13 Oct 2026 · 12 minNew
സിംഹരാജന്റെ തൊട്ടരികിൽ; മസായി മാരയിലെ സഫാരി | യാത്രാവാണി | Podcast
നീർക്കുതിരകളും ഹൈനകളും സിംഹരാജനും പുലിയച്ഛനുമൊക്കെ നിറയുന്ന മസായി മാരയുടെ വന്യജീവിലോകത്തിലൂടെ ജി. ജ്യോതിലാൽ നടത്തുന്ന ആവേശകരമായ സഫാരി യാത്ര. ശബ്ദമിശ്രണം : പ്രണവ് പി എസ് നിർമ്മാണം : ആർ ജെ അച്ചൂ






