Skip to content
Melo Podcasts Home
CategoriesLanguagesFollowing

Episode 3 · Julius Manuel

Green Hell 3 | Amazon Expedition

8 Oct 2025 · 28 min

Play episode WhatsApp Download

Episode notes

1910 ൽ സീഡിഷ് അമേരിക്കൻ സാഹസികനായിരുന്ന ഓക്കെ അൽഗോട്ട് ലാംഗ അപ്പർ ആമസോൺ ഭാഗങ്ങളിലേക്ക് യാത്രതിരിച്ചു. ആമസോണിന്റെ പോഷകനദികളിലൊന്നായ യവാരി നദിയിലേക്ക് വന്നു ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഫ്ലോറസ്റ്റ എന്ന സെറ്റിൽമെന്റിലാണ് ലാംഗ അവസാനം ചെന്നെത്തിയത്. ആ എസ്റ്റേറ്റിലെ റബ്ബർ തൊഴിലാളികളുടെ കൂടെ ജീവിക്കുവാനും, ആമസോൺ വനങ്ങളിൽ വേട്ട നടത്തുവാനും വേണ്ടിയാണ് അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്. വൈകുന്നേരങ്ങളിൽ ലാംഗ തനിച്ച് തന്റെ തോക്കുമായി ഫ്ലോറസ്റ്റ സെറ്റിൽമെന്റിനടുത്തുള്ള റബ്ബർ വനത്തിലേക്ക് കയറും. അവസാനം ഇരുട്ടിത്തുടങ്ങുമ്പോൾ ഒരു പന്നിയെയും അറുത്തുകൊണ്ടാവും അദ്ദേഹം മടങ്ങി വരിക. ഇത്തരം കാടുകളിൽ…

Transcript

Read the transcript · about 3,520 words, follows along as you listen

നമസ്കാരം വെൽക്കം ബാക് ട്ടോ ഹിസ് തുറേസ് ആൻഡ് ഗ്രീൻ ഹെൽപ് ഭാഗം മൂന്ന് ആയിരത്തിതൊള്ളായിരത്തി പത്തില് സുരേഷ് അമേരിക്കയിൽ സാഹസികനായിരുന്ന ഒക്കെ അലോ ലാംഗ അപ്പർ ആമസോൺ ഭാഗങ്ങളിലേക്ക് യാത്ര തിരിച്ചു. ആമസോണിന്റെ പോഷക നദികളിൽ ഒന്നായ യവാരി നദിയിലേക്ക് വന്ന് ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഫ്ലോറസ്റ്റ എന്ന സ്റ്റിലേമെൻറ് ലാണ് ലാംഗ് അവസാനം ചെന്നെത്തിയത്.

ആ എസ് ജിറ് ലെ റബ്ബർ ടപ്പേഴ് സ് ന്റെ കൂടെ ജീവിക്കുവാനും ആമസോൺ വനങ്ങളിൽ വേട്ട നടത്താനും വേണ്ടിയാണ് അദ്ദേഹം ഇവിടെ എത്തിരിക്കുന്നത്. വൈകുന്നേരങ്ങളിൽ ലാഗ തനിച്ച് തനതു തൂക്കും ആയിട്ട് ഫ്ലോറെസ്റ് സ്റ്റലെമെൻറ് ന് അടുത്തുള്ള റവർ വനത്തിലേക്ക് കയറും. അവസാനം ഇരുട്ടിത്തുടങ്ങുമ്പോഴേക്കും 1 പന്നിയും അറുത്തുമുണ്ടാവും.

അദ്ദേഹം മടങ്ങിവരിക ഇത്തരം കാടുകളിൽ എന്തൊക്കെ തരം ജീവികളാണ് ഉള്ളതെന്നായിരുന്നു ലങ്ക എപ്പോഴും ചിന്തിച്ചിരുന്നത്. എന്നാൽ അസാമാന്യ വലിപ്പമുള്ള ഒരുതരം പാമ്പ് ഈ ഭാഗങ്ങളിൽ ധാരാളം ഉണ്ടെന്ന് കേട്ടതോടെ ലാംഗയ്ക്ക് ആവേശമായി.

ചില കഥകൾ കൂടി കേട്ടതോടെ അത്തരം മരണത്തിനെ കണ്ടെത്തി കൊല്ലണം. അതിന്റെ തൊലി ഉരിച്ചെടുക്കണം എന്നൊക്കെ ലങ്കയ്ക്ക് തോന്നിത്തുടങ്ങി. ഫ്ലോറെസ്റ് സ്റ്റലേമെൻറ് ൽ നിന്നും വലിയ ദൂരത്തല്ലാത്ത ഉടത്ത് മനോഹരമായ 1 തടാകം ഉണ്ടായിരുന്നു. ഇത്തക്കുവാ നദിക്ക് സമാന്തരമായിട്ടാണ് അത് കിടന്നിരുന്നത്.

നദിയുടെ അത്രയും വീതി ഉണ്ടായിരുന്നില്ലെങ്കിലും നദിയുടെ ചേർന്ന് ഏതാണ്ട് അഞ്ച് മൈൽ നീളത്തിലാണ് അത് കിടന്നിരുന്നത്. ഒരേ 1 സ്ഥലത്ത് വച്ച് മാത്രമാണ് തടാകത്തിന്റെ ഇത്തക്കുവായി നദിയുമായിട്ട് ബന്ധം ഉണ്ടായിരുന്നത്.

വേനൽക്കാലത്ത് വറ്റി വരണ്ടുപോകുമായിരുന്ന ഈ തടാകത്തിന് കുറുകെ മറഞ്ഞു കിടന്നിരുന്ന 1 മരത്തിന്റെ മുകളിലൂടെ തടാകത്തിന്റെ ഇരു കരകളിലേക്കും പോകുവാനും സാധിച്ചിരുന്നു. പക്ഷെ ജനുവരിയില് വെള്ളം ഉയരുന്നതോടെ ഈ തടാകം അതിമനോഹരമായ 1 സ്ഥലമായി മാറും. ആ സമയത്ത് ഫ്ലോറെസ്റ് തുണി കഴിയുകാനും മീൻ പിടിക്കുവാനും ഒക്കെ ഇവിടെ എത്തിച്ചിരിക്കുകയും ചെയ്യും. ഫ്ലുറെസ്റ് ൽ താമസമാക്കിയശേഷം കുറച്ച് ആഴ്ചകൾ കഴിഞ്ഞിട്ടാണ് ലാൻഗ ഈ തടാകത്തിൽ

എത്തിച്ചേരുന്നത്. ജോൺ എന്ന് പേരുള്ള 1 നേറ്റീവ് അമേരിക്കൻ ആയിരുന്നു. ആ സമയം ലാംഗയുടെ കൂട്ടിന് ഉണ്ടായിരുന്നതും തടാകത്തിന് ശാന്തത കണ്ടിട്ട് ലൈക് ഇന്നൊസെന്സ എന്ന പേരാണ് ലാംങ്ക അതിൽ ഇട്ടത്. എന്നാൽ കാണുന്നതുപോലെ തടാകം ശാന്തനും കുലീനും ഒന്നുമല്ല എന്നാണ് ജോൺ ലാംഗയോട് പറഞ്ഞത്.

അതിന്റെ കാരണം ലാംഗയ്ക്ക് ഉടൻ തന്നെ പിടികിട്ടുകയും ചെയ്തു. ആറോളം വലിയ മുതലകൾ ആ തടാകത്തിൽ സ്ഥിരമായി തന്നെ താമസം ഉറപ്പിച്ചിരുന്നു. കൂടാതെ ഒട്ടനവധി കുഞ്ഞൻ മുതലകളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ലാംഗയുടെ വിതരണങ്ങളിൽ നിന്നും അദ്ദേഹം ഇപ്പോഴുള്ള അപ്പർ ആമസോൺ ഭാഗങ്ങളിൽ കാണപ്പെടുന്ന ബ്ലാക്ക് ഏമൺ എന്ന് അറിയപ്പെടുന്ന മുതലകളെയാണ് അദ്ദേഹം കണ്ടത് എന്ന് നമുക്ക് അനുമാനിക്കാം. ആമസോൺ ൽ ഉടനീളം കാണപ്പെടുന്ന കേമൻ മുതലുകളിൽ ഏറ്റവും വലുപ്പമേറിയതാണ് അഞ്ച് മെറ്റർ

വരെയും നീളം വയ്ക്കുന്ന ബ്ലാക്ക് സിമിൻ മുതലകൾ ഇവയ്ക്ക് പക്ഷേ ആറ് മീറ്റർ വരെയും നീളം ഉള്ളതായിട്ട് ചില റിപ്പോർട്ട് കൾ പറയുന്നുണ്ട്. ലങ്ക കണ്ടതും ആറ് മീറ്റർ നീളമുള്ളവയാണ് എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. കൂടാതെ.

ഒഴുക്കുള്ള പ്രധാന നദികളിൽ നിന്ന് മാറി ഇത്തരം തടാകങ്ങളിലും ചതുപ്പിലും ഒക്കെയാണ് ഈ ബ്ലാക്ക് ഹമൺ മുതലുകൾ ജീവിക്കുന്നത്. അനക്കോണ്ടകളും ബ്ലാക്ക് ഹാമൻ കളും അപൂർവ്വമായിട്ട് ആമസോൺ തീരങ്ങളിൽ ഏറ്റുമുട്ടാറുണ്ട്. ആമസോണിൽ തന്നെയുള്ള സ്പറ്റസിലെ ന്റെ മയ്മെന്റ്സ് രണ്ട് മീറ്റർ മാത്രം നീളമുള്ള ചെറിയ മുതലകളാണ് ജാഗ്വാർ സാധാരണ പിടികൂടുന്നത്. ഇവറ്റേ കളെയാണ് നമ്മൾ ചില വീഡിയോസ് ലൊക്കെ അത് കണ്ടിട്ടുണ്ടല്ലോ.

ആമഫോൺ ൽ കൂടുതൽ സ്ഥലങ്ങളിലും കാണപ്പെട്ടത് ഇത്തരം ചെറിയ സ്പെക്ടിലെ കയന്റ് സ് ആണ്. ഇനി മൂന്നാമതുള്ളത് സ്മൂത്ത് ഫ്രൻഡഡ് ക്ല്മിനുകളാണ്. ഇത് വളരെ ചെറിയ മുതലകൾ ആണ്. തികടോർ റൂസഫോൾഡ് തന്റെ ആമസോൺ യാത്രക്കിടെ ഇത്തരം മുതലകളെ കണ്ടിരുന്നു. നദിയുടെ തീരത്തുള്ള മാളങ്ങളിൽ ആണ് ഇവ കഴിയുന്നത്. ഇതിനുംപുറമേ കുള്ളൻ കൾ എന്നറിയപ്പെടുന്ന ആണ് ഏറ്റവും ചെറിയ വർഗ്ഗം.

എന്തായാലും നമ്മുടെ ഒക്കെ അല്ല ലാംഗ് ലേക്ക് ഇന്നസെന്സ ൽ കണ്ടിട്ടുണ്ടാവുക. ഏറ്റവും വലിയ ഭീമൻ ബ്ലാക്ക് കെമിൻ കളെ തന്നെയാണ് തീരത്ത് ഒടിഞ്ഞുവീണ് കിടക്കുന്ന മരച്ചില്ലുകൾക്കിടയിൽ അനങ്ങാതെ കിടക്കുന്ന ഇവയെ തിരിച്ചറിയുവാൻ പ്രയാസമാണ്. എന്നാൽ ആളുകൾ വള്ളങ്ങളിൽ തീരത്തേക്ക് ഇറങ്ങിയാൽ ഇവ വാല് കൊണ്ട് മണ്ണിലും വെള്ളത്തിലുമൊക്കെ അടിക്കുകയും തങ്ങളുടെ നീരസം പ്രകടിപ്പിക്കുകയും ചെയ്യും. ഇതിനു മുൻപുള്ള സമീപങ്ങളില്ല.

ഇതിൽ തീരത്ത് വെയിൽ കൊണ്ട് കിടക്കുന്നത് ലാംങ് കണ്ടിട്ടുണ്ട്. എന്നാൽ വെയിൽ ഏർന്നുതൂടെ ഇവൻ മണ്ണില് പൊതിഞ്ഞു മൂടിയാണ് കിടക്കുന്നത്. തീരത്ത് തന്നെ മരച്ചില്ലുകൾ കൂടി കിടക്കുന്ന സ്ഥലത്താണ് ഇവ മുട്ടയിടുന്നത്. ഒരിക്കൽ ഈ മുട്ടകളുടെ അരികിലേക്ക് ചെന്ന ലങ്കയെ 1 പെൺ മുതലപ്പെടുത്തി ഓടിക്കുകയും ചെയ്തു. മറ്റൊരു ദിവസം രാവിലെ തടാകം നദിയിലേക്ക് ചേരുന്ന ഭാഗത്ത് ആ 1 തീരത്ത് 1 തണലിൽ അദ്ദേഹം വിശ്രമിക്കാനായിട്ട് നമ്മുടെ ഈ ലാംഗ് വിശ്രമിക്കാനായിട്ട്

തീരുമാനിച്ചു. 1 ചുട്ടെടുത്ത് കത്തിച്ച് ചുണ്ടിലേക്ക് വെച്ച് അതും പുകച്ചുകൊണ്ട് തടാകത്തിന്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ടിരുന്ന ലാഗ അറിയാതെ അതിലെ നിയോഗയിച്ചിരുന്നു പോയി.

തേനീച്ചകളുടെ മൂളലല്ലാതെ മറ്റൊരു ശബ്ദം കേൾക്കാൻ ഉണ്ടായിരുന്നില്ല. നല്ല ചൂടും വേലും ഉണ്ടായിരുന്നുകൊണ്ടുതന്നെ ലാംഗ നന്നേ ക്ഷീണി തരുമായിരുന്നു. അതുകൊണ്ട് തന്നെ തൊട്ടരികിലെ ജലത്തിലൂടെ എന്തോ ഒന്ന് നീങ്ങി വരുന്നത് അദ്ദേഹം കണ്ടിരുന്നുവെങ്കിലും. വലിയ എന്തോ മീൻ ആണെന്ന് കരുതി ലങ്ക അത് അവഗണിക്കുകയാണ് ഉണ്ടായത്.

എന്നാൽ ആ ചലനം തൊട്ടടുത്തുവരെ എത്തിയതോളെ ലാംഗയുടെ ഉപമോധമനസ്സ് അപകടം തിരിച്ചറിഞ്ഞു. ഞൊടിയുടെ കൊണ്ട് തന്റെ കൈവശം ഉണ്ടായിരുന്ന ഓട്ടോമാറ്റിക് ബിസ്റ്റിലെ സേഫ്റ്റി ലുക്ക് റിലീസ് ചെയ്ത ശേഷം അദ്ദേഹം തൻ്റെ അവസരത്തിനായി തയ്യാറായി നിന്നു.

കൈമൽ ലാംഗീയ തന്റെ ലക്ഷ്യമാക്കിയാണ് തീരത്തേക്ക് നീങ്ങി വന്നിരുന്നത്. പുല്ലുകൾക്കിടെയിലൂടെ ആയിരുന്നു. നീക്കം, ആ ചലനം ഒക്കെ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടാതിരുന്നത് മുതൽ ഏതാണ്ട് അഞ്ചടി ദൂരത്തെത്തിയപ്പോഴാണ് അലാം അപകടം തിരിച്ചറിഞ്ഞതും തോക്കെടുത്ത് എഴുന്നേറ്റ് നിന്നതും. അതുകൂടാതെ തന്റെ കാമറ യും അദ്ദേഹം തയ്യാറാക്കി നിർത്തിയിരുന്നു. കരയിലെ ഇത്തരം അനക്കങ്ങൾ കണ്ടതുകൊണ്ടാവണം കൈമൺ പെട്ടെന്ന് തന്നെ നിന്നു.

ശേഷം വായ പൊളിച്ചു കൊണ്ട് ലാങ്കയുടെ നേർക്ക് പാഞ്ഞെടുത്തു. ഭയന്നുപോയ ലാംഗ കാമറ യിൽ നിന്നും പിടി വിട്ട് തോക്ക് എടുത്ത് മുതലയുടെ തുറന്ന വായ നോക്കി തന്നെ വെടി തീർത്തു. ബുള്ളറ്റ് തൊണ്ടയ്ക്കുള്ളിലേക്ക് തന്നെ കയറിപ്പോയതുകൊണ്ടാവണം വലിയ കിടച്ചിലും മറച്ചിലും ഒന്നും കാണിക്കാതെ തന്നെ അത് ചത്ത് മറച്ചു. വലിപ്പമില്ലാത്ത പ്രായക്കുറവ് ഉള്ള 1 കയമൺ ആയിരുന്നു അത്. ഇതിന് ശേഷം കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ലാംഗ് ഒരിക്കൽ കൂടി ജോണിനെയും കൂട്ടി ലേക്ക്

ഇന്നൊസെന്സ ലേക്ക് മടങ്ങിയെത്തി. ഇപ്രാവശ്യം മീൻപിടുത്ത മരുന്നു ലക്ഷ്യം. ജോണിന്റെ കൈയിലും മത്സ്യത്തെ എഴുതി വീഴ്ത്തുവാനുള്ള തെറ്റാലിയം നാല് അമ്പുകളും ഉണ്ടായിരുന്നു. കൂടാതെ ആറ് അടിഉള്ളം നീളമുള്ള 1 ചാട്ടോളി അഥവാ ഹാർപ്പോൺ ഉം അവർ കൈവശം കരുതിയിട്ടുണ്ടായിരുന്നു. 1 നാടൻ വള്ളത്തിലാണ് ഇരുവരും ഈ പ്രാവശ്യം തടാകത്തിൽ എത്തിയത്. ശബ്ദം ഉണ്ടാക്കാതെ സാവധാനമാണ് അവർ തുഴഞ്ഞത്. പെട്ടെന്ന് എന്തോ തിരിച്ചറിഞ്ഞ ജോൺ ആവേശം കാരണം വള്ളത്തിൽ ചാൽ എഴുതിരുന്നു.

അവന്റെ ആവേശത്തിൽ വള്ളം മറിയുമോ എന്നായിരുന്നു ലങ്കയുടെ ആശങ്ക. അടുത്ത നിമിഷം ജോൺ കൈയ്യിലിരുന്ന ചാട്ടോളി എടുത്ത് വെള്ളത്തിലേക്ക് ആഞ്ഞ് കുത്തി ഹാർക്കൂണിന്റെ മറ്റേ അറ്റത്ത് ഉണ്ടായിരുന്ന കയറിന്റെ അറ്റം ജൂണിന്റെ കൈകളിൽ ഭദ്രമായി തന്നെ ഉണ്ടായിരുന്നു.

വെള്ളത്തിന്റെ അതിഭീകരമായ തെറി വിളക്കം കണ്ടതോടെ വലിയ എന്തുവാണ് ചാട്ടോളി കൊണ്ടിരിക്കുന്നതെന്ന് ലാംഗക്ക് പിടികിട്ടി. അവസാനം വള്ളം മറിയും എന്ന അവസ്ഥ വന്നപ്പോഴേക്കും ഇരുവരും വള്ളതും തന്നെ കൂട്ടിലിരുന്നുകൊണ്ട് കയറിന്റെ അറ്റം തൂണിയിലേക്ക് വലിച്ചടിപ്പിക്കാൻ വേണ്ടത് ഒടുവിൽ വലിയൊരു മത്സ്യം ആണ്.

ചാട്ടൂലിയുടെ കൂട്ടത്തിൽ മുകളിലേക്ക് പൊന്തി വന്നത്. ആകെക്കൂടി പരന്ന ആകൃതി ഉണ്ടായിരുന്ന ആ മത്സ്യത്തിന് ചാട്ടോളി പോലെ തന്നെ നീളമേറിയ 1 വാലു ഉണ്ടായിരുന്നു. നമ്മൾ തിരണ്ടി എന്ന് വിളിക്കുന്ന സ്ട്രിങ് എന്ന ഇനം മത്സ്യമായിരുന്നു അത്. ഇവിടെ കണ്ണുകൾ ശരീരത്തിന് മുകളിലും വായ അടിഭാഗത്തുമാണ് ഉള്ളത്.

ശുദ്ധജലത്തിൽ ജീവിക്കുന്ന ആമസോൺ സിങ്ങർ റേ കൾ ഒട്ടനവധി ഇനങ്ങൾ ആണ് നിലവിൽ ഉള്ളത്. ഇവിടെ വാലിന്റെ അറ്റത്തുള്ള മുന്നിൽ വിഷം ഉണ്ടാവും. അതുകൊണ്ടുതന്നെ വാലിന്റെ അടിയേറ്റാൽ നീരും അസഹനീയമായ വേദനയും നമുക്ക് അനുഭവപ്പെടും.

ഒഴുക്കില്ലാത്ത ചെളി നിറഞ്ഞ സ്ഥലങ്ങളിലാണ് ആമസോൺ തിങ്കങ് റേ കൾ ജീവിക്കുന്നത്. ഹയ്യ എന്നാണ് ആമസോൺ നിവാസികൾ ഇവയെ വിളിക്കുക. സ്ത്രിങ് റേകളെ കൂടാതെ ലേക്ക് ഇന്നസെന്സ ൽ വലുപ്പം ഏറിയ മറ്റൊരു മത്സ്യവും കൂടി സുലകമായിട്ട് ലഭിക്കുന്നുണ്ടായിരുന്നു. പിരാരുക്കു ഇന്ന് നാട്ടുകാർ വിളിക്കുന്ന അരപ്പായമ ആയിരുന്നു അത്.

ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യങ്ങളിൽ ഒന്നാണ് അരാപൈമ. സാധാരണ രണ്ട് മെട്രേ ആണ് ഇതിന്റെ നീളമെങ്കിലും 4.5 മീറ്റർ വരെയും കണ്ടതായി റിപ്പോർട്ട് കളുണ്ട്. അന്തരീക്ഷ വായു സ്വസിച്ച് ജീവിക്കുന്നത് കൊണ്ട് തന്നെ 1015 മിനിറ്റുകൾ കൂടുമ്പോഴേക്കും ഇവ വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരും.

പിരാരക്കു എന്നാൽ റെഡ് ഫിഷ് എന്നാണ് അർത്ഥം. ഇവയുടെ മാംസത്തിലുള്ള റെഡ് ഡിഷ് ഓറഞ്ച് നിറൻ കാരണമാവാം ആ പേര് വീണത് നല്ല കട്ടിയേറിയ ചെതുമ്പൽ അഥവാ സ്കെയിൽസ് ആണ് ഇവക്കുള്ളത്. പിരാനകളുടെ ആക്രമണത്തിൽ നിന്ന് ഇവയ്ക്ക് രക്ഷപ്പെടാൻ ആയിട്ട് സാധിക്കും. നഖം ചെത്തിമിനുക്കുന്ന നെയിൽ ഫയൽ ആയിട്ട് ഇവരുടെ സൽക്കങ്ങൾ ആമസോൺ നിവാസികൾ ഉപയോഗിക്കാറുണ്ട്.

ഇതൊരു പുണ്യപുരാതന മത്സ്യമാണ്. ഈ വംശത്തിൽപ്പെട്ട മീനുകളുടെ മില്ല്യൻ വർഷങ്ങൾ പഴക്കമുള്ള ഫോസ് ലുകൾ കൊളംബിയയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ മീനുകളെ കൂടാതെ നമ്മൾ കേട്ടിട്ടുള്ള പിറാന കളെയാണ് ലങ്ക തടാകത്തില് പിന്നീട് കണ്ടത്.

ഒരിക്കൽ തടാകത്തിലൂടെ നീന്തി വന്നിരുന്ന 1 ടൈപ്പർ നെ ലാംഗ് വെടിവെച്ചു. ശേഷം 1 തുണിയിൽ ചെന്നിട്ട് അതിനെ കെട്ടിവലിച്ചുകൊണ്ട് തീരത്തേക്ക് വരുന്ന വഴി തന്നെ പിരാനകൾ അതിനെ കൂട്ടമായിട്ട് ആക്രമിച്ചു. മുഖവും മൂക്കും അപ്പൊ അവിടെ തിന്നു കളഞ്ഞു. രക്തം വെള്ളത്തില് കലർന്നാൽ ആണ് ഇവ കൂട്ടമായിട്ട് അങ്ങോട്ടേക്ക് പാഞ്ഞെടുക്കുക.

എന്നാണ് ജോൺ ലാൻ പറഞ്ഞത്. അവിടെയുള്ള ആളുകൾ 1 പിറാനെ യെ പിടികൂടി അതിനെ മുറിവ് വിലിപ്പിച്ചശേഷം വെള്ളത്തിലേക്ക് ഇട്ടുകൊടുത്തു. നിമിഷങ്ങൾക്കകം മറ്റു പിരാനകൾ പാഞ്ഞെടുത്ത് മുറിപേറ്റത് സ്വന്തം വർഗ്ഗമാണെന്ന് പോലും നോക്കാതെ അതിനെ ആക്രമിച്ചു തിന്നു കളഞ്ഞു. അതുപോലെതന്നെ ഒരിക്കൽ ലാംഗയും കൂട്ടരും 1 വള്ളത്തിൽ ഇത്തക്കുവായി നദി മറികടക്കുമ്പോൾ ഇവരുടെ വള്ളത്തിന്റെ കൂടെ 1 കാട്ടുപന്നിയും വെള്ളത്തിലേക്കെറങ്ങി നീതി തുടങ്ങി.

അത് കണ്ടപ്പോൾ തന്നെ ഇന്നത്തെ അത്താഴം കുശാലാൽ ആയല്ലോ എന്ന് കരുതിയിട്ട് വള്ളത്തിന് തലക്കിലിരുന്ന ആള് അവിടെ ഉണ്ടായിരുന്ന ഒരാള് തന്റെ കോടാലി എടുത്തിട്ട് പന്നിടെ തലയില് വലിയൊരു പ്രഹര നിലച്ചു. ശേഷം അതിനെ കെട്ടി വലിച്ചുകൊണ്ട് കരയിലേക്ക് വരുവാനായിരുന്നു പദ്ധതി.

എന്നാല് രക്തം മാറി തുടങ്ങിയതോടെ പാഞ്ഞെടുത്ത പിരാനക്കൂട്ടം പന്നിയെ വളഞ്ഞിട്ട് ആഗ്രഹിച്ചു. അവസാനം അവര് മറുകറിയിൽ എത്തിക്കഴിഞ്ഞപ്പോഴേക്കും ലാംകയ്ക്കും കൂട്ടർക്കും ഭക്ഷിക്കുവാൻ ആയിട്ട് പന്നിയുടെ ശരീരത്തിൽ.

ഒന്നും തന്നെ ബാക്കി ഉണ്ടായിരുന്നില്ല. പിരാനയം ആയിട്ട് ബന്ധപ്പെട്ട ചില ആമസോൺ ഗോത്രങ്ങൾക്ക് 1 പ്രത്യേക ആചാരം ഉണ്ടായിരുന്നതായിട്ടില്ല. അങ്ക പറയുന്നത് അവർ തങ്ങളുടെ മരിച്ചവരുടെ ശരീരം പിരാനങ്ങളുള്ള വെള്ളത്തിലേക്ക് ഇറക്കി വെക്കും.

അവറ്റികൾ വൈകാതെ തന്നെ ആ ശരീരത്തിലെ മാംസഭകൾ 1 തരി പോലും ബാക്കി ഇല്ലാതെ തിന്നു തീർത്തു കളയും ബാക്കി വരുന്ന അസ്ഥുകൂടം അവർ വെയിലത്തിട്ട് ഉണക്കിയ ശേഷം. ഉറുക്കു എന്ന ചെടിയിൽ നിന്ന് നിർമ്മിക്കുന്ന ജ്യൂസ് ഉപയോഗിച്ചിട്ട് കഴുകിയെടുക്കും.

അതോടുകൂടി ആസ്ഥികൂടം നന്നായിട്ട് തിളങ്ങും. ശേഷം അസ്ഥികൂടം ആചാരത്തിന്റെ ഭാഗമായിട്ട് അവരുടെ കുടിലിൽ തൂക്കിയിടും. ഇവര് ഉപയോഗിച്ച് ഉരുക്കുചെടി നമുക്ക് പരിചയമുള്ളതെന്നാണ് ബിക്സ ഓറിയാന എന്നാണ് ഇതിന്റെ ശാസ്ത്രനാമം. ആമസോണിലൂടെ ആദ്യമായിട്ട് സഞ്ചരിച്ച യൂറോപ്യൻ സഞ്ചാരി ഫ്രാൻസിസ്കോ ഒറിയാനുടെ പേരിലാണ് ഈ ചെടി അറിയപ്പെടുന്നത്. ഇത് കടൽകടന്ന് നമ്മുടെ നാട്ടിൽ എത്തിക്കഴിഞ്ഞപ്പോഴേക്കും പേര് കുരങ്ങു മൈലാഞ്ചി എന്നൊക്കെ

ആയിട്ട് മാറുകയും ചെയ്തു. ചെറുപ്പകാലത്ത് പെൺകുട്ടികൾ ഇത് ലിപ്സ്റ്റിക്ക് ആയിട്ട് ഉപയോഗിക്കുന്നത്. നമ്മുടെ നാട്ടിൽ പലയിടങ്ങളിലും ഈ ചെടിക്ക് പല പേരുകളാണ് ഉള്ളത്. നമ്മുടെ വീഡിയോസ് ലൂടെ നമുക്കെല്ലാവർക്കും പരിചിതനായിട്ടുള്ള ഉറിയാന അദ്ദേഹത്തിന്റെ പേരിൽ തന്നെ ഉള്ള 1 ആമസോൺ വൃക്ഷം അല്ലെങ്കിൽ ചെടി നാട്ടിലോ അല്ലെങ്കിൽ വീട്ടിലോ തന്നെയുണ്ട് എന്ന് അറിയുന്നത് ഉറപ്പായിട്ടും കൗതുകരമായിട്ടുള്ള 1 കാര്യം തന്നെയാണ് നമുക്ക് ബിരിയാനയിലേക്ക് മടങ്ങി വരാം.

ബ്രസീലിയൻ ടുപിഎ ഭാഷയിൽ പിറന എന്നാലും പല്ലുള്ള മത്സ്യം എന്നാണ് അർത്ഥം. ഏതാണ്ട് ഇരുപതോളം തരം പിരാനങ്ങളാണ് ആമസോൺ ഭാഗങ്ങളിൽ കണ്ടുവരുന്നത്. ആളുകൾ റിപ്പോർട്ട് ചെയ്യുന്നതുപോലെ മനുഷ്യരെ കൂട്ടം കൂടി ആക്രമിക്കുന്ന ഇതിൽ ഏതു വിഭാഗമാണ് എന്ന് ഇനിയും തീർച്ചപ്പെടുത്തിയിട്ടില്ല. ശവ ശരീരങ്ങളിൽ ഭക്ഷിക്കും എന്നല്ലാതെ ജീവനുള്ളതയെ ആക്രമിക്കുന്നത് വിരളമാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഗിരാനമാർഗങ്ങളിൽ രസകരമായ സ്വഭാവരീതികൾ ഉള്ളവയും ഉണ്ട്. റെഡ് ബെല്ലിഡ് പിറനഹെ ആണ്

ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തം ഏറ്റവും ബലവും കൂർത്തതും ആയിട്ടുള്ള പല്ലുകൾ. ശരീരം മുഴുവനും കറുത്ത് ഇരിക്കുകയും കണ്ണുകൾ മാത്രം ചുമന്നിരിക്കുകയും ചെയ്യുന്ന പിാരകൾ ആണ് ബ്ലാക്ക് പിരാന. ബ്രസീലിലെ സാവോ ഫ്രാൻസിസ്കോ നദിയിൽ കാണപ്പെടുന്ന സാൻ ഫ്രാൻസിസ്കോ, പിറനോ മാൻ ഈറ്റിംഗ് പിറന എന്നൊക്കെയാണ് വിളിക്കുന്നത്.

കൂട്ടത്തിൽ ഏറ്റവും ആക്രമണസ്വഭാവം കാണിക്കുന്ന പിാരങ്ങൾ ആണ് ഇവ. ഇവൻ മനുഷ്യരെ ആക്രമിച്ചു എന്നൊക്കെ പറയുന്നതൊക്കെ പലതും കഥകൾ മാത്രമാണ് എന്നാണ് പറയപ്പെടുന്നത്. വിംപ്ലിലെ പിറാന് എന്ന് അറിയപ്പെടുന്ന മറ്റൊരു വർഗ്ഗം ഉണ്ട്. ഇവ പക്ഷെ മാംസം അല്ല ഭക്ഷിക്കുന്നത്. പകരം മറ്റ് മത്സ്യങ്ങളുടെ ചെതുമ്പിൽ ഫിഷ് സ്കെയിൽസ് മാത്രമാണ് വി ഭക്ഷിക്കുക.

ഈ വിചിത്ര സ്വഭാവത്തെ ലിപ്ട് ഓഫ് ഭാഗി എന്നാണ് വിളിക്കുന്നത്. ഇനി നമുക്ക് കേട്ടാൽ വിശ്വസിക്കുവാനായിട്ട് ബുദ്ധിമുട്ട് തോന്നുന്ന രണ്ട് പിരാനാവർങ്ങൾ കൂടിയുണ്ട്. അത്ഭുതം ഇതാണ് ഇവർ രണ്ടും വെജിറ്റേറിയൻ ബിരാളങ്ങളാണ്.

ടോമിറീസ് കാമുനാനി ആണ് ഇത്തരത്തിൽ ആദ്യമായിട്ട് റിപ്പോർട്ട് ചെയ്യപ്പെട്ട പച്ചക്കറി പിരാന രണ്ടാമത്തെ ഇനം മൈലോ പ്ലസ് സരോൺ ആണ് ലോഡ് ഓഫ് ദി റിങ് സിനിമ സീരീസ് അല്ലെങ്കിൽ ബുക്ക് ല് വില്ലൻ സാറൂൺ എന്ന കഥാപാത്രത്തിന്റെ പേരാണ് ഈ പിറാനയ്ക്ക് കൊടുത്തിട്ടുള്ളത്. തൽക്കാലം നമുക്ക് ഈ പിരാനകളെ കുറിച്ചുള്ള ഫണം ഫാക്ടസ് ഒക്കെ നിർത്തിയിട്ട് നമ്മുടെ കഥയിലേക്ക് മടങ്ങി വരാം. അത്ര ആമസോൺ ൽ.

ഒട്ടനവധി തരം മീനുകളെ പരിചയപ്പെട്ടെങ്കിലും ഒക്കെ അലകോട്ട് ലാംഗ് യെ കൂടുതൽ സ്വാധീനിച്ചത് മറ്റൊരു ജീവിയെക്കുറിച്ചുള്ള നിറം പിടിപ്പിച്ചുള്ള കഥകളായിരുന്നു. അസാധാരണമായ നീളവും വലുപ്പവും ഉള്ള 1 പാമ്പ് ആയിരുന്നു അത്.

അനക്കുണ്ട ആമസോൺ ലെ നേറ്റീവ് വർഗ്ഗക്കാർ ഈ പാമ്പിനെ വിളിക്കുന്നത് പല പേരുകളിലാണ്. കരീബുകളുടെ ഭാഷയിൽ അകയ്മ എന്നാണ് ഈ പാമ്പുകളുടെ പേര്. ഗ്രേറ്റ് സ്നേഹ് എന്നാണു അതിന്റെ അർത്ഥം. എന്നാല് തെറുവിലെ ആമസോൺ ഗോത്രക്കാര് യാക്കൂബ് ആമ എന്നാണ് ഇതേ വിളിക്കാറ്.

ജലദേവത എന്നാണ് ഇതിന്റെയർത്ഥം. എന്നാൽ ബ്രസീലിൽ അനക്കണ്ടയെ സുക്കൂറി അല്ലെങ്കിൽ സുക്കൂ റിച്ചു എന്നൊക്കെ ആണ് വിളിക്കുന്നത്. അപ്പോൾ പിന്നെ ഈ അനക്കോണ്ട ഇവിടെ നിന്നാണ് വന്നത്. ഈ അനക്കണ്ടയിലെ ആന എന്ന വാക്ക് ആനക്കോണ്ട എന്നയിലെ ആന എന്ന വാക്ക്.

നമ്മുടെ ആനയെ തന്നെയാണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞാൽ നിങ്ങള് ശരിക്കും ഞെട്ടും എങ്കിൽ ആദ്യമേ തന്നെ പറയാം ഈ അനക്കം ഉണ്ടോ അല്ലെങ്കിൽ ആനക്കോണ്ട 1 ആമസോണിയാൻ പേരോ ബ്രസീലിയൻ പേരോ ഇംഗ്ലീഷ് നാമമോ ഒന്നുമല്ല ഈ വീടിന്റെ ഉത്ഭവം.

നമ്മുടെ ശ്രീലങ്കയിലാണ് അവിടെ അനക്കോണ്ട ഇല്ല എന്ന് നമുക്ക് അറിയാം. എന്നാൽ അവിടെയുള്ള പെരുമ്പാവനെ ഉദ്ദേശിച്ചാണ് ഈ പേര് ആദ്യമായിട്ട് ഉപയോഗിച്ചത്. ഹന്നെക്കണ്ടായ എന്ന രീതിയിലാണ് സിംഹള ഭാഷയിൽ ഈ പേരുണ്ടായിരുന്നത്. ഈ പേര് അതിനു മുമ്പ് തമിഴിൽ ആനയെണ്ട്ര എന്ന പേരിൽ എന്ന രീതിയിൽ നിലവിൽ ഉണ്ടായിരുന്നു എന്നാണ് ചിലര് പറയുന്നത്. അതിന് തെളിവുകള് കുറവാണ് ആനയെ കൊല്ലുന്ന പാമ്പ് എന്നാണ് അർത്ഥം. ഈ പേരുകൊണ്ട് തമിഴിലും സിംഹളയിലും

പെരുമാമനെ തന്നെയാണ് ഉദ്ദേശിക്കുന്നത്. 1000 അറുന്നൂറ്റി തൊണ്ണൂറ്റി മൂന്നിൽ ജോൺ റേ എഴുതിയ പുസ്തകത്തിലാണ് ശ്രീലങ്കയിൽ 1 പെരുമാമ്പിനെ കുറിച്ചിട്ട്. ഇന്ത്യൻ ബഫല്ലോ സ്നേഹിക്കുക അഥവാ അനക്കാണ്ടിയ സിലോണിൻ സിബു എന്ന പേര് ആദ്യമായിട്ട് കൊടുത്തിരിക്കുന്നത് ഉറപ്പായും സിംഹളയിലെ ഹെന്നക്കണ്ടായ തന്നെയാണ് ബുക്ക് ൽ അനക്കാണ്ടിയ ആയി മാറിയത്. ചുരുക്കത്തിൽ ആദ്യകാലത്ത് റെട്ടിക്കലേറ്റഡ് പൈത്തൺ എന്ന പെരുമ്പാമ്പിന്റെ പേര് തന്നെയായിരുന്നു അനക്കാണ്ടിയ എന്നത്.

പിന്നീട് 1700 അറുപത്തി എട്ടിൽ. ഏറെ അഡ്വിൻ എഡിൻബറോ വീക്കിലി മാഗസിൻ ൽ എഴുതിയ ലേഖനത്തിലാണ്. ഇത് അനകോണ്ടോ എന്നായി മാറിയത്. ശേഷം ഇംഗ്ലീഷ് ഇൽ അസാമാന്യ വലിപ്പമുള്ള പാമ്പുകളെ അനക്കൊണ്ട എന്ന് വിളിക്കുവാനും തുടങ്ങി. 1800 ഇരുപത്തി ആറിൽ ആണ് 1 ഫ്രഞ്ച് സയന്റിസ്റ്. ദക്ഷിണ അമേരിക്കയിലെ വലിപ്പമേറിയ പാമ്പുകളെ അനക്കോണ്ട ഇന്ന് വിളിക്കാനായിട്ട് തുടങ്ങിയത്.

1000 എഴുന്നൂറ്റി 36 മുതൽ പല ഇംഗ്ലീഷ് ബുക്ക് കളിലും ആമസോൺ ലെ ഭീമൻ പാമ്പുകളെ അനക്കോണ്ട എന്ന് വിളിച്ചു തുടങ്ങി. അവസാനം ഇതേ പേരിൽ സിനിമകളും ഇറങ്ങിത്തുടങ്ങിയതോടെ നമ്മുടെ ആനക്കൊണ്ട് ആമസോൺ ലെ അനക്കുണ്ടിയായി മാറുകയും ചെയ്തു.

ആമസോൺ ലെ ഗ്രീൻ അനക്കോണ്ട ലോകത്തിലെ ഏറ്റവും ഭാരമേറിയ പാം ആണ് റെക്കോർഡ് കളിൽ ഏഴ് മീറ്റർ നീളം വരെയുള്ള പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്. പത്തൊൻപതിനഞ്ച് മീറ്റർ നീളമുള്ളവയെ കണ്ടതായിട്ട് പല വരിവേഷകരും ആമസോൺ ഗോത്ര വംശജരും അവകാശപ്പെടുന്നുണ്ട്.

ഗ്രീൻ അനക്കണ്ട കളിൽ പെണ്ണിനാണ് നീളവും ഭാരവും കൂടുതലുള്ളത്. ഈക്കൂടുതൽപ്പെട്ട നോർത്തേൺ ഗ്രീൻ അനക്കൊണ്ട എന്ന പുതിയ വർഗ്ഗത്തെ 1 ഡോക്യുമെന്ററി ചിത്രീകരിക്കുന്നതിനിടയിലാണ് കണ്ടെത്തിയത്. ഈ ഇനത്തിൽപ്പെട്ട 7.5 മീറ്ററിൽ കൂടുതൽ നീളമുള്ള പാമ്പുകൾ ഇപ്പോഴും ഉൾവനങ്ങളിൽ ഉണ്ട് എന്നാണ് ആ ഭാഗങ്ങളിൽ ഉള്ള. റാണി ഗോത്രക്കാര് പറയുന്നത് ചുരുക്കത്തില് നോർത്തേൺ ഗ്രീൻ അനക്കണ്ടയെ കണ്ടെത്തിയത് പോലെ പുതിയതായി ഓരോ വർഗ്ഗങ്ങളെ കണ്ടെത്തുമ്പോള് ഇവിടെ

നീളത്തിന്റെ കാര്യത്തിൽ വ്യത്യാസങ്ങൾ ഇനിയും ഉണ്ടാവാനായിട്ട് സാധ്യതയുണ്ട്. ഇവയുടെ ഭയാനകമായ നീളവും വലുപ്പവും കാരണം വിവിധ ആമസോൺ ഗോത്രങ്ങളുടെ ഇടയിൽ അനക്കൂണകളെക്കുറിച്ചിട്ട് ഒട്ടനവധി കഥകളാണ് നിലവിലുള്ളത്. 1 ഭീമൻ അനക്കോണ്ട ഇഴഞ്ഞു പോകുന്നതുപോലെ തന്നെയാണ് ആമസോൺ നദിയും.

തിരിഞ്ഞു പോകുന്നത് അതുകൊണ്ട് തന്നെ ആമസോൺ പുരാതനമായ 1 ഭീമൻ അനക്കോടെ തന്നെയാണ് എന്നാണ് വിശ്വാസം. അത്തരമൊരു പുരാതന സർപ്പം പണ്ടൊരിക്കലും കിഴക്ക് നിന്നും പടിഞ്ഞാറിയിക്കുക. യാത്ര തിരിച്ചു ആ സർപ്പം 1 തോണിയിൽ എന്ന പോലെ ആദ്യ മനുഷ്യരേം വഹിച്ചുകൊണ്ടാണ് വന്നത്.

തന്റെ യാത്രയിൽ അവരിൽ ഓരോരുത്തരായി സർപ്പം ആമസോൺ ൽ ഓരോ ഭാഗങ്ങളിലായി ഇറക്കി വിട്ടു. അവരിൽ നിന്നാണ് ഇന്നത്തെ വിവിധ ആമസോൺ ഗോത്രവംശദർ ജനിച്ചത്. ആണ് ചില ഗോത്രക്കാർ വിശ്വസിക്കുന്നത്. മറ്റു ചില ആളുകളുടെ വിശ്വാസം അനുസരിച്ചിട്ട് 1 ഭീമൻ അനക്കോണ്ട ഉൾ വനങ്ങളിൽ എവിടെയോ കിടന്നുറങ്ങുന്നുണ്ട്. കാട് നശിപ്പിച്ച് നശിപ്പിച്ച് മനുഷ്യൻ എന്നാണോ അതിന്റെ അരികിൽ എത്തിച്ചേരുന്നത്.

അന്ന് ആ സർപ്പം ഉണരുകയും മനുഷ്യവംശത്തെ ആപ്പാടെ തിന്നുകളുകയും ചെയ്യും. ചുരുക്കത്തിൽ അനക്കോണ്ട ആമസോൺ വനങ്ങളുടെ പ്രതിനിധിയാണ് അതിന്റെ സംരക്ഷകൻ കൂടിയാണ്. സാമാന്യ കഴിവുകളുള്ള അനക്കണ്ടയ്ക്ക് മനുഷ്യരെ നോട്ടീസ് ചെയ്യാൻ പോലും കഴിവുണ്ട് എന്നാണ് ലങ്ക കേട്ടത്.

അത്തരമൊരു സംഭവം അദ്ദേഹം തന്നെ തന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ശ്വസൈ പെഹേര അഥവാ ജോസ് പെരേര 1 റബട് ഡ പറയും 1 ദിവസം കാട്ടിലെ തോട്ടം നിന്നും ഹെഡ് ക്വാർട്ടേഴ് സ് ൽ എത്തിയിട്ട് റിപ്പോർട്ട് കൊടുത്ത ശേഷം ഈ ജോസ് കാട്ടിലേക്ക് തന്നെ തോണിയിലാണ് മടങ്ങിയത്. രാത്രി ആയതോടെ അന്നത്തെ പാതിരാത്രിക്ക് മുമ്പെങ്കിലും തന്റെ തോട്ടത്തിൽ തിരികെ എത്തണം എന്ന ഉദ്ദേശത്തിൽ. ജോസ് വളരെ വേഗത്തിലാണ് തോണി തുഴഞ്ഞിരുന്നത്. നരകത്തിലെ പുഴ അഥവാ ക്രീക്ക് ഓഫ്

ഹെൽ എന്ന് പേരുള്ള മറ്റൊരു അരുവി ഇത്തക്കു വയലേക്ക് ചേരുന്ന സ്ഥലത്ത് എത്തിക്കഴിഞ്ഞപ്പോഴേക്കും ഏതോ 1 വലിയ മൃഗത്തിന് ശബ്ദം താൻ കേട്ടതായി ജോസിന് തോന്നി. 1 പന്നിയും ടൈപ്പ്റോ വെള്ളം കുടിക്കുവാനായിട്ട് വന്നതാക്കാൻ സാധ്യതയുണ്ട്. നാളത്തേക്കുള്ള ഭക്ഷണം കിട്ടിയല്ലോ എന്ന സന്തോഷത്താൽ. ജോസ് തോണി തീരത്തേക്ക് അടുപ്പിച്ചു. അത് നദിയിലേക്ക് ചാഞ്ഞു കിടന്നിരുന്ന 1 സിഗരറ്റ് ൽ കെട്ടിയ ശേഷം തൂക്കുമായിട്ട് അയാൾ തീരത്തേക്ക് സാവധാനം ഇറങ്ങി. എന്നാൽ കുറച്ചു നേരം അങ്ങോട്ടും

ഇങ്ങോട്ടും നടന്നെങ്കിലും ഒന്നും കാണുവാൻ സാധിച്ചില്ല. അവസാനം അയാൾ തുണിയിലേക്ക് തന്നെ മടങ്ങിയെയും പഴയതുപോലെ തന്നെ തുഴഞ്ഞ് പോകുവാൻ ആയിട്ട് തുടങ്ങുകയും ചെയ്തു. എന്നാൽ കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ അയാൾ തുഴച്ചിൽ നിർത്തുകയും ചെവി കൂർപ്പിച്ച് എന്തെങ്കിലും കേൾക്കുന്നുണ്ടോ എന്ന്. ശ്രദ്ധിക്കുകയും ചെയ്തു.

അകലം നിന്നും ഹൌളിങ് മങ്കി യുടെ അലർച്ചയല്ലാതെ മറ്റൊന്നും കേൾക്കുവാൻ ഉണ്ടായിരുന്നില്ല. അതാവട്ടെ രാത്രി കാലങ്ങളിൽ പതിവാണ് താനം. എന്നാൽ അടുത്ത നിമിഷം താൻ മറ്റെന്തോ കൂടി കേട്ടതായിട്ട് ജോസിന് തോന്നി.

അതൊരു ശബ്ദമായിരുന്നു അതോ മറ്റു വലുതുമായിരുന്നു എന്ന് തിരിച്ചറിയുവാൻ ആയിട്ട് സാധിക്കുന്നില്ല. പക്ഷേ എന്തോ ഒന്ന് തന്റെ മനസ്സിനെ പുറകോട്ട് വലിക്കുന്നതായിട്ട് അയാൾക്ക് തോന്നി. അയാൾ വീണ്ടും ഒരിക്കൽക്കൂടി പഴയ തീരത്ത് എത്തുകയും അതേ സിഗരറ്റ് ൽ തന്നെ തോണി കിട്ടിയിട്ട ശേഷം കരയിലിറങ്ങുകയും ചെയ്തു. അപ്പോൾ മുതൽ മനസ്സിന് വല്ലാത്ത 1 അഹസത തോന്നിത്തുടങ്ങി. എന്നാൽ അവകരമായിട്ടുള്ള ഒന്നും തന്നെ കാണുവാൻ സാധിക്കുന്നമില്ല. അയാൾ വീണ്ടും തോണിയിൽ തിരികെ

എത്തിക്കുകയും കെട്ടുകളഴിച്ച് വള്ളം തുഴയുകയാണ് തുടങ്ങുകയും ചെയ്തു. ജോസ് തന്റെ മനസ്സിനെ ശാന്തമാക്കുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ 1 കല്ലെറിഞ്ഞാൽ പോകുന്നത്ര ദൂരം തൂണി എത്തിയപ്പോൾ തന്നെ വീണ്ടും തിരികെ പോകണമെന്ന് ജോസിന് തോന്നിത്തുടങ്ങി.

ഇതുപോലെ 1 തോന്നൽ ഇതിനു മുമ്പ് തനിക്ക് തോന്നിയിട്ടില്ലല്ലോ എന്നും അയാൾ മനസ്സിൽ ഓർത്തു. ജോസ് വീണ്ടും പഴയതുപോലെ വള്ളം അതേ സ്ഥലത്ത് കെട്ടിയിട്ട ശേഷം തീരത്തേക്ക് ഇറങ്ങി. അയാളെ അന്നത്തെ ദിവസം മദ്യപിച്ചിട്ടുണ്ടായിരുന്നില്ല. 1 പനി വന്നിട്ടെ, രണ്ട് മൂന്ന് ആഴ്ച്ചകൾക്ക് മുമ്പാണ് വേറെ യാതൊരു ആരോഗ്യപ്രശ്നങ്ങളും അയാൾക്ക് ഉണ്ടായിരുന്നുമില്ല.

ജോസ് ജനിച്ചുവീണത് തന്നെ ആമസോൺ വനമേഖലയിലാണ്. അയാൾ വളർന്നതും ഇതുവരെ ജീവിച്ചതും ഇവിടെത്തന്നെയാണ്. അതുകൊണ്ട് തന്നെ ഇവിടെയുള്ള 1 മൃഗത്തെയോ മനുഷ്യവർഗങ്ങളെയോ അയാൾക്ക് ഭയമുണ്ടായിരുന്നില്ല. എങ്കിലും തനിക്ക് ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ജോസിന് പിടികിട്ടിയില്ല.

എല്ലാം തകർന്ന് അയാൾ നിലത്തേക്ക് കുത്തിയിരുന്നു. 1 കൊച്ചു കുട്ടിയെ ഇരുട്ടുമുറിയിൽ അടച്ചിട്ടാ ഉള്ള മാനസികാവസ്ഥയിലായിരുന്നു ജോസ് അപ്പോൾ ഉണ്ടായിരുന്നത് തനിക്ക് ഇനി ഒരിക്കലും ഇവിടെ നിന്ന് എഴുന്നേറ്റ് തുണിയിലേക്ക് മടങ്ങുവാൻ സാധിക്കില്ല എന്ന് 1 ഞെട്ട ലോടെ ജോസ് മനസ്സിലാക്കി 1 കാമവും ഇല്ലാതെ താൻ മൂന്നാം പ്രാവശ്യവും.

ഇതേ സ്ഥലത്തേക്ക് തന്നെ മടങ്ങി വന്നിരിക്കുകയാണ്. 1 ഇരുമ്പ് കഷ്ണം കാതത്തിൽ ഒട്ടിപ്പിടിച്ചിരിക്കുന്നത് പോലെയാണ് ജോസ് ഇപ്പോൾ ആ തീരത്ത് കുത്തിയിരിക്കുന്നത്. അയാളുടെ 1 കൊച്ചു കുട്ടിയെ പോലെ അവിടെ ഇരുന്നു കൊണ്ട് കരയുവാൻ തുടങ്ങി. ഇതേ സമയം ഇതേ വഴി തന്നെ അതായത് ക്രീക്ക് ഓഫ് ഹെൽ എന്ന അതേ പുഴ വഴി വേറെ മൂന്ന് തൊഴിലാളികൾ 1 തുണിയില് ഇങ്ങോട്ട് വരുന്നുണ്ടായിരുന്നു.

ഈ സ്ഥലത്ത് എത്തിയപ്പോഴേക്കും ഇരുട്ടിൽ നിന്നും. കരയുന്ന ശബ്ദം കേട്ട് അവര് ഞെട്ടിപ്പോയി. വെള്ളം തീരത്തോട് അടുപ്പിച്ചപ്പോൾ മറ്റൊരു തുണി അവിടെ കിടക്കുന്നതും കുറച്ച് മാറി. കാടിനോട് ചേർന്ന് ഒരാൾ നിലത്ത് കുത്തിയിരുന്ന് കരയുന്നുമാണ് അവർ കണ്ടത്. 1 ജാഗ്വാർ അടുത്ത് ഉണ്ടാവാൻ സാധ്യത ഉണ്ട് എന്ന് തോന്നിയ അവർ തോക്കെടുത്ത് തയ്യാറായ ശേഷം തോണിത്തീരത്തേക്ക് സംവിധാനം അടുപ്പിച്ചു.

എന്നാൽ ജോസിന്റെ ഏതാനും അടികൾ അരികിലേക്ക് എത്തിക്കഴിഞ്ഞപ്പോൾ തന്നെ. അവര് പ്രതീക്ഷിക്കാത്ത മറ്റൊരു കാഴ്ചയാണ് കണ്ടത്. ജോസ് ഇരിക്കുന്നത് 1 മരത്തിന് തൊട്ടരികിലാണ്. അയാളുടെ പുറകിൽ മരത്തിന്റെ വലിയ വേരുകൾ ആണ് എന്ന് തോന്നിക്കുമായി കാണുന്നത്.

വേരി ചുറ്റിയിരിക്കുന്ന 1 ഭീമൻ അനക്കോണ്ടയാണ്. ഏതു നിമിഷവും അത് ജോസിനെ ചുറ്റുപരിയാം. ജോസ് ആവട്ടെ എന്നും അറിയാതെ ഏതോ മായാലോകത്താണ് ഇരിക്കുന്നത്. അവർ ഒട്ടും താമസില്ല. അനക്കോണയുടെ തല നോക്കി തന്നെയാണ് വെടി പിടിച്ചത്. പരിചയ സമരനായ അവരുടെ ഉന്നം തെറ്റിയില്ല. വെടിയച്ച കേട്ടതോടെ ജോസ് ബോധരഹിതനായി നിലത്തേക്ക് വീഴുകയും ചെയ്തു.

അവർ ജോസിനെ തോണിയിലേക്ക് മാറ്റുമ്പോൾ അയാൾ ആകെ വെറുക്കിയായിരുന്നു. മടങ്ങുന്നതിന് മുമ്പ് അവർ ആ സർപ്പത്തിനെ നീളം ഒന്നളവ് നോക്കി. ഏതാണ്ട് 16 മീറ്റർ നമ്മൾ റെക്കോർഡ് ചെയ്തിരിക്കുന്ന നീളത്തിന്റേതാണ്ട് ഇരട്ടി നീളമാണ്. ഇത് മുൻപ് പറഞ്ഞതുപോലെ നേറ്റീവ് ഗോത്രക്കാരും ആമസോൺ പര്യവേഷകരും ഇത്തരം അസാമാന്യ നീളമുള്ള പാമ്പുകളെ കുറിച്ച് പറയുന്നുണ്ട്. ഒന്നുകിൽ അവരുടെ അളവ് തെറ്റാണ് അല്ലെങ്കിൽ പുസ്തകം വിറ്റു പോകാനായിട്ട് അവർ കള്ളം പറയും.

അതുമല്ലെങ്കിൽ അസാമാന്യ നീളമുള്ള 1 അനക്കോണ്ട വിഭാഗം ഇപ്പോഴും നമുക്ക് പിടി തരാതെ ആമസോൺ ൽ ഒളിച്ചു കഴിയുന്നുണ്ട്. നേറ്റീവ് ഗോതക്കാർക്ക് നീളത്തിന്റെ കാര്യത്തിൽ കളവ് പറയേണ്ട ആവശ്യമുണ്ടോ എന്നതും ആലോചിക്കേണ്ടതാണ്.

എന്തായാലും ഇതിന്റെയൊക്കെ ഉത്തരം കിട്ടുവാനായിട്ട് ഇനിയും ഏറെക്കാലം നമ്മൾ കാത്തിരിക്കേണ്ടി വന്നേക്കാം. പറഞ്ഞു വന്നത് ഇതാണ്. കൾ ആളുകളെസി ചെയ്ത് ഇതുപോലെ കുടുക്കാറുണ്ട് എന്നാണ് ആമസോൺ ഗോത്ര വിഭാഗങ്ങൾ ഇപ്പോഴും അവകാശപ്പെടുന്നത്. ഓക്കേ അലകോൾ ലാംഗ് ഫ്ലോറെസ് ഥ യിൽ ഉണ്ടായിരുന്നപ്പോഴാണ് ഇത് സംഭവിച്ചത്.

ജോസുമായി അദ്ദേഹം നേരിട്ട് സംസാരിച്ചതുമാണ്. താൻ മൂന്നുതവണ മടങ്ങിപ്പോയെന്നും അനക്കണ്ട തന്നെ കുടുക്കിയതാണെന്നും തന്നെയാണ് ജോസ് ആവർത്തിച്ച് പറയുന്നത്. ഈ കാര്യം ഇതേവിടെ തന്നെ ലാംഗ് എഴുതിയിട്ടുമുണ്ട്.

പുഴയിലൂടെ തുഴഞ്ഞു പോയ ജോസിനെ ആകർഷിച്ച് കരയിലിറക്കേണ്ടൊക്കെ ശേഷിയുള്ള അനക്കം ഉണ്ടയ്ക്ക് തന്നെ വെടിവെച്ച് കൊല്ലുവാൻ വേണ്ടിട്ട് പുറകെ മൂന്ന് പേര് വരുന്നുണ്ടെന്ന കാര്യം മനസ്സിലാക്കുവാൻ സാധിക്കാതെ പോയി എന്നതാണ് രസം.

അല്ലേലും തീറ്റ മുന്നിൽ കണ്ടാല് നമ്മളും പലതും മറക്കാറുണ്ടല്ലോ. ആമഫോൺ വനം ഉള്ള തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ പോയാല് അനക്കോണ്ടകളെ ആളുകള് നമുക്ക് കാണിച്ചു തരും. ആനകൾ സ്ഥിരമായിട്ട് 1 സ്ഥലത്ത് തന്നെ ഇറങ്ങുന്നത് പോലെ അനക്കോണ്ടകളും വെള്ളവും ആഹാരവുമുള്ള ഏതാണ്ട് ഒരേ ഏരിയ യിൽ തന്നെ കുറെ കാലം കാണാറുണ്ട്.

അത്തരം സ്ഥലങ്ങളിൽ പോയാൽ ഇവയെ കാണുവാൻ സാധിക്കും. ജനവാസമേലക്കടുത്ത് വലുപ്പം കുറഞ്ഞ അനക്കോട്ട വിഭാഗമാണ് സാധാരണ കാണുക. നീളവും വണ്ണവുമുള്ള വലിയ പാമ്പുകൾ ഒരുപക്ഷെ നമുക്ക് ചെന്നെത്തുവാൻ സാധിക്കാത്ത ഉൾവനങ്ങളിൽ മാത്രമാണ് ഉണ്ടാവുക. ബ്രസീൽ ലും പെറുയിലും ആയിട്ട് ജീവിക്കുന്ന ആമസോൺ ഗോത്രവിഭാഗമാണ് ഹുനി ക്വിൻ.

ഇന്ന് ഇവരെ ഏതാണ്ട് 4000 ആളുകൾ മാത്രമാണ് അവശേഷിക്കുന്നത്. അനക്കോട്ടയുമായിട്ടു ബന്ധപ്പെട്ട രസകരമായ മിത്ത് ഇവരുടെ ഇടയിൽ പ്രചാരത്തിലുണ്ട്. ഏതാണ്ട് നമ്മുടെ അമാൻ സിനിമ യുടെ കഥ പോലെ ഇരിക്കുന്ന രസകരമായ ഒന്നാണ് ഇത്.

ഇത്രയും പറഞ്ഞ സ്ഥിതിക്ക് അതും കൂടി അങ്ങ് പറയാം. ഇതനുസരിച്ചിട്ട് ആമസോൺ നദിയുടെ അടുത്തിട്ടിൽ മറ്റൊരു മായാലോകമുണ്ട്. അനക്കണ്ടകളുടെ ലോകമാണ് അത് അവർക്ക് പാമ്പായും മനുഷ്യനായും യുവം മറുവനായിട്ട് സാധിക്കും.

ഒരിക്കലും യുവേ എന്ന് പേരുള്ള 1 ആമസോൺ ഗോത്രവംസജൻ ഇത്തരം 1 വേഷം മാറി വന്ന അനക്കോണ്ട പെണ്ണുമായിട്ട് പ്രണയത്തിൽ അവൾ യഥാർത്ഥത്തിൽ 1 അനക്കോണ്ട ആണ് എന്ന്. അയാൾ തിരിച്ചറിഞ്ഞില്ല. അങ്ങനെ 1 ദിവസം അവള് അവനൊരു പാനീയം കുടിക്കുവാനായിട്ട് കൊടുത്തു.

നിഷി പോയി എന്ന അമൃത് ആയിരുന്നു അത്. അത് കുടിച്ചതോട് കൂടി ഈ യുവയ്ക്ക് ആമസോൺ ന്റെ അടുത്തട്ടിൽ ഉള്ള അനക്കോണ്ട ലോകത്തിലേക്കു തൻ്റെ കാമുകിയും പോകുവാൻ സാധിച്ചു. അവിടെ വച്ച് രണ്ട് കാര്യങ്ങൾ കണ്ട് ഞെട്ടിപ്പോയി.

ഒന്ന് താൻ കുടിച്ച നിഷിപ്പോയി ഒട്ടനവധി അത്ഭുതസിദ്ധികൾ ഉള്ള 1 ഔഷധമാണ്. രണ്ട് താൻ പ്രണയിച്ച പെണ്ണ് 1 മനുഷ്യസ്ത്രീയേ അല്ല രൂപം മാറിവന്ന അനക്കോണ്ടെയാണ്. മാത്രവുമല്ല ഈ പാമ്പുകളുടെ ലോകത്ത് കുടുങ്ങി പോവുകയും ചെയ്തു. നമ്മൾ ഇനി എന്തു ചെയ്യും അല്ലയ്യ എന്നും പറഞ്ഞു കൊണ്ട് വിഷാദിച്ചിരുന്ന യുപയുടെ അരികിൽ ബോധൊ എന്ന് പേരുള്ള 1 മീൻ എത്തുകയും അവിടെ നിന്നും പുറത്തേക്ക് കടക്കുവാനുള്ള വഴി പറഞ്ഞു കൊടുക്കുകയും ചെയ്തു.

സക്കർ മൗത്ത് ക്യാറ്റ് ഫിഷ് എന്നറിയപ്പെടുന്ന മീൻ വർഗ്ഗത്തിൽപ്പെടുന്ന 1 മത്സ്യം ആയിരുന്നു മിസ്റ്റർ ബോതോ. അങ്ങനെ യുവേ തന്റെ അനക്കോണ്ട ഭാര്യയോട് പോലും പറയാതെ അവിടെ നിന്ന് മുങ്ങി തന്റെ ഗ്രാമത്തില് എത്തിച്ചേർന്നു കൂടെ ദിവ്യ ഔഷധമായിട്ടുള്ള നിഷീപൈ ഉണ്ടാക്കുന്ന വിധവും പഠിച്ച ശേഷമാണ് അയാളെ രക്ഷപ്പെട്ടത്. താൻ അനക്കോണ്ട ലോകത്തു നിന്നും പഠിച്ച അറിവുകളും മറ്റും യുപെ തൻ്റെ ആളുകളോട് പങ്കുവെച്ചെങ്കിലും നമ്പുവ എന്ന് പേരുള്ള 1 പയ്യൻ മാത്രമാണ് അത്

പൂർണ്ണമായിട്ടും മനസ്സിലാക്കിയത്. എന്നാല് ഇതിനിടെ തങ്ങളെ ചതിച്ച് കടന്നുകളഞ്ഞിയെ കൊല്ലുവാനായിട്ട് അനക്കോണ്ടകള് മനുഷ്യരൂപം സ്വീകരിച്ച് കാട്ടിലെത്തിയിട്ടുണ്ടായിരുന്നു.

ഒരിക്കൽ നദിക്കരയിൽ വേട്ടയാടിക്കൊണ്ടിരുന്ന യുവയുടെ നേർക്ക് അവര് ചാടിവീഴുകയും അയാളെ വധിച്ച് പാതിശരീരം അനക്കോണ്ട ലോകത്തിലേക്കു കൊണ്ടുപോകുകയും ചെയ്തു. പക്ഷെ യുബേ തന്റെ രഹസ്യങ്ങളെല്ലാം നമ്പുയെ പഠിപ്പിച്ചിരുന്നതുകൊണ്ടുതന്നെ അതൊന്നും ഒരിക്കലും നഷ്ടപ്പെട്ടില്ല. ഹനീ കിൻ ഗോത്രക്കാരുടെ പാട്ടുകളെല്ലാം തന്നെ ഈ നമ്പു വിയും യുവയും പുകഴ്ത്തിക്കൊണ്ടുള്ളതാണ്. എന്നാല് യുവേയുടെ കഥ അവിടം കൊണ്ടുവന്ന് തീർന്നില്ല. മരണപ്പെട്ടയുടെ ആത്മാമാണ് ചന്ദ്രൻ

ആയിട്ട് പുനരവതരിച്ചത് എന്നാണ് സങ്കൽപ്പം. കൂടാതെ അനക്കണ്ടകൾ കൊണ്ടുപോയ ഉപയുടെ പാതിശരീരം മുഖേന അവര് ജീവൻ വ്യപ്പിച്ചു എന്നാണ് ഹുനി കിൻ വംശജത്ത് കരുതുന്നത്. അനക്കോണ്ടകൾ രാജാവായിട്ടുള്ള ഇബേശിനി അങ്ങനെ ഉണ്ടായതാണ് എന്നാണ് സങ്കല്പം. ഇന്നും ഹുനികിൻ ഗോത്രക്കാര്.

കാട്ടുപള്ളികൾ ചേർത്തിട്ട് യുവേഷ് ഇനി ഉണ്ടാക്കുകയും കുടിക്കുകയും ചെയ്യാറുണ്ട്. ഇനി മിത്ത ഒക്കെ വിട്ട് കാരത്തിലേക്ക് മടങ്ങിവരാം. അനക്കോണ്ട ആകർഷിച്ചു വരുത്തിച്ചു വിഴുങ്ങുവാൻ നോക്കിയ ജോസിനോട് സംസാരിച്ച ശേഷം ഇത്തരം ഒന്നിനെ തട്ടണം എന്നുള്ള ആഗ്രഹം ലങ്കയുടെ മനസില് ഉടലെത്തും. 1 ദിവസം ഫോറെസ്റ് ആ സ്റ്റലെമെൻറ് ൽ നിന്നും 12:00 തുഴഞ്ഞാൽ മാത്രം എത്തുന്ന 1 സ്ഥലത്ത് റബർ ഉണക്കി റോൾ കളാക്കുന്ന പണി ഇല്ലായിരുന്നു ലാംഗ. ശേഷം ഈ റവര് ബോൾ കൾ അവർ തങ്ങളുടെ

വലിയ വഞ്ചിയിലേക്ക് കയറ്റിക്കുകയും ചെയ്തു. അന്ന് അർദ്ധരാത്രി വരെയും അവിടെ തിന്നും കുടിച്ചും ചെലവഴിച്ച് അവര് പാതി രാത്രിയിൽ ആണ് തോണിയിൽ റബര് റോൾ കൾ ഒക്കെയായിട്ട് മടക്കയാത്ര ആരംഭിച്ചത്. ചൂട് കുറവ് ഉള്ളതു കൊണ്ട് തന്നെയാണ് ഇത്തരം യാത്രകൾ. അവര് രാത്രി കാലങ്ങളിൽ നടത്തിയിരുന്നത്. പുകയൊക്കെ വലിച്ച് വളരെ സാവധാനമാണ് അവരെ തോണി തുണിഞ്ഞത്. മരങ്ങള് തിങ്ങി നിറഞ്ഞു നിൽക്കുന്നത് കൊണ്ട് തന്നെ നല്ലിലൂടെയാണ് ഈ തോണി നീങ്ങുന്നത്. ചന്ദ്രനെ അമ്മ എന്ന അർത്ഥത്തിൽ

ആമസോൺ ഗോത്രക്കാരെ വിളിക്കുന്ന 1 രാത്രി പക്ഷിയുടെ ശബ്ദം മാത്രമാണ് കാട്ടിൽനിന്നും കേൾക്കുന്നത്. കോമണ് ഫോട്ടോ അല്ലെങ്കിൽ ഉറുത്തൗ എന്ന് പേരുള്ള നമ്മുടെ രാച്ചുക്കിന്റെ വംശത്തിൽപ്പെട്ട 1 പക്ഷിയാണ് ഇത്. ഇതിന് ശബ്ദം കേട്ടാൽ ചിലപ്പോൾ നായുന്നത് പോലെയോ മനുഷ്യൻ നിലവിളിക്കുന്നത് പോലെയോ അല്ലെങ്കില് ആരോ പാട്ടുപാടുന്നത് പോലെയോ ഒക്കെ തോന്നു.

രാത്രി ആയതുകൊണ്ട് തന്നെ ഇത്തരം പക്ഷികളെ ആളുകൾക്ക് ഭയമായിരുന്നു. കൂടാതെ ഒട്ടനവധി കഥകളും ഉറുത്തവ് പക്ഷികളെക്കുറിച്ച് അല്ലെങ്കിൽ അതിനെ ചുറ്റിപ്പറ്റി നിലവിലുണ്ട്. ഇവയുടെ ഏറ്റവും വലിയ പ്രത്യേകത ഏതെങ്കിലും ഒടിഞ്ഞ മരക്കൊമ്പിനോട് ചേർന്നിട്ട് അതിന്റെ ഭാഗമായിട്ട് തോന്നുന്ന രീതിയിൽ കംഫ്ലാഷെ ചെയ്തിരിക്കുവാനുള്ള കഴിവാണ്.

കൂടാതെ ഇതിന്റെ അയലിഡ് ൽ രണ്ടുമൂന്യ മൂന്ന് വിടവുകൾ വേറെയുണ്ട്. അതുകൊണ്ടുതന്നെ ഐ ലിഡ് ക്ലോസെ ചെയ്താലും ഇവയ്ക്ക് ആ തുളകൾ വഴി കാണുവാൻ സാധിക്കും. ഇതും കൂടാതെ മുകളിലെ ഐൽഡ് ഉം താഴത്തെ ഐയിൽഡ് ഉം സപ്രറി ആൽ തന്നെ ചെയ്ലിപ്പിക്കുവാനും ഇവക്കു സാധിക്കും.

നിങ്ങൾ ഇപ്പോഴും സ്ക്രീൻ ൽ കണ്ടുകൊണ്ടിരിക്കുന്ന ചിത്രം ഒന്ന് നോക്കിക്കേ എത്ര വിദഗ്ധമായിട്ടാണ് ഈ പോട്ടു പക്ഷി മറഞ്ഞിരിക്കുന്നത്. ഇരിക്കുന്ന കൊമ്പിന് സമാനമായിട്ട് തല ഏത് രീതിയിൽ വയ്ക്കാനും ഇവർക്ക് സാധിക്കും.

ചുരുക്കത്തിൽ ആകെ കുഴപ്പം പിടിച്ച 1 രാത്രി സഞ്ചാരിയാണ് ഉറത്തോ എന്ന ഈ പക്ഷി ലാംഗ. ഇതൊക്കെ തിരിച്ചറിയുന്നതിനു മുമ്പ് ഈ പക്ഷിയുടെ ഗാനമേള കേട്ട് ശരിക്കും ഞെട്ടിയിട്ടുണ്ട്.

അങ്ങനെ ഊത്ത അവന്റെ പ്രേതഗാനവും കേട്ട് പാതിരാത്രിയിൽ ലംഗ ഉൾപ്പെടെ ഉള്ളവര് നദിയിലൂടെ നീങ്ങുകയാണ്. എന്നാല് പോടുന്നനെ വള്ളത്തിലിരുന്ന ഒരാളുടെ അലർച്ച കേട്ടിട്ട് ലാം ഗക്ക് കൈയിലിരുന്ന ചുവട്ട് വരെ താഴെ.

ചോദിച്ചു എന്നാണ് അയാൾ അലറുന്നത്. രാത്രിയിൽ അനക്കം ഉണ്ടേ കണ്ടു വന്നു പറയുമ്പോൾ നമ്മൾ മുമ്പ് പറഞ്ഞ കഥകളൊക്കെയും വിശ്വസിക്കുന്ന നേറ്റീവ് ബ്രസീലിയൻസ് ന്റെ അവസ്ഥ എന്തായിരുന്നു എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.

ലാംഗയ്ക്കും ഉള്ളിൽ 1 തരിപ്പ് ഒക്കെ തോന്നി നദിയുടെ നടുവിൽ 1 മണർത്തിട്ട അഥവാ സാൻബാർ ഉണ്ടായിരുന്നു. അതിന്റെ പകുതിയും ഒഴുകി വരുന്ന മരച്ചില്ലകൾക്കാണ് മറിഞ്ഞിരിക്കുകയാണ്. എന്നാൽ തെളിഞ്ഞ മണംത്തിട്ടയിൽ കോൺ ആകൃതിയിൽ എന്തോ 1 വലിയ വസ്തു ഇരിക്കുന്നതായിട്ട് കാണുന്നുണ്ട്.

മണലില് കൊയിലുപോലെ ചുറ്റി ഇരിക്കുന്ന 1 ഭീമൻ അനക്കോണ്ടായിരുന്നു അത്. ആ കോയിലിന്റെ അസാമാന്യ വലിപ്പം കണ്ടാണ് ലാംകഞ്ഞ ഞെട്ടിയത്. ഏതാണ്ട് 1 മനുഷ്യൻ നിലത്ത് കുത്തിയിരിക്കുകയാണ് അല്ലെങ്കിൽ അതുപോലെ ആണ് അത് കാണപ്പെട്ടത്.

അതിന് തല മണലിൽ ചേർന്ന് കിടപ്പുണ്ട്. പാമ്പ് തോണിയിലേക്ക് തന്നെയാണ് നോക്കുന്നത്. നിലാവലിശത്തില് ആ കാഴ്ച ഭയാനകമായിരുന്നു. മുമ്പ് പറഞ്ഞ കഥ പോലെ ഹിപ് നോട്ടീസ് ചെയ്യാനുള്ള ഇരിപ്പാണോ അത് എന്നുപോലും നമുക്ക് തോന്നിപ്പോകും.

ഇത്തരം കഥകളിൽ വിശ്വാസം ഉണ്ടായിരുന്ന ബാക്കിയുള്ള തൊഴിലാളികള് ആകെ തരിച്ചാണ് തോണിയില് ഇരുന്നത്. ലാംഗയുടെ ലുയർ പിക്ളളി നിന്നും വെടിഗുണ്ടകള് ചീറിപ്പായുന്ന ശബ്ദം കേട്ടിട്ടാണ് അവര്. മായാനിദ്രയിൽ നിന്നും ഉണർന്നത് പിന്നെയൊന്നും നോക്കിയില്ല. പാമ്പ് മെന്റലിസം തുടങ്ങുന്നതിന് മുമ്പ് തന്നെ അതിനെ തീർക്കണം എന്നുള്ള വാശിയില് അവരും തോക്കെടുത്ത് ചറ പറാതെ വന്നു വെടിവെച്ചു വെടി കൊണ്ടത് അവിടെ വല്ലാത്ത ഹിസ്സിംഗ് ശബ്ദം ഉണ്ടാക്കി കൊണ്ട് പാമ്പ് ഒന്ന്

മുകളിലേക്ക് ഉയരുകയും അതേപടി ചത്ത് മണലിലേക്ക് നിലം പതിക്കുകയും ചെയ്തു. പാമ്പിന്റെ ചീറ്റലും വെടി ശബ്ദങ്ങളും ആളുകളെ അലർച്ചകളും ആകെക്കൂടി ആ വനമാകെ പ്രകമ്പനം കൊണ്ടും. തന്റെ പാട്ട് ഇത്രയ്ക്കും ബോർ ആയതുകൊണ്ടാണോ ഇവന്മാർ ഇങ്ങനെ ബഹളം വയ്ക്കുന്നത് കൊടുത്തിട്ട് മനസ്സ് മടുത്താൻ നമ്മുടെ കോമണ് ബൂത്ത് അവിടെ നിന്നും പറന്നു പോയി കളഞ്ഞു പെടയുന്ന പാമ്പിന്റെ വാലിൻ്റെ അടി കേൾക്കാതിരിക്കുവാനായിട്ട് അകലം പാലിച്ചാണ് അവരെ വള്ളം സാൻ ബാർ ലേക്ക് അടിപ്പിച്ചത്.

കുറെയേറെ മിനിറ്റ് കൾക്ക് ശേഷം പാമ്പ് ചത്ത് വലച്ചപ്പോൾ അതിന്റെ ശരീരത്തിന്റെ വലിയൊരു ഭാഗം. വെള്ളത്തിനടിയിലേക്ക് വഴുതീ വീണിട്ടുണ്ടായിരുന്നു. എന്തായാലും തൊലി ഒറിഞ്ഞെടുക്കണമെന്നു തന്നെയായിരുന്നു ലാംഗയുടെ ആഗ്രഹം.

അതുകൊണ്ട് അവർ തീരത്തേക്ക് ഇറങ്ങി. കമ്പുകൾ കൂട്ടിയിട്ടു വലിയ 1 ആഴിയുണ്ടാക്കി. ശേഷം ഹാമക്കുകൾ മരങ്ങളിലേക്ക് വലിച്ച് കെട്ടി ചത്ത് കിടക്കുന്ന അനക്കോയുടെ അരികിൽ തന്നെ കിടന്ന് അവർ രാത്രി കഴിച്ചു കൂടി.

രാവിലെ കാപ്പിടി കഴിഞ്ഞ് പാമ്പിനെ ചെന്ന് നോക്കിയപ്പോഴേക്കും. ആയിട്ട് തലയാകുന്ന അനക്കണ്ടയാണ് അവര് കണ്ടത്. രാവിലെ എട്ട് മണിയുടെ പാമ്പിന്റെ ശരീരം മുഴുവൻ കരയിലേക്ക് വലിച്ചു കയറ്റിയിട്ട് നിവൃത്തി ഇടുവാൻ ആയിട്ട് അവർക്ക് സാധിച്ചു. 1 അമേരിക്കക്കാരനും ആറ് ബ്രസീലിയൻസും ചത്തു നിറുന്നു കിടക്കുന്ന 1 അനക്കോണയുടെ അരികിൽ നിൽക്കുന്ന കാഴ്ച വല്ലാത്തത് തന്നെയായിരുന്നു. ഒടുക്കം പാമ്പിനെ മലർത്തി കിടത്തിയതിന് ശേഷമാണ് വയറുകീറി അവര് തൊലി പൊളിച്ചെടുത്തത്.

ബാക്കി വന്നത് പുഴയിലേക്ക് തന്നെ ഇടുകയും ചെയ്തു. 1910 ജൂലൈ ഇരുപത്തി ഒമ്പതിനാണ് താൻ അനക്കോണ്ടയെ വെടിവെച്ചത് എന്നാണ് ലാംഗ എഴുതിയിരിക്കുന്നത്. ഈ സംഭവത്തിന് ആഴ്ചകൾക്ക് ശേഷം ഫ്ലോറെസ്ഡ് യുടെ ഉടമ ഡസിൽവ ലാംഗയോട് 1 ചോദ്യം ചോദിച്ചു.

അനക്കോണയുടെ തൊലി എടുത്തത് പോലെ 1 ബ്ലാക്ക് ജാഗുവറിന്റെ സ്കിൻ കൊണ്ടുപോകാൻ ആയിട്ട് ലാൻകെക്ക് താല്പര്യം ഉണ്ടോ എന്നായിരുന്നു ആ ചോദ്യം. നല്ല ചോദ്യം. ഉത്തരം നമുക്ക് അടുത്ത വീഡിയോ ൽ കാണാം.

Transcript supplied by the publisher with the episode.

Podcast

Julius Manuel

Julius Manuel · History · Malayalam

History | Experience | Knowledge! Julius Manuel is a creative content writer and a passionate blogger who loves history. Through his videos, blogs & Books, Julius tries to bring history to life by uncovering fascinating tales and cultural insights that connect the past with the present. [email protected] www.juliusmanuel.com

More from Julius Manuel All episodes →

  1. 23 Nov 2025 · 45 min

    Mayan Underworld

    എല്ലാം നിഗൂഢമായിരുന്നു…. ഇരുണ്ടതും, അജ്ഞാതവുമായ ദുരൂഹത. അമേരിക്കൻ പര്യവേഷകനായ ജോൺ ലോയ്ഡ് സ്റ്റീഫൻസിൻ്റെ (John Lloyd Stephens) വാക്കുകളാണിത്. അതുവരെയും പുറംലോകത്തിന് യാതൊരു അറിവുകളുമില്ലാതിരുന്ന മായൻ സംസ്ക്കാരത്തെ 1839 ൽ അദ്ദേഹം നമുക്ക് പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്. മായൻ സംസ്കാരമെന്ന് കേൾക്കുമ്പോൾ നമ്മുട മനസ്സിലേക്ക് എന്താണ് ആദ്യം കടന്നു വരിക? പടവുകൾ കെട്ടിയിരിക്കുന്ന വലിയ പിരമിഡുകൾ, കാടിനുള്ളിൽ മറഞ്ഞിരിക്കുന്ന അനേകം നഗരങ്ങൾ ഇതൊക്കെയാണ്. പക്ഷേ അവരുടെ ആ പ്രപഞ്ചത്തിൽ നമ്മൾ കാണാത്ത മറ്റൊരു ലോകം കൂടിയുണ്ട്. ഭൂമിക്കടിയിൽ മറഞ്ഞിരിക്കുന്ന ഒരു രഹസ്യലോകം. ജോൺ ലോയ്ഡ് സ്റ്റീഫൻസിൻ്റെ വാക്കുകളുടെ അർഥവും…

  2. E3 · 4 Nov 2025 · 33 min

    Turtle Island 3

    അമേരിക്കയിലെ നന്റക്കറ്റ് ദ്വീപിൽ നിന്നും യാത്ര തിരിച്ച ഒയിനോ എന്ന തിമിംഗിലവേട്ടക്കപ്പൽ 1825 ഏപ്രിൽ മാസത്തിൽ പസിഫിക്കിലെ ഫിജി ദ്വീപുകളിൽപെടുന്ന ബട്ടോവ എന്ന ചെറുദ്വീപിനടുത്തുള്ള പവിഴപ്പുറ്റിൽ തട്ടി തകരുകയും നാവികർ ദ്വീപിലേക്കിറങ്ങി രക്ഷപെടുകയും ചെയ്തു. ആ ദ്വീപ്നിവാസികൾ നല്ലവരായിരുന്നുവെങ്കിലും അടുത്തുള്ള ഓനോ എന്ന ദ്വീപിൽ നിന്നെത്തിയ ആളുകൾ നാവികരെയെല്ലാം ക്രൂരമായി വധിച്ചുകളഞ്ഞു. എന്നാൽ അപകടം മുൻകൂട്ടി കണ്ട വില്യം ക്യാരി (William S. Cary) എന്ന നാവികൻ ഒരു ഗുഹയിൽ കയറി ഒളിച്ചിരുന്നു കൂട്ടക്കൊലപാതകത്തിൽ നിന്നും രക്ഷപെട്ടു. ശേഷം ആ ദ്വീപിലെതന്നെ ഒരാൾ ക്യാരിയെ മകനായി ദത്തെടുത്തതിനാൽ ആ നാവികനെ…

  3. E2 · 31 Oct 2025 · 33 min

    Turtle Island 2

    അമേരിക്കയിലെ നന്റക്കറ്റ് ദ്വീപിൽ നിന്നും യാത്ര തിരിച്ച ഒയിനോ എന്ന തിമിംഗിലവേട്ടക്കപ്പൽ 1825 ഏപ്രിൽ മാസത്തിൽ പസിഫിക്കിലെ ഫിജി ദ്വീപുകളിൽപെടുന്ന ബട്ടോവ എന്ന ചെറുദ്വീപിനടുത്തുള്ള പവിഴപ്പുറ്റിൽ തട്ടി തകരുകയും നാവികർ ദ്വീപിലേക്കിറങ്ങി രക്ഷപെടുകയും ചെയ്തു. ആ ദ്വീപ്നിവാസികൾ നല്ലവരായിരുന്നുവെങ്കിലും അടുത്തുള്ള ഓനോ എന്ന ദ്വീപിൽ നിന്നെത്തിയ ആളുകൾ നാവികരെയെല്ലാം ക്രൂരമായി വധിച്ചുകളഞ്ഞു. എന്നാൽ അപകടം മുൻകൂട്ടി കണ്ട വില്യം ക്യാരി (William S. Cary) എന്ന നാവികൻ ഒരു ഗുഹയിൽ കയറി ഒളിച്ചിരുന്നു കൂട്ടക്കൊലപാതകത്തിൽ നിന്നും രക്ഷപെട്ടു. ശേഷം ആ ദ്വീപിലെതന്നെ ഒരാൾ ക്യാരിയെ മകനായി ദത്തെടുത്തതിനാൽ ആ നാവികനെ…

  4. E1 · 24 Oct 2025 · 30 min

    Turtle Island 1

    The Tragic Wreck of the Whaleship Oeno (1825) – Stranded and Surviving among Pacific Islanders. In 1825, the American whaleship Oeno, under Captain Samuel Riddell, wrecked on a remote Pacific coral reef between Tonga and Fiji. What began as a routine whaling voyage from Nantucket turned into a desperate struggle for survival on a small island—where only sailor William S. Cary lived to tell the harrowing tale of shipwreck, massacre, and unexpected mercy. Bounty Mutiny https://youtu.be/k4mrZdNWgGs?si=OnUquZ01jbENFCGE Story of La Perouse https://youtu.be/8xwaLzcPryg?si=QnFl6b_twMZvDEzZ —— MY…

  5. E4 · 14 Oct 2025 · 48 min

    Green Hell 4 | Amazon Expedition

    1910 ൽ സീഡിഷ് അമേരിക്കൻ സാഹസികനായിരുന്ന ഓക്കെ അൽഗോട്ട് ലാംഗ അപ്പർ ആമസോൺ ഭാഗങ്ങളിലേക്ക് യാത്രതിരിച്ചു. ആമസോണിന്റെ പോഷകനദികളിലൊന്നായ യവാരി നദിയിലേക്ക് വന്നു ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഫ്ലോറസ്റ്റ എന്ന സെറ്റിൽമെന്റിലാണ് ലാംഗ അവസാനം ചെന്നെത്തിയത്. ആ എസ്റ്റേറ്റിലെ റബ്ബർ തൊഴിലാളികളുടെ കൂടെ ജീവിക്കുവാനും, ആമസോൺ വനങ്ങളിൽ വേട്ട നടത്തുവാനും വേണ്ടിയാണ് അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്. ഇവിടെ ജീവിക്കുന്ന സമയത്ത് അദ്ദേഹം കൈമൻ മുതലകളെയും, അരാപൈമകളെയും, പിരാനകളേയും, അവസാനം വലിയൊരു അനക്കൊണ്ടയെ തന്നെ വേട്ടയാടുകയും ചെയ്തു. ഇതിനിടയിൽ ലാംഗ ഇപ്പോൾ താമസിക്കുന്ന ഫ്ലോറസ്റ്റ റബ്ബർ എസ്റ്റേറ്റിന്റെ ഉടമ ഡ…

  6. E2 · 5 Oct 2025 · 29 min

    Green Hell 2 | Amazon Expedition

    1910 ൽ സീഡിഷ് അമേരിക്കൻ സാഹസികനായിരുന്ന ഓക്കെ അൽഗോട്ട് ലാംഗ അപ്പർ ആമസോൺ ഭാഗങ്ങളിലേക്ക് യാത്രതിരിച്ചു. ആമസോണിന്റെ പോഷകനദികളിലൊന്നായ യവാരി നദിയിലേക്ക് വന്നു ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഹെമാച്ചേ ജെ മാലിസ് എന്ന റബ്ബർ ടാപ്പേഴ്‌സിന്റെ സെറ്റിലെമന്റിലാണ് ലാംഗ എത്തിച്ചേർന്നത്. മരത്തൂണുകളിൽ ഉയർത്തി നിർത്തിയിരുന്ന അറുപതോളം വീടുകൾ നിറഞ്ഞ അവിടുത്തെ ജീവിതം ലാംഗയ്ക്ക് പുതിയൊരു അനുഭവമായിരുന്നു. വെള്ളപ്പൊക്കം തുടങ്ങിയതോടെ വിദൂരവനങ്ങളിൽ റബ്ബർ വെട്ടിയിരുന്ന ആളുകൾ മടങ്ങി വന്നതോടെ ആ സെറ്റിലെമെന്റിലെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമായി തീർന്നു. അവസാനം ജൂൺ മാസത്തിൽ ആമസോണിലെ ജലനിരപ്പ് താണതോടെ റബ്ബർ…

  7. E1 · 1 Oct 2025 · 32 min

    Green Hell 1 | Amazon Expedition

    വർഷം 1920. ആമസോൺ നദിയുടെ ഒത്തനടുവിലൂടെ പുക തുപ്പിക്കൊണ്ട് ഒരു സ്റ്റീം ബോട്ട് സാവധാനം നീങ്ങുകയാണ്. 36 വയസുള്ള ഓക്കെ അൽഗോട്ട് ലാംഗ തീരത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി. ആമസോൺ വനത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മനൗസ് നഗരമാണ് തൊട്ടടുത്ത് കാണുന്നത്. ഏതാണ്ട് നാനൂറ് വർഷങ്ങൾക്ക് മുൻപ് 1542ൽ ഇതുവഴി ആദ്യമായി കടന്നുപോയ യൂറോപ്യൻ, ഫ്രാൻസിസ്കോ ഒറിയാന, ഇപ്പോൾ കാണുന്ന നൂറു കണക്കിന് കെട്ടിടങ്ങൾക്ക് പകരം അന്ന് കണ്ടത് ഇടതൂർന്ന വനം മാത്രമായിരുന്നു. 378 വർഷങ്ങൾക്കുള്ളിൽ ഒറിയാന അന്ന് കണ്ട സകല കാഴ്ചകളും പാടെ മാറിയിരിക്കുന്നു. അന്നത്തെ നിബിഡവനത്തിന്റെ സ്ഥാനത്ത് സീഡിഷ് അമേരിക്കൻ സാഹസികനായ ലാംഗയുടെ മുന്നിൽ ഇപ്പോൾ…

  8. E2 · 18 Sep 2025 · 41 min

    Flesh & Fear 2 | Hunting with Henry Astbury Leveson

    മൽക്കാപ്പൂരിലെ അവരുടെ ക്യാമ്പിൽ അന്നത്തെ രാത്രി ഭക്ഷണത്തിന് ശേഷം എല്ലാവരും കൂടിയിരുന്ന് സംസാരിക്കുന്ന വേളയിൽ മറ്റ് ഇംഗ്ലീഷുകാർ അവർക്കുണ്ടായിരുന്ന ഒരു സംശയം ലിവ്സണിനോട് ചോദിച്ചു. അവർ ഇന്ന് വെടി വെച്ച് വീഴ്ത്തിയ കടുവ തന്നെയാണോ മാൻ ഈറ്റർ എന്നായിരുന്നു അവരുടെ ചോദ്യം. അഥവാ ആണെങ്കിലും അല്ലെങ്കിലും എന്താണ് ഇത്ര ഉറപ്പ്? എന്നാൽ നാട്ടുകാരൻ കൂടിയായ വേട്ടക്കാരൻ കിസ്റ്റിമയുടെ ഉറപ്പായിരുന്നു ലിവ്സണിന് വേണ്ടിയിരുന്നത്. തങ്ങൾ കൊന്നത് നരഭോജിയെ അല്ല എന്ന് മാസങ്ങളായി ആ കടുവയെ പിന്തുടരുകയും, പഠിക്കുകയും ചെയ്തു വന്നിരുന്ന കിസ്തിമയ്ക്ക് ഉറപ്പായിരുന്നു. എന്നാൽ ലിവ്സണിനു അതിനേക്കാൾ വിശ്വാസമുള്ള ഒരാൾ അദ്ദേഹത്തിന്റെ…

  9. E1 · 3 Sep 2025 · 38 min

    Flesh & Fear 1 | Hunting with Henry Astbury Leveson

    ആകെക്കൂടി ആ ഗ്രാമം ഇഷ്ടപ്പെട്ടുപോയ ലിവ്സണിനു ആകെ അറിയേണ്ടുന്ന കാര്യം ചുറ്റുവട്ടത്തുള്ള കാടുകളിൽ ആവശ്യത്തിന് മൃഗങ്ങൾ ഉണ്ടോ എന്നായിരുന്നു. കാട്ടുപോത്തുകളും, കടുവകളും, കരടികളും, പുലികളും, മാനുകളും നിറഞ്ഞ കാടുകളായിരുന്നു അവിടെയുണ്ടായിരുന്നത്. ലിവ്സണിന്റെ വിവരണങ്ങളിൽ നിന്നും അക്കാലത്തെ ഇന്ത്യൻ കാടുകളിലെ മൃഗവൈവിധ്യം നമുക്ക് മനസിലാക്കുവാൻ സാധിക്കും. നായാട്ടിന് പോകുമ്പോൾ ഈ കാടുകൾ പരിചയമുള്ള നാട്ടുകാരായ രണ്ട് വേട്ടക്കാരേക്കൂടി താൻ നൽകാമെന്നും ഗ്രാമത്തലവൻ അവരെ അറിയിച്ചു. കിസ്റ്റിമ, വീരപ്പ ഇതായിരുന്നു അവരുടെ പേരുകൾ. ഇത്രയും കേട്ടതോടെ അവിടെ കുറച്ച് ദിവസങ്ങൾ തങ്ങുവാൻ തന്നെ ലിവ്സൺ തീരുമാനിച്ചു. പടയണി…

  10. E8 · 23 Aug 2025 · 33 min

    Adventure in Madagascar 8

    ട്രോങ്കാ പ്രഭുവിന്റെ മരണശേഷം റോബിൻ അദ്ദേഹത്തിന്റെ സഹോദരൻ ബഫോഗര്‍ പ്രഭുവിന്റെ അരികിൽ അഭയം തേടുകയും അവിടെ സമാധാനത്തോടെ ജീവിക്കുവാൻ തുടങ്ങുകയും ചെയ്തു. അയാളും അവനോട് നല്ല രീതിയിൽ തന്നെയാണ് പെരുമാറിയിരുന്നത്. അവർ വീണ്ടും കൃഷിയും മറ്റും ആരംഭിക്കുകയും , സാധാരണ ജീവിതം തുടരുകയും ചെയ്തു. പക്ഷെ ഈ ദ്വീപിൽ ഒന്നും സ്ഥിരമായി നിലനിൽക്കുകയില്ല. കപ്പലുകള്‍ പ്രതീക്ഷിച്ചുകൊണ്ടുള്ള റോബിന്റെ കാത്തിരിപ്പ് വീണ്ടും തുടര്‍ന്നു . പക്ഷേ അങ്ങനെ എളുപ്പം ഇവിടെ നിന്നും രക്ഷപ്പെടുവാനും, മനസമാധാനത്തോടെ ജീവിക്കുവാനും വിധി റോബിനെ അപ്പോഴും അനുവദിച്ചില്ല. കാരണം മറ്റൊന്നുമായിരുന്നില്ല വൂസിങ്ങ്ടണിന്‍റെ അടുത്ത വരവ് നേരെ ഇങ്ങോട്ട്…

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play