Skip to content
Melo Podcasts Home
CategoriesLanguagesFollowing

Episode 2 · Julius Manuel

Turtle Island 2

31 Oct 2025 · 33 min

Play episode WhatsApp Download

Episode notes

അമേരിക്കയിലെ നന്റക്കറ്റ് ദ്വീപിൽ നിന്നും യാത്ര തിരിച്ച ഒയിനോ എന്ന തിമിംഗിലവേട്ടക്കപ്പൽ 1825 ഏപ്രിൽ മാസത്തിൽ പസിഫിക്കിലെ ഫിജി ദ്വീപുകളിൽപെടുന്ന ബട്ടോവ എന്ന ചെറുദ്വീപിനടുത്തുള്ള പവിഴപ്പുറ്റിൽ തട്ടി തകരുകയും നാവികർ ദ്വീപിലേക്കിറങ്ങി രക്ഷപെടുകയും ചെയ്തു. ആ ദ്വീപ്നിവാസികൾ നല്ലവരായിരുന്നുവെങ്കിലും അടുത്തുള്ള ഓനോ എന്ന ദ്വീപിൽ നിന്നെത്തിയ ആളുകൾ നാവികരെയെല്ലാം ക്രൂരമായി വധിച്ചുകളഞ്ഞു. എന്നാൽ അപകടം മുൻകൂട്ടി കണ്ട വില്യം ക്യാരി (William S. Cary) എന്ന നാവികൻ ഒരു ഗുഹയിൽ കയറി ഒളിച്ചിരുന്നു കൂട്ടക്കൊലപാതകത്തിൽ നിന്നും രക്ഷപെട്ടു. ശേഷം ആ ദ്വീപിലെതന്നെ ഒരാൾ ക്യാരിയെ മകനായി ദത്തെടുത്തതിനാൽ ആ നാവികനെ…

Transcript

Read the transcript · about 4,160 words, follows along as you listen

നമസ്കാരം വെൽക്കം ബാക് ട്ടോ ഹിസ് സ്റ്റോറീസ് ആൻഡ് ഐലൻഡ് ഭാഗം രണ്ട്. അമേരിക്കയിലെ നിന്നും ദ്വീപിൽ നിന്നും യാത്ര തിരിച്ച ഓതിനോ എന്ന തിമിംഗലവേട്ട കപ്പൽ 1825 ഏപ്രിൽ മാസത്തിൽ പസഫിക് ലെ ഫിജി ദ്വീപിൽപ്പെടുന്ന ബെട്ടോവ എന്ന ചെറു ദ്വീപിനടുത്തുള്ള പവിഴപ്പുറ്റിൽ തട്ടിത്തകരുകയും നാവികര് ദ്വീപിലേക്ക് ഇറങ്ങി രക്ഷപ്പെടുകയും ചെയ്തു.

ആ ദ്വീപ് നല്ല ആളുകളായിരുന്നു. എങ്കിലും അടുത്തുള്ള ഓനോ എന്ന ദ്വീട്ടിൽ നിന്ന് എത്തിയ ആളുകൾ നാവികരെല്ലാം ക്രൂരമായി ബാധിച്ചു കളഞ്ഞു. എന്നാൽ അപകടം മുൻകൂട്ടി കണ്ട വില്യം കാരി എന്ന നാവികൻ 1 ഗുഹയിൽ കേറി ഒളിച്ചിരുന്ന് കൂട്ടക്കൊലപാതത്തിൽ നിന്ന് രക്ഷപ്പെട്ടു.

ശേഷം ആ ദ്വീപിൽ തന്നെ ഒരാൾ കേറി യുടെ മകൻ ആയിട്ട് ദത്ത് എടുത്തതുകൊണ്ടുതന്നെ ആ നാവികനെ പിന്നീട് ആരും ഉപദ്രവിച്ചില്ല. രക്ഷപ്പെട്ടെങ്കിലും തിരിച്ച് നണ്ടകെട്ടിൽ എത്തിച്ചേരുക എന്നത് വില്ല്യം ഗാരിക്ക് 1 വിദൂര സ്വപ്നം മാത്രമായിരുന്നു.

അങ്ങനെ മരണത്തെ മുഖാമുഖം കണ്ട ക്യാരി തന്നെ രക്ഷപ്പെടുത്തിയ ആളുടെ കൂടെ ആ ദ്വീപിൽ താമസംരംഭിച്ചു. ആ രീതിയിൽ ഏതാണ്ട് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും കടലിൽ വീണ്ടും രണ്ട് വലിയ ബോട്ട് കൾ വഞ്ചികൾ പ്രത്യക്ഷപ്പെട്ടു.

അതോടുകൂടി കേറി യും ദ്വീപ് നിവാസികളും വീണ്ടും ഭീതിയിലായി. ആളുകൾ ഗ്രാമത്തിലേക്ക് ഓടുകയും അവർക്കു വേണ്ടപ്പെട്ട സാധനങ്ങളൊക്കെ കാട്ടിലേക്ക് മാറ്റുകയും മറ്റ് ചിലത് മണലില് കുഴിച്ചിടുകയും ചെയ്തു. എന്നാൽ ആകെ ഭയന്നുപോയ കാരി യെ അവർ ആശ്വസിപ്പിച്ചു. ഈ വരുന്നത് പഴയ ദ്വിപുകരല്ല.

മറിച്ച് ലാക്കേബ എന്ന ദ്വീപിൽ നിന്നും ഉള്ളവരാണ് അവര് വെള്ളക്കാരോട് സൗഹൃദത്തിൽ പെരുമാറുന്ന ആളുകളാണ്. അത് കേട്ടതോടുകൂടി കാനിക് കുറച്ചെങ്കിലും ആശ്വാസം കിട്ടി. ഈ സമയം ലായ്ബ ദ്വീപുകാർ കരയിലിറങ്ങിക്കഴിഞ്ഞിട്ടുണ്ടായിരുന്നു.

വെറിച്ചുനിൽക്കുന്ന കാര്യ ടെ അരികിൽ വന്നിട്ട് ഗുഡ് മോർണിംഗ് എന്ന് അക്കൂട്ടത്തിൽ ഒരാൾ പറയുന്നത് കേട്ടിട്ട് കാരിയുടെ വായ പൊളിഞ്ഞുപോയി. ലാക്കാവ് ദ്വീപുകാർക്ക് അമേരിക്കൻ കപ്പലിൽ ഒക്കെയായിട്ട് കച്ചവട ബന്ധമുള്ളതാണ്.

അതുകൊണ്ട് അവരിൽ ചിലർക്ക് അത്യാവശ്യം ഇംഗ്ലീഷ് ഒക്കെ പറഞ്ഞാലും മനസ്സിലാവുകയും ചെയ്യും. ഇത് ക്യാരിക്കെ എന്തെന്നില്ലാത്ത ആശ്വാസമാണ് നൽകിയത്. കൂട്ടത്തില് ടോക്ക എന്ന ഒരാൾക്ക് ക്യാരി യെ വളരെയധികം ഇഷ്ടപ്പെടുകയും അയാള് ക്യാരി യുടെ കുടിലിൽ കയറിയിട്ട് അയാളുടെ സാധനങ്ങൾ സകലതും എടുത്ത് ആ ഈ ആളുടെ ഈ ടോക്ക് ടെ വഞ്ചിൽ കൊണ്ട് വയ്ക്കുകയും ചെയ്തു. ശേഷം അറിയാവുന്ന മുറി ഇംഗ്ലീഷ് ലും ആംഗിഭാഷയിലും ക്യാരി ഇനിമുതൽ തന്റെ സംരക്ഷണയിലാണെന്നും

ആരെങ്കിലും ഗ്യാരി ഉദ്രവിക്കാൻ ശ്രമിച്ചാൽ തന്നെ അറിയിക്കണമെന്നും ഗ്യാരി അറിയിച്ചു. ഇത് കഴിഞ്ഞിട്ട് അവർ ദ്വീപിൽ ഉണ്ടായിരുന്ന ആളുകളോട് കേറി എങ്ങനെയാണ് ഇവിടെ എത്തിയതെന്നും കപ്പലിന് എന്താണ് സംഭവിച്ചത്.

അങ്ങനെയുള്ള കാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു. ഇതിനിടെ കപ്രിലെ തോക്കുകളും മറ്റും എവിടെ ആണെന്ന് ദ്വീപുകാരോട് ചോദിച്ചപ്പോഴേക്കും അതെല്ലാം ഓനോ ദ്വീപുകാർ കൊണ്ടുപോയ എന്നായിരുന്നു അവർ മറുപടി പറഞ്ഞത്.

എന്നാല് ഇത് അറിയാതെ തോക്കുകളെല്ലാം ഇവര് ദ്വീപിൽ എവിടെയോ കുഴിച്ചിട്ടിരിക്കുകയാണ് എന്ന് ക്യാരി അവരോട് പറഞ്ഞു. അതോടു കൂടി ടോക്കിയേടെയും കൂട്ടരുടെയും മട്ടും ഭാവവും അങ്ങ് മാറി. ആ 1 ദീപക് അവിടെ മോശമായിട്ട് പെരുമാറാൻ തുടങ്ങിയതോടെ അവര് കുഴിച്ചിട്ടിരുന്ന സകല തോക്കുകളും തോക്കളുൾപ്പടെയുള്ള സകല വസ്തുക്കളും കുഴിച്ചെടുത്ത് അവർക്ക് അയ്യ ഈ രോഗക്കും കൂട്ടർക്കും കൊണ്ട് കുടിക്കുകയും ചെയ്തു. ദോക്കിയുടെയും കൂട്ടരുടെയും ആ

സമയത്ത് പെരുമാറ്റം കണ്ടു കഴിഞ്ഞപ്പോഴേയ്ക്കും ആ ദ്വീപ് മുഴുവനും അവര് നശിപ്പിച്ചേക്കുമെന്നു വരെ തോന്നി. എന്നാൽ തോക്കുകൾ കിട്ടിയതോടെ അവർ ശാന്തരാഗ്യം ചെയ്തു. അവസാനം അവർ തിരികെ പോകുവാൻ ആയിട്ട് തയ്യാറായി. കാരിയെ തങ്ങളുടെ കൂടെ കൊണ്ടുപോകാൻ വേണ്ടിയിട്ട് ആണ് അദ്ദേഹത്തിൻറെ സാധനങ്ങൾ നേരത്തെ വഞ്ചിയിലേക്ക് കയറ്റിയത്. ക്യാരിക്കും അവരുടെ പോകുവാനായിരുന്നു താൽപര്യം. കാരണം ഈ ചെറു ദ്വീപിൽ.

കഴിയുന്നത് സുരക്ഷിതമല്ല. ചുറ്റുവട്ടത്തുള്ള വേറെ പല ദ്വീപുകാരും ഇനിയും ഇവിടെ സന്ദർശിച്ചേക്കാം. അവരൊക്കെ തന്നോട് ഏത് രീതിയിലാണ് പെരുമാറുന്നതെന്ന് പറയാനൊക്കെ പറ്റില്ല. എന്നാൽ ടോക്കോ ഉൾപ്പെടുന്ന ഈ 1 സംഘം പ്രബലരാണ്. കൂടാതെ കാരിയൂഡ് അവർ നല്ല രീതിയിലാണ് പെരുമാറുന്നത്. അങ്ങനെ തന്നെ മകനായിട്ട് ദത്ത് എടുത്ത പ്രായമുള്ള ആളോടും അദ്ദേഹത്തിന്റെ ഭാര്യയുടെയും യാത്ര പറഞ്ഞിട്ട് ക്യാരിറ്റോക്കിയുടെ കൂടെ വഞ്ചിലി.

ഒന്നോർത്താൽ നമ്മുടെ ജീവിതവും ഇതുപോലെ. 1 സാഹസിക യാത്രയാണ് നമുക്ക് ശമ്പളം കിട്ടുന്നു ചിലവുകൾ നോക്കുന്നു. എല്ലാം സ്മൂത്ത് ആയിട്ട് പോകുന്നു. പക്ഷേ എല്ലാ കാലത്തും ജീവിതം ഇങ്ങനെയൊക്കെ ആയിരിക്കും. 1 നാള് നമ്മൾ ജോലിയൊക്കെ മതിയാക്കി വിശ്രമജീവിതത്തിലേയ്ക്ക് പോകുമ്പോഴേക്കും നമ്മുടെ ചെലവുകൾ എങ്ങനെ നടക്കും അതിന് നമ്മൾ സമ്പാദിക്കുന്ന കാലത്ത് തന്നെ ചെറിയ രീതിയിൽ നിക്ഷേപങ്ങളൊക്കെ തുടങ്ങി നിക്കണം. നിക്ഷേപിക്കുമ്പോൾ കുറച്ചെങ്കിലും

മാർക്കറ്റ് ലും ബാങ്ക് ലും റിയൽ എസ്റ്റേറ്റ് ലും സ്വർണ്ണത്തിലും ബോർഡ് ലും ഒക്കെ ആയിട്ട് പലയിടത്തും ആയിട്ട് നിക്ഷേപിച്ചാൽ കൂടുതലും നന്നായിരിക്കും. അങ്ങനെ ഇൻവെസ്റ്റ്മെന്റ് ദിവേഴ്സിഫിക്കേഷൻ അതോടൊപ്പം റാസ് ദിവേർസിഫിക്കേഷൻ ഒക്കെ നോക്കുന്നവർക്ക് ഇപ്പോൾ മികച്ച 1 അവസരം വന്നിട്ടുണ്ട്.

പറഞ്ഞുവരുന്നത് ആക്സ് മാത് സ് ലൈഫ് ന്റെ പുതിയ ണ് ഫോ ഇന്ത്യ കോൺസെപ്ഷൻ ഒപ്പോർട്ടുണിറ്റീസ് ഫണ്ട് ഇപ്പോൾ ലോഞ്ച് ആയിട്ടുണ്ട്. ഇവിടെ എന്നെ വി 10 രൂപയാണ്. പക്ഷെ ഈ വരുന്ന ഒക്ടോബർ ഇരുപത്തി ആറാം തീയതി വരെ മാത്രമേ ഈ എൻറെ ഓ യിൽ ഇൻവെസ്റ്റ് ചെയ്യാനായിട്ട് അവസരം ഉള്ളൂ. ഇവിടെ നിങ്ങൾക്ക് ക്യാപിറ്റൽ ഗ്യാരന്റീഡ് ആയിട്ടുപോലും നിക്ഷേപിക്കുവാൻ സാധിക്കുന്ന ലിങ്ക് വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ലും കമന്റ് ലും കൊടുത്തിട്ടുണ്ട്.

അതായത് നമ്മൾ നിക്ഷേപിക്കുന്ന പണം മറ്റുരിറ്റി ൽ ₹1 പോലും നഷ്ടപ്പെടാതെ തിരികിൽ ലഭിക്കും. പിന്നെ മാർക്കറ്റ് നന്നായിട്ട് പെർഫോം ചെയ്താൽ അതിനനുസരിച്ച് ലാഭവും വും കിട്ടും.

നിങ്ങളെക്കൊണ്ട് ആവുന്ന എത്ര വലിയ തുകയും ഈ എൻ ൽ നിക്ഷേപിക്കാം. ബാങ്കുകൾ 56% മാത്രം റിട്ടേൺ നൽകുന്ന സ്ഥാനത്ത് ആക്സിസ് മാത് സ് ലൈഫ് ന്റെ തന്നെ 2000 എട്ടിൽ ലോഞ്ച് ചെയ്ത ഹൈ ജിറൗത് ഫണ്ട് കഴിഞ്ഞ ഏഴ് വർഷത്തിൽ 22.7% സി എ ജി ർ റിട്ടേൺസ് ആണ് നൽകിയിട്ടുള്ളത്. അത് കൂടാതെ നമ്മൾ അടക്കുന്ന പ്രതിമാസ പ്രീമിയത്തിന്റെ 120 മടങ്ങിൽ ലൈഫ് കവർ ഉം ലഭിക്കും.

വർഷംതോറും 2,50,000 വരെ നിക്ഷേപിച്ചാലും ലഭിക്കുന്ന ലാഭത്തിനും നികുതി ഉണ്ടാവില്ല. പ്രവാസികൾക്കൊക്കെ കഴിയുമെങ്കിൽ മാസം 1 പതിനെണ്ണായിരം രൂപയൊക്കെ വച്ച് നിക്ഷേപിച്ചാൽ 2,00,00,000 ഒക്കെ റിട്ടേൺ സാധ്യത ഇവിടെ പറയുന്നുണ്ട്.

ഇതിന്റെ മറക്കേണ്ട ഈ അവസാന തീയതി ഒക്ടോബർ 26 വരെയാണ്. ഇനി 4 ദിവസം കൂടിയേ ബാക്കിയുള്ളൂ. വീഡിയോ യുടെയും ഡിസ്ക്രിപ്ഷൻ ലും കമന്റ് ബോക്സ് ലും കൊടുത്തിട്ടുള്ള ലിങ്ക് ലൂടെ ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനും നിക്ഷേപിക്കുവാനും സാധിക്കും.

അതല്ലെങ്കിൽ സ്ക്രീൻ ൽ കാണുന്ന ഈ 1 ഖ് ർ കോഡ് സ്കാൻ ചെയ്താലും മതി മലയാളത്തിൽ കസ്റ്റമർ കെയർ സൗകര്യവും ലഭിക്കും. വേണമെങ്കിൽ അവരുടെ അഗെന്റ്റ് നേരിട്ട് വീട്ടിൽ നിന്ന് സംസാരിക്കുകയും ചെയ്യും. അങ്ങനെ കേരി ബട്ടോവിൽ നിന്നും യാത്ര പറഞ്ഞിട്ട് ടോക്ക യുടെ കൂടെ അയാളുടെ വഞ്ചിൽ കേറി.

സത്യത്തിൽ ഈ ടോക്കിയ ടെ സംഘത്തിലുള്ള എല്ലാവരും ഇവർ വന്നിരിക്കുന്ന അല്ലെങ്കിൽ ഇവര് വന്നു എന്ന് പറയപ്പെടുന്ന ലാക്കേബാദ് ദ്വീപിൽ ഉണ്ടായിരുന്ന ആളുകൾ അല്ല. എന്നാൽ അവരെല്ലാം തന്നെ ലാക് അവാ ദ്വീപിലെ ചീഫ് നെ അനുസരിക്കുന്ന മറ്റ് ദ്വീപുകളിലെ ആളുകൾ ആയിരുന്നു.

ലാകെ ബി ചീഫ്യിട്ട് മറ്റ് ദ്വീപുകൾ സന്ദർശിക്കുകയും ആ ദ്വീപിലെ ആളുകൾ ലേഖബയിലെ ചീഫ് നുടുക്കുന്ന സമ്മാനങ്ങൾ വാങ്ങിക്കൊണ്ട് വന്ന് കുടുക്കുകയും ചെയ്യുന്ന സംഘമായിരുന്നു അത്. ഇവിടെ രാജാവ് എന്ന പദത്തെ കലം ഗോത്രത്തലവന് അഥവാ ചീഫ് എന്ന പദമാണ് കൂടുതല് ചേരുക.

വർഷത്തിൽ 1 തവണയാണ് തനിക്കുള്ള സമ്മാനങ്ങൾ വാങ്ങി വരുവാനായിട്ട് ഈ ലാക്കയെ ചീഫ് ഇതുപോലെ ആളുകളെ സകല ദ്വീപുകളിലേക്കും അയക്കുന്നത്. പോകുന്ന വഴി അവർ ചുറ്റുപട്ടത്തുള്ള പല ദ്വീപുകളും സന്ദർശിക്കുകയും മൂന്നാം ദിവസം ലാകെ ൽ എത്തിച്ചേരുകയും ചെയ്തു. ഫിജി ദ്വീപുകളിലെ വസ്ത്രമാണ് ആ സമയം ക്യാരി ധരിച്ചിരുന്നത്. അതായത് ആരെയിൽ എന്തോ ഒന്ന് കെട്ടിയിട്ടുണ്ട്. അത്രയേ ഉള്ളൂ.

തീരത്ത് അവരെ സ്വീകരിക്കുവാൻ വേണ്ടിട്ട് ഒട്ടനവധി ആളുകൾ കൂടി നിൽപ്പുണ്ടായിരുന്നു. അവരുടെ ഇടയിലൂടെ ഏതാണ്ട് 1 മൈൽ ദൂരം നടന്നിട്ടാണ് ക്യാരിങ് സംഘവും ചീഫ് താമസിക്കുന്ന ആ 1 സ്ഥലത്ത് എത്തിച്ചേർന്നത്. അവിടെ അവർക്കെല്ലാം കുടിക്കുവാനായിട്ട് 1 പ്രത്യേക പാനീയം നൽകപ്പെട്ടു.

കാവ അല്ലെങ്കിൽ യാംഗോന എന്ന ബ്രിങ്ക് ആയിരുന്നു അത്. നമ്മുടെ കുരുമുളകിന്റെ കുടുംബത്തിൽപ്പെട്ട കാവ് എന്ന ചെടിയുടെ വേരുകളിൽ നിന്നാണ് ഈ 1 പാനീയം നിർമ്മിക്കുന്നത്. ചെടിയുടെ വേരുകൾ ചതച്ചുണ്ടാക്കുന്ന നീര് തേങ്ങാപ്പാലിൽ ഇട്ട് കലക്കിയിട്ടാണ് ഇതു ഉണ്ടാക്കുക.

കാവ എന്നാൽ പുളിയുള്ളത് എന്നാണ് അർത്ഥം. സംഭവം ചെറുതായിട്ട് തലക്കിപിടിക്കും. ചിലപ്പോൾ അത്യാവശ്യം ഉന്മേഷം കിട്ടിയതാണ് തോന്നുകയും ചെയ്യും. അംഗസിറ്റി ഡിസോർഡർ ഒക്കെ ഇത് കൊള്ളാമെന്നാണ് പറയപ്പെടുന്നത്.

ഇത് 1 സോഷ്യൽ റിങ് ആണ് എന്ന് വച്ചാൽ പത്തുപേരെ കൂടിയിരിക്കുമ്പോൾ കുടിക്കാൻ പറ്റുന്ന ഒന്നാണ് എന്നല്ല മറിച്ച് എല്ലാവരും കൂടിയിരുന്ന് ഉണ്ടാക്കിയാണ് ഇത് കുടിച്ചിരുന്നത്. ഈ ഉണ്ടാക്കൽ ബഹുഗേമമാണ്.

ചീഫ് ഒഴികെ മറ്റെല്ലാവരും ചെടിയുടെ വേറെ എടുത്ത് വായിൽ അടുത്ത് ചവയ്ക്കും. എന്നിട്ട് അതൊരു പാത്രത്തിലേക്ക് ചവച്ചു തുപ്പും ഇതിലേക്ക് തേങ്ങാപ്പാലോ വെള്ളമോ ഇട്ട് കലക്കിയാൽ സംഭവം റെഡി. ശേഷം ചിരട്ടകളിലാണ് ഇത് വിതരണം ചെയ്യുക. പസഫിക് ആലിൻഡ കളിൽ ഒഴിച്ചുകൂടാൻ ആകാത്ത 1 ഡ്രിങ്ക് ആണ് ഇത് ഇതിന്റെ നിർമ്മാണ രീതി.

ആദ്യം ഒക്കെ ക്യാരിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും. ഇത് കുടിച്ച ശേഷമുള്ള അനുഭൂതി കാരണം പിന്നീട് അതൊന്നും കാര്യമാക്കിയില്ല. ഇതിനിടെ ലാക്കേവ ചീഫ് കൂടെയുള്ള ആളുകളോട് കാരി യെ കുറിച്ച് കൂടുതൽ ചോദിച്ചറിയുന്നുണ്ടായിരുന്നു.

ക്യാതി ആളുകളെ തിരിച്ചറിഞ്ഞാൽ നാവികരെ കൂട്ടക്കൊല ചെയ്ത ആളുകളെ പിടികൂടി ശിക്ഷിക്കുവാനും അദ്ദേഹം ഒരുക്കുമായിരുന്നു. ഇതിനിടെ ടോകെയും കൂട്ടരും ഒഇനോ ദ്വീപിൽ നിന്ന് പിടിച്ചെടുത്തു കൊണ്ടുവന്ന ഏഴ് തോക്കുകൾ ചീഫ് ന് സമ്മാനമായിട്ട് കൊണ്ടു കൊടുത്തു.

മണ്ണിൽ കിടന്ന് ദ്രവിച്ച രീതിയിലായിരുന്നു അതെല്ലാം ഉണ്ടായിരുന്നത്. ചീഫ് അത് വൃത്തിയാക്കി തരാമോ എന്ന് നമ്മുടെ കാരി ഓട് ചോദിച്ചു. ഇങ്ങേരുടെ പ്രീതി പിടിച്ചുപറ്റുവാൻ പറ്റിയ അവസരം ആയതുകൊണ്ട് തന്നെ ക്യാരി അതിനെ സമ്മതിക്കുകയും ചെയ്തു. തോക്കുകൾ പല ഭാഗങ്ങൾ ആക്കി അഴിച്ചെടുത്ത് വൃത്തിയാക്കിയ ശേഷം വീണ്ടും കൂട്ട് യോജിപ്പിച്ച് തിരികെ കൊടുത്തു കഴിഞ്ഞപ്പോഴേക്കും ചീഫ് അത്യധികം സന്തോഷമായി. ഈ പണിയൊക്കെ അറിയാവുന്ന ആളുകള് ഈ

ദ്വീപിലില്ല. ഇതിന് ശേഷം അദ്ദേഹം കേറി യെ തന്റെ കൂടെയിരുന്ന് ഭക്ഷണം കഴിക്കുവാൻ വേണ്ടിയിട്ട് ക്ഷണിക്കുകയും ചെയ്തു. പിറ്റേ ദിവസം വേട്ടയ്ക്ക് പോയി കഴിഞ്ഞപ്പോഴേക്കും അദ്ദേഹം കാരി ചെയ്യും.

കൂടെ കൂട്ടി ഇതെല്ലാം ശരിക്കും വലിയൊരു ആഘോഷത്തിനുള്ള ഒരുക്കങ്ങളായിരുന്നു. ആ ദ്വീപിൽ നിന്നും ചുറ്റുവട്ടത്തുള്ള മറ്റു ദ്വീപിൽ നിന്നും ഒക്കെയായിട്ട് ആളുകൾ, മൃഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയ സാധനങ്ങൾ ഒക്കെയായിട്ട് ലാക്കയാ ദ്വീപിലേക്ക് വന്നു തുടങ്ങി. എന്നിട്ട് ഈ 1 സാധനങ്ങളെല്ലാം ദ്വീപിന്റെ 1 ഭാഗത്ത് കൂട്ടി വച്ച ശേഷം സ്ത്രീകള് അത് പാചകം ചെയ്യുവാനായിട്ട് ആരംഭിച്ചു. ഏതാണ്ട് രണ്ടായിരത്തോളം ആളുകളാണ് ആ 1 സമയം. നൂറുകണക്കിന് വഞ്ചിലായിട്ട് ഈ

ദ്വീപിൽ എത്തിച്ചേർന്നത്. 1 മൈതാനത്ത് വലിയൊരു മണ്ഡപത്തിലാണ് നമ്മുടെ ഈ ചീഫ് ഇരുന്നിരുന്നത്. കാരി അദ്ദേഹം കൂടെത്തന്നെ ഇരുത്തിയിട്ടുണ്ടായിരുന്നു. ആളുകൾ തമ്മിലുള്ള ഗതായുദ്ധം ആയിരുന്നു. ചടങ്ങുകളിൽ ഏറ്റവും വലുത് ഒരാൾ മുന്നോട്ട് വന്നശേഷം 1 നാളികേരം ഉടച്ച ശേഷമാണ് മറ്റുള്ളവരെ വെല്ലുവിളിക്കുന്നത്. രണ്ടുപേർ തമ്മിലുള്ള മത്സരം കഴിഞ്ഞാൽ ഉടൻ തന്നെ അടുത്ത രണ്ട് പേര് രംഗത്തിറങ്ങുകയും മത്സരം അങ്ങനെ തുടരുകയും ചെയ്യും. ഇതിനുശേഷം മുഷ്ബി യുദ്ധമാണ്

അരങ്ങേറുക. മരത്തിന്റെ തൊലി കൈകളില് ഗ്ലൗസ് പോലെ മൂടി വെച്ചാണ് മുഷ്ടി യുദ്ധം നടത്തുക. ഈ മരത്തൊലിയെ ടാപ്പ എന്നാണ് വിളിക്കുന്നത്. ഏകദേശം 2:00 നീണ്ട ഇത്തരം കായിക പ്രേരണത്തിനിടയില് ഒരാള് കള്ളത്തരം കാണിച്ചതോടെ കാണികൾക്കിടയിൽ ബഹളമായി.

ആളുകൾ തമ്മില് അടിയും കലാപവും ഉണ്ടാവുന്ന 1 ഘട്ടമായി കഴിഞ്ഞപ്പോഴേക്കും ചീഫ് പരസ്യത്തോടെ കസേരയിൽ നിന്നും ചാലിയെ എഴുന്നേൽക്കുകയും ആളുകൾ അതോട് കൂടി ശാന്തൻ ആവുകയും ചെയ്തു. വില്യം ഗാരി ഇങ്ങനെ ലാകബ ദ്വീപിൽ കുഴപ്പങ്ങൾ ഒന്നും കൂടാതെ കഴിഞ്ഞു.

വേളയിലാണ് ബൗ എന്ന ദ്വീപിൽ നിന്നും കുറച്ച് ആളുകൾ ചീഫ് നെ കാണുവാനായിട്ട് ലാക്ക വെയിൽ എത്തിയത്. 1 ഫിലിപ്പീൻസ് കപ്പൽ ൽ നാവിക കലാപം നടത്തി പിടിയിലായ കുറച്ചു പേർ തടവുകാരായിട്ട് അവളുടെ കൂടെ ഉണ്ടായിരുന്നു. ക്യാപ്നെയും ഓഫീസർ മാരെയും കൊന്ന് കപ്പൽ പിടിച്ചെടുത്തു. എങ്കിലും ദ്വീപ്ാര് അവരെ ആെച്ചു കീഴ്പെടുത്തുകയാണ് ഉണ്ടായത്. ആ കപ്പൽ ലെ വെള്ളക്കാരോ അമേരിക്കക്കാരോ അങ്ങനെ ആരെങ്കിലും ഉണ്ടായിരുന്നോ എന്നായിരുന്നു ക്യാരിക്കേണ്ടിരുന്നത്. മൂന്ന് പേര് അങ്ങനെ ഉണ്ടായിരുന്നു

എങ്കിലും അവരെല്ലാം എവിടെ പോയിരുന്ന് അവർക്ക് അറിയുമായിരുന്നില്ല. ഇങ്ങോട്ടേക്ക് കപ്പൽ ഒന്നും വരുന്നില്ല എന്ന് മനസ്സിലാക്കിയ ക്യാരി മറ്റ് ദ്വീപുകളിലേക്ക് പോകുവാൻ ആയിട്ട് ആഗ്രഹം പ്രകടിപ്പിച്ചു.

വരും ദിവസങ്ങളിൽ ചീഫ് ബഹു ദ്വീപിലേക്ക് പോകുന്നുണ്ട് എന്ന് അറിഞ്ഞതോടെ ക്യാരും കൂടെ പോകുവാൻ ആയിട്ട് തീരുമാനിച്ചു. 20 ടോണികളാണ് യാത്രയ്ക്കായിട്ട് സജ്ജമാക്കിയത്. ഇതിലെ ബഹു ദ്വീപിലെ ചീഫ് ഉള്ള സമ്മാനങ്ങൾ പ്രത്യേകിച്ച് വെളിച്ചെണ്ണ, മരത്തൊലി ഉണക്കിയത് പിന്നെ തിമിംഗലത്തിന്റെ പല്ലുകൾ ഇതൊക്കെയായിരുന്നു വഞ്ചികളിൽ നിറച്ചത്.

മരത്തൊലി അഥവാ മുമ്പ് പറഞ്ഞ ടാപ്പ വസ്ത്രങ്ങൾക്ക് പകരമായിട്ടു ഉപയോഗിക്കുന്ന തിമിംഗലത്തിന്റെ പല്ലുകൾ ചിലപ്പോളും വിലടുപ്പുള്ള സമ്മാനമായിട്ടും കറൻസി ആയിട്ടും ഒക്കെ ഉപയോഗിക്കാറുണ്ട്.

തന്റെ അഞ്ച് ഭാര്യ മരിയം ചീഫ് ഈ യാത്രക്കെയുണ്ട്. കൂടെ കൂട്ടിയിട്ടുണ്ടായിരുന്നു. അവര് കിടക്കുവാനുള്ള പായകളും പാചകം ചെയ്യുവാനുള്ള കലങ്ങളും തവികളും മറ്റും എടുത്തുകൊണ്ടാണ് വഞ്ചികളിൽ കയറിയത്. ശാന്തമായ കാറ്റ് കിട്ടിയതോടെ അവർ യാത്ര ആരംഭിച്ചു. ദീമിന് ചുറ്റും ഉണ്ടായിരുന്ന പവിഴപ്പുറ്റുകൾക്കിടയിൽ നിന്നും പുറം കടലിൽ എത്തിയതോടെ കേരി ടെ കണ്ണുകൾ അകലേക്ക് നീണ്ടു. ഏതെങ്കിലും കപ്പലുകൾ കാണാൻ ഉണ്ടോ എന്നായിരുന്നു ക്യാരി തിരക്കിയത്. ഈ യാത്രയിൽ ഒട്ടനവധി ദ്വീപുകളിൽ

ഇറങ്ങിയാണ് അവർ പോയിരുന്നത്. അവിടെ ഉണ്ടായിരുന്ന ആളുകളെല്ലാം സമ്മാനങ്ങൾ ഒക്കെ ആയിട്ട് തീരത്ത് എത്തുകയും ചീഫ് കൊടുക്കുകയും ചെയ്തു. അവസാനം അവർ മോട്ടുറുക്കി എന്ന ദ്വീപിൽ എത്തിച്ചേർന്നു മോട്ടറുക്കി.

എന്നാൽ ചെറുദ്വീപ് എന്നാണ് അർത്ഥം. ഇന്ന് കുടിവെള്ളത്തിന് വളരെയധികം ക്ഷാമം ഉള്ള 1 ദ്വീപ് ആണ് ഇത്. ചുറ്റുപട്ടത്തിലുള്ള മറ്റു ദ്വീപിൽ നിന്നും ബോട്ട് കളില് ശുദ്ധജലം എത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.

ഏതാണ്ട് അറുന്നൂറിൽ കൂടുതൽ ആളുകൾ ഇന്ന് മോട്ടിയറുക്കി ദ്വീപിൽ താമസമുണ്ട്. ചരിത്രപരമായിട്ട് വളരെയധികം പ്രാധാന്യം ഉള്ള 1 ദ്വീപ് ആണ് ഇത്. 2000 എണ്ണൂറു വര്ഷം വഴക്കമുള്ള മനുഷ്യന്റെ 1 അസ്തികൂടം ഇവിടെ നിന്ന് ഗവേഷകർക്കും ലഭിച്ചിട്ടുണ്ട്. മന എന്നാണ് അതിൻറെ പേരിട്ടിരിക്കുന്നത്. ഏതാണ്ട് 50 വയസ്സ് പ്രായമുള്ള 1 സ്ത്രീയുടെ ആസ്തി കൂടിമാണ് മന മന എന്നാൽ സത്യം എന്നാണ് അർത്ഥം.

ഫിജി ദ്വീപിൽ നിന്നും കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴക്കമുള്ള അസ്തികൂടമാണ് ഇത്. വടക്കൻ ഫിലിപ്പീൻസ് ദ്വീപിൽ നിന്നും 3500 വർഷങ്ങൾക്ക് മുമ്പ് ഫിജി ദ്വീപുകളിലേക്ക് കുടിയേറിയ ലാപ്പിത്ത എന്ന വർഗത്തിൽപ്പെടുന്ന ആളാണ് ഈ മന.

തറയിൽ നിന്നും 1.5 മീറ്റർ ആഴത്തിലാണ് മനയെ കുഴിച്ചിട്ടിരുന്നത്. ചുറ്റിനും അവർ ഉപയോഗിച്ചിരുന്ന മൺപാത്രങ്ങളും മറ്റും വെച്ചിട്ടുണ്ടായിരുന്നു. കടൽക്കക്കകളുടെയും ഒച്ചകളുടെയും ഷെൽ കൾ അവരുടെ ശരീരത്തില് വച്ചിട്ടുണ്ട്. ഇവരുടെ പല്ലുകളിൽ ഉണ്ടായിരുന്ന കറയിൽ നിന്നും അക്കാലത്തും മുമ്പ് പറഞ്ഞ കവ വേരുകൾ ഇവർ ചവച്ചിരുന്നു എന്ന് ഗവേഷകർക്ക് പിടികിട്ടി. എന്തായാലും മനയെ കാര്യമായിട്ട് പഠിച്ച ശേഷം ഇപ്പോള് അവരെ വീണ്ടും ഇതേ ദ്വീപിൽ തന്നെ തിരികെ

കൊണ്ടുവന്ന് മാന്യുമായിട്ട് സംസ്കരിക്കുകയും ചെയ്തിട്ടുണ്ട്. കാരി യും സംഘവും ഇവിടെ എത്തി. സമയം കഴിയുന്നതിന് മുമ്പ് തന്നെ ബൗദ്വീപിൽ നിന്നും 1 തോണി അവിടെ എത്തിച്ചേർന്നു.

വില്യം ഗാരി യെ അത്ഭുതപ്പെടുത്തി കൊണ്ട് ആ വഞ്ചിയിൽ 1 വെള്ളക്കാരനും ഉണ്ടായിരുന്നു. ആ വഞ്ചി തീരത്തോട് അടുത്ത് വരുന്ന സമയം തോണിയിൽ ഉണ്ടായിരുന്ന വെള്ളക്കാരൻ കാരി യെ കൈകൾ ഉയർത്തി വീശി കാണിക്കുന്നുണ്ടായിരുന്നു. കൂടാതെ അയാൾ കാരി എ പേരെടുത്തു വിളിക്കുന്നത് കേട്ടിട്ട് വില്യം കാരിക്ക് ആകെ അത്ഭുതമായി അടുത്ത വന്ന അയാൾ കണ്ണ് മിഴിച്ച് നിൽക്കുന്ന കാരിയോട് ചോദിച്ചു നിനക്ക് എന്നെ മനസ്സിലാക്കില്ലേ ഞാൻ നിന്റെ നാട്ടുകാരനും ബാല്യകാല

സുഹൃത്തും ഒക്കെയായിട്ടുള്ള ഡേവിഡ് വൈപ്പി ആണ്. കഴിഞ്ഞ 1 വർഷമായിട്ട് ഒരൊറ്റ വെള്ളക്കാരനെപ്പോലും കണ്ടിട്ടില്ലാതക്ക് ഇപ്പോൾ ഒരാളെ കാണാൻ കിട്ടിയത് എന്ന് മാത്രമല്ല അത് കരിക്ക് ചെറുപ്പം മുതലേ അറിയാവുന്ന കളിക്കൂട്ടുകാരൻ കൂടിയായ ഡേവിഡ് വിപ്പി ആണ് എന്നും കൂടി അറിഞ്ഞതോടെ സന്തോഷം ആണ് കുട്ടി ഒഴുകി. അപ്പോൾ ആരാണ് ഈ ഡേവിഡ് വിപ്പി അയാൾ എങ്ങനെ ആണ് ഇവിടെ എത്തിയത് നമ്മെയൊക്കെ തികച്ച് മല്പപ്പെടുത്തുന്ന 1 കഥയാണ് ഡേവിഡ് വിപ്പിക്ക് പറയാനുള്ളത്

വില്യം കാരി യെ പോലെതന്നെ അമേരിക്കയിലെ നെന്റെ കിറ്റ് ൽ 1800 രണ്ടിൽ ജനിച്ച ഡേവിഡ് വിപ്പി 1000 എഴുന്നൂറ്റി 16 ൽ പഹേറോ എന്ന തിമിംഗലവേട്ട കപ്പലിൽ കയറിക്കൂടി. എന്നാല് ആ യാത്ര മുഴുവിപ്പിക്കാതെ വിപ്പി പെറുവില് ഇറങ്ങിപ്പോകുകയാണ് ഉണ്ടായത്.

അവിടെ നിന്നും വിപ്പി പിന്നീട് കയറിക്കൂടിയത് പ്രശസ്തനായ ഫ്രിഞ്ച് പരിവേഷകൻ പീറ്റർ ഡി ലോണിന്റെ കള്ലർ എന്ന കപ്പലിൽ ആണ്. പീറ്റർ ദിനോൾനെ നമ്മുടെ പഴയ 1 വീഡിയോ യിൽ നിങ്ങൾ പരിചയപ്പെട്ടിട്ടുണ്ട്. പസഫിക് ല് അപ്പുദിക്ഷമായ ലാ പെഹൂസ് അല്ലെങ്കിൽ ലാ പെരൂസ് എന്ന പരിവേഷകനെയും അദ്ദേഹത്തിന്റെ കപ്പലെയും അന്വേഷിച്ചു പോയ ആളാണ് പീറ്റർ ഡി ലോൺ.

അദ്ദേഹത്തിന്റെ കള്ലർ എന്ന കപ്പലിലാണ് ഡേവിഡ് വിപ്പി കയറിക്കൂടിയത്. ഈ കാളർ എന്ന കപ്പൽ നമ്മുടെ കൊൽക്കത്തയിൽ ആണ് ഉണ്ടാക്കിയത്. ഈ കപ്പൽ 1800 ഇരുപത്തിനാലിൽ ഫിജീനെ ദ്വീപിൽ എത്തിച്ചേർന്നു. അന്ന് ഈ ദ്വീപുകളിൽ കടൽവെള്ളരി അഥവാ സീ കുക്കർ എന്ന കടൽ ജീവികളെ ധാരാളം കിട്ടുന്ന സമയമായിരുന്നു.

കുഴൽ രൂപത്തിലുള്ള ഈ ജീവികളെ പിടികൂടി ഉണക്കിയാണ് കപ്പലുകളിൽ കയറ്റി അയച്ചിരുന്നത്. ഭക്ഷണത്തിനും മരുന്നിനും ഓക്കേ ആയിട്ട് ഉപയോഗിക്കുന്ന കടൽവളരി ഫിജിൻ ദ്വീപുകാരന്റെ പ്രധാന വരുമാനം മറം കൂടിയായിരുന്നു. ഉണക്കിയ കടൽ, വെള്ളരികെ ഫ്രിഞ്ച് ൽ ബസ് ദിഹ എന്നാണ് പറയുക. ഇതും കടലാമകളുടെ തോടും ശേഖരിച്ച് ഉണക്കി വെക്കുവാനായിട്ട് ഡേവിഡ് വിപ്പിയ ആണ്.

പീറ്റർ ഡി ലോൺ ചുമതലപ്പെടുത്തിയത്. വിപ്പി ഈ പണികളൊക്കെ ചെയ്ത് തീർക്കുമ്പോഴേക്കും ദിയോൺ തിരികെ വരാമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ദിലോൺ ഒരിക്കലും മടങ്ങി വന്നില്ല. അതോടുകൂടി ഈ ഡേവിഡ് വി പി ഫിജിനെ ദ്വീപുകളിൽ എന്നെന്നേക്കുമായിട്ട് അകപ്പെട്ട് പോയി.

എന്നാല് താൻ ഇവിടെ കുടുങ്ങിപ്പോയി. തന്റെ ജീവിതം നശിച്ചു എന്നൊക്കെ വിചാരിച്ചിട്ട് നിരാശനായിട്ട് ജീവിതം കളയാനായിട്ട് വിപ്പി ഒരുക്കമായിരുന്നില്ല. നമ്മൾ പഠിക്കേണ്ട 1 കാര്യമാണ്. ഇത് ആയള് ഫിജിയിലെ ആളുകളൊക്കെയായിട്ട് നിരന്തര സമ്പർക്കത്തിലേർപ്പെടുകയും അവരുടെ ഭാഷയും ആചാര രീതികളും പഠിക്കുകയും അവരിൽ ഒരാളായി മാറുകയും ചെയ്തു.

കൂടാതെ ബൗ ദ്വീപിലെ ചീഫ് ൻറെ അടുത്ത സുഹൃത്തായിട്ട് മാറിയ ഈ ഡേവിഡ് വിപി. അദ്ദേഹത്തിനായിട്ട് മറ്റ് ദ്വീപിൽ പോയി. കച്ചവടം നടത്തുകയും ആളുകൾ വിശ്വാസം പിടിച്ചുപറ്റുകയും ചെയ്തു.

പിന്നീട് തിരികെ പോകുവാൻ ആയിട്ട് പല അവസരങ്ങളും വന്നെങ്കിലും ഫിജി ൽ തന്നെ തൊടുവാൻ വേണ്ടിയിട്ടാണ് ഈ വിപ്പി തീരുമാനിച്ചത്. അങ്ങനെ പുറത്ത് നിന്നും വരുന്ന കപ്പലുകളും ഫിജീൻ ദ്വീപിലും തമ്മിലുള്ള കച്ചവടത്തിൽ വിപ്പി ഇടതലക്കാരനായും ധിഭാഷയും ആയിട്ടു മാറി. 1800 ഇരുപത്തിനാലിൽ ആണ് വി പി ഫിജി ൽ ആകപ്പെടുന്നത്. 1 വർഷം കഴിഞ്ഞിട്ട് 1800 ഇരുപത്തി അഞ്ചിലാണ് നമ്മുടെ വില്ല്യം ഗാരിയും ഇവിടെ എത്തിപ്പെടുന്നത്. ചുരുക്കത്തിൽ ഈ വിപ്പി ക്യാപ്റ്റൻ

പീറ്റർ തീലോണിനെയും കാത്ത് കഴിയുന്ന വേളയിലാണ് ഇവര് തമ്മിൽ കാരൃങ് ഇപ്പിയും തമ്മിൽ കണ്ടുമുട്ടുന്നത്. ഇങ്ങനെയൊരു കപ്പൽ വന്നു തകർന്നിട്ടുണ്ട്. ഇങ്ങനെ 1 വെള്ളക്കാൻ ഇവിടെയുണ്ട് എന്ന് അറിയിക്കുകയും കേറി എന്നാണ് ഇയാളുടെ പേര് എന്നൊക്കെ അറിഞ്ഞിട്ടാണ്.

ഈ വിപ് ഇപ്പോഴും ഇദ്ദേഹത്തിന് നമ്മുടെ ഈ ക്യാരീടെ മുന്നിൽ വന്നിരിക്കുന്നത് 1826 അവസാനമായിരിക്കണം ഇത് സംഭവിച്ചിട്ടുണ്ടാവുക. തനിക്കിരി ഇടംവീട്ട് പോകുവാൻ താൽപ്പര്യം ഇല്ല എന്നാണ് വിപ്പി കാരിയോട് പറഞ്ഞത്.

എന്നാൽ തങ്ങൾ മാത്രമല്ല വേറെയും രണ്ട് വെള്ളക്കാർ കൂടി ഇവിടെ ചിതറി കിടക്കുന്ന ഏതൊക്കെയോ ദ്വീപുകളിൽ അകപ്പെട്ടു പോയിട്ടുണ്ടെന്നും അവരിൽ ഒരാള്. പത്തിൽ കൂടുതൽ വർഷങ്ങളായിട്ട് ഇവിടെ താമസം കൊണ്ടുവന്ന് വിപ്പി പറഞ്ഞത് കേട്ടിട്ട് കേറി ഒന്നും ഞെട്ടി. വിപ്പിക്ക് ഇവിടെ വിട്ടു പോകണം എന്നില്ലാതിരിക്കാം. എന്നാൽ കാര്യരി യുടെ സ്ഥിതി അതല്ല. തന്റെ കൂടെ ഉണ്ടായിരുന്ന ആളുകളുടെ കൂട്ടക്കൊലപാതകം തന്നെ ആവാം ഇവിടെ നിന്നും അകറ്റുന്നത് ഇപ്പോഴേ

നമ്മുടെ ഈ വില്യം കേറിങ് കൂട്ടരും പോകുവാൻ ഉദ്ദേശിക്കുന്ന അവരുടെ ലക്ഷ്യസ്ഥാനമായിട്ടുള്ള ഭൗദ്വീപിലെ ചീഫ്. വെള്ളക്കാരെ ഇഷ്ടപ്പെടുന്ന ഒരാളാണെന്ന് വിപ്പി പറഞ്ഞതോടെ കാരിക്ക് ആശ്വാസമായി. ബൗ ദ്വീപിലെ മലനിരകളിൽ വേറെ ജാതി മനുഷ്യരാണ് ജീവിക്കുന്നത്. അവർ ഇടയ്ക്കിടെ മല ഇറങ്ങിവന്നിട്ട് തീരത്തെ ജീവിക്കുന്ന ആളുകളുടെ ഗ്രാമങ്ങൾ ആക്രമിക്കുന്നത് പതിവാണ്. വെള്ളക്കാരുടെ തൂക്കൾ ഉപയോഗിച്ചിട്ടാണ് ബൗ ദീപിലെ ചീഫ് അവരെയൊക്കെ തുരത്തുന്നത്.

അതുകൊണ്ട് തന്നെ തോക്ക് ഉപയോഗിക്കാൻ അറിയാവുന്ന അത് കൈകാര്യം ചെയ്യാൻ അറിയാവുന്ന വെള്ളക്കാരെ അദ്ദേഹത്തിന് ഇഷ്ടവുമാണ്. ഇത്രയും പറഞ്ഞതോടെ നേരം ഇരുട്ടിത്തുടങ്ങി. ഡേവിഡ് വിപ്പിക്ക് പോകുവാൻ ഉണ്ട് സമയമായി ക്യാരി പോകുവാൻ ഉദ്ദേശിക്കുന്ന ബൗദ്വീപിലേക്ക് താൻ എത്തിക്കൊള്ളാം എന്ന് പറഞ്ഞ ശേഷം വിപ്പി അവിടെ നിന്നും യാത്രയായി കാര്യ യും ചീഫും മൂന്ന് ദിവസങ്ങൾ ആണ് ഈ മോട്ടുറുക്കി ദ്വീപിൽ കഴിഞ്ഞത്. നാലാം ദിവസം രാവിലെ 10 മണിയോടെ

അവര് ബാ ദ്വീപിൽ എത്തിച്ചേർന്നു. ഉടൻ തന്നെ അവിടെയുള്ള ആളുകൾ സമ്മാനങ്ങൾ ഒക്കെ ആയിട്ട് ചീഫ് നെ കാണുവാനായിട്ട് തീരെ തെക്ക് ഇറങ്ങിവന്നു. പിറ്റേ ദിവസം പറഞ്ഞിരുന്നത് പോലെ തന്നെ ഡേവിഡ് വിപ്പിയും അവിടെ എത്തിച്ചേർന്നു.

ഈ ഡേവിഡ് വിപ്പി താമസിക്കുന്ന ഒബാലോ ദ്വീപിലേക്ക് ക്യാരി യെ അയാൾ ക്ഷണിക്കുകയും ചെയ്തു. ഓവാലു എന്ന് എഴുതിയിട്ട് ഒബാലൗ എന്നാണ് ഇത് വായിക്കുക. അങ്ങനെ മൂന്ന് ദിവസങ്ങൾ ഡേഡ് വി പി യുടെ ഒപ്പം ഗോപാലവ് ദ്വീപിൽ കഴിഞ്ഞ ശേഷം കാരി തന്റെ ചീഫ് ഇപ്പോഴുള്ള ഭൗ ദ്വീപിലേക്ക് തന്നെ തിരികെയെത്തി.

അദ്ദേഹത്തിൻറെ കൂടെ തിരികെ ലക്ക് മടങ്ങുവാൻ ആയിട്ട് ക്യാരിക്ക് ഇപ്പോൾ തീരെ താല്പര്യം ഉണ്ടായിരുന്നില്ല. കാരണം കപ്പലുകൾ അടുക്കുവാൻ സാധ്യത കൂടുതലും ഈ ഭാഗത്താണ് ഉള്ളത്. മാത്രമല്ല സുഹൃത്ത് ഈ ഡേവിഡ് വി പി ഈ 1 ഭാഗത്താണ് ഉള്ളത്.

അതുകൊണ്ട് താൻ തിരികെ വരുന്നില്ലെന്നും ഇനി ബാബുദീപിൽ താമസിക്കാനാണ് തനിക്ക് താൽപര്യം ഒന്നും തന്റെ ചീഫ് അറിയി ച്ചു. അദ്ദേഹത്തിനെ അത് വലിയ വിഷമം ഉണ്ടാക്കി. എന്നാല് കാര്യ ഇനി മുതൽ ബൗദ്വീപിലാണ് കഴിയുന്നത് എന്ന് കേട്ടതോടെ അവിടുത്തെ ചീഫ് ന് സന്തോഷമാകുകയും ചെയ്തു.

ഇവിടെ വന്ന് താമസിക്കുന്ന വിദേശിയരായിട്ടുള്ള ആളുകളെല്ലാം തനിക്ക് മക്കളെ പോലെയാണെന്നും അതുകൊണ്ട് കേരി ഭയക്കേണ്ടതില്ല എന്നുമൊക്കെ അയാള് വില്യം കാരിക്ക് ഉറപ്പ് നല് കി അദ്ദേഹത്തിന് വെള്ളക്കാരെ ഇഷ്ടപ്പെടുവാനായിട്ട് മറ്റൊരു കാരണം കൂടിയുണ്ട്. ചാന്നി എന്ന് പേരുള്ള മറ്റൊരു വെള്ളക്കാരൻ കുറെ ഏറെ വഷങ്ങൾ ഈ ഭൗതിവിൽ ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം ഈട് പറഞ്ഞത്. തനിക്ക് വേണ്ടി ഒട്ടേറെ യുദ്ധങ്ങളിലും ചാർലി പങ്കെടുത്തിരുന്നുവെന്നും ചീഫ്

കാരിയോട് പറഞ്ഞു. ക്യാരി മറ്റുള്ളവരോട് ചാർലിയെ കുറിച്ച് അന്വേഷിച്ചു കഴിഞ്ഞ്പ്പോഴേക്കും അത് ശരിയാണ് എന്ന് മനസ്സിലാവുകയും ചെയ്തു. എലീസ എന്ന് പേരുള്ള കപ്പൽ തകർന്നാണ് ചാർലി ഇവിടെ അകപ്പെട്ടുപോയത്.

ഇവിടെയെത്തിയ ആദ്യ വെള്ളക്കാരനായിരുന്നു ചാർളി. മൂന്നോ നാലോ തോക്കുകൾ കൂടി കപ്പലിൽ നിന്നും എടുക്കാൻ ആയതുകൊണ്ട് തന്നെ ചാർലി ചീഫ് 1 മുതൽക്കൂട്ട് തന്നെ ആയിരുന്നു. തോക്കിന്റെ പ്രാധാന്യം മനസ്സിലാക്കിയ ചാർലി കപ്പൽ മുങ്ങുന്നതിനു മുൻപ് വെടിമരുന്ന് മറ്റും സുരക്ഷിതമായിട്ട് കരയിലേക്ക് മാറ്റുകയും ചെയ്തു. ഇത്തരമൊരു മനുഷ്യജീവി ആദ്യമായിട്ട് കാണുന്നത് കൊണ്ട് തന്നെ ചാർലിയ സ്ത്രീകൾക്കും കുട്ടികൾക്കും ഭയമായിരുന്നു. ഈ സമയത്താണ് മലനിരകളിലെ മുമ്പ്

പറഞ്ഞ മലനിരകളിലെ ഗോത്രക്കാര് ഇവിടം ആക്രമിച്ചത്. ഈയൊരു അവസരം ചാർൽ ഉപയോഗപ്പെടുത്തി തന്റെ കൈയ്യിലിരിക്കുന്ന തോക്കുകളും ഒക്കെ ആയിട്ട് താനും യുദ്ധത്തിന് വരാമെന്ന് അദ്ദേഹം ചീഫ് പറയുകയും അനുമാതം വാങ്ങുകയും ചെയ്തു.

യുദ്ധത്തിനിടയിൽ ചാർലി ശത്രുക്കളുടെ തലവനെ വെടിവെച്ചു കൊലപ്പെടുത്തി വീഡിയോ വച്ചു കേൾക്കുകയും എങ്ങനെയോ തങ്ങളുടെ തലവൻ മരിച്ചുവീഴുകയും ചെയ്ത് കണ്ടിട്ട് ഇതെന്തോ പൈശാചീയ വിദ്യയാണ് എന്ന് തെറ്റിദ്ധരിച്ചിട്ട് ശത്രുക്കൾ പിന്തിരിഞ്ഞ് ഓടി. അതോടുകൂടി ചീഫ് ഉം കൂട്ടരും അവരുടെ പുറകെ ചെന്ന് അവരെ ആകെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു.

അങ്ങനെ ആദ്യമായിട്ട് കൂട്ടത്തിൽ ഒരാളെപ്പോലും നഷ്ടപ്പെടുത്താതെ. അവര് 1 യുദ്ധം വിജയിച്ചു. സന്തോഷമാനായി ചീഫ് ചാർലിയെ തന്റെ സൈന്യത്തിന്റെ അധിപനായിട്ട് നിയമിക്കുകയും ചെയ്തു.

എന്നാല് ചാർളി കറക്കശക്കാരനായിരുന്നു. ചെറിയ കുറ്റങ്ങൾക്ക് പോലും ആളുകളെ വെടിവെച്ച് കൊല്ലുകയാണ് അയാൾ ചെയ്തിരുന്നത്. അവസാനം മറ്റൊരു യുദ്ധത്തില് ചാർലി വതുക്കി പിടിക്കുകയാണ് ഉണ്ടായത്. ചാർലിയെ കൊണ്ട് ഉണ്ടായ അതേ ഉപയോഗം തന്നെയാണ് നമ്മുടെ വില്യം ഗാരിയെ കൊണ്ടും കിട്ടുമെന്ന് ചീഫ് കരുതുന്നത്. പിന്നീട് ആറ് മാസങ്ങൾക്കുള്ളിൽ ചീഫ് കൂടെ ഒട്ടനവധി യുദ്ധങ്ങളിലേക്ക് ആരി പങ്കെടുത്തു. മുമ്പ് പറഞ്ഞത് പോലെ മൗണ്ടൻ ട്രൈബുകൾ തന്നെയായിരുന്നു പ്രധാന ശത്രുക്കൾ.

അവർ മലയിറങ്ങി വന്ന് തീരത്ത് ഉള്ളവരുടെ ഗ്രാമങ്ങൾ ആക്രമിക്കുകയും വീടുകൾക്ക് തീ ഇടുകയും ആളുകളെ പിടിച്ചു കൊണ്ടുപോകുകയും ചെയ്യുമായിരുന്നു. തടവുകാരെ ഭക്ഷിക്കുന്ന രീതിയും ഇവർക്ക് ഉണ്ടായിരുന്നു. ഓരോ ദ്വീപിലാണ് മൗണ്ടൻ ഡ്രൈവ് കൾ കൂടുതലായും ഉണ്ടായിരുന്നത്. ഇത് 1 വോൾഗാനിക് ഐലൻഡ് ആണ് കൊരോ എന്നാലും ഗ്രാമം എന്നാണ് അർത്ഥം. ഫിജിനെ ദ്വീപുകളിൽ ഏറ്റവും വളക്കൂറുള്ള മൺ ഈ ദ്വീപിലെയാണ് പക്ഷികൾ ധാരാളമുള്ള 1 ദ്വീപ് ആണ് കുരോ ഈ ദ്വീപിന്റെ വടക്ക്ഭാഗത്തുള്ളവർക്ക്

പാട്ട്പാടി കടലാമകളെ തീരത്തേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നാണ് അവർ വിശ്വസിക്കുന്നത്. നാല് കോലങ്ങൾക്ക് മുൻപ് ബൗണ്ടി കപ്പൽ ലഹള എന്ന പേരില് നമ്മൾ ചെയ്ത വീഡിയോ ല് ബൗണ്ടി എന്ന കപ്പല് 1700, എൺപത്തി ഒമ്പത് മെയ് മാസത്തില് ഈ ദ്വീപിന്റെ അരികിലൂടെ കടന്നുപോയിട്ടുണ്ട്. ഈ ദ്വീപ് കണ്ട ആദ്യ യൂറോപ്യൻസ് ആ കപ്പലിൽ ഉണ്ടായിരുന്ന ആളുകൾ ആണ് ആ വീഡിയോ യുടെ ലിങ്ക് ഡിസ്ക്രിപ്ഷൻ ൽ ചേർത്തിട്ടുണ്ട്. ആയിരത്തിഎണ്ണൂറ്റി ഇരുപത്തിഏഴിൽ എപ്പോഴും ആവണം വില്ല്യം ഹാരി കോരോദ് ആക്രമിക്കാൻ മിനിട്ട്

നമ്മുടെ ഈ ബൗ ദ്വീപിലെ ചീഫ് കൂടെ ഇവിടെ എത്തിയത്. ആദ്യത്തെ ദിവസം തന്നെ അവർ ഏഴോളം ശത്രു ഗ്രാമങ്ങളാണ് ചുട്ടെരിച്ചത്. ഇതിനുശേഷം മലയുടെ മുകളിലേക്കാണ് അവർ യാത്ര തുടർന്നത്. ഇടതൂർന്ന കാടുകളായിരുന്നു അവിടെ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ കേറി യും കൂടെയുണ്ടായിരുന്ന ചീഫ് ഉം കൂട്ടും നന്നേ ക്ഷണിക്കുകയും ചെയ്തു. രാത്രി മുഴുവനും ചുറ്റിനും ആളുകളെ കാവൽ നിർത്തിയാണ് കേരി യും ചീഫും ഉറങ്ങുവാനുണ്ട് കിടന്നത്.

എന്നാലും ശത്രുക്കളെ ഭയപ്പെടുത്താൻ വേണ്ടിയിട്ട് ഇവരുടെ കൂടെ ഉണ്ടായിരുന്ന ആളുകൾ. രാത്രി മുഴുവനും ചെണ്ടകൾ കൂട്ടുകയും ഉറക്കെ അലറി ഒക്കെ ചെയ്തുകൊണ്ടിരുന്നു. കൊണ്ട് തന്നെ ഉറങ്ങുവാനായി സാധിച്ചില്ല.

പിന്നീട് രാവിലെ തന്നെ അവര് മല കയറ്റം ആരംഭിച്ചു. അവസാനം 1 വിധത്തില് മല മുകളിലേക്ക് എത്തിക്കഴിഞ്ഞപ്പോഴേക്കും അവിടെ ശത്രുക്കളുടെ വലിയൊരു ഗ്രാമമാണ് ഉണ്ടായിരുന്നത്. ചുറ്റിനും വേലിയും ഒക്കെ ഉണ്ടായിരുന്ന 1 ഗ്രാമമായിരുന്നു അത്.

ആയിരത്തോളം വരുന്ന ശതക്കളാണ് ഗ്രാമത്തില് തമ്പടിച്ചിരിക്കുന്നത്. യുദ്ധം തുടങ്ങുന്നതിന് മുമ്പ് നമ്മുടെ ഈ ചീഫ് തന്റെ ആളുകളെ വട്ടത്തില് കൂട്ടി നിർത്തി 1 വലിയ പ്രസംഗം തന്നെ നടത്തി അവസാനം തങ്ങൾ കൂടെയുണ്ട് എന്ന്.

ഉറക്കെ അലർകുകയും അവര് മുന്നോട്ടു നീങ്ങുകയും ചെയ്തു. ഉടൻ തന്നെ ശത്രുക്കളുടെ ഭാഗത്തുനിന്നും കല്ലേറും കുന്തമേറും ആരംഭിച്ചു. എന്നാൽ നമ്മുടെ ക്യാരി തിരിച്ചുപിടി വെക്കാൻ തുടങ്ങിയതോടെ ശത്രുക്കൾ നിശബ്ദരായി. അതോടുകൂടി അവർ സന്ധിക്ക് തയ്യാറായി. തിമിംഗലങ്ങളുടെ പല്ലുകളും അവളുടെ ചീഫ് മകളെയുമാണ് അവര് വാഗ്ദാനം ചെയ്തത്.

എന്നാല് ചീഫ് അതെല്ലാം നിരസിച്ചു. ഉടൻ തന്നെ കാറിംഗ് തുടരും. ഗ്രാമം ആക്രമിക്കുകയും വൈകാതെ തന്നെ അത് പിടിച്ചെടുക്കുകയും ചെയ്തു. ഭൂരിഭാഗം ആളുകളും അടുത്തുള്ള കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയാണ് ഉണ്ടായത്.

ചീഫിന്റെ സൈന്യം നാൽപതോളം ആളുകളെ വധിക്കുകയും ചെയ്തു. ഇതിനിടെ ശത്രുക്കളിൽ ഒരാള് രക്ഷ ഉടുവാൻ വേണ്ടിയിട്ട് 1 തെങ്ങിന്റെ മുകളിലേക്ക് കയറിയത് കൂട്ടച്ചിരി ഉണ്ടാക്കി. ആളുകൾ അയാളുടെ താഴെ ഇറങ്ങി വരുവന് പറഞ്ഞെങ്കിലും ഭയങ്കര കാരണമായി അയാള് അവിടെത്തന്നെ അള്ളിപ്പിടിച്ചിരുന്നു.

കാരി വെടിവെച്ചെങ്കിലും അവനെ പരിക്കേൽപ്പിക്കുവാൻ മാത്രമേ സാധിച്ചുള്ളൂ. അതോടുകൂടി കലിമൂത്ത ചീഫ് ആ മരം ആ തെങ്ങ് വെട്ടിയിടുവാൻ വേണ്ടിയിട്ട് ഉത്തരവിടുകയും താഴെ വീണ അവനെ അവര് പതിക്കുകയും ചെയ്തു.

അങ്ങനെ യുദ്ധം വിജയിച്ച അവര് ആടെ തുള്ള തോണികളിലേക്ക് മടങ്ങി. ആറോളം സ്ത്രീകളെയും അവർ തടവുകാരായിട്ട് പിടി കൂടിട്ടുണ്ടായിരുന്നു. ഇത് കൂടാതെ ശത്രുക്കൾ ഇല്ല്. ചില ആളുകളെ ശവ ശരീരങ്ങളും അവർ തൂണുകളിൽ കയറ്റി യുദ്ധം കഴിഞ്ഞുള്ള ചില ആചാരങ്ങൾക്ക് വേണ്ടിയായിരുന്നു.

അത് കുറെയേറെ ദിവസങ്ങളിലെ ആചാര അനുഷ്ഠാനങ്ങൾക്ക് ശേഷമാണ് ഇക്കൂട്ടത്തലെ ചെറുപ്പക്കാർക്ക് സ്വന്തം വീട്ടിൽ ഒന്ന് കയറാൻ ആയിട്ട് സാധിക്കുക. ഈയൊരു കാലയളവിലാണ് മറ്റൊരു ദ്വീപ് ആയിട്ടുള്ള റേവർ ഐലൻഡ് ൽ നിന്നും കുറച്ച് ആളുകൾ ഇവിടെ എത്തിയത്.

നമ്മുടെ ഈ വില്ലിങ് ഗാരി ഒട്ടനവധി ദ്വീപുകളിലെ പേര് പരാമർശിക്കുന്നുണ്ട്. കേട്ടുകേൾവി വച്ചിട്ടാണ് ഇതെല്ലാം എഴുതിയിരിക്കുന്നത്. അതിനാൽ തന്നെ ആ പേരുകൾ ഇപ്പോൾ നിലവിലുമില്ല നമ്മൾ ഇതുവരെയും പറഞ്ഞ പേരുകൾ എല്ലാം തന്നെയും ഭൂപടം വച്ച് നമ്മൾ തന്നെ കണ്ടെത്തിയതാണ് ഇപ്പോൾ പറഞ്ഞ റേവർദ്വീപ് കാലി ഇപ്പോഴുള്ള ബൗദിവിൽ നിന്നും ഏഴോ എട്ടോ മൈലുകൾ ദൂരെയാണ് എന്നാണ് പറഞ്ഞിരിക്കുന്നത്.

ആ ദൂരത്തില് വേറെ രണ്ട് ദ്വീപുകൾ ഉണ്ടെങ്കിലും ക്യാരി പറയുന്ന കാര്യങ്ങളുമായിട്ട് യോജിച്ചു പോകുന്നില്ല. ക്യാരിക്ക് ദൂരം തെറ്റിയതാവാനാണ് സാധ്യത. അതുകൊണ്ട് ക്യാരി ഉപയോഗിച്ച് എന്ന പേര് തന്നെയാണ് നാമും നമ്മളും ഉപയോഗിക്കുന്നത്. നമുക്ക് ആ ദ്വീപിന്റെ ലൊക്കേഷൻ ഇതുവരെയും മനസ്സിലായിട്ടില്ല. അവിടെ നിന്നും ദൗദ്വീപിലേക്ക് വന്നവര്യം രണ്ട് വഞ്ചികൾ ഒരുമിച്ച് ചേർത്ത് കെട്ടിയാണ് തുഴഞ്ഞെത്തിയത്. താൻ ഫിജിനെ ദ്വീപുകളിൽ കണ്ടതില്

ഏറ്റവും മിടുക്കന്മാരായിട്ടുള്ള ആളുകൾ എന്നാണ് ഈ റേവർ. ദ്വീപിലെ ആളുകളെ ക്യാരി വിശേഷിപ്പിച്ചിരിക്കുന്നത്. കൂടാതെ ആ ദ്വീപിൽ 1 പുഴയും ഉഴുകുന്നുണ്ടായിരുന്നു. അതിന്റെ തീരത്തുനിന്ന് ഇരുന്നു കഴിഞ്ഞപ്പോഴേക്കും എന്തെന്നില്ലാത്ത 1 സമാധാനം കാലിക്ക് കിട്ടുകയും ചെയ്തു.

അങ്ങനെ ആ ദ്വീപിലെ ചീഫ് സഹോദരനോട് അനുവാദം വാങ്ങിയ ശേഷം ക്യാരി ദ്വീപിൽ. ക്യാതിക്ക് ഇപ്പോഴും ഈ വർ ദ്വീപിൽ താമസിക്കാൻ ആയിട്ട് അനുവാദം കൊടുത്ത ആ ഒരാള് അവിടുത്തെ 1 പ്രധാന ചീഫ് ആണ്. അദ്ദേഹത്തിന് ഒട്ടനവധി സഹോദരന്മാർ ഉണ്ടായിരുന്നു. അവരെല്ലാം തന്നെ തികഞ്ഞ യോദ്ധാക്കൾ ആയിരുന്നു. ഇക്കൂട്ടത്തില് മുതിർന്ന ആളായിരുന്നു രാജാവ്. അതായത് ഇയാളല്ല.

ഇയാളൊരു സഹോദരനാണ് രാജാവ് എന്നാല് മറ്റുള്ള പല സഹോദരന്മാര് ക്കും അയാള് രാജാവായത് ഇഷ്ടമായിരുന്നില്ല. അതിനാല് അവര് അയാൾക്കെതിരെ ഗൂഢാലോചന നടത്തുകയും യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല് അവർക്ക് അയാളെ തോല്പിക്കാൻ കഴിഞ്ഞില്ല. അങ്ങനെ അവര് കേറി മുൻപ് താമസിക്കുന്ന ഭൌ ദ്വീപിലേക്ക് ബാക്കിയുള്ള സഹോദരന്മാര് ഓടി രക്ഷപ്പെടുകയും ചെയ്തു. അങ്ങനെ ഏതാണ്ട് 1 വർഷക്കാലം ദ്വീപിൽ കുഴപ്പങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

ആ സമയത്താണ് വില്യം കാരി റേവർ ദ്വീപിൽ എത്തിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായിട്ട് അത് സംഭവിച്ചു. 1 ദിവസം രാജാവിന്റെ ശത്രുക്കളിൽ ഒരാളായിരുന്ന 1 സഹോദരൻ ബാബു ദീപിൽ നിന്നും അങ്ങോട്ടേക്ക് ഓടിപ്പോയ ഒരാളാണ് അയാൾ ആ ദ്വീപിൽ നിന്നും 1 തോണിയില്ലേ രഹസ്യമായിട്ട് റേവർ ദ്വീപിൽ.

എത്തിച്ചേർന്നു. നല്ല മഴയുള്ള മൂടി കെട്ടിയ 1 സായാഹ്മായിരുന്നു അത്. ബാഹു ദീപിൽ നിന്ന് വന്ന ആള് ആ സഹോദരൻ രഹസ്യമായിട്ട് കരയിലിറങ്ങുകയും രാജാവിന്റെ വീടിന്റെ അരികിൽ എത്തുകയും ചെയ്തു.

വീടിന്റെ ഉള്ളിൽ കാര്യം ഒന്നും അറിയാതെ വിശ്രമിച്ചിരുന്ന തന്റെ സഹോദരന്റെ നേർക്ക് അയാൾ നിറക്കിയും ഞൊടി ഇടകൊണ്ട് അവിടുന്ന് കടന്നു കളയുകയും ചെയ്തു. വെടിയൊച്ച കെട്ട ആളുകൾ പുറകെ ഓടിയെങ്കിലും.

പിടി കൂടുവാൻ സാധിച്ചില്ല, പിടിയേറ്റ രാജാവ് അധികം വൈകാതെ തന്നെ മരണപ്പെടുകയും ചെയ്തു. ഇദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾക്കിടയിലാണ് ക്യാരി ദ്വീപിലെ ഏറ്റവും ക്രൂരമായ ആചാരങ്ങളിലൊന്ന് നേരിൽ കണ്ടത്. രാജാവിനെ സംസ്കരിക്കുന്നതിന്റെ കൂടെ തന്നെ അദ്ദേഹത്തിന്റെ ഭാര്യമാരെ കൂടി ശ്വാസം മുട്ടിച്ച് കൊന്ന് കുഴിച്ചു മുടുന്നത് കണ്ട് വില്ല്യം കാരി ശരിക്കും ഞെട്ടിപ്പോയി. പിറ്റേ ദിവസം ദ്വീപ് നിവാസികൾ തലമുണ്ഡനം ചെയ്യുകയും കുട്ടികളുടെ ചെറുവിരൽ മുറിച്ചുകളയുകയും

ചെയ്തു. ഇത്തരം ദുരാചാരങ്ങളൊക്കെ ശരിക്കും പസിഫിക് ദ്വീപുകളിൽ നിലവിൽ ഉണ്ടായിരുന്നതു തന്നെയാണ് അങ്ങനെ. ഇതു പോലെ ഞെട്ടിയും അത്ഭുതപ്പെട്ടും വിലയും കാരി റേവർ ദ്വീപിൽ കഴിഞ്ഞുകൂടി. 1 ദിവസം വൈകുന്നേരം കേറി തന്റെ ചീഫ് ന്റെ കൂടെ കുടിലിൽ കഥകളൊക്കെ പറഞ്ഞിരിക്കുകയായിരുന്നു.

ശേഷം കിടക്കുന്നതിന് മുമ്പ് ഭക്ഷണം കഴിക്കുവാനായിട്ട് അവർ നിലത്തിരുന്ന സമയം അതി ഭീകരരമായ 1 ശബ്ദം കേട്ട് കയറി ഞെട്ടി. കൂടിയിരുന്ന ചീഫ് ഉടൻ തന്നെ അലറിക്കൊണ്ട് വെളിയിലേക്ക് ഓടുകയും ചെയ്തു. കേറി യുടെ മുന്നിൽ വച്ചിരുന്ന ഭക്ഷണം ഒക്കെ പല വഴിക്കും മറിഞ്ഞ് ചിതറി ഭയന്നു പോയ ക്യാരി ഓടി വെളിയിലെത്തിക്കഴിഞ്ഞുപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു.

അതിന്റെ ഭൂമി കുലുക്കമായിരുന്നു എന്ന് ക്യാരിക്ക് പിന്നീട് ആണ് മനസ്സിലായത്. ന്റെ വിശ്വാസപ്രകാരം ഡെങ്കി എന്നൊരു കൂറ്റൻ സർപ്പം ഏതോ 1 ദ്വീപിൽ സുഖനിദ്രയിൽ കഴിയുന്നുണ്ട്. അത് അവരുടെ ക്രേറ്റർ ഗോഡ് ആണ്. 1 കാലത്ത് ഭൂമി മുഴുവനും ചുറ്റിത്തിരിഞ്ഞിരുന്ന ഈ 1 സർപ്പെൻഡ് ഗോഡ് ഇപ്പോൾ നിദ്രയിലാണ് ഡെങ്കി ഉറക്കത്തിനിടയിൽ മറിയുകയും തിരിയുകയും ചെയ്യുമ്പോഴാണ് ഭൂമി വിൽക്കം ഉണ്ടാവുന്നത്. അത് ചീറ്റുമ്പോഴേക്കും കൊടുങ്കാറ്റും പേമാരിയുമാണ്. സ്വർഗ്ഗത്തിലേക്കും

നരകത്തിലേക്കുള്ള കവാടത്തിലാണ് ഡെങ്കി കിടക്കുന്നത്. കടലിൽ നിന്ന് മീൻ കിട്ടാതിരിക്കുന്നതും വിളകൾ നശിക്കുന്നതും വരൾച്ച ഉണ്ടാകുന്നതും എല്ലാം ഡെങ്കിയുടെ ക്ഷമമാണ് എന്നാണ് ഇവരുടെ വിശ്വാസം.

അങ്ങനെ 1 ദിവസം നമ്മുടെ ഈ ക്യാരിയുടെ സുഹൃത്ത് ഡേവിഡ് വിപ്പിയുടെ സന്ദേശവുമായിട്ട് ഒരാള് വില്യം കാരിഡ് അരികിൽ എത്തിച്ചേർന്നു. നാട്ടുകാർ പുറംകടലിൽ 1 കപ്പൽ കണ്ടു എന്നായിരുന്നു വൈപ്പി അറിയിച്ചത്.

ചിലർ കപ്പലിൽ കറുകയും കാഫ് നോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അവർ ചന്ദനത്തടികൾ ശേഖരിക്കുവാൻ വേണ്ടിയിട്ടാണ് എത്തിയിരിക്കുന്നത് എന്നാണ് അറിയുവാൻ കഴിഞ്ഞത്. വിപ്പ് പറയുന്നത് നമുക്ക് ആ കപ്പൽ ഇപ്പോഴും എവിടെയാണ് ഉള്ളതെന്ന് കണ്ടെത്തണം എന്നാണ്. അതുകൊണ്ട് കാരി ഇപ്പോൾ തന്നെ വി പി യുടെ അരികിൽ എത്തിച്ചിരിക്കുകയും വേണം.

ചന്ദനം യാസി എന്ന പേരിലാണ് ഇവിടെ അറിയപ്പെടുന്നത് യാ. സി എന്ന ഇനമാണ്. ദ്വീപുകളിൽ ഉള്ളത് അങ്ങനെ കയാരി പിറ്റേ ദിവസം തന്നെ വി പി യുടെ അരികിലേക്ക് പോകുവാൻ തന്നെ തീരുമാനമെടുത്തു. അതുകൊണ്ട് തന്നെ അന്നത്തെ രാത്രി നന്നായിട്ട് ഉറങ്ങുവാനും അദ്ദേഹത്തിന് സാധിച്ചില്ല.

രണ്ട് വള്ളങ്ങൾ ഒരുമിച്ച് ചേർത്ത് കിട്ടി. അതിലാണ് വിപി ൻ കാരി യും മറ്റ് 24 ആളുകളും കപ്പല് തിരക്കി ഇറങ്ങിയത്. അങ്ങനെ നാലാം ദിവസം അകലെനിന്നും 1 വള്ളം തങ്ങളുടെ നേർക്ക് വരുന്നത് അവർ കണ്ടു.

ശത്രുക്കളാണ് ഇന്ന് കരുതിയിട്ട് അവർ തൂക്കളും മറ്റ് ആയുധങ്ങളും എടുത്ത് തയ്യാറായിട്ട് ഇരിക്കുകയും ചെയ്തു. എന്നാൽ ആ തോണി അടുത്തു വന്നു കഴിഞ്ഞപ്പോഴേക്കും 1 വെള്ളക്കാരൻ അതിൽ ഇരിക്കുന്നതാണ് അവർ കണ്ടത്. അവര് തിരക്ക് നടന്ന കപ്പലിലെ സെക്കന്റ് ഓഫീസർ ആയിരുന്നു. സെക്കന്റ് മേറ്റ് ആയിരുന്നു അത് ഡ്രൈവർ എന്നായിരുന്നു അയാളുടെ പേര് ക്ലേ എന്ന് പേരുള്ള ആ കപ്പലിന്റെ ക്യാപ്റ്റൻ ബെഞ്ചമിൻ ഫോർഡ് എന്ന് 1 മനുഷ്യനായിരുന്നു.

കേട്ടതുപോലെ കടൽ വെള്ളരിയും ചന്ദനമനങ്ങളും തിരക്കി ഇറങ്ങിയ 1 കപ്പലായിരുന്നു അത്. ഫിലിപ്പീൻസ് ലെ മനിലെ ആയിരുന്നു അവരുടെ കച്ചവട കേന്ദ്രം. അതുകൊണ്ടുതന്നെ ഇവിടെനിന്ന് ചരക്കുകൾ ശേഖരിച്ച് കഴിഞ്ഞാൽ അവര് അത് കൊണ്ട് ചെന്നിട്ട് ഈ മനിലയിൽ കൊണ്ടുചെന്ന് വിൽക്കുകയാണ് പതിവ്. സംഭവം കേട്ടതോടെ ഡേവിഡ് വിപ്പിയുടെ കച്ചവടഭൂത്തി പ്രവർത്തിച്ചു.

കടൽവെള്ളറിയും ചന്ദനവുമൊക്കെ തന്റെ കൂടെ വന്നാൽ കാട്ടിത്തരാമെന്ന് പറഞ്ഞ്. അയാൾ ഓഫീസർ റെ കൂടെ കൂട്ടി. അങ്ങനെ വിപ്പി അയാളുടെ തോണിയിൽ പോവുകയും ക്യാരി നേരെ കപ്രിലേക്ക് പോവുകയും ചെയ്തു. കപ്പലിൽ ക്യാപ്റ്റൻ വാണ്ട ഫോർ ന് കാര്യയെ കണ്ടപ്പോഴേക്കും വളരെയധികം സന്തോഷമായി.

ഫിജിയൻ ദ്വീപുകളിൽ ഇംഗ്ലീഷ് ഉം നാട്ടുഭാഷിയും നന്നായി കൈകാര്യം ചെയ്യാൻ അറിയാവുന്ന ഒരാളെ കിട്ടുക എന്നത് ഒരിക്കലും നടക്കാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ ദ്വിഭാഷയായിട്ട് കപ്പലിൽ ജോലി ചെയ്യുവാൻ ആയിട്ട് വണ്ടർഡ് കാരി യുടെ ആവശ്യപ്പെടുകയും കെയർ ഏത് സമ്മതിക്കുകയും ചെയ്തു. 1827 ഒക്ടോബർ മാസമായിരുന്നു അത്. കപ്പൽ കടൽ വെള്ളം സാണ്ടൽ വുഡ് ധാരാള മുള്ള 1 ദ്വീപിൽ എത്തിച്ചേർന്നു.

അവിടുത്തെ ചീഫ് ന്റെ അനുവാദത്തോടെ അവർ തീരത്തിനോട് ചേർന്ന് കടൽവിളറിയും മറ്റും ഉണക്കി എടുക്കുവാൻ വേണ്ടിയിട്ട് 1 വലിയ ഷെഡ് നിർമ്മിക്കുകയും ചെയ്തു. കപ്പലിലെ പീരങ്കികളുടെ ദൂരെ പരിധിക്കുള്ളിൽ തന്നെ ഷെഡ് നിർമ്മിക്കാനാണ് വേണ്ട ഓഫ് ഓഡ് ശ്രമിച്ചത്. നാട്ടുകാർ കാല് മാറിയാൽ ഈ ഷെഡ് ലുള്ള തങ്ങളുടെ ചരക്കുകൾ സംരക്ഷിക്കുന്നതിന് വേണ്ടിട്ടായിരുന്നു അത്. ഇവർക്ക് വേണ്ടുന്ന സ്റ്റോർ റൂം തയ്യാറായി. അതോട് കൂടി നാട്ടുകാർ വലിയ തോതിൽ

കടൽ വെള്ളരികൾ കടലിൽ നിന്നും സ്വീകരിക്കുകയും അത് ഷെദുലെ ചാർജ് ഉള്ള ഓഫീസർ ക്ക് കൊണ്ട് കുടിക്കുകയും ചെയ്തു. അവിടെ വെച്ചാണ് ഇത് ഉണക്കി എടുത്തിട്ട് പിന്നീട് കപ്പലിലേക്ക് മാറ്റുന്നത്. ഇതിനിടെ ഡേവിഡ് വിപ്പിയും അയാളുടെ കൂടെ ഉണ്ടായിരുന്ന സെക്കന്റ് മീറ്റ് ഡ്രൈവർ മടങ്ങിയെത്തി അവര് കടൽവെള്ളരയും ചന്ദനമരങ്ങളും ധാരണമുള്ള 1 ദ്വീപ് കണ്ടെത്തുകയും ഇതുപോലെ 1 ഷെഡ് അവിടെ നിർമിക്കുകയും ചെയ്തിട്ടാണ് വന്നിരിക്കുന്നത്. അത് കേട്ടതോടെ ഇവിടത്തെ പരിപാടികൾ

അവസാനിപ്പിച്ചിട്ട് കപ്പല് അങ്ങോട്ടു നീങ്ങി. അവിടെ നിന്നും അവർക്ക് ആവശ്യമുള്ളത്ര സീ കുക്ക് ബറും ഉം സാണ്ടേൽ വിടും ലഭിക്കുകയും ചെയ്തു. ഇത് കൂടാതെ ധാരാളം പച്ചക്കറികളും പഴങ്ങളും അവര് നാട്ടുകാരിൽ നിന്നും വാങ്ങുന്നുണ്ടായിരുന്നു. കൂടാതെ തോക്കുകളും 1 വിൽക്കുന്നുണ്ടായിരുന്നു. 16 കുട്ടകൾ നിറയെ കടൽ വെള്ളരിയായിരുന്നു. 1 തൂക്കിന്റെ വില ആറ് ദിവസങ്ങൾ കൊണ്ടാണ് അത്രയും സീ കുക്ക് ബർ അവർക്ക് ചേരിക്കാനുണ്ട് സാധിക്കുക.

അവസാനം കപ്പൽ നിറയെ ചരക്കുകൾ കിട്ടിയതോടുകൂടി ക്യാപ്റ്റൻ വാർ ന്റെ ഫുഡ് മനിലയിലേക്കു മടങ്ങുവാൻ തന്നെ തീരുമാനിച്ചു. ശേഷം ഇങ്ങോട്ടേക്ക് മടങ്ങിവരാനായിരുന്നു തീരുമാനം. എന്നാല് കാരിക്ക് മനിലയിലേക്ക് പോകുവാൻ എന്റെ തീരെ താല്പര്യം ഉണ്ടായിരുന്നില്ല. അതിനാല് തൽക്കാലം ഫിജിനെ ദ്വീപിൽ തന്നെ തുടരുന് വേണ്ടി തീരുമാനമെടുത്തു.

അന്ന് 1828 ഫെബ്രുവരി പതിനേഴാം യതിയായിരുന്നു ക്യാരി യുടെ മുങ്ങിപ്പോയ കപ്പൽ ഉടമസ്ഥര്. അമേരിക്കയിലെ നെന് ഡെക്കറ്റ് ലാണ് ഉള്ളത്. അവിടെനിന്നുള്ള കച്ചവടക്കാര് 1 പക്ഷേ മനിലയിൽ ഉണ്ടാവാൻ സാധ്യതയുണ്ട്.

അതുകൊണ്ട് തന്നെ കേറി അവർക്കായിട്ട് 1 ജെറ്റർ എഴുതി ക്യാപ്റ്റൻ മാണർ ന്റെ ഫോൺ നെ ഏൽപ്പിച്ചു. കപ്പൽ മുങ്ങി നാവികർ കൊല്ലപ്പെട്ടതും താൻ ഇവിടെ ആകപ്പെട്ടതും ഉൾപ്പെടെയുള്ള സകല കാലുകളും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഈ മനിലയിൽ പോയിട്ട് കച്ചവട ഒക്കെ നടത്തിയിട്ട് ഈ വേണ്ട ഫോർഡ് കപ്പൽ ആയിട്ട് തിരികെ എത്തുന്നതുവരെയും കാത്തിരിക്കാമെന്നായിരുന്നു ഈ കാരി ക്യാപ്റ്റൻ നോട് പറഞ്ഞത്.

അങ്ങനെ പറഞ്ഞിട്ട് കാരി ഈ കത്ത് ക്യാപ്റ്റൻ ന് കൈമാറി. ക്യാപ്റ്റൻ സമ്മാനമായിട്ട് കാരിക്കും വിപ്പിക്കും. ഓരോ തോക്കുകളും ധാരാളം വെടിമരുന്നും ഒട്ടനവധി വേറെ സമ്മാനങ്ങളും നൽകുകയാണ് യാത്രയയച്ചത്.

ഇനി ക്യാപ്റ്റൻ വാൻറെ നിന്ന് മറ്റേതെങ്കിലും കപ്പലോ വരാനുള്ള നീണ്ട കാത്തിരിപ്പാടാം. അങ്ങനെ ക്യാപ്റ്റൻ വാണ്ട ഫോർഡ് ഉം കപ്പലും പോയ ശേഷം നമ്മുടെ ഈ കേരി ഡേവിഡ് വിപ്പിയുടെ കൂടെ കഴിയുന്ന വേളയിലാണ് അടുത്ത യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്.

രണ്ട് വെള്ളക്കാരോടും തങ്ങളുടെ കൂടെ ചേരുവാൻ വേണ്ടി ചീഫ് ആവശ്യപ്പെട്ടതോടെ കാരൃം വിപ്പിയും യുദ്ധത്തിനു തയ്യാറായി. ഇരുപത്വഞ്ചുകൾ നിറയെ പോരാളുകൾ ഒക്കെ ആയിട്ടാണ് ആ 1 സത്നക്കുള്ള ദ്വീപ് ലക്ഷ്യമാക്കിയിട്ട് നീങ്ങിയത്.

പോകുന്ന വഴി അടുത്ത ദ്വീപുകളിലെ ആളുകളും തങ്ങളുടെ വഞ്ചുകളും ഒക്കെയായിട്ട് അവരോടൊപ്പം ചേരുന്നുണ്ടായിരുന്നു. ദ്വീപിൽ എത്തി കഴിഞ്ഞ ശേഷം ചീഫ് ആളുകളെ രണ്ടായിട്ട് ഭാഗിച്ചു 1 കൂട്ടിൽ കരയിലൂടെ മറ്റൊരു കൂട്ടിൽ വെള്ളത്തിൽ ഈ വഞ്ചികളിൽ അങ്ങനെ വേണം. ഇനി നീങ്ങുവാനായിട്ട് അവസാനം 1 ശത്രുക്കളുടെ ഗ്രാമത്തിനടുത്ത് എത്തിക്കഴിഞ്ഞുമ്പോഴേക്കും പതിവുപോലെ അസ്ത്രങ്ങളും കല്ലുകളും അവരുടെ നേർക്ക് പാഞ്ഞു വന്നു.

വെള്ളക്കാരയാരീഡ് വിപ്പിയുടെയും നേർക്കാണ് കൂടുതലും വന്നത്. ഡേവിഡ് വിപ്പി ആണ് ചീഫ് ന്റെ സംഘത്തെ നയിച്ചത്. അവര് ശത്രു ഗ്രാമത്തിന്റെ വേലികള് തകർത്ത് അകത്ത് പ്രവേശിച്ചു.

ഓടി രക്ഷപ്പെടാൻ സാധിക്കായിരുന്ന സകലയും അവർ വാദിച്ചു കളഞ്ഞു. ശേഷം ഗ്രാമത്തിൽ ഉള്ളതൊക്കെ കൊള്ളയടിച്ച് അവരത് ഞിരിയാക്കുകയും ചെയ്തു. അവസാനം വിജയ് ഗീതങ്ങൾ പാടിക്കൂവിയും ഒച്ചവച്ചും ആഘോഷിച്ചു അവർ മടങ്ങി.

യുദ്ധം കഴിഞ്ഞ് കാരി റെവർ ദ്വീപിലേക്കാണ് മടങ്ങിയത്. അവിടെ ഏകദേശം രണ്ടാഴ്ചയോളം ക്യാരി താമസിച്ചു. അങ്ങനെ 1 ദിവസം തൊട്ടടുത്ത ദ്വീപ് ൽ നിന്നും 1 സന്ദേശവാഹകൻ റിവർ ദ്വീപ് ലെ ചീഫ് ന്റെ അരികിൽ എത്തുകയും 1 വാർത്ത അറിയിക്കുകയും ചെയ്തു. ശത്രുക്കൾ അവരുടെ ദ്വീപിൽ ഏതു നിമിഷവും എത്തിച്ചേരും. അവർ ഇപ്രാവശ്യം ഒട്ടനവധി ആളുകളാണ് ഉള്ളത്. ഇവിടെ നിന്നും സഹായം കിട്ടിയില്ലെങ്കിൽ അവർ തങ്ങളെ ഗ്രാമം ചൂട്ടെരിക്കും ഇതായിരുന്നു ആ സന്ദേശം ഈ പ്രാവശ്യം നേരിട്ട് പോകുന്നതിനു പകരം.

ശത്രുക്കളെ നേരിടുന്ന ജോലി പക്ഷേ വില്ല്യം ഗാരി ചെയ്യുകയാണ് ചീഫ് ഏൽപ്പിച്ചത്. കാരിയുടെ ഫിജി ദ്വീപുകളിലെ സാഹസിക ജീവിതത്തിന്റെ അവസാനഭാഗം അടുത്ത വീഡിയോ ൽ നമുക്ക് കാണാം കേൾക്കാം.

പിന്നെ വീഡിയോയുടെ തുടക്കത്തിൽ പറഞ്ഞാൽ നിക്ഷേപത്തെക്കുറിച്ചിട്ട് ഒന്ന് കൂടി ഓർമ്മിപ്പിക്കുന്നു. ഒക്ടോബർ 26 വരെയാണ് നിങ്ങള്ക്ക് ആ ണ് ഫ് ഓ യിൽ ഇൻവെസ്റ്റ് ചെയ്യാനായിട്ട് അവസരം ഉണ്ടായിരിക്കുക.

ഇനി 4 ദിവസം കൂടി ലിങ്ക് കമന്റ് ബോക്സ് ലും ഡിസ്ക്രിപ്ഷൻ ലും കൊടുത്തിട്ടുണ്ട്. അതിൽ പോയി കാര്യങ്ങൾ വായിച്ച് നന്നായിട്ട് മനസ്സിലാക്കി ഇൻവെസ്റ്റ് ചെയ്യാവുന്നതാണ്. അതല്ലെങ്കില് സ്ക്രീൻ ല് കാണുന്ന ഈ 1 ക്യ ർ കോഡ് സ്കാൻ ചെയ്താലും മതി. നന്ദി നമസ്കാരം.

Transcript supplied by the publisher with the episode.

Podcast

Julius Manuel

Julius Manuel · History · Malayalam

History | Experience | Knowledge! Julius Manuel is a creative content writer and a passionate blogger who loves history. Through his videos, blogs & Books, Julius tries to bring history to life by uncovering fascinating tales and cultural insights that connect the past with the present. [email protected] www.juliusmanuel.com

More from Julius Manuel All episodes →

  1. 14 Jan 2026 · 1 hr 38 min

    Odyssey-The Real Story of Odyssey & Iliad | Part (1&2)

    ട്രോയ് എന്നത് കവികളുടെ വെറും ഭാവനയാണോ അതോ ശരിക്കും നടന്ന ചരിത്രമാണോ? ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ്, സുന്ദരിയായ ഹെലന് വേണ്ടി ഗ്രീക്ക് രാജാക്കന്മാർ ട്രോയിയുടെ മതിലുകൾക്ക് മുന്നിൽ പത്തു വർഷം യുദ്ധം ചെയ്തുവെന്ന് ഹോമർ പാടി നടന്നു. അക്കിലീസും ഹെക്ടറും നേർക്കുനേർ പോരാടിയ, ഒഡീസിയൂസ് മരക്കുതിരയിലൂടെ ചതിപ്രയോഗം നടത്തിയ ആ ഇതിഹാസ യുദ്ധത്തിന്റെ കാണാപ്പുറങ്ങളാണ് നമ്മൾ ഇന്ന് പരിശോധിക്കുന്നത്. നൂറ്റാണ്ടുകളോളം ലോകം ഒരു കെട്ടുകഥയായി തള്ളിക്കളഞ്ഞ ട്രോയ് നഗരത്തെ, ഹൈൻറിച്ച് ഷ്ളീമാൻ എന്ന ജർമ്മൻകാരൻ മണ്ണിനടിയിൽ നിന്നും കുഴിച്ചെടുത്തപ്പോൾ ലോകചരിത്രം തന്നെ തിരുത്തിക്കുറിക്കപ്പെട്ടു. ഹോമറിന്റെ ഇലിയഡ് എന്ന…

  2. 28 Dec 2025 · 1 hr 13 min

    തോൽക്കാൻ മനസ്സില്ലാത്തവൻ: മങ്കോ പാർക്കിന്റെ ജീവിതകഥ | Mungo Park's Niger Expedition

    1795-ൽ, ആഫ്രിക്കൻ വൻകരയുടെ നിഗൂഢതകൾ തേടി സ്കോട്ട്ലൻഡിൽ നിന്നെത്തിയ 24-വയസ്സുകാരനായ ഡോക്ടറായിരുന്നു മങ്കോ പാർക്ക്. നൈജർ നദി എവിടെ നിന്ന് ഉത്ഭവിക്കുന്നു, അത് എങ്ങോട്ട് ഒഴുകുന്നു എന്നറിയാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം ചരിത്രത്തിലെ ഏറ്റവും വലിയ സാഹസിക യാത്രകളിലൊന്നായി മാറി. സഹാറ മരുഭൂമിയുടെ വന്യതയും, അപരിചിതമായ സംസ്കാരങ്ങളും, പ്രകൃതിയുടെ വെല്ലുവിളികളും അതിജീവിച്ച് അദ്ദേഹം നടത്തിയ യാത്ര മനുഷ്യന്റെ ഇച്ഛാശക്തിയുടെ ഉദാഹരണമാണ്. 1805-ൽ അദ്ദേഹം നടത്തിയ രണ്ടാം യാത്രയും ചരിത്രത്തിന്റെ ഭാഗമാണ്.ഈ വീഡിയോയിൽ കാണാം:• ആഫ്രിക്കയിലെ വിചിത്രമായ ആചാരങ്ങളും സംസ്കാരവും.• നൈജർ നദി ആദ്യമായി കണ്ടെത്തിയ നിമിഷം.• മങ്കോ…

  3. 10 Dec 2025 · 48 min

    Yochib- The River Cave

    കഴിഞ്ഞ എപ്പിസോഡിൽ നമ്മൾ കണ്ടത് യുക്കാത്താനിലെ മായൻ ഗുഹകളിലൂടെ 'ഷിബാൽബ' എന്ന പാതാളലോകത്തേക്കുള്ള യാത്രയായിരുന്നു. എന്നാൽ... മായൻ രഹസ്യങ്ങൾ അവിടെ അവസാനിക്കുന്നില്ല. ഇന്ന് നമ്മൾ പോകുന്നത് മെക്സിക്കോയിലെ ചിയാപ്പാസിലേക്കാണ് (Chiapas). അവിടെ, നിബിഡമായ വനത്തിനുള്ളിലേക്ക് ഒഴുകിയെത്തുന്ന ഒരു നദിയെ അപ്പാടെ വിഴുങ്ങുന്ന, അധികമാരും കടന്നുചെല്ലാൻ ധൈര്യപ്പെടാത്ത ഒരു ഇരുണ്ട ഗുഹയുണ്ട്... 'യോച്ചിബ്' (Yochib)! പുരാതന മായൻ ഭാഷയിൽ യോച്ചിബ് എന്നാൽ 'നദി അപ്രത്യക്ഷമാകുന്നിടം' എന്നാണർത്ഥം. വെളിച്ചം കടന്നുചെല്ലാത്ത, മരണഭയവും കെട്ടുകഥകളും ഉറങ്ങിക്കിടക്കുന്ന യോച്ചിബിന്റെ ആഴങ്ങളിലേക്ക്... ആ ഭീകരതയിലേക്ക്... നമുക്ക്…

  4. 23 Nov 2025 · 45 min

    Mayan Underworld

    എല്ലാം നിഗൂഢമായിരുന്നു…. ഇരുണ്ടതും, അജ്ഞാതവുമായ ദുരൂഹത. അമേരിക്കൻ പര്യവേഷകനായ ജോൺ ലോയ്ഡ് സ്റ്റീഫൻസിൻ്റെ (John Lloyd Stephens) വാക്കുകളാണിത്. അതുവരെയും പുറംലോകത്തിന് യാതൊരു അറിവുകളുമില്ലാതിരുന്ന മായൻ സംസ്ക്കാരത്തെ 1839 ൽ അദ്ദേഹം നമുക്ക് പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്. മായൻ സംസ്കാരമെന്ന് കേൾക്കുമ്പോൾ നമ്മുട മനസ്സിലേക്ക് എന്താണ് ആദ്യം കടന്നു വരിക? പടവുകൾ കെട്ടിയിരിക്കുന്ന വലിയ പിരമിഡുകൾ, കാടിനുള്ളിൽ മറഞ്ഞിരിക്കുന്ന അനേകം നഗരങ്ങൾ ഇതൊക്കെയാണ്. പക്ഷേ അവരുടെ ആ പ്രപഞ്ചത്തിൽ നമ്മൾ കാണാത്ത മറ്റൊരു ലോകം കൂടിയുണ്ട്. ഭൂമിക്കടിയിൽ മറഞ്ഞിരിക്കുന്ന ഒരു രഹസ്യലോകം. ജോൺ ലോയ്ഡ് സ്റ്റീഫൻസിൻ്റെ വാക്കുകളുടെ അർഥവും…

  5. E3 · 4 Nov 2025 · 33 min

    Turtle Island 3

    അമേരിക്കയിലെ നന്റക്കറ്റ് ദ്വീപിൽ നിന്നും യാത്ര തിരിച്ച ഒയിനോ എന്ന തിമിംഗിലവേട്ടക്കപ്പൽ 1825 ഏപ്രിൽ മാസത്തിൽ പസിഫിക്കിലെ ഫിജി ദ്വീപുകളിൽപെടുന്ന ബട്ടോവ എന്ന ചെറുദ്വീപിനടുത്തുള്ള പവിഴപ്പുറ്റിൽ തട്ടി തകരുകയും നാവികർ ദ്വീപിലേക്കിറങ്ങി രക്ഷപെടുകയും ചെയ്തു. ആ ദ്വീപ്നിവാസികൾ നല്ലവരായിരുന്നുവെങ്കിലും അടുത്തുള്ള ഓനോ എന്ന ദ്വീപിൽ നിന്നെത്തിയ ആളുകൾ നാവികരെയെല്ലാം ക്രൂരമായി വധിച്ചുകളഞ്ഞു. എന്നാൽ അപകടം മുൻകൂട്ടി കണ്ട വില്യം ക്യാരി (William S. Cary) എന്ന നാവികൻ ഒരു ഗുഹയിൽ കയറി ഒളിച്ചിരുന്നു കൂട്ടക്കൊലപാതകത്തിൽ നിന്നും രക്ഷപെട്ടു. ശേഷം ആ ദ്വീപിലെതന്നെ ഒരാൾ ക്യാരിയെ മകനായി ദത്തെടുത്തതിനാൽ ആ നാവികനെ…

  6. E1 · 24 Oct 2025 · 30 min

    Turtle Island 1

    The Tragic Wreck of the Whaleship Oeno (1825) – Stranded and Surviving among Pacific Islanders. In 1825, the American whaleship Oeno, under Captain Samuel Riddell, wrecked on a remote Pacific coral reef between Tonga and Fiji. What began as a routine whaling voyage from Nantucket turned into a desperate struggle for survival on a small island—where only sailor William S. Cary lived to tell the harrowing tale of shipwreck, massacre, and unexpected mercy. Bounty Mutiny https://youtu.be/k4mrZdNWgGs?si=OnUquZ01jbENFCGE Story of La Perouse https://youtu.be/8xwaLzcPryg?si=QnFl6b_twMZvDEzZ —— MY…

  7. E4 · 14 Oct 2025 · 48 min

    Green Hell 4 | Amazon Expedition

    1910 ൽ സീഡിഷ് അമേരിക്കൻ സാഹസികനായിരുന്ന ഓക്കെ അൽഗോട്ട് ലാംഗ അപ്പർ ആമസോൺ ഭാഗങ്ങളിലേക്ക് യാത്രതിരിച്ചു. ആമസോണിന്റെ പോഷകനദികളിലൊന്നായ യവാരി നദിയിലേക്ക് വന്നു ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഫ്ലോറസ്റ്റ എന്ന സെറ്റിൽമെന്റിലാണ് ലാംഗ അവസാനം ചെന്നെത്തിയത്. ആ എസ്റ്റേറ്റിലെ റബ്ബർ തൊഴിലാളികളുടെ കൂടെ ജീവിക്കുവാനും, ആമസോൺ വനങ്ങളിൽ വേട്ട നടത്തുവാനും വേണ്ടിയാണ് അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്. ഇവിടെ ജീവിക്കുന്ന സമയത്ത് അദ്ദേഹം കൈമൻ മുതലകളെയും, അരാപൈമകളെയും, പിരാനകളേയും, അവസാനം വലിയൊരു അനക്കൊണ്ടയെ തന്നെ വേട്ടയാടുകയും ചെയ്തു. ഇതിനിടയിൽ ലാംഗ ഇപ്പോൾ താമസിക്കുന്ന ഫ്ലോറസ്റ്റ റബ്ബർ എസ്റ്റേറ്റിന്റെ ഉടമ ഡ…

  8. E3 · 8 Oct 2025 · 29 min

    Green Hell 3 | Amazon Expedition

    1910 ൽ സീഡിഷ് അമേരിക്കൻ സാഹസികനായിരുന്ന ഓക്കെ അൽഗോട്ട് ലാംഗ അപ്പർ ആമസോൺ ഭാഗങ്ങളിലേക്ക് യാത്രതിരിച്ചു. ആമസോണിന്റെ പോഷകനദികളിലൊന്നായ യവാരി നദിയിലേക്ക് വന്നു ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഫ്ലോറസ്റ്റ എന്ന സെറ്റിൽമെന്റിലാണ് ലാംഗ അവസാനം ചെന്നെത്തിയത്. ആ എസ്റ്റേറ്റിലെ റബ്ബർ തൊഴിലാളികളുടെ കൂടെ ജീവിക്കുവാനും, ആമസോൺ വനങ്ങളിൽ വേട്ട നടത്തുവാനും വേണ്ടിയാണ് അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്. വൈകുന്നേരങ്ങളിൽ ലാംഗ തനിച്ച് തന്റെ തോക്കുമായി ഫ്ലോറസ്റ്റ സെറ്റിൽമെന്റിനടുത്തുള്ള റബ്ബർ വനത്തിലേക്ക് കയറും. അവസാനം ഇരുട്ടിത്തുടങ്ങുമ്പോൾ ഒരു പന്നിയെയും അറുത്തുകൊണ്ടാവും അദ്ദേഹം മടങ്ങി വരിക. ഇത്തരം കാടുകളിൽ…

  9. E2 · 5 Oct 2025 · 29 min

    Green Hell 2 | Amazon Expedition

    1910 ൽ സീഡിഷ് അമേരിക്കൻ സാഹസികനായിരുന്ന ഓക്കെ അൽഗോട്ട് ലാംഗ അപ്പർ ആമസോൺ ഭാഗങ്ങളിലേക്ക് യാത്രതിരിച്ചു. ആമസോണിന്റെ പോഷകനദികളിലൊന്നായ യവാരി നദിയിലേക്ക് വന്നു ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഹെമാച്ചേ ജെ മാലിസ് എന്ന റബ്ബർ ടാപ്പേഴ്‌സിന്റെ സെറ്റിലെമന്റിലാണ് ലാംഗ എത്തിച്ചേർന്നത്. മരത്തൂണുകളിൽ ഉയർത്തി നിർത്തിയിരുന്ന അറുപതോളം വീടുകൾ നിറഞ്ഞ അവിടുത്തെ ജീവിതം ലാംഗയ്ക്ക് പുതിയൊരു അനുഭവമായിരുന്നു. വെള്ളപ്പൊക്കം തുടങ്ങിയതോടെ വിദൂരവനങ്ങളിൽ റബ്ബർ വെട്ടിയിരുന്ന ആളുകൾ മടങ്ങി വന്നതോടെ ആ സെറ്റിലെമെന്റിലെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമായി തീർന്നു. അവസാനം ജൂൺ മാസത്തിൽ ആമസോണിലെ ജലനിരപ്പ് താണതോടെ റബ്ബർ…

  10. E1 · 1 Oct 2025 · 32 min

    Green Hell 1 | Amazon Expedition

    വർഷം 1920. ആമസോൺ നദിയുടെ ഒത്തനടുവിലൂടെ പുക തുപ്പിക്കൊണ്ട് ഒരു സ്റ്റീം ബോട്ട് സാവധാനം നീങ്ങുകയാണ്. 36 വയസുള്ള ഓക്കെ അൽഗോട്ട് ലാംഗ തീരത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി. ആമസോൺ വനത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മനൗസ് നഗരമാണ് തൊട്ടടുത്ത് കാണുന്നത്. ഏതാണ്ട് നാനൂറ് വർഷങ്ങൾക്ക് മുൻപ് 1542ൽ ഇതുവഴി ആദ്യമായി കടന്നുപോയ യൂറോപ്യൻ, ഫ്രാൻസിസ്കോ ഒറിയാന, ഇപ്പോൾ കാണുന്ന നൂറു കണക്കിന് കെട്ടിടങ്ങൾക്ക് പകരം അന്ന് കണ്ടത് ഇടതൂർന്ന വനം മാത്രമായിരുന്നു. 378 വർഷങ്ങൾക്കുള്ളിൽ ഒറിയാന അന്ന് കണ്ട സകല കാഴ്ചകളും പാടെ മാറിയിരിക്കുന്നു. അന്നത്തെ നിബിഡവനത്തിന്റെ സ്ഥാനത്ത് സീഡിഷ് അമേരിക്കൻ സാഹസികനായ ലാംഗയുടെ മുന്നിൽ ഇപ്പോൾ…

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play