ലോകത്തിന്റെ പല കോണുകളിലായി നടക്കുന്ന അത്ഭുതപ്പെടുത്തുന്ന സംഭവങ്ങളും, വിചിത്രമായ വാർത്തകളും, കൗതുകമുണർത്തുന്ന കണ്ടെത്തലുകളും,സമകാലീന സംഭവങ്ങളുമായി കോർത്തിണക്കി നിങ്ങളിലേക്ക് എത്തിക്കുന്ന മലയാളം പോഡ്കാസ്റ്റാണ് മാതൃഭൂമി പോഡ്‌കാസ്റ്റിന്റെ "ശരിക്കും!" .കേൾക്കുമ്പോൾ "ഇത് സത്യമാണോ?" എന്ന് തോന്നുന്ന ഓരോ കഥയ്ക്കും പിന്നിൽ യഥാർഥ സംഭവങ്ങളുണ്ട്. കൗതുകവും അറിവും വിനോദവും ഒരുമിക്കുന്ന ഈ യാത്രയിൽ ഓരോ എപ്പിസോഡും നിങ്ങളെ അത്ഭുതപ്പെടുത്തും!
Sherikkum ! With RJ Achoo | Bizarre News Podcast is a Malayalam news podcast from Mathrubhumi. Melo plays each episode straight from the publisher's own feed — no ads added, no account needed — and remembers where you stopped, in this browser only.
- New episodes
- Weekly
- Typical length
- 5 min
- Latest episode
- 7 Oct 2026
- Feed
- RSS — paste into any podcast app
- Rights
- The Mathrubhumi Printing & Publishing Co Ltd