Skip to content
Melo Podcasts Home
CategoriesLanguagesFollowing

Episode 1 · Julius Manuel

Green Hell 1 | Amazon Expedition

1 Oct 2025 · 32 min

Play episode WhatsApp Download

Episode notes

വർഷം 1920. ആമസോൺ നദിയുടെ ഒത്തനടുവിലൂടെ പുക തുപ്പിക്കൊണ്ട് ഒരു സ്റ്റീം ബോട്ട് സാവധാനം നീങ്ങുകയാണ്. 36 വയസുള്ള ഓക്കെ അൽഗോട്ട് ലാംഗ തീരത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി. ആമസോൺ വനത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മനൗസ് നഗരമാണ് തൊട്ടടുത്ത് കാണുന്നത്. ഏതാണ്ട് നാനൂറ് വർഷങ്ങൾക്ക് മുൻപ് 1542ൽ ഇതുവഴി ആദ്യമായി കടന്നുപോയ യൂറോപ്യൻ, ഫ്രാൻസിസ്കോ ഒറിയാന, ഇപ്പോൾ കാണുന്ന നൂറു കണക്കിന് കെട്ടിടങ്ങൾക്ക് പകരം അന്ന് കണ്ടത് ഇടതൂർന്ന വനം മാത്രമായിരുന്നു. 378 വർഷങ്ങൾക്കുള്ളിൽ ഒറിയാന അന്ന് കണ്ട സകല കാഴ്ചകളും പാടെ മാറിയിരിക്കുന്നു. അന്നത്തെ നിബിഡവനത്തിന്റെ സ്ഥാനത്ത് സീഡിഷ് അമേരിക്കൻ സാഹസികനായ ലാംഗയുടെ മുന്നിൽ ഇപ്പോൾ…

Transcript

Read the transcript · about 3,970 words, follows along as you listen

നമസ്കാരം വർഷം 1920 ആമസോൺ നദിയുടെ ഒട്ടും നടുവിലൂടെ പുകതുപ്പിക്കൊണ്ട് 1 സ്റ്റീവും ബൂട്ട് സാവധാനം നീങ്ങുകയാണ്. 36 വയസ്സുള്ള ഓക്കേ ആൽഗോഡ് ലാംഗ തീരത്തേക്ക് തന്നെ സൂക്ഷിച്ചുനോക്കി. ആമസോൺ വനത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മനോജ് നഗരമാണ് തൊട്ടടുത്ത് കാണുന്നത്.

ഏതാണ് നാനൂറു വർഷങ്ങൾക്ക് മുമ്പ്? 500 നാല്പത്തിരണ്ടിൽ ഇതുവഴി ആദ്യമായി കടന്നുപോയ യൂറോപ്യൻ ഫ്രാൻസിസ്കോ ഒറിയാന ഇപ്പോൾ കാണുന്ന നൂറുകണക്കിന് കെട്ടിടങ്ങൾക്ക് പകരം അന്ന് കണ്ടത് ഇടതൂർന്ന വരം മാത്രമായിരുന്നു. 378 വർഷങ്ങൾക്കുള്ളിൽ ഓറിയാന അന്ന് കണ്ട സകല കാഴ്ചകളും പാടെ മാറിയിരിക്കുന്നു. അന്നത്തെ നിബിഡ വനത്തിന്റെ സ്ഥാനത്ത് സുരേഷ് അമേരിക്കൻ സാഹസികനായ ലാംഗയുടെ മുന്നിൽ ഇപ്പോൾ കാണുന്ന മനോസ് നഗരം വികസിച്ചു വന്നതിന്റെ പിന്നിൽ

കറയൊഴുകുന്ന 1 വൃക്ഷമാണുള്ളത്. റബര് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലോകം വ്യാവസായികമായിട്ട് മുന്നോട്ട് പുതുക്കുമ്പോൾ. ആ കുതിപ്പിന് ശക്തി പകർന്നിരുന്ന 1 അത്ഭുത വസ്തു ആയിരുന്നു. റബ്ബർ ആ റബർ ന്റെ ലോകത്തിലെ ഏറ്റവും വലിയ സ്രോതസ്സായിരുന്നു ആമസോൺ മഴക്കാടുകൾ.

ഏകദേശം 1860 മുതൽ ആയിരത്തിതൊള്ളായിരത്തി 10 വരെ നീണ്ടു നിന്ന ആ റബര് ബോംബ് കാലഘട്ടം ആമസോൺ വനമേഖലയെ സമ്പത്തിന്റെയും ചൂഷണത്തിന്റെയും ആഗോള കേന്ദ്രമാക്കി മാറ്റി. ഈ 1 പശ്ചാത്തലത്തിലാണ് 1900 പത്തിൽ സുരീഷ് അമേരിക്കൻ പര്യവേഷകനും സാഹസികനും 1 അമാസ്റ്റർ നരവംശശാസ്ത്രനുമായ ഒക്കെ അലങ്ങളോട് ലാംഗ് ആമസോണിന്റെ ഹൃദയത്തിലേക്ക് തന്നെ യാത്ര ദരിക്കുന്നത് അദ്ദേഹത്തിന്റെ ലക്ഷ്യങ്ങൾ വ്യക്തമായിരുന്നു.

റവർ വ്യവസായത്തിന്റെ ഭാഗമായി ജോലി ചെയ്യുന്നവരെക്കുറിച്ച് പഠിക്കുക. അതുവരെ ഭൂപടങ്ങളിൽ കൃത്യമായത് രേഖപ്പെടുത്താത്ത ഇത്തക്കുവായി നദിയുടെ യഥാർഥ ഗതി കണ്ടെത്തുക. ഒപ്പം താൻ കാണുന്നതെല്ലാം കാമറ യിൽ പകർത്തുക എഴുതുക. ലാംഗയുടെ യാത്ര കേവൽ 1 സാഹസം എന്റെ ഉല്ലാസയാത്ര ഒന്നും ആയിരുന്നില്ല.

അത് അന്നത്തെ ആഗോള സമ്പദ് വ്യവസ്ഥയുടെ ഭാഗം തന്നെയായിരുന്നു. റബറിനായുള്ള അടങ്ങാത്ത ആർത്തിയാണ് അദ്ദേഹത്തെപ്പോലെയുള്ളവരെ ഇത്തരം കുടുംകാടുകളിലേക്ക് നയിച്ചത്. ബ്രസീലിന്റെയും പെറുവിന്റെയും അതിർത്തിയിലൂടെ കുതിച്ചു പായുന്ന അക്കാലത്ത് അജ്ഞാതവും അപകടം നിറഞ്ഞതുമായിട്ടുള്ള ജവാരി അല്ലെങ്കിൽ യവാരി നദീതടത്തിലേക്കായിരുന്നു ലാംഗ് ന്റെ യാത്ര. അദ്ദേഹം ഈ ചൂഷണവ്യവസ്ഥയുടെ 1 നിരീക്ഷകൻ മാത്രമായിരുന്നില്ല. മറിച്ച് അതിന്റെ ഭാഗം

കൂടിയായിരുന്നു അൽകോട്ട ലാംങ്ക. തന്റെ കയ്യിലിരിക്കുന്ന കത്തിലേക്ക് വീണ്ടും വീണ്ടും നോക്കി മനൗസിൽ വർഷങ്ങളായിട്ട് താമസിക്കുന്ന 1 ഇംഗ്ലീഷ് സുഹൃത്ത് അദ്ദേഹത്തിന് കൊടുത്തുവിട്ടതാണ് ആ കത്ത്. വിട്ട് ഇനിയും ആമസോൺ തടത്തിലേക്ക് പോയാൽ യവാരി നദിയുടെയും ഇത്തക്കുവായി നദിയുടെയും സംഗമ സ്ഥാനത്താണ് ആണ് ചെന്നെത്തുക. ഇതുവരെയും മാപ്പ് ചെയ്യപ്പെടാത്ത ആ ഭാഗങ്ങളിൽ മഞ്ജറോമ എന്നൊരു വർഗ്ഗമാണ് അധിവസിക്കുന്നത്.

അവർ നരഭോജികളാണെന്നാണ് കേട്ടിട്ടുള്ളത്. അതുകൊണ്ട് ഈ യാത്രയിൽനിന്നും പിന്മാറണം എന്നാണ് ആ സുഹൃത്ത് നിർദ്ദേശിക്കുന്നത്. അപ്പോഴാണ് തന്റെ കൈയിലിരിക്കുന്ന മറ്റൊരു പുസ്തകത്തിലും ഇതേ കാര്യം തന്നെ പറഞ്ഞിരിക്കുന്നത്.

ലാംഗ. ഇംഗ്ലീഷ് നാച്ചുരാലിസ്റ് ആയ ഹെൻറി വാൾട്ടർ ബിഡ് സ് ഉം മഞ്ജറോമുകളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. പക്ഷെ അൽഗോട്ട് ലാംഗ പിന്മാറു തയ്യാറായിരുന്നില്ല. കണ്ണ് നീരിഞ്ഞ പാലിന് നിറമുള്ള റബര് മരങ്ങൾ നിറഞ്ഞ കൊടുംകാട്ടിലേക്ക് തന്നെ ആ ബോട്ട് പുകതെപ്പിക്കൊണ്ട് സാധനം നീങ്ങി.

വെൽക്കം ബാക് ട്ടോ ഹിസ് തുറീസ്. അങ്ങനെ തന്നെ 1.5 മാസമായിട്ടുള്ള ബൂട്ട് യാത്ര അവസാനിപ്പിച്ച് ഓക്കേ അലങ്ങളോട് ലാംഗ് അപ്പർ ആമസോൺ തരത്തിൽ ഇറങ്ങിയിരിക്കുകയാണ് അറ്റ് ലാൻറിയ്ക്ക് തീരത്ത് നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകൾ ബോട്ടിൽ സഞ്ചരിച്ചാണ് ലാംഗ് ബ്രസീലിന്റെയും പെറുവിന്റെയും അതിർത്തിയിൽ എത്തിച്ചേർന്നിരിക്കുന്നത്. 1910 ജനുവരി അവസാനമായിരുന്നു അത്. നദിയുടെ ഓരത്തുള്ള ചെറിയൊരു ബോർഡ് ജെട്ടിയിൽ തന്നെ ഇറക്കി വിട്ടശേഷം ർ എം സ് മാൻഗോ എന്ന സ്റ്റീവും

ബോട്ട്. അകലേക്ക് പോയി മറിയുന്നത് ലങ്ക കുറെ ഏറെ നേരം നോക്കിനിന്ന് പുറംലോകവുമായിട്ടുള്ള തന്റെ അവസാനത്തെ ബന്ധം ആണ് ആ പോകുന്നത്. ലാംഗയുടെ പുറകിൽ കാണുന്ന ജല മൈതാനം ആമസോൺ നദി തന്നെയാണ് ഇവിടെ നിന്നും വലത്തേക്ക് നോക്കിക്കഴിഞ്ഞാൽ മറ്റൊരു നദി ആമസോൺ ലേക്ക് വന്നു ചേരുന്നത് കാണാം. അതാണ് മുൻപ് പറഞ്ഞ ജവാരി അല്ലെങ്കിൽ. നദിയുടെ മറുകരയിൽ പെറുവിയൻ ആമസോൺ മരങ്ങൾ ആണ് ഉള്ളത്. അയാൾ ഇപ്പോൾ നിൽക്കുന്ന സ്ഥലത്ത് 1 ബോട്ട് ജെട്ടിയും കുറച്ച് മാറി. വെള്ളത്തിൽ തൂണുകളിൽ ഉയർത്തി

നിർത്തിയിരിക്കുന്ന 1 കുടിലുമാണ് ഉള്ളത്. ഈ സ്ഥലമാണ് എസ് പെർന്സാര്. അക്കാലത്ത് ആമസോൺ നദിയിലൂടെയുള്ള ബോട്ട് യാത്ര അവസാനിക്കുന്ന സ്ഥലം. ഇനി അങ്ങോട്ടേക്ക് കൊടുങ്കാട്ടിൽ നിന്നും റബ്ബർ ടാപ്പ് ചെയ്യുന്ന തൊഴിലാളികൾ താമസിക്കുന്ന ചെറിയ ചെറിയ സെറ്റിൽമെന്റ് കൾ മാത്രമാണ് ഉള്ളത്. ചുരുക്കത്തിൽ അൽഗോട്ട് ലാംഗയുടെ സാഹസികയാത്ര ഇനിയാണ് ആരംഭിക്കുന്നത്.

ഈ സമയത്ത് നദിയുടെ തീരത്ത് തടിക്കാലുകളിൽ പൊന്തി നിർത്തിയിരുന്ന കുടിലിൽ നിന്നും യൂണിഫോം ധരിച്ച മധ്യവയസ്കനായ ഒരാൾ. താടിയൊക്കെ ഇറങ്ങി വന്നു ശേഷം കൂടെയുണ്ടായിരുന്ന വേലക്കാരനോട് ലാന്ഗയുടെ ലുഗ്ഗജ് കൾ എടുക്കുവാനായിട്ട് പറഞ്ഞ ശേഷം അയാൾ ലങ്കയും ആനയിച്ചുകൊണ്ട് പാടികൾ കേറി ആ മര വീടിന്റെ ഉള്ളിലേക്ക് നടന്നു.

തനിക്ക് ഹെമാച്ച് ജമാലിസ് എന്ന സ്ഥലത്തേക്കാണ് പോകേണ്ടത് എന്ന് ലാംങ് ആയോട് പറഞ്ഞു. അങ്ങോട്ടുള്ള ലോഞ്ച് വൈകുന്നേരം എത്തുമെന്നാണ് അയാൾ പറയുന്നത്. സ് പെൻസ് എന്ന ചെറിയ ഔട്ട്പോസ്റ് ന്റെ അധികാരി ആയിരുന്നു മോണ്ടൈറോ എന്ന ആ മനുഷ്യൻ കൊള്ളാവുന്ന ഒരാളായിരുന്നു അദ്ദേഹം. അയാള് ലങ്ങക്ക് ഉള്ള ഭക്ഷണം കൊണ്ടുവരാനായിട്ട് വേലക്കാരോട് പറയുകയും ലങ്ക പോകുവാൻ ഉദ്ദേശിക്കുന്ന. ഹെമാച്ചേ ജമാലിസ് എന്ന സ്ഥലത്തെക്കുറിച്ചുള്ള 1 ലഘു വിവരണം ലങ്ങ യക്ക് കൊടുക്കുകയും

ചെയ്തു. വെള്ളക്കാരുടെ ശവപ്പറമ്പമാണ് നിങ്ങൾ പോകുന്ന സ്ഥലം. പുറത്തുനിന്നും വരുന്നവർ ഒരുപാട് നാള് അവിടെ നിലനിൽക്കില്ല. എന്നാല് 1 ഇംഗ്ലീഷ് കാരെ എനിക്ക് അറിയാം. ആമസോണിലെ മലമ്പനിക്കും ഈച്ചകൾക്കും അയാളെ കൊല്ലു വൻ സാധിച്ചില്ല.

അബിതമായിട്ട് മദ്യപിച്ചതും കൊണ്ടാണ് അയാളെ മരിച്ചുപോയത്. ഇത് കേട്ടപ്പോഴേക്കും ലാംഗയ്ക്ക് 1 കാര്യം മനസ്സിലായി. മറ്റുള്ളവർ പറയുന്ന മഞ്ജറോമോ ഗോതറമോ ഒന്നുമല്ല. ഭീഷണി ഇവിടെ വില്ലൻ സാക്ഷാൽ ആമസോൺ തന്നെയാണ്.

എന്തായാലും മുണ്ടേറ ഉണ്ടാക്കി കൊടുത്ത ഭക്ഷണവും കഴിച്ചില്ല. അങ്ക ഒന്ന് വിശ്രമിച്ചു നേരം ഇരുട്ടിത്തുടങ്ങിയപ്പോൾ തന്നെ അയാൾക്ക് പോകുവാനുള്ള ബോട്ട് പുക തുപ്പിക്കൊണ്ട് അവിടുക്ക് എത്തിച്ചേർന്നു. നാനമുള്ള കട്ടിയുള്ള ഇരുട്ട് നിറഞ്ഞ രാത്രി ആയിരുന്നു അത്. അതുകൊണ്ടുതന്നെ ബോർഡ് ഇൽ നിന്നു കൊണ്ട് തീരങ്ങൾ ശരിക്കെ കാണുവാനായിട്ട് ലാംഗയ്ക്ക് സാധിച്ചില്ല. ഇരു വർഷങ്ങളിലും ഗോപുരങ്ങളെ കണക്ക് ഇരുട്ടിൽ ഉയർന്നു നിൽക്കുന്ന മരങ്ങൾ വല്ലാത്ത 1

ഭീതിയാണ്. ലാംഗയുടെ മനസ്സിൽ നിറച്ചത്. ബോട്ടിന്റെ എങ്ങിനെ റൂം ൽ കാപ്പിക്കുരി നിറച്ച ചാക്കുകൾ കിടപ്പുണ്ടായിരുന്നു. രാത്രി അതിന്റെ മുകളിൽ കിടന്നാണ് അദ്ദേഹം 1 വിധത്തിലും കഴിഞ്ഞുകൂടിയത്.

മണിക്കൂറുകൾ കഴിഞ്ഞപ്പോഴേക്കും അതുവരെയും വിസിൽ ഉതി കൊണ്ട് പുക തൊപ്പിയിരുന്ന ബോട്ട് നിശിതമായത് കണ്ടുകൊണ്ടാണ് ലാംഗ ഉണർന്നത്. ബോട്ട് 1 തീരത്ത് അടുത്തിരിക്കുകയാണ്. തീരത്തോട് ചേർന്ന് തന്നെ വൃത്തിഹീനമായിട്ടുള്ള കുറച്ച് കുടിലുകൾ കാണുന്നുണ്ട്. അവിടെയും ഇവിടെയും ആയിട്ട് റാന്തലുകൾ ആരോ കത്തിച്ചു വെച്ചിട്ടുണ്ട്.

വാരാന്തകളിൽ തൂക്കിയിട്ടിരിക്കുന്ന ഊഞ്ഞാൽ കട്ടിലുകളിൽ. സിഗരറ്റ് വലിച്ചുകൊണ്ട് ആരൊക്കെയോ അസദ്ധമായിട്ട് ഇരിക്കുന്നതും കാണാം. 1 ആവശ്യവും ഇല്ലാതെ ഏതോ നായ്ക്കൾ ഈടിൽ കിടന്ന് കുരക്കുന്നുണ്ട്.

അതിനകമ്പടിയായിട്ട് തവളകളും ചീവിടുകളും അത്യുച്ചത്തിൽ കരയുകയാണ്. ലാംഗ തന്റെ സാധനങ്ങളുമായിട്ട് ആ ഗ്രാമത്തിലെ ആകെയുള്ള തെരുവിലേക്ക് ഇറങ്ങി നദിയുടെ തീരത്തിനും നിരനിരയായിട്ട് നിൽക്കുന്ന വീടുകൾക്കും ഇടയിലുള്ള. നിറഞ്ഞ സ്ഥലമാണ് ഈ ഗ്രാമത്തിൽ ആകെയുള്ള തെരുവ് അവസാനം ഓക്കേ അലകോട് ലാംങ്ക തന്റെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നിരിക്കുകയാണ്.

ഇനി കുറെയേറെ മാസങ്ങൾ അപ്പർ ആമസോൺ ൽ ഈ ഒറ്റപ്പെട്ട കാട്ട് ഗ്രാമത്തിലാണ് അയാൾ കഴിയേണ്ടത്. ഇതാണ് ഹെമാചേമാലിസ് എന്ന സകല തിന്മകളുടെയും അവസാനം. അഴുക്കും ചെളിയും നിറഞ്ഞ ആ തീരത്ത് കൂടി കുറിച്ച് ആലയിക്കുകയും അന്വേഷിക്കുകയും ചെയ്ത ശേഷമാണ് ലാംഗ തന്റെ പരിചയക്കാരായിട്ടുള്ള ഡോക്ടർ റെ കണ്ടെത്തിയത്. ആഗസ്തോ എന്ന് പേരെഴുതി വച്ചിട്ട് തടിപ്പാലുകളും അയൺ ഷീറ്റ് കളും വെച്ച് ഉണ്ടാക്കിയ 1 ഷെഡ് ൽ ആയിരുന്നു അയാൾ ഇരുന്നിരുന്നത്. ആ കാട്ടു ഗ്രാമത്തിലെ ഹോട്ടൽ

ആയിരുന്നു അത്. നൂറുകണക്കിന് മൈലുകൾ സഞ്ചരിച്ച അപ്പുറം ആമസോൺ ന്റെ ഇത്രയും മുകളിലേക്ക് കയറി കിടക്കുന്ന. ഈ പ്രൗഢഗംഭീരമായിട്ടുള്ള സ്ഥലത്ത് എത്തിയതല്ലേ? ഇനി അല്പതായിരം ഇരിക്കു എന്ന മാട്ടിലാണ് നാല് കാലും ഒരേപോലെ നിലത്തുറയ്ക്കാത്ത 1 കസേര ചൂണ്ടിക്കാട്ടിയിട്ട് ഈ ഡോക്ടർ ലാംഗയോട് ഇരിക്കുവാൻ കാണിച്ചത്. വെള്ളവും ചളിയും അഴുക്ക് നിറഞ്ഞ ആ സ്ഥലത്ത് രാത്രി ഇങ്ങനെയാണെങ്കിൽ പകൽ എന്താവും എന്നായിരുന്നു ലാംഗ് ചിന്ത. ഇവിടെ കാൽ കുത്തിയ നിമിഷം തന്നെ

കാലിൽ ഉറുമ്പുകളും തലയിൽ കൊതുകളും ആക്രമണം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇതാണ് ഹിമാചെ ജമാലിസ അഥവാ സകല തിന്മകളേയും അവസാനം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിലവിൽ ഉണ്ടായിരുന്നതും. ഇന്ന് നിലവിൽ ഇല്ലാത്തതുമായിട്ടുള്ള ഒരാമസോൺ കുടിയേറ്റ ഗ്രാമം.

ഇത് പറയുമ്പോൾ നമ്മുടെ ഇടുക്കിയിലും വയാടിലും ഒക്കെ ഉള്ള പഴയ കുടിയേറ്റ ഗ്രാമങ്ങളാവും നിങ്ങളുടെ മനസ്സിലേക്ക് കടന്നുവരിക. എങ്കിൽ ആ ചിത്രം ഇപ്പോഴേ മായ്ച്ചുകളഞ്ഞേക്കുക. ഈ ഗ്രാമത്തിന്റെ പേര് തന്നെ സകല തിന്മകളുടെയും അവസാനം എന്നാണ്. ഇവിടെയാണ് ഓക്കേ അലക്കൂട്ട് ലാംഗയുടെ കൂടെ നാം ഇനി കുറച്ചു നാളുകൾ ചിലവഴിക്കുവാൻ.

വെറും മലക്കുറ്റികളിൽ ഉയർത്തി നിർത്തിയിരിക്കുന്നത് 1 ഗ്രാമമായിരുന്നു. അത് മഴക്കാലത്ത് നീര് വന്നു വീർക്കുന്ന ആമസോൺ നദികൾ തന്നെയാണ് ഈ ഗ്രാമത്തെ മരക്കുറ്റികളിൽ ഉയർത്തി നിർത്തിയിരിക്കുന്നത്. ബ്രസീലിന്റെ അപ്പർ ആമസോൺ വന്യതയിൽ മനുഷ്യവാസമുള്ള അവസാനത്തെ തുരുത്താണ് ഈ ഗ്രാമം.

ആമസോൺ ന് നദീ തടത്തിൽ വർഷാവർഷം ഉണ്ടാകുന്ന അതിഭീരമായ വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷപ്പെടുവാൻ വേണ്ടിയിട്ട്. പൂർണമായും തൂണുകളിൽ നിർമ്മിച്ചതായിരുന്നു ഈ മാലിസ് എന്ന ഗ്രാമം. പ്രകൃതിയുടെ അതിശക്തമായ കരങ്ങളിൽ മനുഷ്യന്റെ നിലനിൽപ്പ് എത്രത്തോളം ദുർബലമാണ് എന്ന് ആ ഗ്രാമത്തിന്റെ ഘടന തന്നെ വിളിച്ചുപറയാറുന്നുണ്ടായിരുന്നു.

നാല്പത്തിയേഴ് ദിവസങ്ങൾ കൊണ്ട് 2200 മൈലുകൾ താണ്ടിയാണ് ആയിരത്തിതൊള്ളായിരത്തി ഇരുപതിൽ ലാംഗ് ഇവിടെ എത്തിച്ചേർന്നിരിക്കുന്നത്. അപ്പം രാമസോണിന്റെ ഭൂപടം നോക്കിക്കഴിഞ്ഞാൽ. ലാംഗ ഇപ്പോഴും എവിടെയാണ് എത്തിച്ചേർന്നിരിക്കുന്നത് എന്ന് കണ്ടെത്തൂ.

പറഞ്ഞിട്ട് വളരെയധികം ബുദ്ധിമുട്ടാണ്. ആമസോൺ ഉം 100 കണക്കിന് പോഷക നദികളും അവയുടെ ഉപനദികളും തോടുകളും കാടുകളും ദ്വീപുകളും എല്ലാം ചേർന്ന് കുഴഞ്ഞ് മറിഞ്ഞു കിടക്കുന്ന 1 സ്ഥലമാണ് എങ്കിലും ഈ 1 ഇമേജ് ൽ നിന്ന് ആവശ്യമില്ലാത്തതെല്ലാം മാറ്റിക്കഴിഞ്ഞാൽ ഒഴിവാക്കിയാൽ നമുക്ക് വ്യക്തമായ 1 ചിത്രം ലഭിക്കും.

ബ്രസീലിയൻ ആമസോൺ ലൂടെ ബോട്ടിൽ പടിഞ്ഞാറോട്ട് പെറുവിയൻ അതിർത്തിയിലേക്കാണ് ലാംഗ് സഞ്ചരിച്ചത്. അവിടെ പെറൂവിൻ അതിർത്തിക്ക് തൊട്ടുമുമ്പ് ജവാരി അല്ലെങ്കിൽ യവരി എന്ന പോഷകനദി ആമസോൺ ലേക്ക് ഇടത് വശത്ത് നിന്നും വന്നു ചേരുന്നുണ്ട്. യവാരി ആമസോൺ ലേക്ക് വന്നു ചേരുന്ന ഭാഗം ബ്രസീൽ ആണ് ഉള്ളത്. ലാംഗ അവിടെ വെച്ച് ആമസോൺ വിട്ട് അടുത്ത് തൊട്ട് ഈ യവാരി നദിയിലേക്കാണ് കേറിയത്.

യവാരി ആമസോൺ ലേക്ക് ചേരുന്നതിന് തൊട്ടുമുമ്പ് തന്നെയാണ് ഇത്തക്കുവായി എന്ന നദി യവാരിയിലേക്ക് വന്നു ചേരുന്നത്. ഈ സംഗമ സ്ഥാനത്ത് ഇത്തക്കുവാഴ നദിയുടെ തീരത്താണ്. ലാംഗ ഇപ്പോൾ എത്തിയിരിക്കുന്ന. ഹെമാ ചേമാലിസ് എന്ന ഗ്രാമം ഉള്ളത്. അതായത് യവാരി ഇത്തക്കുവായി നദികളുടെ സംഗമ സ്ഥാനത്താണ് അദ്ദേഹം ഇപ്പോൾ എത്തിരിക്കുന്നത്.

ഇവിടെ നിന്നും ആമസോൺ നദിയിലേക്കും അതിയെ ദൂരമില്ല. ഇത്രയും ഉള്ളിലേക്ക് കയറിയിട്ട് മനുഷ്യന് എത്തിപ്പെടുവാൻ വളരെ പ്രയാസമേറിയ ഈ സ്ഥലത്ത് എങ്ങനെയാണ് ഇതുപോലെ 1 സ്റ്റലെമെന്റ് ഉണ്ടായത്. ഇത്തരക്ക് കഷ്ടപ്പെട്ട് അവരെന്തിനാണ് ഇവിടെ ജീവിക്കുന്നത്.

കുറച്ച് വർഷങ്ങൾ പുറകിലേക്ക് പോയാൽ മാത്രമേ ആ കാര്യം നമുക്ക് മനസ്സിലാവുകയുള്ളൂ. 1800 മുപ്പത്തി ഒമ്പതിന് റബര് പാല് കട്ടിയാക്കി വ്യാവസായികമായിട്ട് ഉപയോഗിക്കാമെന്ന് നാം തിരിച്ചറിയുന്നു. അങ്ങനെ 1870 മുതൽ സൈക്കിളുകളിലും 1800 എൺപത്തിയാറ് മുതൽ. റബര് കൊണ്ട് നിർമ്മിച്ച ട്യ്രെ കൾ ഉപയോഗിക്കാൻ തുടങ്ങി ഈ ടൈറ്റ് കൾ നിർമ്മിക്കാൻ ആവശ്യമായ റബര് പൂർണമായും ആമസോൺ കാടുകളിൽ നിന്നാണ് അക്കാലങ്ങളിൽ വന്നിരുന്നത്. ആമസോൺ ലെ രണ്ട് ജനറലിൽ പെടുന്ന

റബര് മരങ്ങളിൽ നിന്നായിരുന്നു പാല് ഉണ്ടാക്കിയിരുന്നത്. അല്ലെങ്കിലും ഉൽപ്പാദിപ്പിച്ചിരുന്നത് ഹവയെ, കാസിയ എന്നിങ്ങനെയായിരുന്നു ആ ജനുസ്സുകളുടെ പേര്. അക്കാലത്ത് ഈ രണ്ട് തരം റവർ മരങ്ങളിൽ നിന്നും പാല് സംഭരിച്ചിരുന്നു. ഇതിൽ നമ്മുടെ നാട്ടിൽ കാണപ്പെടുന്ന മരങ്ങൾ ഹെവയ വിഭാഗത്തിൽ പെടുന്നുകയാണ് അവർ.

മരങ്ങൾ വ്യാപകമല്ലാത്തതിന്റെ കാരണം മറ്റൊന്ന് കാസറ്റ് ചെയ്യാൻ മരങ്ങൾക്കുള്ള പാലൊഴുകുന്ന റൂട്ട് കള് അഥവാ ലാറ്റക്സ് വെസില്സ് തമ്മില് പരസ്പരം ഉള്ള കണക്ഷൻ കുറവാണ്. അതായത് കാസിയ മരങ്ങളുടെ ഏതെങ്കിലും 1 ഭാഗത്ത് 1 സ്ഥലത്ത് മുറിവ് ഉണ്ടാക്കിയാൽ പാല് തുടർച്ചയായിട്ടു പുറത്തേക്ക് ഒഴുകി വരില്ല. നമ്മുടെ നാട്ടിലെ കൃഷി ചെയ്യുന്ന ഹെവയെ മരങ്ങൾക്കുള്ളിലെ ലാറ്റക്സ് തമ്മിൽ ഇന്റർ മൿറ്റഡ് ആണ്.

അതുകൊണ്ടുതന്നെ പാല് തുടർച്ചയായിട്ട് ഒഴുകി പുറത്തേക്ക് വരും. അതുകൊണ്ട് തന്നെ മരം മുറിച്ചു മാറ്റാതെ തന്നെ തുടർച്ചയായിട്ട് 1 മുറിവിൽ നിന്ന് തന്നെ പാല് എടുക്കുവാനായിട്ട് നമുക്ക് സാധിക്കുകയും ചെയ്യാം.

എന്നാൽ കാസിയ മരത്തിൽ നിന്നും റബര് പാല് എടുക്കണമെന്നുണ്ടെങ്കിൽ അതിൻറെ തടി മുഴുവനും നമ്മൾ അനേകം മുറിവികൾ ഉണ്ടാക്കേണ്ടി വരും. അന്നത്തെ ബ്രസീലിയൻ റബര് ട്രാപേഴ് സ് ന് അതിന് സമയം ഒന്നും ഇല്ലാതിരുന്നുകൊണ്ട് തന്നെ കാസറ മരങ്ങള് മുഴുവനായിട്ട് വെട്ടി നിലത്തിട്ട ശേഷം. പല കഷണങ്ങളാക്കി മുറിച്ചിട്ട് പാലെടുക്കുകയാണ് അന്ന് ചെയ്തിരുന്നത്.

ഇത് കാസറ്റ് ചെയ്യാൻ മരങ്ങളുടെ വ്യാപക ഉള്ള നാശത്തിനിടയാക്കും. അങ്ങനെ കാലക്രമീണർ റബര് ടാപ്പിംഗ് ഹെവയെ മരങ്ങളിലേക്ക് പൂർണ്ണമായിട്ടും മാറി ബ്രസീലിന്റെ പടിഞ്ഞാറൻ ഭാഗത്ത് അപ്പുറം, ആമസോൺ ഭാഗങ്ങളിലെ നിബിഡ വനങ്ങളിലാണ് ഹുവേയാ മരങ്ങൾ ഉണ്ടായിരുന്നത്.

തുടക്കത്തിൽ ആമസോൺ തടത്തിലെ 100 കണക്കിന് നദികളുടെ തീരങ്ങളിൽ താമസിച്ചിരുന്ന നേറ്റീവ് വരവക്കാരാണ്. വനത്തിന്റെ ഉള്ളിൽ നിന്നും റബര് വനങ്ങളെ കണ്ടെത്തി ടാപ്പ് ചെയ്തിരുന്നത്. ഇവരെ റിവേറിങ് ജോസ് എന്നാണ് വിളിച്ചിരുന്നത്. വെള്ളപ്പൊക്കത്തെ ഭയന്ന് തൂണുകളിലെ കെട്ടി ഉയർത്തിയ വീടുകളിൽ താമസിക്കുകയും ചെറുവള്ളങ്ങളിൽ പോയിട്ട് റബര് ടാപ് ചെയ്തു കൊണ്ട് വരികയും ചെയ്യുകയാണ്. ഈ റിവർ ഇങ്ങനെ ഞങ്ങൾക്ക് ചെയ്തിരുന്നു. എന്നാല് റബ്ബര് ന്റെ ആവശ്യം

കൂടിയതോടെ ടാപ്പിങ് ന് കണ്ടു. കൂടുതൽ ആളുകളെ ആവശ്യമായി വന്നതോടെ നാട്ടുകാരായിട്ടുള്ള ബ്രസീലിയൻസ് ഈ അപ്പ ആമസോൺ ഭാഗങ്ങളിലേക്ക് കുടിയേറുവാനായിട്ട് തുടങ്ങി. ആമസോൺ വഴി സ്റ്റീവും ബോട്ട് കളിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് അപ്പറാമസോൺ വനത്തിലേക്ക് വന്നു തുടങ്ങിയത്. അവരിൽ പലർക്കും പണവും രാഷ്ട്രീയസാധുവി ഒക്കെ ഉള്ളവരെ. അതുകൊണ്ട് തങ്ങളുടെ ഈ പണവും ആൽബലവും ഒക്കെ ഉപയോഗിച്ചിട്ടാണ് അവർ ബ്രസീലിയൻ ആമസോൺ ലെ റബര് വ്യവസായത്തിൽ തങ്ങളുടെ മേധാവിത്വം ഉറപ്പിച്ചത്.

അവരെ പോർട്ടഗീസ് ഭാഷയിൽ സെറിൻ ഗലിസ്റ്റാസ് എന്നാണ് വിളിച്ചിരുന്നത്. ഈ മുതലാളിമാർക്ക് വേണ്ടി റബര് ടാപ്പ് ചെയ്തിരുന്ന തൊഴിലാളികളെ സെറിൻ ഗൈസൂസ് എന്നാണ് വിളിക്കുക. ഈ സെറിൻ കെ റൂസ് റബര് ടാപ്പ് ചെയ്തുകൊണ്ടിരുന്ന തൊഴിലാളികൾ അവര് താമസിച്ചിരുന്ന 1 ഔട്ട്പോസ്റ്റ് ആണ് നമ്മുടെ ഒക്കെ അലകോൾ ലാംഗ് ഇപ്പോൾ എത്തിപ്പെട്ടിരിക്കുന്ന ഹെമാ ചേ ജമാലിസ്. മെറിൻ ഗെറോ എന്ന പേരില് റബര് ടാപ്പ് തൊഴിലാളിയായി ജമാലി പോലുള്ള വിദൂര പ്രദേശങ്ങളില്

കുടുംബസമേതം എത്തിപ്പെടുന്ന റബ്ബർ ടാപ്പർ ഒരിക്കലും വിട്ടുപോകാനായിട്ട് ഇവിടെ നിന്ന് പോവാൻ പറ്റാത്ത 1 ഊരാകുടിത്തിലാണ് ചെന്നു പെടുന്നത്. സെറിൻ ഗാലിസ്റ്റാസ് എന്ന മുതലാളിമാര് അവര് കൊടും വിലയ്ക്കാണ്.

ഇത്തരം ഔട്ട പോസ്റ്റ് കളിൽ ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യസാ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നത്. സെറിൻ ഗേ റൂസ് എത്ര കാലം പണിയെടുത്താലും കിട്ടുന്ന ശമ്പളം വച്ചിട്ട് താൻ വാങ്ങുന്ന സാധനങ്ങളുടെ കടം വേണ്ടി തീർക്കുവാൻ സാധിക്കില്ല.

ഇത്തരം ഡെപ്ത് സ്ലൈവർ യെ അവിയമെന്തോ എന്നാണ് വിളിച്ചിരുന്നത്. ആമസോൺ കാടുകളുമായിട്ട് യാതൊരു മുൻകാലപരിചയം പോലും ഇല്ലാതെ ഇവിടെ വന്നുപെട്ടുപോകുന്ന സെറിം കെറൂസ് ന്റെ കാര്യം വലിയ കാഷ്ടമാണ്. ഇവർക്ക് ഇവർ വരുന്നതിനു മുൻപ് റബര് ടാപ്പ് ചെയ്തിരുന്ന നേറ്റീവ് ട്രൈബ്സ് കളായിട്ടുള്ള.

റിവേറെയും ഉണ്ടായിരുന്ന കാട്ടിലെ പരുന സമ്പത്ത് കൂടെയുള്ളവരുടെ പിന്തുണ തുടങ്ങിയ ഒന്നും തന്നെയും ഉണ്ടായിരുന്നില്ല. ഇവിടെയുള്ള ജീവികളെയും രോഗങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പോലും അവർക്കറിയില്ലായിരുന്നു.

ചുരുക്കത്തിൽ ഇത്തരം ഔട്ട് പോസ്റ്റ് കളിൽ മരണം നിത്യേന നടക്കുന്ന സാധാരണ സംഭവങ്ങളിൽ ഒന്ന് മാത്രമായിരുന്നു. ഇനി നമുക്ക് ഹെമാച്ചേ ജമാലിസ്സ് എന്ന സെറ്റ്മെന്റ് ലേക്ക് നമ്മുടെ ഈ ലാംഗ് ഉള്ള സെറ്റ്മെന്റ് ലേക്ക് മടങ്ങിവാം റബര് ടാപ് ചെയ്യുന്ന മാസങ്ങളിൽ ഗ്രാമത്തിലെ ആണുങ്ങൾ വള്ളങ്ങളിൽ കേറിയിട്ട് ദൂരെയുള്ള കാടുകളിൽ റബര് ടാപ്പിംഗ് നായിട്ട് പോകും.

ടാപ്പിംഗ് ഉം പാല് കട്ടയാക്കലും മറ്റും അവിടെ തന്നെയാണ് നടക്കുക. എന്നാല് മഴക്കാലം വരുന്നതോടെ ടാപ്പിംഗ് മുടങ്ങുകയും ആമസോൺ ലെ മൂന്നില് രണ്ട് ഭാഗങ്ങളും വെള്ളത്തിന്റെ അടിയിലാകുകയും ചെയ്യും. അപ്പോഴാണ് അവർ ഈ ഹെമാശെ ജെമാലിസ്റ് പോലെയുള്ള സ്റ്റലെമെൻറ് ലേക്ക് മടങ്ങിവരിക.

ആ സമയം ഈ ഗ്രാമവും വെള്ളത്തിൽ മുങ്ങിപ്പോവും. അത് ഒഴിവാക്കുവാനാണ് മരത്തൂണുകളിൽ വീടുകൾ ഉയർത്തിക്കിട്ടിയിരിക്കുന്നത്. ആ സമയം താഴെയുള്ള വെള്ളത്തിൽ മരത്തിൽ കയറുവാനായിട്ട് അറിയാത്ത സകല ജീവികളും ഉണ്ടാവും.

വെള്ളപ്പൊക്ക കാലത്ത് റബര് ട്രിപ്പേഴ് സ് ആയ സകലരും ഇങ്ങോട്ടേയ്ക്ക് മടങ്ങിവരും എന്നുള്ളതുകൊണ്ടുതന്നെ. ആകെയുള്ള 65 വീടുകളിൽ ഏതാണ്ട് അഞ്ഞൂറോളം ആളുകൾ വന്നെന്ന് അറിയുകയും ചെയ്യും. ചുരുക്കത്തിലേ ഇത് ശരിക്കും ഹെമാചയ ജമാലിസ് തന്നെയാണ്. സകല സിനിമകളും വന്ന് അവസാനിക്കുന്ന സ്ഥലം 30 വർഷങ്ങൾക്ക് മുമ്പാണ്.

ഈ 1 സ്റ്റലെമെൻറ് രൂപപ്പെട്ടത്. അന്നൊരു റവർ മുതലാളി തന്റെ കുടുംബം, വേലക്കാര് ഇവരോടൊപ്പം ഭാഗ്യം അന്വേഷിച്ചിട്ട് ഈ 1 ഭാഗങ്ങളിൽ എത്തിച്ചേർന്നു. അതായത്. ഭൂമധ്യരേക്ക് അടുത്ത് യവാരയിത്തക്കുവായി നദികൾ സംഗമിക്കുന്ന സ്ഥലത്ത് വള്ളങ്ങളിലാണ് ആയകളും സംഗവും എത്തിച്ചേർന്നത്. എന്നാൽ ആമസോൺ അത്ര പെട്ടെന്നൊന്നും വഴങ്ങിക്കൊടുത്തില്ല.

പോഷകാഹാരക്കുറവും രോഗങ്ങളും കാരണം ഓരോരുത്തരായി മരിച്ചു വിടും. അവസാനം അവർ വെറും നാല് പേര് മാത്രമായി ചുരുങ്ങി. എന്നാല്. അവശേഷിച്ചവർ തോൽക്കാതെ പ്രകൃതി ഇവിടെ പടപ്പെട്ടി ഇവിടെ തന്നെ പിടിച്ചുനിന്നു.

അങ്ങനെ ഈ സ്ഥലം ക്രമേണ ആളുകൾക്ക് താമസിക്കാവുന്ന 1 സ്ഥലമായി മാറി. അങ്ങനെയാണ് ഈ സെറ്റിൽമെൻറ് സകല ദുരന്തങ്ങളും തിന്മകളും അവസാനിക്കുന്ന ഇടം എന്ന അർത്ഥത്തിൽ ഹെമ ചേ മാലിസ് എന്ന പേരിൽ അറിയപ്പെടുവാൻ തുടങ്ങിയത് ഇങ്ങനെയാണ് ലാംഗ പറയുന്നത്.

അദ്ദേഹം ചെല്ലുന്ന സമയം യവാരി നദിയുടെ തീരങ്ങൾ വൈറ്റ് മാന്സ് ഗ്രേവ് അഥവാ വെള്ളക്കാരന്റെ ശവക്കുഴി എന്ന് തന്നെയാണ് അറിയപ്പെട്ടിരുന്നത്. അവർ മരങ്ങളുടെ കലവർ തേടി ആമസോൺ കാട്ടിലേക്ക് കേറിപ്പോയ വെള്ളക്കാരിൽ ഭൂരിഭാഗവും ഒരിക്കലും മടങ്ങിവന്നിരുന്നില്ല. മുമ്പ് പറഞ്ഞത് പോലെ ഇത്തയ്ക്കുവായി നദി യവാരി നദിയിലേക്ക് ചെന്ന് പതിക്കുന്ന സ്ഥലത്ത് ഇത്തക്കുവായി നദിയുടെ വലത്തേ കരയിലാണ്.

ഹിമാചേ ജമാൽ സ്ഥിതി ചെയ്യുന്നത് നദിയുടെ തീരം തന്നെയാണ്. ഈ സെറ്റിൽമെന്റ് ന്റെ ഏകതിരിവ്. അതുകൊണ്ട് തന്നെ എല്ലാ വീടുകളും ഈ തെരുവിലേക്കും അതുവഴി നദിയിലേക്കും ഫേസ് ആയിട്ടാണ് നിൽക്കുന്നത്. അനയുടെ കുഴകൾ ചെളിയിലേക്ക് അടിച്ചു താഴ്ത്തിയിട്ട് അതിന്റെ മുകളിലാണ് പ്രാകൃതമായ രീതിയിൽ വീടുകൾ നിർമ്മിച്ചിരിക്കുന്നത്. ഇവിടെ അറുപതോളം വീടുകൾ ഉണ്ടാകും.

ഈ വില്ലജ് ന്റെ എതിർവശത്ത്. അതായത് ഇത്തക്കുവായി നദിയുടെ മറുകരയിൽ സവോഫ്രാസിസ്കോ എന്നൊരു ചെറിയ സെറ്റിൽമെന്റ് കളാണ് അവിടെ പത്തോളം വീടുകൾ ആണ് ഉള്ളത്. ഈ രണ്ട് സെറ്റിൽമെന്റ് കളും ഇത്തക്കുവായ് നന്ദിയുടെ അപ്പ്വും ഇപ്പ്രൂവ് വുമായിട്ടാണ് ഉള്ളതെങ്കിൽ ഇത്തെക്കുവായി ചെന്ന് പതിക്കുന്ന യവാരി നദിയുടെ മറുകരയിൽ നസ്രത്ത് എന്ന പേരുള്ള കുറച്ചുകൂടി വലിയൊരു സ്റ്റലമെൻറ് കൂടി കാണുവാൻ സാധിക്കും. യ വാരി നദി ഒഴുകുന്നത് ബ്രസീലിന്റെയും പെറുവിന്റെയും അതിർത്തു വഴി ആയതുകൊണ്ടുതന്നെ

യവാരിയുടെ മറുകരയിൽ സ്ഥിതി ചെയ്യുന്ന നസ്രത്ത് 1 പെറുവിയൻ സ്റ്റലെമെൻറ് ആണ്. ഇപ്പോൾ കാണിച്ചിരിക്കുന്ന രേഖാചിത്രൻ നോക്കിയാൽ കാര്യം എളുപ്പത്തിൽ പിടികിട്ടും. അതായത് ടി ആകൃതിയിലാണ് ഈ 1 സ്ഥലം കിടക്കുന്നത്.

ഇത്തക്കുവായി നദി യവാരി നദിയിലേക്ക് ചെന്ന് ചേരുകയാണ്. അതില് ഇത്തക്കുവായി നദിയുടെ. ഇടതു വശത്താണ് നമ്മുടെ ഈ ഗ്രാമം. നമ്മുടെ ഈ ലാംഗ് ചിന്തിക്കുന്ന ഗ്രാമമുള്ളത് അതിന് നേരെ ഓപ്പോസിറ്റ ചെറിയൊരു ഗ്രാമമുണ്ട്. അതുപോലെതന്നെ ആ 1 വലിയ നദി യവാരി നദിയുടെ മറുകരയിൽ പെറുവിൻ അതിർത്തിയിൽ നസർ എന്ന പേരില് മറ്റൊരു വലിയ ഗ്രാമവും ഉണ്ട്. അങ്ങനെ മൂന്ന് സ്റ്റലെമെന്റ് കളാണ് ഇവിടെ ഉള്ളത്. ഇതൊക്കെ കൊടും കാണിന്റെ നടുവിലാണെങ്കിലും ഈ രീതിയിലുള്ള ഭൂപ്രകൃതിയും അതീർയും.

പലപ്പോഴും കുറ്റം വാളികൾക്ക് ഗുണകരമാണ്. ലാംഗ് താൻ ജയമാലിസ് ഗ്രാമത്തിൽ താമസിക്കുമ്പോഴും നടന്ന 1 സംഭവം വിവരിക്കുന്നുണ്ട്. അവിടെ കുറച്ചുനാളത്തേക്ക് ജോലിക്ക് വന്ന ഒരാള് 1 സ്ത്രീയുമായിട്ട് വാക്ക് തർക്കത്തിലേർപ്പെടുകയും അവരെ ശ്വാസം മുടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ശേഷം അയാൾ എന്തുചെയ്തു. 1 വളവിൽ കയറിയിട്ട് യവാരി നദിയുടെ മറികരയിലുള്ള പെറുവിയൻ സ്റ്റലേമെൻറ് ആയിട്ടുള്ള നസ്രത്ത് അങ്ങോയ്ക്ക് പോയി രക്ഷപ്പെടുകയും

ചെയ്തു. അതുകൊണ്ട് തന്നെ ബ്രസീലിനെ അധികാരികൾക്ക് അയാളെ ഒന്നും ചെയ്യുവാൻ സാധിച്ചില്ല. അത് മാത്രമല്ല അയാൾ വളരെ കൂൾ ആയിട്ട് നസ്ര്റെ തെരുവില് കസരയും വിട്ടു പോകു വലിച്ചുകൊണ്ടിരിക്കുന്നതും.

ഇപ്പുറത്ത് നിന്ന് ബ്രസീലിയൻ തീരത്ത് നിന്നും ആളുകൾക്ക് കാണാമായിരുന്നു. എന്നാല് ബ്രസീലിനെ അധികാരികൾ വെറുതെയിരുന്നില്ല. അവര് 1 പോയിന്റ് ഫയർ ഫയർ വെഞ്ചേഴ്സ് എന്ന് തോക്കുമൊക്കെയായിട്ട് നേരെ എതിർ വശത്തുള്ള. ബ്രസീലിയൻ തരുന്ന കാട്ടിൽ ഒളിച്ചിരുന്നു ചറ പറ എന്ന് ഇവരെ വെടിവച്ചെങ്കിലും ഉന്നം തെറ്റിയിട്ട് വീടിന്റെ മേൽക്കൂര ഭാഗ്യം ഇരുന്ന് അയൺ ഷീറ്റ് കളിലാണ് വെടി കൊണ്ടകളിൽ ചെന്ന് പതിച്ചത്.

അതോടുകൂടി അപകടം മനസ്സിലാക്കിയ കുറ്റവാളി പുറകിലുള്ള കാട്ടിലേക്ക് ഓടിക്കയറുകയും എന്ന് നേക്കുമായിട്ട് പെറുവിയൻ വനത്തില് അപ്രത്യക്ഷന് ആകുകയും ചെയ്തു. ഈയൊരു സംഭവത്തിന്റെ വിവരണത്തിന് ശേഷം ജമാലിസ് എന്ന താൻ താമസിക്കുന്ന ബ്രസീലിയൻ സെറ്റിൽമെന്റ് ന്റെ. 1 പൂർണ്ണ ചിത്രമാണ് ഒക്കെ അലക്കോട് ലാംഗ നൽകുന്നത്. മുമ്പ് സൂചിപ്പിച്ചിരുന്നതുപോലെ പാനയുടെ തൂളുകൾക്ക് മുകളിൽ അടുപ്പിച്ചെടുപ്പിച്ച് നിർമ്മിച്ചിരിക്കുന്ന 6065 ഷെഡ് കളാണ് ഇവിടെ ഉള്ളത്.

ഓരോ ഷെഡ് ൽ നിന്നും താഴെ ഇറങ്ങുവാൻ വേണ്ടിട്ട് ഏണികൾ ലഭിച്ചിട്ടുണ്ട്. കണ്ണടച്ച് വീഡിയോ കേൾക്കുന്നത് നിങ്ങളിൽ കുറച്ച് ആളുകൾ ഈ 1 രംഗവും കാര്യങ്ങളുമൊക്കെ സങ്കൽപ്പിക്കാതെ നോക്കുന്നുണ്ട്. അതിന്റെ ആവശ്യമില്ല.

നമ്മുടെ ലങ്ക ബ്രോ എടുത്ത കുറച്ച് ചിത്രങ്ങൾ ഒറിജിനൽ ചിത്രങ്ങൾ തന്നെ. ഈ സ്ക്രീൻ ൽ പലപ്പോഴും കാണിക്കുന്നുണ്ട്. അത് മാത്രമല്ല ഈ 1 നദിയുടെ തീരങ്ങളിൽ എങ്ങനെയാണ് ഈ ഗ്രാമങ്ങൾ സ്ഥിതി ചെയ്യുന്നത് എന്നുള്ളതൊക്കെ ഞാൻതന്നെ വരച്ച് നിങ്ങളുടെ മുമ്പില് കാണിക്കുന്നുണ്ട്. അതൊക്കെ ഇടയ്ക്ക് ഒന്ന് കണ്ണ് നോക്കിയാൽ കാര്യങ്ങള് വ്യക്തമായിട്ട് മനസ്സിലാകും.

ഇവിടെ ഈ ഗ്രാമത്തില് എല്ലാ വീടുകളും മുമ്പ് പറഞ്ഞതാണ്. നിറഞ്ഞ നദീതീരത്തേക്കെയാണ് ഫേസ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഈ ഏണികളെല്ലാം താഴെ ചെളിയിലേക്കാണ് കുത്തിയിറക്കി നിർത്തിയിരിക്കുന്നത്. ഇതേ കാരണം കൊണ്ട് തന്നെ വീടുകളുടെ താഴെ കുറച്ച്ഭാഗത്ത് വിസ് യും ജിൻ ന്റെയും ബോർഡ് കൾ കഴുത്ത് മണ്ണിനടിയിൽ ആക്കി തല കുത്തി ചെളിയിൽ കുത്തി ഇറക്കി വെച്ചിട്ടുണ്ട്. വെള്ളപ്പൊക്ക കാലത്ത് ഏഴ് അടിപൊളം ഉയരത്തിൽ വെള്ളം വന്നാലും ഈ ലാടുകൾ താഴെ ചെളിയിൽ ഉറച്ച്

നിൽക്കുവാൻ വേണ്ടിട്ടാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. കൂടാതെ ചെളിയിൽ ചവിടി നടക്കാതിരിക്കാൻ വേണ്ടിയിട്ട് നിലത്ത് പനയോ വലകളും മറ്റും വിതറിയിട്ടുമുണ്ട്. മിക്ക വീടുകളുടെയും മേൽക്കൂരകൾ ഈ ഷീറ്റ് കളും പാനയുടെ ഓലകളും കൊണ്ടൊക്കെയാണ് മറച്ചുവച്ചിരിക്കുന്നത്. 1 മുറി അടുക്കള ഇത്രയുമാണ് 1 ഷെഡ് ൽ ഉള്ളത്.

വെള്ളം പൊങ്ങിയാൽ 1 വീട്ടിൽ നിന്നും അടുത്ത വീട്ടിലേക്ക് പോകുവാൻ ആയിട്ട് ഈ ലാഡർ വഴി വെള്ളത്തിലേക്കു ഇറങ്ങിവരേണ്ട ആവശ്യം ഒന്നുമില്ല. വീടുകളുടെ പുറകുവി എല്ലാ ഷെഡ് കളെയും ബന്ധിപ്പിച്ച് കൊണ്ട് 1 പാലം നിർമ്മിച്ചിട്ടുണ്ട്.

അതുവഴി നിലത്തിറങ്ങാതെ ഈ 6065 വീടുകളിലേക്ക് പോകാനായിട്ട് സാധിക്കും. വവ്വാല്, എലി, പൂച്ച, പാമ്പ്, വഴുതാര തുടങ്ങിയ ജീവികള് സകല ഷെഡ് കളിലെയും മേൽക്കൂരകളിൽ സ്ഥിരമായിട്ട് താമസിക്കുന്നത് വീടുകളുടെ താഴെയുള്ള ചെളിയിൽ പന്നികളും ആടുകളുംപോലുള്ള വളർത്തു മൃഗങ്ങളും വിലസുന്നത് ഇത് വേനൽക്കാലത്തെ അവസ്ഥയാണ്. വെള്ളം മുങ്ങിയാൽ മുമ്പ് പറഞ്ഞ സകല ജീവികളും ഷെഡ് കൾ ഉള്ളിലേക്ക് കയറി വരും.

ആകെയുള്ള 1 മുറിയിൽ ആടുകളുടെയും പന്നുകളുടെയും കൂടെയാവും പിന്നീടുള്ള ജീവിതം. ആവറ്റകൾ മുമ്പ് കണ്ടിരുന്ന ഷെഡ് കളുടെ അടിഭാഗത്തേക്ക് വെള്ളം കയറിയിങ്ങി വരുകയും അവിടേക്ക് മുതലകളും പാമ്പുകളും മീനുകളും കയറി വരികയും ചെയ്യും.

അതായത് മഴക്കാലത്ത് മേൽക്കുരുക്കി മുകളിൽ പെരുമഴ മേൽക്കൂരയുടെ പോത്തുകൾക്കിടയിൽ പൂച്ച ഉൾപ്പെടെയുള്ള ചെറുജീവികൾ. ഭിത്തികളിൽ പല്ലി പാറ്റ, പഴുതാരപോലെയുള്ള മറ്റ് ജീവികൾ മുറിക്കുള്ളിൽ വളർത്തു മൃഗങ്ങൾ ആയിട്ടുള്ള പന്നി മാടും പോത്തും കോഴിയും ഈ 1 തറയ്ക്ക് താഴെ ഫ്ലോഴ് ൻ കീഴിൽ വെള്ളത്തിൽ പാമ്പ് മുതലേ മീനുകളും ഇനി വലിയ വെള്ളപ്പൊക്കമാണ് വരുന്നതെങ്കിൽ വെള്ളം ഈ ഷെഡ് കൾ ഉള്ളിലേക്ക് കയറും.

കുട്ടനാട് ജീവിക്കുന്നവർക്ക് ഈയൊരു രംഗം കൃത്യമായിട്ട് റിലേറെ ചെയ്യാൻ സാധിക്കും ഈ സീ ൽ. മുതലേ ഇല്ല എന്ന് മാത്രം. ഇനി ഈ വില്ലജ് ലെ ഏറ്റവും വലിയ ഷെഡ് എന്ന് പറയുന്നത് ലാംഗ് ആദ്യം ചെന്നു കയറിയ ആഗസ്തോ എന്ന് പറയുന്ന ഹോട്ടൽ ആണ് കാരണം ഇതിന് മുകളില് 1 നില കൂടി ഉണ്ട്. ഇതിനോട് ചേർന്നിട്ടു തന്നെ സർക്കാർ ജീവനക്കാരെ താമസിക്കുന്ന ഷെഡ് അത് തിരിച്ചറിയാൻ വേണ്ടി നീല നിറമാണ് അടിച്ചിരിക്കുന്നത്. പിന്നെ പോസ്റ്റ് ഓഫീസിൽ അതിനെ മഞ്ഞ നിറമാണ് ഉള്ളത്. ഒടുക്കം ഷെഡ് കൾ ഒക്കെ

അവസാനിക്കുന്ന സ്ഥലത്ത് പെയിന്റ് ഒന്നും അടിക്കാതെ 1 ഷെഡ് ഉം ഉണ്ട്. അതാണ് പള്ളി പോസ്റ്റ് ഓഫ് ലേക്കുള്ള കത്തുകളും സർക്കാർ ഉത്തരവുകളും പിന്നെ ഇവർക്കുള്ള അവശ്യ സാധനങ്ങളും ആയിട്ട് അഞ്ച് ആഴ്ച കൂടുമ്പോഴാണ് 1 സ്റ്റീവും ബോട്ട് ഇവിടെ എത്തിച്ചിരുന്നത്. നമ്മുടെ നായകൻ മിസ് ഓക്കേ അനക്കൂട് ലാംഗ് അങ്ങേര് ഇവിടെ എത്തിച്ചേരുന്ന സമയത്ത് ഷെഡ് ഒന്നും കാലിയായി ഉണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ അദ്ദേഹം ഈ പറയുന്ന ആഗസ്തോ എന്ന് പറയുന്ന ഹോട്ടലിലാണ് താമസിക്കുന്നത്.

ഉണ്ടെങ്കിലും അങ്ങോട്ട് ആരും കേറാറില്ല എന്നാണ് ലാംഗ് പറയുന്നത്. കാരണം അവിടെ എലികളും മറ്റ് ജീവികളും ഓടിനടക്കുന്ന ശബ്ദം താഴെ ഇരുന്നാൽ തന്നെ കേൾക്കാൻ സാധിക്കും. ഇനി എന്നെങ്കിലും അങ്ങോട്ടേക്ക് കയറേണ്ടി വന്നാൽ തന്റെ വിഞ്ചസ് ഉം തോക്കുമായിട്ട് മാത്രമേ കയറൂ എന്നാണ് ലാംഗ് ഉറപ്പിച്ചു പറയുന്നത്.

അത് എലിയെ ഭയന്നിട്ടല്ല മറിച്ച് ഭൂമിയിലെ ഏറ്റവും ഭാരം കൂടിയ വലിപ്പമേറിയ ഗോലിയത്ത് ബര്ത്ഡേ ഇറ്റ് എന്നതിനും എട്ടുകാലികളും കൂടി അവിടെയുണ്ട് എന്ന് ഇദ്ദേഹത്തിന്. പേര് പോലെ സ്ഥിരമായിട്ട് പക്ഷികളെ പിടികൂടി ശിലപ്പെടുന്ന ഭീകരന്മാരൊന്നുമല്ല ഈ പറയുന്ന ഗോലിയത്ത് ബിർബിറ്റ്.

പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജർമ്മൻ എന്റെമോളജിസ്റ് ആയിരുന്ന മരിയ സിബില്ല 1 കോപ്പർ എൻഗ്രേവ് ൽ ഈ എട്ട് കാലുകൾ 1 ഹമ്മിങ് ബർഗ് നെ ഭക്ഷിക്കുന്നതായിട്ട് ചിത്രീകരിച്ചിട്ടുണ്ട്. അങ്ങനെയാണ് ഇവയ്ക്ക് ഗോലിയാതെ ബേർഡ് ഇട്ടിട്ടുള്ളത് എന്ന് പേര് വീണത്.

പക്ഷേ അങ്ങനെയൊക്കെയാണെങ്കിലും ഇവറ്റുകൾ വളരെ അപൂർവമായിട്ട് മാത്രമാണ്. ഇത്തരം ഈ പക്ഷി വേർഡ് ന് ആ 1 സാഹസത്തിന് മുതലാവുള്ളൂ. ഈ അഗസ്തോ ഹോട്ടൽ ന്റെ താഴത്തെ നിലയിൽ മുന്നിലും പുറകിലും ആയിട്ട് രണ്ട് വലിയ റൂം കളാണ് ഉള്ളത്. ഇരു വശങ്ങളിലും നാല് വീതം വേറെ എട്ട് റൂം കൾ കൂടി ഉണ്ട്. അതല്ലാമാണ് ഇവിടുത്തെ ബെഡ് റൂം.

ഇതൊന്നും ശരിക്കുളള റൂം കളല്ല മറിച്ച് പഴയ ക്ലാസ് റൂം കളിൽ തടികുള്ള സ്ക്രീൻ കളിൽ വച്ചിട്ട് ക്ലാസ് രണ്ടായി തിരിക്കുന്നത് ഓർമ്മയില്ലേ. അത്തരം മാറ്റാവുന്ന സ്ക്രീൻ കൾ വച്ചിട്ടാണ് ഈ റൂം കൾ തിരിച്ചിരിക്കുന്നത്.

ചുരുക്കത്തിൽ 0 പ്രൈവസി ലാംഗ കിടക്കുന്ന റൂം ൽ ഒഴികെ മറ്റു സ്ഥലങ്ങളിൽ പന്നികളും ആടുകളും സ്ഥിരമായിട്ട് കേറി കിടക്കാറുണ്ട്. റൂം ൻറ്റെ ഉള്ളിൽ കിടക്കാനായിട്ട് പക്ഷേ കട്ടിലല്ലത്. രണ്ട് കൊളുത്തുകളിൽ തൂക്കിയിട്ടിരിക്കുന്ന ഊഞ്ഞാൽ കടൽ ആയിട്ടുള്ള അമ്മക്ക് ആണ് ഇവിടെ ഉള്ളത്. വശങ്ങളിൽ ഈ ചെറിയ ചെറിയ സ്ക്രീൻ കൾ ആണല്ലോ വച്ചിരിക്കുന്നത് ഇനി നിലത്താണെങ്കിലും നിലം ബാകിയിരിക്കുന്നത് പലകകളാണ്. പക്ഷേ ഈ പല കളക്കിടയിൽ നല്ല വിടവുകളുണ്ട്. അതുകൊണ്ട് തന്നെ മഴക്കാടുത്തെ

വെള്ളത്തിലൂടെ മുതലുകൾ നീങ്ങുന്നത് ബെഡ് റൂം ൽ ഇരുന്നുകൊണ്ടുതന്നെ താഴേക്ക് നോക്കിയേൽ കാണാതെ സാധിക്കും. മുന്നിലെ വലിയ റൂം ആണ് ഡൈനിങ്ങ് റൂം. രണ്ട് മേശകൾ അവിടെ ഇട്ടിട്ടുണ്ട്. ആളുകൾ അവിടെ ഇരുന്നാണ് ഭക്ഷണം കഴിക്കുക. വെള്ളം പൊങ്ങുമ്പോൾ ചിലപ്പോൾ ഇതിന്റെ ഉള്ളിലും കയറും അപ്പോൾ സാധനങ്ങളുമായിട്ട് വരുന്ന വള്ളം നേരെ ഡൈനിങ്ങ് ഹാൾ ലേക്ക് കേറിവന്നാണ് അരിയും മഞ്ഞസാരയും ഒക്കെ ഡെലിവറി ചെയ്യുന്നത്. മുൻപ് പറഞ്ഞത് പോലെ നമ്മുടെ

നാട്ടിലെ താഴ്ന്ന സ്ഥലങ്ങളിൽ ജീവിക്കുന്നവർക്ക് ഇത് എളുപ്പത്തിൽ റിലേറെ ചെയ്യാൻ സാധിക്കും. അതുപോലെ തന്നെ ആളുകളെ ഇവിടെ വരുന്ന റവർ ടാപ്പേഴ് സ് നെ ഇത്തരം നരകത്തില് തളച്ചെടുന്നതിന് പ്രധാന കാരണം സാധനങ്ങളുടെ അമിതവിലയാണ് എന്ന മുമ്പ് പറഞ്ഞിരുന്നു. വെള്ളം കേറുന്ന അപ്പുറം ആമസോൺ ല് കൃഷി ഒന്നുമില്ല. വേട്ടയും മീൻപിടുത്തവും അല്ലാതെ ഇവിടുത്തെ നേറ്റീവ് സിനും കൃഷി ഒന്നും അറിയില്ല.

ചുരുക്കത്തിൽ സകലതും വൻ വില കൊടുത്തു തന്നെ വാങ്ങണം. അന്ന് ന്യൂയോർക് ൽ എട്ട് സെന്റ് വിലയുണ്ടായിരുന്ന കോൺടെന്സ്ഡ് മിൽക്ക് ന്റെ കാലിന് ഉം ഇവിടെ 1.25 ഡോളർ ആയിരുന്നു എന്നാണ് ആ സമയത്ത് വില എന്നാണ് ലാംഗ് പറയുന്നത്.

മിക്ക വസ്തുക്കൾക്കും പത്തിരട്ടി ആയിരുന്നു വിലയുണ്ടായിരുന്നു അദ്ദേഹം അതിന്റെ 1 ലിസ്റ്റ് തന്നെ തന്റെ ബുക്ക് ൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ആളുകൾ വളർത്തുന്ന ആടിനെയും പന്നിയെയും കശാപ്പു ചെയ്താൽ മാത്രമേ.

വില കുറവിൽ ഇറച്ചി ലഭിക്കുകയുള്ളൂ. മഴക്കാലത്ത് സ്ലോറ്റർ ചെയ്യുവാൻ തന്നെയാണ് അവർ ഇത്തരം മൃഗങ്ങളെ വളർത്തിയിരുന്നത്. നദിയിലും മീനുകളുണ്ട്. പക്ഷേ കഴിക്കുവാൻ കൊള്ളാവുന്ന കുറവാണ് എന്നാണ് ലാംഗ് പറയുന്നത്.

കൂടാതെ ഇവിടെ ഇപ്പോൾ താമസിക്കുന്ന ആളുകളെല്ലാം ഇവിടെ ഉള്ളവർ അല്ലല്ലോ ഇത് കാണല്ലേ. അവരെല്ലാം പുറത്തുനിന്ന് വന്നവരാണ് അവർക്ക് റബര് ടാപ്പിംഗ് പോലും നേരെ ഇതുവരെ അറിയില്ല.

അതിനാലും മീൻപിടുത്തം കാര്യമായിട്ട് നടക്കുന്നുണ്ടായിരുന്നില്ല കൂടാതെ. നദിയിൽ ഇറങ്ങുവാനായിട്ട് ആളുകൾക്ക് ഭയവുമായി ഇവിടത്തെ പ്രധാന ഭക്ഷണം എല്ലാം ഉണ്ടാക്കിയിരുന്നത് നമ്മുടെ മരച്ചീനി കപ്പലിൽ നിന്ന് നിർമ്മിക്കുന്ന മാവ് പൊടിയായിട്ടുള്ള എന്നറിയപ്പെടുന്ന പൊടിയിൽ നിന്നായിരുന്നു മരച്ചീനി അഥവാ നമ്മുടെ കപ്പയുടെ ജന്മദേശം ആണല്ലോ ഈ ബ്രസീൽ പൂർത്തുകീസുകാരാണ് ഇത് കേരളത്തിൽ എത്തിച്ചത് ലങ്ക പറയുന്നത് അറക്കപ്പൊടി പോലെ ഇരിക്കുന്ന ഫെഞ്ഞ ഇറച്ചി സൂപ്പർ വൈൻ ജാം

അങ്ങനെ സകല സാധനങ്ങളിലും. അവരന്നു ഉപയോഗിക്കുമായിരുന്നോ എന്നാണ് ഇത് കഴിഞ്ഞാൽ ബ്ലാക്ക് ബീൻ അരി ഉണക്കിയ ബീഫ് പിന്നെ കുടിക്കുവാനായിട്ട് കട്ടൻ കാപ്പി ഇതൊക്കെയായിരുന്നു ലാംഗ് താമസിച്ചിരുന്ന അഗസ്തോ ഹോട്ടലിലെ മീനു തുടർച്ചയായി അഞ്ച് മാസങ്ങൾ ഇതേ ഭക്ഷണം കഴിച്ചിട്ടില്ല. ആകെ അവശനായി പോവുകയും ചെയ്തു.

ഇങ്ങനെ ഈ 1 രീതിയിൽ ഇവിടെയുള്ള ആളുകളുടെ ജീവിതം ഏത് രീതിയിലായിരുന്നു? അവരുടെ സോഷ്യൽ ലൈഫ് എങ്ങനെയൊക്കെ ആയിരുന്നു എന്ന് വരച്ചുകാട്ടുവാൻ വേണ്ടിയിട്ട്. ലാംഗ താൻ അഗസ്തോ ഹോട്ടലില് താമസിച്ചിരുന്ന സമയത്തുണ്ടായ 1 സംഭവം വിശദമായിട്ട് പറയുന്നുണ്ട്. ഈ പറയാൻ പോകുന്ന സംഭവം ശരിക്ക് മനസ്സിലാക്കുവാൻ വേണ്ടിയിട്ടാണ് ഈ ഹോട്ടൽ ന്റെ ശരിക്കുളള ചിത്രം നിങ്ങളോട് മുന്നെ പറഞ്ഞത്. 1 ദിവസം ഉച്ച കഴിഞ്ഞിട്ട് ആ സെറ്റ് ന്മെന്റ് ല് 1 സ്ത്രീയുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്

പെട്ടെന്ന് എന്തോ അസുഖം പിടിച്ചു പേനൊരു ഡോക്ടർ അവിടെ ഉണ്ടായിരുന്നുവെങ്കിലും മരുന്നും സൌകര്യങ്ങളും ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ അയാളെ നിസ്സഹാനായിരുന്നു. തന്റെ കുഞ്ഞ് മരിക്കുമെന്ന് ആ സ്ത്രീക്ക് ഏതാണ്ട് ഉറപ്പായി.

അവരുടെ ഭർത്താവ് ദൂരെ വനത്തിനുള്ളിൽ റവർ ടാപ്പിക്ക് ആയിട്ട് പോരുന്നതുകൊണ്ടുതന്നെ അവര് വീട്ടിൽ തനിച്ചേർന്നുണ്ടായിരുന്നത് അതുകൊണ്ടുതന്നെ വാവിട്ടു നിലവിളിക്കുന്ന ആ കുഞ്ഞുമായിട്ട് സെറ്റ്മെൻറ് ലെ ഏക പബ്ലിക് പ്ലസ് ആയിട്ടുള്ള നമ്മുടെ ഈ അഗസ്തോ ഹോട്ടൽ ലേക്ക് അവരെ കടന്നുവന്നു മുമ്പ് പറഞ്ഞത് പോലെ തന്നെ മുന്നിൽ രണ്ട് ടേബിൾ കൾ ഇട്ടിരുന്ന വലിയ റൂം ലാണ്. ആ റൂം ആണ് ഡൈനിങ്ങ് ഹാൾ.

ഇതിന്റെ ഇരി വശങ്ങളിലും സ്ക്രീൻ കൾ കൊണ്ട് തിരിച്ച് ഊഞ്ഞാൽ കട്ടിലുകൾ തൂക്കിയിട്ടിരിക്കുന്ന മുറിയിലാണല്ലോ ഉള്ളത്. അതിൽ ഒന്നാണല്ലോ നമ്മുടെ ലാംഗ് കടക്കുന്നത് ഈ സ്ത്രീ എന്ത് ചെയ്തു ആ കുഞ്ഞിനെ ആ മുറികളിൽ ഒന്നിലെ ഹമുക്കിൽ ആ 1 ഊഞ്ഞാലുകട്ടിൽ കിടത്തി തൊട്ടടുത്ത മുറിയിൽ ആയിരുന്നു രാഗ കടന്നിരുന്നത്. അസുഖം ബാധിച്ച കുട്ടി അവിടെ കിടന്ന് കുറേ ഏറെ നേരം ഉറക്കെ കരഞ്ഞെങ്കിലും അധികം വൈകാതെ തന്നെ. ആ കുഞ്ഞ് മാറിക്കുകയാണ് ഉണ്ടായത്.

ആ അമ്മ എന്തുചെയ്തു ഉടൻ തന്നെ ഈ ഡൈനിങ്ങ് റൂം ലെ രണ്ട് ടേബിൾ കൾ അതിൽ ഒന്ന് വൃത്തിയാക്കേണ്ടി തുടങ്ങി തൊട്ടടുത്ത ടേബിൾ ൽ അപ്പോഴും രണ്ട് പേര് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു.

ഉടൻ തന്നെ ആരോ ഒരാൾ 1 വെളുത്ത തുണി കൊണ്ടുവരികയും കുട്ടിയെ അതിൽ പൊതിഞ്ഞ് കൊടുത്തിട്ട് രണ്ടാമത്തെ ഇപ്പോൾ വൃത്തിയാക്കി ആ മേശയിൽ കൊണ്ട് വന്ന് കിടത്തുകയും ചെയ്തു. കുട്ടി മരിച്ച് തറിഞ്ഞിട്ട് ആളുകൾ സാവധാനം അങ്ങോട്ടേക്ക് വന്നു തുടങ്ങി.

ചിലര് കുട്ടിയെ കിടത്തിരുന്ന മേശക്ക് ചുറ്റിലും ആദരസൂചകമായിട്ടും മരത്തിന്റെ ഇലകൾ കൊണ്ട് വയ്ക്കുകയും ചെയ്തു. ആണുങ്ങള് എന്ത് ചെയ്തു? അവര് ഒഴിഞ്ഞ മതിക്കുപ്പികള് കൊണ്ടുവന്നിട്ട് അതിന്റെ ഉള്ളില് മെഴുകുതിരികൾ കത്തിച്ചു വച്ച ശേഷം ഈ ടേബിൾ ഇന്റെ ചുറ്റും വശങ്ങളിൽ വെക്കുകയും ചെയ്തു.

ഇതെല്ലാം നടക്കുമ്പോഴും തൊട്ടടുത്തുള്ള രണ്ടാമത്തെ മേശയിലിരുന്ന്. ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. രാത്രി ആയതോടെ കൂടുതൽ കൂടുതൽ ആളുകൾ അങ്ങോട്ടേക്ക് എത്തിത്തുടങ്ങി. ലംഗക്ക് എതിരെ പുതിയ അനുഭവമായിരുന്നു. ഇതേ ഹോട്ടൽ ൽ.

കഴിഞ്ഞ മഴക്കാലത്ത് മുട്ടറ്റം വെള്ളത്തിലിരുന്നാണ് അയാൾ ഭക്ഷണം കഴിച്ചത്. അങ്ങേര് കിടന്നിരുന്ന ഊഞ്ഞാൽ കെട്ടിലിനെ തൊട്ടുതാഴെ വരെയും അന്ന് വെള്ളം ഉയർന്നിട്ടുണ്ടായിരുന്നു. അപ്പോഴൊന്നും തോന്നാതിരുന്ന അത്ഭുതമാണ് ലാംങ്കക്ക്. ഈ കാഴ്ച കണ്ടപ്പോൾ തോന്നിയത് കുട്ടിയെ കാണാൻ വരുന്നവരിൽ ചിലർ തൊട്ടടുത്ത ടേബിൾ കൂടി കഴിക്കുന്നത് കണ്ടതോടെയാണ് ലാംഗ ഞെട്ടിയത്.

കുട്ടി ജീവനോടെ ഇരുന്നപ്പോൾ അങ്ങനെയൊന്നും അവിടെ ഉണ്ടായിരുന്നു എന്ന് പോലും തിരക്കാതിരുന്ന ആളുകളാണ് ഇപ്പോൾ ഉപചാരം അർപ്പിക്കാൻ ആയിട്ട് തിരിക്കുന്നത്. ഇത് നടക്കുമ്പോഴൊക്കെ കുട്ടിയുടെ അമ്മ മുറിയുടെ മറ്റൊരു മൂലയിൽ ഇരുന്നു കൊണ്ട്. 1 വികാരവും ഇല്ലാതെ പുക വലിക്കുന്നുണ്ടായിരുന്നു. ഇതേ സമയം കിച്ചൻ പോയി ആളുകൾക്ക് ചൂട് കാപ്പിയും ബിസ്ക്കറ്റ് ഉം വിതരണം ചെയ്യാൻ തുടങ്ങി.

സ്ത്രീകളാണ് ഈയൊരു അവസരം കൂടുതൽ ആസ്വദിച്ചത് എന്നാണ് ലാംഗക്ക് തോന്നിയത്. പ്രത്യേകിച്ച് 1 വിശേഷ ദിവസങ്ങൾ ഇല്ലാത്ത ഈ 1 കാട്ടു മൂലയിൽ വീണ് കിട്ടിയ ഈ 1 അവസരം അവർ നന്നായിട്ട് തന്നെ വിനിയോഗിച്ചു. സകല സ്ത്രീകളും അവരുടെ കൈവശം ഉണ്ടായിരുന്നതിൽ. ഏറ്റവും വൃത്തിയുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് ഹോട്ടൽ ൽ കുട്ടിയെ കാണുവാനായിട്ട് എത്തിയത്.

അതും കഴിഞ്ഞ് ബിസ്ക്കറ്റ് ഉം കോഫിയും കുടിച്ച ശേഷം അവർ കൂട്ടം കൂടി നിന്ന് വർത്തമാനം പറയും. അകലം തുടങ്ങി സകലരും തങ്ങൾ എന്തിനാണ് ഇവിടെ കൂടി എന്ന കാര്യമേ മറന്നുപോയി. ഇതിനിടെ ആണുങ്ങൾ പതിവ് പോലെ വിസ്കൂ ബിയർ ഉം സംഘടിപ്പിക്കുകയും അവിടെയും ഇവിടെയുമെല്ലാം കൂടിയിരുന്നിട്ട് ചീട്ട് കളിക്കാൻ തുടങ്ങി. ആ കുട്ടിയുടെ ശരീരം വച്ചിരുന്ന ഡൈനിങ്ങ് റൂം ഉം ലങ്ങ കിടക്കുന്ന ഈ കുടുസുമുറിയുമായിട്ട് 1 തകര ഷീറ്റ് ന്റെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അതുകൊണ്ടുതന്നെ അന്നത്തെ രാത്രിയിൽ ഉറങ്ങാൻ സാധിക്കില്ല എന്ന് ലാംഗയ്ക്ക് മനസ്സിലായി. ആ 1 കാരണം കൊണ്ട് തന്നെ ആളുകളോട് വർത്താനം പറഞ്ഞിരിക്കാമെന്നു തന്നെ അദ്ദേഹം കരുതി രാത്രി ഒൻപത് മണിയോടെ 1 ഡോക്ടർ അവിടെ എത്തിക്കുകയും ദഹനക്കേടാണ് മരണത്തിന്റെ കാരണമെന്ന് അറിയിക്കുകയും ചെയ്തു.

മൂന്ന് മാസം പ്രായമുള്ള കുട്ടിക്ക് ഉണക്കി ഇറച്ചിയുടെ പൊടിയും ബ്ലാക്ക് ബീൻസ് ഉം കൊടുത്തതായിരുന്നു. കാരണം നമ്മള് കറുപ്പ് കാരമണി പയറ് എന്നൊക്കെ പറയുന്ന കറുത്ത പയറുണ്ടല്ലോ അതാണ് ഇവര് പറയുന്നത്.

ഈ ബ്ലാക്ക് ബീ. ഡോക്ടർ വന്ന് പോയതോടെ ആളുകൾ സാവധാനം പിരിഞ്ഞുപോയിത്തുടങ്ങി. വെളുപ്പനെയാണ് കുഞ്ഞിനെ കൊണ്ടുപോകാൻ ഉള്ള ബോട്ട് എത്തിച്ചേർന്നത്. അമ്മയുടെ കൂട്ടത്തിൽ കുറച്ച് ആണുങ്ങളും സ്ത്രീകളും കൂടി ആ 1 ബോർഡ് ലേക്ക് കേറി യവാരി. നദിയുടെ തീരത്ത് ഏതാണ്ട് പകുതി വെള്ളത്തിൽ മുങ്ങിയ നിലയിലുള്ള 1 സ്ഥലം ഉണ്ട്.

അവിടെയാണ് ഈ കുഞ്ഞിനെയും ഈ സെറ്റ്മെൻറ് ൽ ഇതുപോലെ മരിച്ചു വീഴുന്നതുവരെയും അടക്കം ചെയ്യുന്നത്. എന്തായാലും നമ്മുടെ ഈ ഒക്കെ അലവോട് ലാംഗ് അവിടെ ചെന്ന് താമസുകൊണ്ട് മാത്രമാണ് ഹിമാചൽ ജയമാലിസ് എന്ന ഇന്ന് നിലവിൽ ഇല്ലാത്ത യൂരിയോ സ്റ്റലെമെൻറ് ലെ ജീവിതരീതികൾ നമുക്ക് ഏറെ കുറെ മനസ്സിലായതും അന്നത്തെ റവർ ടാപ്പേഴ് സ് ന്റെ സാഹസികത നിറഞ്ഞ ദുരന്തമായിട്ടുള്ള ജീവിതത്തെക്കുറിച്ച് 1 ചിത്രം നമുക്ക് ലഭ്യമായിരുന്നു. വെള്ളപ്പൊക്ക കാലത്ത് അപ്പോൾ

ആമസോൺ തടം മുഴുവൻ വെള്ളത്തിന്റെ ചാടിയില്ല. ഇത് അമേരിക്കയുടെ വലുപ്പത്തിന് ഏതാണ്ട് മൂന്നിലൊന്നും ഉണ്ടാകും. അതും കൂടി അറിയുമ്പോഴാണ് ആമസോൺ ലെ വെള്ളപ്പൊക്കത്തിന് വ്യാപ് നമുക്ക് മനസ്സിലാവുക. അക്കാലത്ത് ഈ അഗസ്തോ ഹോട്ടലിലെ ഊഞ്ഞാൽ കട്ടിലുകൾ ജലനിലപ്പിൽ നിന്നും വെറും മൂന്നടി ഉയരത്തിൽ മാത്രമാവും ഉണ്ടാവുക. ഈ 1 സമയത്ത് ബോട്ടുകൾ ഇവിടെ എത്തിച്ചേരുവനായിട്ട് കൂടുതൽ താമസിക്കും സമയം എടുക്കും.

അതുകൊണ്ട് തന്നെ ഭക്ഷണം വലിയ 1 പ്രശ്നമാണ്. അപ്പോഴാണ് സ്റ്റലെമെൻറ് ലെ ആളുകൾ തങ്ങൾ വളർത്തിയിരുന്ന ആള് മാളുകളെ കൊന്നു തിന്നുവന്നു തുടങ്ങുന്നു. വെളുപ്പിനെ അഞ്ചുമണിയാകുമ്പോഴേക്കും 1 തുണിയിൽ കയറിയിട്ട് ദൂരെയുള്ള മറ്റേതെങ്കിലും സ്റ്റലെമെൻറ് കൾ നിന്നും 1 ഇറച്ചി വെട്ടുകാരൻ ഇവിടെ എത്തും. ആകെ വെള്ളം മൂടി കിടക്കുന്നത് കൊണ്ട് തന്നെ അയാൾക്ക് മൃഗത്തെ കൊല്ലുവാനും പീസ് ആക്കുവാനും ഏതെങ്കിലും ഒഴിഞ്ഞുകിടക്കുന്ന ഷെഡ് ആണ് കൊടുക്കുക.

നീളമുള്ള വലിയൊരു കത്തി കഴുത്തിലേക്ക് കുത്തിയിറക്കിയിട്ടാണ് അയാൾ കാര്യം സാധിക്കുന്നത്. പണ്ടും ഒക്കെ നേരെ മീനുകൾക്ക് തിന്നാനായിട്ട് വെള്ളത്തിലേക്ക് എറിഞ്ഞു കൊടുക്കുകയാണ് ചെയ്യുക. കൂടുതലും കഞ്ചീരു അഥവാ കണ്ടീരു ഇനത്തിൽപ്പെട്ട മീനുകളാണ് ഇത്തരം മാംസം കഴിക്കുവാനായിട്ട് എത്തിയിരുന്നത് എന്നാണ് ലാംഗ് പറയുന്നത്.

ഇത് ഒരൊറ്റ ടൈപ്പ് മീൻ അല്ല. ആമസോൺ ൽ ഒട്ടനവധി തരും മീനുകൾക്ക് പൊതുവെ വിളിക്കുന്ന പേരാണ് കഞ്ചീരു എന്നത് ഇക്കൂടുതൽ ചിലത് മനുഷ്യ ശരീരത്തിൽ കടിച്ചു പിടിച്ചു കിടക്കാറുണ്ട്.

ഹ്യൂമൻ ബാറ്റിംഗ് കഞ്ചിരിയോ അല്ലെങ്കിൽ കണ്ണീരു എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ വിഭാഗത്തിന് ഇപ്പോഴും 1 ശാസ്ത്രനാമം ആയിട്ടില്ല. പഠിച്ച് വരുന്നതേ ഉള്ളൂ. മറ്റൊരു വിഭാഗം കഞ്ചേരി മീനുകള് ദേഹത്ത് മുറിവുകൾ ഉണ്ടെങ്കിൽ അതിലൂടെ ഉള്ളിൽ കിടന്ന് രക്തം കുടിക്കുന്ന സ്വഭാവം ഉള്ളതാണ്.

വലിയ മീനുകളുടെ ചെളുകൾ വഴി അകത്തു കണ്ടിന്നിട്ട് പ്രശ്നം ഉണ്ടാക്കുന്നത് ഇത്തരം മീനുകളുടെ സ്ഥിരം പണിയാണ്. മറ്റൊരു കൂട്ടര് മനുഷ്യരുടെയും മൃഗങ്ങളുടെയും മൂത്രാശയം ഉള്ളിലേക്ക് കടക്കും. ആ 1 ഗാപ് വഴി ഉള്ളിലേക്ക് കടക്കാറുണ്ട് എന്നൊക്കെ പറയാറുണ്ട്.

പക്ഷെ ഗവേഷകർ ആരും ഇത് സ്ഥിരീകരിച്ചിട്ടില്ല. പണ്ടൊരു വീഡിയോ ൽ ഇത് സ്ഥിരീകരിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോഴും ആരൊക്കെയോ കുറച്ച് തെളിവായിട്ട് യൂട്യൂബ് വീഡിയോസ് ഒക്കെയാണ് എനിക്ക് അയച്ചുതന്നത്. ഗവേഷകര് യൂട്യൂബ് ൽ അല്ല ഇതൊക്കെ തെളിയിക്കുന്നത് ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കും അവതരിപ്പിക്കുകയും ചെയ്ത ശേഷം ലോകത്തിൽ ഈ വിഷയത്തിൽ ആഗ്രഹഗണി ആയവരൊക്കെ അംഗീരിച്ച ശേഷമാണ് ഇത്തരം വിഷയങ്ങളിൽ ഒരവസാന സ്ഥിരീകരണം അല്ലെങ്കിൽ 1 തീർപ്പ് വരിക.

അത് ഒന്ന് ഓർത്തുവയ്ക്കുക. അതുപോലെതന്നെ ഈ വീഡിയോ യിൽ പോർട്ടകിസ് പദങ്ങളുടെ ഉച്ചാരണം ഇക്കാര്യത്തിൽ യൂറോപ്യൻ പോർട്ടഗീസ് ഉം ബ്രസീലിയൻ പോർട്ടഗീസ് ഉം തമ്മിൽ ആനയും ആടും പോലുള്ള വ്യത്യാസം ബ്രസീലിൽ തന്നെ ഇതിന്റെ നൂറുകണക്കിന് വകഭേദങ്ങൾ വേറെയും ഉണ്ട്. അതുകൊണ്ട് പുസ്തകം എഴുതിയ ആളിന്റെ ആള് പറഞ്ഞിരിക്കുന്ന ഉച്ചാരണമാണ് നമ്മൾ മിക്കപ്പോഴും ഫോയിലോ ചെയ്യുന്നത്. അത് നിങ്ങൾ കേട്ടിരിക്കുന്ന അല്ലെങ്കിൽ നിങ്ങൾക്ക് പരിചയമുള്ള നിങ്ങളൊരുപക്ഷേ അവിടെ

താമസിക്കുന്ന ആളാവാം അല്ലെങ്കിൽ ആ 1 ഭാഗത്ത് ആ 1 രാജ്യത്തുള്ള ആളാവാം നിങ്ങൾ കേട്ടിരിക്കുന്ന ഉച്ചാരണമായിട്ട് 1 പക്ഷേ വ്യത്യാസം ഉണ്ടാകാൻ ഇട്ട് സാധ്യതയുണ്ട്. അങ്ങനെ നമ്മുടെ ഒക്കെ അലക്കൂട്ട് ലാംഗ് ഗ്രീൻ ഹെൽ അഥവാ പച്ച നിറമുള്ള നാരകം എന്ന് അദ്ദേഹം തന്നെ വിളിക്കുന്ന അപ്പുറം ലെ ഹെമചേ ജമാലിസ് എന്ന റബ്ബർ ട്രിപ്പേഴ് സ് ന്റെ സ്റ്റലെമെന്റ് ൽ എത്തിയിരിക്കുകയാണ്. ഉറപ്പായും അദ്ദേഹം അവിടെ തന്നെ കുത്തിയിരിക്കണമെന്ന ആളൊന്നുമല്ല ലാംഗയുടെ ആമസോൺ വനയാത്ര വരും

എപ്പിസോഡ് കളിൽ നമുക്ക് കാണാം കേൾക്കാം.

Transcript supplied by the publisher with the episode.

Podcast

Julius Manuel

Julius Manuel · History · Malayalam

History | Experience | Knowledge! Julius Manuel is a creative content writer and a passionate blogger who loves history. Through his videos, blogs & Books, Julius tries to bring history to life by uncovering fascinating tales and cultural insights that connect the past with the present. [email protected] www.juliusmanuel.com

More from Julius Manuel All episodes →

  1. E2 · 31 Oct 2025 · 33 min

    Turtle Island 2

    അമേരിക്കയിലെ നന്റക്കറ്റ് ദ്വീപിൽ നിന്നും യാത്ര തിരിച്ച ഒയിനോ എന്ന തിമിംഗിലവേട്ടക്കപ്പൽ 1825 ഏപ്രിൽ മാസത്തിൽ പസിഫിക്കിലെ ഫിജി ദ്വീപുകളിൽപെടുന്ന ബട്ടോവ എന്ന ചെറുദ്വീപിനടുത്തുള്ള പവിഴപ്പുറ്റിൽ തട്ടി തകരുകയും നാവികർ ദ്വീപിലേക്കിറങ്ങി രക്ഷപെടുകയും ചെയ്തു. ആ ദ്വീപ്നിവാസികൾ നല്ലവരായിരുന്നുവെങ്കിലും അടുത്തുള്ള ഓനോ എന്ന ദ്വീപിൽ നിന്നെത്തിയ ആളുകൾ നാവികരെയെല്ലാം ക്രൂരമായി വധിച്ചുകളഞ്ഞു. എന്നാൽ അപകടം മുൻകൂട്ടി കണ്ട വില്യം ക്യാരി (William S. Cary) എന്ന നാവികൻ ഒരു ഗുഹയിൽ കയറി ഒളിച്ചിരുന്നു കൂട്ടക്കൊലപാതകത്തിൽ നിന്നും രക്ഷപെട്ടു. ശേഷം ആ ദ്വീപിലെതന്നെ ഒരാൾ ക്യാരിയെ മകനായി ദത്തെടുത്തതിനാൽ ആ നാവികനെ…

  2. E1 · 24 Oct 2025 · 30 min

    Turtle Island 1

    The Tragic Wreck of the Whaleship Oeno (1825) – Stranded and Surviving among Pacific Islanders. In 1825, the American whaleship Oeno, under Captain Samuel Riddell, wrecked on a remote Pacific coral reef between Tonga and Fiji. What began as a routine whaling voyage from Nantucket turned into a desperate struggle for survival on a small island—where only sailor William S. Cary lived to tell the harrowing tale of shipwreck, massacre, and unexpected mercy. Bounty Mutiny https://youtu.be/k4mrZdNWgGs?si=OnUquZ01jbENFCGE Story of La Perouse https://youtu.be/8xwaLzcPryg?si=QnFl6b_twMZvDEzZ —— MY…

  3. E4 · 14 Oct 2025 · 48 min

    Green Hell 4 | Amazon Expedition

    1910 ൽ സീഡിഷ് അമേരിക്കൻ സാഹസികനായിരുന്ന ഓക്കെ അൽഗോട്ട് ലാംഗ അപ്പർ ആമസോൺ ഭാഗങ്ങളിലേക്ക് യാത്രതിരിച്ചു. ആമസോണിന്റെ പോഷകനദികളിലൊന്നായ യവാരി നദിയിലേക്ക് വന്നു ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഫ്ലോറസ്റ്റ എന്ന സെറ്റിൽമെന്റിലാണ് ലാംഗ അവസാനം ചെന്നെത്തിയത്. ആ എസ്റ്റേറ്റിലെ റബ്ബർ തൊഴിലാളികളുടെ കൂടെ ജീവിക്കുവാനും, ആമസോൺ വനങ്ങളിൽ വേട്ട നടത്തുവാനും വേണ്ടിയാണ് അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്. ഇവിടെ ജീവിക്കുന്ന സമയത്ത് അദ്ദേഹം കൈമൻ മുതലകളെയും, അരാപൈമകളെയും, പിരാനകളേയും, അവസാനം വലിയൊരു അനക്കൊണ്ടയെ തന്നെ വേട്ടയാടുകയും ചെയ്തു. ഇതിനിടയിൽ ലാംഗ ഇപ്പോൾ താമസിക്കുന്ന ഫ്ലോറസ്റ്റ റബ്ബർ എസ്റ്റേറ്റിന്റെ ഉടമ ഡ…

  4. E3 · 8 Oct 2025 · 29 min

    Green Hell 3 | Amazon Expedition

    1910 ൽ സീഡിഷ് അമേരിക്കൻ സാഹസികനായിരുന്ന ഓക്കെ അൽഗോട്ട് ലാംഗ അപ്പർ ആമസോൺ ഭാഗങ്ങളിലേക്ക് യാത്രതിരിച്ചു. ആമസോണിന്റെ പോഷകനദികളിലൊന്നായ യവാരി നദിയിലേക്ക് വന്നു ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഫ്ലോറസ്റ്റ എന്ന സെറ്റിൽമെന്റിലാണ് ലാംഗ അവസാനം ചെന്നെത്തിയത്. ആ എസ്റ്റേറ്റിലെ റബ്ബർ തൊഴിലാളികളുടെ കൂടെ ജീവിക്കുവാനും, ആമസോൺ വനങ്ങളിൽ വേട്ട നടത്തുവാനും വേണ്ടിയാണ് അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്. വൈകുന്നേരങ്ങളിൽ ലാംഗ തനിച്ച് തന്റെ തോക്കുമായി ഫ്ലോറസ്റ്റ സെറ്റിൽമെന്റിനടുത്തുള്ള റബ്ബർ വനത്തിലേക്ക് കയറും. അവസാനം ഇരുട്ടിത്തുടങ്ങുമ്പോൾ ഒരു പന്നിയെയും അറുത്തുകൊണ്ടാവും അദ്ദേഹം മടങ്ങി വരിക. ഇത്തരം കാടുകളിൽ…

  5. E2 · 5 Oct 2025 · 29 min

    Green Hell 2 | Amazon Expedition

    1910 ൽ സീഡിഷ് അമേരിക്കൻ സാഹസികനായിരുന്ന ഓക്കെ അൽഗോട്ട് ലാംഗ അപ്പർ ആമസോൺ ഭാഗങ്ങളിലേക്ക് യാത്രതിരിച്ചു. ആമസോണിന്റെ പോഷകനദികളിലൊന്നായ യവാരി നദിയിലേക്ക് വന്നു ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഹെമാച്ചേ ജെ മാലിസ് എന്ന റബ്ബർ ടാപ്പേഴ്‌സിന്റെ സെറ്റിലെമന്റിലാണ് ലാംഗ എത്തിച്ചേർന്നത്. മരത്തൂണുകളിൽ ഉയർത്തി നിർത്തിയിരുന്ന അറുപതോളം വീടുകൾ നിറഞ്ഞ അവിടുത്തെ ജീവിതം ലാംഗയ്ക്ക് പുതിയൊരു അനുഭവമായിരുന്നു. വെള്ളപ്പൊക്കം തുടങ്ങിയതോടെ വിദൂരവനങ്ങളിൽ റബ്ബർ വെട്ടിയിരുന്ന ആളുകൾ മടങ്ങി വന്നതോടെ ആ സെറ്റിലെമെന്റിലെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമായി തീർന്നു. അവസാനം ജൂൺ മാസത്തിൽ ആമസോണിലെ ജലനിരപ്പ് താണതോടെ റബ്ബർ…

  6. E2 · 18 Sep 2025 · 41 min

    Flesh & Fear 2 | Hunting with Henry Astbury Leveson

    മൽക്കാപ്പൂരിലെ അവരുടെ ക്യാമ്പിൽ അന്നത്തെ രാത്രി ഭക്ഷണത്തിന് ശേഷം എല്ലാവരും കൂടിയിരുന്ന് സംസാരിക്കുന്ന വേളയിൽ മറ്റ് ഇംഗ്ലീഷുകാർ അവർക്കുണ്ടായിരുന്ന ഒരു സംശയം ലിവ്സണിനോട് ചോദിച്ചു. അവർ ഇന്ന് വെടി വെച്ച് വീഴ്ത്തിയ കടുവ തന്നെയാണോ മാൻ ഈറ്റർ എന്നായിരുന്നു അവരുടെ ചോദ്യം. അഥവാ ആണെങ്കിലും അല്ലെങ്കിലും എന്താണ് ഇത്ര ഉറപ്പ്? എന്നാൽ നാട്ടുകാരൻ കൂടിയായ വേട്ടക്കാരൻ കിസ്റ്റിമയുടെ ഉറപ്പായിരുന്നു ലിവ്സണിന് വേണ്ടിയിരുന്നത്. തങ്ങൾ കൊന്നത് നരഭോജിയെ അല്ല എന്ന് മാസങ്ങളായി ആ കടുവയെ പിന്തുടരുകയും, പഠിക്കുകയും ചെയ്തു വന്നിരുന്ന കിസ്തിമയ്ക്ക് ഉറപ്പായിരുന്നു. എന്നാൽ ലിവ്സണിനു അതിനേക്കാൾ വിശ്വാസമുള്ള ഒരാൾ അദ്ദേഹത്തിന്റെ…

  7. E1 · 3 Sep 2025 · 38 min

    Flesh & Fear 1 | Hunting with Henry Astbury Leveson

    ആകെക്കൂടി ആ ഗ്രാമം ഇഷ്ടപ്പെട്ടുപോയ ലിവ്സണിനു ആകെ അറിയേണ്ടുന്ന കാര്യം ചുറ്റുവട്ടത്തുള്ള കാടുകളിൽ ആവശ്യത്തിന് മൃഗങ്ങൾ ഉണ്ടോ എന്നായിരുന്നു. കാട്ടുപോത്തുകളും, കടുവകളും, കരടികളും, പുലികളും, മാനുകളും നിറഞ്ഞ കാടുകളായിരുന്നു അവിടെയുണ്ടായിരുന്നത്. ലിവ്സണിന്റെ വിവരണങ്ങളിൽ നിന്നും അക്കാലത്തെ ഇന്ത്യൻ കാടുകളിലെ മൃഗവൈവിധ്യം നമുക്ക് മനസിലാക്കുവാൻ സാധിക്കും. നായാട്ടിന് പോകുമ്പോൾ ഈ കാടുകൾ പരിചയമുള്ള നാട്ടുകാരായ രണ്ട് വേട്ടക്കാരേക്കൂടി താൻ നൽകാമെന്നും ഗ്രാമത്തലവൻ അവരെ അറിയിച്ചു. കിസ്റ്റിമ, വീരപ്പ ഇതായിരുന്നു അവരുടെ പേരുകൾ. ഇത്രയും കേട്ടതോടെ അവിടെ കുറച്ച് ദിവസങ്ങൾ തങ്ങുവാൻ തന്നെ ലിവ്സൺ തീരുമാനിച്ചു. പടയണി…

  8. E8 · 23 Aug 2025 · 33 min

    Adventure in Madagascar 8

    ട്രോങ്കാ പ്രഭുവിന്റെ മരണശേഷം റോബിൻ അദ്ദേഹത്തിന്റെ സഹോദരൻ ബഫോഗര്‍ പ്രഭുവിന്റെ അരികിൽ അഭയം തേടുകയും അവിടെ സമാധാനത്തോടെ ജീവിക്കുവാൻ തുടങ്ങുകയും ചെയ്തു. അയാളും അവനോട് നല്ല രീതിയിൽ തന്നെയാണ് പെരുമാറിയിരുന്നത്. അവർ വീണ്ടും കൃഷിയും മറ്റും ആരംഭിക്കുകയും , സാധാരണ ജീവിതം തുടരുകയും ചെയ്തു. പക്ഷെ ഈ ദ്വീപിൽ ഒന്നും സ്ഥിരമായി നിലനിൽക്കുകയില്ല. കപ്പലുകള്‍ പ്രതീക്ഷിച്ചുകൊണ്ടുള്ള റോബിന്റെ കാത്തിരിപ്പ് വീണ്ടും തുടര്‍ന്നു . പക്ഷേ അങ്ങനെ എളുപ്പം ഇവിടെ നിന്നും രക്ഷപ്പെടുവാനും, മനസമാധാനത്തോടെ ജീവിക്കുവാനും വിധി റോബിനെ അപ്പോഴും അനുവദിച്ചില്ല. കാരണം മറ്റൊന്നുമായിരുന്നില്ല വൂസിങ്ങ്ടണിന്‍റെ അടുത്ത വരവ് നേരെ ഇങ്ങോട്ട്…

  9. E6 · 16 Aug 2025 · 35 min

    Adventure in Madagascar 7

    അഫറർ പ്രഭുവിന്റെ അരികിൽ നിന്നും സെയ്ന്റ് അഗസ്റ്റിൻ തുറമുഖം ലക്ഷ്യമാക്കി കടന്നു കളഞ്ഞ റോബിൻ വിജനമായ പാതകളിലൂടെ മുന്നോട്ട് നീങ്ങി. ഇരുപത്തിയൊന്നാം ദിവസം വഴിയില്‍ ഒന്നോ രണ്ടോ മനുഷ്യരെ കണ്ടെങ്കിലും അവർ റോബിന്റെ വെളുത്ത പാണ്ടുപിടിച്ച രൂപംകണ്ട് ഭയന്നു ഓടിയകന്നു. ഒരു ചത്ത കാളയും ചുമന്നുകൊണ്ടാണ് അവർ വന്നത്. അവർ ഓടിപ്പോയതോടെ ആ കാളയുടെ ഇറച്ചി എടുക്കുവാൻ അവന് സാധിച്ചു. ഇതേ സമയം കുറച്ചകളെ കിഴക്ക് ഭാഗത്തുനിന്നും കനത്ത പുക മുകളിലേക്ക് ഉയരുന്നത് റോബിൻ ശ്രദ്ധിച്ചിരുന്നു. ഏതാനും മൈലുകള്‍ക്കുള്ളിൽ ഒരു ഗ്രാമം ഉണ്ടാവാൻ സാധ്യതയുണ്ട് . അങ്ങനെ ഇരുപത്തി മൂന്നാം ദിവസം വീണ്ടും പുക കണ്ടുതുടങ്ങി. ഇപ്പോളത് വളരെ…

  10. E6 · 10 Aug 2025 · 48 min

    Adventure in Madagascar 6

    1702 ൽ തന്റെ പതിനാറാം വയസ്സിൽ തെക്കൻ മഡഗാസ്ക്കറിൽ അകപ്പെട്ടുപോയ റോബിൻ എന്ന ഇംഗ്ലീഷ് ചെറുപ്പക്കാരൻ, നിർഭാഗ്യവശാൽ മിയവാരോ എന്നൊരു യുദ്ധപ്രഭുവിന്റെ അടിമയായി മാറുകയും, അയാളുടെ ഔദ്യോഗിക കശാപ്പുകാരൻ എന്ന നിലയിൽ അവിടെ ജീവിക്കുകയും ചെയ്തു. ഇതിനിടയിൽ അമ്പരോ പ്രഭുവമായി നടന്ന യുദ്ധത്തിൽ റോബിൻ അയാളുടെ മകളെ തടവുകാരിയായി പിടിക്കുകയും മിയവാരോ അവളെ റോബിന് ഭാര്യയായി കൊടുക്കുകയും ചെയ്തു. സന്തോഷകരമായ ആ ദിനങ്ങള്‍ അങ്ങിനെ മുന്നോട്ട് നീങ്ങി . ആ പെൺകുട്ടി അവന് നല്ലൊരു ഭാര്യയായിരുന്നു . വ്യത്യസ്തയിനം ഭക്ഷണങ്ങള്‍ അവള്‍ ദിവസവും അവന് ഉണ്ടാക്കിക്കൊടുത്തു . കുറേക്കാലത്തേക്ക് റോബിന് അവിടം വിട്ട് പോകണമെന്നേ തോന്നിയില്ല .…

Take it with you

The Melo app keeps playing with the screen off, works in the car and on your watch, wakes you to your station, and browses the whole catalogue offline. Free, no ads, no account.

Get it on Google Play