Skip to content
Melo Podcasts Home
CategoriesLanguagesFollowing

Podcast · Health

Manorama Health

by Manorama Online · Malayalam · Health

Manorama Health updates

WhatsApp (opens WhatsApp)
New episodes
Weekly
Typical length
5 min
Latest
9 Oct 2026
Language
Malayalam

Latest episode

9 Oct 2026 · 4 min

അലൂമിനിയം പാത്രത്തിലാണോ പാചകം? ഇക്കാര്യം അറിയുക ​Aluminium cookware | Health | Health Podcast

അലൂമിനിയം പാത്രങ്ങൾ ഉപയോഗിച്ചാൽ ആരോഗ്യത്തിന് ഹാനികരമോ? മൺപാത്രങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്. നിരവധിപ്പേരുടെ സംശയങ്ങൾ ഉത്തരം നൽകുകയാണ് കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ സർജിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റായ ഡോ. ജോജോ വി. ജോസഫ് Are aluminium utensils harmful to our health? Is it better to use earthenware pots for cooking? Senior Consultant in the Department of Surgical Oncology at Caritas Cancer Institute, Dr. Jojo V. Joseph, answers these and many other common questions. See omnystudio.com/listener for privacy information.

Earlier episodes 29 most recent

  1. S3 · E8 · 3 Oct 2026 · 14 min

    വില കൂടിയ ക്രീമുകൾ ചർമത്തിന് നല്ലതോ? | Dermatologist | Skin care | Hairloss | Skintag |

    ചർമം, മുടി സംരക്ഷണത്തെക്കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം ഡെർമറ്റോളജിസ്റ്റ് ഡോ. സപ്ന സുരേന്ദ്രൻ പറയുന്നു. Senior Consultant Dermatologist Dr. Sapna Surendran talks about effective skincare practices and how to maintain healthy hair. See omnystudio.com/listener for privacy information.

  2. S3 · E7 · 26 Sep 2026 · 4 min

    ബീറ്റ്റൂട്ട് പച്ചയ്ക്ക് കഴിക്കണോ, വേവിക്കണോ? ഏതാണ് കൂടുതൽ ആരോഗ്യകരം? |Beetroot | Vegetables | Benefits | Manoramaonlinehealth

    ഈ എപ്പിസോഡിൽ ബീറ്റ്റൂട്ടിന്റെ ആരോഗ്യഗുണങ്ങളും പച്ചയായും വേവിച്ചും കഴിക്കുമ്പോഴുള്ള വ്യത്യാസങ്ങളും പരിശോധിക്കാം. നൈട്രേറ്റുകൾ, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, ഓക്സലേറ്റുകൾ എന്നിവയെക്കുറിച്ചും അറിയാം. In this episode of the Manorama Health Podcast, we explore the health benefits of beetroot and the differences between eating it raw and cooked. We also look at nitrates, fibre, antioxidants and oxalates, and how they may affect heart health, digestion and kidney health. See omnystudio.com/listener for privacy information.

  3. S3 · E6 · 14 Sep 2026 · 11 min

    ഭാര്യ പെട്ടെന്ന് ദേഷ്യപ്പെടാറുണ്ടോ? അറിയാതെ പോകരുത് ഈ ലക്ഷണങ്ങൾ | Perimenopause| Menopause| WomensHealth| HealthPodcast|

    ആർത്തവവിരാമത്തെക്കുറിച്ചും ഈ കാലയളവിൽ ഉണ്ടാകാവുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ചും ഗൈനക്കോളജിസ്റ്റ് ഡോ. മേരി സൈമൺ മനോരമ ഓൺലൈൻ ഹെൽത്ത് പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു. A woman who was once calm and affectionate suddenly becomes irritated over small things, loses her temper, or seems emotionally different. Could these changes be linked to menopause? In this episode of the Manorama Health Podcast , we explore the physical and emotional changes that women may experience during perimenopause and menopause. Hormonal changes can affect mood, sleep, and overall well-being, making…

  4. S3 · E5 · 8 Sep 2026 · 7 min

    ഒരുമിച്ച് മദ്യപിച്ചിട്ട് ഒരാൾക്ക് മാത്രം കരൾരോഗം, അതെങ്ങനെ? |AlcoholMyths | LiverHealth| LiverCare| HealthAwareness|

    ‘കുറച്ച് മാത്രമേ കുടിച്ചുള്ളൂ… അതുകൊണ്ട് ഒന്നും സംഭവിക്കില്ല!’ മദ്യപാനവുമായി ബന്ധപ്പെട്ട ഇത്തരം മിഥ്യകൾ പൊളിച്ചെഴുതാം. പാലാ മാർ സ്ലീവ മെഡിസിറ്റിയിലെ മെഡിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം തലവനും സീനിയർ കൺസൾട്ടന്റുമായ ഡോ. രമേഷ് വിശദീകരിക്കുന്നു. Dr. Ramesh, Head & Senior Consultant, Department of Medical Gastroenterology, Mar Sleeva Medicity, Pala, explains what’s fact and what’s fiction when it comes to alcohol and liver health. See omnystudio.com/listener for privacy information.

  5. S3 · E4 · 1 Sep 2026 · 9 min

    രക്ഷിതാക്കൾ അറിയാൻ, കുട്ടികളിലെ സ്വഭാവമാറ്റം ശ്രദ്ധിക്കണം! |ParentingTips| MentalHealth| ChildDevelopment| Pediatrics| HealthPodcast

    കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ചിലപ്പോൾ അവരുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രധാന സൂചനകളാകാം. പ്രായത്തിനനുസരിച്ചുള്ള മാനസികവും ശാരീരികവുമായ വളർച്ചയും കുട്ടികളിലെ അസാധാരണമായ പെരുമാറ്റങ്ങളും എങ്ങനെ തിരിച്ചറിയാം? കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. ചിക്കു മാത്യുവും കാരിത്താസ് മാതാ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് പീഡിയാട്രീഷൻ ഡോ. സുനു ജോണും മനോരമ ഹെൽത്ത് പോഡ്കാസ്റ്റിൽ സംസാരിക്കുന്നു. Changes in a child’s behaviour can sometimes be important signs of underlying mental health concerns. This Manorama Health Podcast discusses the…

  6. S3 · E3 · 24 Aug 2026 · 7 min

    തല പോയാലും തലമുടി പോകരുത്! ഇതെന്ത് ലോജിക്? | Headinjury | Neurosurgery| RoadSafety | Accident | ManoramaHealth

    ഹെൽമെറ്റ് ധരിക്കുന്നത് പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ മാത്രമല്ല, നമ്മുടെ ജീവൻ സംരക്ഷിക്കാനാണ്. ബൈക്ക് അപകടത്തിൽ തലയ്ക്കുണ്ടാകുന്ന പരുക്കുകൾ എത്രത്തോളം ഗുരുതരമാണ്? ഹെൽമെറ്റ് എങ്ങനെയാണ് തലച്ചോറിനെ സംരക്ഷിക്കുന്നത്? ചിൻ സ്ട്രാപ്പ് കൃത്യമായി ഇടേണ്ടത് എന്തുകൊണ്ട്? ഈ കാര്യങ്ങളെക്കുറിച്ച് പറയുകയാണ് പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ന്യൂറോസർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ആർ. രാജീവ്. In this episode of Manorama Health Podcast, we discuss the importance of helmet safety, primary and secondary brain injuries, and the risks of riding without proper head protection. Sharing…

About Manorama Health

Manorama Health updates

Manorama Health is a Malayalam health podcast from Manorama Online. Melo plays each episode straight from the publisher's own feed — no ads added, no account needed — and remembers where you stopped, in this browser only.

Language
Malayalam മലയാളം
Category
Health
New episodes
Weekly
Typical length
5 min
Latest episode
9 Oct 2026
Feed
RSS — paste into any podcast app
Rights
2026 Manorama Online

More from Manorama Online

More Malayalam health

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play