ്‌സ്

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play