Skip to content
Melo Podcasts Home
CategoriesLanguagesFollowing

Episode 2 · Julius Manuel

Green Hell 2 | Amazon Expedition

5 Oct 2025 · 29 min

Play episode WhatsApp Download

Episode notes

1910 ൽ സീഡിഷ് അമേരിക്കൻ സാഹസികനായിരുന്ന ഓക്കെ അൽഗോട്ട് ലാംഗ അപ്പർ ആമസോൺ ഭാഗങ്ങളിലേക്ക് യാത്രതിരിച്ചു. ആമസോണിന്റെ പോഷകനദികളിലൊന്നായ യവാരി നദിയിലേക്ക് വന്നു ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഹെമാച്ചേ ജെ മാലിസ് എന്ന റബ്ബർ ടാപ്പേഴ്‌സിന്റെ സെറ്റിലെമന്റിലാണ് ലാംഗ എത്തിച്ചേർന്നത്. മരത്തൂണുകളിൽ ഉയർത്തി നിർത്തിയിരുന്ന അറുപതോളം വീടുകൾ നിറഞ്ഞ അവിടുത്തെ ജീവിതം ലാംഗയ്ക്ക് പുതിയൊരു അനുഭവമായിരുന്നു. വെള്ളപ്പൊക്കം തുടങ്ങിയതോടെ വിദൂരവനങ്ങളിൽ റബ്ബർ വെട്ടിയിരുന്ന ആളുകൾ മടങ്ങി വന്നതോടെ ആ സെറ്റിലെമെന്റിലെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമായി തീർന്നു. അവസാനം ജൂൺ മാസത്തിൽ ആമസോണിലെ ജലനിരപ്പ് താണതോടെ റബ്ബർ…

Transcript

Read the transcript · about 3,560 words, follows along as you listen

നമസ്കാരം 1900 പത്തില് സുരേഷ് അമേരിക്കന് സാഹസികനായിരുന്ന ഒക്കെ അലഗോഡ് ലാംഗ, ആമസോൺ ഭാഗങ്ങളിലേക്ക് യാത്ര തിരിച്ചു. ആമസോണിന്റെ പോഷകനദികളില് ഒന്നായ യവാരി നദിയിലേക്ക് വന്നു ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഹെമാചേ ജമാലിസ്സ് എന്ന റബര് ടാപ്പേഴ് സ് ന്റെ സ്റ്റലെമെൻറ് ലാണ് ലാംഗ എത്തിച്ചേർന്നത്.

മരത്തൂണുകളിൽ ഉയർത്തി നിർത്തിയിരുന്ന അറുപതോളം വീടുകൾ നിറഞ്ഞ അവിടുത്തെ ജീവിതം ലാംഗയ്ക്ക് പുതിയ 1 അനുഭവം ആയിരുന്നു. വെള്ളപ്പൊക്കം തുടങ്ങിയതോടെ വിദൂരമാനങ്ങളിൽ റബര് വിട്ടിരുന്ന ആളുകൾ മടങ്ങി വന്നതോടെ ആ സെറ്റ് ന്മെന്റ് ജീവിതം കൂടുതൽ ദുരിതപൂർണ്ണമായി തീർന്നു.

അവസാനം ജൂൺ മാസത്തിൽ ആമസോൺ ജലനിരപ്പ് താണതോടെ റബ്ബർ ടാപ്പേഴ് സ് ആയ സെറിൻ കെ റൂസ് റബര് മരങ്ങൾ നിൽക്കുന്ന ഉൾക്കാടുകളിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. അവരെ അവിടെ കൊണ്ട് എത്തിക്കുവാനുള്ള 1 ബോട്ട് ഉടൻ തന്നെ ഹേമാ ചേമാലിസിൽ എത്തിച്ചേരുമെന്ന് കേട്ടതോടെ അതിൽ കയറി കുടിവൻ തന്നെ ലാംഗ തയ്യാറെടുത്തു. ഇത്തക്കുവായി നദിയുടെ മുകൾ ഭാഗത്തേക്ക്. അതായത് കൂടുതൽ ഉള്ളിലേക്ക് പോകുവാൻ ആണ് ലാംക ഉദ്ദേശിക്കുന്നത്.

കൂടാതെ ആ ഭാഗങ്ങളിൽ എല്ലാം തന്നെ ഒട്ടനവധി സ്റ്റലെമെന്റ് കളും റബര് ധാരാളം നിൽക്കുന്ന കാടുകളും ഉണ്ട്. അതെല്ലാം കാണുക അനുഭവിക്കുക ഇതൊക്കെയാണ് ഒക്കെ ലങ്കയുടെ പ്രധാന ലക്ഷ്യം. ലങ്ക ഉടൻ തന്നെ ബൂട്ടിന്റെ ഉടമയോട് സംസാരിക്കുകയും ബോട്ട് ൽ കയറുവാനുള്ള അനുമതി വാങ്ങുകയും ചെയ്തു. അനുമതി കിട്ടിയതോടെ ലാങ്ക സാധനങ്ങൾ തയ്യാറാക്കി. അക്കാലത്തെ പ്രശസ്തമായിട്ടുള്ള ഗ്രാഫ് ഫ്ളക്സ് കാമറ ആയിരുന്നു അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത്. അത്യാവശ്യം വലിപ്പമുള്ള

കൊണ്ടുവരാൻ പ്രയാസമുള്ള 1 കാമറ ആയിരുന്നു അത്. കൂടാതെ മറ്റൊരു ലാർജി വ്യൂ കാമറ യും 10 ഗ്രാഫിക് പ്ലെയ്ഡ്സ് ഉം ലാംഗ് കയ്യിൽ കരുതി. ഇതിന് പുറമെ ആവശ്യമുള്ളത്ര മെഡിക്കൽ ഉപകരണങ്ങൾ. അതായത് സിറിഞ്ച് കൾ സർജിക്കൽ, ബ്ലേഡ് കൾ മലമ്പനിയുടെ അക്കാലത്തെ മരുന്നായിട്ടുള്ള കൂനൈൻ അങ്ങനെ സകലതും ബായി കളിൽ കുത്തിനിറിച്ചു ആമസോണിന്റെ ഈ വിദൂരമേഖലയില് ഇതെല്ലാം കയ്യിൽ കരുതുകയും വേണം. ഉപയോഗിക്കാനായിട്ട് അറിയുകയും വേണം. അല്ലെങ്കിൽ ഈ കാട്ടിൽ കിടന്ന്

ജീവൻ വെടിയേണ്ടി വരുമെന്ന് ഉറപ്പാണ്. തന്റെ വിഞ്ചസ് തോക്കുകൾ കൂടാതെ ലുഗർ ഓട്ടോമാറ്റിക്ക പിസ്റ്റളും അദ്ദേഹം അരയിൽ തിരിക്കും. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ ജർമൻ സൈനികർ പ്രധാനമായിട്ടും ഉപയോഗിച്ചിരുന്ന കൈത്തോക്ക് ആണ് ഇത് സെയ്ഡിയ കില്ലർ എന്ന പേരിൽ അമേരിക്കയിൽ അറിയപ്പെട്ടിരുന്ന സീരിയർ കില്ലർ ഉപയോഗിച്ചിരുന്നതും ഇതേ തോക്ക് തന്നെയാണ്.

പിറ്റേന്ന് രാവിലെ തന്നെ തന്റെ സാധനങ്ങളും ചുമന്ന് കൊണ്ട് ബോട്ട് ചെട്ടിയിലെത്തിയ ലാംഗ് ശരിക്കും ഞെട്ടിപ്പോയി. കരോലിന എന്ന സ്റ്റീവും ബോട്ട് ആണ് തീരത്ത് അടുത്തിരിക്കുന്നത്.

ബോട്ട് കണ്ടല്ല. അതിലേക്ക് കയുവാൻ ആയിട്ട് എത്തിയിരിക്കുന്ന ആളുകളെ കണ്ടാണ് ലാംഗ് ഞെട്ടിയത്. നാല്പതോ അമ്പതും ആളുകൾക്ക് മാത്രം സ്ഥലമുള്ള ലോഞ്ച് ലേക്ക് കയറുവാനായിട്ട് ഏതാണ്ട് 100 ഇരുപതോളം ആളുകളാണ് എത്തിയിരിക്കുന്നത്. മാത്രമല്ല കൂടുതൽ ആളുകൾ ഇനിയും എത്തിക്കൊണ്ടേ ഇരിക്കുകയാണ്. റബ്ബർ വെട്ടുകാരായിട്ടുള്ള സെറിൻ കെ റോസ് അവരുടെ കുടുംബങ്ങൾ ഇവരൊക്കെയാണ് അടുത്ത റബര് ടാപ്പിംഗ് സീസൺ ലേക്ക് ആയിട്ട് കാടുകളിലേക്ക് പോകുവാനായിട്ട്.

തയ്യാറായി എത്തിയിരിക്കുന്നത്. കൂടാതെ ആട് മാട് കോഴി അങ്ങനെ അവർക്ക് ആവശ്യം ഉള്ള സകലതും അവർ ബോട്ട് ലേക്ക് കയറ്റിക്കൊണ്ടിരിക്കുകയാണ്. തിങ്ങി നിറഞ്ഞ ആ ബോട്ട് ന് ഉള്ളിലൂടെ 1 പൂച്ചയ്ക്ക് പോലും ഞെങ്ങി ഞങ്ങി പോകാനാവില്ല എന്നാണ് ലാംഗ് പറയുന്നത്. ഇതെല്ലാം കൂടെ എങ്ങനെ ഈ ബോർഡ് ഇൽ കയറ്റി കൊണ്ട് പോകുമെന്നെന്ന് ലാംഗ് ചിന്തിച്ചുകൊണ്ടിരുന്ന സമയത്താണ് അവര് രണ്ട് ലൈറ്റർ ചങ്ങാടങ്ങൾ ബൂട്ട് ന്റെ ഇരുവശങ്ങളിലുമായിട്ട് കെട്ടിയത്. ഇങ്ങനെ അഡിഷണൽ ആയിട്ട് ചേർന്ന

ബോട്ട് കളെ ലൈറ്റേഴ് സ് എന്നാണ് വിളിക്കുക. ഇത് കൂടാതെ. വേറെ കുറച്ച് ആളുകൾ അവരുടെ നാടൻ വള്ളങ്ങൾ ആ വള്ളങ്ങളിൽ ബൂട്ടിനെ അരുങ്ങമിക്കാനും തയ്യാറായി. ഈ വള്ളങ്ങൾ എല്ലാം ബൂട്ട് ലേക്ക് തന്നെയാണ് ബന്ധിച്ചിരുന്നത്.

എന്നാൽ ഇതൊക്കെ സാധനങ്ങൾ വയ്ക്കുവാൻ മാത്രമാണ് ആളുകൾ ഉപയോഗിച്ചത്. ചുരുക്കം ചില ആളുകൾ ഒഴിച്ച് ബാക്കി സ്ഥലലെ ആളുകളും ബോർഡ് ൽ തന്നെയാണ് നിലയുറപ്പിച്ചത്. നദിയിലെ ഒഴുക്കിനെതിരെ ഇത്രയും സാധനങ്ങളും വലിച്ച് കെട്ടി വേണം ഈ ബോട്ട് കരോലിന. നീ മുന്നോട്ട് നീങ്ങുവാൻ ഇതും പോരാഞ്ഞിട്ട് ബോർഡ് ൽ എവിടെയൊക്കെ 1 കയറുകിട്ടാൻ പറ്റുമോ അവിടെയെല്ലാം ആളുകൾ ഹാമു കൾ കിട്ടിയിരിക്കുകയാണ്.

ഇതിനിടയിൽ ചാക്കുകളും മറ്റും അട്ടിയടിക്ക് വെച്ചിട്ടുമുണ്ട്. ബോട്ടിന്റെ റൂഫ് ൽ ഇപ്പോൾ തന്നെ കോഴിക്കൂടുകൾ ആ കോഴി കാഷ്ടങ്ങൾ കൊണ്ട് മൂടിയിരിക്കുകയാണ്. ബോട്ടിനോട് ചേർത്ത് കിട്ടിയിരിക്കുന്ന ലൈറ്റർ കളിൽ ഒന്നിൽ ഉണ്ടായിരുന്ന 1 സ്റ്റോർ റൂം അവിടെ കിടക്കുവാൻ വേണ്ടിയിട്ട് ആണ് ലാംഗ് തീരുമാനമെടുത്തത്. ആ 1 മുറിയുടെ ഭിത്തി നിറയെ ആ സ്റ്റോർ റൂം ന്റെ ഭിത്തി നിറയെ പോയിന്റ് ഫയർ ഫോർ ഫയർ വിഞ്ചെസ് നിറികൾ തൂക്കിയിട്ടിരിക്കുന്നത് കണ്ടതോടെ ലാംഗക്ക് 1 കാര്യം

മനസ്സിലായി. വേട്ട തന്നെയാണ് ഇത്തരം സെറിൻ ഗൈ റൂൂസ് കളുടെ വിശപ്പ് മാറ്റുന്നത്. ഇത് കൂടാതെ അനേകം കൂടാലികൾ, നീളം, റോൾ കൾ ആക്കി മടക്കി വച്ചിരിക്കുന്ന പുകയിലെ ചൂളിൽ. മദ്യക്കുപ്പികൾ ഹോർലിക്സ് ന്റെ മിൽക്ക് കനത്ത കൾ സീറ്റ് പിക്ലെസ് ചെയ്തയായിരുന്നു അതിലെ ചരക്കുകകൾ. ഹോർലെസ് ഒക്കെ അന്നേ ഉണ്ടായിരുന്നു എന്നതാണ് കൗതുകകരമായ കാര്യം. 1.5 നൂറ്റാണ്ടുമുൻപ് വില്യം ഹോർലേക്ക് ആണ് ഈ കമ്പനി സ്ഥാപിച്ചത്.

അവസാനം എല്ലാവണ കൂടി കൂടിയിട്ട് തിക്കിത്തിരക്കി കയറി. ഇനി സൂചി കുത്തുവാൻ പോലും ഈ ബോട്ട് ലെ സ്ഥലം ബാക്കി ഉണ്ടായിരുന്നില്ല. ഉച്ച കഴിഞ്ഞ് 2:00 ബോട്ടിന്റെ ഉടമസ്ഥൻ എത്തിച്ചേർന്നു. എങ്ങിനെ റൂം വരെയും ഉണ്ടായിരുന്ന സകല ആളുകൾക്കും കൈ കൊടുത്ത ശേഷം 1015 മിനിറ്റുകൾ കൊണ്ടാണ് അദ്ദേഹം തന്റെ റൂമിൽ എത്തിയത്. അവസാനം വോട്ട് പുറപ്പെടുന്നതിന്റെ സൂചനയായിട്ടും നീണ്ട സൈറൺ മുഴങ്ങി.

അപ്പോ വേട് ആണ് ബോട്ടിൽ 1 പ്രധാന ജോലിക്കാരൻ ഇപ്പോഴും കയറിയിട്ടില്ല എന്ന് ബോട്ട് മുതലാളിക്ക് പിടികിട്ടുന്നത്. അവനെ ബോട്ട് ൽ കൊണ്ടുവരാൻ വേണ്ടിയിട്ട് ഈ കൊടുങ്ങ കാട്ടിൽ കിടന്ന് ആ ബോട്ട് ചൂളം അടിച്ചത് ഏതാണ്ട് മുക്കാൽ മണിക്കൂറാണ്.

അവസാനം മദ്യപിച്ച് ആടിയാണ് ഒരാള് ബോട്ട് ലക്ഷ്യമാക്കി വലിയ തിരക്കൊന്നും കൂട്ടാതെ നടന്നുവരുന്നത് കാണുവാൻ സാധിച്ചു. അയാളെ ആളുകൾ 1 വിധത്തില് ബോട്ട് ലേക്ക് വലിച്ചുകയറ്റിയതോടെ ആഹ്ലാദാരവങ്ങള് മുഴങ്ങി. ആളുകള് തോക്കുകൾ ഉയർത്തി ആകാശത്തേക്ക് തുടർച്ചയായിട്ടു വെടിവയ്ക്കുകയും ചെയ്തു.

അങ്ങനെ ആ ആമസോൺ ബോട്ട് ഉറക്കത്തിൽനിന്ന് എഴുന്നേറ്റതുപോലെ സാവധാനം നീ തുടങ്ങി. ഏതാണ്ട് രണ്ട് മണിക്കൂറുകൾക്ക് ശേഷം കരോലിന മറ്റൊരു സെറ്റിൽമെന്റ് ഇല് എത്തിച്ചേർന്നു. ആകെ രണ്ട് രണ്ട് കുടിലു കൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.

ബോട്ട് ലെ സ്റ്റീവും എങ്ങിനെ ആവശ്യമായിട്ടുള്ള വിറക് പ്രത്യേകിച്ച് പനയുടെ തടി അത് സംഭരിച്ചു വെക്കുകയും അത് ബോട്ട് വരുമ്പോൾ ചെയ്തിട്ടാണ് അവർ ജീവിച്ചിരുന്നത്. അവിടെ അധികം തങ്ങാതെ ബോട്ട് വീണ്ടും മുന്നോട്ട് ബോട്ടിലെ തിരക്ക് പക്ഷേ അത് ഭീകരമായിരുന്നു.

ഓർത്തുനിന്ന് നോക്കിയാൽ ആളുകളുടെ 1 മല നദിയിലൂടെ ഒഴുകിപ്പോകുന്നത് പോലെയാണ് തോന്നിയിരുന്നത്. ഉച്ചത്തിൽ കരയുന്ന കുട്ടികൾ കാശെ കുശാൽ വർത്തമാനം പറയുന്ന പെണ്ണുങ്ങൾ വോട്ടിനേക്കാൾ കൂടുതൽ പുക തുപ്പിക്കൊണ്ടിരിക്കുന്ന പുരുഷന്മാര് ആകെക്കൂടി വലിയൊരു ബഹളമാണ്. നദിയിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ തീരത്ത് വീണ് കിടന്നിരുന്ന 1 കൂറ്റൻ മരം ലാങ്ങയുടെ ശ്രദ്ധയാകർഷിച്ചു. 1 കാലത്ത് ആമസോൺ വനത്തില് തല എടുപ്പോടെ നിന്ന് അനേകം

പക്ഷികൾക്കും മൃഗങ്ങൾക്കും തണലായിരുന്ന ആ വൃക്ഷ വൈവോധികൻ. ഇപ്പോൾ കടപുഴകി വീണ് കിടക്കുകയാണ്. അതിനെ 1 കാലത്ത് ചുറ്റിവരിഞ്ഞു കിടന്നിരുന്ന വള്ളികളൊക്കെ ഇപ്പോൾ ഉണങ്ങിത്തുടങ്ങിയിരിക്കുന്നു. മില്യൺ കണക്കിന് ഉറുമ്പുകളും മറ്റു ചെറുജീവികളും അങ്ങോട്ടും ഇങ്ങോട്ടും ഇപ്പോഴും ഓടിക്കളിക്കുന്നുണ്ട്. അടുത്ത വെള്ളപ്പൊക്കമോ അല്ലെങ്കിൽ ശക്തിയേറിയ 1 കാറ്റ് വീശിയാലോ ആ വൃക്ഷം നദിയിലേക്ക് വഴുതി വീഴും.

ശക്തികേറിയ ഒഴുക്കിൽപ്പെട്ട് ആ മരം താമസിയാതെ പല കഷ്ടങ്ങളായി ചിന്നിച്ചിത്രം. എങ്കിലും ആ കൂറ്റൻ തടി അപ്പോഴും അവശേഷിക്കും. അവസാനം അത് ഒഴുകി ഒഴുകി. അവനെക്കാൾ പ്രായമേറിയ ബൃഹത്തായ ആമസൂൺ നദിയിൽ എത്തിച്ചേരും.

പിന്നെ കടൽ ലക്ഷ്യമാക്കി നീണ്ടി 1 യാത്രയാണുള്ളത്. ഇതിനിടെ ചിലപ്പോൾ ഇതുപോലുള്ള മരങ്ങൾ അടിഞ്ഞുകൂടി പുതിയൊരു ദ്വീപ് തന്നെയും ഉടലെടുത്തേക്കാം. അല്ലെങ്കിൽ ഏതെങ്കിലും തീരത്ത് ചെന്ന് അടിഞ്ഞു അവിടെ കിടന്നുനിന്ന് ആമാവിശേഷമായേക്കാം.

അതുമല്ലെങ്കിൽ. പല കഷണങ്ങളായി ചിന്നിച്ചിതറി ആ യാത്ര അറ്റ്ലാന്റിയ്ക് യിലാവും അവസാനിക്കുക. ബോട്ട് നദിയുടെ ഓരോ വളവുകളും പിന്നിടുമ്പോഴും പുതിയൊരു ലോകം പ്രതീക്ഷിച്ച ലാംഗയെ നിരാശപ്പെടുത്തിക്കൊണ്ട് ഇടതൂർന്നു നിൽക്കുന്ന അതേ പച്ചത്തഴപ്പ് മാത്രമാണ് ആവർത്തിച്ച് ആവർത്തിച്ച് പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരുന്നത്.

എങ്കിലും മര തലപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന വിവിധ വണ്ണങ്ങൾ ഉള്ള പക്ഷികളും മരങ്ങളെ അപ്പാടെ കുലുക്കി കൊണ്ട് തീരങ്ങളിൽ പ്രത്യക്ഷപ്പെടുന്ന അനേകതരം കുരങ്ങുകളും ലങ്കക്ക് കൗതുകും ഉണ്ടാക്കി. ഇത്തരം കാഴ്ചകളൊക്കെ വിസ്മയകരമായിരുന്നു. എങ്കിലും നാല്പത്തിനാല് ഡിഗ്രി അത്രത്തോളം ഉയർന്ന ചൂട് അസഹനീയം ആയിരുന്നു.

കൊടുംകാടാണ്. ശുദ്ധവായുവാണ്. അതിനാൽ രാത്രി നന്നായിട്ട് ഉറങ്ങാമെന്നാണ് നമ്മിൽ പലരും കരുതുന്നത്. എന്നാല് ഇത്തരം മഴക്കാടുകളില് ഹ്യൂമിഡിറ്റി ഏതാണ്? 100 ശതമാനത്തിനടുത്ത് വരും.

അതുകൊണ്ടുതന്നെ നമുക്ക് അസുഖമായിട്ടുള്ള 1 ഫീലിംഗ് ആണ് രാത്രി ഉണ്ടാവുക. ഇതേ കാരണങ്ങൾ കൊണ്ടുതന്നെ. പനി പോലുള്ള അസുഖങ്ങൾ പെട്ടെന്ന് പിടിക്കാനുള്ള സാധ്യതയും കൂടുതലാണ്. ബോട്ടിലും ലൈറ്റർ കളിലും ആളുകൾ തിങ്ങി നിറഞ്ഞിരിക്കുന്നതുകൊണ്ടുതന്നെ കൊതുക് വലകെട്ടാനുള്ള സൗകര്യം ഒന്നും ലാംകക്ക് കിട്ടിയതുമില്ല.

ലാംഗ് ഹാം ഒക്കെ കെട്ടിയിരുന്ന തൂണിൽ വേറെ ആറ് ആളുകൾ കൂടി കട്ടിലുകൾ കിട്ടിയിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഏഴ് ജോടി കാലുകൾ ഒരേ സ്ഥലത്ത് തന്നെ തട്ടിയും മുട്ടിയും കെട്ടിപ്പിണിഞ്ഞുമാണ് കിടന്നിരുന്നത്.

ലാംഗയുടെ ഏറ്റവും അരികിൽ 1 ബ്രസീലിയൻ ന് വനിതയാണ് കിടന്നിരുന്നത്. അവൾ തുടർച്ചയായിട്ട് പുക വലിക്കുന്നുണ്ടായിരുന്നു. ബോട്ടിന്റെ കൂടെ കെട്ടിവരിക്കുന്ന ലൈറ്റർ ലാണ് ലാംഗ് കിടന്നിരുന്നത് എന്ന വിശാലമായ ആകാശദൃശ്യം കണ്ടുകൊണ്ടാണ് അദ്ദേഹം രാത്രി കഴിച്ചു കൂട്ടിയത്.

താൻ മുൻപ് കണ്ടു പരിചയമുള്ള നക്ഷത്രങ്ങളെ ആമസോണിൽ ആകാശത്ത് വീണ്ടും കണ്ടെത്തുക എന്ന രസകരമായ പണിയാണ്. ലാംഗ രാത്രികാലങ്ങളിൽ ഹാമക്കിൽ കിടന്നുകൊണ്ട് ചെയ്തു കൊണ്ടിരുന്നത്. നമ്മൾ തൃശ്ശംഗൂർ എന്നും തെക്കൻ കുരിസ എന്നും വിളിക്കുന്ന ക്റക് എന്ന നക്ഷത്രരാശി ലാംഗയ്ക്ക് പുതിയതായിരുന്നു. ബിസി.

നാലാം നൂറ്റാണ്ട് വരെ ഇംഗ്ലണ്ടിൽനിന്ന് പോലും കാണാൻ സാധിക്കുമായിരുന്ന തൃശൂർ നക്ഷത്രരാശി ഇന്ന് ദക്ഷിണാർദ്ധഗോളത്തിൽ മാത്രമാണ് കാണപ്പെടുന്നത്. എന്നാൽ മുമ്പ് കണ്ട് പരിചയമുള്ള നക്ഷത്രരാശിയായിട്ടുള്ള സപ്തർഷി മണ്ഡലത്തിന്റെ 1 ഭാഗം ചക്രവാളത്തിന്റെ ഒരുപാട് താഴെ കാണാമായിരുന്നു. അതിന്റെ ഭൂരിഭാഗവും മരത്തലപ്പുകൾക്കിടയിൽ മറഞ്ഞിരുന്ന രീതിയിലായിരുന്നു കാണപ്പെടത്.

ഇത്തരം യാത്രികരുടെ പുസ്തകങ്ങളിലെ ഇതുപോലുള്ള വിവരണങ്ങൾ വളരെയധികം പ്രാധാന്യമർഹിക്കുന്നതാണ്. ഉത്തരാർദ്ധഗോളത്തിൽ വ്യക്തമായി കാണുന്ന സപ്തർഷി മണ്ഡലം അവ്യക്തമായിട്ട് ആകാശത്തിന് കീഴെ മരങ്ങൾ മറയ്ക്കുന്ന രീതിയിൽ ലാണ് കണ്ടു എന്ന് പറയുമ്പോൾ.

അദ്ദേഹം ഭൂമദ്രയിലേക്ക് തൊട്ടരികിൽ ആമസോണിന്റെ ഏറ്റവും വടക്ക് ഭാഗത്തുള്ള ഏതൊരു സ്ഥലത്താണ് ഉള്ളതെന്ന് നമുക്ക് ഊയിക്കാൻ സാധിക്കും. ഭൂമിയുടെ കറക്ക് തന്നെ പ്രത്യേകതകൾ കാരണം വരും. നൂറ്റാണ്ടുകളിൽ ഒരുപക്ഷെ ഇതേ സ്ഥലത്ത് നിന്നും അത് കാണുവാൻ സാധിച്ചെന്നും വരില്ല.

അത് കൊണ്ട് 1 യാത്രാ വിതരണത്തില് ഇത്തരം കുറിപ്പുകളുടെ പ്രാധാന്യം വളരെ വലുതാണ്. സൂര്യനേതാവ് ചന്ദ്രന് നേതാവ് വടക്ക് ഏറെ തെക്കെദാ എന്നൊന്നും തിരിച്ചറിയാനാവാതെ. യാത്രയാണെന്ന് പറഞ്ഞ് നടക്കുന്നവർക്ക് ഇതൊക്കെ ബോറിങ് ഉം വലിച്ചു നീട്ടലും ഒക്കെ എടുത്തു തോന്നുന്നു.

ഇങ്ങനെ അന്നത്തെ രാത്രിയാത്ര ചെയ്ത് കൊണ്ടിരുന്നപ്പോൾ താൻ അതുകളില്ലാത്ത ഇരുട്ടിന്റെ 1 മഹാസാഗരത്തിൽ ഒഴുകി നടക്കുന്നതു പോലെയാണ് ലാംഗയ്ക്ക് തോന്നിയത്. ഇതിനിടയില് ഒഴുകി നടക്കുന്ന കൂറ്റൻ തടികൾക്കിടയിലൂടെ പരിക്കുകൾ പറ്റാതെ ബോട്ട് നിയന്ത്രിക്കുന്നത് എത്രത്തോളം സാഹസിക നിറഞ്ഞ ജോലിയാണെന്ന് ലാംഗ് ചിന്തിച്ചു. ഒരുമൽ ദൂരം പോലും ആ നദി നേരെയല്ലേ ഒഴുകുന്നത്. ഓരോ വളവിനും അപ്പുറം എന്താണെന്ന് ഊഹിക്കുവാൻ പോലും സാധ്യമല്ല. കൂടാതെ വളവ് തിരിയുമ്പോഴും വോട്ട്

വർഷത്തെ തീരത്തോട് ചേർന്നാണ് തിരിക്കുന്നത്. അല്ലെങ്കിൽ പുറകെ വടങ്ങളിൽ കെട്ടി വലിക്കുന്ന തടി വള്ളങ്ങൾ വളവിലെ സാൻഡ് ബാർ കളിൽ തട്ടി മാറി വൻ സാധ്യതയുണ്ട്. ചുറ്റിനും കനത്ത ഇരുട്ടായിരുന്നുതുകൊണ്ട് തന്നെ ബോട്ട് 1 തടാകത്തിലൂടെ പോകുന്നതു പോലെയാണ് തോന്നുക.

എന്നാൽ ഇടക്കിടെ ഉണ്ടാകുന്ന മിന്നൽ വിളിച്ചതിൽ അത് തീരത്തുള്ള നിബിഡവനം കാണുവാൻ സാധിക്കുന്നത് കൊണ്ട് മാത്രമാണ് ബോട്ട്. 1 നദിയിലൂടെയാണ് നീങ്ങുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുക.

തൊട്ടുതാഴെ വെള്ളത്തിലൂടെ നീങ്ങുന്നത് തടിയാണോ മുതല ആണോ എന്നൊന്നും പെട്ടെന്ന് തിരിച്ചറിാൻ സാധിക്കില്ല. തീർത്തും നിശബ്ദമായ ഈ യാത്രയിൽ ഭയപ്പെടുത്തുന്ന മറ്റൊന്ന് ഹൗളർ മങ്ങികളുടെ ഭീകരമായ കൂവൽ ആണ്. 1015 കുരങ്ങുകളുടെ ഗ്രൂപ്പ് കളായി നടക്കുന്ന ഹൗളർ മങ്കികൾ രാവിലെയും വൈകീട്ടുമാണ് കിലോമീറ്ററുകൾ ദൂരം വരെയും കേൾക്കുന്ന ഭീകരമായ കൂവൽ ശബ്ദം ഉണ്ടാക്കുന്നത്.

കൂടാതെ സ്വന്തം തെറിറ്ററി യിലെ മറ്റു കുരങ്ങ് ഗ്രൂപ്പ് കൾ കടന്നാലും ഇവറ്റകൾ ഭീകരമായ ശബ്ദം ഉണ്ടാക്കും. ഈ ശബ്ദം കേട്ട് പരിചയം ഇല്ലെങ്കിൽ നമ്മൾ നന്നായി ബൈക്കുക തന്നെ ചെയ്യും. അങ്ങനെ ദിവസങ്ങൾക്ക് ശേഷം വോട്ട് പുറത്തു അലൈഗ്രി എന്ന് പേരുള്ള 1 ബോട്ട് ചിട്ടിയിൽ അടുത്ത ഇതേ പേരില് സദേര് ബ്രസീല് വലിയൊരു നഗരം വേറെയുണ്ട്.

പക്ഷേ ഈ പോർത്തോ അതേ ഗ്രീല് ആകെ ഒരേ 1 വീട് മാത്രം ആണ് ഉണ്ടായിരുന്നത്. അത് 1 റബ്ബർ എസ്റ്റേറ്റ് നടത്തുന്ന ആളിന്റേതായിരുന്നു. റബര് തോട്ടങ്ങളിൽ സെറിക എന്നാണ് വിളിച്ചിരുന്നത്. കഴിഞ്ഞ ഏഴ് മാസങ്ങളായി ഒരൊറ്റ ബോട്ട് പോലും അടുത്തിട്ടില്ലാത്ത സ്ഥലമായിരുന്നു അത്.

അതുകൊണ്ടുതന്നെ അവിടെ താമസിച്ചിരുന്ന ആളിന് ബോട്ടും ആളുകളും കണ്ടപ്പോഴേക്കും വലിയ സന്തോഷമാകുകയും ചെയ്തു. ലങ്കയും ബൂട്ട് ന്റെ ക്യാപ്റ്റൻ നും തീരത്ത് ഇറങ്ങിയിട്ട് അയാളെ പരിചയപ്പെട്ടു. ശേഷം ഏണിയിൽ കയറി.

കുടിലിന്റെ ഉള്ളിൽ കിടന്ന് കാര്യങ്ങൾ നോക്കി കാണുകയും ചെയ്തു. ഇതിനുശേഷം ഏതാണ്ട് 1 ഡസനോളം ആളുകൾ ഈ ബോർഡ് ൽ നിന്നും അവിടെ ഇറങ്ങിയും ചെയ്തു. ഇനി അവരല്ലാം ഈ 1 കൊല്ലം മുഴുവൻ ഇവിടെ താമസിക്കുകയും കാട്ടില് അയാള് കണ്ടെത്തിവെച്ചിരിക്കുന്ന റബര് മരങ്ങൾ വെട്ടുകയും ചെയ്യും.

ബോട്ട് ആ തീരം വിട്ട് അകന്നുപോകുന്ന സമയം പുതുതായിട്ട് തീരെത്തിറങ്ങിയ ആളുകൾ കത്തിച്ച വലിയ ആഴി അകലം നിന്ന് പോലും ലങ്കയ്ക്ക് വ്യക്തമായിട്ട് കാണാമായിരുന്നു. ഇതുപോലെ പല ദിവസങ്ങളിലായി ഒട്ടനവധി ചെറിയ ചെറിയ സ്റ്റലെമെൻറ് കൾ സന്ദർശിച്ചാണ് ബോട്ട് മുന്നോട്ട് നീങ്ങിയിരുന്നത്. ഇത്തരം സെറ്റിൽമെന്റ് കൾ അടുക്കുമ്പോഴേക്കും ആളുകൾ തോക്കുകൾ ഉയർത്തിയിട്ട് തങ്ങളുടെ വരവ് അറിയിച്ച് കൊണ്ട് ആകാശത്തേക്ക് വെടിയുതിർക്കും അതുപോലെതന്നെ തീരങ്ങൾ വിട്ടുപോകുമ്പോഴും ഇത്തരം

കരിമരുന്ന് കലാപ്രകടനങ്ങൾ പതിവായിരുന്നു. വലിയ ആഴമേറിയ ശക്തിയേറിയ ഒഴുക്കുള്ള നദികളുടെ റിവർ ഡൈനാമിക് ൽ. 1 പ്രത്യേകതയുണ്ട്. ഇത്തരം നദികളുടെ തീരത്തോട് ചേർന്ന് പല സ്ഥലങ്ങളിലും ജലം സാവധാനം എതിർ ദിശയിലായിരിക്കും ഒഴുകുന്നത്. ഒട്ടനവധി വളവുകൾ ഉള്ള പാറകളും മറിഞ്ഞുവീണുകിടക്കുന്ന മരങ്ങളും ധാരാളമുള്ള നദികളുടെ തീരത്തോട് ചേർന്ന് കിടക്കുന്ന വശങ്ങളിലാണ് ഇത്തരം എതിർക്കുകൾ കാണപ്പെടുക.

വളവുകളും പാറകളും കാരണം ധാരാളം ചുഴികൾ രൂപപ്പെടുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഈ ബോട്ട് കരോളിന പൈലറ്റ് ഈ എതിര് ഒഴുക്ക് പ്രയോജനപ്പെടുത്തുവാൻ വേണ്ടിയിട്ട് നദിയുടെ തീരത്തോട് വളരെയധികം ചേർന്നാണ് ബോട്ട് ഓടിച്ചിരുന്നത്.

ഇതേ കാരണം തീരത്ത്നിന്ന് നദിയിലേക്ക് ചാഞ്ഞു കിടക്കുന്ന മരങ്ങളുടെ ശാഖകൾ പലപ്പോഴും വോട്ടിന്റെയും കൂടെയുള്ള ചങ്ങാടങ്ങളുടെയും വള്ളങ്ങളുടെയും മുകളിൽ ശക്തിയേറിയ പ്രഹരം സമ്മാനിക്കാറുണ്ട്. ഈ അടിയേറ്റ് ചാക്കുകളും കൂടിക്കൂടുകളും ചിലപ്പോൾ ആളുകൾ തന്നെയും വെള്ളത്തിലേക്ക് വീഴുന്നത് പതിവ് കാഴ്ചയായി. 1 ദിവസം ഇത്തരമൊരെ അടിയെ ഏറ്റിട്ട് നമ്മുടെ ലാംഗ തന്നെ തൊട്ടടുത്ത് കിടക്കുന്ന ആളിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകുണ്ടായത് ഭാഗ്യം കൊണ്ടാണ്.

അന്ന് അദ്ദേഹം വെള്ളത്തിൽ വീഴാതിരുന്നത് ഇത്തരമൊരു പണി കിട്ടിയതുകൊണ്ട് തന്നെ പിന്നീടുള്ള യാത്രകളിൽ ലംഗക്ക് ശെരിക്കും ഉറങ്ങുവാൻ പോലും സാധിച്ചില്ല. ഇതിനിടെ ഈ കരോലിന ബോട്ട് പല സ്റ്റലേമെൻറ്സ് ലും നിർത്തുന്നുണ്ടായിരുന്നുവെങ്കിലും ഇറങ്ങുന്ന ആളുകളെക്കാൾ കൂടുതൽ കൂടുതൽ ആളുകൾ ബോട്ട് ലേക്ക് കയറുന്നുമുണ്ടായിരുന്നു.

അതുകൊണ്ട് തന്നെ ബോർഡ് നുള്ളിലെ തിരക്കിന് യാതൊരുവിധ കുറവും ഉണ്ടായില്ല. ഇതിനിടെ 1 ദിവസം വൈകുന്നേരം ഗോവ വിസ്ത എന്ന് പേരുള്ള 1 സെറ്റിൽമെന്റ് ൽ ബോട്ട് എത്തിച്ചേർന്നു. ബോട്ടിലെ സ്റ്റീവും എഞ്ചിൻ ആവശ്യമായിട്ടുള്ള പനവിറക് ചേരിക്കുന്നതിന് വേണ്ടിയിട്ട് ആളുകൾ തീരത്തേക്ക് ഇറങ്ങി. പെട്ടെന്ന് വിറക് എടുത്തുകൊണ്ടിരുന്ന ആളുകൾ നാല് പാടും ചിതറി ഓടുന്നതാണ്.

അങ്ങനെ 1 കാഴ്ചയാണ് ലാംഗ് കണ്ടത്. ഇവരെടുത്തു കൊണ്ടിരുന്ന വിറികൾക്കിടയിൽ വിഷമുള്ളവരിനെ പാമ്പിനെ കണ്ടതായിരുന്നു കാരണം. വിറകിന്റെ ഇടയിൽ നീളമുള്ള വാൽ കണ്ടതോടെ ലാംഗ തന്റെ കോടാലി എടുത്ത് അതിന്റെ വാലിൽ അമർത്തി പിടിച്ചു.

ഉടൻ തന്നെ മറ്റൊരിടത്ത് അതിന്റെ തല പ്രത്യക്ഷപ്പെട്ടു. ആ നിമിഷം തന്നെ മറ്റൊരാള്. ഓടാലി കൊണ്ട് ആഞ്ഞടിച്ച് അതിനെ വക വരുത്തി ഏതാണ്ട് ഒൻപത് അടിയോളം നീളം വരുന്ന 1 പാമ്പ് ആയിരുന്നു അത്. ലങ്കയുടെ വിവരണങ്ങളിൽ നിന്നും അത് ഭൂഷ്മാസ്റ്റർ എന്നതിനം പാമ്പ് ആവാനാണ് സാധ്യത.

അപ്പുറം ആമസോൺ ൽ എട്ടടിയിൽ കൂടുതൽ നീളം വെക്കുന്ന മറ്റൊരു ബിഷപ്പ് ഇല്ല എന്നതാണ് കാരണം. കൂടാതെ പകൽ സമയങ്ങളിൽ ഇത്തരം വിറികൾക്കിടയിൽ കേറി ഇരിക്കുന്ന സ്വഭാവവും ഇതിനു ഉണ്ട്.

ഒറ്റക്കുത്തിന് കൂടുതൽ വിഷം കുത്തിക്കയറ്റുന്നത് കൊണ്ടാണ് ഈ പാമ്പ് മനുഷ്യന് കൂടുതൽ അപാകാരി ആയിട്ട് മാറുന്നത്. അന്നത്തെ രാത്രി പക്ഷേ ലാംഗക്ക് തീർത്തും സുഖകരമായിരുന്നില്ല.

തൊട്ടടുത്ത് കിടന്നിരുന്ന ബ്രസീലിയൻ വനിത കാലെടുത്ത് ലാംഗയുടെ ഹമാക് ലേക്ക് വച്ചതോടെ അദ്ദേഹത്തിന് ആകെ അസ്വസ്തതയായി. അവസാനം അദ്ദേഹം തന്റെ ഊഞ്ഞാൽക്കെട്ടിൽ അഴിച്ചെടുത്ത് കൊണ്ട് ബോട്ടിന്റെ പുറകെ കെട്ടിവിളിക്കുന്ന.

ഒഴിഞ്ഞ 1 തോണിയിൽ കേറി അവിടെ കിടന്നു. അവിടെ കിടന്ന് നന്നായിട്ട് ഉറങ്ങിയെങ്കിലും താൻ കാണിച്ച അബദ്ധം അദ്ദേഹത്തിന് രാവിലെയാണ് മനസ്സിലായത്. രാത്രിയിൽ ഏതോ മരത്തടി വന്നിടിച്ചിട്ട് ഇതുപോലെ കെട്ടി വലിച്ചിരുന്ന രണ്ട് തോണികൾ വടം പൂട്ടി.

എങ്ങോട്ട് ഒഴുകിപ്പോയി ലങ്ക അതിൽ ഏതെങ്കിലും ഒന്നിലാണ് കയറിക്കിടന്ന് ഉറങ്ങിയിരുന്നുവെങ്കിൽ ഉറക്കം ഉണരുന്നത് ആമസോണിലെ മറ്റേതെങ്കിലും ഭാഗത്താകുമായിരുന്നു. പിറ്റേന്ന് മുതൽ ആളുകൾ താമസിക്കുന്ന ഇത്തരം ചെറിയ ഗ്രാമങ്ങൾ.

ഈ ചെറിയ വീടുകൾ സെറ്റ് ലെമെൻറ് കൾ തീരെ കാണാതായി എങ്ങും കൂടും വനങ്ങൾ മാത്രം ഒരേ കാഴ്ചകൾ തന്നെ കണ്ട് കണ്ടു കണ്ട് ആളുകൾ മറുത്ത് തുടങ്ങി ഈ ഭാഗത്തുള്ള വനപ്രദേശങ്ങളെ കുറച്ചു കൂടി ഉയർന്ന ഭൂമിയിൽ ആണ് ഉണ്ടായിരുന്നത്.

അതിനാൽ വെള്ളപ്പൊക്കം എല്ലാ ഭാഗങ്ങളെയും ബാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ മൃഗങ്ങളുടെ എണ്ണവും ഈ ഭാഗങ്ങളിൽ കൂടുതൽ ആയിരുന്നു. അവസാനം നോവ അരോര എന്ന ഒറ്റക്കുളിൽ സെറ്റിൽമെന്റ് ൽ ബോട്ട് എത്തിച്ചേർന്നു.

ആ കുടിലിന്റെ മുറ്റത്ത് അനേകം ജാഗ്വാറുകളുടെ തൊലി ഉണക്കുവാൻ ഇട്ടിട്ടുണ്ടായിരുന്നു. ഇത് കൂടാതെ ഇത്തരം ബോട്ട് കളിൽ വരുന്നവർക്കായിട്ട് ഇറച്ചി പാകപ്പെടുത്തി കൊടുത്താണ് ആ കുടിലിന്റെ ഉടമസ്ഥനും കുടുംബവും കഴിഞ്ഞിരുന്നത്.

ലാംഗയും കൂട്ടരും ചെല്ലുമ്പോഴേക്കും അവര് വലിയൊരു ടൈപ്പർ നെ വെടിവച്ച് പാകപ്പെടുത്തി വച്ചിട്ടുണ്ടായിരുന്നു. ചുരുക്കത്തിൽ ഇനി അങ്ങോട്ടേക്ക് ബിഗ് ഗെയിം ഹുണ്ടിങ് നെ പറ്റിയ സ്ഥലങ്ങളാണ് ഉള്ളത്.

റോസ് ചെയ്ത ടൈപ്പർ മാംസം ആദ്യമായിട്ട് അവിടെ നിന്ന് ആണ് കഴിച്ചത്. കുറച്ച് മധുരമുള്ള ബീഫ് കഴിക്കുന്നത് പോലെ എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. ലാംഗയുടെ ബോട്ട് യാത്രയിലെ ഏറ്റവും രസകരമായ 1 ദിവസമായിരുന്നു അത്. ഇത് കൂടാതെ വിവിധ വർണ്ണങ്ങളിൽ ഉള്ള ആരാതത്തകളും ആയാൽ അവിടെ വളർന്നുണ്ടായിരുന്നു.

ഒട്ടനവധി നിറങ്ങളിൽ ഉള്ള വലിപ്പമേറിയ ആരാ തത്തകൾ പുരാതനകാലം മുതലേ തെക്കേ അമേരിക്കയിൽ ആളുകൾ പിടി കൂടി വിറ്റിരുന്ന 1 പക്ഷിവർഗ്ഗമാണ് 1400 തൊണ്ണൂറ്റി രണ്ടിൽ കൊളംബസ് ബഹാമാസിൽ എത്തിയപ്പോഴേക്കും അവിടുത്തെ നാട്ടുകാരെ കൊടുത്ത് സമ്മാനങ്ങളിൽ ഒന്ന് ഈ ആരാത്തതയര് അന്നത്തെ രാത്രി ബോട്ട് ഓടികി നടന്നിരുന്ന ഏതൊരു മരത്തിൽ ഇടിക്കുകയും ബോട്ടിന് വലിയൊരു ആഘാതമേൽക്കുകയും ചെയ്തു. മണിക്കൂറുകൾ പണിയെടുത്തിട്ടാണ് മരത്തിന്റെ പിടിയിൽ നിന്നും ബോട്ടിനെ മോചിപ്പിക്കാനായിട്ട്

അവർക്ക് സാധിച്ചത്. ഇതിനിടയില് രണ്ട് തോണികളെ നഷ്ടപ്പെട്ടു വന്ന കാര്യം രാവിലെ മാത്രമാണ് അവർക്ക് പിടികിട്ടിയത്. അപ്പോഴേക്കും അവർ ഏതാണ്ട് 30 മൈൽ കൾ ഉള്ള മുന്നോട്ടു പോയിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. ഇത്തരം തോണികളിൽ ചരക്കുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനുശേഷം എൺപത്തിഅഞ്ചു മയിലോളം തീർത്തും വിജരമായ പ്രദേശങ്ങളിലൂടെയാണ്.

ബോട്ട് നീ കൊണ്ടിരുന്നത് അവസാനം ഇത്തക്കുവായി. നദീതീരത്തെ ഏറ്റവും വലിയ റബ്ബർ എസ്റ്റേറ്റ് ലാണ് ആ യാത്ര അവസാനിച്ചത്. ഡ സിൽവ എന്നൊരാളായിരുന്നു അതിന്റെ ഉടമ ഫ്ലോറെസ്റ് എന്നായിരുന്നു ആ കൂറ്റൻ റബര് എസ്റ്റേറ്റ് ന്റെ പേര്. അമേരിക്കയിലെ ലോങ് ഐലന് നേക്കാളും വലുപ്പം ഉള്ള 1 തോട്ടമായിരുന്നു ഇത് എന്നാണ് ലാംഗ പറയുന്നത്.

ഈ എസ്ഫേറ്റ് തുടങ്ങിയ ശേഷം വീണ്ടും. രണ്ട് ദിവസങ്ങൾ യാത്ര ചെയ്തിട്ടാണ് വോട്ട് അതിന്റെ ഉടമയും ജോലിക്കാരും താമസിക്കുന്ന സ്ഥലത്ത് എത്തിച്ചേർന്നത്. അതിമനോഹരമായ 1 സ്ഥലത്താണ് ഉടമയായ ഡസിൽവ താമസിച്ചിരുന്നത്.

നദിയുടെ തീരത്ത് വലിയൊരു ഭാഗം വെട്ടി വെളുപ്പിച്ച ശേഷം ഏതാണ്ട് 16 അടിയോളം ഉയരമുള്ള മരങ്ങൾ വെട്ടിക്കുഴിച്ചിട്ടിട്ട് അതിന്റെ മുകളിലാണ്. ഡെസ്സിൽ വദ് ഭവനം നിർമ്മിച്ചിട്ടുള്ളത്. കൂടാതെ ചുറ്റിനും വേറെ ആറ് ചെറിയ വീടുകൾ കൂടി നിർമ്മിച്ചിട്ടുണ്ടായിരുന്നു.

പ്രധാന ഭവനത്തിൽ ഏഴ് റൂം കളും അതിൽ നിറയെ അവിടെ നിന്നും തന്നെ വെട്ടിയെടുത്ത മരങ്ങളെ കൊണ്ട് നിർമ്മിച്ച ഫണ്ണിച്ചർ കളും ഭംഗിയായിട്ട് അലങ്കരിച്ച് വെച്ചിട്ടുണ്ട്. ഇത് കൂടാതെ ഓഫീസ് കാര്യങ്ങൾ ഒക്കെട്ടും മറ്റൊരു മരക്കെട്ടിടവും അവിടെ തന്നെ ഉണ്ടായിരുന്നു.

അക്കാലത്തെ കൊള്ളാവുന്ന 1 നഗരത്തിൽ നിന്നും ഏതാണ്ട് നൂറുകണക്കിന് കിലോമീറ്ററുകൾ അകലെ. ആമസോണിന്റെ തീർത്തും ഉള്ളിൽ ആയിട്ടാണ് മിസേർ ഡസിൽവ ഇതെല്ലാം നിർമ്മിച്ച് വച്ചിട്ടുള്ളത് എന്നതാണ് ലാംഗ്വേജ് ഞെട്ടിച്ചത്. അദ്ദേഹത്തിന്റെ സെക്രട്ടറി മരിഞ്ഞ എന്ന പേരുള്ള ഒരാളായിരുന്നു ഓഫീസിൽ ആ സമയം ഉണ്ടായിരുന്നത്.

ബോട്ട് 24 മണിക്കൂറെങ്കിലും ഫ്ലോറെസ്റ്റയിൽ കിടക്കേണ്ടി വന്നു. കാരണം ബോട്ടിൽ ഉണ്ടായിരുന്ന ചരക്കുകളിൽ ഭൂരിഭാഗവും ഇവിടെത്തന്നെയാണ് ഇറക്കിയിടിരുന്നത്. ഒട്ടനവധി റബർ ടാപ്പേഴ് സ് ഉം കുടുംബങ്ങളും ഇവിടെയാണ് യാത്ര അവസാനിപ്പിച്ചത്.

ഈ കാലം തന്റെ തോട്ടങ്ങളിൽ ചിലവഴിക്കുവാനും വേട്ടകളിൽ പങ്ക് ചേരുവാനായിട്ട് ഡസിൽവ ലംഗയെ ക്ഷണിച്ചു. എന്നാൽ ബോട്ട് രണ്ട് ദിവസങ്ങൾ കൂടി യാത്ര ചെയ്തിട്ട് ബ്രാങ്കോ നദി വരെയുമാണ് പോകുന്നത്. താൻ അവിടംവരെയും പോയിട്ട് അത് കണ്ട ശേഷം തിരികെ വരുമ്പോഴും ഫ്ലോറെസ്റ് ൽ ഇറങ്ങി കൊള്ളാമെന്നാണ് ലാംഗ അദ്ദേഹത്തെ അറിയിച്ചത്.

ബ്രാങ്കോ നദിക്ക് രസകരമായിട്ട് 1 ചരിത്രമുണ്ട്. ഏതാണ്ട് 20,000 വർഷങ്ങൾക്കു മുമ്പ് ഈ നദി ഇന്ന് കാണുന്നത് പോലെ തെക്കോട്ട് ആമസോൺ ലേക്ക് അല്ല മറിച്ച് വടക്കോട്ട് ഗയാനയിലേക്കും അതുവഴി കരീബിയൻ കടലിലേക്കുമാണ് ഒഴുകിയിരുന്നത് എന്നാണ് പറയപ്പെടുന്നത്. സാറ്റലൈറ്റ് ചിത്രങ്ങളിൽ ആ പഴയ വഴി ഇന്നും കാണുവാൻ സാധിക്കും. അങ്ങനെ അന്ന് വൈകുന്നേരം ബോട്ട് ഫ്ലോറെസ്സ് റ്റെ നിന്നും ബ്രാങ്കോ റിവർ ലക്ഷ്യമാക്കിയ യാത്ര തിരിച്ചു. ഈ യാത്രയിലാണ് ആമസോൺ ഒക്കെ

അലകോട്ടെ ലാംഗ്വേ ശരിക്കും പിടി കൂടിയത്. പോടുന്നനെ ബാധിച്ച പനിയിൽ അദ്ദേഹത്തിന് ശരീരം തണുത്തു വിറയ്ക്കുവാൻ അടുത്ത് തുടങ്ങി. കുറച്ച് ദിവസങ്ങളായിട്ട് ചെറിയൊരു അസ്വസ്ഥത തോന്നുന്നുണ്ടായിരുന്നു. എങ്കിലും ഇത്രയും വലിയ പനിക്കുള്ള ഒരുക്കമായിരുന്നു. അതൊന്ന് ലാംഗയ്ക്ക് പിടികിട്ടിരുന്നില്ല. അക്കാലത്ത് യൊവാരി നദിയുടെ തീരങ്ങളിൽ ഇത്തരം അസുഖങ്ങൾ വ്യാപകമായിരുന്നു.

ഇതിൽ മലേറിയയും മഞ്ഞ പെനിയും വിറ്റാമിന് ബി ഒന്ന് ന്റെ കുറവു കൾ ഉണ്ടാവുന്ന. എന്നമൊക്കെ ഉൾപ്പെടും. ഇതിനെ എല്ലാം കൂടെ കുഴിയിട്ട് നാട്ടുകാർ യൌവാരി ഫിവർ എന്ന ഒറ്റ പേരിലാണ് വിളിച്ചിരുന്നത്. ലാംഗയ്ക്ക് വന്നത് മലമ്പനി ആവാനാണ് സാധ്യത. സിങ്കോണ മരത്തിന്റെ തൊലിയിൽ നിന്നും ഉണ്ടാക്കുന്ന ഔഷധമായിട്ടുള്ള കൂനൻ ധാരാളം അകത്താക്കുക എന്നത് മാത്രമായിരുന്നു അക്കാലത്ത് ഇതിന് കൈക്കൊണ്ടിരുന്ന ഏക പ്രതിരോധ മാർഗ്ഗം ആമസോൺ ലെ സകല പനിരൂപങ്ങൾക്കും പ്രതിവിധിയായിട്ട് വിവിധ ഗോത്ര

വിഭാഗങ്ങൾ സിംഗോണ മരത്തിന് തൊലി ചതച്ച് നീര് ഉപയോഗിച്ചിരുന്നതായിട്ട്. 1000 അറുന്നൂറ്റി മുപ്പതിൽ ഈ ഭാഗങ്ങളിൽ എത്തിച്ചേർന്നത്തുകയും. അവർ അതിന്റെ പ്രചാരം കൊടുക്കുകയും ചെയ്തു. 1800 ഇരുപത്തിലാണ് ഈ മരത്തിന്റെ തൊലിയിൽ അടങ്ങിയ കുനയ്ന് വേർതിരിച്ച് എടുത്തത്. ഓക്കേ അലകോട് ലാങ്ങ തന്റെ ബാഗ് കളില് കൂനയുടെ നൂറുകണക്കിന് ഡോസ് കൾ കരുതിയിട്ടുണ്ടായിരുന്നു.

അതൊക്കെയും ഇപ്പോൾ അദ്ദേഹത്തിന് ഗുണപെടുകയാണ് ഉണ്ടായത്. ബോട്ടിന്റെ പുറകിൽ കിട്ടിയിരുന്ന 1 ഊഞ്ഞൽ കട്ടിലിൽ 1 ശവത്തെപ്പോലെയാണ് ലാംഗ് കിടന്നിരുന്നത്. രാത്രിയിലാണ് പനിയുടെ ശക്തി കുറയുക.

പക്ഷെ ആ സമയം ക്ഷീണതനായിട്ട് കിടക്കുന്ന ലാംങ്കക്ക് ഒന്ന് തലയുയർത്തി നോക്കുവാനുള്ള ശേഷി പോലും ഉണ്ടായിത്തില്ല. ഇതിനിടയിൽ 1 വളവ് തിരിഞ്ഞ ബോട്ട് എവിടെയോ ചെന്നിയും സകലരും മറിഞ്ഞു വീഴുകയും ചെയ്തു. ബോട്ട് മാറിയാനായിട്ടു പറ്റിയ സമയം തന്നെയാണല്ലോ ഇതെന്നാണ് ലങ്ക മനസ്സിൽ ഓർത്തത്.

വെള്ളത്തിൽ വീണാൽ. ഒന്ന് നീന്തുവാൻ ഉള്ള ശേഷി പോലും തൽക്കാലം അദ്ദേഹത്തിന് ഇല്ല. എന്തായാലും ബോട്ട് 1 വിധത്തിലാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. പിറ്റേ ദിവസം ബോട്ട് ബ്രാങ്കോ നദിയിൽ എത്തിച്ചേർന്നു. ഉടൻ തന്നെ ആളുകൾ ലാംഗ്വേ കോരിയെടുത്ത് തീരത്തുളള 1 കുടിലിൽ എത്തിച്ചു.

സത്യത്തിൽ മരിച്ചുപോയാൽ കുഴിച്ചിടാനുള്ള സൗകര്യത്തിനാണ് അവര് അത് ചെയ്തത്. കുറച്ച് കഴിഞ്ഞു പോയേക്കും ബോട്ട് ബ്രാങ്കോ നദിയിലേക്ക് പോകുന്ന ശബ്ദം ലാംഗ് ഒക്കെ ഇട്ടു. വൻ വ്യോമ ആമസോൺ ൽ തൻ്റെ ഭാഷ ഒരക്ഷരം പോലും മനസ്സിലാകാത്ത രണ്ടുമൂന്ന് റബര് ട്രാപ്പേഴ് സ് ന്റെ കൂടെ ആണ് പനി പിടിച്ചു അനങ്ങാൻ വയ്യാതെ കിടക്കുന്ന ഒക്കെ അലവുടെ ലാംഗ് ഇപ്പോഴും കഴിയുന്നത്. കൂടുതൽ കൊനയും ഡോസ് കൾ എടുക്കുക എന്നതല്ലാതെ ലാംഗയ്ക്കും മാറ്റമൊന്നും ചെയ്യാനും

ഉണ്ടായിരുന്നില്ല. അന്ന് വൈകുന്നേരം ലാംഗ കിടക്കുന്ന ഹാമക്കിന്റെ തൊട്ടരികിൽ. മറ്റൊരു ഊഞ്ഞൽക്കടലിൽ 1 ബാലനെ ആരോ കൊണ്ടുവന്ന് കിടത്തി കുറച്ച് കഴിഞ്ഞപ്പോഴേക്കും മറ്റൊരു റബര് ടാപ്പർ റും രണ്ടാമത്തെ വശത്തുള്ള ഹാമക് ലും ആർ ഒക്കെ കൊണ്ട് എത്തിച്ചു. അവർ രണ്ടുപേർക്കും ലാംഗക്ക് ഉള്ളതുപോലെതന്നെ ശക്തമായ പനി ആയിരുന്നു ഉണ്ടായിരുന്നത്.

മൂന്ന് പേരും രാത്രിയിലും മാറി മാറി നിലവിളിച്ചാണ് ആ ചെറിയ കുടീലിന്റെ ഉള്ളിൽ കിടന്നത്. ഓരോരുത്തർക്കും മറ്റുള്ളവരുടെ നിലവിളിയിൽ നിന്നും അയാൾ മരിച്ചിട്ടില്ല എന്ന് മാത്രം പിടികിട്ടുന്നുണ്ടായിരുന്നു. രാത്രിയിൽ കുടിലിന്റെ അകത്ത് പാമ്പുണ്ട് എന്നും പറഞ്ഞ് പനി പിടിച്ച് കിടക്കുന്ന മുതിർന്ന റബർ ടാപ്പർ നിലവിളിച്ചു. അയാൾക്ക് പനി കൂടി എന്തൊക്കെയോ കിനാവുകൾ കാണുകയാണ്. രാവിലെ ആറ് മണിയോടെ ആയാലും അന്നേദിവസം വൈകുന്നേരത്തോടെ ആ ബാലനും മരണപ്പെട്ടു.

താനും അതേദങ്ങൾ പോവില്ല എന്ന് തന്നെ ലാംഗയ്ക്ക് തോന്നി. മരിച്ച രണ്ടുപേരും കുടിലിന്റെ പുറത്ത് താൻ വരുന്നതും നോക്കി നിൽക്കുന്നതായിട്ട് പലപ്പോഴും അദ്ദേഹത്തിനും അനുഭവപ്പെട്ടു തുടങ്ങി. ആ രീതിയിൽ കുറച്ചു ദിവസങ്ങൾ കിടന്നതോടെ താൻ മരിക്കില്ല എന്ന് ലാംഗക്ക് പിടികിട്ടി.

അദ്ദേഹത്തിന്റെ ആരോഗ്യം സാവധാനം മെച്ചപ്പെട്ടു. രണ്ട് കാലിൽ എഴുന്നേറ്റുനിൽക്കുവാൻ സാധിച്ചതോടെ താൻ രക്ഷപ്പെട്ടു എന്ന് ലാംഗക്ക് മനസ്സിലായി. ഇനിയും ഈ നരകത്തിൽ കിടക്കുവാനായിട്ട് അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. തന്നെയും തന്റെ സാധനങ്ങളെയും 1 വളവിൽ കയറ്റിയിട്ട് തിരികെ. ഡസില് വയുടെ ഫ്ലോറെസ്റ് ല് എത്തിക്കുവാനായിട്ട് അദ്ദേഹം അവിടെയുണ്ടായിരുന്ന ആളുകളോട് ആവശ്യപ്പെട്ടു. ഇനിയും പനി വന്നാൽ താൻ ഇവിടെ കിടന്ന ചാകുമെന്ന് ലാംഘക്ക് ഉറപ്പായിരുന്നു.

അങ്ങനെ പിറ്റേ ദിവസം അത് രാവിലെ തന്നെ അവര് 1 തോണിയിൽ ലാംഗയെ ഫ്ലോറെസ്റ് ൽ കൊണ്ടെത്തിക്കുകയും ചെയ്തു. ലോഗേ സാധനങ്ങളോടൊപ്പം കടവിൽ വിട്ട ശേഷം അവർ മടങ്ങി. നേരം വെളുത്തു വരുന്നതേയുള്ളൂ. ജലനിരപ്പിൽ ഇപ്പോഴും കോടമെഞ്ഞ് തളം കെട്ടി നിൽപ്പുണ്ട്. നദിയുടെ വളവിലുള്ള ചെറിയൊരു മണൽക്കൂനയിലെ നൂറുക്കണക്കിന് ആമസോൺ ആമകൾ അനങ്ങാതെ ഇരിപ്പുണ്ട്.

യെലോസ് പോട്ടൻ ആമസോൺ റിവർ ടട്ട് ൽ പിന്നെ ജയന്റ് സൗത്ത് അമേരിക്കൻ റിവർ ടട്ട് ൽ എന്നിങ്ങനെ രണ്ട് തരം ആമകളാണ് ഇവിടെയുള്ളത്. ഫ്രാൻസിസ്കോ ഓറിയാൻ ആമസോൺ നദിയിലൂടെ പോയ സമയത്ത്.

തീരത്തുള്ള ആളുകൾ ഇത്തരം ആമകളെ വളർത്തുന്നത് കണ്ടതായിട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. നൂറ്റാണ്ടുകളായി ആമസോൺ നിവാസികളുടെ ജീവൻ നിലനിർത്തുന്ന ജീവികളാണ് ആമസോൺപർ ടോട്ടിലുകൾ.

ആ തീരത്ത് നിന്നാൽ യുടെ വീടും മറ്റ് തോട്ടങ്ങളും തൊഴിലാളികളുടെ വീടുകളും ഒക്കെ കാണാമായിരുന്നു. മരങ്ങൾ വീട്ടിൽ തെളിച്ച് ഉണ്ടാക്കിയ ആ ചെറിയ സെറ്റിൽമെൻറ് ന് അപ്പുറം. ഇടതിങ്ങിയ വനമാണ് ഉള്ളത്. ഇക്കൂട്ടത്തിൽ സ്വാഭാവികമായിട്ട് റവർ മരങ്ങൾ മാത്രം നിലനിൽക്കുന്ന കാടുകളും ഡസിൽവ വെച്ചുടിപ്പിച്ച അവർ തോട്ടങ്ങളും ഉണ്ട്. അവിടെയുള്ള ജോലിക്കാരെ വളർത്തുന്ന ചില കന്നുകാലുകൾ നദിയുടെ തീരത്തുള്ള പുൽമുട്ടിലൂടെ മേയുന്നത് മനോഹരമായ 1 കാഴ്ച ആയിരുന്നു.

തനിക്ക്നിയും തിരിച്ചറിയുവാൻ സാധിക്കാത്ത ഒട്ടനവധി ആമസോൺ പക്ഷികളുടെ പാട്ടുകളും മൂളലുകളും ഒക്കെ കേട്ടുകൊണ്ടാണ് ലാംഗ ഗ്രാമത്തിലേക്ക് നടന്നത്. ആളുകൾ സാവധാനം എഴുന്നേറ്റ് തുടങ്ങിയിട്ടുണ്ട്. ലാംഗ നടന്നുവരുന്നത് സെക്രട്ടറി മരിഞ്ഞ കാണുകയും അദ്ദേഹത്തെ ഡെസിൽവിയുടെ വീട്ടിലേക്ക് കൂട്ടി കണ്ടു പോവുകയും ചെയ്തു. നല്ലൊരു മുറിയും പുതിയ 1 ഹാമക് ഉം ആണ് അദ്ദേഹം ലാംകക്ക് നൽകിയത്. അന്നത്തെ പ്രഭാതഭക്ഷണത്തിൽ ഇത്തക്കുവായി നദിയിലെ മീൻ പൊരിച്ചതും ടേപ്പർ ഇറച്ചി

ഭാഗപ്പെടുതിയതും ബ്ലാക്ക് കോഫിയും ആണ് ഉണ്ടായിരുന്നത്. ശേഷം ഉച്ചവരെയും ലാംഗ കിടന്ന് ഉറങ്ങിപ്പോയി. ഉച്ചഭക്ഷണത്തിന് ബീഫും ഫരിയും ചോറും ബ്ലാക്ക് ബീൻസ് ഉം തട്ടിൽ സൂപ്പും ആണ് വിളമ്പിയത്. ഇതല്ലാം ഉപ്പ് ഇല്ലാതെയാണ് ഉണ്ടാക്കിയിരുന്നത്. കൂടാതെ സകലതിലും പൊടിയും വിട്ടിരുന്നു. 1 വിധത്തിലാണ് ലാംഗ അതെല്ലാം കഴിഞ്ഞത്.

ഇതിനുശേഷം സെക്രട്ടറി മരീഞ്ഞ ലാംഗയെ അടുത്തുള്ള 1 കുടിലിലേക്ക് കൂട്ടിക്കൊണ്ടുപോയി. വഴിയിൽ വച്ച് മാർക്കസ് എന്ന ഒരാളെ അയാൾ ലാംകക്ക് പരിചയപ്പെടുത്തി കൊടുത്തു. അയാള് ലാംകയും കൂട്ടിക്കുണ്ട്. മറ്റൊരു ഹുട്ട് ലേക്ക് കേറി ചെന്നു. അതിന്റെ ഉള്ളിൽ കൊതുക് വലകൊണ്ട് മൂടി 1 ഹാമക്ക് ൽ 30 നാൽപത്തി അഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന 1 സ്ത്രീ കിടപ്പുണ്ടായിരുന്നു.

അവൾ 1 രോഗി ആണെന്ന് മുഖം വിളിച്ചുപറയുന്നുണ്ട്. അവരെ തുണി കൊണ്ട് മൂടി വെച്ചിരുന്ന തന്റെ 1 കൈ ഈ ലങ്കയെ കാണിച്ചു കൊടുത്തു. ഇൻഫെക്ഷൻ ബാധിച്ച് ദാർക്ക് റെഡ് നിർത്തലായിരുന്നു ആ കൈയുടെ ഭാഗം കാണപ്പെട്ടത്.

മൂന്നാഴ്ചകൾക്ക് മുൻപ് 1 മരത്തിന്റെ തടിക്കടിയിൽ പിടിച്ചതഞ്ഞുപോയതാണ് ആ കയ്യ് നീര് വന്ന് വീർത്ത ആ കരം അതൊരു കൈ ആണോഎന്ന് പോലും തിരിച്ചറിയുവാൻ സാധിക്കാത്ത വിധത്തിലാണ് ഇരിക്കുന്നത്. മാംസം ഏതാണ്ട് എല്ലുവരെയും ചീഞ്ഞ് ദ്രവിച്ചു പോയിട്ടുണ്ട്. ഞെട്ടിപ്പോയ ലാംഗ് ഉടൻ തന്നെ വെളിയിൽ കിടക്കുകയും തന്നെ എന്തിനാണ് ഇത് കാണിച്ചതെന്ന് മാർകസ് നോട് ചോദിക്കുകയും ചെയ്തു. അവരെ ട്രീറ്റ് ചെയ്യുവാൻ ആയിട്ട് ലാംഗ് സഹായിക്കണം എന്നാണ് മാർക്ക്സ് പറയുന്നത്.

അതായത് അവരുടെ കരം അപ്പാടെ മുറിച്ച് മാറ്റണം. താൻ സ്വയം കുറച്ച് ചികിത്സയൊക്കെ നടത്തുമെന്നല്ലാതെ 1 സർജറി ഒന്നും ചെയ്യില്ല എന്ന് ലാംഗ് അറിയിച്ചുവെങ്കിലും. ഇത് കേട്ടതായിട്ട് ഭാവിച്ചില്ല. ഇവിടെ 1 ഡോക്ടർ പോലും ഇല്ല.

അതുകൊണ്ട് ആ സ്ത്രീ മരണപ്പെട്ടേക്കാം. അതുകൊണ്ടുതന്നെ 1 പരീക്ഷണം നടത്തുന്നതിൽ തെറ്റില്ല എന്നാണ് മാർക്ക്സ് പറയുന്നത്. ലാംഗയുടെ സാധനങ്ങളുടെ കൂട്ടത്തിൽ സർജിക്കൽ കണിഫെ കളും കണ്ടതുകൊണ്ടാവണം മാർക്കസ് ഇത്തരത്തിൽ സംസാരിക്കുന്നത്. താൻ വന്ന ഹെമാച്ചേ ജമാലി സ്റ്റലെമെൻറ് ൽ 1 ഡോക്ടർ ഉള്ള കാര്യം ലാംഗ് ഓർമ്മിപ്പിച്ചു.

എന്നാൽ ഒരാൾ തോണിയിൽ തുഴഞ്ഞുപോയിട്ട് ഡോക്ടറേം കൊണ്ട് തിരികെ എത്തുവാനായിട്ട് കുറഞ്ഞത് 18 ദിവസങ്ങൾ എങ്കിലും എടുക്കും. അതുവരെയും ഈ സ്ത്രീ ജീവിച്ചിരിക്കില്ല എന്ന് ഉറപ്പാണ്. അതോടെ ലാംഗ ധർമ്മസംഘടനത്തിലായി ആ കരം അറുത്ത് മാറ്റിയില്ലെങ്കിൽ അവര് മരിക്കുമെന്ന് ഉറപ്പാണ്.

അവസാനം രണ്ടും കൽപ്പിച്ചിട്ട് സർജറി ചെയ്യുവാനായിട്ട് തന്നെ ലാംഗ തീരുമാനിച്ചു. 1 ജീവൻ രക്ഷിക്കുവാൻ പറ്റിയേ അതാണ് ഏറ്റവും വലിയ കാര്യം. അങ്ങനെ ആമസോൺ ഊരിവനത്തിലെ ആ കിരാധ സർജറി ക്കു ആയിട്ട് അവർ തയ്യാറായി.

ആ സെക്രട്ടറി എവിടെ നിന്നോ 1 ഹാക് സ് ഓ 1 ഇറക്കവാള് കൈകൊണ്ട് അറക്കുന്ന 1 വാള് എടുത്തുകൊണ്ടു വന്നു മൃഗങ്ങളുടെ തുകല് സ്റ്റഫ് ചെയ്യുവാനും മറ്റുമായിട്ട് ഒട്ടനവധി ലായനികൾ ലാംക കൂടെ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ബ്ലേഡ് ലെ തുരുമ്പ് കളഞ്ഞ് അത് വൃത്തിയാക്കി എടുക്കാനായിട്ട് അയാൾക്ക് സാധിച്ചു. അത് ഉൾപ്പെടെയുള്ള സകല ഉപന്നങ്ങളും തീയിൽ കാണിച്ച് ചൂടാക്കി എടുത്തു.

ഇതിനിടെ ആ സ്ത്രീയുടെ ഭർത്താവിനോട് ലാംഗ് അനുവാദം ചോദിച്ചിരുന്നു. അവൾ മരിക്കുമെന്ന് ഉറപ്പിച്ചതാണ് നിങ്ങൾ എന്തുചെയ്താലും അതിൽ കൂടുതൽ ഒന്നും സംഭവിക്കില്ല. എന്നാൽ രക്ഷപ്പെടുമെന്നാണ് എന്റെ മനസ്സ് പറയുന്നത്.

ഇതായിരുന്നു അയാളുടെ പ്രതികാരം. ലങ്കയും കൂട്ടരും സർജറി ക്കുള്ള തയ്യാറെടുപ്പള് ചെയ്യുമ്പോള് ഇതെല്ലാം കണ്ടുകൊണ്ട് ആ സ്ത്രീ പുക വലിച്ചുകൊണ്ട് 1 മൂലയിലിരിപ്പുണ്ടായിരുന്നു.

അവര് അവരെ നിലത്ത് തുണി വിരിച്ച് അതിലേക്ക് കിടത്തി മുറിക്കുവാൻ പോകുന്നത് കൈയുടെ കീഴെ കൂടുതല് തുണികള് തിരികെ വെച്ചു. ഇതേ സമയം ഇതെല്ലാം കണ്ടുകൊണ്ട് അവരുടെ ഭർത്താവ് മൂന്ന് കുട്ടികളും തൊട്ടടുത്ത് തന്നെ നിൽപ്പുണ്ടായിരുന്നു.

കൈ പോയാലും അമ്മ. വിടും ജീവിക്കും എന്ന പ്രതീക്ഷയിലാണ് അവർ ഉള്ളത്. അവരെ വളർത്തുന്ന നായയും 1 തത്തയും രംഗത്തിന് സാക്ഷികളായിട്ട് അവിടെത്തന്നെ നെല്ലുറപ്പിച്ചിരുന്നു. ഇതിന്റെ കൂടുതൽ വിവരണം ഞാൻ നൽകുന്നില്ല. കത്തി എല്ലിൽ തൊട്ടപ്പോൾ തന്നെ അവിടെ ബോധം മറിഞ്ഞു പോയത് കൊണ്ട് തന്നെ ബാക്കി കാര്യങ്ങൾ വൃത്തിയായിട്ട് തന്നെ ചെയ്യുവാനായിട്ട് ലങ്കക്ക് സാധിച്ചു. അതാണ് ഏറ്റവും വലിയ കാര്യം.

അവസാനം കയ്യുറത്ത് മാറ്റുകയും അവിടുത്തെ മാംസം സൂചി ഉപയോഗിച്ചിട്ട് തുന്നിക്കിട്ടി വെക്കുകയും ചെയ്തതോടെ. ഹിരാതമായ ആ ഓപ്പറേഷൻ അവസാനിച്ചു. ജോലി കഴിഞ്ഞതോടെ ആകെ വിയർത്ത് വിളിച്ചുപോയ ലങ്ക കുറച്ചുനേരം മാറി.

ഒറ്റയ്ക്കു നിന്ന് തൻ്റെ മനസ്സിന് ശാന്തമാക്കി. ഇതിൽ നിന്ന് അവരെ രക്ഷപ്പെടുമോ എന്ന ചോദ്യമായിരുന്നു ലാംഗയുടെ മനസ്സിൽ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അന്നത്തെ രാത്രി അദ്ദേഹത്തിന് ഉറങ്ങുവാനും സാധിച്ചില്ല.

പിറ്റേ ദിവസം അത് രാവിലെ തന്നെ ലാംഗ് ആ സ്ത്രീയെ കാണുവാൻ ആയിട്ട്. അവരുടെ കുടിലിലേക്ക് ഓടിച്ചു. അവർ വളരെ സാന്തതയോടെ ഉറങ്ങുന്നത് കണ്ടതോടെ അദ്ദേഹത്തിൻറെ ആശ്വാസമായി അവർ രക്ഷപ്പെടുമെന്ന് ഏതാണ്ട് ഉറപ്പാണ്.

ഇനി അദ്ദേഹത്തിന് സമാധാനത്തോടെ ഫ്ലോറെസ് റ്റ യിൽ ജീവിക്കാം. പിറ്റേ ദിവസം രാവിലെ തന്നെ ഒരാളെയും കൂട്ടിക്കൊണ്ട് ലാംഗ റൻ മരങ്ങൾ കാണുവാനായിട്ട് കാട്ടിലേക്ക് തിരിച്ചു ഹേമാച്ചേ ജമാൽസിൽ വെച്ച് സ്റ്റലമെൻറ് ന് പുറകിൽ ഇടതു തുറന്ന വനം കാണുകയും അതിന്റെ അരികിൽ ചെല്ലുകയും ചെയ്തതല്ലാതെ ലാംഗ ഇതുവരെയും റിയൽ ആമസോൺ വനത്തിനുള്ളിൽ കയറിയിട്ടുണ്ടായിരുന്നില്ല.

അതിനുശേഷം ഇങ്ങോട്ട് വന്ന കരോലിന ബോർഡ് ൽ ഇരുന്നാണ് അദ്ദേഹം ആമസോൺ ശരിക്കും കണ്ടത്. ഫ്ലോറെസ്റ്റലേമെൻറ് ന് പുറകിൽ റബയർ മരങ്ങൾ സ്വാഭാവികമായിത്തന്നെ. കൂടി നിൽക്കുന്ന ആമസോൺ കാടുകളാണ് ഉള്ളത്.

റവർ ടാബ് ചെയ്യാനുള്ള സൗകര്യത്തിന് അവരെ ഇതിന്റെ ഇടയിലുള്ള ചെറിയ മരങ്ങളും ചെടികളും വെട്ടിക്കളഞ്ഞിട്ടുണ്ട്. അങ്ങനെ അനേകം ഊടുവഴികളാണ് ഇത്തരം കാടുകളിൽ ഉള്ളത്. ഇത്തരം വഴികൾ ഊടുവഴികളെ ഇസ്തൃത എന്നാണ് വിളിക്കുക.

ഇത്തരം രണ്ട് ഇസ്തകളുടെ ഇടയിലുള്ള ഏതണ്ട് നൂറ്റിഅൻപതോളം മരങ്ങളാണ് 1 റവർ ടാപ്പ് ന്റെ കീഴിൽ ഉള്ളത്. ഇത്തരം ആയിരക്കണക്കിന് ഊടുവഴികൾ അഥവാ സ്ത്രതകളാണ് ഡസിൽ വിയുടെ കീഴിലുള്ളത്.

കൊടുംവനത്തിന്റെ ഉള്ളിലാണ് ഈ മരങ്ങളും അതിന്റെ ഇടയിലുള്ള ഇവർ തെളിച്ചിട്ടിരിക്കുന്ന ഇസ്ര് ഉള്ളത്. ജാഗ്വാറുകളുടെ വിഹാര കേന്ദ്രങ്ങളാണ്. ഇത്തരം തോട്ടങ്ങൾ കൂടാതെ പട്ടാപ്പകൽ പോലും നല്ല ഇരുട്ടാണ് ഇതിന്റെ ഉള്ളിലുള്ളത്. ഇതിനെല്ലാം അകമ്പടിയായി ഹൌളിങ് മങ്കി കളുടെ അലർച്ചകൾ കൂടിക്കേട്ടാൽ.

ഏതൊരു ധൈര്യ ശാലിയും ഒന്ന് വിറയ്ക്കും. കാട്ടുപന്നികളുടെ വലിയ കൂട്ടങ്ങൾ എപ്പോഴാണ് ഏത് ദിശയിൽ നിന്നാണ് വാഞ്ഞു വരുന്നതെന്ന് മുൻകൂട്ടി പറയുവാൻ സാധ്യമല്ല. അവയുടെ ആക്രമണത്തിൽ ഒട്ടനവധി ആളുകളാണ് ഇത്തരം വിദൂര വനങ്ങളിൽ കൊല്ലപ്പെട്ടിരിക്കുന്നത്. വൈകുന്നേരങ്ങളിലെ ലാംഗ തനിച്ച് തൻ്റെ തോക്കുമായിട്ട് ഇത്തരം ഏതെങ്കിലും 1 ഇത്യിലേക്ക് കയറും.

അവസാനം ഇരുട്ടിത്തുടങ്ങുമ്പോഴേക്കും 1 പന്നിയും അറുത്ത് കൊണ്ടാകും അദ്ദേഹം മടങ്ങി തരുക. ഇത്തരം കാടുകളിൽ എന്തൊക്കെ തരം ജീവികളാണ് ഉള്ളതെന്നായിരുന്നു ലാംകയുടെ ചിന്ത. എന്നാൽ അസാമാന്യ വലിപ്പമുള്ള ഒരുതരം പാമ്പ് ഈ ഭാഗങ്ങളിൽ ധാരാളം ഉണ്ടെന്ന് കേട്ടതോടെ ലാംഗക്ക് ആവേശമായി. നല്ല നീളമാണ് ആ പാമ്പിലുള്ളത്.

ചില കഥകൾ കൂടി കേട്ടതോടെ അത്തരം ഒരെണ്ണത്തെ കണ്ടെത്തി കൊല്ലണമെന്ന് ലാംഗ യ്ക്ക് തോന്നിത്തുടങ്ങി. ഫ്ലോറെസ്റ് ആ സെറ്റ് ന് മെലിൽ നിന്നും വലിയ ദൂരത്തല്ലാതെ ഒരിടത്ത് 1 തടാകം ഉണ്ടായിരുന്നു. ലാംഗയുടെ ഇനിയുള്ള സാഹസിക അങ്ങോട്ടേക്ക് ലാംഗയുടെ ബാക്കി യാത്രകൾ വേട്ടകൾ അദ്ദേഹത്തിന് ഉണ്ടായ അനുഭവങ്ങൾ നമുക്ക് ഇനി വീണ്ടും തുടർഭാഗങ്ങളിൽ കാണാം.

നന്ദി നമസ്കാരം.

Transcript supplied by the publisher with the episode.

Podcast

Julius Manuel

Julius Manuel · History · Malayalam

History | Experience | Knowledge! Julius Manuel is a creative content writer and a passionate blogger who loves history. Through his videos, blogs & Books, Julius tries to bring history to life by uncovering fascinating tales and cultural insights that connect the past with the present. [email protected] www.juliusmanuel.com

More from Julius Manuel All episodes →

  1. E3 · 4 Nov 2025 · 33 min

    Turtle Island 3

    അമേരിക്കയിലെ നന്റക്കറ്റ് ദ്വീപിൽ നിന്നും യാത്ര തിരിച്ച ഒയിനോ എന്ന തിമിംഗിലവേട്ടക്കപ്പൽ 1825 ഏപ്രിൽ മാസത്തിൽ പസിഫിക്കിലെ ഫിജി ദ്വീപുകളിൽപെടുന്ന ബട്ടോവ എന്ന ചെറുദ്വീപിനടുത്തുള്ള പവിഴപ്പുറ്റിൽ തട്ടി തകരുകയും നാവികർ ദ്വീപിലേക്കിറങ്ങി രക്ഷപെടുകയും ചെയ്തു. ആ ദ്വീപ്നിവാസികൾ നല്ലവരായിരുന്നുവെങ്കിലും അടുത്തുള്ള ഓനോ എന്ന ദ്വീപിൽ നിന്നെത്തിയ ആളുകൾ നാവികരെയെല്ലാം ക്രൂരമായി വധിച്ചുകളഞ്ഞു. എന്നാൽ അപകടം മുൻകൂട്ടി കണ്ട വില്യം ക്യാരി (William S. Cary) എന്ന നാവികൻ ഒരു ഗുഹയിൽ കയറി ഒളിച്ചിരുന്നു കൂട്ടക്കൊലപാതകത്തിൽ നിന്നും രക്ഷപെട്ടു. ശേഷം ആ ദ്വീപിലെതന്നെ ഒരാൾ ക്യാരിയെ മകനായി ദത്തെടുത്തതിനാൽ ആ നാവികനെ…

  2. E2 · 31 Oct 2025 · 33 min

    Turtle Island 2

    അമേരിക്കയിലെ നന്റക്കറ്റ് ദ്വീപിൽ നിന്നും യാത്ര തിരിച്ച ഒയിനോ എന്ന തിമിംഗിലവേട്ടക്കപ്പൽ 1825 ഏപ്രിൽ മാസത്തിൽ പസിഫിക്കിലെ ഫിജി ദ്വീപുകളിൽപെടുന്ന ബട്ടോവ എന്ന ചെറുദ്വീപിനടുത്തുള്ള പവിഴപ്പുറ്റിൽ തട്ടി തകരുകയും നാവികർ ദ്വീപിലേക്കിറങ്ങി രക്ഷപെടുകയും ചെയ്തു. ആ ദ്വീപ്നിവാസികൾ നല്ലവരായിരുന്നുവെങ്കിലും അടുത്തുള്ള ഓനോ എന്ന ദ്വീപിൽ നിന്നെത്തിയ ആളുകൾ നാവികരെയെല്ലാം ക്രൂരമായി വധിച്ചുകളഞ്ഞു. എന്നാൽ അപകടം മുൻകൂട്ടി കണ്ട വില്യം ക്യാരി (William S. Cary) എന്ന നാവികൻ ഒരു ഗുഹയിൽ കയറി ഒളിച്ചിരുന്നു കൂട്ടക്കൊലപാതകത്തിൽ നിന്നും രക്ഷപെട്ടു. ശേഷം ആ ദ്വീപിലെതന്നെ ഒരാൾ ക്യാരിയെ മകനായി ദത്തെടുത്തതിനാൽ ആ നാവികനെ…

  3. E1 · 24 Oct 2025 · 30 min

    Turtle Island 1

    The Tragic Wreck of the Whaleship Oeno (1825) – Stranded and Surviving among Pacific Islanders. In 1825, the American whaleship Oeno, under Captain Samuel Riddell, wrecked on a remote Pacific coral reef between Tonga and Fiji. What began as a routine whaling voyage from Nantucket turned into a desperate struggle for survival on a small island—where only sailor William S. Cary lived to tell the harrowing tale of shipwreck, massacre, and unexpected mercy. Bounty Mutiny https://youtu.be/k4mrZdNWgGs?si=OnUquZ01jbENFCGE Story of La Perouse https://youtu.be/8xwaLzcPryg?si=QnFl6b_twMZvDEzZ —— MY…

  4. E4 · 14 Oct 2025 · 48 min

    Green Hell 4 | Amazon Expedition

    1910 ൽ സീഡിഷ് അമേരിക്കൻ സാഹസികനായിരുന്ന ഓക്കെ അൽഗോട്ട് ലാംഗ അപ്പർ ആമസോൺ ഭാഗങ്ങളിലേക്ക് യാത്രതിരിച്ചു. ആമസോണിന്റെ പോഷകനദികളിലൊന്നായ യവാരി നദിയിലേക്ക് വന്നു ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഫ്ലോറസ്റ്റ എന്ന സെറ്റിൽമെന്റിലാണ് ലാംഗ അവസാനം ചെന്നെത്തിയത്. ആ എസ്റ്റേറ്റിലെ റബ്ബർ തൊഴിലാളികളുടെ കൂടെ ജീവിക്കുവാനും, ആമസോൺ വനങ്ങളിൽ വേട്ട നടത്തുവാനും വേണ്ടിയാണ് അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്. ഇവിടെ ജീവിക്കുന്ന സമയത്ത് അദ്ദേഹം കൈമൻ മുതലകളെയും, അരാപൈമകളെയും, പിരാനകളേയും, അവസാനം വലിയൊരു അനക്കൊണ്ടയെ തന്നെ വേട്ടയാടുകയും ചെയ്തു. ഇതിനിടയിൽ ലാംഗ ഇപ്പോൾ താമസിക്കുന്ന ഫ്ലോറസ്റ്റ റബ്ബർ എസ്റ്റേറ്റിന്റെ ഉടമ ഡ…

  5. E3 · 8 Oct 2025 · 29 min

    Green Hell 3 | Amazon Expedition

    1910 ൽ സീഡിഷ് അമേരിക്കൻ സാഹസികനായിരുന്ന ഓക്കെ അൽഗോട്ട് ലാംഗ അപ്പർ ആമസോൺ ഭാഗങ്ങളിലേക്ക് യാത്രതിരിച്ചു. ആമസോണിന്റെ പോഷകനദികളിലൊന്നായ യവാരി നദിയിലേക്ക് വന്നു ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഫ്ലോറസ്റ്റ എന്ന സെറ്റിൽമെന്റിലാണ് ലാംഗ അവസാനം ചെന്നെത്തിയത്. ആ എസ്റ്റേറ്റിലെ റബ്ബർ തൊഴിലാളികളുടെ കൂടെ ജീവിക്കുവാനും, ആമസോൺ വനങ്ങളിൽ വേട്ട നടത്തുവാനും വേണ്ടിയാണ് അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്. വൈകുന്നേരങ്ങളിൽ ലാംഗ തനിച്ച് തന്റെ തോക്കുമായി ഫ്ലോറസ്റ്റ സെറ്റിൽമെന്റിനടുത്തുള്ള റബ്ബർ വനത്തിലേക്ക് കയറും. അവസാനം ഇരുട്ടിത്തുടങ്ങുമ്പോൾ ഒരു പന്നിയെയും അറുത്തുകൊണ്ടാവും അദ്ദേഹം മടങ്ങി വരിക. ഇത്തരം കാടുകളിൽ…

  6. E1 · 1 Oct 2025 · 32 min

    Green Hell 1 | Amazon Expedition

    വർഷം 1920. ആമസോൺ നദിയുടെ ഒത്തനടുവിലൂടെ പുക തുപ്പിക്കൊണ്ട് ഒരു സ്റ്റീം ബോട്ട് സാവധാനം നീങ്ങുകയാണ്. 36 വയസുള്ള ഓക്കെ അൽഗോട്ട് ലാംഗ തീരത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി. ആമസോൺ വനത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മനൗസ് നഗരമാണ് തൊട്ടടുത്ത് കാണുന്നത്. ഏതാണ്ട് നാനൂറ് വർഷങ്ങൾക്ക് മുൻപ് 1542ൽ ഇതുവഴി ആദ്യമായി കടന്നുപോയ യൂറോപ്യൻ, ഫ്രാൻസിസ്കോ ഒറിയാന, ഇപ്പോൾ കാണുന്ന നൂറു കണക്കിന് കെട്ടിടങ്ങൾക്ക് പകരം അന്ന് കണ്ടത് ഇടതൂർന്ന വനം മാത്രമായിരുന്നു. 378 വർഷങ്ങൾക്കുള്ളിൽ ഒറിയാന അന്ന് കണ്ട സകല കാഴ്ചകളും പാടെ മാറിയിരിക്കുന്നു. അന്നത്തെ നിബിഡവനത്തിന്റെ സ്ഥാനത്ത് സീഡിഷ് അമേരിക്കൻ സാഹസികനായ ലാംഗയുടെ മുന്നിൽ ഇപ്പോൾ…

  7. E2 · 18 Sep 2025 · 41 min

    Flesh & Fear 2 | Hunting with Henry Astbury Leveson

    മൽക്കാപ്പൂരിലെ അവരുടെ ക്യാമ്പിൽ അന്നത്തെ രാത്രി ഭക്ഷണത്തിന് ശേഷം എല്ലാവരും കൂടിയിരുന്ന് സംസാരിക്കുന്ന വേളയിൽ മറ്റ് ഇംഗ്ലീഷുകാർ അവർക്കുണ്ടായിരുന്ന ഒരു സംശയം ലിവ്സണിനോട് ചോദിച്ചു. അവർ ഇന്ന് വെടി വെച്ച് വീഴ്ത്തിയ കടുവ തന്നെയാണോ മാൻ ഈറ്റർ എന്നായിരുന്നു അവരുടെ ചോദ്യം. അഥവാ ആണെങ്കിലും അല്ലെങ്കിലും എന്താണ് ഇത്ര ഉറപ്പ്? എന്നാൽ നാട്ടുകാരൻ കൂടിയായ വേട്ടക്കാരൻ കിസ്റ്റിമയുടെ ഉറപ്പായിരുന്നു ലിവ്സണിന് വേണ്ടിയിരുന്നത്. തങ്ങൾ കൊന്നത് നരഭോജിയെ അല്ല എന്ന് മാസങ്ങളായി ആ കടുവയെ പിന്തുടരുകയും, പഠിക്കുകയും ചെയ്തു വന്നിരുന്ന കിസ്തിമയ്ക്ക് ഉറപ്പായിരുന്നു. എന്നാൽ ലിവ്സണിനു അതിനേക്കാൾ വിശ്വാസമുള്ള ഒരാൾ അദ്ദേഹത്തിന്റെ…

  8. E1 · 3 Sep 2025 · 38 min

    Flesh & Fear 1 | Hunting with Henry Astbury Leveson

    ആകെക്കൂടി ആ ഗ്രാമം ഇഷ്ടപ്പെട്ടുപോയ ലിവ്സണിനു ആകെ അറിയേണ്ടുന്ന കാര്യം ചുറ്റുവട്ടത്തുള്ള കാടുകളിൽ ആവശ്യത്തിന് മൃഗങ്ങൾ ഉണ്ടോ എന്നായിരുന്നു. കാട്ടുപോത്തുകളും, കടുവകളും, കരടികളും, പുലികളും, മാനുകളും നിറഞ്ഞ കാടുകളായിരുന്നു അവിടെയുണ്ടായിരുന്നത്. ലിവ്സണിന്റെ വിവരണങ്ങളിൽ നിന്നും അക്കാലത്തെ ഇന്ത്യൻ കാടുകളിലെ മൃഗവൈവിധ്യം നമുക്ക് മനസിലാക്കുവാൻ സാധിക്കും. നായാട്ടിന് പോകുമ്പോൾ ഈ കാടുകൾ പരിചയമുള്ള നാട്ടുകാരായ രണ്ട് വേട്ടക്കാരേക്കൂടി താൻ നൽകാമെന്നും ഗ്രാമത്തലവൻ അവരെ അറിയിച്ചു. കിസ്റ്റിമ, വീരപ്പ ഇതായിരുന്നു അവരുടെ പേരുകൾ. ഇത്രയും കേട്ടതോടെ അവിടെ കുറച്ച് ദിവസങ്ങൾ തങ്ങുവാൻ തന്നെ ലിവ്സൺ തീരുമാനിച്ചു. പടയണി…

  9. E8 · 23 Aug 2025 · 33 min

    Adventure in Madagascar 8

    ട്രോങ്കാ പ്രഭുവിന്റെ മരണശേഷം റോബിൻ അദ്ദേഹത്തിന്റെ സഹോദരൻ ബഫോഗര്‍ പ്രഭുവിന്റെ അരികിൽ അഭയം തേടുകയും അവിടെ സമാധാനത്തോടെ ജീവിക്കുവാൻ തുടങ്ങുകയും ചെയ്തു. അയാളും അവനോട് നല്ല രീതിയിൽ തന്നെയാണ് പെരുമാറിയിരുന്നത്. അവർ വീണ്ടും കൃഷിയും മറ്റും ആരംഭിക്കുകയും , സാധാരണ ജീവിതം തുടരുകയും ചെയ്തു. പക്ഷെ ഈ ദ്വീപിൽ ഒന്നും സ്ഥിരമായി നിലനിൽക്കുകയില്ല. കപ്പലുകള്‍ പ്രതീക്ഷിച്ചുകൊണ്ടുള്ള റോബിന്റെ കാത്തിരിപ്പ് വീണ്ടും തുടര്‍ന്നു . പക്ഷേ അങ്ങനെ എളുപ്പം ഇവിടെ നിന്നും രക്ഷപ്പെടുവാനും, മനസമാധാനത്തോടെ ജീവിക്കുവാനും വിധി റോബിനെ അപ്പോഴും അനുവദിച്ചില്ല. കാരണം മറ്റൊന്നുമായിരുന്നില്ല വൂസിങ്ങ്ടണിന്‍റെ അടുത്ത വരവ് നേരെ ഇങ്ങോട്ട്…

  10. E6 · 16 Aug 2025 · 35 min

    Adventure in Madagascar 7

    അഫറർ പ്രഭുവിന്റെ അരികിൽ നിന്നും സെയ്ന്റ് അഗസ്റ്റിൻ തുറമുഖം ലക്ഷ്യമാക്കി കടന്നു കളഞ്ഞ റോബിൻ വിജനമായ പാതകളിലൂടെ മുന്നോട്ട് നീങ്ങി. ഇരുപത്തിയൊന്നാം ദിവസം വഴിയില്‍ ഒന്നോ രണ്ടോ മനുഷ്യരെ കണ്ടെങ്കിലും അവർ റോബിന്റെ വെളുത്ത പാണ്ടുപിടിച്ച രൂപംകണ്ട് ഭയന്നു ഓടിയകന്നു. ഒരു ചത്ത കാളയും ചുമന്നുകൊണ്ടാണ് അവർ വന്നത്. അവർ ഓടിപ്പോയതോടെ ആ കാളയുടെ ഇറച്ചി എടുക്കുവാൻ അവന് സാധിച്ചു. ഇതേ സമയം കുറച്ചകളെ കിഴക്ക് ഭാഗത്തുനിന്നും കനത്ത പുക മുകളിലേക്ക് ഉയരുന്നത് റോബിൻ ശ്രദ്ധിച്ചിരുന്നു. ഏതാനും മൈലുകള്‍ക്കുള്ളിൽ ഒരു ഗ്രാമം ഉണ്ടാവാൻ സാധ്യതയുണ്ട് . അങ്ങനെ ഇരുപത്തി മൂന്നാം ദിവസം വീണ്ടും പുക കണ്ടുതുടങ്ങി. ഇപ്പോളത് വളരെ…

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play