Skip to content
Melo Podcasts Home
CategoriesLanguagesFollowing

Podcast · News

NewSpecials

by Manorama Online · Malayalam · News

രാഷ്ട്രീയം, യുദ്ധം, ക്രൈം, ടെക്നോളജി, സ്പോർട്സ്, സിനിമ... വാർത്തകളുടെ ലോകത്തിലാണ് മലയാളി ജീവിതം എന്നും. ആ വാർത്തകളിൽത്തന്നെ ചില പ്രത്യേക വാർത്താദിനങ്ങളുമുണ്ടാകും. മറക്കാനാകാത്ത സംഭവങ്ങളും. ആ ദിനങ്ങളിലെ വാർത്താ വിശകലനങ്ങൾക്കായി ഒരിടം– ‘ന്യൂസ്‌പെഷൽ’ പോഡ്‌കാസ്റ്റ്. മനോരമ ലേഖകരും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കുവയ്ക്കുന്നു വാർത്താവിശേഷങ്ങൾ... Politics, war, crime, technology, sports, cinema... Malayali not just breaths, but lives in the world of news. There are some 'newsdays' loaded with important happenings. Newspecial Podcast discusses some unforgettable news experiences. For more - https://specials.manoramaonline.com/News/2023/podcast/index.html

WhatsApp (opens WhatsApp)
New episodes
Weekly
Typical length
5 min
Latest
15 Jul 2026
Language
Malayalam

Latest episode

15 Jul 2026 · 7 min

ഈ ശീലങ്ങൾ ഒഴിവാക്കിയാൽ ആരോഗ്യം മെച്ചപ്പെടും, ഭാരം കുറയും | Weight loss | Healthy Lifestyle | Health Tips

ശരീരഭാരം കൂട്ടുന്ന, ആരോഗ്യത്തെ നശിപ്പിക്കുന്ന ഈ ശീലങ്ങൾ നിങ്ങൾക്കുമുണ്ടോ? പ്രശ്നമാണെന്ന് തിരിച്ചറിയാൻ വൈകരുത്.. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Obesity often stems from subtle, everyday lifestyle habits. From how you eat to how much you sleep, small actions silently impact metabolism, hormonal balance, and body fat storage. Understanding and addressing these daily routines is crucial for weight management and overall health. See omnystudio.com/listener for privacy information.

Earlier episodes 29 most recent

  1. S2 · E12 · 8 Jul 2026 · 4 min

    അറിയാതെ മൂത്രം പോകാറുണ്ടോ? | Urinary Incontinence

    ചിരിക്കുമ്പോഴോ തുമ്മുമ്പോഴോ മൂത്രം പോകുന്നുണ്ടോ? സർജറി ഇല്ലാതെ തന്നെ ബുദ്ധിമുട്ട് മാറ്റിയെടുക്കാം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Urinary incontinence in women is a common yet often unspoken issue affecting confidence and social life. This condition, characterized by involuntary urine leakage, can stem from weakened pelvic floor muscles and has various treatment options beyond surgery. See omnystudio.com/listener for privacy information.

  2. S2 · E11 · 1 Jul 2026 · 5 min

    പ്രമേഹ സാധ്യത കൂട്ടുന്ന ശീലങ്ങൾ​ | Diabetes | Symptoms

    പഞ്ചസാര ഒഴിവാക്കിയാൽ പ്രമേഹത്തെ തടയാനാവുമോ? ശ്രദ്ധിക്കേണ്ട ശീലങ്ങൾ പലതാണ്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Diabetes is not just about sugar; Type 2 diabetes occurs when the body becomes resistant to insulin, the hormone that regulates blood sugar. Numerous lifestyle factors such as stress, sleep problems, lack of physical activity, and processed foods contribute significantly to the risk of developing diabetes See omnystudio.com/listener for privacy information.

  3. S2 · E10 · 24 Jun 2026 · 6 min

    മദ്യപാനം 30 ദിവസത്തേക്ക് ഒഴിവാക്കാമോ? | Alcohol | Healthy Lifestyle

    മദ്യപാനം 30 ദിവസത്തേക്ക് ഒഴിവാക്കാമോ? ആരോഗ്യത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ പലതാണ്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Thirty days without alcohol can lead to remarkable changes in both body and mind. Experts suggest that abstaining from alcohol for a month offers significant health benefits, including improved liver function, better heart health, and enhanced cognitive abilities. See omnystudio.com/listener for privacy information.

  4. S2 · E9 · 19 Jun 2026 · 5 min

    ഷിഗെല്ല പ്രതിരോധിച്ചില്ലെങ്കിൽ ജീവനു ഭീഷണിയാകാം | Shigella | Diarrhea | Hygiene | Health Podcast

    എന്താണ് ഷിഗെല്ല? രോഗലക്ഷണങ്ങൾ, പ്രതിരോധം, ചികിത്സ എന്നിവ എങ്ങനെയാണ്? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Shigella is a rapidly spreading infection causing diarrhea as its primary symptom. Public health authorities are issuing alerts and advising strict hygiene measures to prevent its transmission. See omnystudio.com/listener for privacy information.

  5. S2 · E8 · 11 Jun 2026 · 5 min

    മുടി നേരത്തേ നരച്ചോ? പരിഹാരമുണ്ട്! – Premature graying | Early Graying of Hair | Health Podcast

    ചെറുപ്രായത്തിൽ തന്നെ തലമുടി നരയ്ക്കാൻ തുടങ്ങിയോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Premature greying is a growing health concern among young adults, with white hair appearing in their early twenties becoming increasingly common. This premature graying indicates serious lifestyle, environmental, and nutritional deficiencies that can be managed through proper lifestyle, hair care, and diet. See omnystudio.com/listener for privacy information.

  6. S2 · E7 · 3 Jun 2026 · 5 min

    മുട്ട കഴിക്കാറുണ്ടോ? Health Podcast | Everyday Eggs | Health Benefits of Egg

    മുട്ട എത്ര കഴിക്കാം? എന്തൊക്കെ ഗുണങ്ങളാണ് ശരീരത്തിനുണ്ടാക്കുക? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Eggs are a highly beneficial and cost-effective source of protein, offering 7 grams of high-quality protein, iron, minerals, and vitamins with only 75 calories. Consuming eggs daily can lead to significant positive changes in your body, including weight management and improved immunity. See omnystudio.com/listener for privacy information.

About NewSpecials

രാഷ്ട്രീയം, യുദ്ധം, ക്രൈം, ടെക്നോളജി, സ്പോർട്സ്, സിനിമ... വാർത്തകളുടെ ലോകത്തിലാണ് മലയാളി ജീവിതം എന്നും. ആ വാർത്തകളിൽത്തന്നെ ചില പ്രത്യേക വാർത്താദിനങ്ങളുമുണ്ടാകും. മറക്കാനാകാത്ത സംഭവങ്ങളും. ആ ദിനങ്ങളിലെ വാർത്താ വിശകലനങ്ങൾക്കായി ഒരിടം– ‘ന്യൂസ്‌പെഷൽ’ പോഡ്‌കാസ്റ്റ്. മനോരമ ലേഖകരും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കുവയ്ക്കുന്നു വാർത്താവിശേഷങ്ങൾ... Politics, war, crime, technology, sports, cinema... Malayali not just breaths, but lives in the world of news. There are some 'newsdays' loaded with important happenings. Newspecial Podcast discusses some unforgettable news experiences. For more - https://specials.manoramaonline.com/News/2023/podcast/index.html

NewSpecials is a Malayalam news podcast from Manorama Online. Melo plays each episode straight from the publisher's own feed — no ads added, no account needed — and remembers where you stopped, in this browser only.

Language
Malayalam മലയാളം
Category
News
New episodes
Weekly
Typical length
5 min
Latest episode
15 Jul 2026
Feed
RSS — paste into any podcast app
Rights
2026 Manorama Online

More from Manorama Online

More Malayalam news

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play