Episode · SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്New
എല്ലാ ജലദോഷവും 'ജലദോഷമാകണമെന്നില്ല'; ഓസ്ട്രേലിയയിൽ നാലിൽ ഒരാൾക്ക് ഹേ ഫീവറെന്ന് റിപ്പോട്ട്
13 Oct 2026 · 5 min
Episode notes
ഹേ ഫീവർ ബാധിതരുടെ എണ്ണം വർഷംതോറും വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടികളെക്കാൾ മുതിർന്നവരിലാണ് രോഗബാധ അധികവും റിപ്പോട്ട് ചെയ്തിരിക്കുന്നത്. കുടിയേറിയെത്തി വർഷങ്ങൾ കഴിഞ്ഞാലും അലർജി ബാധിക്കാമെന്നാണ് വിദഗ്ദർ പറയുന്നത്. ഹേഫീവറിനെ കുറിച്ച് വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും.... #sbsaudiopodcast
Podcast
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
More from SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് All episodes →
-
14 Oct 2026 · 6 minNew
ഇന്നത്തെ വാർത്ത: മുസ്ലിം വനിതാ മന്ത്രിക്കെതിരെ വിവാദ പരാമർശം; ഒരാഴ്ചയ്ക്കിടെ 19 വധഭീഷണികളെന്ന് മന്ത്രി
2026 ഒക്ടോബർ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
-
14 Oct 2026 · 10 minNew
Breast screening: What to expect and why it matters - വെറും 20 മിനിറ്റ്! ലക്ഷണങ്ങൾക്കായി കാത്തിരിക്കരുത്; ഓസ്ട്രേലിയയിലെ സൗജന്യ ബ്രെസ്റ്റ് സ്ക്രീനിംഗിനെക്കുറിച്ച് അറിയാം
Regular breast screening can help find breast cancer early, before you notice any signs or symptoms. Screening is free for eligible women or people at risk of breast cancer. It takes about 20 minutes, once every two years, and it’s an effective way to take charge of our health. Let’s take a closer look at why a breast screen is nothing to be anxious about. - ലക്ഷണങ്ങളോ സൂചനകളോ പ്രകടമാകുന്നതിന് മുൻപുതന്നെ സ്തനാർബുദം കണ്ടെത്താൻ പതിവായുള്ള സ്തന പരിശോധന (breast screening) സഹായിക്കും. ഓസ്ട്രേലിയയിൽ അർഹരായ സ്ത്രീകൾക്കും സ്തനാർബുദ സാധ്യതയുള്ളവർക്കും ഈ പരിശോധന സൗജന്യമാണ്. ബ്രസ്റ്റ് സ്കീൻ…
-
13 Oct 2026 · 4 minNew
ഇന്നത്തെ വാർത്ത: വിമാനം റാഞ്ചാൻ ശ്രമിച്ചയാൾക്ക് മോസ്കുമായി ബന്ധമുണ്ടെന്ന് UAE; ആരോപണം നിഷേധിച്ച് ഓസ്ട്രേലിയൻ മോസ്ക്
2026 ഒക്ടോബർ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
-
13 Oct 2026 · 4 minNew
ആശംസാ കാർഡുകളും ക്രിസ്മസ് സമ്മാനങ്ങളും അയക്കാൻ പ്ലാനുണ്ടോ? വൈകിയാൽ സമയത്ത് എത്തില്ലെന്ന് ഓസ്ട്രേലിയ പോസ്റ്റ്
ക്രിസ്മസ് കാലത്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കത്തുകളും ആശംസാ കാർഡുകളും സമ്മാനങ്ങളും അയക്കാൻ കാത്തിരിക്കുകയാണ് നിങ്ങളെങ്കിൽ, സമ്മാനങ്ങളയക്കാൻ ചില തീയതികൾ പ്രഖ്യാപിച്ചിട്ടുണ്ട് ഓസ്ട്രേലിയ പോസ്റ്റ്. എന്നൊക്കെയാണ് അയക്കേണ്ടതെന്നും എത്ര സമയം വരെ എടുക്കുമെന്നും വിശദമായി അറിയാം മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast
-
12 Oct 2026 · 4 minNew
ഇന്നത്തെ വാർത്ത: 'ദോഷകരമായ ഉള്ളടക്കം തീരുമാനിക്കേണ്ടത് മന്ത്രിയല്ല'; ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ അധികാരം പാർലമെൻറിന്
2026 ഒക്ടോബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
-
12 Oct 2026 · 12 minNew
'ഓസ്ട്രേലിയയിലുള്ള ഞങ്ങളെയെങ്കിലും ഒഴിവാക്കാമായിരുന്നു'; വിസ പ്രതിസന്ധികളും ആശങ്കകളും പങ്കുവച്ച് വിദ്യാർത്ഥികൾ
ഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസ മാറ്റങ്ങൾ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ കഴിയാത്തതും കോഴ്സ് മാറുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പ്രതികൂലമായി ബാധിച്ചുവെന്ന് മലയാളി വിദ്യാർത്ഥികളടക്കം പറയുന്നു. വിസ നിയന്ത്രണങ്ങൾ പ്രതികൂലമായിബാധിച്ച ചില മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം. മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast
-
12 Oct 2026 · 7 minNew
വേദിയിൽ ഇനി നാടകവും സിനിമയും; വേറിട്ട പരീക്ഷണവുമായി സിഡ്നി മലയാളികളുടെ യൂത്ത് ഫെസ്റ്റിവൽ
സിനിമയ്ക്കുള്ളിലെ നാടകവും നൃത്തവും സംഗീതവുമെല്ലാം ഒരേസമയം ഒരേവേദിയിൽ കാണാൻ അവസരവുമായി യൂത്ത് ഫെസ്റ്റിവൽ എന്ന പരിപാടി സംഘടിപ്പിക്കുകയാണ് ഒരുകൂട്ടം കലാകാരന്മാർ. ഒരേസമയം സിനിമയിലും വേദിയിലുമായി നൂറോളം കലാകാരന്മാരാണ് പരിപാടിയിൽ അണിനിരക്കുന്നത്. ഒക്ടോബർ 24ന് ലിവർപൂളിലാണ് പരിപാടി. വിശദമായി അറിയാം മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast
-
10 Oct 2026 · 10 min
ഓസ്ട്രേലിയ പോയവാരം: പകർച്ചവ്യാധികളിൽ ഭൂരിഭാഗവും മൃഗങ്ങളിൽ നിന്ന്; ഫ്ലൈദുബായ് പൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധം അന്വേഷിക്കും
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ... #sbsaudiopodcast
