Skip to content
Melo Podcasts Home
CategoriesLanguagesFollowing

Podcast · Film & TV

Frame House With Anjay Das | Movies/Web Series Review | Mathrubhumi Podcast

by Mathrubhumi · Malayalam · Film & TV

Frame House With Anjay Das | Mathrubhumi Podcasts The podcast will feature reviews and discussions of movies, songs, web series , and other entertainment content. Host : Anjay Das Producer : R J Achoo

WhatsApp (opens WhatsApp)
New episodes
Weekly
Typical length
12 min
Latest
12 Oct 2026
Language
Malayalam

Latest episode

Earlier episodes 11 most recent

  1. 21 Sep 2026 · 12 min

    സൂപ്പർതാരനായിക, രണ്ട് 300 കോടി ക്ലബ് ചിത്രങ്ങൾ; മമിതയെന്ന ഭാഗ്യതാരം | FRAME HOUSE | Podcast

    ചെറിയ വേഷങ്ങളിലൂടെ മലയാളത്തിൽ തുടക്കം കുറിച്ച മമിത ബൈജു ഇപ്പോൾ ദക്ഷിണേന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയാണ്. തമിഴിൽ നൂറു കോടിയ്ക്കു മേലേ കളക്ഷൻ കിട്ടിയ മൂന്ന് ചിത്രങ്ങളാണ് മമിതയുടെ അക്കൗണ്ടിലുള്ളത്. ബെത്ലഹേം കുടുംബ യൂണിറ്റ് 300 കോടി ​ആ​ഗോള കളക്ഷൻ പിന്നിട്ടതോടെ രണ്ട് മുന്നൂറുകോടി ചിത്രങ്ങളാണ് മമിതയുടെ അക്കൗണ്ടിലായത്. മമിതയെക്കുറിച്ചുള്ള കൂടുതൽ രസകരങ്ങളായ വിശേഷങ്ങൾ കേൾക്കാം ഫ്രെയിം ഹൗസിൽ . അവതരണം :അഞ്ജയ്ദാസ് നിർമ്മാണം : ആർ ജെ അച്ചൂ

  2. 7 Sep 2026 · 20 min

    മമ്മൂട്ടിയിലെ ഹാസ്യതാരത്തെ അംഗീകരിക്കാന്‍ എന്താണ് മടി? | Frame House With Anjay Das | Podcast

    മലയാളിക്ക് ആരാണ് മമ്മൂട്ടി? മലയാളത്തിനും മലയാള സിനിമയ്ക്കും എല്ലാമാണ് മമ്മൂട്ടി. മലയാളിയുടെ നായകഭാവങ്ങളുടെയും സങ്കല്‍പ്പങ്ങളുടെയും പൂര്‍ണത. നായകനായും പ്രതിനായകനായുമെത്തിയ മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചകള്‍ നാം കൊണ്ടാടി. എങ്കിലും മലയാളിക്ക് ഏറ്റവും പ്രിയം മമ്മൂട്ടിയുടെ ഏത് ഭാവത്തോടായിരിക്കും? മമ്മൂട്ടിയിലെ ഹാസ്യതാരത്തെ അംഗീകരിക്കാന്‍, ആഘോഷിക്കാന്‍ മലയാളിക്ക് മടിയുണ്ടോ?

  3. 7 Sep 2026 · 13 min

    ഞെട്ടിക്കുന്ന ട്വിസ്റ്റ്, ചങ്കിൽ തറയ്ക്കും 'വദന്തി-2' | Frame House With Anjay Das | Podcast

    ചില സിനിമകളേയും വെബ്സീരീസുകളേയും നമ്മൾ സ്ലോ ബേണിങ് എന്ന് പറയാറുണ്ട്. പതിയെപ്പതിയെ പ്രേക്ഷകമനസിനെ കീഴടക്കുന്നവയായിരിക്കും ഇവ. കണ്ടുതീർത്താലും മനസിൽനിന്ന് മായാത്ത പ്രമേയവും കഥാപാത്രങ്ങളും താരപ്രകടനങ്ങളുമായിരിക്കും ഇവയുടെ പ്രത്യേകത. അത്തരത്തിലൊന്നാണ് പുഷ്കർ-ഗായത്രി ടീം നിർമിച്ച് ആൻഡ്രൂ ലൂയിസ് സംവിധാനം ചെയ്ത വദന്തി -ദ മിസ്റ്ററി ഓഫ് മണി. നാലുവർഷങ്ങൾക്കുമുൻപ് ഇതേ സംവിധായകൻതന്നെ ഒരുക്കിയ വദന്തി എന്ന പരമ്പരയുടെ രണ്ടാം സീസണാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. എം.ശശികുമാർ, യശ്വന്ത്, അനഘ, അർജുൻ നന്ദകുമാർ, രേവതി ശർമ, ഗീതി സംഗീത എന്നിവരാണ് പ്രധാന വേഷങ്ങളിൽ. അവതരണം : അഞ്ജയ്ദാസ് നിർമ്മാണം : ആർ ജെ അച്ചൂ

About Frame House With Anjay Das | Movies/Web Series Review | Mathrubhumi Podcast

Frame House With Anjay Das | Mathrubhumi Podcasts The podcast will feature reviews and discussions of movies, songs, web series , and other entertainment content. Host : Anjay Das Producer : R J Achoo

Frame House With Anjay Das | Movies/Web Series Review | Mathrubhumi Podcast is a Malayalam film & tv podcast from Mathrubhumi. Melo plays each episode straight from the publisher's own feed — no ads added, no account needed — and remembers where you stopped, in this browser only.

Publisher
Mathrubhumi
Language
Malayalam മലയാളം
Category
Film & TV
New episodes
Weekly
Typical length
12 min
Latest episode
12 Oct 2026
Feed
RSS — paste into any podcast app
Rights
Copyright Mathrubhumi

More from Mathrubhumi

More Malayalam film & tv

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play