6 Oct 2026 · 4 min
കോണ്ടം വ്യവസായം കാണ്ഡം കാണ്ഡമായി | Condom Industry Crisis | Bulls Eye | Business Podcast
ഇറാൻ യുദ്ധം വന്ന് പെട്രോളിയം വില കൂടി, ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ കോണ്ടം മാത്രമല്ല സർവ ഉറ വ്യവസായങ്ങളും വശക്കേടിലാണ്. വില കൂടി, വിൽപന കുറഞ്ഞു, കപ്പൽ ചരക്കുകൂലി കൂടി. വൻകിട കമ്പനികൾ നഷ്ടത്തിലേക്കു കൂപ്പുകുത്തി. വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. The Iran war and the closure of the Strait of Hormuz have sent petroleum prices and shipping costs soaring, putting pressure on the condom and broader rubber industries. Rising input costs, weaker sales and higher freight charges are pushing major companies towards mounting…











