Skip to content
Melo Podcasts Home
CategoriesLanguagesFollowing

Episode 1 · Julius Manuel

Turtle Island 1

24 Oct 2025 · 29 min

Play episode WhatsApp Download

Episode notes

The Tragic Wreck of the Whaleship Oeno (1825) – Stranded and Surviving among Pacific Islanders. In 1825, the American whaleship Oeno, under Captain Samuel Riddell, wrecked on a remote Pacific coral reef between Tonga and Fiji. What began as a routine whaling voyage from Nantucket turned into a desperate struggle for survival on a small island—where only sailor William S. Cary lived to tell the harrowing tale of shipwreck, massacre, and unexpected mercy. Bounty Mutiny https://youtu.be/k4mrZdNWgGs?si=OnUquZ01jbENFCGE Story of La Perouse https://youtu.be/8xwaLzcPryg?si=QnFl6b_twMZvDEzZ —— MY…

Transcript

Read the transcript · about 3,630 words, follows along as you listen

നമസ്കാരം 1000 എഴുന്നൂറ്റി എഴുപത്തിനാല് ജൂലൈ 2 പസഫിക് ലൂടെ സഞ്ചരിച്ചു കൊണ്ടിരുന്ന ഹ എം സ് റെസല്യൂഷൻ എന്ന കപ്പല് അതുവരെയും ചാര് ചെയ്യപ്പെടാത്ത 1 ദ്വീപിന്റെ അരികില് എത്തിച്ചേർന്നു.

നൂറ്റിപ്പന്ത്രണ്ട് പേരുണ്ടായിരുന്ന ആ കപ്ലിന്റെ കപ്പിത്താൻ സാക്ഷാൽ ജെയിംസ് കുക്ക് ആയിരുന്നു. പിറ്റേ ദിവസം ജൂലൈ 3 ഞായറാഴ്ച ഏതാണ്ട് ഇരുപതിൽ താഴെ ആളുകളെ ക്യാപ്റ്റൻ കുക്ക് ആ ദ്വീപിലേക്ക് പറഞ്ഞയച്ചു.

എന്നാൽ ദ്വീപിൽ ഇറങ്ങിയ അവരെ വരവേറ്റത് കുന്തങ്ങളും വടികളും ഒക്കെയായിട്ടു നിൽക്കുന്ന ദ്വീപ് നിവാസികളാണ് അവരെ മായപ്പെടുത്തുവാനായിട്ട് നാവികരെക്കുറിച്ച് കത്തുകളും മറ്റു സമ്മാനങ്ങളും തീരത്ത് അവർ കാണുന്ന രീതിയിൽ വച്ചെങ്കിലും.

അവര് അതിനോടൊന്നും താൽപര്യം കാണിച്ചില്ല. എന്നാല് നാവീര കണ്ട് ഭയന്ന് അവര് പെട്ടെന്ന് തന്നെ തീരത്ത് നിന്ന് മടങ്ങുകയും ചെയ്തു. ഏതാണ്ട് 1000 ഒരുനൂറ് ഏക്കർ വിസ്താരം ഉണ്ടായിരുന്ന ആ ദ്വീപിന് ചുറ്റിന് വൃത്താകൃതിയില് കോട്ട പോലെ ഉയന്നു നില് ക്കുന്ന പവിഴ പുറ്റുകളും ഉണ്ടായിരുന്നു.

ആ പവിഴ പുറ്റുകളിൽ നൂറു കണക്കിന് കടലാമകളെ കണ്ട ക്യാപ്റ്റൻ ജെയിംസ് കുക്ക് ആ പിന്. സ്റ്റുറ്റിൽ ഐലൻഡ് എന്ന് പേരിട്ടു. എന്നിട്ട് അദ്ദേഹം തന്റെ മാപ്പിലേക്ക് ആ ദ്വീപിനെ ചേർത്തു. അതിനുശേഷം അവിടെ നിന്നും മടങ്ങുകയും ചെയ്തു. 1000 എഴുന്നൂറ്റി എഴുപത്തിനാലിൽ കുക്ക് കണ്ടെത്തിയ തട്ടിൽ ഐലൻഡ് ന്റെ ഇന്നത്തെ പേര് ബട്ടോവോ എന്നാണ് വട്ടോവ എന്ന് എഴുതിയിട്ട് ബട്ടോവ എന്നാണ് വായിക്കുക.

റിപ്പബ്ലിക് ഓഫ് ഫിജി ഐലൻഡ് സ് എന്ന ദ്വീപ് രാജ്യത്തിന്റെ ഭാഗമാണ് ബട്ടോവ. വിജയ് ദ്വീപുകളിൽ ക്യാപ്റ്റൻ കുക്ക് സന്ദർശിച്ച ഒരേയൊരു ദ്വീപ് ആണ് ഈ പട്ടവ സീ ലെവൽ ൽ നിന്നും വെറും 50 മീറ്റർ മാത്രം ഉയർന്നു നിൽക്കുന്ന ഈ ദ്വീപ് നാവികരുടെ കണ്ണിൽ പെടുവാനുള്ള സാധ്യത വളരെ കുറവാണ്.

കുക്ക് എത്തിയപ്പോഴും ഇപ്പോഴും ഈ ദ്വീപിൽ ആകെ ഒരേയൊരു ഗ്രാമം മാത്രമാണ് ഉള്ളത്. ഇപ്പോൾ ഏതാണ്ട് മുന്നൂറോളം ആളുകൾ അവിടെ ജീവിക്കുന്നുണ്ട്. എന്നാൽ താൻ പുതുതായിട്ട് കണ്ടെത്തിയ ദ്വീപ് പിന്നീട് അങ്ങോട്ട് ഒട്ടനവധി സംഭവങ്ങൾക്ക് വേദിയാകുമെന്ന് കുക്ക് ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല.

ജെയിംസ് കുക്ക് വന്ന് പോയതിന് അൻപത്തിഒന്നു വർഷങ്ങൾക്കുശേഷം ആ ദ്വീപിലേക്ക് നാം ഒരിക്കൽക്കൂടി പോവുകയാണ് ഉയിനോ എന്ന തിമിംഗലവേട്ട കപ്പലിലാണ് ഇപ്രാവശ്യം നാം വെട്ടോവിലേക്ക് പോകുന്നത്. പക്ഷേ ജെയിംസ് കുക്ക് ന് ഉണ്ടായ അനുഭവമായിരുന്നില്ല. ഓയിനോ എന്ന ആ കപ്പലിലെ നാവികരെ കാത്തിരുന്നത് വെൽക്കം ബാക് ട്ടോ ഹിസ്റ്റോറീസ്. 1824 നവംബർ നാല് അമേരിക്കയിലെ ഞൻഡെക്കെ ദ്വീപിൽ നിന്നും ഒയ്നു എന്ന തിമിംഗലവേട്ട കപ്പൽ യാത്രയാകുകയാണ് ക്യാപ്റ്റൻ സാമുവേൽ റിഡൽ ആണ് കപ്പിത്തൻ

ഗുഡ്ഹോപ്പ് ചുറ്റി ന്യൂസിലൻഡ് ലക്ഷ്യമാക്കിയിട്ടാണ് ഉയിനോ പോകുവാനായിട്ട് ഉദ്ദേശിക്കുന്നത്. ശേഷം പസഫിക് ൽ എത്തുക എന്നതും യാത്രയുടെ ലക്ഷ്യമാണ്. ഏതാണ്ട്. ഇരുപതോളം നാവികനാണ് കപ്പലിൽ ഉള്ളത്.

പോകുന്ന വഴി തിമിംഗലങ്ങളെ വേട്ടയാടി കഴിയുന്നത്ര എണ്ണ സംഭരിക്കുക എന്നതാണ് ക്യാപ്റ്റൻ ന്റെ ധൗത്യം. ഡിസംബർ പത്തിന് അവര് ഭൂമതിരേഖം മറികടന്നു. പതിനാറാം തീയതി ആയതോടെ അറ്റ്ലാന്റിയ്ക് ല് തിവിംഗലങ്ങള് പ്രത്യക്ഷപ്പെട്ടു തുടങ്ങി. അതോടുകൂടി ബോട്ട് ഇറക്കി.

അവര് തിമിംഗല വേട്ട ആരംഭിച്ചു. പിടി കൂടിയ മൂന്നെണ്ണത്തിൽ നിന്നും 45 ബാരൽ എണ്ണയാണ് അവർക്ക് കിട്ടിയത്. എന്നാൽ ഇരുപതാം തീയതി അവർക്ക് മറ്റൊരു വലിയ തിമിംഗിലത്തെ പിടികൂടാനായിട്ട് സാധിച്ചു. ഇതിൽനിന്ന് മാത്രം 55 ബാറിൽ എണ്ണയാണ് അവർക്ക് ലഭിച്ചത്. ഇതിനുശേഷം അവര് ഗുഡ് ഹോപ്പ് മറികടക്കുകയും ഇന്ത്യൻ മഹാസതൃത്തിലൂടെ ലക്ഷ്യമാക്കിയിട്ട് യാത്ര തുടരുകയും ചെയ്തു. 1825 മാർച്ച് പതിനേഴിന് വലിയൊരു തിമിംഗലക്കൂട്ടം തന്നെ അവളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഇതിൽ നാലെണ്ണത്ത് പിടികൂടിയ

അവർക്ക് വീണ്ടും അമ്പതു ബാറിൽ എണ്ണ കൂടി ലഭിച്ചു. അവസാനം മാർച്ച് ഇരുപതിന് ആ 1 ബേ ഓഫ് ഐലൻഡ് ൽ എത്തിച്ചേർന്നു. ന്യൂസിലൻറ് ലെ നോർത്ത് ഐലൻഡ് ലെ 1 ഉൾക്കടലാണ് ആണ് ഈ ബേ ഓഫ് ഐലൻഡ്. സീൽ തിമിംഗലവേട്ടക്കാരുമൊക്കെ ന്യൂസിലന് ൽ ആദ്യമായിട്ട് സെറ്റിൽ ചെയ്തത് ഇവിടെയാണ്. 100 നാൽപ്പത്തിനാലോളം ചെറുദ്വീപുകളാണ് ഇവിടെയുള്ളത്. അക്കാലത്ത് ഈ വഴി പോകുന്ന ഇത്തരം കപ്പുകളെല്ലാം തന്നെ ബേ ഓഫ് ഐലൻഡ് ൽ എത്തിയശേഷമാണ് യാത്ര പുനരാരംഭിക്കുക. എന്നാൽ ഇവിടെ വച്ച് കരയിലിറങ്ങിയ

ഒൈനോ യിലെ രണ്ട് നാവികരും പിന്നീട് തിരികെ വന്നില്ല അക്കാലത്ത്. ഇത്തരം നല്ല സ്ഥലങ്ങളിൽ നാവികര് ഇറങ്ങിപ്പോകുന്നത് പതിവായിരുന്നു. ക്യാപ്റ്റൻ അവർക്ക് പകരം വായ് ഓഫ് ഐലൻഡ് സ് ൽ നിന്നും പുതുതായിട്ട് മൂന്നുപേരെ കപ്പലിലേക്ക് ചേർക്കുകയും ചെയ്തു. രണ്ട് പേര് ഇംഗ്ലീഷുകാരായിരുന്നു.

ഒനു ബേ ഓഫ് ഐലിന് സ് ൽ നിന്ന് എത്തുമ്പോഴേക്കും അവിടെ മറ്റ് രണ്ട് തിമിംഗലവേട്ട. കപ്പലുകൾ കൂടിക്കടപ്പ് ഉണ്ടായിരുന്നു. അതിന് പോക്ക് ലിണ്ടൻ എന്ന കപ്പലിലെ ആളുകളെല്ലാം തന്റെയും കേർവി ശീത പിത്തം ബാധിച്ചിട്ട് തീർത്തും അവശരായിട്ട് കിടക്കുകയായിരുന്നു.

അതിനാല് ആൻ എന്ന രണ്ടാമത്തെ കപ്പലിന്റെ കൂടെ കുറച്ചു നാള് തിമിംഗലവേട്ട. നടത്തുവാൻ തന്നെ ക്യാപ്റ്റൻ സാമുവൽ റിഡൽ തീരുമാനിച്ചു. അക്കാലത്ത് പല കപ്പലുകൾ ഒന്നിച്ച് ചേർന്നിട്ട് തിമിംഗലവേട്ട നടത്തുന്ന നോക്കുക പതിവായിരുന്നു.

അങ്ങനെ ബേ ഓഫ് ഫൊലിൻസ് ൽനിന്ന് വേണ്ടത്ര വെള്ളവും പഴങ്ങളും പച്ചക്കറികളും വിറകും സംഭരിച്ചശേഷം 1800 ഇരുപത്തിയഞ്ചിൽ ഏപ്രിൽ ഏഴിന് ഒൈനോ ആൻ എന്ന കപലിന്റെ കൂടെ പസഫിക് ലേക്ക് യാത്ര തിരിച്ചു. പിന്നീട് ആറ് ദിവസങ്ങൾ രണ്ട് കപ്പലുകളും ഒരുമിച്ച് തിമിങ്ങനെ വേട്ടകൾ നടത്തുകയും ശേഷം വേർപിരികയും ചെയ്തു. അങ്ങനെ അവസാനം ഏപ്രിൽ പതിമൂന്നിന് കപ്പൽ ടോങ്ക ദ്വീപുകളുടെ വടക്കൻ ഭാഗങ്ങളിൽ എത്തിച്ചേർന്നു വ്യക്തമായിട്ട് പറഞ്ഞാൽ ടോങ്ക ദ്വീപുകളുടെയും ഫിജി

ദ്വീപുകളുടെയും ഇടയിലുള്ള 1 സ്ഥലത്താണ് ഒറിനോ എന്ന ഈ തിമിംഗലവേട്ട കപ്പൽ ഇപ്പോഴുള്ളത്. അന്നത്തെ ദിവസം രാത്രി ആയതോടെ പായുകൾ താഴ്ത്തി വേഗത കുറച്ചു പോകുവാൻ വേണ്ടിയിട്ട് ക്യാപ്റ്റൻ സാമുവൽ റിഡൽ നിർദേശിച്ചു. അതിന് ശേഷം എന്തെങ്കിലും അസാധാരണമായിട്ട് സംഭവിച്ചാൽ മാത്രം തന്നെ അറിയിക്കണമെന്ന് ഓഫീസേർസ് നെ അറിയിച്ച ശേഷം അദ്ദേഹം വിശ്രമിക്കുവാൻ വേണ്ടിയിട്ട് താഴേക്ക് പോവുകയും ചെയ്തു.

എന്നാല് വെളുത്തനെ രണ്ട് മണിക്ക് ശേഷം ഉള്ള വാച്ച് ൽ കടലിൽ വൈറ്റ് വാട്ടർ കാണുന്നുണ്ട് എന്ന്. ചുക്കാൻ പിടിച്ചിരുന്ന ആള് സെക്കന്റ് മൈന്റ് നെ വിളിച്ചു പറഞ്ഞു. ഈ സെക്കന്റ് മിനിറ്റ് മിസ്റ്റർ ട്രൂ എന്ന് പറഞ്ഞ് ആള് അപ്പോഴും ഡെക്കിൽ കയറ്റി വച്ചിരുന്ന ബോട്ട് ൽ കയറിയിരുന്നു കൊണ്ട് എന്തൊക്കെയോ ആലോചിച്ചു കൊണ്ട് വിശ്രമിക്കുകയായിരുന്നു.

കടൽവെള്ളം പാറക്കൂട്ടങ്ങളിലോ പവിഴപ്പുറ്റുകളിലോ ഒക്കെ ചെന്നടിക്കുമ്പോഴാണ് വെളുത്ത നുരയും പതയും ഒക്കെ ഉണ്ടാവുന്നത്. ഇതിനെയാണ് വൈറ്റ് വാട്ടർ എന്ന് വിളിക്കുന്നത്. ചുരുക്കത്തിൽ ആഴക്കുറവുള്ള സ്ഥലങ്ങളുടെ പ്രത്യേകതയാണ് ഈ വൈറ്റ് വാട്ടർ കടലിലെ വൈറ്റ് വാട്ടർ കാണുന്നുണ്ട് എന്ന് ചുക്കാൻ നിയന്ത്രിച്ചിരുന്ന ആൾ പറഞ്ഞിട്ടും ഈ ബോട്ട് ന്റെ മുകളിൽ കയറിയിരുന്നിട്ട് വെറുതെ ഇരിക്കുന്ന ഈ സെക്കന്റ് മീറ്റ് അത് കാര്യമായിട്ട് എടുത്തില്ല. കടലിലെ മീനുകൾ കൂട്ടമായിട്ട്

പോയാലും ചില വലിയ മീനുകളൊക്കെ വെള്ളത്തിൽ കിടന്ന് തുള്ളിച്ചാടിയാലും ഒക്കെ ഇത്തരം വൈറ്റ് വാട്ടർസ് ഉണ്ടാവാറുണ്ട്. എന്നാൽ അടുത്ത നിമിഷം താൻ കാണുന്നത് മീനം എന്നുമല്ല. ശരിക്കും പവിഴപ്പുറ്റുകൾ തന്നെ ആണ് ഇന്ന് തിരിച്ചറിഞ്ഞ ഈ ചുക്കാൻ പിടിച്ചിരുന്ന ആള് പരിഭ്രാന്തിയോടെ ഉറക്കെ അലറി എല്ലാവരെയും ഉണർത്തുന്നതിനായിട്ട് കപ്പലിലെ അലാംബൽ അടിക്കുന്നതിന് മുമ്പ് തന്നെ. ഇതിനു 1 പവിഴപ്പുറ്റിലേക്ക് ഇടിച്ചുകയറി ഉടൻ തന്നെ ആരോ അപായമണി അടിക്കുകയും സകലരും അപ്പർ

ഡെക്ക് ലേക്ക് പാഞ്ഞെത്തുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും കപ്പൽ തട്ട് വരയും തിരകയറുവാൻ തുടങ്ങിയിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആളുകൾക്ക് ഡെക്ക് ൽ ഉറച്ചുനിൽക്കുവാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല.

ഇത് കണ്ടതോടെ സെക്കന്റ് മീറ്റ് ഉടൻ തന്നെ ബോട്ട് കളിൽ ഒന്ന് താഴേക്കു ഇറക്കുവാൻ വേണ്ടി തുടങ്ങിയിരുന്നു. കപ്പൽ കുഴപ്പത്തിലായെന്ന് അയാൾക്ക് അപ്പോൾ തന്നെ പിടികിട്ടിയതാണ് അതിന്റെ കാരണം. എന്നാല് രാവിലെവരെ കാത്തുനിൽക്കുവാൻ വേണ്ടിയിട്ടായിരുന്നു ക്യാപ്റ്റൻ ന്റെ നിർദ്ദേശം. ഇപ്പോൾ രക്ഷപ്പെടണ്ട.

നമുക്ക് രാവിലെവരെ നിന്ന ശേഷം ഈ കപ്പൽ എങ്ങനെയെങ്കിലും ഈ പവിഴപ്പുറ്റിന്റെ പുറത്ത് നിന്ന് മാറ്റാൻ പറ്റുമോ എന്നൊക്കെ നോക്കാം എന്നായിരുന്നു ഈ ക്യാപ്റ്റൻ ഉദ്ദേശിച്ചിരുന്നത്.

പക്ഷെ. പ്രഭാതമായി കഴിഞ്ഞപ്പോഴേക്കും കപ്പൽ രക്ഷപ്പെടുത്താമെന്ന അവസാന പ്രതീക്ഷയും അസ്തമിയാണ് ആണ് ഉണ്ടായത്. ഉടൻ തന്നെ കപ്പലിന്റെ വലത്ത് വശത്തുള്ള ബൂട്ട് ഉടൻ തന്നെ ഇറക്കുവാൻ ആയിട്ട് തീരുമാനമായി.

തിരൊഴിഞ്ഞ സമയം നോക്കി വളരെ സൂക്ഷിച്ചാണ് ബോട്ട് ഇറക്കിയതെങ്കിലും അപ്രതീക്ഷിതമായിട്ടു ആഞ്ഞടിച്ച് തിരയിൽ ബോട്ടിൽ പകുതിയോളം വെള്ളം കയറി. 1 വിധത്തിലും വെള്ളം കൂരിക്കളഞ്ഞിട്ട് അവര് ഈ കപ്പലിന്റെ അരികിൽ നിന്നും ദൂരേക്ക് തുഴഞ്ഞു മാറി. അങ്ങനെ രണ്ട് ബോട്ട് കൾ അവർ കവിളിൽ നിന്നും സുരക്ഷിതമായിട്ടും വെള്ളത്തിലേക്കു ഇറക്കി.

ഇതിൽ ക്യാപ്റ്റൻ നും സെക്കന്റ് മീറ്റ് ഉം മറ്റ് 10 പേരും ഉണ്ടായിരുന്നു. ഫസ്റ്റ് മീറ്റ് ഉം ബാക്കി നാവികരും. അപ്പോഴും ഈ കപ്പലിൽ തന്നെയാണ് ഉണ്ടായിരുന്നത്. ഇനിയും ബാക്കിയുള്ള രണ്ട് ബോട്ട് കളിൽ ഒന്നിൽ കയറിവേണം അവർക്ക് രക്ഷപ്പെടാനായിട്ട്.

തെറി ഒതുങ്ങുന്ന പറ്റിയ സമയം നോക്കിയിട്ടാണ് ഒന്നാം മീറ്റ് ഉം കൂട്ടരും കപ്പൽ ഇപ്പോഴും കാത്തുനിൽക്കുന്നത്. എന്നാൽ അവർ ബോട്ട് ഇറക്കുന്ന സമയം കൂറ്റൻ 1 തിര ആഞ്ഞടിക്കുകയും കയറിൽ പിടിച്ചിരുന്ന രണ്ടുപേരും ബോട്ട് ഇറക്കിക്കൊണ്ടിരുന്ന വേറെ രണ്ട് പേരും കടലിലേക്ക് വീണുപോകുകയും ചെയ്തു.

എന്നാല് ആ സമയം കടലിൽ ഉണ്ടായിരുന്ന മറ്റു രണ്ട് ബോട്ട് കൾ അരികിലേക്ക് പാഞ്ഞെന്ന്. അവരെ 1 വിധത്തിൽ വലിച്ച് ബോട്ട് കളിലേക്ക് കയറ്റി രക്ഷപ്പെടുത്തി. അക്കത്തിൽ ഒരാളുടെ കൈ ഒടിഞ്ഞു പോയിട്ടുണ്ടായിരുന്നുവെങ്കിലും അയാളുടെ ജീവനോടെ രക്ഷിക്കുവാൻ ആയിട്ട് അവർക്ക് സാധിച്ചു. ഇതേ സമയം ഒന്നാം മീറ്റ് ബോട്ട് സുരക്ഷിതമായിട്ട് ഇറക്കുകയും സകല നാവികരും കപ്പലിൽ നിന്നും ബോട്ട് കളിലേക്ക് മാറുകയും ചെയ്തു. അങ്ങനെ മൂന്ന് ബോട്ടുകളിലായിട്ട്

സകല നാവികരും ഉനോ എന്ന തിമിംഗലവേട്ട. കപ്പലിൽ നിന്നും കടലിലേക്ക് മാറി സുരക്ഷിതമായിട്ടു രക്ഷപെട്ടു. പവിഴപ്പുറ്റിൽ ഉറച്ച് തിരയില ആടിഒലയുന്ന തങ്ങളുടെ കപ്പലിനെ വിഷമത്തോടെയാണ് അവർ ദൂരെ നിന്നും വീക്ഷിച്ചത്.

തൊട്ടടുത്ത് കര അവർക്ക് കാണാമായിരുന്നു. ഏതാണ്ട് ഒൻപത് മൈൽ ദൂരെയായിരുന്നു അത്. എന്നാലും ദ്വീപിനുചുറ്റും 1 വളയം പോലെ പവിഴപ്പുറ്റിന്റെ 1 റിങ് ഉണ്ടായിരുന്നു കൊണ്ടുതന്നെ അവർക്ക് നേരെ തുഴഞ്ഞ് കരയിലേക്ക് പോകുവാൻ ആയിട്ട് സാധിക്കുമായിരുന്നില്ല.

അതിനാല്. പവിഴപ്പുറ്റുന്നതിന് ചുറ്റും ഒന്ന് വലം നൽക്കുവാൻ തന്നെ തീരുമാനിച്ചു. കുറച്ചു കഴിഞ്ഞപ്പോഴേക്കും അതിനൊരു വിടവ് കണ്ടെത്തുകയും അവർ അതിന്റെ ഉള്ളിലേക്ക് കടക്കുകയും ചെയ്തു.

പുറത്തു നിന്നുള്ള തിരകളെ പവിഴപ്പുറ്റ് സമൃദ്ധമായിട്ടു തടയുന്നതുകൊണ്ടുതന്നെ റിങ് പോലുള്ള ആ അവരുടെ പുറ്റന്റെ അകത്ത് കടല് തീർത്തും ശാന്തമായിരുന്നു. എന്നാൽ അവിടെ ആഴം വളരെ കൂടുതലായിരുന്നു.

അവര് സാവധാനം കരയോടെ അടുത്തുകൊണ്ടിരിക്കുമ്പോൾ തീരത്തെ ബീച്ച് ല് ഒരാൾ പ്രത്യക്ഷപ്പെട്ടു. അത് കണ്ടതോടെ ജനമാസം ഉള്ള ദ്വീപാണ് എന്ന് മനസ്സിലാക്കിയ നാവികര് തുഴച്ചിൽ നിർത്തിയിട്ട് പരസ്പരം ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ചർച്ച ചെയ്യുവാനായിട്ട് തുടങ്ങി.

ബോർഡ് ല് കടലിലെ അലഞ്ഞു തിരിഞ്ഞു നടന്ന് പട്ടിന് കിടന്ന ചാവുന്നതിലും ഭേദം കരയിലിറങ്ങിയിട്ട് ദീപു നിവാസികളെ എങ്ങനെയും കാര്യം മറിച്ചു മനസ്സിലാക്കുന്നതാണ് നല്ലത് എന്ന് തീരുമാനത്തിലാണ് അവരെല്ലാവരും അവസാനം എത്തിച്ചേർന്നത്.

ഇതിനിടെ ബീച്ച് ല് പ്രത്യക്ഷപ്പെട്ട ആള് ബോട്ട് കൾ കരയിലേക്ക് അടുപ്പിക്കുവാൻ ഇട്ട് കൈകൾ കൊണ്ട് അവരെ ആങ്കി കാണിക്കുന്നുണ്ടായിരുന്നു. എന്നാല് ബോട്ട് കൾ കുറച്ചുകൂടി അടുത്തുകഴിഞ്ഞപ്പോഴേക്കും കരയിൽ കൂടുതൽ ആളുകള് ഉണ്ട് എന്ന് നാവികർക്ക് പിടികിട്ടി. അത് കണ്ടതവിടെ ക്യാപ്റ്റൻ സാമുവേൽ റിടല് കരയില് ഇറങ്ങണ്ട എന്ന അഭിപ്രായമാണ് പറഞ്ഞത്.

ഏതാണ്ട് 600 കിലോമീറ്ററെ അകലെയുള്ള യുവേയ എന്ന ദ്വീപിലേക്ക് അല്ലെങ്കിൽ വാലിസ് ദ്വീപിലേക്ക് തുഴിവാൻ ആയിട്ടാണ് അല്ലെങ്കിൽ അങ്ങോട്ട് പോകുന്നതാണ് നല്ലത് എന്നാണ് അദ്ദേഹം പറയുന്നത്. ആ ഭാഗത്ത് തിമിംഗലവേട്ട കപ്പലുകൾ കാണാൻ ആയിട്ട് സാധ്യതയുണ്ട്. എന്നാലും ഒന്നാം മീറ്റ് ആയിട്ടുള്ള വില്ലൻ ഷോ അതിനെ എതിർത്തു.

കാരണം തീരത്ത് ഇപ്പോൾ നിൽക്കുന്നവർ ആക്രമിക്കാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. അതുള്ള ഭാവം ഒന്ന് അവരുടെ മുഖത്തില്ല. അവരുടെ കൈവശം കുന്തങ്ങൾക്ക് പകരം കരിമ്പിന്റെ 1 ആ കോവൽ ആണ് ഉള്ളത്. അതുകൊണ്ട് തന്നെ അത് നമുക്ക് നൽകുവാൻ വേണ്ടിയിട്ടാണ് അവര് നിൽക്കുന്നത്.

വിശം എന്ന് വലിഞ്ഞു വരുന്ന നമുക്ക് നൽകുവാൻ വേണ്ടിയിട്ടാണ് അവര് നിൽക്കുന്നത്. അവര് അങ്ങനെയുള്ള ആളുകളല്ല എന്നാണ് ബോട്ട് ലെ കുറച്ചു ആളുകൾ കരുതിയത്. കരയിലിറങ്ങിയെ വിശ്രമിച്ച ശേഷം ബോട്ടുകള് നന്നാക്കിയെടുത്തു കഴിഞ്ഞ് ഇവിടെ നിന്നും പോകാമെന്നാണ് ഈശോ പറയുന്നത്.

നാവികരെ കരയില് ഇറങ്ങുവാനായിട്ട് മടി കാണിക്കുന്നത് കണ്ടതോടെ ഈ ദ്വീപ്. കൂടുതൽ പ്രായം ഉള്ള ഒരാളെ 1 ചെറുതോണിയിൽ നാവികരുടെ ബോട്ട് കളുടെ അരികിലേക്ക് പറഞ്ഞയച്ചു. വഞ്ചിയിൽ സാവധാനം തുഴഞ്ഞ അടുത്ത് വന്ന അയാൾ പറഞ്ഞതൊന്നും ക്യാപ്റ്റൻ ഉം കൂട്ടർക്കും മനസ്സിലായതേ ഇല്ല.

നാവികന്റെ കൂട്ടത്തിൽ ന്യൂസിൻഡ് കാരനായിട്ടുള്ള 1 പയ്യൻ ഉണ്ടായിരുന്നു. അവരും അയാള് പറഞ്ഞത് ഒന്നും പിടികിട്ടിയില്ല. അതോടെ വന്ന അയാൾ കരയിലേക്ക് നിരാശനായി മടങ്ങി. എന്തായാലും.

അവസാനം ബീച്ച് ൽ ഇറങ്ങുവാൻ തന്നെ ക്യാപ്റ്റൻ തയുടെ തീരുമാനിച്ചു. ബോട്ടുകൾക്ക് കരയിൽ തൊട്ട നിമിഷം ക്യാപ്റ്റൻ ചാടി മണലിലേക്ക് ഇറങ്ങുകയും നാട്ടുകാരുടെ അരികിൽ ചെന്നിട്ട് സൗഹൃദപരമായിട്ട് ചിരിച്ചു കൊണ്ട് കൈകൾ നീട്ടുകയും ചെയ്തു.

എന്നാല് അവരാകട്ടെ അതൊന്നും ശ്രദ്ധിക്കാതെ നേരെ നാവികര് വന്ന ബോട്ട് കളിലേക്ക് ചാടിക്കയറുകയും അതിലുണ്ടായിരുന്നു ഒക്കെ എടുക്കുവാനടുത്ത് തുടങ്ങിയിട്ടുണ്ട്. അവരെ തടയണ്ടെന്ന് ക്യാപ്റ്റൻ തന്റെ ആളുകളോട് ഉറക്കെ വിളിച്ചു പറഞ്ഞു അവരാ ബോട്ടിൽ നിന്ന് എടുക്കുന്നതൊക്കെ നാവികരുടെ ജീവന്റെ വിലയാണ് എന്ന കണക്കാക്കിയാൽ മതി.

എന്നാൽ ദ്വീപ് നിവാസികൾ വളരെ സൗഹൃദപരമായിട്ട് തന്നെയാണ് അവരോട് പെരുമാറിയത്. ബോട്ട് കൾ കരയിലേക്ക് വലിച്ചുകയറ്റിവാനായിട്ട് അവർ നാവികരെ സഹായിച്ചു. കൂടാതെ അവരുടെ കൈവശം ഉണ്ടായിരുന്ന കരിമ്പ് നാളികേരം, മധുരക്കിഴങ്ങ് തുടങ്ങിയവ ഒക്കെ. അവര് നാവികർക്ക് കൊടുക്കുകയും ചെയ്തു. പകരം നാവിക തങ്ങളുടെ കയ്യിൽ ഉണ്ടായിരുന്ന ബ്രീഡ് അവർക്ക് കൊടുത്തു നോക്കിയെങ്കിലും അവരൊന്ന് ഭക്ഷിക്കുവാനായിട്ട് കൂട്ടാക്കിയില്ല.

ചിലർക്ക് ക്യാപ്റ്റൻ തന്റെ കൈവശം ഉണ്ടായിരുന്ന വാച്ച് ന്റെ ടിക് ടുക്ക് ശബ്ദം ചെവിയിൽ ചേർത്തുവച്ച് കേൾപ്പിച്ചു കൊടുത്തതോടെ അവർ അത്ഭുതപ്പെടുകയും ചിരിക്കുകയും ചെയ്തു. ഇതിനിടെ ചില സ്ത്രീകൾ നാവികരെ കാണുവാൻ ആയിട്ട് തീരത്തേക്ക് വന്നെങ്കിലും ഉടൻ തന്നെ മടങ്ങിപ്പോയി.

ഇതിനിടെ അവരുടെ നേതാവ് എന്ന് തോന്നിക്കുന്ന പ്രായമുള്ള ഒരാള് തന്നെ അനുഗമിക്കുവാനായിട്ട് നാവികരോട് ആംഗ്യം കൊണ്ട് ആവശ്യപ്പെട്ടു. തീരത്തുനിന്നും കുറച്ചു ഉള്ളിലേക്ക് മാറി ആണ് അവരുടെ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

അങ്ങനെ ഏതാണ്ട് ഒന്ന് രണ്ട് കിലോമീറ്ററുകൾ പരുക്കൻ പാതകളിലൂടെ നടന്ന് ആ ദ്വീപിലെ ഏക ഗ്രാമത്തിൽ അവരെല്ലാം എത്തിച്ചേർന്നു. അവിടെ ഏതാണ്ട് ഇരുപതോളം വീടുകൾ മാത്രമാണ് ഉണ്ടായിരുന്നത്.

ഇതിൽ രണ്ടെണ്ണം നാവികർക്കു താമസിക്കാൻ വേണ്ടിട്ട് അവർ വിട്ടുകൊടുക്കുകയും ചെയ്തു. അൻപത്തിഒന്ന് വർഷങ്ങൾക്ക് മുമ്പ് 1000, എഴുന്നൂറ്റി എഴുപത്തിനാലിൽ ക്യാപ്റ്റൻ ജെയിംസ് കണ്ടെത്തിയ ടത്തിൽ അലാൻഡ് ൽ തന്നെയാണ് ക്യാപ്റ്റൻ തീടലും കൂട്ടരും ഇപ്പോൾ അത്തിൽ ചേർന്നിരിക്കുന്നത്.

ക്യാപ്റ്റൻ കുക്ക് ഇവിടെ വന്നപ്പോൾ കുട്ടിയായിരുന്ന അദ്ദേഹത്തെ നേരിൽ കണ്ടിട്ടുള്ള ചിലലെങ്കിലും ഇപ്പോഴും ഈ ഗ്രാമത്തിൽ ജീവനോടെ ഉണ്ടാവാൻ സാധ്യതയുണ്ട്. ഈ ഗ്രാമത്തിനോട് അടുത്ത് തന്നെ ഇത്രയും വലുപ്പം ഉള്ള മറ്റൊരു ഗ്രാമം കൂടി ഉണ്ടായിരുന്നു. എന്നാൽ രണ്ടാമത്തെ ഗ്രാമം വിജനമായിരുന്നു. അവിടെയും ഉള്ളവര് എവിടെ പോയി എന്ന ചോദ്യത്തിന് നാവികർക്ക് കൃത്യമായ ഉത്തരം ഒന്നും ലഭിച്ചില്ല.

മാത്രവുമല്ല ഈ ഗ്രാമത്തിൽ അല്ലെങ്കിൽ ഈ ദ്വീപിൽ തന്നെ ആകെ 25 ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്. 15 മുതിർന്ന ആണുങ്ങളും ബാക്കി സ്ത്രീകളും കുട്ടികളും അവരെ അത്യാവശ്യ ഉയരവും തടിമുടുക്കും ഒക്കെ ഉള്ള ആളുകളായിരുന്നു.

ചിലർക്ക് മങ്ങിയ നിറവും മറ്റു ചിലർക്ക് പൂർണ്ണമായ കറുപ്പ് നിറമായിരുന്നു ഉണ്ടായിരുന്നത്. ആണുങ്ങളും പെണ്ണുങ്ങളും അരയിൽ മരത്തിന് പോലെ എന്തോ ഒന്ന് വലിച്ചു കെട്ടിയിട്ടുണ്ട്.

അത്ല്ലാതെ മറ്റ് വസ്ത്രങ്ങൾ ഒന്നും അവർക്കുണ്ടായിരുന്നില്ല. അങ്ങനെ അന്നത്തെ ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ നാവികല്ലാം അവർക്ക് നാട്ടുകാർ കൊടുത്ത രണ്ട് ഹുർട്ട് കളിൽ എത്തുകയും അവിടെ വിശ്രമിക്കുകയും ചെയ്തു. ശേഷം നാട്ടുകാർ പിന്നീട് എങ്ങോട്ടോ പോയി മറിഞ്ഞു. മണിക്കൂറുകൾക്ക് ശേഷം മടങ്ങിവന്ന അവരുടെ കൈവശം വേവിച്ചെടുത്ത ചേനയും ചേമ്പും ഉരുളക്കിഴങ്ങും ഉണ്ടായിരുന്നു. ചേമ്പിന്റെ കിഴങ്ങ് തേങ്ങാപ്പാലിൽ മിക്സി ഇട്ട് ചേർത്തിട്ടുള്ള 1 പ്രത്യേക തരം വിഭവം ആണ് അവർ

കഴിച്ചിരുന്നത്. അവർ ഇതെല്ലാം കുട്ടങ്ങളിൽ ആക്കിയിട്ട് ഈ നാവികര് താമസിക്കുന്ന കുടിലിന്റെ മുന്നിലെ ചെന്ന് കൊണ്ട് വയ്ക്കുകയും എന്തൊക്കെയോ മന്ത്രങ്ങൾ ഒച്ചിരിക്കുകയും ചെയ്തു. ശേഷം അവരോട് അതെല്ലാം കഴിച്ചു കൊള്ളുവാനായിട്ട് ആംഗ്യം കാണിച്ചു.

രാജ്യത്ത് മൂത്തിരെന്ന നമ്മുടെ നാവികര് ഒന്നും നോക്കാതെ അതെല്ലാം വയറു ഭക്ഷിക്കുകയും ചെയ്തു. ഇതിനുശേഷം നാവികരിൽ ചില ആളുകൾ ഗ്രാമവാസികളുടെ കൂട്ടത്തിൽ ദ്വീപ് ഒന്ന് ചുറ്റിക്കാണുവാൻ വേണ്ടിയിട്ട് ഇറങ്ങി. അപ്പോഴാണ് ഇത് ക്യാപ്റ്റൻ കുക്ക് മാപ്പ് ചെയ്തിട്ട് അെലൻഡ് തന്നെയാണ് എന്ന് ക്യാപ്റ്റ് ഇനി പിടി കിട്ടിയത്. മൂന്ന് കിലോമീറ്റർ നീളവും രണ്ട് കിലോമീറ്റർ വീതിയും ഉണ്ടായിരുന്ന ആ ദ്വീപിന്റെ 1 ഭാഗത്ത് പാറകളും മറുഭാഗത്ത് വനവുമാണ് ഉണ്ടായിരുന്നത്.

ദീപനെ ചുറ്റിലും കോട്ട പോലെ വൃത്താകൃതിയിൽ 1 കൂറ്റൻ പവിഴപ്പുറ്റും ഉണ്ടായിരുന്നു. ആ ദ്വീപിൽ കുളമോ നദിയോ ഒന്നും ഉണ്ടായിരുന്നില്ല. പാറകളുടെ വിടവുകളിൽ കെട്ടി കിടക്കുന്ന മഴവെള്ളം മാത്രമാണ് ജലസ്രോതസ്സ്.

എന്നാൽ നാല്വും വാഴപ്പഴവും കടച്ചക്കിയും അവിടെ ധാരാളം ഉണ്ടായിരുന്നു. ഈ കടച്ചക്ക എന്നാൽ പ്ലാവ് അഥവാ ബ്രീഡ് അന്നത്തെ രാത്രിയിൽ ഈ നാട്ടുകാര്. കുറച്ചു നേരം ചിലവഴിച്ചു. ആ സമയം അവരെ ആടുകയും പാടുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. അവരെ വീടുകളിലേക്ക് മടങ്ങിയ ശേഷം നാവികരെ കുടിലിന്റെ അകത്തും പുറത്തും ഒക്കെയായിട്ട് ചുരുണ്ട് കൂടി കിടന്നുറങ്ങി. ഭയം കാരണം ഊഴമിട്ട് കാവലിരുന്നാണ് അവർ നേരം വെളുപ്പിച്ചത്. പിറ്റേ ദിവസം അത് രാവിലെ തന്നെ

അവര് ബോട്ട് ഉം എടുത്ത് കപ്പലിന്റെ അരികിൽ എത്തിച്ചേർന്നു മുങ്ങുന്നതിനു മുമ്പ് കൈകൾ ആക്കുവാൻ പറ്റുന്ന സാധനങ്ങൾ ഒക്കെ എടുക്കുവാൻ വേണ്ടിയിട്ടായിരുന്നു അത്. എന്നാൽ നാട്ടുകാർ അവർക്കു മുമ്പേ കപ്പൽ എത്തിയിട്ടുണ്ടായിരുന്നു.

ഒട്ടനവധി സാധനങ്ങൾ അവർ കൊണ്ടുപോയി കഴിഞ്ഞിരുന്നുകൊണ്ട് തന്നെ നാവികർക്ക് കാര്യമായിട്ട് ഒന്നും കപ്പലിൽ നിന്ന് വീണ്ടെടുക്കുവാൻ ആയിട്ട് സാധിച്ചില്ല. തോക്കുകൾ ഉൾപ്പെടെ ആവശ്യമുള്ളതെല്ലാം നാട്ടുകാർ അവരുടെ വള്ളങ്ങളിലേക്ക് മാറ്റിയിട്ടുണ്ടായിരുന്നു. കൂടാതെ കപ്പലിൽ നിന്നും കൊണ്ടുപോയ സാധനങ്ങൾ അവർ നാവികര് കാണാതെ എവിടെയോ കുഴിച്ചിടുകയാണ് ചെയ്തത്.

ചുരുക്കത്തിൽ ഒരൊറ്റ ആയുധം പോലും ഇല്ലാതെയാണ് നാവിക 1 ദ്വീപിൽ കഴിയുന്നത്. ഇവരുടെ കപ്പലല്ലേ ചെറിയൊരു സ്പെയർ ബോട്ട് കൂടി ഉണ്ടായിരുന്നു. അതു മാത്രം നാട്ടുകാർ എടുക്കുന്നതിന് മുൻപ് കൈക്കലാക്കുവാനായിട്ട് നമ്മുടെ നാവികർക്ക് സാധിച്ചു. അതെന്തായാലും നന്നായി കാരണം.

പിറ്റേ ദിവസം മുതൽ കപ്പൽ പൂർണമായിട്ടും തകർന്നു മുങ്ങുവാൻ തുടങ്ങിയിട്ടുണ്ടായിരുന്നു. ഇനി അതിൽ നിന്നും കൂടുതൽ ഒന്നും തന്നെ എടുക്കുവാൻ സാധ്യമല്ല. എങ്കിലും കപ്പൽ പൂർണ്ണമായിട്ടും മുങ്ങിയിരുന്നില്ല. സാധനങ്ങൾ ഒക്കെ മോഷ്ടിച്ച് എടുത്തെങ്കിലും നേറ്റീവ്സ് നാവികരോട് നല്ല രീതിയിൽ തന്നെയാണ് പെരുമാറിക്കൊണ്ടിരുന്നത്. വൈകുന്നേരങ്ങളിൽ അവര് സ്ഥിരമായിട്ട് നാവികരുടെ കൂടെ തന്നെയാണ് ഉണ്ടായിരുന്നത്.

കൂടാതെ ഭക്ഷിക്കുവാൻ ഉള്ള കിഴങ്ങുകൾ അവർ എവിടെ നിന്നു സംഘടിപ്പിച്ചു നാവികർക്ക് എത്തിച്ച് കൊടുക്കുന്നുമുണ്ട്. അങ്ങനെ ഏതാണ്ട് 1012 ദിവസങ്ങൾ കടന്നുപോയി. ക്യാപ്റ്റൻ റീഡ് ൽ ഇവിടെ നിന്നും സ്ഥലം വിടുവനിട്ട് പറ്റിയ സമയത്തിനിട്ട് കാത്തിരിക്കുകയായിരുന്നു.

കുറച്ചു ദിവസങ്ങൾക്ക് ഉള്ളിൽ അവർക്ക് അനുകൂലമായ കാറ്റ് വീശിത്തുടങ്ങും. അത് ലഭിച്ചുകഴിഞ്ഞാൽ അവർക്ക് എങ്ങനെയും ടോങ്ക ദ്വീപുകളിൽ എത്തിച്ചേരവേണ്ട സാധിക്കും. അങ്ങനെ പിറ്റേ ദിവസം അവർ യാത്രക്കായിട്ട് ബോട്ടുകൾ നന്നാക്കിയെടുക്കുവാനായി തുടങ്ങി. അപ്പോഴാണ്.

ഒട്ടനവധി തോണികൾ കരയിലേക്ക് വരുന്നത് അവർ ശ്രദ്ധിച്ചത്. ഏതാണ്ട് ഇരുപതോളം വഞ്ചികളാണ് ദ്വീപ് ലക്ഷ്യമാക്കി വരുന്നത്. 1 യുദ്ധത്തിനായിട്ട് വരുന്നത് പോലെ കുന്തങ്ങളും ഗദകളും ഒക്കെ ഉയർത്തി അലർക്കുണ്ടാണ് അവർ തീരം ലക്ഷ്യമാക്കി തുടരുകുന്നത്.

ഇത് കണ്ടതോടെ ക്യാപ്റ്റൻ നിഴലും ദ്വീപിലെ പ്രധാനിയും ആ പ്രായമുള്ള ആളും അവരോട് സംസാരിക്കുവാൻ വേണ്ടിട്ട് ബീച്ച് ലേക്ക് ഇറങ്ങിച്ചെന്നു ഏതാണ്ട് ആറ് അടയാളോളം ഉയരം ഉണ്ടായിരുന്ന മനുഷ്യര് ആയിരുന്നു ആ തോണികളില് ഇങ്ങോട്ടേക്ക് പാഞ്ഞുവരുന്നത്.

അടുത്തുള്ള ഓണ എന്ന് പറഞ്ഞ 1 ദ്വീപിലെ ആളുകൾ ആയിരുന്നു അത്. അവർ ഏതാണ്ട് എൺപതോളം ആളുകളാണ്. 20 വഞ്ചുകളിലായിട്ട് ഇപ്പോഴും ഇവിടെ എത്തിച്ചേർന്നിരിക്കുന്നത്. കരയിൽ ഇറങ്ങിയ അവർ ആരോടും സംസാരിക്കാനായിട്ട് നിൽക്കാതെ നേരെ ഗ്രാമത്തിലേക്കാണ് പോയത്.

ആരോടും അനുവാദം ചോദിക്കാതെ കൂടുതലുകൾ കയറിയിറങ്ങിയ അവര് പാകം ചെയ്തു വച്ചിരുന്ന ഭക്ഷണം ഒക്കെ ഭാഗത്താക്കി. അക്കൂട്ടത്തിൽ നേതാവാണ് എന്ന് തോന്നിക്കുന്ന 1 ചെറുപ്പക്കാരൻ നാവികരുടെ കൂടുതൽ വില്യം കാരി എന്നൊരാളുടെ കൂട്ടത്തിൽ നിലത്തു വന്നിരുന്ന് ആയാ ഉള്ളു സംസാരിക്കേണ്ട തുടങ്ങി.

എന്നാൽ ഈ കാരിക്ക് അയാള് പറഞ്ഞത് ഒന്നും മനസ്സിലാകുന്നില്ല എന്ന് പിടികിട്ടിയതോടെ അയാള് നിരാശയോടെ അവിടെ നിന്നും എഴുന്നേറ്റ് പോവുകയും ചെയ്തു. അവസാനം ആ ദ്വീപ് മുഴുവനും ചുറ്റി നടക്കുകയും നാവികരയെല്ലാം വിശദമായിട്ട് നോക്കിക്കാണുകയും ചെയ്ത ശേഷം രാത്രിയോടെ അവർ തോണികളിൽ മടങ്ങിയും ചെയ്തു.

എന്നാല് പിറ്റേ ദിവസം അവര് വീണ്ടും തിരികെയെത്തി. നാവികരുടെ കുടിലിൽ എത്തി അവർ സൗഹൃദപരമായിട്ട് തന്നെയാണ് പെരുമാറിയത്. അതോടുകൂടി നാവികർക്കുണ്ടായിരുന്ന ഭയം കുറെയേറെ മാറി കിട്ടുകയും ചെയ്തു.

അന്ന് രാത്രി മടങ്ങുന്നതിന് മുമ്പ് നാവികര് എത്ര ആളുകളുണ്ട് എന്ന് അവരെ എണ്ണ നോക്കുന്നത് കണ്ടതോടെ നമ്മുടെ ഈ വില്യം ക്യാരിക്ക് സംശയമായി. പിറ്റേ ദിവസം അവർ വീണ്ടും വന്നു. എന്നാല് ഇന്ന് അവരുടെ പെരുമാറ്റത്തില് കാര്യമായ മാറ്റം ഉണ്ടായത് കേരി ശ്രദ്ധിച്ചു. നാവികരെ അവര് മനപ്പുവം പ്രകൂപ്പിക്കാനുണ്ട് നോക്കുന്നതായിട്ടാണ് ക്യാരിക്ക് തോന്നിയത്. അവളുടെ കൂടുതൽ ഒരാൾ നാവികളുടെ കുടിലിന്റെ ഉള്ളിൽ കയറുകയും അവിടെ വസ്ത്രങ്ങളിൽ ചിലത് ബലമായിട്ട്

എടുത്തുകൊണ്ടുപോകുവാൻ ശ്രമിക്കുകയും ചെയ്തു. അയാള് തുണി എടുത്തുകൊണ്ടുപോകുന്നത് നാവികയിൽ ഒരാള് അത് തടയുകയായിരുന്നു. ശ്രമിച്ചതു ഇവിടെ അയാൾ പ്രകോപിതൻ ആവുകയും കൈയിൽ ഉണ്ടായിരുന്ന ഗദ നിലത്ത് പലതവണ ആഞ്ഞടിച്ച് തന്റെ ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്തു.

ഇതിനിടെ മറ്റൊരാള് നാവികയുടെ കൂടെ ഉണ്ടായിരുന്ന 1 ക്യാബിൻ ഭൂ യുടെ തൊപ്പി അവന്റെ തലയിൽ നിന്ന് എടുത്തു കൈവശം വച്ചു. ആ പയ്യൻ കരഞ്ഞതോടെ ആള് അത് തിരികെ കൊടുത്തെങ്കിലും വില്യം കാരിക്ക് 1 കാര്യം പിടികിട്ടി. അവർ മനപൂർവം പ്രകോപനം ഉണ്ടാക്കാനായിട്ട് ശ്രമിക്കുകയാണ്.

നാവികയുടെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടായാല് അത് കാരണമാക്കിയിട്ട് 1. പക്ഷേ ആക്രമിക്കാൻ ആയിരിക്കാം അവളുടെ പദ്ധതി. അവർ ഇത്തരം പണികൾ വീണ്ടും തുടർന്നു കൊണ്ടേയിരുന്നു. എന്നാൽ ക്യാപ്റ്റൻ 1 കാരണവശാലും പ്രകോപിതരാരുത് എന്ന് തന്റെ ആളുകളോട് ഓടി നടന്ന് പറയുന്നുണ്ടായിരുന്നു. അവരെന്തു വേണമെങ്കിലും എടുത്തുകൊണ്ടുപോകട്ടെ കാരണം ആക്കണം ഉണ്ടായി കഴിഞ്ഞാൽ പ്രതിരോധിക്കുവാനായിട്ട് 1 വഴി പോലും അവരുടെ കൈഭീസമില്ല.

പുറത്തു നിന്നും വന്നവർ ഇങ്ങനെയൊക്കെ ആയിരുന്നുവെങ്കിലും ദീപ് നിമാസികൾ ഇപ്പോഴും നാവികരോട് നല്ല നിലയിൽ തന്നെയാണ് പെരുമാറിക്കൊണ്ടിരിക്കുന്നത്. പിറ്റേ ദിവസം അത് രാവിലെ നാവികര് മുങ്ങാറായ കപ്പലിന്റെ അരികിലേക്ക് ചെന്നു.

ബോട്ടുകൾ നന്നാക്കി എടുക്കാനുള്ള സാധനങ്ങൾ കുറച്ചെങ്കിലും എടുക്കുവാൻ വേണ്ടിയിട്ടായിരുന്നു അത്. എന്നാല് തിരികെ ദ്വീപിൽ എത്തിക്കഴിഞ്ഞുമ്പോഴേക്കും ഓനോ ദ്വീപുകാർ അവിടെ അഴിഞ്ഞാടുന്ന കാഴ്ചയാണ് അവര് കണ്ടത്.

കയ്യിലിരുന്ന ഗതകൾ ആകാശത്തു ചുഴറ്റി തീർത്തും ആക്രമാസക്തരായിട്ടാണ്. അത് ഗ്രാമത്തിൽ തലങ്ങും വിലങ്ങും നടക്കുന്നത്. ഇത് കണ്ട വില്യം കാരികൂക് 1 കാര്യം മനസ്സിലായി. ഒരുപക്ഷേ ഇന്ന് രാത്രി തന്നെ അവര് നമ്മളെ ആക്രമിച്ചേക്കാം. തന്റെ കൂട്ടുകാരോട് പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ മറ്റുള്ളവർക്ക് അത് അത്ര കാര്യമായിട്ട് ഗൗരവമായിട്ട് ഒന്നും തോന്നിയില്ല.

നേറ്റീവ്സ് പലപ്പോഴും ഇങ്ങനെയൊക്കെ ആണെന്നും ഇനി അവർക്ക് തങ്ങളെ ആക്രമിച്ചിട്ട് എന്ത് കിട്ടാനാണ് എന്നും ഒക്കെയായിരുന്നു ഇവരുടെ ചിന്ത. എന്നാല് വില്ല്യം ക്യാരിക്ക് ഉറക്കം വന്നില്ല. അയാൾ ആശ്രീ കുടിലിൽ കഴിയാതെ കാടിലേക്കു പോയിട്ട് അവിടെയുള്ള 1 പാറയുടെ വിടവിലാണ് അന്തിം ഇറങ്ങിയത്. എന്നാൽ അന്നത്തെ രാത്രി പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല.

പിറ്റേ ദിവസം ഈ വില്ല്യൻ കാരി യും ക്യാപ്റ്റൻ റിഡൽ ഉം ഒന്നാം മീറ്റ് വില്യം ഷോ യും മറ്റ് രണ്ട്, മൂന്ന് പേരും കടൽത്തീരത്ത് ഉള്ള 1 പാറയുടെ മുകളിൽ നിന്നുകൊണ്ട് കാര്യങ്ങൾ ചർച്ച ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. ഈ സമയം ഗ്രാമത്തിൽ നിന്ന് ഒരാൾ അവരുടെ സമീപം എത്തിക്കുകയും എന്തോ അവരോട് പറയാറുണ്ട്.

സുമിക്കുകയും ചെയ്തു. അയാളുടെ മുഖം വല്ലാത്ത രീതിയിലാണ് ആ 1 സമയത്ത് ഉണ്ടായിരുന്നത്. ആ സന്നമായ എന്തുവരെ അപകടത്തെ കുറിച്ച് തങ്ങൾക്ക് മുന്നറിയിപ്പ് തരാനാണ് അയാൾ ശ്രമിക്കുന്നത് എന്നാണ് നമ്മുടെ ക്യാരിക്ക് തോന്നിയത്.

എന്നാലേ അവരോട് കൂടുതൽ ഒന്നും പറയാൻ അയാൾക്ക് സാധിച്ചില്ല. ദുഃഖത്തോടെയാണ് അയാൾ മടങ്ങിയത്. ഇതിന്റെ തലേ ദിവസം മറ്റൊരു സംഭവം കൂടി നടന്നിട്ടുണ്ടായിരുന്നു. ഗ്രാമവാസികളില് ഒരാള് നാവികര് താമസിക്കുന്ന കുടിലിനു മുന്നിൽ വന്നിട്ട് കുറെയേറെ കുന്തങ്ങളും വടികളും അകത്തേക്ക് വലിച്ചെറിഞ്ഞ ശേഷം അവിടെ നിന്ന് ഓടിപ്പോയി കളക്കി ഈ രണ്ട് സംഭവങ്ങളും ചേർത്ത് നോക്കി കഴിഞ്ഞപ്പോഴേക്കും ഇന്നെന്തെങ്കിലും സംഭവിക്കുമെന്ന് തന്നെ വില്യം കാരിക്ക് ഉറപ്പായി.

ദ്വീപ് നിവാസികൾക്ക് അവരെ സഹായിക്കണമെന്നുണ്ട്. എന്നാൽ അവർ നിസ്സഹായരാണ്. അടുത്ത നിമിഷം കുറച്ച് അകലം നിന്നും ആരോ ഉച്ചത്തിൽ അലർന്ന ശബ്ദം എല്ലാവരും കേട്ടു. ക്യാപ്റ്റൻ ഉടൻ തന്നെ ശബ്ദം കേട്ട ദിക്കിലേക്ക് ഓടുവാൻ തയ്യാറെടുത്തു. എല്ലാവരും ഗ്രാമത്തിലേക്കാണ് ഓടിയത്. എന്നാല് നമ്മുടെ വില്ല്യം ഗാരി മറ്റൊരു പാതയാണ് തെരഞ്ഞെടുത്തത്. ഗ്രാമത്തിൽ എന്താണ് നടന്നിരിക്കുവാൻ സാധ്യതയെന്ന് ക്യാന് നന്നായിട്ട് അറിയാമായിരുന്നു. കൂടുതൽ ഉണ്ടായിരുന്ന ആ സമയത്ത്

കൂട്ടത്തിൽ ഉണ്ടായിരുന്ന 1 ക്യാബിൻ പോയി 1 പയ്യൻ കുറച്ചു ദൂരം കാരി ടെ പാതകളിലൂടെ തന്നെ പുറകെ വരുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും അവൻ തിരികെ ക്യാപ്റ്റൻ പോയ വഴിയേ തന്നെ ഗ്രാമത്തിലേക്കു പോവുകയാണ് ചെയ്തത്.

ഗാരി തിരഞ്ഞെടുത്ത പാത ദ്വീപിന്റെ മറുഭാഗത്തെ ബീച്ച് ലേക്കുള്ള വഴിയായിരുന്നു. പോകുന്ന വഴി താൻ എപ്പോൾ വേണമെങ്കിലും ശത്രുക്കളുടെ മുന്നിൽ പെട്ടേക്കാം എന്ന ഗ്യാർക്ക് അറിയാമായിരുന്നു. അതിനാൽ ഓരോ ചുവടും വളരെ സൂക്ഷിച്ചാണ് അയാൾ നടന്നത്. ദ്വീപിന്റെ മറുവശത്തെ തീരത്ത് എത്തിയപ്പോഴേക്കും കേരി 1 വലിയ പാറയുടെ മുകളിൽ കയറിയിട്ട് തരിക്കു പൊളിച്ചിരിക്കുവാൻ പറ്റിയ സ്ഥലം വലതും ഉണ്ടോ എന്ന് ചുറ്റിനു നോക്കി. എന്നാൽ ഒന്നും കാണുവാൻ

സാധിച്ചില്ല. ക്യാരി അവിടെനിന്നും ഓടി മറ്റൊരു ബാലുടെ മുകളിൽ കയറി വിടുന്നു. അവിടെ ഭാഗ്യത്തിന് പാർക്ക് 1 വിടവും അതിന്റെ ഉള്ളിൽ ചെറിയ 1 ഗുഹയും കാണുവാനായിട്ട് സാധിച്ചു. അയാൾ ഒരുവിധത്തില് ആ വിടവിലേക്ക് ഞഴഞ്ഞുകയറി അകത്ത് നല്ല ഇരുട്ടായിരുന്നു കൊണ്ടുതന്നെ കൂടുതൽ ഉള്ളിലേക്ക് കാര്വെള്ള ധൈര്യം അയാൾക്കുണ്ടായിരുന്നില്ല. കൂടാതെ ഉള്ളില് വലിയൊരു ഗർത്തമാണുള്ളതെന്നും ക്യാരിക്ക് പിടികിട്ടി.

അയാള് 1 കല്ല് എടുത്തിട്ട് അകത്തേക്ക് വലിച്ചെറി അപ്പോഴേ കേട്ട ശബ്ദത്തിൽ നിന്നും ഏതാണ്ട് 4050 അടി താഴ്ച്ചയെങ്കിലും ഉണ്ടാകുമെന്ന് കയറിക്ക് പിടികിട്ടി എങ്കിലും. ആ ഗുഹ മുഖത്ത് നിന്നും 10 പന്ത്രണ്ടടി ഉള്ളിലേക്ക് മാറി കയറി നിൽക്കുവാനിട്ട് ഇദ്ദേഹത്തിന് സാധിച്ചു.

ഒളിച്ചിരിക്കുവാനായിട്ട് ഇത്രയും സ്ഥലം ധാരാളം. പകൽ മുഴുവനും ക്യാരി 1 ശബ്ദം പോലുണ്ടാക്കാതെ അതിൻറെ ഉള്ളിൽ കഴിച്ചു കൂട്ടി. രാത്രി ആയതോടെ പാറയുടെ മുകളിൽ ആരൊക്കെ വന്നതായിട്ട് അയാൾക്ക് പിടികിട്ടി.

അവർ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അവരുടെ കുന്തങ്ങൾ പാറയിൽ ഉരസുന്ന ശബ്ദം കെട്ടുകാരിയുടെ ഉള്ളിൽ കിടുപി. ശ്വാസം വിടുവാൻ തന്നെ അയാൾ ഭയപ്പെട്ടു. അവർ തന്നെ തിരക്കിയാണ് വന്നത് എന്ന് ഖ്യാതിക്ക് പിടികിട്ടി. പുറത്തിറങ്ങിയാൽ തന്നെ കൊന്നുകളയുമെന്ന് ഉറപ്പാണ്. എന്നാൽ ഇവിടെ തന്നെ ഇരുന്നു കഴിഞ്ഞാൽ പട്ടിണി കിടന്ന് ചാവുകയും ചെയ്യും.

കാരി തന്റെ മരണം ഏതാണ്ട് ഉറപ്പിച്ചു ഏതാണ്ട് ആറോ ഏഴോ മണിക്കൂറുകൾ അയാൾ ഉറങ്ങാതെ തന്നെ ആഗ്രഹിക്കുള്ളിൽ ഇരുട്ടിൽ കുത്തിയിരുന്നു ശേഷം അറിയാതെ കണ്ണുകൾ അടഞ്ഞുപോയെങ്കിലും കാരി വീണ്ടും എഴുന്നേറ്റിരുന്നു. എന്നാല് നേരം വെളുത്തതോടെ അയാളെ ഗുഹയിൽ നിന്നും സാവധാനം പുറത്തേക്ക് വന്നു.

തന്റെ കൂട്ടുകാർക്ക് എന്താവും സംഭവിച്ചിരിക്കുക എന്ന ആകാംക്ഷയായിരുന്നു ഉള്ളിൽ ഉണ്ടായിരുന്നത്. കൂട്ടക്കൊലപാതകത്തിൽ നിന്നും ആരെങ്കിലും ഒക്കെ രക്ഷപ്പെട്ടിട്ടുണ്ടാവാം. ക്യാരി അടുത്തുള്ള 1 മരത്തിലേക്ക് വലിഞ്ഞു കീറിയിട്ട് ചുറ്റുപാട് ഒന്ന് നിരീക്ഷിച്ചു.

എന്നാൽ അടുത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. അല്പം ധൈര്യം കൈവരിച്ച അയാൾ അവിടുന്ന് ബീച്ച് ന്റെ ഭാഗത്തേക്ക് സാവധാനം നടന്നു. 1 ബോട്ട് അവിടെ കിടപ്പുണ്ട്. മണ്ണാകെ ഇളകി മറിഞ്ഞിരിക്കുകയാണ്. വലിയൊരു യുദ്ധം തന്നെ നടന്ന ലക്ഷണമൊക്കെ അവിടെ കാണുന്നുണ്ട്. മറ്റൊരിടത്തു മണ്ണാകെ ആകെക്കൂടി ഇളക്കി മറിച്ചിട്ടിരിക്കുന്നത് കണ്ടിട്ട് കേറി അങ്ങോട്ടേക്ക് ചെന്നു. ശേഷം ഇളകിക്കിടന്നിരുന്ന മണ്ണ് കൈകൾ കൊണ്ട് സാവധാനം മാറ്റിനോക്കി തൊടുന്നനെ കേരി ടെ കൈകൾ 1

മനുഷ്യന്റെ മുഖത്താണ് തടഞ്ഞത്. ഞെട്ടി പോയ അദ്ദേഹം ചാടി എഴുന്നേറ്റു. തന്റെ ആളുകളെല്ലാം കൊല്ലപ്പെട്ടിരിക്കുന്നു. അവരെ കൂട്ടമായിട്ട് മണ്ണ് മാന്തി കുഴിച്ചിട്ടിരിക്കുന്ന സ്ഥലത്താണ് താൻ ഇപ്പോഴും നില്ക്കുന്നത്.

അയാളുടെ ഹൃദയം അതിവേഗത്തിൽ ഇരിക്കുവാൻ തുടങ്ങി തനിക്ക് ശ്വാസം മുട്ടുന്നതായിട്ട് ക്യാരിക്ക് തോന്നി. എത്രയും വേഗം വേഗം ഗുഹയിലേക്ക് തന്നെ മടണം. ബോട്ട് ൽ എന്തൊക്കെയോ പഴങ്ങൾ ഇരിക്കുന്നത് എന്ന് കണ്ടിട്ട് ക്യാരി ഓടിച്ചെന്ന് അത് കൈക്കലാക്കിയിട്ട് അത് വേഗതയിൽ വന്ന വഴിയെ തന്നെ തന്റെ ഒളിസ്ഥലത്തിലേക്ക് മടങ്ങി.

തനിക്കിവിടെ എത്ര നാൾ ഒളിച്ചിരിക്കുവാൻ സാധിക്കുമെന്നായിരുന്നു അയാളുടെ ചിന്ത ഗ്രാമത്തിലേക്ക് നടന്നു നിന്നിട്ട് സ്വയം പിടികൊടുത്താലോ എന്ന് വരെ അയാൾ ചിന്തിച്ചു തുടങ്ങി. ഹൃദയഭാരം അത്രയ്ക്കും വലുതായിരുന്നു. അങ്ങനെ മൂന്നാം ദിവസമായി വിസിപ്പ് കാരണം ആകെ അവശനാണ്. വേച്ച് വേച്ചാണ് അയാൾ ഗുഹയുടെ പുറത്തേക്ക് വന്നത്. ഒന്ന് ബീച്ച് വരെയും പോയി കുളിച്ചാൽ താൻ ശരിയാകുമെന്ന് അയാൾക്ക് തോന്നി.

അങ്ങനെ 1 വിധത്തില് സമയം എടുത്ത് ബീച്ച് എത്തിച്ചേർന്ന ക്യാരിക്ക് പക്ഷേ കുളിക്കുവാൻ സാധിച്ചില്ല. തീരത്തുള്ള പവിഴപ്പൂറ്റിൽ മീൻ പിടിച്ചു കൊണ്ടിരുന്ന കുറച്ച് സ്ത്രീകൾ ക്യാരി യെ കാണുകയും ഭയന്നുപോയ അവര് ഗ്രാമത്തിലേക്ക് ഓടി പോവുകയും ചെയ്തു.

അവര് ആളുകളെയും കൂട്ടി തിരികെ വരുമോ എന്ന ഭയത്താല് ക്ക് ആരി തന്റെ ഗുഹയിലേക്ക് മടങ്ങി ചെയ്തു. എന്നാല് അയാള് ഗുഹയിൽ കയറി അധികം വൈകാതെ തന്നെ പുറത്ത് ആളുകളുടെ സംസാരം കേട്ടുതുടങ്ങി.

രണ്ടുപേര് കാലിയെ തിരക്കി പാറയുടെ അരികിൽ വരുമെത്തിയിട്ടുണ്ട്. ഏത് നിമിഷവും താൻ പിടികൂടിപ്പെടുമെന്ന് കാലിക്ക് തോന്നി. ഉള്ളിലെ ഭയം സഹിക്കാൻ വയ്യാതെ പുറത്തിറങ്ങി സ്വയം പിടി കൊടുക്കാമെന്ന് അയാളുടെ മനസ്സ് മന്ത്രിച്ചുകൊണ്ടേയിരുന്നു. ഗുഹയ്ക്കുള്ളിൽ ഇരുന്നുകൊണ്ട് പുറത്തേക്ക് നോക്കിയ ക്യാരിക്ക് ആ പാറയുടെ നേർക്ക് നടന്നുവന്നുകൊണ്ടിരുന്ന രണ്ടുപേരെ വ്യക്തമായിട്ട് തന്നെ കാണാമായിരുന്നു. ഒരാളുടെ കൈയ്യിൽ കോടാലിയും മറ്റേ

ആളുടെ കൈയ്യിൽ കസ്തിയും ആണ് ഉള്ളത്. വിറയ്ക്കുന്ന കാലുകളോടെ കാര്യ ഇപ്പുറത്തേക്ക് ഇറങ്ങി. ശേഷം അവർ നടന്നു വരുന്ന വഴിയിൽ അയാൾ നിലത്തേക്ക് കുത്തിയിരുന്നു. എന്തും വരട്ടെയെന്ന ഭാവമായിരുന്നു ക്യാരിക്ക് ആ സമയം ഉണ്ടായിരുന്നത്. 1 കോടാലി തന്റെ പിടലില് പതിക്കുന്ന സമയത്തിനായി അയാൾ കാത്തിരുന്നു. കോടാലി ഉയരുന്നു കാണുവാൻ ശേഷിയില്ലാത്ത ക്യാരി കുനിഞ്ഞാണ് നിലത്തിരുന്നത്.

അവർ രണ്ട് പേരും അടുത്തടുത്ത് വരുന്നത് അയാൾക്ക് കേൾക്കാമായിരുന്നു. ആ സെക്കന്റ് കൾക്ക് മണിക്കൂറുകളുടെ ദൈർഘ്യമായിരുന്നു ഉണ്ടായിരുന്നത്. അവർ രണ്ട് പേരും കാരിഡ് തൊട്ടുമുന്നിൽ വന്നു നിലയുറപ്പിച്ചു. അവരുടെ കാലുകളിലേക്ക് നോക്കി കാരി തയ്യാറായിട്ടിരുന്നു. എന്നാൽ അവർ ഒന്നും ചെയ്യുന്നില്ല എന്ന് കണ്ടതോടെ അയാൾ തലയുയർത്തി അവരെ നോക്കി പ്രായമുള്ള ഒരാളും 1 ചെറുപ്പക്കാരനും ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.

ഇതിൽ പ്രായമുള്ള ആള് ദ്വീപിലെ ഗ്രാമത്തിൽ തന്നെ ഉള്ള ആളാണ് കാരി മുമ്പ് വളരെ സ്നേഹത്തോടെ ഇടപെട്ടിരുന്ന ഒരാളായിരുന്നു അത്. അയാളുടെ കാരിവിടെ എഴുന്നേറ്റ് തന്റെ കൂടെ തങ്ങളുടെ കൂട്ടത്തിൽ ആ ഗ്രാമത്തിലേക്ക് വരുവാൻ മിനിറ്റ് ആംഗ്യം കാണിച്ചു.

കാരി 1 ആട്ടിൻ കുട്ടിയെപ്പോലെ അവര് പറഞ്ഞത് കേട്ടിട്ട് അവരുടെ പുറകെ യാന്ത്രികമായിട്ടും നടന്നു. കുറച്ചു ചുവടുകൾ വെച്ചപ്പോൾ തനിക്ക് വിശപ്പ് കാരണം നടക്കാൻ ആവുന്നില്ല എന്ന് ഗ്യാരി പ്രായമുള്ള ആളോട് ആംഗ്യം കാണിച്ചു.

കുറച്ചു കഴിഞ്ഞപ്പോഴേക്കും അവർ 1 തെങ്ങിന്റെ ചുവട്ടിൽ എത്തുകയും കൂട്ടത്തിൽ ചെറുപ്പക്കാരൻ അതിൽ നിന്നും 1 തേങ്ങ വെട്ടിയെടുത്തിട്ട് കുടുക്കുകയും ചെയ്തു. അമൃത് കഴിക്കുന്നത് പോലെയാണ് കേരി അത് കുടിക്കുകയും കഴിക്കുകയും ചെയ്തത്. ശേഷം അവർ നടന്ന് ഗ്രാമത്തിൽ എത്തിച്ചേർന്നു. അവിടെ ഇവർ താമസിച്ചിരുന്ന നാവികരിൽ താമസിച്ചിരുന്ന ആ കുടിൽ ആകെ തകർക്കപ്പെട്ട നിലയിലാണ് ഉണ്ടായിരുന്നത്. പ്രായമുള്ള ആള് കേരി യെ തന്റെ കുടിലിലേക്കാണ് കൊണ്ടുപോയത്. അവിടെ അയാളുടെ ഭാര്യക്ക് അരിക്ക്

വയറു നിറിയ മീനും മറ്റു സാധനങ്ങളും കഴിച്ചു വനിട്ട് കൊടുത്തു. ഇരുട്ടിയ ശേഷം ഗ്രാമത്തിൽ നിന്നും കുറച്ച് മാറിയിട്ട് ഉള്ളിൽ ഉണ്ടായിരുന്ന 1 കുടിലിലേക്കാണ് കാരിയെ പിന്നീട് അയാൾ കൊണ്ടുപോയത്.

അന്നത്തെ രാത്രി അവർ അവിടെ കിടന്നുറങ്ങുകയും ചെയ്തു. പിറ്റേ ദിവസം രാവിലെ തന്നെ പ്രായമുള്ള ആൾക്ക് അരി യെയും കൂട്ടി ഗ്രാമത്തിലെ തന്റെ കുടിലിലേയ്ക്ക് മടങ്ങിയും അയാളുടെ ഭാര്യ ഉണ്ടാക്കിയ പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തു.

അൽപസമയത്തിനുള്ളിൽ തന്നെ ഓരോ ദ്വീപിലും ഇരുപതോളം ആളുകൾ. ആ കുടിലിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അവർ ക്യാരി യെ വളയുകയും ചോദ്യം ചെയ്യനായിട്ട് തുടങ്ങുകയും ചെയ്തു. ഇപ്പോഴും പൂർണ്ണമായിട്ടും മുങ്ങിയിട്ടില്ലാത്ത കപ്പലിൽ ഇനിയും ആയുധങ്ങൾ ബാക്കിയുണ്ടോ എന്നായിരുന്നു അവർക്ക് അറിയേണ്ടത്.

അവരുടെ ശ്രദ്ധ മാറ്റുവാൻ വേണ്ടിയിട്ട് കപ്പലിലെ കോടാലിയും മറ്റും ഇനിയും ബാക്കി ഉണ്ട് എന്ന് കാരി ആങ്കി ഭാഷയിൽ അവരോട് പറഞ്ഞു. അത് കേട്ടതോടെ അവർ കേരി യെ പ്രായമുള്ള ആളുടെ ഭാര്യയെ ഏൽപ്പിച്ച ശേഷം. തണികളിൽ കപ്പൽ ലക്ഷ്യമാക്കി നീങ്ങി. അവർ അങ്ങനെ പോയ ശേഷം അധികം വൈകാതെ മറ്റൊരു കൂട്ടം ആളുകൾ അവിടെ എത്തിച്ചേർന്നു.

അവരും ഈ ഓനോ ദ്വീപിലെ ഹിരാതംമാർ തന്നെയായിരുന്നു. പുറത്ത് അവരുടെ ശബ്ദം കേട്ടതോടെ കാലിക്ക് ഭക്ഷണം നൽകിയിരുന്ന സ്ത്രീയെ അവനോട് തന്റെ പുറകിൽ തന്നെ നിൽക്കുവാനായിട്ട് ആഭ്യ്യം കാണിച്ചു. അവര് കുടിലിന്റെ ഉള്ളിൽ കിടക്കുകയും ആ സ്ത്രീയോട് എന്തൊക്കെയോ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ശേഷം അവർ മടങ്ങി.

എന്നാൽ ആരൊക്കെയോ ആശ്വസിക്കാൻ ഉള്ള സമയം ആയിട്ടുണ്ടായിരുന്നില്ല. അന്ന് ഉച്ച കഴിഞ്ഞിട്ട് കപ്പലിലെ ആയുധം തിരക്കാനിട്ട് പോയവര് മടങ്ങിവരികയും ഗ്രാമത്തിൽ അവരെല്ലാം വട്ടം കൂടി ഇരുന്ന് 1 സമ്മേളനം ആരംഭിക്കുകയും ചെയ്തു.

അവർ കൂട്ടത്തിൽ ഒരാളെ കേറി യെ അങ്ങോട്ടിലേക്ക് കൊണ്ടുവരാൻ വേണ്ടിയിട്ട് കുടിലിലേക്ക് പറഞ്ഞയച്ചു. അയാൾ കുടിലിൽ എത്തിയിട്ട് കാരിയോഡ് അയാളെ അനുഗമിക്കുവേണ്ട അങ്ക്യം കാണിച്ചു തന്നെ പരസ്യമായിട്ട് കൊല്ലുവാൻ പോവുകയാണെന്ന് ധരിച്ച ഗ്യാരി പക്ഷെ അയാളുടെ കൂടെ പോകുവാൻ ആയിട്ട് പുറത്തിറങ്ങുവാനിട്ട് കൂട്ടാക്കിയില്ല.

അതോടുകൂടി അയാൾ ബലം പ്രയോഗിച്ച് ക്യാരി യെ പുറത്തിറക്കി തള്ളിക്കൊണ്ട് ആളുകളെ വട്ടം കൂടി ഇരിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. സമ്മേളന സ്ഥലത്ത് എത്തിയതോടെ കാരി ടെ സമനില തെറ്റി. വട്ടം കൂടി നിലത്ത് കുത്തിയിരിക്കുന്ന ഓരോ ദ്വീപുകാരെ കണ്ടതോടെ തന്റെ ബോധം മറിയുമോ എന്ന് പോലും ക്ക് തോന്നിത്തുടങ്ങി.

അവർ ക്യാരി യെ ഒത്ത് നടുക്ക് ആണ് ഇരുത്തിയത്. കാരി യെ ഗുഹയിൽ നിന്നും കൊണ്ടുവന്ന പ്രായമുള്ള മനുഷ്യൻ കുറച്ചു മാറിയിട്ട് ഒരിടത്ത് ഇരുന്നു കൊണ്ട് എന്തൊക്കെയോ ജോലികൾ ചെയ്യുന്നുണ്ടായിരുന്നു. ഇവിടെ നടക്കുന്നതെന്നും തന്നെ ബാധിക്കുന്നതല്ല എന്ന മാട്ടിലാണ് അയാൾ ഇരുന്നതു.

ഇതിനിടെ ചുറ്റിനും കൂടിയിരുന്നവർ കാരിയോഡ് എന്തൊക്കെയോ ചോദ്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു. ക്യാരിക്ക അതൊന്നും പിടികിട്ടിയില്ല. ശേഷം അവർ തിരിഞ്ഞു പ്രായമുള്ള ആളോടും എന്തൊക്കെയോ ചോദ്യങ്ങൾ ചോദിച്ചു.

അയാളാവട്ടെ മുഖത്ത് പ്രത്യേകിച്ച് 1 ഭാവം കാണിക്കാതെയാണ് മറുപടി പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇതിനിടെ അയാൾ തന്റെ ജോലിയും ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ ഏതാണ്ട് 1:00 ആണ് കടന്നു പോയത്. ഒടുക്കം അവരെല്ലാം എഴുന്നേറ്റതോടെ തന്റെ അവസാനം അടുത്തുവെന്ന് തന്നെ കാരി കരുതി അവര് കേരി ടെ അരികിൽ വരികയും ഉച്ചത്തിൽ എന്തൊക്കെയോ പറയുകയും അട്ടഹസിക്കുകയും ചെയ്തു.

ചിലര് അവനെ ഇപ്പോൾ തല്ലിക്കൊല്ലും എന്ന മട്ടില് ഗദയുമായിട്ട് അരിയിലേക്ക് വന്നെങ്കിലും ആരും അവനെ ഒന്നും ചെയ്തില്ല. അങ്ങനെ കുറേ നേരം ഒച്ചയും ബഹളവും എല്ലാം ഉണ്ടാക്കിയ ശേഷം അവര് ബീച്ച് ലേക്ക് പോവുകയും തങ്ങളുടെ വഞ്ചികളിൽ കയറിയിട്ട് മടങ്ങുകയും ചെയ്തു. ഇതൊക്കെ കണ്ടിട്ട് ഒന്നും മനസ്സിലാവാതെ ഞെട്ടിത്തരിച്ചിരുന്ന കാരി ടെ അരികിലേക്ക് അവനെ ഗുഹയിൽ നിന്നും കൊണ്ടുവന്ന പ്രായമുള്ള ആ മനുഷ്യൻ തന്റെ ജോലികളൊക്കെ നിർത്തിയ ശേഷം നടന്നുവന്നു.

അയാൾ എന്തൊക്കെയോ അവനോട് പറഞ്ഞു അയാള് അന്ന് അപ്പോൾ പറഞ്ഞതൊക്കെയും വില്യം കാരിക്ക് പിന്നിലാണ് മനസ്സിലായത്. അയാൾ പറഞ്ഞത് ഇതാണ് ഇനി മുതൽ ആരും പിന്നെ ഒന്നും ചെയ്യില്ല. കാരണം ഇന്നുമുതൽ ഞാൻ നിന്നെ എന്റെ മകനായിട്ട് ദത്തെടുത്തിരിക്കുകയാണ്. നിനക്കിനി മരിക്കുവോളം ഇവിടെ 1 കുഴപ്പവും കൂടാതെ കഴിയാം. അങ്ങനെ മരണത്തെ മുഖാമുഖം കണ്ട വില്ലിങ് കാരി. 1 പുതിയ ജീവിതം ആരംഭിക്കുക തന്റെ നാട്ടിൽ നിന്ന് മയിലുകൾ അകലെ ഭൂമിയുടെ മറുവശത്ത് മറ്റൊരു ലോകത്ത് കേരിയുടെ സാഹസിക

നിറഞ്ഞ ജീവിതം അടുത്ത വീഡിയോ ൽ തുടരും.

Transcript supplied by the publisher with the episode.

Podcast

Julius Manuel

Julius Manuel · History · Malayalam

History | Experience | Knowledge! Julius Manuel is a creative content writer and a passionate blogger who loves history. Through his videos, blogs & Books, Julius tries to bring history to life by uncovering fascinating tales and cultural insights that connect the past with the present. [email protected] www.juliusmanuel.com

More from Julius Manuel All episodes →

  1. 28 Dec 2025 · 1 hr 13 min

    തോൽക്കാൻ മനസ്സില്ലാത്തവൻ: മങ്കോ പാർക്കിന്റെ ജീവിതകഥ | Mungo Park's Niger Expedition

    1795-ൽ, ആഫ്രിക്കൻ വൻകരയുടെ നിഗൂഢതകൾ തേടി സ്കോട്ട്ലൻഡിൽ നിന്നെത്തിയ 24-വയസ്സുകാരനായ ഡോക്ടറായിരുന്നു മങ്കോ പാർക്ക്. നൈജർ നദി എവിടെ നിന്ന് ഉത്ഭവിക്കുന്നു, അത് എങ്ങോട്ട് ഒഴുകുന്നു എന്നറിയാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം ചരിത്രത്തിലെ ഏറ്റവും വലിയ സാഹസിക യാത്രകളിലൊന്നായി മാറി. സഹാറ മരുഭൂമിയുടെ വന്യതയും, അപരിചിതമായ സംസ്കാരങ്ങളും, പ്രകൃതിയുടെ വെല്ലുവിളികളും അതിജീവിച്ച് അദ്ദേഹം നടത്തിയ യാത്ര മനുഷ്യന്റെ ഇച്ഛാശക്തിയുടെ ഉദാഹരണമാണ്. 1805-ൽ അദ്ദേഹം നടത്തിയ രണ്ടാം യാത്രയും ചരിത്രത്തിന്റെ ഭാഗമാണ്.ഈ വീഡിയോയിൽ കാണാം:• ആഫ്രിക്കയിലെ വിചിത്രമായ ആചാരങ്ങളും സംസ്കാരവും.• നൈജർ നദി ആദ്യമായി കണ്ടെത്തിയ നിമിഷം.• മങ്കോ…

  2. 10 Dec 2025 · 48 min

    Yochib- The River Cave

    കഴിഞ്ഞ എപ്പിസോഡിൽ നമ്മൾ കണ്ടത് യുക്കാത്താനിലെ മായൻ ഗുഹകളിലൂടെ 'ഷിബാൽബ' എന്ന പാതാളലോകത്തേക്കുള്ള യാത്രയായിരുന്നു. എന്നാൽ... മായൻ രഹസ്യങ്ങൾ അവിടെ അവസാനിക്കുന്നില്ല. ഇന്ന് നമ്മൾ പോകുന്നത് മെക്സിക്കോയിലെ ചിയാപ്പാസിലേക്കാണ് (Chiapas). അവിടെ, നിബിഡമായ വനത്തിനുള്ളിലേക്ക് ഒഴുകിയെത്തുന്ന ഒരു നദിയെ അപ്പാടെ വിഴുങ്ങുന്ന, അധികമാരും കടന്നുചെല്ലാൻ ധൈര്യപ്പെടാത്ത ഒരു ഇരുണ്ട ഗുഹയുണ്ട്... 'യോച്ചിബ്' (Yochib)! പുരാതന മായൻ ഭാഷയിൽ യോച്ചിബ് എന്നാൽ 'നദി അപ്രത്യക്ഷമാകുന്നിടം' എന്നാണർത്ഥം. വെളിച്ചം കടന്നുചെല്ലാത്ത, മരണഭയവും കെട്ടുകഥകളും ഉറങ്ങിക്കിടക്കുന്ന യോച്ചിബിന്റെ ആഴങ്ങളിലേക്ക്... ആ ഭീകരതയിലേക്ക്... നമുക്ക്…

  3. 23 Nov 2025 · 45 min

    Mayan Underworld

    എല്ലാം നിഗൂഢമായിരുന്നു…. ഇരുണ്ടതും, അജ്ഞാതവുമായ ദുരൂഹത. അമേരിക്കൻ പര്യവേഷകനായ ജോൺ ലോയ്ഡ് സ്റ്റീഫൻസിൻ്റെ (John Lloyd Stephens) വാക്കുകളാണിത്. അതുവരെയും പുറംലോകത്തിന് യാതൊരു അറിവുകളുമില്ലാതിരുന്ന മായൻ സംസ്ക്കാരത്തെ 1839 ൽ അദ്ദേഹം നമുക്ക് പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്. മായൻ സംസ്കാരമെന്ന് കേൾക്കുമ്പോൾ നമ്മുട മനസ്സിലേക്ക് എന്താണ് ആദ്യം കടന്നു വരിക? പടവുകൾ കെട്ടിയിരിക്കുന്ന വലിയ പിരമിഡുകൾ, കാടിനുള്ളിൽ മറഞ്ഞിരിക്കുന്ന അനേകം നഗരങ്ങൾ ഇതൊക്കെയാണ്. പക്ഷേ അവരുടെ ആ പ്രപഞ്ചത്തിൽ നമ്മൾ കാണാത്ത മറ്റൊരു ലോകം കൂടിയുണ്ട്. ഭൂമിക്കടിയിൽ മറഞ്ഞിരിക്കുന്ന ഒരു രഹസ്യലോകം. ജോൺ ലോയ്ഡ് സ്റ്റീഫൻസിൻ്റെ വാക്കുകളുടെ അർഥവും…

  4. E3 · 4 Nov 2025 · 33 min

    Turtle Island 3

    അമേരിക്കയിലെ നന്റക്കറ്റ് ദ്വീപിൽ നിന്നും യാത്ര തിരിച്ച ഒയിനോ എന്ന തിമിംഗിലവേട്ടക്കപ്പൽ 1825 ഏപ്രിൽ മാസത്തിൽ പസിഫിക്കിലെ ഫിജി ദ്വീപുകളിൽപെടുന്ന ബട്ടോവ എന്ന ചെറുദ്വീപിനടുത്തുള്ള പവിഴപ്പുറ്റിൽ തട്ടി തകരുകയും നാവികർ ദ്വീപിലേക്കിറങ്ങി രക്ഷപെടുകയും ചെയ്തു. ആ ദ്വീപ്നിവാസികൾ നല്ലവരായിരുന്നുവെങ്കിലും അടുത്തുള്ള ഓനോ എന്ന ദ്വീപിൽ നിന്നെത്തിയ ആളുകൾ നാവികരെയെല്ലാം ക്രൂരമായി വധിച്ചുകളഞ്ഞു. എന്നാൽ അപകടം മുൻകൂട്ടി കണ്ട വില്യം ക്യാരി (William S. Cary) എന്ന നാവികൻ ഒരു ഗുഹയിൽ കയറി ഒളിച്ചിരുന്നു കൂട്ടക്കൊലപാതകത്തിൽ നിന്നും രക്ഷപെട്ടു. ശേഷം ആ ദ്വീപിലെതന്നെ ഒരാൾ ക്യാരിയെ മകനായി ദത്തെടുത്തതിനാൽ ആ നാവികനെ…

  5. E2 · 31 Oct 2025 · 33 min

    Turtle Island 2

    അമേരിക്കയിലെ നന്റക്കറ്റ് ദ്വീപിൽ നിന്നും യാത്ര തിരിച്ച ഒയിനോ എന്ന തിമിംഗിലവേട്ടക്കപ്പൽ 1825 ഏപ്രിൽ മാസത്തിൽ പസിഫിക്കിലെ ഫിജി ദ്വീപുകളിൽപെടുന്ന ബട്ടോവ എന്ന ചെറുദ്വീപിനടുത്തുള്ള പവിഴപ്പുറ്റിൽ തട്ടി തകരുകയും നാവികർ ദ്വീപിലേക്കിറങ്ങി രക്ഷപെടുകയും ചെയ്തു. ആ ദ്വീപ്നിവാസികൾ നല്ലവരായിരുന്നുവെങ്കിലും അടുത്തുള്ള ഓനോ എന്ന ദ്വീപിൽ നിന്നെത്തിയ ആളുകൾ നാവികരെയെല്ലാം ക്രൂരമായി വധിച്ചുകളഞ്ഞു. എന്നാൽ അപകടം മുൻകൂട്ടി കണ്ട വില്യം ക്യാരി (William S. Cary) എന്ന നാവികൻ ഒരു ഗുഹയിൽ കയറി ഒളിച്ചിരുന്നു കൂട്ടക്കൊലപാതകത്തിൽ നിന്നും രക്ഷപെട്ടു. ശേഷം ആ ദ്വീപിലെതന്നെ ഒരാൾ ക്യാരിയെ മകനായി ദത്തെടുത്തതിനാൽ ആ നാവികനെ…

  6. E4 · 14 Oct 2025 · 48 min

    Green Hell 4 | Amazon Expedition

    1910 ൽ സീഡിഷ് അമേരിക്കൻ സാഹസികനായിരുന്ന ഓക്കെ അൽഗോട്ട് ലാംഗ അപ്പർ ആമസോൺ ഭാഗങ്ങളിലേക്ക് യാത്രതിരിച്ചു. ആമസോണിന്റെ പോഷകനദികളിലൊന്നായ യവാരി നദിയിലേക്ക് വന്നു ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഫ്ലോറസ്റ്റ എന്ന സെറ്റിൽമെന്റിലാണ് ലാംഗ അവസാനം ചെന്നെത്തിയത്. ആ എസ്റ്റേറ്റിലെ റബ്ബർ തൊഴിലാളികളുടെ കൂടെ ജീവിക്കുവാനും, ആമസോൺ വനങ്ങളിൽ വേട്ട നടത്തുവാനും വേണ്ടിയാണ് അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്. ഇവിടെ ജീവിക്കുന്ന സമയത്ത് അദ്ദേഹം കൈമൻ മുതലകളെയും, അരാപൈമകളെയും, പിരാനകളേയും, അവസാനം വലിയൊരു അനക്കൊണ്ടയെ തന്നെ വേട്ടയാടുകയും ചെയ്തു. ഇതിനിടയിൽ ലാംഗ ഇപ്പോൾ താമസിക്കുന്ന ഫ്ലോറസ്റ്റ റബ്ബർ എസ്റ്റേറ്റിന്റെ ഉടമ ഡ…

  7. E3 · 8 Oct 2025 · 29 min

    Green Hell 3 | Amazon Expedition

    1910 ൽ സീഡിഷ് അമേരിക്കൻ സാഹസികനായിരുന്ന ഓക്കെ അൽഗോട്ട് ലാംഗ അപ്പർ ആമസോൺ ഭാഗങ്ങളിലേക്ക് യാത്രതിരിച്ചു. ആമസോണിന്റെ പോഷകനദികളിലൊന്നായ യവാരി നദിയിലേക്ക് വന്നു ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഫ്ലോറസ്റ്റ എന്ന സെറ്റിൽമെന്റിലാണ് ലാംഗ അവസാനം ചെന്നെത്തിയത്. ആ എസ്റ്റേറ്റിലെ റബ്ബർ തൊഴിലാളികളുടെ കൂടെ ജീവിക്കുവാനും, ആമസോൺ വനങ്ങളിൽ വേട്ട നടത്തുവാനും വേണ്ടിയാണ് അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്. വൈകുന്നേരങ്ങളിൽ ലാംഗ തനിച്ച് തന്റെ തോക്കുമായി ഫ്ലോറസ്റ്റ സെറ്റിൽമെന്റിനടുത്തുള്ള റബ്ബർ വനത്തിലേക്ക് കയറും. അവസാനം ഇരുട്ടിത്തുടങ്ങുമ്പോൾ ഒരു പന്നിയെയും അറുത്തുകൊണ്ടാവും അദ്ദേഹം മടങ്ങി വരിക. ഇത്തരം കാടുകളിൽ…

  8. E2 · 5 Oct 2025 · 29 min

    Green Hell 2 | Amazon Expedition

    1910 ൽ സീഡിഷ് അമേരിക്കൻ സാഹസികനായിരുന്ന ഓക്കെ അൽഗോട്ട് ലാംഗ അപ്പർ ആമസോൺ ഭാഗങ്ങളിലേക്ക് യാത്രതിരിച്ചു. ആമസോണിന്റെ പോഷകനദികളിലൊന്നായ യവാരി നദിയിലേക്ക് വന്നു ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഹെമാച്ചേ ജെ മാലിസ് എന്ന റബ്ബർ ടാപ്പേഴ്‌സിന്റെ സെറ്റിലെമന്റിലാണ് ലാംഗ എത്തിച്ചേർന്നത്. മരത്തൂണുകളിൽ ഉയർത്തി നിർത്തിയിരുന്ന അറുപതോളം വീടുകൾ നിറഞ്ഞ അവിടുത്തെ ജീവിതം ലാംഗയ്ക്ക് പുതിയൊരു അനുഭവമായിരുന്നു. വെള്ളപ്പൊക്കം തുടങ്ങിയതോടെ വിദൂരവനങ്ങളിൽ റബ്ബർ വെട്ടിയിരുന്ന ആളുകൾ മടങ്ങി വന്നതോടെ ആ സെറ്റിലെമെന്റിലെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമായി തീർന്നു. അവസാനം ജൂൺ മാസത്തിൽ ആമസോണിലെ ജലനിരപ്പ് താണതോടെ റബ്ബർ…

  9. E1 · 1 Oct 2025 · 32 min

    Green Hell 1 | Amazon Expedition

    വർഷം 1920. ആമസോൺ നദിയുടെ ഒത്തനടുവിലൂടെ പുക തുപ്പിക്കൊണ്ട് ഒരു സ്റ്റീം ബോട്ട് സാവധാനം നീങ്ങുകയാണ്. 36 വയസുള്ള ഓക്കെ അൽഗോട്ട് ലാംഗ തീരത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി. ആമസോൺ വനത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മനൗസ് നഗരമാണ് തൊട്ടടുത്ത് കാണുന്നത്. ഏതാണ്ട് നാനൂറ് വർഷങ്ങൾക്ക് മുൻപ് 1542ൽ ഇതുവഴി ആദ്യമായി കടന്നുപോയ യൂറോപ്യൻ, ഫ്രാൻസിസ്കോ ഒറിയാന, ഇപ്പോൾ കാണുന്ന നൂറു കണക്കിന് കെട്ടിടങ്ങൾക്ക് പകരം അന്ന് കണ്ടത് ഇടതൂർന്ന വനം മാത്രമായിരുന്നു. 378 വർഷങ്ങൾക്കുള്ളിൽ ഒറിയാന അന്ന് കണ്ട സകല കാഴ്ചകളും പാടെ മാറിയിരിക്കുന്നു. അന്നത്തെ നിബിഡവനത്തിന്റെ സ്ഥാനത്ത് സീഡിഷ് അമേരിക്കൻ സാഹസികനായ ലാംഗയുടെ മുന്നിൽ ഇപ്പോൾ…

  10. E2 · 18 Sep 2025 · 41 min

    Flesh & Fear 2 | Hunting with Henry Astbury Leveson

    മൽക്കാപ്പൂരിലെ അവരുടെ ക്യാമ്പിൽ അന്നത്തെ രാത്രി ഭക്ഷണത്തിന് ശേഷം എല്ലാവരും കൂടിയിരുന്ന് സംസാരിക്കുന്ന വേളയിൽ മറ്റ് ഇംഗ്ലീഷുകാർ അവർക്കുണ്ടായിരുന്ന ഒരു സംശയം ലിവ്സണിനോട് ചോദിച്ചു. അവർ ഇന്ന് വെടി വെച്ച് വീഴ്ത്തിയ കടുവ തന്നെയാണോ മാൻ ഈറ്റർ എന്നായിരുന്നു അവരുടെ ചോദ്യം. അഥവാ ആണെങ്കിലും അല്ലെങ്കിലും എന്താണ് ഇത്ര ഉറപ്പ്? എന്നാൽ നാട്ടുകാരൻ കൂടിയായ വേട്ടക്കാരൻ കിസ്റ്റിമയുടെ ഉറപ്പായിരുന്നു ലിവ്സണിന് വേണ്ടിയിരുന്നത്. തങ്ങൾ കൊന്നത് നരഭോജിയെ അല്ല എന്ന് മാസങ്ങളായി ആ കടുവയെ പിന്തുടരുകയും, പഠിക്കുകയും ചെയ്തു വന്നിരുന്ന കിസ്തിമയ്ക്ക് ഉറപ്പായിരുന്നു. എന്നാൽ ലിവ്സണിനു അതിനേക്കാൾ വിശ്വാസമുള്ള ഒരാൾ അദ്ദേഹത്തിന്റെ…

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play