Episode · നാട്ടുകാര്യം ~ റെയ്‌സ് Naattukaaryam Malayalam Podcast
മന്ത്രിയും ഇംഗ്ളീഷും
15 Jun 2023 · 6 min
Episode notes
മന്ത്രിയും ഇംഗ്ളീഷും ഇംഗ്ളീഷ് ആഷ് ബുഷ് എന്ന് പറയണ്ടാ പക്ഷെ വൃത്തിയായി പറയാൻ പഠിക്കണം. ഇംഗ്ളീഷ് മാത്രമല്ല കഴിയുന്നത്ര ഭാഷകൾ പഠിക്കണം അതിലൂടെ ലോകത്തെ അറിയണം സംസ്കാരങ്ങളെ അറിയണം.
Podcast
നാട്ടുകാര്യം ~ റെയ്‌സ് Naattukaaryam Malayalam Podcast
naattukaaryam ~ Rays · Society & Culture · Malayalam
Naattukaaryam is a malayalam podcast. It includes any topic. It includes serious themes, fun and sarcasm. It includes talks, discussions, stories, poems. Anything that comes as a topic of discussion in a nattinpuram. ഒരു നാട്ടിൻപുറം മനസ്സിൽ കാണുക. ഈ ഭൂമിയിലുള്ള എല്ലാ വിഷയവും അവിടെ ചർച്ചാ വിഷയമാണ്.
More from നാട്ടുകാര്യം ~ റെയ്‌സ് Naattukaaryam Malayalam Podcast All episodes →
-
7 Jun 2026 · 6 min
ത്യാഗത്തിന് മുൻതൂക്കം - നാട്ടുകഥ - 1
"അഭയം തേടിയവരെ സംരക്ഷിക്കുക എന്നത് മഹത്തായ ധർമ്മമാണ്. മറ്റുള്ളവരുടെ നന്മയ്ക്കായി സ്വന്തം സുഖവും സ്വാർത്ഥതയും ത്യജിക്കാൻ തയ്യാറാകുന്നവരാണ് യഥാർത്ഥ മഹാന്മാർ." ശിബി ചക്രവർത്തിയുടെ കഥ - കേരള പാഠാവലി 5
-
5 Nov 2025 · 3 min
ഇന്നൊരുങ്ങാം നാളെക്കായി
നർമ്മവും നാട്ടുവർത്തമാനങ്ങളും നല്ലചിന്തകളും എല്ലാം കലർന്ന കലർപ്പില്ലാത്ത ഒരു മലയാളം പോഡ്കാസ്റ്റ് ആണ് നാട്ടുകാര്യം. നിങ്ങൾക്കും പറയാം, പറയണമെങ്കിൽ എന്നോടൊരു വാക്കു പറഞ്ഞാൽ മതി. പറയൂ കേൾക്കൂ നാട്ടുകാര്യം.
-
-
-
S2 · E1 · 16 Jan 2022 · 6 min
നെഗറ്റീവും ലൈക്കും
ഇന്നു പ്രസക്തമായ ചില പ്രധാന പദങ്ങൾ. നെഗറ്റീവ് ആകാൻ ആഗ്രഹിക്കുന്നവരും ലൈക്ക് കിട്ടാൻ ശ്രമിക്കുന്നവരും.
-
31 Dec 2021 · 1 min
നാട്ടുകാര്യം ~ റെയ്‌സ് Naattukaaryam Malayalam Podcast (Trailer)
-
28 Dec 2021 · 6 min
വവ്വാലിനെ തിന്നുന്ന കാക്ക - സാമൂഹിക കവിത
സ്‌കൂളിലേക്ക് പോകുമ്പോൾ കാക്ക കൊത്തിതിന്നുന്ന ചത്ത വവ്വാലിനെ കണ്ടു ദുഖിതയായ മകളുടെ വികാരം ഒരു കവിതാ രൂപത്തിൽ അച്ഛൻ പങ്കുവെക്കുന്നു.
-
