Episode notes
അമേരിക്കയിലെ നന്റക്കറ്റ് ദ്വീപിൽ നിന്നും യാത്ര തിരിച്ച ഒയിനോ എന്ന തിമിംഗിലവേട്ടക്കപ്പൽ 1825 ഏപ്രിൽ മാസത്തിൽ പസിഫിക്കിലെ ഫിജി ദ്വീപുകളിൽപെടുന്ന ബട്ടോവ എന്ന ചെറുദ്വീപിനടുത്തുള്ള പവിഴപ്പുറ്റിൽ തട്ടി തകരുകയും നാവികർ ദ്വീപിലേക്കിറങ്ങി രക്ഷപെടുകയും ചെയ്തു. ആ ദ്വീപ്നിവാസികൾ നല്ലവരായിരുന്നുവെങ്കിലും അടുത്തുള്ള ഓനോ എന്ന ദ്വീപിൽ നിന്നെത്തിയ ആളുകൾ നാവികരെയെല്ലാം ക്രൂരമായി വധിച്ചുകളഞ്ഞു. എന്നാൽ അപകടം മുൻകൂട്ടി കണ്ട വില്യം ക്യാരി (William S. Cary) എന്ന നാവികൻ ഒരു ഗുഹയിൽ കയറി ഒളിച്ചിരുന്നു കൂട്ടക്കൊലപാതകത്തിൽ നിന്നും രക്ഷപെട്ടു. ശേഷം ആ ദ്വീപിലെതന്നെ ഒരാൾ ക്യാരിയെ മകനായി ദത്തെടുത്തതിനാൽ ആ നാവികനെ…
Transcript
Read the transcript · about 4,220 words, follows along as you listen
നമസ്കാരം വെൽക്കം ബാക് ട്ടോ ഹിസ്റ്റോറീസ് ആൻഡ് ഐലൻഡ് ഭാഗം മൂന്ന് അമേരിക്കയിലെ ഞന്ഡക്കെട്ട് ദ്വീപിൽ നിന്നും യാത തിരിച്ച ഓയിനോ എന്ന തിമികല വേട്ട കപ്പൽ 1825 ഏപ്രിൽ മാസത്തില് പസഫിക് ഇലെ ഫിജിയിൽപ്പെടുന്ന ബട്ടോവ എന്ന ചെറു ദ്വീപിനടുത്തുള്ള പവിഴപുറ്റില് തട്ടിത്തകരുകയും. ദ്വീപിലി രക്ഷപ്പെടുകയും ചെയ്തു.
ആ 1 ദീപാസുകൾ നല്ല ആളുകളായിരുന്നു. എങ്കിലും അടുത്തുള്ള ഓരോ എന്ന ആളുകൾ നാവികരെല്ലാം ക്രൂരമായിട്ട് വധിച്ചു കളഞ്ഞു. എന്നാൽ അപകടം മുൻകൂട്ടി കണ്ട വില്യം കാരി എന്ന നാവികൻ 1 ഗുഹയിൽ കയറിയിട്ട് ഒളിച്ചിരുന്നിട്ട് കൂട്ടക്കൊലപാതകത്തിൽനിന്നും രക്ഷപ്പെട്ടു.
ശേഷം ആ ദ്വീപിലെ തന്നെ ഒരാള് ക്യാരി എ മകൻ ആയിട്ട് ദത്ത് എടുത്തതുകൊണ്ടുതന്നെ ആ നാവികയെ പിന്നീട് ആരും ഭാഗ്യത്തിന് ഉപദ്രവിച്ചില്ല. രക്ഷപ്പെട്ടെങ്കിലും തിരിച്ചു ഞന് തെറ്റ് ൽ എത്തിച്ചേരുക എന്നത് വില്ല്യം കാരിക്ക് 1 വിദൂര സ്വപ്നം മാത്രമായിരുന്നു. എങ്കിലും തന്നെ പോലെ തന്നെ ഇവിടെ അകപ്പെട്ടു പോയെങ്കിലും ഈ ദ്വീപുകളിൽ അവിടുത്തെ ചീഫ് മാരുടെ പ്രീതി സമ്പാദിച്ചു. മാന്യമായ നിലയിൽ കഴിഞ്ഞുകൂടുന്ന.
വി പി എന്ന മറ്റൊരു അമേരിക്കക്കാരനെ കൂടി കണ്ടതോടെ വില്യം കാരിക്ക് കുറച്ചൊക്കെ ആശ്വാസമായി. ഇതിനിടെ ക്യാപ്റ്റൻ വാണ്ടർ ന്റെ ക്ലേ എന്ന കപ്പൽ അവിടെ വന്നു. എങ്കിലും ചരക്കുകളുമായിട്ട് അത് മനിലയിലേക്കു പോകുന്നുകൊണ്ടുതന്നെ ഹാരി ഇപ്രാവശ്യം അതിൽ കയറിയില്ല. ഇങ്ങനെ ഫിഡിയൻ ദ്വീപുകളിൽ താമസിയ്ക്കുന്ന സമയം കാരി ഒട്ടനവധി പ്രാദേശിക യുദ്ധങ്ങളിൽ പങ്കെടുത്തിരുന്നു. അങ്ങനെയൊരു യുദ്ധം കഴിഞ്ഞ് കേരി റവർ ദ്വീപിൽ താമസിക്കുന്ന സമയത്താണ്.
തൊട്ടടുത്ത ദ്വീപിൽ നിന്നും 1 സന്ദേശ വാഹകൻ റവർ ദ്വീപിലെ ചീഫ് ന്റെ അരികിൽ എത്തുകയും 1 വാർത്ത അറിയിക്കുകയും ചെയ്തത്. ശത്രുക്കൾ അവരുടെ ദ്വീപിൽ ഏതു നിമിഷവും എത്തിച്ചേരും. അവര് ഇപ്രാവശ്യം ഒട്ടനവധി ആളുകളാണ് ഉള്ളത്.
ഇവിടെ നിന്നും സഹായം കിട്ടിയില്ലെങ്കിൽ അവര് തങ്ങളുടെ ഗ്രാമം ചുട്ടെരിക്കും ഇതായിരുന്നു ആ സന്ദേശം. ഈ പ്രാവശ്യം നേരിട്ട് പോകുന്നതിനുപകരം ശത്രുക്കളെ നേരിടുന്ന ജോലി ആണ്. ആ 1 ദ്വീപിലെ ചീഫ് ഏൽപ്പിച്ചത് അങ്ങനെ ആളുകളെയും കൂട്ടി കേറി യുദ്ധത്തിനായി തോണികളിൽ യാത്ര തിരിച്ചു. വെളുപ്പിനെ സൂര്യന്റെ ഉദിക്കുന്നതിന് മുമ്പാണ് അവർ യാത്ര തുടങ്ങിയത്.
തീരത്തോട് ചേർന്നുള്ള ഈ യാത്രയിൽ കൊതുകുകളും ഈച്ചുകളും കാരിയെ വല്ലാതെ ആക്രമിച്ചു. ചെറിയൊരു തുണി മാത്രം ചുറ്റിയിരുന്ന ക്യാരിക്ക് ഇത് വല്ലാത്ത ബുദ്ധിമുട്ട് ആണ് ഉണ്ടാക്കിയത്. നേരം വെളുക്കുന്നതിന് മുമ്പ് തന്നെ അവർ ശത് ഗ്രാമത്തിൽ എത്തിച്ചേർന്നു.
എന്നാൽ ഇവർ അവിടെ എത്തിച്ചേരുന്നതിന് മുമ്പ് തന്നെ ഈ ശത്രുക്കളെ തൊട്ടടുത്തുള്ള മലനിരകളിലേക്ക് ഓടിക്കയറീട്ട് അങ്ങോട്ട് കേറി രക്ഷപ്പെട്ടിട്ടുണ്ടായിരുന്നു. കേറിങ് കൂട്ടരും ഉടൻ തന്നെ പെരുമ്പറകളും മുഴക്കിയിട്ട് തങ്ങളുടെ വരവ് അവരെ അറിയിക്കുകയും വിജനമായ ആ ഗ്രാമം ചുട്ടിരിക്കുകയും ചെയ്തു. ശത്രുക്കളെ മലയിറങ്ങി വരുന്നത് എന്ന് നോക്കിയിട്ട് രാത്രി വരെയും അവര് കാത്തു നിന്നെങ്കിലും.
സംഭവിച്ചില്ല, അതോടുകൂടി വിജയഭേര് മുഴക്കി കാര്യങ് കൂട്ടരും തിരികെ പോരുകയും ചെയ്തു. ഇതിനു ശേഷം വലിയ ഡേവിഡ് വിപ്പിയുടെ കൂടെ ആണ് കൂടുതലും ചെലവ്ഴിച്ചത്. എല്ലാവരും നല്ല രീതിയിലാണ് അവരോട് പെരുമാറിയുന്നതെങ്കിലും വിപ്പ്യൻ കാരി യും തമ്മിൽ സംസാരിക്കുന്നത് മാറിനിന്ന് അല്ലെങ്കിൽ അവരെ അങ്ങോട്ടും ഇങ്ങോട്ടും മാറി നിന്ന് സംസാരിക്കുന്നത്.
ഇവർക്ക് ഇഷ്ടമായിരുന്നില്ല. സ്വകാര്യമായിട്ടും സംസാരിക്കാനായിട്ട് ഇവരാരെയും അല്ലെങ്കിൽ ഇങ്ങനെയുള്ള പുറത്തുനിന്ന് വരുന്ന ആരെയും അവരെ ഒരിക്കലും അനുവദിച്ചിരുന്നില്ല.
അങ്ങനെ എന്തെങ്കിലും സംസാരിച്ചാൽ ആരെങ്കിലും ഉടൻതന്നെ അടുത്തുവെന്നും നിങ്ങൾ എന്താണ് സംസാരിക്കുന്നത് എന്ന് അവരോട് ചോദിക്കുമായിരുന്നു. വിപിൻ ഗാരിയും എന്തെങ്കിലും വായിൽതന്ന കള്ളത്തരം ഒക്കെയാണ് അവരോട് അപ്പോഴൊക്കെ പറഞ്ഞിരുന്നത്. ഇതിനിടെ മലനിരകളിൽ താമസിക്കുന്ന ചില ആളുകൾ അകൽ 1 കപ്പൽ കണ്ടതായിട്ട് ഇവരെ വന്ന് ഈ വിപ് കാരി ഉം അറിയിച്ചു. അത് കേട്ടതോടെ കാരി ടെ ഉള്ളൊന്ന് പിടച്ചു. അത് ക്യാപ്റ്റൻ വാണ്ടർ ഫയർ ൻ്റെ ക്ലേ എന്ന കപ്പൽ ആവാനാണ് സാധ്യത. അപ്പോഴേക്കും 1800 ഇരുപത്തിെട്ട്
ജൂലൈ മാസമായിട്ടുണ്ടായിരുന്നു. ഇവിടെ നിന്ന് വാങ്ങിക്കൂട്ടിയ ഈ കടൽവെള്ളരിയും പിന്നെ ആമയുടെ തോടുകൾ ഇതൊക്കെ മനിലയിൽ പോയിട്ട് കച്ചവടം നടത്തിയിട്ട് തിരികെ വരാമെന്ന് ഈ ക്യാപ്റ്റൻ വണ്ടർ ഫെഡ് പറഞ്ഞ സമയം ഏതാണ്ട് ആയിട്ടുണ്ട്.
എന്നാൽ ശക്തമായ കൊടുങ്കാറ്റ് കാരണം ക്യാരിക്ക് അടുത്ത രണ്ട് ദിവസങ്ങളിലേക്ക്. പൊണി ഇറക്കാനായിട്ട് സാധിച്ചില്ല. മൂന്നാം ദിവസം കാരി തോണിയുമായിട്ട് കപ്പലും കണ്ട ദ്വീപിന്റെ അടുത്തേക്ക് എത്തിച്ചേർന്നു.
കപ്പൽ ദൂരെ മാറിക്കിടപ്പുണ്ടായിരുന്നു. അത് ശരിക്കും വേണ്ട. ഫോറ് ന്റെ ക്ലയ് തന്നെ ആയിരുന്നു. അത് മനസ്സിലായതോടെ കാരിങ് വിപ്പിയും തോണിയിൽ കപ്പലിന്റെ നേർക്കു നീ തുടങ്ങി വരുന്നത് വൈപ്പിങ് കാരി യും തന്നെ ആണോ എന്ന് അറിയുവാൻ വേണ്ടി ക്യാപ്റ്റൻ അപ്പർ ഡെക്ക് ൽ നിന്നു കൊണ്ട് ഉറക്കെ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു.
അവരാണ് വരുന്നത് എന്ന് ഉറപ്പാക്കിയ ശേഷം ഇരുവരെയും കയറിവരാനായിട്ട് ക്യാപ്റ്റൻ അനുവദിക്കുകയും ചെയ്തു. സത്യത്തിൽ അവരെയും കാത്തു തന്നെയാണ് ഫോർ അവിടെ കിടന്നിരുന്നത്. ഇരുവരും എത്താനായിട്ട് താമസിക്കുന്നതിൽ അദ്ദേഹത്തിന്റെ ആശങ്കയും ഉണ്ടായിരുന്നു.
പഴയതുപോലെ തന്നെ വീണ്ടും ചരക്കുകൾ സംഭരിക്കുകയാണ് ഈ ക്യാപ്റ്റൻ ന്റെ ഉദ്ദേശം. കാരി വിഭാഷയായിട്ട് ജോലി ചെയ്യണം. കപ്പൽ വിപ്പി കരയിൽ ഒന്നാം മീറ്റ് ഡ്രൈവർ ന്റെ കൂടെ ചരക്കുകൾ കൈകാര്യം ചെയ്യാൻ വേണം ഇതായിരുന്നു കരാർ.
പക്ഷേ കടൽവെള്ളരികൾ കുറവുള്ള 1 സമയം ആയിരുന്നു അത്. ക്ലേ ഇത്തരത്തിൽ ചരക്കുകൾ എടുക്കുന്ന സമയത്ത് ക്യാപ്റ്റൻ വണ്ടർ ഫോർഡ് ഉം കപ്പലിലെ മറ്റൊരു ഓഫീസർ ഉം ആയിട്ട് വാക്ക് തർക്കം ഉണ്ടാവുകയും ക്യാപ്റ്റൻ ആയാളെ ക്യാമ്പ് ൽ നിന്ന് പുറത്തെറുക്കി ചങ്ങലകളിൽ ഇട്ട് പൂട്ടുകയും ചെയ്തു.
ഇതൊക്കെ അക്കാലത്ത് സർവ്വസാധാരണമായിട്ട് നടക്കുന്ന കാര്യങ്ങളാണ്. ക്യാപ്പ് ആണ് കപ്പലിലെ രാജാവ്. ശേഷം മൂന്നാം മിനിറ്റ് നെ കപ്പൽ ഏൽപ്പിച്ച ശേഷം. ഈ വാണ്ട ഫുഡ് കരയിൽ പണി എടുക്കുന്ന ഡ്രൈവർറെയും വിപ് യും കാണുവാനായിട്ട് നമ്മടെ ഈ വില്യം കാരി ടെ ഒപ്പം പോവുകയും ചെയ്തു.
എന്നാല് ക്യാപ്റ്റൻ പോയതോടെ മൂന്നാം മീറ്റ് പ്രശ്നക്കാര ആയിരുന്ന ഈ ഓഫീസർ റെ തുറന്നു വിടുകയും അയാൾ പിന്നീട് കുടിച്ചു കൂത്താടിയിട്ട് കപ്പലിൽ അഴിഞ്ഞാട്ട് ആരംഭിക്കുകയും ചെയ്തു. അയാൾ കെട്ടിയിട്ടിരുന്ന ബോട്ട് കൾ കൂടി അഴിച്ചുവിടിക്കുകയും കപ്പലിൽ ചരക്കുകൾ പാട്ട് എത്തിയിരുന്ന ദ്വീപുകാരുമായിട്ട് ശണ്ട കൂടുകയും ചെയ്തു.
അതോടുകൂടി ദ്വീപുകാര് എപ്പോളെ വേണമെങ്കിലും ആക്രമിക്കും എന്നൊരു അവസ്ഥ സംജാതമായി. കരയിൽ പോയി തിരികെ വന്ന ക്യാപ്റ്റൻ വാണ്ടർ ഫോർഡ് ഈയൊരു അവസ്ഥ കണ്ടു. ശരിക്കും ഞെട്ടിപ്പോയി. എങ്കിലും അദ്ദേഹം വളരെ വേഗം തന്നെ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും സ്ഥിതി ഗതികൾ ശാന്തമാക്കുകയും ദ്വീപ്കാരെ കാര്യം പറഞ്ഞ് മനസ്സിലാക്കി സമാപിക്കും ചെയ്തു. അന്നത്തെ കാലത്ത് ഇതുപോലെയുള്ള വിദൂര ദ്വീപുകളിൽ പോയിട്ട് കച്ചവടം നടത്തിയിട്ട് ജീവനോടെ
തിരികെ എത്തുക എന്നത് ശരിക്കും ഭാഗ്യം വേണ്ട. 1 ദൗത്യം തന്നെയായിരുന്നു അസാമാന്യ ധൈര്യം കൈമുതലായിട്ടുള്ളവർക്ക് മാത്രം ചെയ്യാൻ പറ്റുന്ന 1 ജോലി തന്നെയായിരുന്നു അത്. മാത്രവുമല്ല പ്രശ്നങ്ങൾ ഉണ്ടാവുമ്പോഴേക്കും അത് കൈകാര്യം ചെയ്യാനായിട്ട് നന്നായിട്ട് കൈകാര്യം ചെയ്യാനിട്ട് അറിഞ്ഞിരിക്കുകയും വേണം. ഇതിന് ഉദാഹരണമായിട്ട് മറ്റൊരു സംഭവം കൂടി ഉണ്ടായി. 1 ദിവസം 1 വിദൂര ദ്വീപിലെ രണ്ട് ചീഫ് മാർ തണികളിൽ. 30 പന്നികളും ഒക്കെ ആയിട്ട് കപ്പലിൽ എത്തിച്ചേർന്നു.
ഇത്തരം കപ്പലുകളിൽ ഈ പന്നികളെ ആവശ്യമുണ്ട്. അവരുടെ ഭക്ഷണത്തിനു വേണ്ടിയിട്ടാണ് ഇവർ കപ്പലിൽ ജീവൻ ഉള്ള പന്നികളെ സൂക്ഷിച്ച് വയ്ക്കുന്നത്. എന്നാൽ ഈ 1 സമയത്ത് പന്നികളെ ആ 1 സമയത്ത് കപ്പലിലെ കയറ്റാൻ കണ്ടു പറ്റിയ സൗകര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ക്യാപ്റ്റൻ വേണ്ട ഫോർഡ് അവരോട് പറഞ്ഞു പന്നികളെ താൻ വാങ്ങാം.
തൽക്കാലം കരയിൽ 1 കൂട് കെട്ടിയിട്ട് അവരെ പാറപ്പിക്കുക. അങ്ങനെയാണ് അവരോട് ആവശ്യപ്പെട്ടത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം 30 പന്നികൾക്ക് പകരം രണ്ട് തോക്കുകൾ കൊടുത്ത് അവയെ വാങ്ങിക്കൊള്ളാം എന്നായിരുന്നു വാക്കാനുള്ള കരാർ.
അതനുസരിച്ചിട്ട് അവർ പന്നികളെ കരയിൽ കൊണ്ടുചെന്ന് വച്ചിട്ട് പരിപാലിക്കുകയും ചെയ്തു. രണ്ട് മൂന്ന് ആഴ്ചകൾക്ക് ശേഷം ഈ രണ്ട് ചീഫ് മാരും കപ്പലിൽ വീണ്ടും എത്തിയിട്ട് പന്നികളെ വാങ്ങുവാനായിട്ട് ക്യാപ്റ്റൻ നോട് ആവശ്യപ്പെട്ടു.
എന്നാൽ ഈ 1 രണ്ടാഴ്ച കൊണ്ട് ഇവർ കാര്യമായിട്ട് ഭക്ഷണം ഒന്നും അപ്പോൾ നിങ്ങൾക്ക് കൊടുത്തിട്ട് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഈ ഭക്ഷണക്കുറവ് കാരണം ആകെ മെലിഞ്ഞുപോയ ആ പന്നികളെ വാങ്ങുവാനായിട്ട് ക്യാപ്റ്റൻ കൂട്ടാക്കിയില്ല.
അതോടു കൂടിയിട്ട് അവരും ക്യാപ്നം തമ്മിൽ വഴക്കും വാക്ക് തുറക്കും. ഒക്കെയായി രണ്ട് ചീഫ് മാരും ദേഷ്യത്തോടെയാണ് കപ്പല് വിട്ടത്. എന്നാല് അവര് പോയിട്ട് ആളുകളൊക്കെ ആയിട്ട് തിരികെ വന്ന് കപ്പൽ ആക്രമിക്കുമോ എന്ന് 1 ഭയം ക്യാപ്റ്റൻ ഉണ്ടായിരുന്നു.
എന്തായാലും അദ്ദേഹം പെട്ടെന്ന് തന്നെ മറിച്ച് ചിന്തിക്കുകയും താൻ കാണിച്ചത് അബദ്ധമായിപ്പോയി എന്ന് തിരിച്ചറിക്കുകയും ചെയ്തു. ചീഫ് മാര് വഞ്ചുകളിലെ അധികദൂരം പോകുന്നതിന് മുമ്പ് തന്നെ.
ഗാപ് ന് അവരെ തിരികെ വിളിക്കുകയും പന്നികൾക്ക് പകരം വാക്ക് പറഞ്ഞിരുന്നപോലെ തന്നെ രണ്ട് തോക്കുകൾ അവർക്ക് കൈമാറുകയും ചെയ്തു. അതോടുകൂടിയിട്ട് അവർക്ക് സന്തോഷമായി. ഈ രണ്ട് ചീഫ് മാർക്കും സന്തോഷമാകുകയും കുഴപ്പമൊന്നും കൂടാതെ തിരികെ അവർ തങ്ങളുടെ ദ്വീപുകളിൽ ഇരിക്കും മടങ്ങുകയും ചെയ്തു.
ഇതുപോലെ പല പ്രശ്നങ്ങൾ ഉണ്ടായിമ്പോഴേക്കും അതൊക്കെ വളരെ വിദഗ്ധമായിട്ടു തന്നെ കൈകാര്യം ചെയ്യുക എന്നുള്ളതും ഇത്തരം കപ്പലുകളിലെ ക്യാപ്റ്റൻ മാരുടെ ജൂലിയ ആയി. എന്തായാലും. ഈ പ്രാവശ്യം വേണ്ട ഫുഡ് ന്റെ കൂടെ മലയിലേക്ക് പോകുവാൻ തന്നെ ആണ് നമ്മുടെ വില്യം തീരുമാനമെടുത്തത്.
കഴിഞ്ഞ പ്രാവശ്യം നമ്മുടെ ഈ വാൻഡഡ് ഈ 1 കപ്പലുമായിട്ട് വന്ന കാര്യമാണ്. നമ്മൾ കഴിഞ്ഞ വീഡിയോ യിൽ പറഞ്ഞത് പക്ഷെ നമ്മുടെ വില്യം കാരി ഈ കപ്പലിൽ കയറിയിട്ട് മനിലയിലേക്ക് പോയില്ല കാരണം ഇത് ഇദ്ദേഹത്തിന് എങ്ങനെയെങ്കിലും അമേരിക്കയിൽ ചെന്ന് എത്തുക എന്നുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ 1 ഉദ്ദേശം അദ്ദേഹം അതിനു പകരം ഈ കപ്പൽ 1 കത്തൊക്കെ കൊടുത്തു വിട്ടു മനിലയിൽ വേറെയും അമേരിക്കൻ കപ്പലുകൾ ഒക്കെ വരും. ആ 1 കപ്പൽ ഒക്കെ എന്നെങ്കിലും
തിരികെ അമേരിക്കയിൽ ചെന്ന് കഴിയുമ്പോഴേക്കും തന്റെ കത്തുകളൊക്കെ കറക്റ്റ് ആയിട്ട് വീട്ടിൽ എത്തും എന്നുള്ള 1 ഒരാഗ്രഹത്തിലാണ്. കഴിഞ്ഞ പ്രാവശ്യം ഈ വാൻഡ ഫയർ ന്റെ കയ്യിൽ ഇദ്ദേഹം കത്തുകളൊക്കെ കൊടുത്തു വിട്ടതും എന്തായാലും ആ 1 കത്തുകൾ ഒക്കെ അദ്ദേഹം മറ്റ് കപ്പലുകളിലേക്ക് മാറ്റുകയും ഒക്കെ ചെയ്തിട്ടുണ്ട്. അതൊക്കെ ഭാഗ്യമുണ്ടെങ്കിൽ കറക്റ്റ് ആയിട്ട് അമേരിക്കയിൽ ഇദ്ദേഹത്തിന്റെ വീട്ടില്.
എത്തിച്ചേരും. എന്തായാലും കഴിഞ്ഞ പ്രാവശ്യം വാൻ ന്റെ കൂടെ ഇദ്ദേഹം പോയില്ല ഇപ്രാവശ്യം വേണ്ട ഫുഡ് ന്റെ കൂടെ ഈ മനിലയിലേക്ക് പോവാൻ തന്നെയാണ് എടുത്തത്. അങ്ങനെ ദേവ് ഡിപി യെ ഫിജി ൽ തന്നെ വിട്ടശേഷം ക്യാരി ഈ ക്ലയ് എന്ന കപ്പൽ ൽ ക്യാപ്റ്റൻ വാണ്ടർ ന്റെ കൂടെ ഈ മനിലയിലേക്ക് തിരിച്ചു ആ യാത്രയിൽ പ്രത്യേകിച്ച് നമുക്ക് പറയാൻ ഉള്ള കാര്യങ്ങൾ ഒന്നും സംഭവിച്ചില്ല. ചരക്ക് മനിലയിൽ ഇറക്കിയ ശേഷം പഞ്ചസാര ആണ് കപ്പലിലേക്ക് ശേഖരിച്ചത്.
അവരിൽ ലോഡ് ചെയ്ത് തീരാറായി കഴിഞ്ഞപ്പോഴേക്കാണ് ക്വിൽ എന്നൊരു അമേരിക്കൻ കപ്പൽ അവിടെ എത്തിച്ചേർന്നത്. ഈ കപ്പൽ ഈ ക്ലിൻ എന്ന് പറഞ്ഞാൽ കപ്പൽ പോകേണ്ട സ്ഥലം ഈ കാരി എവിടെ നിന്നാണോ വന്നത് ആ സ്ഥലം ആണ്. അതായത് ഫിജി ദ്വീപുകൾ കേറി ഇപ്പോഴും വർക്ക് ചെയ്യുന്ന ക്ലയ് എന്ന് പറഞ്ഞു ആ 1 കപ്പൽ ഉടനെ ഇങ്ങും ഫിജി യിലേക്കും. തിരിക്ക് അമേരിക്കയിലേക്കും പോകാനായിട്ട് യാതൊരു സാധ്യതയും ഇല്ല.
അതുകൊണ്ട് തന്നെ കേറി ചെയ് ക്വിൻറെ ക്യാപ്റ്റൻ നോട് തന്നെ ജോലക്ക് എടുക്കാൻ വേണ്ടിയിട്ട് അപേക്ഷിക്കുകയും അദ്ദേഹം അതിന് സമ്മതിക്കുകയും ചെയ്തു. ഓർക്കുക ഈ വഴിയിൽ കാണുന്ന ഏതെങ്കിലും 1 കപ്പൽ ൽ കയറിയിട്ട് കാരി ക്ക് തിരിച്ച് അമേരിക്കയിലോട്ട് പോകാനൊന്നും പറ്റില്ല.
ആദ്യമായിട്ട് കപ്പൽ മറ്റൊരാളെ കേറ്റാനുള്ള സൗകര്യം ഉണ്ടാവണം. അക്കാലത്ത് മിക്ക ഷിപ് കളിലും ആഹാരവും മറ്റ് സൗകര്യങ്ങളും ഉള്ളവർക്കുതന്നെ തെയ്യാത്തത് കൊണ്ട് തന്നെ 1 ക്യാപ്റ്റൻ നും പുതിയ ഒരാളെ. ചെയ്യാതെ തയ്യാറാവില്ല.
ഇനി അങ്ങനെ ചെയ്താൽ തന്നെ ഫ്രീ ആയിട്ട് 1 യാത്രയും കിട്ടില്ല. കപ്പലിലെ ജോലിക്കാനായിട്ട് വേണം കയറാനായിട്ട്. ചുരുക്കത്തിൽ 1 കപ്പലിൽ 1 ഏതെങ്കിലും 1 ഒഴിവ് ഉണ്ടായിരിക്കുകയും അതിന്റെ ക്യാപ്റ്റൻ സമ്മതിക്കുകയും ചെയ്താൽ മാത്രമാണ് ഈ പല ഷിപ് കളിൽ കയറിയിട്ട് ആണെങ്കിലും കയറി ക്ക് തിരികെ അമേരിക്കയിലേക്ക് മടങ്ങുവാൻ വേണ്ടി സാധിക്കുകയുള്ളൂ. കൂടാതെ അക്കാലത്ത് മനിലയിൽ വച്ചിട്ട് നാവികരെ കൈമാറ്റം ചെയ്യുവാൻ ആയിട്ട് ഗൌൺമെന്റ്
സമ്മതിക്കുക ഇല്ലായിരുന്നു. ഇക്കാര്യം കേറി എഴുതിയിട്ടുണ്ട്. ചുരുക്കത്തിൽ ക്ലയ് എന്ന കപ്പൽ പുറംകടലിൽ എത്തിയശേഷം മാത്രമാണ് ക്വാനിക്ക് ക്വി ൽ എന്ന കപ്പലിലേക്ക് മാറുവാനായിട്ട് സാധിക്കുകയുള്ളൂ. ഇതിനും രണ്ട് ക്യാപ്റ്റൻ മാരുടെയും സമ്മതം ആവശ്യമാണ്. അതായത് രക്ഷപ്പെടൽ അത്രയേ പോകുന്നല്ല. എന്തായാലും ഹാരി യും ക്ലി ഓഫീസർ ഡ്രൈവർ ഉം മറ്റു രണ്ട് പേരും കൂടുതൽ ശമ്പളം കിട്ടിയത് കൊണ്ട് തന്നെ മറ്റൊരു തുറമുഖത്ത് വെച്ചിട്ട് പുതിയ കപ്പലായ ക്വിഡ്
ലേക്ക് മാറി. പിന്നീട് കുറച്ചു ദിവസങ്ങൾ ഇരുകപ്പലുകളും ഒരുമിച്ചാണ് നീങ്ങിയത്. എന്നാൽ 1 രാത്രിയിലെ കുടുങ്കാറ്റ് ക്ലെയിടെ നിയന്ത്രണം നഷ്ടപ്പെടുകയും കപ്പൽ വന്നു ക്വിയിലിൽ ഇടിക്കാൻ തുടങ്ങുകയും ചെയ്തു. തുടങ്ങുകയല്ല അത് എരിക്കുകയോ തന്നെ ചെയ്തു. ഭാഗ്യം കൊണ്ടാണ് രണ്ട് കപ്പലുകളും കൂടുതൽ കേടുപാടുകൾ. കൂടാതെ മുങ്ങാതെ രക്ഷപ്പെട്ടത്.
എന്തായാലും ജാവ ദ്വീപ് കഴിഞ്ഞപ്പോഴേക്കും രണ്ട് കപ്പലുകളും ഇരുദിശകളിലേക്കും വേർപിരിക്കും. ഓരോ ദ്വീപുകൾ അടുക്കാറായി കഴിഞ്ഞപ്പോഴേക്കും അകലെ മറ്റൊരു ചെറുകപ്പൽ പ്രത്യക്ഷപ്പെട്ടു. ചിലിയൻ പതാകയാണ് അതിൽ ഉണ്ടായിരുന്നത്. ആമത്തോട് കച്ചവടത്തിനായിട്ട് ഈ ഫിജി ദ്വീപുകളിലേക്ക് വരുന്ന കപ്പൽ ആയിരുന്നു അത്.
എന്തായാലും വീണ്ടും ഫിജി ദ്വീപുകൾ അടുത്തതോടെ നമ്മുടെ ഡേവിഡ് വിപ്പിയും കൂട്ടരും തോണികളിൽ ഈ കപ്പലിൽ എത്തിച്ചേർന്നു. ബൌ ദ്വീപിലെ ചീഫ് മരണപ്പെട്ടു എന്നും പകരം അദ്ദേഹത്തിന്റെ അനുജൻ ആണ് ഇപ്പോൾ ചീഫ് എന്നും വി പിരി യെ അറിയിക്കുക.
അയാൾ പക്ഷേ കുഴപ്പക്കാരാണ്. എന്നാൽ അതൊന്നും കാര്യമാക്കാതെ കേറിങ് കൂടുതലും ദ്വീപുകളിൽ കച്ചവടം തുടർന്നു. ഇതിനിടെ മറ്റൊരു ദ്വീപിലെ 1 ചീഫ് 1 സ്പൈ ഗ്ലാസ് വിൽക്കുവാൻ കപ്പലിൽ കൊണ്ടുവന്നു കണ്ടിട്ട് അധികം പഴക്കമില്ലാത്ത 1 ഗ്ലാസ് ആയിരുന്നു അത്. അതോടുകൂടി അടുത്ത് എവിടെയോ 1 കപ്പലാപകടം നടന്നിട്ടുണ്ടാവുമെന്ന് ഇതിന്റെ ക്യാപ്റ്റൻ കിൻസ് മാന് മനസ്സിലായി.
കൂടുതൽ അന്വേഷിച്ചു കഴിഞ്ഞപ്പോഴേക്കും അടുത്തുള്ള 1 പവിഴപ്പൊറ്റിൽ തട്ടി. ദിവസങ്ങൾക്ക് മുൻപ് 1 കപ്പൽ മുങ്ങിയതായിട്ട് ഇവർക്ക് മനസ്സിലായി. കിംഗ്സ്മാൻ ഉടൻ തന്നെ എന്തുചെയ്തു?
1. ബോട്ട് ൽ പേജ് എന്ന ഒരാളെ കാര്യം അന്വേഷിക്കാനായിട്ട് പറഞ്ഞയച്ചു. അതൊരു നല്ല തിരുമാനം ആയിരുന്നു. അടുത്തുള്ള 1 ചെറു ദ്വീപിൽ അയാൾക്ക് ആ കപ്പലിലെ ക്യാപ്റ്റൻ നെയും നാവികരെയും കണ്ടെത്തുവാൻ സാധിച്ചു.
ക്ലാർക്ക് എന്നായിരുന്നു ക്യാപ്റ്റൻ ന്റെ പേര്. സത്യത്തിൽ ദിവസങ്ങൾക്ക് മുമ്പ് കേറിങ് കൂട്ടരും കടലിൽ കണ്ടിരുന്ന ആ ചിരിയൻ കപ്പൽ തന്നെ ആയിരുന്നു. അവര് കണ്ടതിനുശേഷമാണ് പവിഴപ്പുറ്റിൽ ഇടിച്ചിട്ട് ഈ കപ്പൽ തകർന്നത്.
മറ്റൊരു അപകടത്തില് ഇതിനു മുമ്പ് ഉണ്ടായ മറ്റൊരു അപകടത്തില് ഈ കപ്പലുകളിലെ ബോട്ട് കൾ നഷ്ടപ്പെട്ടിട്ട് പോയിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രണ്ട് തടി വള്ളങ്ങൾ ഒരുമിച്ച് ചേർത്ത് കെട്ടിയിട്ട് അതിൽ കയറ്റാൻ സാധിക്കുന്ന ആളുകളൊക്കെ ആയിട്ട് ക്യാപ്റ്റൻ ക്ലാർക്ക് അടുത്തുള്ള ചെറു ദ്വീപിലേക്ക് പോന്നതാണ്. കപ്പലിലെ അവശേഷിച്ചിരുന്ന മറ്റുള്ളവരെ ദ്വീപ് നിവാസികളാണ് രക്ഷപെടുത്തിയത്.
എന്നാൽ അവരെ കരയിൽ എത്തിച്ച്തോടെ ഈ രക്ഷിച്ച ദ്വീപ് നിവാസികളുടെ മട്ടും ഭാവവും മാറി കാരി യുടെ കൂട്ടുകാർക്ക് ഉണ്ടായ അതേ അനുഭവമാണ് അവർക്കും ഉണ്ടാകേണ്ടിയിരുന്നത്. എന്നാൽ ഭാഗ്യത്തിന് മറ്റൊരു ദ്വീപിലെ നല്ലവനായ 1 ചീഫ് ഉം സംഘവും അവിടെ എത്തിപ്പെടുകയും അവരാളുകളെ ഓടിച്ചിട്ട്.
രക്ഷപ്പെടുത്തുന്നെയും ചെയ്തു. ഗാരി യുടെ കപ്പൽ തകർന്നത് താൻ അറിഞ്ഞിരുന്നില്ല എന്നും അറിഞ്ഞിരുന്നുവെങ്കിൽ അവർ കൊല്ലപ്പെടുവാൻ താൻ സമ്മതിക്കില്ലായിരുന്നു എന്നും ആ ചീഫ് പറഞ്ഞുകഴിഞ്ഞപ്പോഴേക്കും കേരിടെ കണ്ണുകൾ നിറഞ്ഞു.
എന്തായാലും തകർന്ന കപ്പൽ നിന്നും രക്ഷപെട്ടവരെ നമ്മുടെ ഈ കേരി ഇപ്പോഴുള്ള കിൽ എന്ന കപ്പലിന്റെ ക്യാപ്റ്റൻ കിംഗ്സ്മാൻ തന്റെ കപ്പലില് സ്വീകരിക്കുകയും അവർക്ക് പുതിയ വസ്ത്രങ്ങള് കൊടുക്കുകയും ചെയ്തു. ഇത്തരം സന്ദർഭങ്ങളിൽ തകർന്ന കപ്പലിലെ മുഴുവൻ ആളുകളെ ഒന്നും രക്ഷപ്പെടുത്തിയെന്ന് ഒരിക്കലും കരുതരുത്. ക്യാപ്റ്റൻ ഒന്നാം ആയിട്ട് രണ്ടാം മിനിറ്റ്. പിന്നെ ചില ഉയർന്ന ഓഫീസർ മാർ അങ്ങനെ ഉയർന്ന നിലയിലുള്ള കുറച്ച് ആളുകളെ മാത്രമാണ് കപ്പലിൽ
കയറ്റുക. മറ്റുള്ളവരെ ദ്വീപിൽ തന്നെ ഇട്ടിട്ട് പോവുകയാണ് പതിവ്. എല്ലാവരെയും ഉൾക്കൊള്ളുവാൻ സ്ഥലമോ ആഹാരമോ ഇല്ലാത്തതാണ് പ്രധാന കാരണം. അങ്ങനെ അവിടെ നിന്നും യാത്ര തിരിച്ച കേറിങ് കൂടുതലും താമസിക്കാതെ തന്നെ മറ്റൊരു കപ്പൽ ന്റെ അരികിൽ എത്തിച്ചേർന്നു.
അമേരിക്കൻ കപ്പൽ ആയിരുന്ന ഗ്ലൈഡ് ആയിരുന്നു അത്. ക്യാപ്റ്റൻ ഹെൻറെ ആയിരുന്നു കപ്പിത്താൻ ഒക്ടോബർ മാസമായിരുന്നു അത്. 1 ഉൾക്കടലിലേക്ക് കയറുമ്പോഴേക്കും അബദ്ധത്തിൽ 1 പാറയിൽ ഇടിച്ചിട്ട് ആ കപ്പൽ ൽ വലിയൊരു ചോർച്ച രൂപപ്പെട്ടിട്ടുണ്ടായിരുന്നു. അവരത് നന്നാക്കുമായിട്ട് പ്രയാസപ്പെടുന്ന സമയത്താണ് ഇവര് അവിടെ എത്തിച്ചേർന്നത്.
കപ്പലിലെ രണ്ട് പമ്പ് കളും പ്രവർത്തിപ്പിച്ചു. വെള്ളം കളഞ്ഞുകൊണ്ടിരിക്കുന്ന 1 സമയമായിരുന്നു അത്. ആ സമയത്താണ് കേരി ടെ കപ്പല് ഇവരുടെ അരികിലേക്ക് വന്നത്. എന്തായാലും അവരെ സഹായിക്കുവാൻ തന്നെ നമ്മുടെ കേരി ടെ കപ്പൽ ആയിട്ടുള്ള ക്യുല്ല ന്റെ ക്യാപ്റ്റൻ കിൻസ്മാൻ തീരുമാനം എടുത്തു. ആദ്യമായിട്ട് ചോർച്ചയുള്ള ഗ്ലൈഡ് എന്ന കപ്പലിലെ ഭാരമുള്ള ചരക്കുകൾ എല്ലാം തന്നെ.
കുറച്ച് കില്ല ലേക്കും കുറച്ച് ബോട്ട് കളിൽ അടുത്തുള്ള ജനവാസം ഇല്ലാത്ത ദ്വീപുകളിലേക്ക് മാറ്റി. ശേഷം ദീപിൽ നിന്നും ഒട്ടനവധി മരങ്ങൾ വെട്ടിയ ശേഷം ആ തടികൾ ഉപയോഗിച്ചിട്ട് ആഴക്കറ ഉള്ള സ്ഥലത്തേയ്ക്ക് മാറ്റിയിട്ടിരിക്കുന്ന ഈ ഗ്ലേഡ് എന്ന് പറഞ്ഞ കപ്പലിനെ 1 വശത്തേക്ക് ചെരിക്കുകയും അതോടെ വെള്ളത്തിന് മുകളിലായ ചോർച്ചയുള്ള ഭാഗം സമയം എടുത്തിട്ട് ഇവര് നന്നാക്കി എടുക്കുകയും ചെയ്തു. ചെയ്യുന്നതുനെയും ഹി വിങ് ഡൌൺ എന്നൊക്കെ ആണ് വിളിക്കുക. അങ്ങനെ ഗ്ലൈഡ് ന്റെ
അറ്റകുറ്റപ്പണികൾ തീർന്നുകഴിഞ്ഞപ്പോഴേക്കും അതിന്റെ ക്യാപ്റ്റൻ ആർച്ചർ കാരി എടുത്ത് തന്റെ കപ്പിൽ പോരുന്നു എന്ന് ചോദിച്ചു. മാസം $30 ആണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. അങ്ങനെ കേരി ഒരിക്കൽ കൂടി കപ്പൽ മാറി. ഇത്തവണ ക്യു ൽ എന്ന കപ്പലിൽ നിന്നും ഗ്ലൈഡ് എന്ന് പറഞ്ഞാൽ ഈ 1 പുതിയ കപ്പൽ ലേക്കാണ് അദ്ദേഹം മാറിയത്. കിൽ കപ്പലിലെ ക്യാപ്റ്റൻ കിൻസ്മാനും ആയിട്ട് കണക്കുകൾ തീർന്ന ശേഷമാണ് കാരി ഗ്ലൈഡ് ലേക്ക് മാറിയത്. അല്ലെങ്കിൽ മാറാൻ പറ്റില്ല.
അതാണ് നിയമം. അത് ആരായി എഴുന്നൂറ്റി 30 മാർച്ച് അവസാനമായിരുന്നു. എന്നാലും ഗ്ലൈഡ് എന്ന് പറഞ്ഞ കപ്പൽ മറ്റൊരു പ്രശ്നം ഉണ്ടായിരുന്നു. ഭക്ഷണക്കുറവായിരുന്നു അത്. അതിനാല് ഏതെങ്കിലും ദ്വീപിൽ നിന്നും ഉടനടി കുറച്ച് പന്നികളെ സംഘടിപ്പിക്കണമെന്ന് ക്യാപ്റ്റൻ ആർസർ ഈ കാരി ഇവിടെ ആവശ്യപ്പെട്ടു. ഈ കാരിക്ക് ആണല്ലോ ഇവിടുത്തെ ലോക്കൽ ഭാഷയും കാര്യങ്ങളും ഒക്കെ അറിയാവുന്നത്.
അതുകൊണ്ട് തന്നെയാണ് കാരിയെ ഇവരെല്ലാം ഈ പെട്ടെന്നുതന്നെ കാരിയെ കണ്ടു കഴിയുമ്പോഴേയ്ക്കും ഓരോ കപ്പലിലെ ക്യാപ്റ്റൻ മാരും തങ്ങളുടെ ജോലിക്കാനായിട്ട് ഇദ്ദേഹത്തെ എടുക്കുന്നതും.
അങ്ങനെ നമ്മുടെ ഈ വില്യൻ കാരി അടുത്തുള്ള മറ്റൊരു ദ്വീപിലെ ഗ്രാമത്തിലേക്ക് വൻജീരി പുറപ്പെട്ടു. കുറച്ചാളെയൊക്കെ കൂട്ടിയിട്ട് ഈ പന്നികളെ സംഘടിപ്പിക്കാൻ വേണ്ടിട്ട് പുറപ്പെട്ടു. കപ്പൽ കിടക്കുന്ന സ്ഥലത്ത് നിന്നും ഏതാണ്ട് 60 മൈൽ ദൂരെയായിരുന്നു ഈ 1 സ്ഥലം 1 വീപ്പ നിറയെ വെടിമരുന്നായിരുന്നു പന്നികൾക്കുള്ള പ്രതിഫലമായിട്ട് നിശ്ചയിച്ചിട്ടുണ്ടായിരുന്നത്. തോക്കുകളും വെടിമരുന്നും വഞ്ചിയിൽ കയറ്റിയശേഷം ആയിരുന്നു. ഇവരുടെ യാത്ര.
എന്നാല് പെട്ടെന്ന് തന്നെ കാലാവസ്ഥ മോശമായി മരയും കാറ്റും എത്തിയതോടെ കേരി യും കൂട്ടരും അടുത്തുള്ള മറ്റൊരു ഗ്രാമത്തിലേക്ക് പോവുകയും ചെയ്തു. വീണ്ടും ഒരാഴ്ചയ്ക്ക് ശേഷമാണ് ക്യാരിക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുവാനുള്ള സാധിച്ചത്.
എന്നാൽ അവിടെ നിന്ന് നോക്കിയ ക്യാരിക്ക് പുറം കടലിൽ മറ്റൊരു കപ്പലും നങ്കൂരുമിട്ടിരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയും. അത് കണ്ടതോടെ ആവേശത്തിലായ കാരി തോണിയിൽ അങ്ങോട്ടേക്ക് പുറപ്പെട്ടു. എന്നാൽ മഴയും വെളിച്ചക്കുറവും കാരണം അന്നത്തെ ദിവസം യാത്ര തുടരുവാൻ ആയിട്ട് സാധിച്ചില്ല.
പിറ്റേ ദിവസം അത് രാവിലെ തന്നെ 1 പുഴുങ്ങിയ കാച്ചിൽ കഴിച്ച ശേഷം ക്യാരി കപ്പലിലേക്ക് യാത്ര തിരിച്ചു. അത് പഴയ ക്ലേ എന്ന് പറഞ്ഞ കപ്പൽ തന്നെയായിരുന്നു. എന്നാൽ കപ്പിത്താൻ പഴയ വണ്ടർ ഫോർഡ് ആയിരുന്നില്ല.
മെല്ലിറ്റ് എന്നൊരാളായിരുന്നു പുതിയ ഗാപ്. നമ്മുടെ വില്ല്യം ഗ്യാരിക്ക് സന്തോഷിക്കുവാനുള്ള മറ്റൊരു കാര്യം അതിൽ ഉണ്ടായിരുന്നു. രണ്ട് വർഷങ്ങൾക്ക് മുമ്പ് രണ്ടോ മൂന്നോ വർഷങ്ങൾക്ക് മുമ്പ് ക്യാരി മനിലയിലേക്ക് ക്യാപ്റ്റൻ വണ്ടർ ഫയർ ന്റെ കൈകളിൽ കൊടുത്തയച്ച കത്ത് പല കപ്പലുകളും മാറി മറിഞ്ഞ് അമേരിക്കയിൽ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടുണ്ടായിരുന്നു.
അതിനുള്ള 1 മറുപടിയും ഏതോ കപ്പൽ മനിലയിലേക്കു എത്തിച്ചേർന്നത് ക്ല എന്ന് പറഞ്ഞ ഈ കപ്പൽ ഇൽ ആരോ ക്യാരിക്കായിട്ട് എടുത്തുകൊണ്ട് ഇങ്ങോട്ടേക്ക് പോന്നിട്ടുമുണ്ടായിരുന്നു. അത് കേട്ടതോടെ കാര്യരി ടെ ദേഹമാസകലം വിറച്ചു പോയി.
നീണ്ട ആറ് വർഷങ്ങൾക്ക് ശേഷമാണ് കാരിക്ക് തന്റെ വീട്ടിലെ കാര്യങ്ങൾ അറിയാനായിട്ട് സാധിക്കുന്നത്. ക്യാരി ജീവനോടെ ഉണ്ട് എന്ന് മനസ്സിലാക്കിയ അദ്ദേഹത്തിൻ്റെ സഹോദരിമാരാണ് ആ കത്ത് മനിലയിലേക്കു പോരുന്ന ഏതോ 1 കപ്പലില് കൊടുത്തയച്ചത്. സകലരും ഗ്യാരി യെ കാത്തിരിക്കുന്നതായിട്ടും എല്ലാവരും അവന് വേണ്ടി പ്രാർത്ഥിക്കുന്നതായിട്ടും അങ്ങനെ കേരിക്ക് പിടികിട്ടി.
അതോടുകൂടി ഇനിയും ഇവിടെ കിടന്ന് ചുറ്റിത്തിരിയാതെ എങ്ങനെയെങ്കിലും വീട് പറ്റണം എന്നുള്ള ആഗ്രഹം ഗ്യാരിയുടെ ഉള്ളിൽ തലപൊക്കി. അത് മനസ്സിലാക്കിയ ക്യാപ്റ്റൻ മിലിറ് ഈ കപ്പലിലേക്ക് കയറുവാൻ കാരി യുടെ ആവശ്യപ്പെട്ടു. എന്നാല് ഗ്ലൈഡ് ന്റെ ക്യാപ് ൻ്റെ ആസ്റ്റർ അനുവാദം വാങ്ങാതെ അത് ചെയ്യാനിട്ട് ക്യാരിക്ക് സാധിക്കില്ലായിരുന്നു. അങ്ങനെ ക്യാരി താൻ ദീമിങ് ഇന്ന് വാങ്ങിയ പന്നുകളും ഒക്കെയായിട്ട് തന്റെ കപ്പലിലേക്കുള്ള മടക്ക
യാത്ര ആരംഭിച്ചു. ആ യാത്രയിൽ ആൾ ഒഴിഞ്ഞ 1 ദ്വീപിൽ കേറിങ് കൂട്ടരും പക്ഷികളെ വെടിവെക്കാൻ വേണ്ടിയിട്ട് ഇറങ്ങി. എന്നാൽ കൂടെയുണ്ടായിരുന്ന ദ്വീപ് നിവാസികൾ അത് എതിർക്കുകയാണ് ചെയ്യുന്നത്. മരണപ്പെട്ട ആത്മാക്കളുടെ ദ്വീപ് ആണ് അതെന്നും അതുകൊണ്ട് തന്നെ പാക്ഷികളെ വെടിവെച്ചു കഴിഞ്ഞാൽ ആത്മാക്കള് കോപിക്കും എന്നൊക്കെയായിരുന്നു അവരുടെ വിശ്വാസം. എന്നാൽ അത് വാവയ്ക്കാതെ നമ്മുടെ കേറിങ് കൂടുതലും ദ്വീപിൽ ഇറങ്ങുകയും പക്ഷികളെ വെടിവയ്ക്കുക
ഒക്കെ ചെയ്തു. പക്ഷേ തിരികെ ബോട്ട് ൽ കേറിയിട്ടു പായുയർത്തുന്ന സമയത്ത്. അബധത്തിൽ അത് കീറുകയും വലിയൊരു ദ്വാരം അതിൽ ഉണ്ടാവുകയും ചെയ്തു. അതുകൊണ്ട് വീടിയിട്ട് ഈ കാരി യെ കളിയാക്കി ആത്മാക്കളുടെ കോപം കൊണ്ടാണ് പായറിയത് എന്നായിരുന്നു അവരുടെ വിശ്വാസം. അങ്ങനെ അവസാനം എട്ട് തടി തോണികളിൽ ഏതാണ്ട് നൂറിനടുത്ത് പന്നികളൊക്കെയായിട്ട് കേറി മടക്കയാത്ര തുടർന്നു കപ്പലിൽ നിന്നും പുറപ്പെട്ടിട്ട് ഏതാണ്ട് 20 ദിവസങ്ങൾക്ക് ശേഷമാണ്. വില്യം കാരി പന്നുകളെക്കെയായിട്ട്
മടങ്ങിയെത്തിയത് ദൈവനിവാസികളുടെ ചീഫ് നു മുമ്പ് പറഞ്ഞിരുന്നത് പോലെ തന്നെ 1 വീപ്പ് ആ വെടിമരുന്നും പിന്നെ ഓരോ 20 പന്തികൾക്കും ഓരോ തോക്കുമാണ് പ്രതിഫലമായിട്ട് കൊടുത്തത്. ഇത്തരത്തിൽ ദ്വീപിലെ പന്നികൾക്കും കടൽവിളരികൾക്കും ഒക്കെ പകരമായിട്ട് തോക്കുകൾ കൊടുക്കുന്ന പതിവ് ഈ യൂറോപ്യൻ അമേരിക്കൻ കപ്പലുകൾ ആ കാലത്ത് നടത്തിയിരുന്നത് അത് പിന്നീട്.
ജി ദ്വീപിൽ വലിയ ആഭ്യന്തര യുദ്ധങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്. അത് മറ്റൊരു ചരിത്രമാണ്. അങ്ങനെ 1830 ഏപ്രിൽ ഇരുപത്തിനാലിന് കപ്പൽ അവിടെനിന്ന് യാത്ര പുറപ്പെട്ടു. എന്നാൽ കാലാവസ്ഥ വളരെ മോശമായിരുന്നു. ദൂരക്കാഴ്ച്യം തീരെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പവിഴപ്പുറ്റുകളുടെ ഇടയിലുള്ള യാത്ര തീർത്തും അപകടം നനഞ്ഞതായി.
അവസാനം അവർക്ക് വഴി തെറ്റുകയും ചെയ്തു. തായി മരങ്ങൾ മുഴുവൻ ചുരുട്ടി അനുസറിനെ ഉള്ള 1 കുട്ടിയെ പോലെ പതുങ്ങി കിടന്നാണ് അവർ ആ കൊടുങ്കാറ്റിനെ നേരിട്ടത്. എല്ലാം കഴിഞ്ഞ് ഏപ്രിൽ ഇരുപത്തിയെട്ടിനാണ് അവർക്ക് മനിലിലേക്ക് മടങ്ങുമ്പോൾ ആയിട്ട് സാധിച്ചത്.
ഈ യാത്രയിൽ അവർ മറ്റൊരു കപ്പലിനെ കണ്ടുമുട്ടി. ന്യൂയോർക്ൽനിന്നുള്ള അന്റാർട്ടിക എന്ന കപ്പൽ ആയിരുന്നു അത് കുടിവെള്ളത്തിനായിട്ട് ഏതോ ദ്വീപിൽ ഇറങ്ങിയ ആ കപ്പലിലെ ഒന്നാം മീറ്റ് നെയും മറ്റു 13 പേരെയും.
ദ്വീപ് നിവാസികൾ കൂട്ടക്കൊല ചെയ്തിരുന്നു. അവസാനം ജൂൺ ഇരുപത്തിയെട്ടിനാണ് ഇവരുടെ കപ്പൽ മനിലയിൽ എത്തിച്ചേർന്നത്. രണ്ട് ദിവസങ്ങൾക്ക് ശേഷം ജൂൺ മുപ്പതിന് അവർ ജപ്പാൻ തീരങ്ങളിലേക്ക് യാത്രയായി.
ഈ യാത്രയിൽ അവരെ ഒട്ടും തിമിംഗലങ്ങളെയും തിമിംഗലവേട്ട. കപ്പലുകളെയും കണ്ടുമുട്ടി. അത് കണ്ടിട്ട് വില്ലിങ് കാരിയുടെ ഉള്ള. നാടായിട്ടുള്ള നെന്റ കരിൽ നിന്നുള്ള അനേകം കപ്പലുകളും ആക്കു കൂട്ടത്തിൽ ഉണ്ടായിരുന്നു.
ആ കപ്പലുകളിലെ നാവികരുടെ കൂട്ടത്തിൽ കേരി ടെ ബന്ധുക്കളും ഉണ്ടായിരുന്നു. എന്നാൽ പിന്നെ കാരിക്ക് അതിലേതെങ്കിലും കപ്പലിൽ കേറിക്കൂടിയിരിക്കുന്നത് നിങ്ങൾ വീണ്ടും വിചാരിക്കുന്നുണ്ടാവും. കൂട്ടുകാരുടെ ബൈക്ക് കാണുമ്പോഴേക്കും കാലുംകവച്ച് അതിന്റെ പയിൽ കയറുന്നതുപോലെ ഇത്തരം കപ്പലുകളിൽ കയറാനാവില്ല. അത് മുമ്പ് പറഞ്ഞിരുന്ന കാര്യമാണ്. അതോർക്കുന്നുണ്ടാവുമല്ലോ.
എന്തായാലും ഡാൻ ഡെക്കറ്റ് ൽനിന്നുള്ള ഒട്ടനവധി കപ്പലുകൾ കണ്ടത് കൊണ്ട് തന്നെ കാരിക്ക് എത്താൻ സ്വന്തം വീട്ടിൽ എത്തിയത് പോലെയാണ് തോന്നിയത്. അക്കൂട്ടത്തിൽ അദ്ദേഹം 1 ബന്ധുവിനെ കണ്ടെത്തുകയും അയാളിൽ നിന്നും വീട്ടിലെ കാര്യങ്ങൾ അറിയുകയും ചെയ്തു. ശേഷം കപ്പൽ ഒരിക്കൽ കൂടി ഫിജി ദ്വീപുകളിൽ ഇരിക്കും മടങ്ങി. സത്യത്തിൽ ഈ 1 പുസ്തകം വായിച്ചിട്ട് എന്റെ രണ്ട് ചെവിയിൽ കൂടി കിളി പോയി.
ഓരോ തവണയും ഇയാൾ ഏതെങ്കിലും കപ്പലിൽ കേറിട്ട് രക്ഷപ്പെടും എന്ന് വിചാരിക്കും. ദേ ഭൂമറാങ് പോലെ വീണ്ടും ഫിജി ലേക്ക് തിരികെ വരും. അവസാനം നമുക്കുതന്നെ 1 കപ്പൽ എടുത്തുകൊണ്ടു വന്നു. ഇങ്ങനെ ഏതെങ്കിലും 1 കപ്പൽ ൽ കയറ്റിയിട്ട് ഇളെ രക്ഷിച്ചാലോ എന്നൊക്കെ പോലും നമുക്ക് തോന്നിപ്പോകും. പക്ഷെ അദ്ദേഹത്തിന്റെ അവസ്ഥ അക്കാലത്തെ സാഹചര്യം ഇതൊക്കെ ഓർത്തു കഴിയുമ്പോഴേക്കും നമുക്ക് സങ്കടം തോന്നും. അങ്ങനെ 1800 മുപ്പതു നവംബർ മാസം പകുതിയായി. കൃത്യം 100 തൊണ്ണൂറ്റഞ്ചു
വർഷങ്ങൾക്കു മുമ്പ് നമ്മുടെ വില്ലിങ് കാരി ഈ സമയത്ത് കടലിലൂടെ. കിട്ടാതെ തെക്കും വടക്കും നടക്കുകയായിരുന്നു എന്നും കൂടി ഓർക്കുക. ഈ സമയത്ത് കപ്പൽ 1 ദ്വീപിന്റെ സമീപത്തോടുകൂടിയാണ് നീങ്ങിയിരുന്നത്. കുറച്ച് കഴിഞ്ഞപ്പോഴേക്ക് മൂന്നോ നാലോ വള്ളങ്ങൾ കപ്പലിന്റെ നേർക്ക് വരുന്നത് അവർ കണ്ടു.
എന്തെങ്കിലും കച്ചവടത്തിനായിരിക്കും ഇന്ന് കരുതി പായകൾ മടക്കി അവര് കാത്ത് നിന്നു. എന്നാൽ അടുത്തെത്തി കഴിഞ്ഞപ്പോഴേക്കും ആ തോണികളിൽ ഉണ്ടായിരുന്നവര് ഉച്ചത്തിൽ ആക്രോശിക്കുവാലും ഗീതകൾ വീശാനും ഭീഷണിപ്പെടുത്താനും ഒക്കെ തുടങ്ങി.
കൂടുതൽ വള്ളങ്ങൾ അവിടെ പിന്നാലെ വരുന്നുണ്ടായിരുന്നു. എന്നാല് കപ്പലിലെ പീരങ്കികളും തോക്കളുണ്ടായി നമ്മുടെ നാവികർക്ക് ഭയക്കേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ തോന്നികൾ കപ്പൽ വളയുവാൻ പോവുകയാണ് എന്ന് കണ്ടത്തോടെ ക്യാപ്റ്റൻ അവളുടെ തലയ്ക്ക് മീതം 1 പീരങ്കി പിടി പൊട്ടിക്കാൻ ആയിട്ട് ആവശ്യപ്പെട്ടു. എന്നാല് അത് കണ്ടിട്ടും ശബ്ദം കേട്ടിട്ടും അവര് പിന്മാറാൻ പറഞ്ഞിട്ട് കൂട്ടാക്കിയില്ല.
ഇതിനിടെ ക്യാപ്റ്റൻ അവരെ കപ്പലിലേക്ക് ക്ഷണിച്ചുവെങ്കിലും അവരെ അതിലും തയ്യാറാകുന്നതായിട്ടു തോന്നിയില്ല. ഇതിനിടെ ചില വള്ളങ്ങൾ തുഴഞ്ഞു തുഴഞ്ഞ കപ്പലിന്റെ തൊട്ടരിക്ക് വരെയും എത്തിയിട്ടുണ്ടായിരുന്നു. ഈ സമയം എന്തോ ഒന്ന് എടുക്കാൻ വേണ്ടിയിട്ട് പുറകോട്ട് തിരിഞ്ഞ നമ്മുടെ ക്യാപ്റ്റൻ ർ ലക്ഷ്യമാക്കിയിട്ട് 1 കുന്ദം പാഞ്ഞു വരികയും.
അദ്ദേഹത്തിന്റെ കഴുത്തിൽ നിസ്സാരമായിട്ടുള്ള 1 മുറിവ് ഉണ്ടാക്കുകയും ചെയ്തു. ഇത് കണ്ടതോടെ ക്രൂധരായ നാവികന് തലങ്ങും വിലങ്ങും വെരി വയ്ക്കുകയും തൂണികളിലേക്ക് കുന്തങ്ങൾ വലിച്ചെറിയുകയും ചെയ്തു.
അതോടുകൂടിയിട്ട് തോണികളിൽ ഉണ്ടായിരുന്ന ഒട്ടനവധി പേർക്ക് പരിക്കേൽക്കുകയും ചിലർ പിടി വിട്ട് വെള്ളത്തിലേക്ക് വീഴുകയും ചെയ്തു. കൂടുതൽ ആക്രമിക്കണ്ട കൊല്ലേണ്ട നടേശ എന്ന് പറഞ്ഞതോടെ നമ്മുടെ ഈ രംഗം ഒന്ന് ശാന്തമായി.
കുറച്ച് സമയത്തിനുള്ളിൽ തൂണികളെ വളരെ പിന്നിലാക്കിക്കൊണ്ട് കപ്പൽ അതിവേഗതയിൽ അവിടെ നിന്നും മാറിപ്പോകുകയും ചെയ്തു. അവസാനം വില്യം ക്യാരി എന്ന ഗതികെട്ട ബൂമർ അങ്ക് കറങ്ങിത്തിരിഞ്ഞ് വീണ്ടും ഫിജി ദ്വീപുകളിൽ എത്തിച്ചേർന്നു.
നവംബർ അവസാനമായിരുന്നു അത്. ഇതിനിടെ കപ്പൽ അപകടത്തിൽ പെട്ടിട്ട് 1 ദ്വീപിൽ കുടുങ്ങിപ്പോയ ചിലരെ രക്ഷിക്കുവാനും അവർക്കു സാധിച്ചു. ഈ 1 കഥ ഈ 1 സംഭവം നമ്മള് കേട്ട് കഴിയുമ്പോഴേക്കും നമുക്ക് മനസ്സിലാക്കാം.
ഇവരെ എങ്ങോട്ട് പോയിക്കഴിഞ്ഞാലും പല ദ്വീപുകൾ ഉണ്ട്. ആ ദ്വീപുകളിൽ എല്ലാം തന്നെയും കപ്പാൽ അപടം അല്ലെങ്കിൽ എന്തെങ്കിലും ഒക്കെ കാര്യങ്ങൾ ഒക്കെ സംഭവിച്ചിട്ട് കുറച്ചു നാവികര് പല ദ്വീപുകളിൽ പെട്ടു പോയിട്ടുണ്ട്.
ഇങ്ങനെ ഈ പസഫിക് ദ്വീപുകളിൽ യൂറോപേന് അമേരിക്കൻസ് അങ്ങനെ പല ആളുകള് ആ കാലങ്ങളിൽ ഒറ്റപ്പെട്ടു പോവുകയും. പെട്ടു പോവുകയും അവർ അവിടെ ഒക്കെ ചിലത് ജീവിച്ചു. ചിലർ മരിച്ചു. അവർടയൊക്കെ പിൻതലമുറയിൽപ്പെട്ട ആളുകളൊക്കെ ഇപ്പോഴും അവിടെയൊക്കെ താമസിക്കുന്നുണ്ട്.
അതൊക്കെ വളരെ രസകരമായ ചരിത്രം ഒക്കെയാണ്. അത് മറ്റൊരു സംഭവമായിട്ട് പിന്നീട് ഏതെങ്കിലും ഇതുപോലെ പസിഫിക് ചരിത്രകഥകൾ ഒക്കെ പറയുന്ന കൂട്ടത്തിൽ അത് പറയാം. എന്തായാലും ഈ 1 യു നോ ക്യാരി യുടെ കഥയില് ഇതുപോലെ പല സ്ഥലങ്ങളിൽ നിന്നും ഇവർക്ക് ഈ ദ്വീപിൽ ഒറ്റപ്പെട്ടു പോയ പല ആളുകളെയും ഇവർക്ക് രക്ഷപെടുത്താനായിട്ട് സാധിച്ചു.
ഈ കാരിടെ കപ്പലിൽ ഇങ്ങനെ രക്ഷപ്പെടുത്തിയിട്ട് ഇവര് കൂടെ ചേർക്കുന്ന ആളുകളെ നമ്മൾ പറഞ്ഞല്ലോ ഇതൊന്നും ഫ്രീ അല്ല അവർക്ക് ഈ സീ കുകാരമെൻ ഉണക്കുന്ന ജോലിയാണ് ഇവരുടെ ക്യാപ്റ്റന് കൊടുത്തത്. ഇതിനിടെ ഉണ്ടായ 1 കൊടുങ്കാറ്റിൽ ഈ കപ്പലിന്റെ വാടകങ്ങൾ പൂട്ടുകയും കപ്പലിന്റെ നങ്കൂരങ്ങൾ നഷ്ടമാകുകയും ചെയ്തു. നിയന്ത്രണം വിട്ടു പോയ കപ്പൽ ഇതിന് നങ്കോരമില്ലല്ലോ. ആ കപ്പൽ നേരെ തൊട്ടടുത്തുള്ള ദ്വീപ് ലക്ഷ്യമാക്കിയിട്ട് നീങ്ങിയും ആ 1 സമയത്ത് തന്നെ 1
എതിർകാറ്റ് കിട്ടിയത് കൊണ്ട് മാത്രം ഇവര് രക്ഷപ്പെടുകയും ഇടിച്ച് തകരാതെ രക്ഷപ്പെടുകയും ചെയ്തു. ചുരുക്കത്തിൽ ഇത്തരം യാത്രകളിൽ ഈ തിരിച്ചുവരുമെന്ന് യാതൊരു ഉറപ്പുമില്ല. 90 ശതമാനവും തിരിച്ചു വരില്ല എന്ന രീതിയിൽ ഉള്ള യാത്രകൾ ആണ് ഇവർ അന്ന് നടത്തിക്കൊണ്ടിരുന്നത്.
അടുത്ത ദിവസം ഫിജിയൻ ദ്വീപുകളിലെ ഒരിക്കലും വിട്ടുപോകാത്ത വെള്ളക്കാരൻ നമ്മുടെ പഴയ ആള് ഡേവിഡ് വിപ്പി നമ്മുടെ ഈ വില്ല്യൻ കാരിയെ കാണുവാനായിട്ട് കപ്പലിൽ എത്തിച്ചേർന്നു. അയാളുടെ സഹായത്തോടെ അടുത്തുള്ള മറ്റൊരു ദ്വീപിലും നങ്കൂരമിട്ടിരിക്കുന്ന വേറെ 1 കപ്പലിൽ നിന്നും രണ്ട് സ്പെയർ നങ്കൂരങ്ങൾ വാങ്ങുവാനായിട്ട് നമ്മുടെ ഈ കപലിന്റെ ക്യാപ്റ്റൻ സാധിച്ചു. ആറ് പീരങ്കികളാണ് ഇതിന് പകരമായിട്ട് അവർ കൊടുത്തത്. ഭാഗ്യം ഇല്ലെങ്കിൽ വില്ലൻ ഗ്യാരി
മാത്രമല്ല ഈ കപ്പലിലെ മുഴുവൻ നാവികരും ഇവിടെ വീണ്ടും കുടുങ്ങിപ്പോയേനെ. അങ്ങനെയായിരുന്നെങ്കിൽ നമ്മുടെ ഈ വീഡിയോ 12 എപ്പിസോഡ് കൂടി നീളുമായിരുന്നു. ഇതിനിടെ നങ്കുരു തടി ഇറക്കുവാനായിട്ട് രണ്ടാം മീറ്റ് ഏതോ ദ്വീപിൽ ഇറങ്ങുകയും എന്തോ കാര്യത്തിന് ആ ദ്വീപിലെ നാട്ടുകാരും ആയിട്ട് തല്ലുകുടുകയും ചെയ്തു.
അവര് നാവികയിൽ രണ്ടുപേരെ ബാധിച്ചു. എന്നാലേ രക്ഷപ്പെട്ട രണ്ടാം മേറ്റ് എന്തെയ്ത് കൂടുതൽ ആളുകളൊക്കെ ആയിട്ട് ദ്വീപിൽ തിരികെ പോയിട്ട് നാട്ടുകാരേൽ ഒരാളെ വധിച്ചു പ്രതികാരം കിട്ടി. ശേഷം കൊല്ലപ്പെട്ട രണ്ട് നാവികരുടെയും ശരീരങ്ങള് ദീപിൽ നിന്ന് അയാൾ വീടെടുക്കുകയും ചെന്നു. ഇതിപ്പോഴും കപ്പലിലെ നാവികനാണ്.
കഥയെല്ലാം എഴുതിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവന്മാരെ കരയിൽ ഇറങ്ങിയിട്ട് എന്ത് വൃത്തികെടാ കാണിച്ചു എന്ന് നമുക്കറിയില്ല. കുന്തോം ഗഥയുമാണ് നടക്കുന്ന നാട്ടുകാർ എന്തെങ്കിലും എഴുതിവെച്ചിരുന്നെങ്കിൽ കാര്യങ്ങളുടെ മറുവശം കൂടി നമുക്ക് മനസ്സിലാക്കാമായിരുന്നു. എന്നാൽ രണ്ടുവർഷവും എഴുതുന്ന നാവികരും ഉണ്ടായിരുന്നു എന്നതും നമ്മളോർക്കേണ്ട കാര്യമാണ്.
അവസാനം വീണ്ടെടുത്ത നാവികയുടെ ജഡങ്ങൾ മറ്റൊരു ദ്വീപിൽ കൊണ്ടുവന്നിട്ട് അവർ സംസ്കരിക്കുകയും ചെയ്തു. എന്തായാലും ചുറ്റുവട്ടത്തിലുള്ള ദ്വീപുകളും കപ്പലിലെ ആളുകളും ഒക്കെയായിട്ടുള്ള ബന്ധം ആകെ വാഷളായി.
ദ്വീപ് നിവാസികൾ കപ്പലയെപ്പോ വേണമെങ്കിലും ആക്രമിക്കും അല്ലെങ്കിൽ അതിനു വേണ്ടിയിട്ട് അവർ 1 അവസരം നോക്കിയിരിക്കുകയായിരുന്നു. ഇടയ്ക്കിടെ ആയുധങ്ങൾ വള്ളത്തിന്റെ അടിയിൽ ഒളിപ്പിച്ച് വച്ചിട്ട്. കപ്പലിന്റെ അരികിലേക്ക് 1 സൗഹൃദഭാവത്തിലൊക്കെ എത്തുവാൻ വരെയും അങ്ങനെ ആ രീതിയിലൊക്കെ ചതച്ച് ഈ കപ്പലിലേക്ക് കേറുവാട്ട് ദ്വീപ് നിവാസികൾ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നും രക്ഷ കൊടുക്കാൻ വേണ്ടിയിട്ട് ക്യാബിൻ മറ്റൊരു തന്ത്രമാണ് പ്രയോഗിച്ചത്.
നമ്മുടെ ആമസോൺ യാത്രയിൽ ഗോൺ സാല പിസാറോ പ്രയോഗിച്ചു. അതേ നമ്പർ ദ്വീപിലെ ചീഫ്മാരിൽ ഒരാളെ അവര് തടുവാനായിട്ട് പിടിപിടി കരയിൽ നിന്നും ചരക്കുകൾ മുഴുവൻ കപ്പലിൽ എത്തിച്ച ശേഷമാണ് അവർ അയാളെ വിട്ടയച്ചത്. എന്തായാലും ഈ 1 ക്യാപ്റ്റൻ നും കപ്പൽ നും ആവശ്യമുള്ള ചരക്കുകളും കാര്യങ്ങളും ഒക്കെ എത്തിച്ച ശേഷം നമ്മുടെ വില്ലിൻകാരി. ഈ കപ്പൽ ഇൽ ഒരിക്കൽ കൂടി വിട പറഞ്ഞു. എന്നിട്ട് അദ്ദേഹം ഫിജി ൽ ഇറങ്ങി അവിടെ പഴയ ബഹു ദ്വീപിൽ വെച്ചിട്ട് മറ്റൊരു കപ്പൽ ന്റെ ക്യാപ്റ്റൻ നെ
വില്ലിംഗ് ചെയ്യുകയാ കണ്ടുമുട്ടി. തന്നെയും കൂടെ കൊണ്ടുപോകാമോ എന്ന് ചോദിച്ച് കഴിഞ്ഞപ്പോഴേക്കും പറ്റില്ല എന്നാണ് അയാൾ മറുപടി പറഞ്ഞത്. ഈ സമയം പഴയ ക്യാപ്റ്റൻ ആര്സര് അപ്പോഴും അവിടെ തന്നെ നങ്കുരു വിട്ടു കിടപ്പുണ്ടായിരുന്നു.
അദ്ദേഹം ക്യാരിക്ക് വേണ്ടിയിട്ട് ഈ പുതിയ കപ്പലിന്റെ ക്യാപ്റ്റൻ കൊണ്ട് സംസാരിക്കുകയും അവസാനം അയാളെ ക്യാരി യെ കാര്യമായ സമ്മതിക്കുകയും ചെയ്തു. എന്നാല് ദ്വീപിലെ ചീഫ് വിട്ടുകൊടുക്കാനുണ്ട്. സമ്മതമായിരുന്നില്ല.
അതിന്റെ കാരണം നമ്മൾ കഴിഞ്ഞ രണ്ട് വീഡിയോസ് ൽ പറഞ്ഞിട്ടുണ്ട്. ഇവർക്ക് പല യുദ്ധങ്ങളൊക്കെ വരുന്നതാണ്. അപ്പോൾ തോക്ക് ഒക്കെ കറക്റ്റ് ആയിട്ട് ഉപയോഗിക്കാൻ പറ്റുന്ന ഒരാൾ വെള്ളക്കാരെ ഇയാളുടെ കൂടെ ഉണ്ടെങ്കിൽ ഇയാൾക്ക് എപ്പോഴും യുദ്ധം ചെയ്യിക്കാം. നമ്മുടെ മടകാസ്കറിലെ റൂം ൽ ഉണ്ടായ അതേ അവസ്ഥ എന്തായാലും ആയാലും മറ്റൊരു ഗ്രാമത്തിലേക്ക് പോയ തക്കം നോക്കിയിട്ട് നമ്മുടെ കേറി എന്തു ചെയ്തു തന്റെ സാധനങ്ങളൊക്കെ ആയിട്ട് തണ്ണ എന്ന് പറഞ്ഞ്. ഈ 1 പുതിയ കപ്പലിലേക്ക് കയറി.
ചീഫ് ന് സമ്മാനമായിട്ട് 1 തോക്കും കുറച്ച് വെടിമരുന്നു വച്ച ശേഷമാണ് കാരി കടന്നു കളഞ്ഞത്. അങ്ങനെ പെണ്ണ എന്ന് പറഞ്ഞ ഈ 1 പുതിയ കപ്പലില് കടന്നുകൂടിയ കാരൃ യും സംഘവും പോകുന്ന വഴി മറ്റൊരു ദ്വീപിൽ കുടുങ്ങി കിടന്നിരുന്ന അഞ്ച് വെള്ളക്കാരെ കൂടി രക്ഷപ്പെടുത്തി. ഫിഡിയനെ ദ്വീപ് ചരിത്രത്തിലെ മറ്റൊരു കൂട്ടക്കൊലയിൽ നിന്നും രക്ഷപ്പെട്ട അഞ്ച് പേരായിരുന്നു അത്. വാലിസ് എന്ന ദ്വീപിലെ ആളുകളാണ് കൂട്ടക്കൊല നടത്തിയത്. ലണ്ടർ ൽ നിന്നുള്ള ഓൾഡ് എന്ന
കപ്പൽ പിടിച്ചെടുത്തിട്ട് 1 കൊച്ചു കൂട്ടി ഒഴികെ ദ്വീപ് നിവാസികൾ മറ്റെല്ലാവരെയും കൊന്നുകളഞ്ഞു എന്നാണ് അവർ പറഞ്ഞത്. ശരിക്കും സംഭവിച്ചത് ഇതാണ്. കപ്പലിലെ 1 ഓഫീസിൽ കടൽ വിലതി ശേഖിക്കാനും അത് ഉണക്കി സൂക്ഷിക്കാനുമൊക്കെയായിട്ട് 1 ഗോഡൗൺ കിട്ടുവാനായിട്ട് കുറേ കേറെ ആയുധങ്ങളും ആളുകളും ഒക്കെ ആയിട്ട് 1 ദ്വീപിൽ എത്തിച്ചേർന്നു.
എന്നാല് അയാള് ആയുധങ്ങള് കൈയിൽ ഉള്ളത് എന്റെ ഹാം ഭാവത്തിൽ ദ്വീപുകാരുടെ വളരെ മോശമായിട്ടാണ് പെരുമാറിയത്. സ്ത്രീകളോട് അവസാനം ഗതികെട്ട് പ്രതികരിച്ച ദ്വീപ് നിവാസികള് അവരെ ആക്രമിക്കുകയും ഇപ്പോൾ ഇവര് രക്ഷപ്പെടുത്തിയ അഞ്ച് പേരെ ഒഴികെ മറ്റെല്ലാവരെയും കൊന്നുകളയുമാണ് ഉണ്ടായത്.
കപ്പലും നാട്ടുകാർ പിടിച്ചെടുത്തു. ഇതേ സമയം ആമത്തോട് ശേഖരിക്കുവാൻ വേറെ കുറെ നാവികരും മറ്റു ചില ദ്വീപുകളിലൊക്കെ ഇറങ്ങിപ്പോയിട്ടുണ്ടായിരുന്നു. ഒടുക്കം അവരെല്ലാം ഒത്തുകൂടിയിട്ട്.
ഈയൊരു കപ്പൽ തിരിച്ച് പിടിക്കാൻ വേണ്ടി പദ്ധതി ഇട്ടു. എന്നാൽ അതുവന്ന് പരാജയപ്പെട്ടു. ഇതേ സമയത്ത് 1 ഇംഗ്ലീഷ് യുദ്ധകപ്പൽ ഈയൊരു ഭാഗത്ത് എത്തിയിട്ടുണ്ടായിരുന്നു. അവർ എന്തു ചെയ്തു നാട്ടുകാർ പിടിച്ചെടുത്ത ഓൾഡം എന്ന് പറഞ്ഞ് കപ്പൽ ആക്രമിക്കുകയും ഒടുക്കം ആ നാട്ടുകാരെ അത് ഉപയോഗിക്കാതിരിക്കാൻ വേണ്ടിയിട്ട് അവരത് തീയിട്ട് നശിപ്പിക്കുകയും ചെയ്തു. അവസാനം നാട്ടുകാർ അപ്പോഴും കൊല്ലാതെ കയ്യിൽ വെച്ചിരുന്ന 1 ക്യാബിൻ ബോയ് അതാണ് മുൻപ് കുട്ടി
എന്ന് പറഞ്ഞത്. അവർ ആ ദിവിൽ നിന്നും ആ 1 കുട്ടിയെ രക്ഷപ്പെടുത്തുകയും ആ 1 യുദ്ധകപ്പില് അവിടെ നിന്ന് പോവുകയും ചെയ്തു. ഈ 1 യുദ്ധത്തിൽ പങ്കെടുത്ത് നമ്മളിപ്പോൾ പറഞ്ഞ ബ്രിട്ടീഷ് യുദ്ധക്കപ്പലിൽ കേറാൻ പറ്റാതെ കിടന്നിരുന്ന കുറച്ചുപേര് അഞ്ച് പേര് അവരെയാണ് ഇപ്പോഴും നമ്മുടെ കാരി ഉള്ള ആ 1 പെർൺ എന്ന് പറഞ്ഞാൽ കപ്പൽ രക്ഷപ്പെടുത്തിയിരിക്കുന്നത്. ഇതേ സമയം സിഡ്നി ൽ നിന്നുള്ള ന്യൂസിലൻഡ് എന്ന് പറഞ്ഞ പേരുള്ള 1 കപ്പൽ അവിടെ എത്തിക്കുകയും
വില്യംകാരി ആ കപ്പലിലേക്ക് മാറുകയും ചെയ്തു. കാരി എത്ര പട്ടമാണ് കപ്പൽ മാറി എന്ന് പിടികിട്ടിയ 1 കമന്റ് ഞാൻ മറക്കരുത്. ന്യൂസ് 1 തിമിംഗലവേട്ട കപ്പൽ ആയിരുന്നു. അതുകൊണ്ട് തന്നെ ഈ യാത്രയിൽ കാരി ക്ക് തനിക്കറിയാവുന്ന പണി ചെയ്യാനായിട്ട് ഒരവസരം ലഭിച്ചു.
ഒട്ടേറെ തിമിംഗലങ്ങളെ അവർ പിടികൂടുകയും നൂറുകണക്കിന് ബാരല എണ്ണ അതിൽ നിന്ന് എടുക്കുകയും ചെയ്തു. കേരി ടെ ഈ കപ്പൽ മാറിക്കിളി ഒടുക്കം ടൈ വി എന്ന് പറഞ്ഞ കപ്പലിലാണ് അവസാനിച്ചത്. അങ്ങനെ ഒടുക്കം ന്യൂസ്ഡന്റ് ലെ ബേ ഓഫ് ഐലൻഡ് സ് എന്ന് പറഞ്ഞ ആ 1 സ്ഥലം ഈ കാരി ഇങ്ങോട്ട് വന്ന സമയത്ത് മാറി കിടന്ന സ്ഥലമാണ് നമ്മൾ.
അത് ഒന്നാമത്തെ വീഡിയോ ൽ പറഞ്ഞിട്ടുണ്ട്. അത് മറികടന്നിട്ട് കപ്പല് പസഫിക് ലൂടെ കാപ്പ് ഹോൺ ലക്ഷ്യമാക്കിയിട്ടാണ് പിന്നീട് 1 നീങ്ങിയത്. അവിടെ കടലിൽ കട്ടിയേറിയ മഞ്ഞുകാലികളും ഐസ് ബർഗ് കളും ഒക്കെ ഉണ്ടായിരുന്നു. വളരെക്കാലം ചൂടുള്ള ഫ്ജിയൻ ദ്വീപുകളിൽ കഴിഞ്ഞ് തണുപ്പ് സഹിക്കാൻ ആയിട്ട് സാധിച്ചില്ല.
അതിനുള്ള വസ്ത്രങ്ങളും അദ്ദേഹം തന്നെ കൈവശം ഉണ്ടായിരുന്നില്ല. അവസാനം അവർ സുരക്ഷിതമായിട്ട് കാപ്പ് ഹോൺ ചുറ്റിയിട്ട് അറ്റ് ലാന്റിക്ക് ഇൽ പ്രവേശിച്ചു. ഈ യാത്രയിൽ വെറുമുടക്ക് സമീപം എത്തിക്കഴിഞ്ഞപ്പോഴേക്കും കപ്പലിൽ. 1 വലിയ ഇടിവിട്ട് ഏൽക്കുകയും പായ്മരം തകരുകയും ചെയ്തു.
ഇത് കൂടാതെ ഡെക്ക് ൽ വലിയൊരു വിടവ് കൂടി ആ മിന്നിൽ ഉണ്ടാക്കിയിരുന്നു. ഈ സമയത്തൊക്കെ ബർമ്മട പാടി ഇഷ്ടം പോലെ കപ്പകൾ തലങ്ങും വിലങ്ങും പോകുന്നുണ്ട് കേട്ടോ വെറുതെ പറഞ്ഞെന്നേയുള്ളൂ. അവസാനം 1000 എഴുന്നൂറ്റി 33 ഒക്ടോബർ ഇരുപത്തി ആറിന് അർദ്ധരാത്രിയോടെ കാരി കാപ്പ് കോഡ് വിളക്ക് മാടം ആ 1 വിളക്ക് മാടം ആ 1 ലൈറ്റ് ഹോബ്സ് കണ്ടു രാവിലെ ഒമ്പത് മണിക്ക് അവരെ 1 പൈലറ്റ് നെ കപ്പലിൽ കയറ്റി.
ഉച്ചയോടെ സലയം തുറമുഖത്ത് നങ്കൂര വിട്ടു. ശേഷം കാരി തന്റെ ശമ്പളവും വാങ്ങിയിട്ട് കപ്പൽ ഉപേക്ഷിച്ച്. ബോസണിലേക്ക് 1 കുതിരവണ്ടിയിൽ പോവുകയും അവിടെ നിന്ന് ഞന്റക്കെട്ടിലേക്കുള്ള 1 കപ്പലും കണ്ടെത്തി അതിൽ കയറുകയും ചെയ്തു.
അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞിട്ട് ഒൻപത് വർഷത്തെ അഭാവത്തിനുശേഷം ഒടുവിൽ വലിയകെട്ടിലെ തന്റെ വീട്ടിൽ എത്തിച്ചേർന്നു. കാരിയുടെ കുടുംബവും സുഹൃത്തുക്കളും അദ്ദേഹത്തെ സ്നേഹപൂർവ്വവും തന്നെയാണ് സ്വാഗതം ചെയ്യുന്നത്. റെക്റ്റ് ഓൺ ദി ഫീസിസ് എന്ന പേരില് വില്യം ഹാരിസ് എന്ന് എഴുതിയ ബുക്ക് ൽ നിന്ന് എടുത്ത വിവരങ്ങളാണ് നമ്മുടെ ഈ വീഡിയോ ൽ ഉപയോഗിച്ചിട്ടുള്ളത്.
അദ്ദേഹം പറഞ്ഞിട്ടുള്ള പകുതി ദ്വീപുകളുടെ പേരുകളും എനിക്ക് പിടികിട്ടിയിട്ടില്ല. അവരൊക്കെ ഇപ്പോഴത്തെ ആ 1 ദ്വീപുകളുടെയൊക്കെ ഇപ്പോഴത്തെ പേരുകൾ കണ്ടെത്തുവാനായിട്ട് കുറെയേറെ സമയം ഇനിയും വേണ്ടി വരും.
അതിന്റെ നമ്മുടെ ചാറ്റ് പോലും വളർന്നിട്ടില്ല. അലേലും ഹിസ്റ്ററി ൽ എ ഇപ്പോഴും വൻ പരാജയം. ആദ്യ ഭാഗങ്ങളിൽ ഒഴികെ ത്രില്ലിംഗ് മൊമെന്റ് സ് ഈ സംഭവത്തിൽ വളരെ കുറവാണ്. എനിക്ക് അറിയാം.
പക്ഷേ ഫിജി ദ്വീപുകളുടെ ഭാഗത്തെ കുറച്ചു നേരം കാര്യങ്ങൾ പഠിക്കാൻ ആയിട്ട് ഈ 1 വീഡിയോ യിലൂടെ കഴിയും എന്നതുകൊണ്ട് മാത്രമാണ് ഈ വീഡിയോ ചെയ്തത്. നമ്മള് ഈ വീഡിയോ ൽ പറഞ്ഞിട്ടുള്ള കപ്പുകളിൽ കൂടുതൽ കപ്പലുകളിൽ കയറിയിറങ്ങിയിട്ടുണ്ട്.
പലതും ഞാൻ ഒഴിവാക്കിയതാണ്. ഇതിൽ കൂടുതൽ ദ്വീപുകളിലും അദ്ദേഹം പോയിട്ടുണ്ട് അത് ഒഴിവാക്കിയതാണ്. പക്ഷേ ചരിത്രം നമുക്ക് ഒഴിവാക്കാൻ സാധ്യത ഇല്ല. അതുകൊണ്ടാണ് ഇത് നിങ്ങളിലേക്ക് എത്തിക്കാം എന്ന് കരുതിയത്. പക്ഷേ ഇത് അവസാനിപ്പിക്കുതിനു മുൻപ് രസകരമായ മറ്റൊരു കാര്യം പറയേണ്ടതുണ്ട്.
ഈ വീഡിയോ ൽ നമ്മൾ ഇടയ്ക്കു വെച്ച് വിട്ടുപോയ ഒരാള് ഡേവിഡ് വിപ്പി. അദ്ദേഹം തിരികെ പോകാതെ ഫിജിയൻ ദ്വീപുകളിൽ കിടന്ന് കറങ്ങിയതിന് വേറെയും കാരണങ്ങളുണ്ട്. ഫിജീൻ ഭാഷകൾ നന്നായിട്ട് പഠിച്ച അദ്ദേഹം ആ ദ്വീപിലും ഒക്കെ ആയിട്ട് നന്നായിട്ട് ഇണങ്ങിച്ചേർന്നു. പല ചീഫ് കളും ഒക്കെ ആയിട്ട് അദ്ദേഹം സൗഹൃദത്തിലായി. അവരെല്ലാം അധ്യാപകത്തെ സംരക്ഷിക്കുകയും ചെയ്തു. പകരമായിട്ട് വിപ് യൂറോപ്യൻ അമേരിക്കൻ കപ്പൽ ഒക്കെ ആയിട്ട് വാണിജ്യബന്ധം ഉണ്ടാക്കാൻ ആയിട്ട്
അവരെ സഹായിച്ചു. ഇത്തരം സഹായങ്ങൾക്ക് ഇടയിൽ കുറേ ഏറെ തവണ കല്യാണം കഴിക്കുവാനും അദ്ദേഹം സമയം കണ്ടെത്തിയിട്ടുണ്ടായിരുന്നു. എല്ലാം കൂടി കുറഞ്ഞത് 11 കുട്ടികൾ എങ്കിലും അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്. പിന്നീട് ഫിജിയിലെ പ്രമുഖ വ്യാപാരി ആയിട്ട് ഇദ്ദേഹം മാറുകയായിരുന്നു.
ഇതിനുശേഷം കപ്പലുകൾ നിർമ്മിക്കുന്ന 1 കമ്പനി വരെയും ഈ വിപ്പി ഫിജിൽ സ്ഥാപിച്ചു. ഈ ഭാഗങ്ങളിൽ പിന്നീട് നടന്നിട്ടുള്ള പല അമേരിക്കൻ സംഘങ്ങളിലും നമ്മുടെ ഈ ഡേവിഡ് വിപ്പി ധിഭാഷയുമായി പ്രവർത്തിച്ചിട്ടുണ്ട്.
അതോടുകൂടി 1000 എഴുന്നൂറ്റി നാല്പത്തി ആറിൽ വിപ് ഫിജി യിലെ ഉ സ്വിസ് കോൺസെലുള്ള ആയിട്ട് അമേരിക്കൻ സർക്കാർ നിയോഗിക്കുകയും ചെയ്തു. 10 വർഷങ്ങൾ അദ്ദേഹം ആ സ്ഥാനത്ത് തുടരുകയും ചൊന്നു.
ആയിരത്തിഎണ്ണൂറ്റി അറുപത്തിരണ്ടിൽ ഫിജിയിലെ ആദ്യത്തെ ഷുഗർ മിൽ വൈപ്പി ആണ് തുറന്നത്. തന്റെ അവസാനകാലത്ത് ഫിജിയിലെ പൗരപ്രമുഖൻ ആയിട്ട് തന്നെയാണ് വിപ്പി കഴിഞ്ഞു കൂടിയത്. 1800 എഴുപത്തി ഒന്നിൽ തന്റെ എഴുപതാമത്തെ വയസ്സിൽ ആണ് ഡേവിഡ് വിപ്പി മരണം നോക്കുക. വർഷങ്ങൾക്ക് മുമ്പ് 1 കപ്പലിൽ നിന്നും ഉപേക്ഷിക്കപ്പെട്ടിട്ട് ഈ 1 ദ്വീപിൽ എത്തിയ ഇവിടെ എത്തിയ ഒരാള്. ആ ദ്വീപിന്റെ തന്നെ ചരിത്രത്തിന്റെ ഭാഗമായിട്ട് മാറുക.
എല്ലാം തകർന്നു എന്ന് കരുതുമ്പോൾ താൻ ഉപേക്ഷിക്കപ്പെട്ട സ്ഥലത്തുതന്നെ അധ്വാനിച്ച് അവിടുത്തെ തന്നെ ഏറ്റവും മുതിർന്ന ചരിത്രപുരുഷനായി മാറിയ വിപ്പിയെ നാം ഒന്ന് ഓർക്കുന്നത് നല്ലതാണ്.
ഇന്ന് വൈപ്പി എന്നത് ഫിജിയൻ ദ്വീപുകളിലെ ഒട്ടനവധി ആളുകളുടെ രണ്ടാം പേർ ആണ്. ഇത് വിപ്യോടുള്ള ബഹുമാനം കൊണ്ട് ഇട്ടതല്ല. അവർ ശരിക്കും ഡേവിഡ് വിപ്പിയുടെ പിൻ തലമുറയിൽ പെട്ട അദ്ദേഹത്തിന്റെ രക്തം വഹിക്കുന്ന ആളുകൾ തന്നെയാണ് ഓർക്കുന്നില്ലേ. 11 കുട്ടികൾ ആ പാരമ്പര്യം എന്തും അവിടെ തുടർന്നുകൊണ്ടിരിക്കുന്നു. ഫിജി യിലെ ഏറ്റവും പ്രമുഖ കുടുംബങ്ങളിൽ ഒന്നാണ് ഈ വിപ്പി ഫാമിലി നിങ്ങളുടെ മുന്നിൽ ഇതുപോലെ ഇപ്പോൾ ചരിത്രം പറഞ്ഞുകൊണ്ടിരിക്കുന്ന ഞാൻ
ജീവിതത്തിൽ പലതവണ തകർന്നുപോയ ഒരാളാണ് പക്ഷേ. അപ്പോഴും ഇത്തരം ഡേവിഡ് ഡി പി മാരുടെ കഥകളാണ് എന്നെ പിടിച്ചു ഉയർത്തിയിട്ടുള്ളത്. അത് നിങ്ങള്ക്കും കൂടി ഉണ്ടാവുകാൻ വേണ്ടിയിട്ടാണ്. ഇതൊക്കെ ഇവിടെ പങ്ക് വയ്ക്കുന്നത്. തോൽക്കുവാൻ നമുക്ക് സൗകര്യമില്ല.
അത്രതന്നെ ഗുഡ് ബൈ.
Transcript supplied by the publisher with the episode.
Podcast
Julius Manuel
Julius Manuel · History · Malayalam
History | Experience | Knowledge! Julius Manuel is a creative content writer and a passionate blogger who loves history. Through his videos, blogs & Books, Julius tries to bring history to life by uncovering fascinating tales and cultural insights that connect the past with the present. [email protected] www.juliusmanuel.com
More from Julius Manuel All episodes →
-
E3 · 30 Jan 2026 · 55 min
Odyssey-The Real Story of Odyssey & Iliad | Final Part
ട്രോയ് എന്നത് കവികളുടെ വെറും ഭാവനയാണോ അതോ ശരിക്കും നടന്ന ചരിത്രമാണോ? ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ്, സുന്ദരിയായ ഹെലന് വേണ്ടി ഗ്രീക്ക് രാജാക്കന്മാർ ട്രോയിയുടെ മതിലുകൾക്ക് മുന്നിൽ പത്തു വർഷം യുദ്ധം ചെയ്തുവെന്ന് ഹോമർ പാടി നടന്നു. അക്കിലീസും ഹെക്ടറും നേർക്കുനേർ പോരാടിയ, ഒഡീസിയൂസ് മരക്കുതിരയിലൂടെ ചതിപ്രയോഗം നടത്തിയ ആ ഇതിഹാസ യുദ്ധത്തിന്റെ കാണാപ്പുറങ്ങളാണ് നമ്മൾ ഇന്ന് പരിശോധിക്കുന്നത്. നൂറ്റാണ്ടുകളോളം ലോകം ഒരു കെട്ടുകഥയായി തള്ളിക്കളഞ്ഞ ട്രോയ് നഗരത്തെ, ഹൈൻറിച്ച് ഷ്ളീമാൻ എന്ന ജർമ്മൻകാരൻ മണ്ണിനടിയിൽ നിന്നും കുഴിച്ചെടുത്തപ്പോൾ ലോകചരിത്രം തന്നെ തിരുത്തിക്കുറിക്കപ്പെട്ടു. ഹോമറിന്റെ ഇലിയഡ് എന്ന…
-
14 Jan 2026 · 1 hr 38 min
Odyssey-The Real Story of Odyssey & Iliad | Part (1&2)
ട്രോയ് എന്നത് കവികളുടെ വെറും ഭാവനയാണോ അതോ ശരിക്കും നടന്ന ചരിത്രമാണോ? ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ്, സുന്ദരിയായ ഹെലന് വേണ്ടി ഗ്രീക്ക് രാജാക്കന്മാർ ട്രോയിയുടെ മതിലുകൾക്ക് മുന്നിൽ പത്തു വർഷം യുദ്ധം ചെയ്തുവെന്ന് ഹോമർ പാടി നടന്നു. അക്കിലീസും ഹെക്ടറും നേർക്കുനേർ പോരാടിയ, ഒഡീസിയൂസ് മരക്കുതിരയിലൂടെ ചതിപ്രയോഗം നടത്തിയ ആ ഇതിഹാസ യുദ്ധത്തിന്റെ കാണാപ്പുറങ്ങളാണ് നമ്മൾ ഇന്ന് പരിശോധിക്കുന്നത്. നൂറ്റാണ്ടുകളോളം ലോകം ഒരു കെട്ടുകഥയായി തള്ളിക്കളഞ്ഞ ട്രോയ് നഗരത്തെ, ഹൈൻറിച്ച് ഷ്ളീമാൻ എന്ന ജർമ്മൻകാരൻ മണ്ണിനടിയിൽ നിന്നും കുഴിച്ചെടുത്തപ്പോൾ ലോകചരിത്രം തന്നെ തിരുത്തിക്കുറിക്കപ്പെട്ടു. ഹോമറിന്റെ ഇലിയഡ് എന്ന…
-
28 Dec 2025 · 1 hr 13 min
തോൽക്കാൻ മനസ്സില്ലാത്തവൻ: മങ്കോ പാർക്കിന്റെ ജീവിതകഥ | Mungo Park's Niger Expedition
1795-ൽ, ആഫ്രിക്കൻ വൻകരയുടെ നിഗൂഢതകൾ തേടി സ്കോട്ട്ലൻഡിൽ നിന്നെത്തിയ 24-വയസ്സുകാരനായ ഡോക്ടറായിരുന്നു മങ്കോ പാർക്ക്. നൈജർ നദി എവിടെ നിന്ന് ഉത്ഭവിക്കുന്നു, അത് എങ്ങോട്ട് ഒഴുകുന്നു എന്നറിയാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം ചരിത്രത്തിലെ ഏറ്റവും വലിയ സാഹസിക യാത്രകളിലൊന്നായി മാറി. സഹാറ മരുഭൂമിയുടെ വന്യതയും, അപരിചിതമായ സംസ്കാരങ്ങളും, പ്രകൃതിയുടെ വെല്ലുവിളികളും അതിജീവിച്ച് അദ്ദേഹം നടത്തിയ യാത്ര മനുഷ്യന്റെ ഇച്ഛാശക്തിയുടെ ഉദാഹരണമാണ്. 1805-ൽ അദ്ദേഹം നടത്തിയ രണ്ടാം യാത്രയും ചരിത്രത്തിന്റെ ഭാഗമാണ്.ഈ വീഡിയോയിൽ കാണാം:• ആഫ്രിക്കയിലെ വിചിത്രമായ ആചാരങ്ങളും സംസ്കാരവും.• നൈജർ നദി ആദ്യമായി കണ്ടെത്തിയ നിമിഷം.• മങ്കോ…
-
10 Dec 2025 · 48 min
Yochib- The River Cave
കഴിഞ്ഞ എപ്പിസോഡിൽ നമ്മൾ കണ്ടത് യുക്കാത്താനിലെ മായൻ ഗുഹകളിലൂടെ 'ഷിബാൽബ' എന്ന പാതാളലോകത്തേക്കുള്ള യാത്രയായിരുന്നു. എന്നാൽ... മായൻ രഹസ്യങ്ങൾ അവിടെ അവസാനിക്കുന്നില്ല. ഇന്ന് നമ്മൾ പോകുന്നത് മെക്സിക്കോയിലെ ചിയാപ്പാസിലേക്കാണ് (Chiapas). അവിടെ, നിബിഡമായ വനത്തിനുള്ളിലേക്ക് ഒഴുകിയെത്തുന്ന ഒരു നദിയെ അപ്പാടെ വിഴുങ്ങുന്ന, അധികമാരും കടന്നുചെല്ലാൻ ധൈര്യപ്പെടാത്ത ഒരു ഇരുണ്ട ഗുഹയുണ്ട്... 'യോച്ചിബ്' (Yochib)! പുരാതന മായൻ ഭാഷയിൽ യോച്ചിബ് എന്നാൽ 'നദി അപ്രത്യക്ഷമാകുന്നിടം' എന്നാണർത്ഥം. വെളിച്ചം കടന്നുചെല്ലാത്ത, മരണഭയവും കെട്ടുകഥകളും ഉറങ്ങിക്കിടക്കുന്ന യോച്ചിബിന്റെ ആഴങ്ങളിലേക്ക്... ആ ഭീകരതയിലേക്ക്... നമുക്ക്…
-
23 Nov 2025 · 45 min
Mayan Underworld
എല്ലാം നിഗൂഢമായിരുന്നു…. ഇരുണ്ടതും, അജ്ഞാതവുമായ ദുരൂഹത. അമേരിക്കൻ പര്യവേഷകനായ ജോൺ ലോയ്ഡ് സ്റ്റീഫൻസിൻ്റെ (John Lloyd Stephens) വാക്കുകളാണിത്. അതുവരെയും പുറംലോകത്തിന് യാതൊരു അറിവുകളുമില്ലാതിരുന്ന മായൻ സംസ്ക്കാരത്തെ 1839 ൽ അദ്ദേഹം നമുക്ക് പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്. മായൻ സംസ്കാരമെന്ന് കേൾക്കുമ്പോൾ നമ്മുട മനസ്സിലേക്ക് എന്താണ് ആദ്യം കടന്നു വരിക? പടവുകൾ കെട്ടിയിരിക്കുന്ന വലിയ പിരമിഡുകൾ, കാടിനുള്ളിൽ മറഞ്ഞിരിക്കുന്ന അനേകം നഗരങ്ങൾ ഇതൊക്കെയാണ്. പക്ഷേ അവരുടെ ആ പ്രപഞ്ചത്തിൽ നമ്മൾ കാണാത്ത മറ്റൊരു ലോകം കൂടിയുണ്ട്. ഭൂമിക്കടിയിൽ മറഞ്ഞിരിക്കുന്ന ഒരു രഹസ്യലോകം. ജോൺ ലോയ്ഡ് സ്റ്റീഫൻസിൻ്റെ വാക്കുകളുടെ അർഥവും…
-
E2 · 31 Oct 2025 · 33 min
Turtle Island 2
അമേരിക്കയിലെ നന്റക്കറ്റ് ദ്വീപിൽ നിന്നും യാത്ര തിരിച്ച ഒയിനോ എന്ന തിമിംഗിലവേട്ടക്കപ്പൽ 1825 ഏപ്രിൽ മാസത്തിൽ പസിഫിക്കിലെ ഫിജി ദ്വീപുകളിൽപെടുന്ന ബട്ടോവ എന്ന ചെറുദ്വീപിനടുത്തുള്ള പവിഴപ്പുറ്റിൽ തട്ടി തകരുകയും നാവികർ ദ്വീപിലേക്കിറങ്ങി രക്ഷപെടുകയും ചെയ്തു. ആ ദ്വീപ്നിവാസികൾ നല്ലവരായിരുന്നുവെങ്കിലും അടുത്തുള്ള ഓനോ എന്ന ദ്വീപിൽ നിന്നെത്തിയ ആളുകൾ നാവികരെയെല്ലാം ക്രൂരമായി വധിച്ചുകളഞ്ഞു. എന്നാൽ അപകടം മുൻകൂട്ടി കണ്ട വില്യം ക്യാരി (William S. Cary) എന്ന നാവികൻ ഒരു ഗുഹയിൽ കയറി ഒളിച്ചിരുന്നു കൂട്ടക്കൊലപാതകത്തിൽ നിന്നും രക്ഷപെട്ടു. ശേഷം ആ ദ്വീപിലെതന്നെ ഒരാൾ ക്യാരിയെ മകനായി ദത്തെടുത്തതിനാൽ ആ നാവികനെ…
-
E1 · 24 Oct 2025 · 30 min
Turtle Island 1
The Tragic Wreck of the Whaleship Oeno (1825) – Stranded and Surviving among Pacific Islanders. In 1825, the American whaleship Oeno, under Captain Samuel Riddell, wrecked on a remote Pacific coral reef between Tonga and Fiji. What began as a routine whaling voyage from Nantucket turned into a desperate struggle for survival on a small island—where only sailor William S. Cary lived to tell the harrowing tale of shipwreck, massacre, and unexpected mercy. Bounty Mutiny https://youtu.be/k4mrZdNWgGs?si=OnUquZ01jbENFCGE Story of La Perouse https://youtu.be/8xwaLzcPryg?si=QnFl6b_twMZvDEzZ —— MY…
-
E4 · 14 Oct 2025 · 48 min
Green Hell 4 | Amazon Expedition
1910 ൽ സീഡിഷ് അമേരിക്കൻ സാഹസികനായിരുന്ന ഓക്കെ അൽഗോട്ട് ലാംഗ അപ്പർ ആമസോൺ ഭാഗങ്ങളിലേക്ക് യാത്രതിരിച്ചു. ആമസോണിന്റെ പോഷകനദികളിലൊന്നായ യവാരി നദിയിലേക്ക് വന്നു ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഫ്ലോറസ്റ്റ എന്ന സെറ്റിൽമെന്റിലാണ് ലാംഗ അവസാനം ചെന്നെത്തിയത്. ആ എസ്റ്റേറ്റിലെ റബ്ബർ തൊഴിലാളികളുടെ കൂടെ ജീവിക്കുവാനും, ആമസോൺ വനങ്ങളിൽ വേട്ട നടത്തുവാനും വേണ്ടിയാണ് അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്. ഇവിടെ ജീവിക്കുന്ന സമയത്ത് അദ്ദേഹം കൈമൻ മുതലകളെയും, അരാപൈമകളെയും, പിരാനകളേയും, അവസാനം വലിയൊരു അനക്കൊണ്ടയെ തന്നെ വേട്ടയാടുകയും ചെയ്തു. ഇതിനിടയിൽ ലാംഗ ഇപ്പോൾ താമസിക്കുന്ന ഫ്ലോറസ്റ്റ റബ്ബർ എസ്റ്റേറ്റിന്റെ ഉടമ ഡ…
-
E3 · 8 Oct 2025 · 29 min
Green Hell 3 | Amazon Expedition
1910 ൽ സീഡിഷ് അമേരിക്കൻ സാഹസികനായിരുന്ന ഓക്കെ അൽഗോട്ട് ലാംഗ അപ്പർ ആമസോൺ ഭാഗങ്ങളിലേക്ക് യാത്രതിരിച്ചു. ആമസോണിന്റെ പോഷകനദികളിലൊന്നായ യവാരി നദിയിലേക്ക് വന്നു ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഫ്ലോറസ്റ്റ എന്ന സെറ്റിൽമെന്റിലാണ് ലാംഗ അവസാനം ചെന്നെത്തിയത്. ആ എസ്റ്റേറ്റിലെ റബ്ബർ തൊഴിലാളികളുടെ കൂടെ ജീവിക്കുവാനും, ആമസോൺ വനങ്ങളിൽ വേട്ട നടത്തുവാനും വേണ്ടിയാണ് അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്. വൈകുന്നേരങ്ങളിൽ ലാംഗ തനിച്ച് തന്റെ തോക്കുമായി ഫ്ലോറസ്റ്റ സെറ്റിൽമെന്റിനടുത്തുള്ള റബ്ബർ വനത്തിലേക്ക് കയറും. അവസാനം ഇരുട്ടിത്തുടങ്ങുമ്പോൾ ഒരു പന്നിയെയും അറുത്തുകൊണ്ടാവും അദ്ദേഹം മടങ്ങി വരിക. ഇത്തരം കാടുകളിൽ…
-
E2 · 5 Oct 2025 · 29 min
Green Hell 2 | Amazon Expedition
1910 ൽ സീഡിഷ് അമേരിക്കൻ സാഹസികനായിരുന്ന ഓക്കെ അൽഗോട്ട് ലാംഗ അപ്പർ ആമസോൺ ഭാഗങ്ങളിലേക്ക് യാത്രതിരിച്ചു. ആമസോണിന്റെ പോഷകനദികളിലൊന്നായ യവാരി നദിയിലേക്ക് വന്നു ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഹെമാച്ചേ ജെ മാലിസ് എന്ന റബ്ബർ ടാപ്പേഴ്‌സിന്റെ സെറ്റിലെമന്റിലാണ് ലാംഗ എത്തിച്ചേർന്നത്. മരത്തൂണുകളിൽ ഉയർത്തി നിർത്തിയിരുന്ന അറുപതോളം വീടുകൾ നിറഞ്ഞ അവിടുത്തെ ജീവിതം ലാംഗയ്ക്ക് പുതിയൊരു അനുഭവമായിരുന്നു. വെള്ളപ്പൊക്കം തുടങ്ങിയതോടെ വിദൂരവനങ്ങളിൽ റബ്ബർ വെട്ടിയിരുന്ന ആളുകൾ മടങ്ങി വന്നതോടെ ആ സെറ്റിലെമെന്റിലെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമായി തീർന്നു. അവസാനം ജൂൺ മാസത്തിൽ ആമസോണിലെ ജലനിരപ്പ് താണതോടെ റബ്ബർ…
