Skip to content
Melo Podcasts Home
CategoriesLanguagesFollowing

Season 2, Episode 6 · NewSpecials

ഫസ്റ്റ് എയ്ഡ് ബോക്സിൽ എന്തൊക്കെ കരുതണം? First Aid Box | First Aid

27 May 2026 · 4 min

Play episode WhatsApp Download

Episode notes

ഫസ്റ്റ് എയ്ഡ് ബോക്സിൽ എന്തൊക്കെ കരുതണം? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. First aid at home refers to the immediate care given to someone who is suddenly ill or injured before medical help is available. Having essential medicines and supplies at home for first aid can ensure safety and reduce stress during emergencies. See omnystudio.com/listener for privacy information.

Podcast

NewSpecials

Manorama Online · News · Malayalam

രാഷ്ട്രീയം, യുദ്ധം, ക്രൈം, ടെക്നോളജി, സ്പോർട്സ്, സിനിമ... വാർത്തകളുടെ ലോകത്തിലാണ് മലയാളി ജീവിതം എന്നും. ആ വാർത്തകളിൽത്തന്നെ ചില പ്രത്യേക വാർത്താദിനങ്ങളുമുണ്ടാകും. മറക്കാനാകാത്ത സംഭവങ്ങളും. ആ ദിനങ്ങളിലെ വാർത്താ വിശകലനങ്ങൾക്കായി ഒരിടം– ‘ന്യൂസ്‌പെഷൽ’ പോഡ്‌കാസ്റ്റ്. മനോരമ ലേഖകരും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കുവയ്ക്കുന്നു വാർത്താവിശേഷങ്ങൾ... Politics, war, crime, technology, sports, cinema... Malayali not just breaths, but lives in the world of news. There are some 'newsdays' loaded with important happenings. Newspecial Podcast discusses some unforgettable news experiences. For more - https://specials.manoramaonline.com/News/2023/podcast/index.html

More from NewSpecials All episodes →

  1. S2 · E11 · 1 Jul 2026 · 5 min

    പ്രമേഹ സാധ്യത കൂട്ടുന്ന ശീലങ്ങൾ​ | Diabetes | Symptoms

    പഞ്ചസാര ഒഴിവാക്കിയാൽ പ്രമേഹത്തെ തടയാനാവുമോ? ശ്രദ്ധിക്കേണ്ട ശീലങ്ങൾ പലതാണ്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Diabetes is not just about sugar; Type 2 diabetes occurs when the body becomes resistant to insulin, the hormone that regulates blood sugar. Numerous lifestyle factors such as stress, sleep problems, lack of physical activity, and processed foods contribute significantly to the risk of developing diabetes See omnystudio.com/listener for privacy information.

  2. S2 · E10 · 24 Jun 2026 · 6 min

    മദ്യപാനം 30 ദിവസത്തേക്ക് ഒഴിവാക്കാമോ? | Alcohol | Healthy Lifestyle

    മദ്യപാനം 30 ദിവസത്തേക്ക് ഒഴിവാക്കാമോ? ആരോഗ്യത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ പലതാണ്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Thirty days without alcohol can lead to remarkable changes in both body and mind. Experts suggest that abstaining from alcohol for a month offers significant health benefits, including improved liver function, better heart health, and enhanced cognitive abilities. See omnystudio.com/listener for privacy information.

  3. S2 · E9 · 19 Jun 2026 · 5 min

    ഷിഗെല്ല പ്രതിരോധിച്ചില്ലെങ്കിൽ ജീവനു ഭീഷണിയാകാം | Shigella | Diarrhea | Hygiene | Health Podcast

    എന്താണ് ഷിഗെല്ല? രോഗലക്ഷണങ്ങൾ, പ്രതിരോധം, ചികിത്സ എന്നിവ എങ്ങനെയാണ്? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Shigella is a rapidly spreading infection causing diarrhea as its primary symptom. Public health authorities are issuing alerts and advising strict hygiene measures to prevent its transmission. See omnystudio.com/listener for privacy information.

  4. S2 · E8 · 11 Jun 2026 · 5 min

    മുടി നേരത്തേ നരച്ചോ? പരിഹാരമുണ്ട്! – Premature graying | Early Graying of Hair | Health Podcast

    ചെറുപ്രായത്തിൽ തന്നെ തലമുടി നരയ്ക്കാൻ തുടങ്ങിയോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Premature greying is a growing health concern among young adults, with white hair appearing in their early twenties becoming increasingly common. This premature graying indicates serious lifestyle, environmental, and nutritional deficiencies that can be managed through proper lifestyle, hair care, and diet. See omnystudio.com/listener for privacy information.

  5. S2 · E7 · 3 Jun 2026 · 5 min

    മുട്ട കഴിക്കാറുണ്ടോ? Health Podcast | Everyday Eggs | Health Benefits of Egg

    മുട്ട എത്ര കഴിക്കാം? എന്തൊക്കെ ഗുണങ്ങളാണ് ശരീരത്തിനുണ്ടാക്കുക? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Eggs are a highly beneficial and cost-effective source of protein, offering 7 grams of high-quality protein, iron, minerals, and vitamins with only 75 calories. Consuming eggs daily can lead to significant positive changes in your body, including weight management and improved immunity. See omnystudio.com/listener for privacy information.

  6. S2 · E5 · 21 May 2026 · 4 min

    സമ്മർദം കുറയ്ക്കാൻ എളുപ്പവഴി – Stress | Mental Health | Tension free Life

    എപ്പോഴും ടെൻഷൻ ആണോ? ഒരു സമാധാനവുമില്ലെന്ന് പരാതിയുണ്ടോ? പരിഹാരമുണ്ട്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Daily habits can subtly but effectively damage your mental health. Identifying and changing these six key habits can bring significant peace and reduce stress. See omnystudio.com/listener for privacy information.

  7. S2 · E4 · 13 May 2026 · 6 min

    മാമ്പഴവും ആരോഗ്യപ്രശ്നങ്ങളും – Mango | Healthy Food | Diabetes | Manorama Health Podcast

    മാമ്പഴക്കാലമാണല്ലോ. സ്ഥിരമായി മാമ്പഴം കഴിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Mango benefits and side effects are important to understand, especially during peak mango season. See omnystudio.com/listener for privacy information.

  8. S2 · E3 · 6 May 2026 · 4 min

    രാത്രിയിൽ ഈ ലക്ഷണങ്ങളുണ്ടോ? ഹൃദയാഘാതത്തിന്റെ സൂചനയാവാം – Heart Attack | Symptoms | Manorama Health Podcast

    ഹൃദയാഘാതവുമായി ബന്ധപ്പെട്ട്‌ രാത്രിയില്‍ അനുഭവപ്പെടാവുന്ന ചില നിശ്ശബ്ദ ലക്ഷണങ്ങള്‍. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Silent Signs of Heart Attack at Night See omnystudio.com/listener for privacy information.

  9. S2 · E2 · 29 Apr 2026 · 5 min

    ഭാരം കുറയ്ക്കാൻ ഈ തെറ്റുകൾ ഒഴിവാക്കണം - Weight loss | Fat Loss | Diet Tips

    ശരിയെന്ന് കരുതി നമ്മൾ ചെയ്യുന്ന ചില കാര്യങ്ങൾ ശരീരത്തിന്റെ ഭാരം കൂട്ടും. ആ തെറ്റുകൾ ഒഴിവാക്കാത്തിടത്തോളം ഭാരം കൂടുകയല്ലാതെ കുറയില്ല. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Reasons for not losing weight See omnystudio.com/listener for privacy information.

  10. S2 · E1 · 21 Apr 2026 · 5 min

    പുരുഷന്മാരുടെ മൂഡ് മാറ്റത്തിനു കാരണം ആർത്തവവിരാമമോ? ​|Male Menopause | Andropause | Health Podcast

    പുരുഷന്മാർക്കും ആർത്തവവിരാമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Know the symptoms of male menopause See omnystudio.com/listener for privacy information.

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play