Skip to content
Melo Podcasts Home
CategoriesLanguagesFollowing

Season 1, Episode 66 · NewSpecials

കൈ നോക്കി കരളിന്റെ ആരോഗ്യം അറിയാം - Liver Disease Symptoms

21 Jan 2026 · 3 min

Play episode WhatsApp Download

Episode notes

കരളിന്റെ ആരോഗ്യം തകരാറിലാണോ എന്ന് കയ്യിലെ ഈ ലക്ഷണങ്ങൾ നോക്കിയാൽ മനസ്സിലാകും. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ Liver Disease Symptoms: How to Spot Early Warnings on Your Hands and Nails See omnystudio.com/listener for privacy information.

Podcast

NewSpecials

Manorama Online · News · Malayalam

രാഷ്ട്രീയം, യുദ്ധം, ക്രൈം, ടെക്നോളജി, സ്പോർട്സ്, സിനിമ... വാർത്തകളുടെ ലോകത്തിലാണ് മലയാളി ജീവിതം എന്നും. ആ വാർത്തകളിൽത്തന്നെ ചില പ്രത്യേക വാർത്താദിനങ്ങളുമുണ്ടാകും. മറക്കാനാകാത്ത സംഭവങ്ങളും. ആ ദിനങ്ങളിലെ വാർത്താ വിശകലനങ്ങൾക്കായി ഒരിടം– ‘ന്യൂസ്‌പെഷൽ’ പോഡ്‌കാസ്റ്റ്. മനോരമ ലേഖകരും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കുവയ്ക്കുന്നു വാർത്താവിശേഷങ്ങൾ... Politics, war, crime, technology, sports, cinema... Malayali not just breaths, but lives in the world of news. There are some 'newsdays' loaded with important happenings. Newspecial Podcast discusses some unforgettable news experiences. For more - https://specials.manoramaonline.com/News/2023/podcast/index.html

More from NewSpecials All episodes →

  1. S2 · E4 · 13 May 2026 · 6 min

    മാമ്പഴവും ആരോഗ്യപ്രശ്നങ്ങളും – Mango | Healthy Food | Diabetes | Manorama Health Podcast

    മാമ്പഴക്കാലമാണല്ലോ. സ്ഥിരമായി മാമ്പഴം കഴിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Mango benefits and side effects are important to understand, especially during peak mango season. See omnystudio.com/listener for privacy information.

  2. S2 · E3 · 6 May 2026 · 4 min

    രാത്രിയിൽ ഈ ലക്ഷണങ്ങളുണ്ടോ? ഹൃദയാഘാതത്തിന്റെ സൂചനയാവാം – Heart Attack | Symptoms | Manorama Health Podcast

    ഹൃദയാഘാതവുമായി ബന്ധപ്പെട്ട്‌ രാത്രിയില്‍ അനുഭവപ്പെടാവുന്ന ചില നിശ്ശബ്ദ ലക്ഷണങ്ങള്‍. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Silent Signs of Heart Attack at Night See omnystudio.com/listener for privacy information.

  3. S2 · E2 · 29 Apr 2026 · 5 min

    ഭാരം കുറയ്ക്കാൻ ഈ തെറ്റുകൾ ഒഴിവാക്കണം - Weight loss | Fat Loss | Diet Tips

    ശരിയെന്ന് കരുതി നമ്മൾ ചെയ്യുന്ന ചില കാര്യങ്ങൾ ശരീരത്തിന്റെ ഭാരം കൂട്ടും. ആ തെറ്റുകൾ ഒഴിവാക്കാത്തിടത്തോളം ഭാരം കൂടുകയല്ലാതെ കുറയില്ല. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Reasons for not losing weight See omnystudio.com/listener for privacy information.

  4. S2 · E1 · 21 Apr 2026 · 5 min

    പുരുഷന്മാരുടെ മൂഡ് മാറ്റത്തിനു കാരണം ആർത്തവവിരാമമോ? ​|Male Menopause | Andropause | Health Podcast

    പുരുഷന്മാർക്കും ആർത്തവവിരാമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Know the symptoms of male menopause See omnystudio.com/listener for privacy information.

  5. S1 · E67 · 6 Feb 2026 · 4 min

    ആരോഗ്യം മെച്ചപ്പെടുത്താൻ 7 വഴികൾ – Healthy Habits | Healthy Lifestyle

    ചില ശീലങ്ങൾ നമ്മുടെ ആരോഗ്യത്തെ മാറ്റിമറിക്കും. ശീലമാക്കിയാൽ ചില്ലറ ഗുണങ്ങളല്ല. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ The Importance of Healthy Habits for Mental Health.7 Daily Habits to Improve Brain Function See omnystudio.com/listener for privacy information.

  6. S1 · E65 · 14 Jan 2026 · 5 min

    തണുപ്പ് കാലത്ത് ഹൃദയാഘാത സാധ്യത കൂടുതൽ? Heart Attack | Cardiac Arrest | Health Tips

    തണുപ്പ്കാലത്ത് ഹൃദയാഘാത കേസുകൾ കൂടുതലാണ്. ഇതിനു പിന്നിലെ കാരണമെന്താണ്? ലക്ഷണങ്ങളും പ്രതിരോധവും അറിഞ്ഞിരിക്കണം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ Why Heart Attacks Increase in Winter? what are the symptoms and how to prevent? See omnystudio.com/listener for privacy information.

  7. S1 · E64 · 7 Jan 2026 · 5 min

    എപ്പോഴും ക്ഷീണമോ? പരിഹാരമുണ്ട്! – Health Tips | Sleep | Health

    ഉണരുമ്പോൾ മുതൽ ക്ഷീണമാണോ? എപ്പോഴും ഒന്നിലും താൽപര്യമോ ഊർജമോ ഇല്ലാതിരിക്കുന്നതിനു പിന്നിലെ കാരണമെന്താണ്? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Improve Sleep Quality: 7 Doctor-Approved Habits to Stop Feeling Tired All Day See omnystudio.com/listener for privacy information.

  8. S1 · E63 · 31 Dec 2025 · 5 min

    ബിരിയാണി ഹെൽത്തി ആക്കാം – Biriyani | Healthy Food | Health

    ഡയറ്റ് ചെയ്യുമ്പോളും ബിരിയാണി കഴിക്കാം. ശാസ്ത്രീയമായ വിശദീകരണം കേൾക്കാൻ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ് കേൾക്കു സ്ക്രിപ്റ്റ് & നരേഷൻ ജെസ്ന നഗരൂർ See omnystudio.com/listener for privacy information.

  9. S1 · E62 · 24 Dec 2025 · 4 min

    2025ലെ ഫിറ്റ്നസ്സ് ട്രെൻഡുകൾ, നിങ്ങൾക്കും പരീക്ഷിക്കാം – Fitness Trend | Health Tips | Workout

    2025ലെ ഫിറ്റ്നസ്സ് ട്രെൻഡുകൾ എന്തൊക്കെയാണെന്ന് അറിയാമോ? ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ വ്യായാമങ്ങൾ പരീക്ഷിക്കു. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. 2025 Fitness Trends See omnystudio.com/listener for privacy information.

  10. S1 · E61 · 17 Dec 2025 · 6 min

    വീട്ടിലെ ആഹാരത്തിന്റെ ഗുണങ്ങൾ – Home Cooked Food | Healthy Food | Health Tips

    പുറത്തുനിന്ന് ഭക്ഷണം കഴിക്കാറുണ്ടോ? വീട്ടിലെ ആഹാരത്തിന് ഗുണങ്ങൾ പലതുണ്ടെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. More Than Just a Meal: How Cooking at Home Can Reduce Anxiety and Boost Your Mood. See omnystudio.com/listener for privacy information.

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play